Praise the lord. Good message bro sajith and sis Reshma. God bless your divine works and family.
@elsymathew64992 жыл бұрын
Very powerful and inspiring message. May God bless you both brother.
@marydaisy72422 ай бұрын
തിന്‍മയ്‌ക്കു തിന്‍മയോ, നിന്‌ദനത്തിനു നിന്‌ദനമോ പകരം കൊടുക്കാതെ, അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങള്‍. 1 പത്രോസ് 3 : 9
@lijachacko86732 жыл бұрын
Thank you for this message
@joicejoy39705 жыл бұрын
God only righteous to Judge everyone....the first will b the last and may goes first..
@falcon99346 жыл бұрын
Wonderful message.thank God
@shiliaalocious60608 жыл бұрын
Really blessing Thankyou Pastor.
@josealexandercheruseril55924 жыл бұрын
Jose have mercy on me
@santhoshsamuel78748 жыл бұрын
God bless you brother and sister. May He use you abundantly for His kingdom. The word of the Lord that is preached is an everlasting fountain of life. God is good all the time. Only the Lord has the authority to judge, so dear brothers and sisters, please leave it to the Lord to make judgements so that you yourself may not be judged.
@nalkaravarghesejacob3 жыл бұрын
For the creation waits with eager longing for the revealing of the children of God. क्योंकि समस्त सृष्टि उत्कण्ठा से उस दिन की प्रतीक्षा कर रही है, जब ईश्वर के पुत्र प्रकट हो जायेंगे। സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
@anusudarson32539 жыл бұрын
good preaching..thank you brother
@albyvarghese16378 жыл бұрын
I believed in the finished work of jesus christ
@sijukoshy26076 жыл бұрын
PRAISE THE LORD
@pixcellmc12209 жыл бұрын
Praise the LORD! Thank u very much for posting this video and I really wish I was there!
@sijukoshy26076 жыл бұрын
AMEN
@princyekm9 жыл бұрын
Very good message.God Bless You.
@raveendranbc8 жыл бұрын
praise the lord for this message
@alpogeo98577 жыл бұрын
great message god bless you
@nfam8 жыл бұрын
Praise the Lord brother
@mareenanimhans40339 жыл бұрын
Powerful Message!
@tissathomas72039 жыл бұрын
principal message.
@shearlyrajakumar57965 жыл бұрын
Thalayil thuni ettengil nalla erunnirikkum sis
@ShebinlalIT8 жыл бұрын
Should Christian Women Veil Themselves? 1cori 11 4-6 4 Every man praying or prophesying, having his head covered, dishonoureth his head. 5 But every woman that prayeth or prophesieth with her head uncovered dishonoureth her head: for that is even all one as if she were shaven. 6 For if the woman be not covered, let her also be shorn: but if it be a shame for a woman to be shorn or shaven, let her be covered.
@nfam8 жыл бұрын
kuttam parayunnavarodu...eshttam pole paranjolu...God bless you all.
@jacobthomas17588 жыл бұрын
why this lady is not covering her head
@samsonjoseph93056 жыл бұрын
new generation business...adhinu daivame paranjirikkunnadhonnum venda...thattippu avarude actil theliyum
@@samsonjoseph9305, കുറ്റം മാത്രം പറയുന്ന ന്യൂ ജനറേഷനേക്കാൾ നല്ലതാണ്
@ssspks1235 жыл бұрын
പറയുന്ന വചനത്തെക്കുറിച്ചു ഒന്നും പറയാനോ അതു മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനോ ശ്രമിക്കാതെ കുറ്റം മാത്രം പറയുന്നത് സാത്താന്റെ സ്വഭാവമാണ്
@ssspks1235 жыл бұрын
ആഭരണം ഇടാത്തവർ (പാസ്റ്റർ മാരുടെ ഭാര്യമാർ ഉൾപ്പടെ വളപോലെയുള്ള watch, അതു സ്വർണനിറം, അതിൽ designs, മുത്തുകൾ, extra fittings ഇവയൊക്കെ ഉപയോഗിക്കുന്നത് നിങ്ങൾ എന്തിനെന്നു ചിന്തിക്കുകയോ, അതു എന്തിനെന്നു അവരോടു ചോദിക്കുകയോ ചെയ്തിട്ടുണ്ടോ? പാസ്റ്റർ മാർ സ്വർണ ചെയിൻ ഉള്ള വാച്ച്, സ്വർണ frame ഉള്ള കണ്ണട,( ഐഫോൺ) ഇതൊക്കെയാണ് ആഭരണവിരോധികൾ അണിയുന്നത്... ഇതൊക്കെ ആഭരണമല്ലേ, അല്ലാതെ അത്യാവശ്യം അല്ലല്ലോ
@babulouisbabulouis4 жыл бұрын
കുറെ പേർ തലയിൽ തുണി ഇടേണ്ട കാര്യം സൂചിപ്പിച്ചു. "സത്യം നിങ്ങളെ സ്വതന്ത്രരാക്കും"വചനം - നിങ്ങളിൽ സ്നേഹമില്ലാത്തത് കൊണ്ട്, നിയമം കർശനമാക്കുന്നത് കൊണ്ടാണ് എല്ലാറ്റിലും കുറവുകൾ കണ്ടെത്തുന്നത്!
@praveenalexander7849 жыл бұрын
don't give commends why because we will became mad as he is
@marydaisy72422 ай бұрын
ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റംകൊണ്ടു വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും. അവര്‍ നിങ്ങളുടെ ആദരപൂര്‍വകവും നിഷ്‌കളങ്കവുമായ പെരുമാറ്റം കാണുന്നതുമൂലമാണ് ഇതു സാധ്യമാവുക. ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം; പിന്നെയോ, ദൈവസന്നിധിയില്‍ വിശിഷ്‌ടമായ, സൗമ്യവും ശാന്തവുമായ ആത്‌മാവാകുന്ന അനശ്വരരത്‌നം അണിഞ്ഞആന്തരിക വ്യക്‌തിത്വമാണ്. ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്‌ധ സ്‌ത്രീകള്‍ മുമ്പ് ഇപ്രകാരം തങ്ങളെത്തന്നെ അലങ്കരിക്കുകയും തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുകയും ചെയ്‌തിട്ടുണ്ട്. 1 പത്രോസ് 3 : 1-5
@ssspks1235 жыл бұрын
ആദ്യം വിശ്വാസത്തിലേക്ക് വരുന്ന ഭാര്യമാർ വരുമ്പോഴേക്കും ഭയപ്പെടുത്തി ആഭരണം ഊരിച്ചു വീട്ടിലേക്കു വിടുമ്പോൾ ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം തകരാൻ ആരംഭിക്കുന്നു.. ഇതൊന്നും പാസ്റ്റർമാർക്ക് ബാധകമല്ല... അവർ ബോധപൂർവം ഈ വചനങ്ങൾ പറയില്ല, അഥവാ പറഞ്ഞാൽതന്നെ അതു പകുതിയേ പറയൂ.... പൊന്ന്, മുത്ത്,.... അത്രേം കൊണ്ട് നിറുത്തും.. വസ്ത്രം പറയത്തും ഇല്ല, ഭാര്യമാരുടെ പ്രവർത്തികൾകൊണ്ടു ഭർത്താക്കന്മാർ വരുന്ന കാര്യമൊന്നും പാസ്റ്റർമാർ പറയില്ല..