ഇൻഷാ അള്ളാ ഉമ്മയുടെയും മോന്റെയും സന്തോഷമുള്ള കൂടിക്കാഴ്ച കാണുവാൻ ഞങ്ങളും വരും ഇൻഷാ അള്ളാ
@naseemamuhammed41754 ай бұрын
മാഷാ അള്ളാഹ് ആ ഉന്മാൻ്റെ കണ്ണ് നീരിന്ന് അള്ളാഹുകൊടുത്ത ഒരു ഭാഗ്യം എന്ന് തന്നെ പറയാം
@hifsurahmanmaliyekal65344 ай бұрын
വരും ഉമ്മാ ഒരുപാടു പേരുടെ ദുഹാ ഉണ്ട് വീഡിയോ ചെയ്ത ഫൈസല്‍ മാഷിന് അഭിനന്ദനങ്ങള്‍
@NadeerAk-n4xАй бұрын
As salami alaikum
@elizabethfrancis15414 ай бұрын
We all are with you . Praying for your son's return. He will be back soon . God bless you all
@soudhapa34584 ай бұрын
പെട്ടെന്ന് എത്തട്ടെ ദുഹാ ചെയ്യാം ഇൻശാ അല്ലാഹ്
@alianuali51034 ай бұрын
എന്ത് തന്നെ ആയാലും ബൊചെ നെ മറക്കരുത് ഇത് ആള് ഗൾ വന്നാലും ഉമ്മ മകൻ വരുമ്പോൾ ബോചെനെ കൂട്ടി എയർപോർട്ടിൽ എത്തണം അതാണ് അതിൻ്റെ ശരി ആ വലിയ മനുഷ്യൻ ഇതിന് തുനിഞ്ഞില്ല എങ്കിൽ റഹീം എന്ന് ഭൂമിയിൽ ഇല്ല അതു മറക്കരുത്
@hayarunnissagafoor1894 ай бұрын
Aameen 🤲🏻🤲🏻🤲🏻🤲🏻
@RamlaKT-it5mj4 ай бұрын
ഹകീമിന് വേണ്ടി ബക്കറ്റ് പിരിവെടുത്ത് ഒരു കോഴിക്കടക്കാരൻ റമളാനിൽ ആക്സിഡന്റ് ആയി മരിച്ചിട്ടുണ്ട് അദ്ദേഹത്തെ ഇപ്പോൾ ഓർക്കുന്നു
@shanushammas32454 ай бұрын
അവർക്ക് ആ നഖിറംമ്പ്യർഖമാ ക്കെട്ട
@shabananasrin49224 ай бұрын
എത്രയും പെട്ടെന് എ തട്ടേ
@shabananasrin49224 ай бұрын
ഞാനും എൻ്റെ മക്കളും പേരക്കുട്ടിയും ഇതിനൊരു ഭാഗമാവാൻ കഴിഞ്ഞതിങ്ങ്❤❤❤ സന്തോഷമ