Vaaniluyare Official Video Song 2K | Vimaanam | Prithviraj | Durga Krishna | Gopi Sundar

  Рет қаралды 4,437,435

satyamvideos

satyamvideos

Күн бұрын

Song - Vaaniluyare
Singers - Najim Arshad | Shreya Ghoshal | Gopi Sundar
Film - Vimaanam
Music - Gopi Sundar
Lyrics - Rafeeq Ahammed
Director: Pradeep M Nair
Producer: Listin Stephen
Cinematography: Shehnad Jalal
Banner: Magic Frames
Cast: Prithviraj Sukumaran, Durga Krishna
Subscribe Now
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 1 300
@abhijithkuttan4995
@abhijithkuttan4995 4 жыл бұрын
Believe it or not ..this song has something special in it. ❤️
@kudos991
@kudos991 2 жыл бұрын
Really 💯
@vishnuvichusvlog6904
@vishnuvichusvlog6904 Жыл бұрын
👍👍👍yup bro
@vishnuvichusvlog6904
@vishnuvichusvlog6904 Жыл бұрын
Life❤️❤️❤️❤️ undu
@vishnuvichusvlog6904
@vishnuvichusvlog6904 Жыл бұрын
Another song vaanam akale❤️❤️❤️❤️vere level
@itskeralian8002
@itskeralian8002 Жыл бұрын
Ya
@krishnalalkthilakan6675
@krishnalalkthilakan6675 6 жыл бұрын
Romantic സോങ്ങ്സിന്റെ കാര്യത്തിൽ രാജുവേട്ടൻ വേറെ ലെവലാണ്..... 😍😘
@karthikachandran7598
@karthikachandran7598 6 жыл бұрын
Street Genius yesss......✌👍😍
@balsanthbalu960
@balsanthbalu960 5 жыл бұрын
correct
@sujayavarrier5333
@sujayavarrier5333 5 жыл бұрын
Thanne thanne
@bavithacv171
@bavithacv171 4 жыл бұрын
Hi
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Krishnalal K Thilakan hffrtrnsfdvzrdfzrdvur fyxbx4xnzix
@sreejithsreejusreejithsree2442
@sreejithsreejusreejithsree2442 4 жыл бұрын
ഒരു മലയാള തനിമ ഉള്ള സോങ് 😘😘😘
@vishakvlog8218
@vishakvlog8218 3 жыл бұрын
Malayalam moviyill malayala tanima ulla song alle vendath enthonnadeyy 🤦‍♂
@Lath_xz
@Lath_xz 3 жыл бұрын
@@vishakvlog8218 😂🥴🥴🥴
@vishakvlog8218
@vishakvlog8218 3 жыл бұрын
@@Lath_xz 🤮😏
@Storyteller-gj
@Storyteller-gj 3 жыл бұрын
😂😂😂😂
@soorajs.9926
@soorajs.9926 Жыл бұрын
Sung by a Bengali....One and only SHREYA GHOSHAL ❤❤❤
@abdulrasheedk2720
@abdulrasheedk2720 6 жыл бұрын
നജീം സൂപ്പറായി പാടി ,പ്രിഥിരാജ് അത് വേറെ ലെവലാ അടിപൊളി...
@ayishs9277
@ayishs9277 4 жыл бұрын
ഞാൻ അഭീമാനീക്കുകയാണ് ഇന്ത്യ യീൽ കേരള ത്തിൽ ജനിച്ചു കൊണ്ട് കാരണം ഇതേ പോലുള്ള യുള്ള നടൻ മാരും ഓ അന്തസ്സ്
@kavithaashokan1475
@kavithaashokan1475 3 жыл бұрын
Correct 🤝🤝🤝🤝
@gopisundarbgm3486
@gopisundarbgm3486 4 жыл бұрын
*2021 ൽ ആരേലും ഉണ്ടോ💖❤*
@muhammedmusthafa.a8604
@muhammedmusthafa.a8604 4 жыл бұрын
Ofcource
@akhil-mr2fl
@akhil-mr2fl 3 жыл бұрын
Illa
@shaymashayma8218
@shaymashayma8218 3 жыл бұрын
വാനിൽ ഉയിരേ പറന്നു ഉയരേ വാനം സംഗീതം പറന്ന് പോകാം Super song🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@shaymashayma8218
@shaymashayma8218 3 жыл бұрын
ഇത് 2021 അല്ലേ
@psycho-pilot-313
@psycho-pilot-313 3 жыл бұрын
Ya
@binoym7538
@binoym7538 3 жыл бұрын
Enne pole ethuvare ee movie kanathavar undo🙃
@rameeshkv4835
@rameeshkv4835 3 жыл бұрын
Binoy oru nasttam thanne
@fasilmonnaduvattam8665
@fasilmonnaduvattam8665 3 жыл бұрын
Njanum kandittilla😔
@binoym7538
@binoym7538 3 жыл бұрын
@@rameeshkv4835 🤪
@SanJay-xt3sl
@SanJay-xt3sl 3 жыл бұрын
Yaa
@ayishasaleem2385
@ayishasaleem2385 3 жыл бұрын
🖐️😄
@exploretheworld171
@exploretheworld171 6 жыл бұрын
പ്രിത്വിയുടെ സിനിമയാണോ എന്നാൽ ഒരു ഹിറ്റ്‌ പ്രണയ ഗാനം അതു നിർബന്ദാ.. 😘ആദ്യമായി നജീമിന്റെ ശബ്ദത്തിൽ രാജുവേട്ടന്റെ മനോഹരമായ ഒരു പ്രണയ ഗാനം.. 😍❤️Rafeeq ahammed, Gopi sunder, Najeem arshad, shreya ghoshal, Prithvi, Durga 😍👌🏻Best Wishes Director Pradeem m nair & Producer Listin stephen 👍
@AnuAnu-jy1ns
@AnuAnu-jy1ns 4 жыл бұрын
Oru rasavumliia Raju etttane kaanan
@ajithathampi9634
@ajithathampi9634 6 жыл бұрын
കേട്ടിരിക്കാൻ സുഖമുള്ള പാട്ട് നല്ല വരികൾ
@leziahg
@leziahg 2 жыл бұрын
Me and my boyfriend heard this song on the radio in Dubai. We didn’t know the language but we felt the romance and love in the song. 😍
@sadhi4179
@sadhi4179 2 жыл бұрын
You should try watching malayalam movies. You feel really well
@leziahg
@leziahg 2 жыл бұрын
@@sadhi4179 any recommendations?
@gokulkrishna1267
@gokulkrishna1267 2 жыл бұрын
@@leziahg watch hridayam
@vibintt970
@vibintt970 2 жыл бұрын
@@leziahg Which joner you like?
@mufeedac9671
@mufeedac9671 2 жыл бұрын
@@vibintt970 jonero😂😂
@greeshmasuresh7016
@greeshmasuresh7016 3 жыл бұрын
വിദ്യാജി യക്ക് ഗിരീഷ് പുത്തഞ്ചേരി പോലെയാണ് ഗോപി സുന്ദറിനു റഫീക്ക് അഹമ്മദ്.....💞💞💞 അടിപൊളി songs ആണ് എല്ലാം.... എന്ത് രസമാണ് കേട്ടോ കൊണ്ടിരിക്കാൻ..... നജിം അർഷാദ് ശ്രേയ ഘോഷൽ..... പിന്നെ നമ്മുടെ സ്വന്തം രാജുവേട്ടൻ.. 💞💞
@ks-em6zf
@ks-em6zf 3 жыл бұрын
Hello
@Lath_xz
@Lath_xz 3 жыл бұрын
❤️❤️❤️
@gopisundarbgm3486
@gopisundarbgm3486 3 жыл бұрын
❤❤
@safvansha5741
@safvansha5741 2 жыл бұрын
ആദ്യം റേഡിയോയിൽ വരുമ്പോൾ മിസ്സ്‌ചെയ്യാതെ കേൾക്കാറുണ്ടായിരുന്നു😍 ippo e song എന്റെ ഫേവറൈറ്റിൽ ഒരെണ്ണം. വിമാനം മൂവിയിലെ മുഴുവൻ songsum nostalgic തരുന്നവ🤩
@achuabhi1
@achuabhi1 6 жыл бұрын
Hello Gopi ...what a start with echo in the begining..really its taking us to a sky feel...Najim Awesome..Shreya as usual rocking ... Orchestration excellent too..Thabla..nadaswaram well executed ..
@meezansa
@meezansa 4 жыл бұрын
മൂവി 📽:- വിമാനം....... (2017) ഗാനരചന ✍ :- റഫീക്ക് അഹമ്മദ് ഈണം 🎹🎼 :- ഗോപി സുന്ദർ രാഗം🎼:- ആലാപനം 🎤:- നജിം അർഷാദ് ; ശ്രേയ യ ഘോഷൽ & ഗോപി സുന്ദർ 💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷💜 വാനിലുയരേ വാനിലുയരേ...... താഴെയൊരു ചിറകടി ചിറകടി മനമാകെ.... (2) ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്....... മന്ത്രമയിൽപ്പീലിയുള്ളൊരാളൊത്ത്........ പറന്നുയരവേ വാനം സംഗീതം......... പൊന്നുരുകും തിങ്കളുള്ള മാനത്ത്.......... മുല്ലമലർച്ചിരിയുള്ളൊരാളൊത്ത്........ പറന്നുയരവേ വാനം സംഗീതം...... ആകാശമാകെ വരയ്ക്കുന്നിതാരോ........... ആദ്യാനുരാഗ നിറങ്ങൾ നീളെ ... പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം....... പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം........... ഇന്ദ്രനീലച്ചന്തമുള്ള മാനത്ത് മന്ത്രമയിൽപ്പീലിയുള്ളൊരാളൊത്ത് പറന്നുയരവേ വാനം സംഗീതം ... കാതോർക്കു നീ മധുരിത ഗാനം ഹൃദയനിവേദ്യം മേഘങ്ങളിൽ എഴുതിയ കാവ്യം മഴയുടെ ഗാനം ... ഞാനൊഴുകിയിന്നേതു നദിയായോ ഞാനലിയുമിന്നേതു ഹിമമായോ പ്രണയമിതെൻ ചിറകുകളായ് ഉയരുകയായിരുന്നെങ്ങോ ഞാൻ ... അരികിലിതാ തരളിതയായ് അണയുകയായ് ഹോ.. ഹോ ... വാനിലുയരേ വാനിലുയരേ ഇന്ദ്രനീലച്ചന്തമുള്ള മാനത്ത് മന്ത്രമയിൽപ്പീലിയുള്ളൊരാളൊത്ത് പറന്നുയരവേ വാനം സംഗീതം ... വിൺമൗനമോ നിറയുകയായി കവിയുകയായി... എന്നുള്ളിൽ നീ ഇടറിയിറങ്ങി ചിറകുമൊതുങ്ങി... ഞാനുണരുമിന്നേതു ശലഭം പോൽ ഞാനുതിരുമിന്നേതു കുളിരായോ തിരകളിലെ നുരമലരായ്... കലരുകയാണോ തമ്മിൽ നാം.. നിറമണിയും പീലികളായ് നിവരുകയായ് ഹോ..ഹോ... വാനിലുയരേ.. വാനിലുയരേ... ഇന്ദ്രനീലച്ചന്തമുള്ള മാനത്ത് മന്ത്രമയിൽപ്പീലിയുള്ളൊരാളൊത്ത് പറന്നുയരവേ വാനം സംഗീതം ... പൊന്നുരുകും തിങ്കളുള്ള മാനത്ത് മുല്ലമലർച്ചിരിയുള്ളൊരാളൊത്ത് .. പറന്നുയരവേ വാനം സംഗീതം ... ആ ...ആകാശമാകെ വരയ്ക്കുന്നിതാരോ ആദ്യാനുരാഗ നിറങ്ങൾ നീളെ ... പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം... പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം.. പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം.. പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം.. ആ ....
@pratheeknelyat2071
@pratheeknelyat2071 4 жыл бұрын
Thanks man
@the_voice_of_razzi
@the_voice_of_razzi 2 жыл бұрын
Thnx 😊
@nithinsankarpnithinsankarp3603
@nithinsankarpnithinsankarp3603 3 жыл бұрын
Shreya Ghoshal ❤️❤️❤️❤️❤️❤️❤️
@nashagazalvlogs2279
@nashagazalvlogs2279 3 жыл бұрын
രാജുവേട്ടൻ ഇത് പോലെ കേൾക്കാൻ സുഖമുള്ള പാട്ടുമായി എടക്കുവരും അനാർക്കയിലെ പാട്ടൊക്കെ കേൾക്കാൻ എന്താ സുഖം 🥰
@shanimubarak2795
@shanimubarak2795 6 жыл бұрын
പ്രിതിയേട്ടന്റെ ആ ചിരി. ഇന്റെ പൊന്നോ.😍😍😘
@kavithaashokan1475
@kavithaashokan1475 3 жыл бұрын
Correct 🤝🤝🤝
@josemonkuzhivelil
@josemonkuzhivelil 6 жыл бұрын
അടുത്ത കാലതായിട്ടു രാജു ഏട്ടന്റെ പടത്തിൽ ഒരു റൊമാന്റിക് സോങ് നിർബന്ധമാണ്. കിടു സോങ്.😘😘😘
@fathimahariz4704
@fathimahariz4704 6 жыл бұрын
This song is superb
@suseesamuel2524
@suseesamuel2524 6 жыл бұрын
അടിപൊളിയാ
@neharyarajitha4531
@neharyarajitha4531 6 жыл бұрын
Ranjjith kr
@neharyarajitha4531
@neharyarajitha4531 6 жыл бұрын
supper prithviraj
@aneesharun8387
@aneesharun8387 6 жыл бұрын
poda prithy oru kihangananu. avanta hight kandille hight ondakil jeevetam katapoka
@anureji8868
@anureji8868 4 ай бұрын
2024 ആരെങ്കിലും???
@itsmepeter6724
@itsmepeter6724 3 ай бұрын
🙂
@beinghuman7067
@beinghuman7067 2 ай бұрын
Yes
@hellyshahlikelikevideos6429
@hellyshahlikelikevideos6429 6 жыл бұрын
ee song kekumbol oru santhoshm pole athrekum sweet song enik eettavum ishttapettat shreya goshal padiyatha enthoru sweetaà😍😍
@thalapathyfanboy-hs7ky
@thalapathyfanboy-hs7ky 3 жыл бұрын
Aysheri.........
@ameyaaji3951
@ameyaaji3951 6 жыл бұрын
Ee raajuvetan ithu enna looka, daivame. !!!😍😍
@sks4hpd
@sks4hpd 6 жыл бұрын
First I thought this is sung by Prithviraj. Najeem’s voice is too perfect for him. Great song.
@najimarshad3404
@najimarshad3404 6 жыл бұрын
Satheesh Kumar thank you so much dear
@AnandhiDas
@AnandhiDas 6 жыл бұрын
Felt the same...😀😀😀😀
@judhan93
@judhan93 6 жыл бұрын
രാജുവേട്ടന്‍ ഫ്രണ്ട്സ് ലൈക്ക് ഹിയര്‍.
@ROCKY-nv4br
@ROCKY-nv4br 2 жыл бұрын
Vaniluyare...... ufffffff 😍😍😍😍😍😍😍😍
@SGSpace
@SGSpace 6 жыл бұрын
Gopi Sundar & Shreya Ghoshal Combo !! 👍👌😍🙏
@radhasanthosh5149
@radhasanthosh5149 6 жыл бұрын
All About Shreya Ghoshal ffdf
@jc.techchanneljc.tech.chan5288
@jc.techchanneljc.tech.chan5288 6 жыл бұрын
All About Shreya Ghoshal hii
@jithinradhakrishnan6547
@jithinradhakrishnan6547 6 жыл бұрын
After sometime such a romantic song came..tank u Gopi sunder for bringing najim and Shreya back
@abhiramdas6339
@abhiramdas6339 6 жыл бұрын
Gopiyettan magic.... !!! Awesome composition and beautiful visuals...
@Techkasargod
@Techkasargod 6 жыл бұрын
നിങ്ങൾ എന്താണ് മനുഷ്യാ ഇങ്ങനെ 😍
@jojyjohn7496
@jojyjohn7496 3 жыл бұрын
Najim voice matches with so perfectly with prithviraj 💖💖💖
@akhil6452
@akhil6452 6 жыл бұрын
Kidilan song and beautiful visuals
@siroshrajan373
@siroshrajan373 6 жыл бұрын
കണ്ണു നിറഞ്ഞു സിനിമ കഴിയുമ്പോഴേക്കും,നല്ല കഥകൾ തിരഞ്ഞെടുക്കുന്ന രാജുവേട്ടന്റെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ,ഇതൊരു സംഭവകഥയാണ് എന്നറിഞ്ഞുകൊണ്ട് കാണുമ്പോഴാണ് അതിന്റെ റിയൽ ഫീൽ കിട്ടുന്നത്.രാജുവേട്ടന്റെ കരിയർ ബേസ്റ്റ് തന്നെയാണെന്ന് പറയാം വിമാനം.അഭിനയിച്ച എല്ലാവരും നന്നായി.സാമ്പത്തികമായി വിജയിപ്പിച്ചില്ലെങ്കിൽ അത് മലയാള സിനിമയോട് ചെയ്യുന്ന തെറ്റായിരിക്കും.ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ😍നല്ലൊരു സിനിമ സമ്മാനിച്ചതിന്.
@anoopkarunakaran5343
@anoopkarunakaran5343 3 жыл бұрын
Arukattalum mathivratha pranaya ganam
@joeruban6297
@joeruban6297 6 жыл бұрын
Another feel good song 😘😘😘😘😘😘😘 Rajuettan screen presence 😘😘😘😘😘😘 Durga 👌👌...ivarshathe rajuettante 3amthe hit song 👏👏👏👏👏👏👏...welcome back Najeem harshad with his magical voice and Shreya goshal voice also 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@lookingpraji2872
@lookingpraji2872 4 жыл бұрын
രാജുവേട്ടൻ ൻ്റെREAL ROMANAS I LOVE THIS SONG🤩😍😍😍😍😘
@ashwin7523
@ashwin7523 6 жыл бұрын
ഉയര്‍ന്നു പറക്കട്ടെ.. മേഘങ്ങളെ ചുംബിക്കട്ടെ!!😍😍
@sreenathck2922
@sreenathck2922 6 жыл бұрын
sreeanth.ck
@ramshad_otp
@ramshad_otp 4 жыл бұрын
ഗോപി സുന്ദർ ചേട്ടന്റെ ഒരു രക്ഷീല്ലാത്ത കമ്പോസിങ് സോങ് 👌🏻💯 ശ്രേയ ഘോഷാൽ, നജീം അർഷാദ് 😍❤️
@gopisundarbgm3486
@gopisundarbgm3486 4 жыл бұрын
❤❤
@santhisenanr5094
@santhisenanr5094 6 жыл бұрын
മനോഹരമായ വരികൾ
@hannahray6120
@hannahray6120 6 жыл бұрын
Raajuettaa😍😍 ningalaanente jeevan😍😍
@nidhinvinod3170
@nidhinvinod3170 6 жыл бұрын
'Ee kaat' inu shesham itha adutha hit song
@MsNIDA999
@MsNIDA999 6 жыл бұрын
Gopi sir..thankal..oru...perfect...music director..aanu...what a...feel...
@omegatm_2161
@omegatm_2161 6 жыл бұрын
റഫീഖ്‌ അഹമ്മദ് ലിരിക്‌സ് എഴുതിയാൽ ഗോപി സുന്ദർ പൊളിക്കും......
@bgmmultiplex8713
@bgmmultiplex8713 3 жыл бұрын
❤️❤️😁
@muhammedwasim50
@muhammedwasim50 6 жыл бұрын
Gopi sunder strikes again...#Rajuvettan #Vimaanam Parakatte 😘😘😘
@nithinmm7916
@nithinmm7916 6 жыл бұрын
muhammed wasim
@suhaibkundaatil5355
@suhaibkundaatil5355 6 жыл бұрын
Najeem and Shreya polich😍😍😍😘😘
@terryjohn2322
@terryjohn2322 6 жыл бұрын
Gopi sundar strikes again! All the best to entire team of Vimaanam
@fabinarafeek2978
@fabinarafeek2978 6 жыл бұрын
orupaad kalathinu shesham oru old feel song. danceum matum. sherkum nw gnrtn songs ninn enterly dffrnt
@mohammedshibili9855
@mohammedshibili9855 4 жыл бұрын
Romantic and feeling song GOPI SUNDAR
@gopisundarbgm3486
@gopisundarbgm3486 4 жыл бұрын
@akhilvaliyaveettil7996
@akhilvaliyaveettil7996 6 жыл бұрын
ശ്രേയ ഘോഷാൽ കിടു
@pranavpp7873
@pranavpp7873 4 жыл бұрын
ലാലേട്ടന്റെ രണ്ട് കട്ട ആരാധകർ ഒന്നിച്ചപ്പോൾ❤️
@mohammedmusthafa3899
@mohammedmusthafa3899 6 жыл бұрын
ഗോബി സുന്ദർ മുത്താണ് ...
@wilsonvarkey56
@wilsonvarkey56 3 жыл бұрын
Beautiful song.. Best wishes to Shreya, Gopi Sundar and Najim.
@riyazboss8918
@riyazboss8918 6 жыл бұрын
Gopiyettan Magic Super Song
@radhasanthosh5149
@radhasanthosh5149 6 жыл бұрын
Riyaz Boss good job
@abdulazeezkallada650
@abdulazeezkallada650 6 жыл бұрын
Gopi sunder magic 👍
@zippywapmedia9268
@zippywapmedia9268 6 жыл бұрын
www.amazonmovies.cf/2017/12/pokkiri-simon-oru-kadutha-aaradhakan.html?m=1 📌 *Pokkiri simon (2017)* 👌 [😍കയറിവാടാ പിള്ളേരേ😘] 🎬 *www.amazonmovies.cf* 🍟🎥 💽Size:700MB , 400MB 💿Quality: DVDRip 💬 *Malayalam* Download link🎆🎈🎉🎊 www.amazonmovies.cf/2017/12/pokkiri-simon-oru-kadutha-aaradhakan.html?m=1 👍🏻 *FIRST ON NET* ====================== *_Amazonmovies.cf_*
@Sarangkumark
@Sarangkumark 6 жыл бұрын
വാനിലുയരെ ....വിമാനം പറക്കട്ടെ ...രാജു ഏട്ടാ
@nikhilsadanandan6874
@nikhilsadanandan6874 5 жыл бұрын
Most underrated song ❤️
@elinmaryroy247
@elinmaryroy247 3 жыл бұрын
Super song❤️💚💙💜 Prithviraj❤️❤️ Gouri Krishna💚💚 Najim Arshad💙💙 Shreya Ghoshal💜💜
@inthandlola
@inthandlola Жыл бұрын
Durga Krishna*
@shammasmp9697
@shammasmp9697 6 жыл бұрын
Gopi sundar majic ❤️ Najeem arshad & shreya goshal Rafeeque ahammed
@gopisundarbgm3486
@gopisundarbgm3486 4 жыл бұрын
❤❤
@bgmmultiplex8713
@bgmmultiplex8713 3 жыл бұрын
❤️❤️🙏
@sureshvsuresh1177
@sureshvsuresh1177 6 жыл бұрын
Vaaniluyare vaaniluyare Supersuper song. Heart touching .
@foodiesandhoodies8626
@foodiesandhoodies8626 2 жыл бұрын
Najeemintte song kelkkan allenkilum oru prethega feel aanu
@sumakv5963
@sumakv5963 4 жыл бұрын
Njanozhuki innethu nadhiyayo eevarikalodu vallathorishttam😍😘
@technicalstar3491
@technicalstar3491 6 жыл бұрын
Both are nice Super song One of my fav song My fav singers💜💜💜💜💜
@AJ-by5jc
@AJ-by5jc 3 жыл бұрын
Nalla feelulla paatu👌👌
@charleschacko2676
@charleschacko2676 4 жыл бұрын
Kettu kettu angu sthiram kelkan thudangi. Gopi chettan eshttam 😍
@gopisundarbgm3486
@gopisundarbgm3486 4 жыл бұрын
@Sreerag317
@Sreerag317 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട song💖🥰
@someone-vs1qx
@someone-vs1qx 2 жыл бұрын
Startingile echo kidilan😘😘😘😘
@samshadpk
@samshadpk 4 ай бұрын
ബിഗ്ഗ്‌ബോസ്സിൽ കേട്ട് വന്നവർ ഉണ്ടോ 😂😂😂
@Sherin-i6
@Sherin-i6 4 ай бұрын
🙌😅
@sunithasunithapushkaran4277
@sunithasunithapushkaran4277 4 ай бұрын
Undee 😂😂
@ANURAJPS2016
@ANURAJPS2016 4 ай бұрын
Yes😂
@alanemmanuelemmanuel7166
@alanemmanuelemmanuel7166 2 жыл бұрын
Najimikka Sherya Dithi Super Comobo
@ashwinr319
@ashwinr319 3 жыл бұрын
What a song man ❤️❤️❤️❤️
@libinchandran9934
@libinchandran9934 6 жыл бұрын
What a soothing effect for mind and body. Really amazing.
@rohithrahul2578
@rohithrahul2578 6 жыл бұрын
Vimaanam...Rajuetta😍😍😘😘✈️✈️✈️
@lollloll6518
@lollloll6518 6 жыл бұрын
Ennaa feeling Love u singerss 😙😍
@aparna.m.r7177
@aparna.m.r7177 3 жыл бұрын
Durgayde klynm kazhinjitt kanunnvr undooo
@vibhasatheesh7399
@vibhasatheesh7399 3 жыл бұрын
Najeemm sreya💓💓💓
@vpjustvlogging6235
@vpjustvlogging6235 Жыл бұрын
Durgayude grace and smile ❤️
@alliswell1776
@alliswell1776 5 жыл бұрын
Aa varshathe mikacha pattukalil onnu...ithile vaanamakalunnuvoo enna veroru songum sprb...so feel
@anoop9436
@anoop9436 6 жыл бұрын
pwoli,Rajuvetante romance allankilum pwoli anuu.Katta waiting for Vimanam.
@saranyamolnk1811
@saranyamolnk1811 6 жыл бұрын
Nice song and wonderful locations.randalum tharthu ithokke kanumbola prenayam etra maduramullathannu ariyunnath endhanelum thakarthu
@mohammedfayiz1342
@mohammedfayiz1342 6 жыл бұрын
Super song and awesome visuales
@soulmaster14
@soulmaster14 4 жыл бұрын
Shreya Ghoshal
@TeslaTastyCafe
@TeslaTastyCafe 4 жыл бұрын
My favorite 😍😍
@arunprastharun1361
@arunprastharun1361 6 ай бұрын
Iam tamilnadu prithiviraj fan song super ❤❤
@kavithaashokan1475
@kavithaashokan1475 3 жыл бұрын
Rajuettan keeey jaiiii 🔥🔥🔥🔥🔥🔥
@jessyeugin
@jessyeugin 4 жыл бұрын
My favourate song
@anishbindu7223
@anishbindu7223 6 жыл бұрын
Rajuvettan pwolichuu 👍👍👌💪💪newww lookk kalakkiiii😍😍
@ajimonphotopedia
@ajimonphotopedia 6 жыл бұрын
Beautiful song 👌👌👌👌👌❤️
@ebyabrahammathai4414
@ebyabrahammathai4414 3 жыл бұрын
Such a beautiful song❤️❤️🎶😍
@BHeeMan.
@BHeeMan. 6 жыл бұрын
Prithvi..... Always awesome
@techsics5456
@techsics5456 3 жыл бұрын
നജീം 🔥🔥 ഗോപി സുന്ദർ 🔥❤️ ശ്രേയ ഘോഷാൽ 🔥
@safvansha5741
@safvansha5741 2 жыл бұрын
RafeeqAhamad സർ പാട്ടിൻറെ കാമ്പ് 💞
@parunth4246
@parunth4246 4 жыл бұрын
Romantic song
@milanjoseph3410
@milanjoseph3410 3 жыл бұрын
പറന്ന് പറന്ന് പറന്ന് പറന്ന് പറന്ന് പോകാം... 🦋🦋😂
@sureshbabu3231
@sureshbabu3231 6 жыл бұрын
nyce...durga krishnas first movie but....acts like she aldready have done 100 movies...great!!!!!!!!!!!!!!!!!!!!!!
@Jahan_Mubarak
@Jahan_Mubarak 6 жыл бұрын
Gopi aannaa kidukki
@riyasthangal6417
@riyasthangal6417 6 жыл бұрын
Realist & Heart touching story from Director Pradeep.M.Nair.This song is very awesome.Thanks to Gopi Sundar & Rafeek Sir for giving Us a wonderful treat.....
@sarathbabu4245
@sarathbabu4245 6 жыл бұрын
Nice song......can't sleep without hearing this.... 😍👍👌
@aarlinjoshyeverest6462
@aarlinjoshyeverest6462 3 жыл бұрын
durga chechi love you and ee song inne addict ayathu njan mathramano
@rahulraj850
@rahulraj850 6 жыл бұрын
Oru rakshayum illa kidukki thimirthu kalajki
@zippywapmedia9268
@zippywapmedia9268 6 жыл бұрын
www.amazonmovies.cf/2017/12/pokkiri-simon-oru-kadutha-aaradhakan.html?m=1 📌 *Pokkiri simon (2017)* 👌 [😍കയറിവാടാ പിള്ളേരേ😘] 🎬 *www.amazonmovies.cf* 🍟🎥 💽Size:700MB , 400MB 💿Quality: DVDRip 💬 *Malayalam* Download link🎆🎈🎉🎊 www.amazonmovies.cf/2017/12/pokkiri-simon-oru-kadutha-aaradhakan.html?m=1 👍🏻 *FIRST ON NET* ====================== *_Amazonmovies.cf_*
@LittleBuddhapsychologybyakhila
@LittleBuddhapsychologybyakhila 6 жыл бұрын
vimanam😍😍
@lekshmisahadevan906
@lekshmisahadevan906 6 жыл бұрын
Oru rakshayumilla raaju ettaaa,😄😄
@akbarakkutharayil2732
@akbarakkutharayil2732 6 жыл бұрын
Vaaniluyaree.....Oru Rakshayillaa ..nice nice nice ...
@abhilashkarun4658
@abhilashkarun4658 6 жыл бұрын
Good song..good picturisation and a good performance from prithvi and his heroin
@tomraj966
@tomraj966 6 жыл бұрын
Najim and Sherya superb very melodious song, your voice and singing outstanding
@abhilashprakash4524
@abhilashprakash4524 6 жыл бұрын
Nice song
New York Giants v Dallas Cowboys TNF Preview | 2024 NFL Week 4 Picks - Episode 34
14:59
Minecraft Creeper Family is back! #minecraft #funny #memes
00:26
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 34 МЛН
Vaanamakalunnuvo
4:43
Sithara Krishnakumar - Topic
Рет қаралды 867 М.
Sadraddin - Aq koilek | Official Music Video
2:51
SADRADDIN
Рет қаралды 3,7 МЛН
ESKO - Папа қасыңда (Mood Video)
2:23
ESKO
Рет қаралды 455 М.
Sevinch Ismoilova & Alisher Bayniyazov  - Oh yarim (Official Music Video)
3:15
Afruza - Baxtlimisan (Official Music Video)
4:42
Afruza
Рет қаралды 1,6 МЛН
akimmmich & bimo - QAITADAN BASTAMA| lyric video
2:38
akimmmich
Рет қаралды 75 М.
Лилия
3:00
Али Ахмет - Topic
Рет қаралды 478 М.
Megan Thee Stallion - Neva Play (feat. RM) [Official Video]
2:40
Megan Thee Stallion
Рет қаралды 18 МЛН