Vaasantha Raanikku Vanamaala Korkkan | വാസന്തറാണിക്ക് വനമാല കോർക്കാൻ | Yesudas

  Рет қаралды 127

Timeless Songs

Timeless Songs

Күн бұрын

Song: Vaasantha raanikku vanamaala korkkan vaanathu mazhavillu vannu thelinju
(Movie: Kallippennu , Year: 1966), K J Yesudas
Original Sound Track
--------------------------------
Movie / Album: Kalli pennu
Year: 1966
Film Director: P A Thomas
Story: P A Thomas
Lyrics: P Bhaskaran
Music: B A Chidambaranath
Singer: K J Yesudas
Film / Album: കള്ളിപ്പെണ്ണ്
*********************
These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email cthomas.main@gmail.com and
I will remove it from my youtube channel immediately.
***********************
Song: വാസന്തറാണിക്ക് വനമാല കോർക്കാൻ വാനത്ത് മഴവില്ലു വന്നു തെളിഞ്ഞു
Artist: കെ ജെ യേശുദാസ്
Lyrics: പി ഭാസ്ക്കരൻ
Music: ബി എ ചിദംബരനാഥ്
Film / Album: കള്ളിപ്പെണ്ണ്
Story: പി എ തോമസ്
Director: പി എ തോമസ്
***********************
LYRICS
വാസന്തറാണിക്ക് വനമാല കോർക്കാൻ
വാനത്തു മഴവില്ലു വന്നു തെളിഞ്ഞു
പൂവല്ലിയെല്ലാം പുതുപൂക്കളാലെ
പൂജയ്ക്കു ജപമാല തീർക്കാൻ തുനിഞ്ഞു
(വാസന്തറാണിക്ക് വനമാല )
ഒരു മൊട്ടു പൊട്ടിച്ചിരിക്കുന്ന കണ്ടാൽ
ഓടക്കുഴലുമായ്‌ എത്തുന്ന വണ്ടേ
ചിരിയെന്തിനാവോ കളിയെന്തിനാവോ
വിരിയുന്ന പൂവിന്നു പുളകങ്ങൾ പകരാൻ
(വാസന്തറാണിക്ക് വനമാല )
നീലച്ച വാനത്ത് നീന്താൻ പഠിക്കും
മാലാഖയാണീ പുലർകാല മേഘം
മാനത്തിൻ മുറ്റത്തു കറുക ചവയ്ക്കും
മാൻകൂട്ടമാണീ മഴമുകിൽ മാല
(വാസന്തറാണിക്ക് വനമാല )
************
Vaasantha raanikku vanamaala korkkan
vaanathu mazhavillu vannu thelinju
poovalliyellam puthu pookkalaale
poojakku japamaala teerkkan thuninju
(Vaasantha raanikku vanamaala ...)
Oru mottu pottichirikkunna kandal
odakkuzhalumaay ethunna vande
chiriyenthinaavo
kaliyenthinaavo
viriyunna poovinnu pulakangal pakaran
(Vaasantha raanikku vanamaala ...)
Neelacha vaanathu neenthaan padhikkum
maalakhayaanee pularkaala megham
maanathin muttathu karuka chavakkum
maankoottamaanee mazhamukil maala
(Vaasantha raanikku vanamaala ...)
***********************
യേശുദാസ് , കെ ജെ യേശുദാസ്
ദാസേട്ടൻ , Dasettan , Yesudas
Malayalam songs of K J Yesudas
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs

Пікірлер: 4
@vrindav8478
@vrindav8478 Ай бұрын
Unfamiliar too soothing song. Fine relaxing music from Chidambaranath sir. Superb share Thomas Bhai. Thanks. 👏👏👏🥀
@C_Thomas
@C_Thomas Ай бұрын
Thanks Dear സ്നേഹം ❤️❤️
@pushkalarani3332
@pushkalarani3332 Ай бұрын
ആദ്യമായി കേൾക്കുന്നു.
@C_Thomas
@C_Thomas Ай бұрын
കള്ളിപ്പെണ്ണ് എന്ന പഴയ ചിത്രത്തിലേതാണ്. ഒരുപാട് നാളായല്ലോ കണ്ടിട്ട് ❤️❤️
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 10 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН
Sadraddin - Aq koilek | Official Music Video
3:00
SADRADDIN
Рет қаралды 1,4 МЛН
Alisher Konysbaev - Sol bir zhan | Official Audio
2:52
Alisher Konysbaev
Рет қаралды 40 М.
Koshe
2:57
Gassyr & Qanat - Topic
Рет қаралды 197 М.
Yulduz Usmonova,Shaxboz,Navruz -Uchrashardik(Premyera)#2024
3:26
Yulduz Usmanova
Рет қаралды 3,8 МЛН
LISA - NEW WOMAN feat. Rosalía (Official Music Video)
3:12
LLOUD Official
Рет қаралды 67 МЛН