വധശിക്ഷക്ക് വിധിക്കപ്പെട്ട നിരപരാധി നഷ്ടപരിഹാരവുമായി പുറത്ത്: അഭിമുഖം | Kundera Alice case |

  Рет қаралды 210,115

Marunadan Exclusive

Marunadan Exclusive

6 күн бұрын

വധശിക്ഷക്ക് വിധിക്കപ്പെട്ട് 11 വര്‍ഷം ജയിലില്‍
നഷ്ടപരിഹാരവും വാങ്ങി പുറത്തിറങ്ങിയ നിരപരാധി സംസാരിക്കുന്നു
#KunderaAlicecase #girishkumar #kollam #kundara #chavara #keralapolice #crime_news #malayalamlatestnews #highcourt #ME008 #mr007

Пікірлер: 568
@muraleemanohar779
@muraleemanohar779 4 күн бұрын
നഷ്ട്ടപരിഹാരം 5ലക്ഷം പോരാ ജീവിതഅവസാനം വരെ ചിലവിനു കാശു വാങ്ങിക്കണം.
@__VIJAYAN__563
@__VIJAYAN__563 4 күн бұрын
കിട്ടിയത് ലാഭം കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കല്ലേ
@shebaabraham687
@shebaabraham687 4 күн бұрын
അത് ഈ പള്ള കേസിൽ കുടുക്കിയ പോലീസുകാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കണം
@kumarmayuranath6335
@kumarmayuranath6335 4 күн бұрын
6​@@__VIJAYAN__563
@achur9945
@achur9945 4 күн бұрын
സത്യം
@krishnakumarkv3003
@krishnakumarkv3003 4 күн бұрын
ഓരോ പാവപ്പെട്ട വൻ്റെ പണം പോക്കറ്റടച്ച തിനുള്ള ശാപം മായിരിക്കും അനുഭവിച്ചത് ഇവന് 5 ലക്ഷവും കൊടുക്കാൻ പാടില്ല.
@Achuzzzzzzz
@Achuzzzzzzz 4 күн бұрын
5ലക്ഷം അല്ല 1കോടി കൊടുക്കണം..... 11വർഷം അതുപോലെ ഇത്രയും അനുഭവിച്ച പീഡനങ്ങളും 🙏🙏🙏
@user-xn8qc1cb7t
@user-xn8qc1cb7t 4 күн бұрын
Atheee
@muhammedcp6293
@muhammedcp6293 4 күн бұрын
Perumbavoor jesha caseum egana arkovede police cheyedadala
@This_time_will_pass
@This_time_will_pass 3 күн бұрын
പോലീസ് കാരുടെ ശമ്പളത്തിൽ നിന്ന് നഷ്ട പരിഹാരം നൽകണം
@user-un1eq9wi2tRose
@user-un1eq9wi2tRose 3 күн бұрын
സത്യം 🙏
@babup.r5224
@babup.r5224 3 күн бұрын
😄😄😄 നല്ല പോലീസ് 😄😄 അതിലെ ഒർജിനൽ പ്രതിയെ രക്ഷപ്പെടുത്തി 😄😄
@aaaultimatesincerity3094
@aaaultimatesincerity3094 4 күн бұрын
വേണ്ടത്ര തെളിവുകൾ ഇല്ലാതെയും കോടതി വധ ശിക്ഷക്ക് വരെ വിധിക്കുമെന്ന് മനസ്സിലായല്ലോ ...
@ajayaghosh5227
@ajayaghosh5227 3 күн бұрын
Thelivu ullavane veruthe vidunnu
@nazarnazar4005
@nazarnazar4005 Күн бұрын
ഇന്ത്യ daa 😂🤣അറബ് ഗൾഫ് രാജ്യം നോക്കൂ
@jijeeshjiji8569
@jijeeshjiji8569 3 сағат бұрын
​@@nazarnazar4005 അവിടെ കാശ് കൊടുത്ത് ഊരിപോരാം പിന്നെ അത്ര നല്ല നിയമമാണ് ശരിയാ നിയമം എന്ന് തോന്നുന്നില്ല ഉദാഹരണം താലിബാൻ കാണിക്കുന്ന കാടത്തരം പിന്നെ ഇറാനിലെ അവസ്ഥ അറിയില്ലെ മെഹസ അമീനി എന്ന പെൺകുട്ടിയെ മത പോലീസ് കൊന്നുകളഞ്ഞു
@JanakiammaJanakiamma
@JanakiammaJanakiamma 4 күн бұрын
ഇനിയങ്കിലും മദ്യം നിർത്തു അന്തസ് ആയി ജീവിക്കു പാവങ്ങൾക്ക് എവിടെയും രക്ഷയില്ല
@samjohn9061
@samjohn9061 4 күн бұрын
Only government's income, how can we stop?
@jacobginoob3823
@jacobginoob3823 3 күн бұрын
👌
@sashivengad3800
@sashivengad3800 3 күн бұрын
എങ്ങനെ നിർത്തും മുക്കില് മുക്കില് ബാറും ബിവേറേജ്ഉം തുറന്ന് കൊടുത്തിരിക്കുകയല്ലേ ജനകീയ സർക്കാർ
@litmusmediaonyoutube
@litmusmediaonyoutube 4 күн бұрын
5 കോടി നഷ്ടപരിഹാരം കൊടുക്കണം ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം നൽകണം
@hashimkt1748
@hashimkt1748 4 күн бұрын
50 ലക്ഷം നഷ്ടപരിഹാരം നൽകണം.
@This_time_will_pass
@This_time_will_pass 3 күн бұрын
അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം കട്ട് ചെയ്തു കൊടുക്കണം
@user-un1eq9wi2tRose
@user-un1eq9wi2tRose 3 күн бұрын
സത്യം
@babup.r5224
@babup.r5224 3 күн бұрын
😎😎😎 ഒർജിനൽ പ്രതി എവിടെ 😎😎 ആ 😎😎
@tesaheesh
@tesaheesh 4 күн бұрын
അഞ്ചുലച്ചം നഷ്ടപരിഹാരം!! ഒരാളുടെ ജീവിതത്തിന്റെ വില!!
@babup.r5224
@babup.r5224 3 күн бұрын
👍👍👍 എന്നിട്ടും ഒരു പ്രെതികാര വാഞ്ചയും ഇല്ലാത്ത ചെറുപ്പക്കാരൻ 👍👍🙏
@sumeshs8239
@sumeshs8239 3 күн бұрын
ഭരതീയന്യായാസംഹിത. ജയ് മോഡി കി
@elcil.1484
@elcil.1484 3 күн бұрын
പിണു, mayo clinicൽ ഒരു പ്രാവശ്യം ചെലവാക്കുന്ന കാശുണ്ടല്ലൊ, അത്രയും തുക നഷ്ടപരിഹാരം കൊടുക്കണം 😮😮
@khalidkp5793
@khalidkp5793 3 күн бұрын
അടിപിടി പോക്കറ്റടി വെള്ളമടി എല്ലാ കലാപരിപാടിയും ഉണ്ടല്ലൊ കിട്ടിയത് പോക്കറ്റടിച്ചവർക്ക് തിരിച്ചു കൊടുത്ത് ഇനിയെങ്കിലും മനുഷ്യൻ ആയി ജീവിക്കാൻ നോക്കുക
@ramukunnambath
@ramukunnambath 4 күн бұрын
ആ പോലീസ് കാരെ ഒരു തക്കതായ ശിക്ഷ കൊടുക്കണമായിരുന്നു വലിയ തുക നഷ്ടപരിഹാരം വാങ്ങി കൊടുക്കണമായിരുന്നു
@Pai597
@Pai597 4 күн бұрын
അങ്ങനെ ഒരു പോലീസ് ഉദ്യോസ്തരെ പോലും ശിക്ഷിക്കില്ല
@krishnankutty8109
@krishnankutty8109 3 күн бұрын
ഇതിനു ചാർജു ചെയ്ത പോലീസുകാർക്ക് ഒരു പ്രശ്നവുമില്ലാ അല്ലേ ജീവിതത്തിൻ്റെ പ്രധാന 11 വർഷം നശിഞ്ഞു ഇവനൊക്കെ എന്തു നഷ്ടം
@vinuthomas9252
@vinuthomas9252 4 күн бұрын
ഇതാണ് കേരള പോളിസ്
@GiriVV-nx1yx
@GiriVV-nx1yx 4 күн бұрын
നല്ലൊരു മനുഷ്യനായി മാറട്ടെ. ❤️
@nandakumarannair216
@nandakumarannair216 4 күн бұрын
അമുറുൽ ഇസ്ലാം ആ കേസ് ഒന്ന് കൂടി പരശോദിക്കണം
@anus7246
@anus7246 4 күн бұрын
കാക്ക എങ്ങനെ നായർ ആയി 😜, പോയി സ്വന്തം പേര് എഴുതാൻ ഉള്ള അന്തസ്സ് കാണിക്കു
@adameve628
@adameve628 4 күн бұрын
അപ്പോ real murderer എവടെ ???? ഒറ്റി കൊടുത്തവന് ഇതിൽ എന്തോ പങ്കു കാണുമല്ലോ
@su84713
@su84713 4 күн бұрын
എന്താ സംശയം അവൻ തന്നെ ആ ഒറ്റിയവൻ
@tsb9188
@tsb9188 4 күн бұрын
സഹോദരാ ഉദ്ദേശിച്ചത് നടക്കണം എങ്കിൽ " കള്ള് കുടി " നിർത്തുക plz
@tsb9188
@tsb9188 4 күн бұрын
ഇനിയും കുടിച്ചാൽ വഴി തെറ്റും
@mariammaantony1192
@mariammaantony1192 4 күн бұрын
ആ ഒറ്റിക്കൊടുത്തവനായിരിക്കും ആലീസ്സി കൊന്നത്
@user-jo1gn5os8u
@user-jo1gn5os8u 4 күн бұрын
അബദ്ധത്തിൽ ഒരു കേസിൽ എങ്ങാനും പെട്ടാൽ ബാക്കി പോലീസ് ചെയ്തോളും അത്രയ്ക്കും നല്ലവരാണ് കേരളാ പോലീസ്
@SajiSajir-mm5pg
@SajiSajir-mm5pg 4 күн бұрын
വ്യാജ തെളിവും സാക്ഷിയേയും അവർ ഉണ്ടാക്കും 😮
@user-jo1gn5os8u
@user-jo1gn5os8u 4 күн бұрын
@@SajiSajir-mm5pg 2009ൽ ഒരു കേസിൽ പെട്ടിട്ട് 2024ൽ പുതിയ സബ് ഇൻസ്പെക്ടർ ചാർജ് എടുത്തപ്പോഴും വിളിപ്പിച്ചു 161 അടിച്ചു വിട്ടു അതായത് നല്ല നടപ്പ്
@SajiSajir-mm5pg
@SajiSajir-mm5pg 4 күн бұрын
​@@user-jo1gn5os8uഅപ്പൊ ചാപ്പ കുത്തി വിട്ടു എന്ന് ചുരുക്കം 😢
@shibugnair
@shibugnair 4 күн бұрын
റിപ്പോർട്ടർക്ക് കാല് ഉറക്കുന്നില്ലല്ലോ. നാവും വല്ലാതെ കുഴയുന്നുണ്ട്😂
@preethadinesh7179
@preethadinesh7179 4 күн бұрын
Ayalude swaram angane thanne 😅
@nizara-xm1ff
@nizara-xm1ff 4 күн бұрын
​@preethadi🤣🤣🤣🤣nesh7179
@Sony-ii5tw
@Sony-ii5tw 4 күн бұрын
😂😁
@user-vq8pe3cn9q
@user-vq8pe3cn9q 4 күн бұрын
Shariya😂
@robinsmj6261
@robinsmj6261 4 күн бұрын
Ambane nan poosa
@ponnammaabraham3677
@ponnammaabraham3677 4 күн бұрын
മറുനാടന് നന്ദി
@santhukyn
@santhukyn 4 күн бұрын
പാവം ആ റിപ്പോർട്ടർ ഇതൊന്നും സഹിക്കാൻ പറ്റാത്തോണ്ട് ആണെന്ന് തോന്നുന്നു നല്ലോണം അടിച്ചു പൂസായിട്ടാണ് അഭിമുഖത്തിന് വന്നത് 🥹🥹🥹🥹🥹🥹
@nishasanthosh1530
@nishasanthosh1530 4 күн бұрын
😂😂😂
@user-hz3ce6md1c
@user-hz3ce6md1c 4 күн бұрын
😂😂
@shejeenanazar4390
@shejeenanazar4390 4 күн бұрын
😂
@leena-akshai317
@leena-akshai317 4 күн бұрын
സത്യം 😂
@jesnahajra8715
@jesnahajra8715 4 күн бұрын
😂😂😂
@rajanpendanathvasudevannai1501
@rajanpendanathvasudevannai1501 4 күн бұрын
അപ്പോള്‍ പാവം ആണ്, അടിപിടി, മോഷണം, കുത്ത് കേസ് ഇതിൽ ഒക്കെ ഞാന്‍ ഉണ്ട് പക്ഷെ ആരെയും konnittilla 😂😂😂
@georgethomas143
@georgethomas143 2 күн бұрын
എക്സ്പീരിയൻസ് ഇല്ലായിരുന്നു അതുകൊണ്ട് ഞാൻ വെട്ടിയതും /കുത്തിയതും കൊണ്ടവൻ ചത്തില്ല സാർ അതുകൊണ്ട് ഞാൻ ആരെയും കൊന്നില്ല 😂 എന്നെ എനിക്ക് പറയാൻ പറ്റു 🤗.
@muraliponnu9970
@muraliponnu9970 3 сағат бұрын
😂😂😂പാവം ക്രൂരൻ 🤣
@samuelvarghese9991
@samuelvarghese9991 4 күн бұрын
കറത്തു പെടച്ചു ഇരിക്കുന്നു പിന്നെ ഇവിടെ എന്തു ചെയ്തിൽ ആരു ചോദിക്കാൻ, എത്ര എത്രയെണ്ണത്തിനെ ഇവിധത്തിൽ ഏമാൻമാർ അകത്തു കിടത്തിയിരിക്കുന്നു
@shebaabraham687
@shebaabraham687 4 күн бұрын
അദ്ദേഹം നിരപരാധി ആണെങ്കിൽ പിന്നെ ആരാണ് അവരെ കൊന്നത് അത് കണ്ടുപിടിക്കേണ്ടേ തൃശൂര് ഒരു സ്ത്രീയെ കൊന്നിട്ട് ഇതുവരെയും കൊലയാളിയെ കണ്ടുപിടിച്ചിട്ടില്ല രാവിലെ പതിനൊന്നര മണിക്ക് സംഭവിച്ചതാണ് എത്ര കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധിയാ പോലും ശിക്ഷിക്കരുത് കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയ അവനെ പിടിക്കുക അതാണ് പോലീസിന്റെ പരിപാടി അത് ശരിയല്ല ഒരൊറ്റപ്പെട്ട സംഭവമല്ല ഇത്
@aravindakshannarangayil4069
@aravindakshannarangayil4069 4 күн бұрын
അഞ്ച് ലക്ഷമോ അഞ്ച് കോടി വാങ്ങി കൊടുക്കണം അത് ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കണം
@joshyjoshy5944
@joshyjoshy5944 4 күн бұрын
2പേരും ഏത് ബാറിൽ നിന്നാ വരുന്നത് 😎
@Dare5
@Dare5 4 күн бұрын
യഥാർത്ഥ കൊലയാളി എവിടെ?
@muhammadalike3167
@muhammadalike3167 4 күн бұрын
ഇയാൽ എങ്ങനെയാണ് നിരപരാധിയാണന്ന് തെളിഞ് അത് മാത്രം പറയുന്നില്ലല്ലോ -
@mythoughtsaswords
@mythoughtsaswords 4 күн бұрын
നല്ല Police- ശിക്ഷ വിധിച്ചവരും കൊള്ളാം- ഇയാള്‍ക്കുള്ള compensation ഇവരില്‍ നിന്നു തന്നെ ഈടാക്കി കൊടുക്കണം
@marykuttyvarghese4925
@marykuttyvarghese4925 4 күн бұрын
എന്ത് cheap ആണ് കേരള സർകാർ 11 വർഷം punished and വെറും ₹5 Lakhs
@jojimon1981
@jojimon1981 4 күн бұрын
എനിക്ക് തോന്നുന്നത് യഥാർത്ഥ പ്രതി അയീരിക്കാം ഇയാളിൽ കുറ്റം ആരോപിച്ചത്
@Time_pass549
@Time_pass549 4 күн бұрын
അതെയതെ അവർക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ട്...
@nagul_mamiyil
@nagul_mamiyil 4 күн бұрын
അതെ
@jeromvava
@jeromvava 4 күн бұрын
സല്യൂട്ട് കേരളത്തിലെ സർക്കാർ 🎉
@georgebaiju6997
@georgebaiju6997 4 күн бұрын
കോഴികൾ ടെ ശാപം ആയിരിക്കാം...
@tastytips-binduthomas1080
@tastytips-binduthomas1080 4 күн бұрын
😂😂😂
@muraleedharanv4480
@muraleedharanv4480 4 күн бұрын
അപ്പൊ യെഥാർത്ത പ്രതി എവിടേ
@Sonu-gw3ju
@Sonu-gw3ju 4 күн бұрын
യഥാർത്ഥ പ്രതി evide🥺🥺🥺
@SajiSajir-mm5pg
@SajiSajir-mm5pg 4 күн бұрын
അവർ സ്വയം ബലാത്സംഗം ചെയ്തു കഴുത്തു മുറിച്ചു മരിച്ചു... പോരേ 😂😂
@jancyjancy5567
@jancyjancy5567 4 күн бұрын
​@@SajiSajir-mm5pg😂😂😂😂😂
@kuttu8286
@kuttu8286 4 күн бұрын
പ്രതികളെ കോടതി വെറുതെ വിടുന്നത് അവർ നിരപരാധികൾ ആയതുകൊണ്ട് അല്ല ശെരി ആയ തെളിവുകൾ കൃത്യമായി ഹാജരാക്കാൻ പ്രോസക്യൂഷന് സാധിക്കാത്തത് കൊണ്ടു ആണ്. വണ്ടിപ്പേരിയർ കേസ് ഒക്കെ ഉദാഹരണം
@rejinivb3609
@rejinivb3609 4 күн бұрын
Ee11kollam വേണ്ടിവന്നു 🤔🤔
@shrpzhithr3531
@shrpzhithr3531 4 күн бұрын
ഇതാണ് പറഞ്ഞത് മദ്യം വിഷമാണെന്ന്.. 😂😂😂
@khaleelthekkeidath3047
@khaleelthekkeidath3047 4 күн бұрын
ചെയ്ത കുറ്റത്തിന് ശക്ഷിക്കാതെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചു അതാ പറ്റിയത് 😂
@Roshin786
@Roshin786 4 күн бұрын
ഇയാൾ ആരുമായി കൊള്ളട്ടെ ചെയ്യാത്ത കുറ്റത്തിന് ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ലാ
@babyemmanuel853
@babyemmanuel853 4 күн бұрын
പണം പന്തിയിലേ... ഗുണം കുപ്പയിലെ...
@MrSatprem
@MrSatprem 4 күн бұрын
ഇതിലും കൂടിയവരാണ് നമ്മുടെ പല ഭരണാധികാരികളും. ശ്രീരാം വെങ്കിട്ടരാമൻ ചെയ്ത കുറ്റം പകൽ പോലെ വ്യക്തമാണ്. നല്ല പദവിയിൽ സുഖമായി വിവാഹം കഴിച്ചു ജീവിക്കുന്നു. സാധാരണക്കാർക്ക് മാത്രമാണ് വധശിക്ഷ.
@mohamedrasheed6273
@mohamedrasheed6273 3 күн бұрын
Yes , what happened in that case ? Government should have terminated his service on the same day . Let him go to court and fight. For more than 6 hours he didn't allow the hospital staff to take blood sample ? Why ? Because of liquor. And what action is taken against him for refusing ? This is a banana republic
@user-rn9jy1xl4p
@user-rn9jy1xl4p 4 күн бұрын
ഏതോ പാവത്തിൻ്റെ പോക്കറ്റടിച്ചപ്പോൾ മനസ്സറിഞ്ഞ് പ്രാകിയിട്ടുണ്ടാവും , പൊട്ടനെ ചെട്ടി ചതിച്ചാ ചെട്ടിയെ ദൈവം ചതിക്കും.....
@rajanpendanathvasudevannai1501
@rajanpendanathvasudevannai1501 4 күн бұрын
അത് തന്നെ
@lathikalathika3941
@lathikalathika3941 4 күн бұрын
അതേ ആരുടെയും മനസ്സിനെ ഇനിയെങ്കിലും വേദനിപ്പിക്കാതെ ദൈവത്തേ സ്നേഹിച്ച് ജീവിക്കു നല്ലത് വരും
@sumeshs8239
@sumeshs8239 3 күн бұрын
അതെയതെ, അതുകൊണ്ടാ ദൈവം ഒരു കൊലയാളിയെ രക്ഷപ്പെടുത്തിയത്. എന്ത് കോപ്പിലെ ദൈവമാടോ ഇതു?
@user-yt3uy5ty3c
@user-yt3uy5ty3c 4 күн бұрын
ജിഷവധകേസുമായി ബന്ധപ്പെട്ട വിഡീയോസ് എല്ലാം ഞാൻ കണ്ടിരുന്നു, അതിൽ രാജേശ്വരിയുടെയും ദീപയുടെയും ബന്ധു ലൈലയുടെയും മൊഴികളിൽ വൈരുധ്യമുണ്ട്. ഇതേപ്പറ്റി യു ട്യൂബിൽ tv 19 kerala യിലെ രാജേശ്വരിയുടെ പുതിയ ഇന്റർവ്യൂവിലെ comment boxil ഞാൻ എഴുതിയിട്ടുണ്ട്. (part 1, 2)
@SajiSajir-mm5pg
@SajiSajir-mm5pg 4 күн бұрын
അപ്പൊ നീയാണോ യഥാർത്ഥ പ്രതി 😮
@rajkumarunni7222
@rajkumarunni7222 4 күн бұрын
റിപ്പോർട്ടർ മദ്യപിച്ചിട്ടുണ്ടോ...???
@chaplin1669
@chaplin1669 4 күн бұрын
Pookutty 😂😂😂
@remanijagadeesh1671
@remanijagadeesh1671 4 күн бұрын
​@@chaplin1669🤣
@_soumya_3942
@_soumya_3942 4 күн бұрын
നഷ്ട പരിഹാരം 5ലക്ഷം..... 😡...എന്ത് അന്വേഷണം
@georgebaiju6997
@georgebaiju6997 4 күн бұрын
കുണ്ടര ഇൽ ഇനി ഒരു പോക്കറ്റ് അടി നടന്നാൽ വീണ്ടും പ്രതി ആകാൻ ഉള്ള സാധ്യത കാണുന്നു....
@abdulrashid6097
@abdulrashid6097 4 күн бұрын
ഇതാണ് നമ്മുടെ പൊലീസും നീതിപീഠവും,,,,പാവം മനുഷ്യന്‍
@georgevarghese5448
@georgevarghese5448 4 күн бұрын
രണ്ടുപേരും കൂടെ ഏതോ ബാറിൽ കേറി അടിച്ചുട്ടാണ്ടല്ലോ
@jo-dk1gu
@jo-dk1gu 4 күн бұрын
നിരപരാധിയെ ജയിലിൽ അടച്ച സങ്കടം ഓർത്തിട്ട് സഹിക്കാൻ വയ്യാഞ്ഞിട്ട് പോയി പൂശിയതാണ്..
@ranju3848
@ranju3848 4 күн бұрын
അയാൾക് 50 ലക്ഷം നഷ്ട പരിഹാരം കൊടുക്കണം അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ കൊടുക്കണം എന്നിട്ട് അവരെ അകത്താക്കണം ..
@josevarughese6166
@josevarughese6166 4 күн бұрын
ഇതാണ് നമ്മുടെ കോടതി അതും കച്ചവട കോടതി കഷ്ടം എല്ലാം ഉടായിപ്പ്
@muhammedsalimmsl4322
@muhammedsalimmsl4322 4 күн бұрын
ഇത് ഇന്ത്യ, കേസുകൾ ഇനിയും അവസാനിക്കില്ല ! അപ്ഡേഷൻ വന്നുകൊണ്ടേ ഇരിക്കും !
@user-ye1rl3cf3y
@user-ye1rl3cf3y 4 күн бұрын
പോക്കറ്റടി തെറ്റല്ല എന്നാണോ ഇവൻ്റെ ധാരണ😮
@jooneysebastiyan8024
@jooneysebastiyan8024 4 күн бұрын
Kollunnathilum bhadam
@mattgamixmatgamix7114
@mattgamixmatgamix7114 4 күн бұрын
അങ്ങനെ ഒന്നും മോഷണത്തിന് പോയിട്ടില്ല എന്നാലും മോഷ്ടിച്ചിട്ടു ഉണ്ട്‌.
@SajiSajir-mm5pg
@SajiSajir-mm5pg 4 күн бұрын
ക്രിമിനൽ മെന്റാലിറ്റി ഉണ്ട്.. അപ്പൊ ഇവൻ വേറെ കേസിൽ പെടാൻ ഉള്ളത് ഇവൻ തന്നെ ഉണ്ടാക്കും
@Time_pass549
@Time_pass549 4 күн бұрын
പൊക്കറ്റടിക്കും വീട് കേറി മോഷ്ടിക്കില്ലാന്ന്....
@gopikv8834
@gopikv8834 4 күн бұрын
മറുനാടൻ മലയാളിയുടെ റിപ്പോർട്ടറെയും ക്യമറമാനെയും 'ഈപ്രതിയെയും ഒന്നുകൂടി വ്യക്തമായി കാണിക്കുക (എന്തോ പ്രശ്നം കാണുന്നുണ്ട്
@user-lc6pq9hy8k
@user-lc6pq9hy8k 4 күн бұрын
🤔🤔ഇതുപോലെ അമീർ വെളിയിൽ വരട്ടെ 🙏🙏.
@joselidhias
@joselidhias 4 күн бұрын
😂😂😂
@joshuahealy9475
@joshuahealy9475 4 күн бұрын
നേരെ ചൊവ്വേ ചത്ത എമാന്മാരും രകപ്പെട്ട മക്കളും കുറവാണ് ,അത്രക്ക് നല്ലവരാണ് നമ്മ എമാൻമാർ
@user-jo1gn5os8u
@user-jo1gn5os8u 4 күн бұрын
@@joshuahealy9475 അടിയന്തിരാവസ്ഥ കാലത്ത് ഒരുപാട് പാവങ്ങളെ ഉപദ്രവിച്ച പലരും നീറി നീറയാണ് ചത്തത് അവരുടെ മക്കളായിട്ട് അനുഭവിക്കുന്നുണ്ട് പലരും
@MayadeviSasi
@MayadeviSasi 4 күн бұрын
അടിപിടി കേസ്, വെട്ടുകേസ്‌, മോഷണ കേസ്, പോക്കറ്റടി എല്ലാത്തിലും പ്രതിയാണെന്നു സമ്മതിച്ചു . പാവം 🙄
@vignesh.b7706
@vignesh.b7706 4 күн бұрын
അടിപിടി കേസ് ഒക്കെ സാധാരണം അണ് .... ഒരു പൂരത്തിന് പോയി ഉന്തും തള്ളും ഉണ്ടായ പോലും അടിപിടി കേസ് ഫയല് ചെയ്യും.... അതുപോലെ അണോ ചെയ്യാത്ത കൊലപാതകം
@user-jo1gn5os8u
@user-jo1gn5os8u 4 күн бұрын
@@MayadeviSasi അടിപിടി നടത്തിയെന്നും പറഞ്ഞ് ചെയ്യാത്ത കൊലപാതകം വെച്ച് കൊടുക്കണോ സേച്ചി എല്ലാവരെയും ശശി ആയി കാണരുത്
@nidhinads6728
@nidhinads6728 4 күн бұрын
Orle kollumnu prynnth angnano
@tesaheesh
@tesaheesh 4 күн бұрын
ചെയ്തിട്ടില്ലാത്ത തെറ്റ്, അതെന്തായാലും നിരപരാധിത്വം തന്നെയാണ്! ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നതാണ് നമ്മുടെ നയം. ഇതെന്താണ് സംഭവിച്ചത്?
@soyalsabu8263
@soyalsabu8263 4 күн бұрын
1000 Abarathykal rakshapettalum. Oru niraparathy polum. ,,,,,,😅😅😅😮😮😮
@naserma9733
@naserma9733 4 күн бұрын
പാവം.നല്ല.മനുഷ്യൻ നഷ്ടപ്.പരിഹാരം.1കൊദി.കൊടുക്കണം കള്ളകേസിൽ.കുടിക്കിയ.പോലീസുകാരെ.നിയമത്തിനു.മുമ്പിൽ.കൊണ്ടുവരണം
@singlesigma8626
@singlesigma8626 4 күн бұрын
😂😂😂 കള്ളൻ ഓക്കേ ഇപ്പോ നല്ല മനുഷ്യൻ ആയോ
@csj09
@csj09 4 күн бұрын
അമേരിക്കയിലും ങ്ങനെ ഒക്കെ ആണ്. അവിടെ 30 കൊല്ലം കിടന്നിട്ട് പുറത്ത് ഇരങ്ങിയവരുണ്ട്. ഇപ്പൊൾ എത്ര ലക്ഷം കിട്ടി? സർക്കാരിന് ദാരിദ്ര്യം ആണ്. ഇത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ പറഞാൽ അനുസരിക്കുമല്ലോ അല്ലെ 🙏🙏
@akhildev6321
@akhildev6321 4 күн бұрын
ദുബായിലും ഇതുപോലെ സംഭവിച്ചിട്ടുണ്ട് 36വർഷം. ഓ ഭയാനകം 😁
@ashokkumar-wk2tf
@ashokkumar-wk2tf 4 күн бұрын
5 lacham ഉലുവയോ?20 കോടി നഷ്ടപരിഹാരം സർകാർ നൽകണം,നൽകിയെ പറ്റൂ.ഇലക്ഷൻ ഇനിയും വരുന്നുണ്ടല്ലോ
@alantabraham8601
@alantabraham8601 4 күн бұрын
ഇതാണ് ഇവിടുത്തെ നിയമം 🙏🙏🙏
@abdulazeez-th7jt
@abdulazeez-th7jt 4 күн бұрын
കേസ് അന്വേഷിച്ചവർക്ക് പാരിതോഷികം നൽകണം പാവം 11 വർഷം അനുഭവിച്ചു
@subransubran9718
@subransubran9718 3 күн бұрын
5ലക്ഷം പോരാ.. അയാൾക്ക്‌ ജീവിതകാലം പെൻഷനും, ജീവിത മാർഗവും, ചെയ്തു കൊടുക്കണം
@mindspace8533
@mindspace8533 4 күн бұрын
റിപ്പോർട്ടർ രണ്ടെണ്ണം അടിക്കാൻ ബാറിൽ കേറിയപ്പോൾ കിട്ടിയതാണ് ഇങ്ങേരെ എന്ന് തോന്നുന്നു.😂
@lacchupaaru8243
@lacchupaaru8243 4 күн бұрын
😂😂😂
@alicemary2020
@alicemary2020 4 күн бұрын
😂😂😂
@SajiSajir-mm5pg
@SajiSajir-mm5pg 4 күн бұрын
@@mindspace8533 😅😅😅😅..
@nikhilk6339
@nikhilk6339 3 күн бұрын
റിപ്പോർട്ടർ അടിച്ചു ഫിറ്റ് ആണ് 😂😂😂
@godislove7605
@godislove7605 3 күн бұрын
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരപരാധിക്ക് കിട്ടിയ നഷ്ടപരിഹാരം കുറഞ്ഞു പോയി
@user-rj4pv1co6v
@user-rj4pv1co6v 3 күн бұрын
10,11 വർഷം... ഒരു മനുഷ്യ ആയുസിന്റെ പകുതി... ജയിലിൽ കഴിച്ചു കൂട്ടി... അതും നിരപരാധിയായിട്ടു.. തന്റെ കുടുബത്തിനു മാന്യമായി പണി എടുത്ത് കുടുംബം നോക്കണ്ട ഒരു ചെറുപ്പകാരൻ... ചെറിയ തെറ്റുകൾ ചെയുമ്പോൾ ഓർകണം.. പിനീട്‌ വലിയ തെറ്റുകൾക്ക് നമ്മളെ ഒറ്റികൊടുക്കാൻ കുടുംബകാരും നാട്ടുകാരും കൂട്ടുകാരും ഇണ്ടാവും... ഇനി അങ്ങോട്ടുള്ള ജീവിതത്തിലും ആരും വിശോസിക്കാനും തെയ്യാറാവില്ല....ഒറ്റപെട്ട ജീവിതം... ജീവിതം പോയത് ഓർത്തു ഇനിയും മദ്യത്തിനും നമ്മളെ കുടിക്കിയവരെ തേടി പോവാന്നുള്ള വാശിയും....ഒരു മനുഷ്യ ജീവിതത്തിൽ പലതും സംഭവിക്കാം.... നാളെ ഏതാണ് എന്നൊന്നും നമ്മക് പറയാൻ കഴിയില്ല... സത്യം തെളിയാക്കപെടട്ടെ...🙂
@TwentytwentyWorld
@TwentytwentyWorld 4 күн бұрын
ഒരു സംശയം.. ഇത് പോലെ ആയിരിക്കുമോ ജിഷ കേസില് അമിറുൽ ജയിലിൽ കിടക്കുന്നത്
@s.kumar.g8945
@s.kumar.g8945 4 күн бұрын
kzbin.info/www/bejne/ZoawYnqgrdB7p7ssi=d5C5Yj2YNfthlPCm
@AbdulAzeez-dr9zi
@AbdulAzeez-dr9zi 4 күн бұрын
തീർച്ചയായും
@s.kumar.g8945
@s.kumar.g8945 4 күн бұрын
kzbin.info/www/bejne/ZoawYnqgrdB7p7ssi=d5C5Yj2YNfthlPCm
@adameve628
@adameve628 4 күн бұрын
Ayal jishaye kandit polum illanna parayunne
@vignesh.b7706
@vignesh.b7706 4 күн бұрын
@@AbdulAzeez-dr9zi എന്താ ഉറപ്പ്....ഹൈ കോർട്ട് പുള്ളിയുടെ കേസ് തള്ളിയത് ആണല്ലോ.... ഒരു തെളിവും ഇല്ലാതെ തള്ളുമോ
@somapktk35
@somapktk35 2 күн бұрын
സത്യം മെ ജൈദേവ്,
@jibinmjohn8444
@jibinmjohn8444 4 күн бұрын
നിരപരാധിയുടെ ചരിത്രംകൂടി നോക്കണം മിഷ്ടർ
@kaleshjose
@kaleshjose 3 күн бұрын
റിപ്പോർട്ടർ ചെറുത് അടിച്ചതായി തോനുന്നു 🫣
@marykuttyabraham4833
@marykuttyabraham4833 4 күн бұрын
കൊലയാളി ആ മുറിയൻ തന്നെ 🤗🤗🤗
@sumeshs8239
@sumeshs8239 3 күн бұрын
ഭാരയീയ ന്യായസമഹിത
@sree1975
@sree1975 4 күн бұрын
അടിപിടി മോഷണത്തിന് പോയിട്ടുണ്ട് 😂.. അകത്തു കിടന്നെങ്കിൽ കണക്കായി പോയി 😎
@nidhinjacob1819
@nidhinjacob1819 4 күн бұрын
പോലീസിന് ഇത്രയും വെളിവില്ലേ?😢 കഷ്ടം.
@user-st8je2zp5j
@user-st8je2zp5j 3 күн бұрын
11 വർഷത്തിന്റെ വില ഒരു മനുഷ്യന് 5 ലച്ചം
@raodasappan1402
@raodasappan1402 4 күн бұрын
🙏❤️സത്യമേവ ജയതേ ❤️🙏
@SleepyCanoe-qd9xu
@SleepyCanoe-qd9xu 9 сағат бұрын
❤ kollam chanke❤ super ❤
@gopikv8834
@gopikv8834 4 күн бұрын
മിസ്റ്റർ ഷാജൻ ജി. നിങ്ങൾ ഈ റിപ്പോർട്ട് വിശദമായി ഒന്നു പരിശോധിക്കുക. വെറുതെ അഭഹസ്യനവരുത്
@ifuzking
@ifuzking 2 күн бұрын
ഇവന്റെ സംസാരത്തിൽ ഉണ്ട് ഇവൻ ആണ് പക്കാ ക്രിമിനൽ ആണെന്നും ഇവൻ ആണ് ഇത്‌ ചെയ്തത് എന്നും 😊
@pavithrans8180
@pavithrans8180 3 күн бұрын
ഒരു നിരപരാധിയെ 11വർഷം ചെയ്യാത്ത കുറ്റത്തിന് ജയിലിലിട്ട് ക്രൂര മർദ്ദനത്തിന് ഇരയാക്കിയിട്ട് വിട്ടപ്പോൾ 5ലക്ഷം രൂപ നഷ്ടപരിഹാരം. എന്ത് നീധി. എന്ത് നിയമം. എന്ത് മനുഷ്യത്വം.
@RimshadHussian
@RimshadHussian 4 күн бұрын
Pavam
@sajeevvadakaraofficial4698
@sajeevvadakaraofficial4698 4 күн бұрын
ആ ഒട്ടികൊടുത്തവനെ വെറുതെ വിടാൻ പാടില്ല.
@PREETHA.M-dc7gc
@PREETHA.M-dc7gc 4 күн бұрын
അയാളെ വീണ്ടും ജയിലിൽ ആക്കണോ?
@susammavarghese773
@susammavarghese773 4 күн бұрын
God bless you❤ Girish kumar
@mathewvb4368
@mathewvb4368 3 күн бұрын
കേസ് എടുത്ത എല്ലാ പോലിസ്കാർ ക്കെതിരെ കേസ് എടുക്കണം... മിനിമം രണ്ടു കോടി രൂപ നഷ്ടം കൊടുക്കണം
@mani_kutty
@mani_kutty 2 күн бұрын
Paavam payan enthumathram anubavichu nashttapariharm lcodiyenkiyum kodukkanam☹️☹️😍
@OnlineTaxi-fm4fk
@OnlineTaxi-fm4fk 4 күн бұрын
ആ വിധിക്കപ്പെട്ടവന്റെ കുടുംബത്തിന് ഒരിക്കലും സമാധാനമുണ്ടാക്കത്തില്ല
@sureshoachira3573
@sureshoachira3573 3 күн бұрын
കുറഞ്ഞത് അഞ്ചു കോടി വാങ്ങണം
@santhoshec2905
@santhoshec2905 4 күн бұрын
🌹 ഗിരീഷിന്റെ കണ്ണുനീര് ദൈവം കണ്ടു ഗിരീഷിന്റെ ഹൃദയവേദന ദൈവം കണ്ടു ഗിരീഷിന്റെ നിരപരാധിത്വം ദൈവം അറിഞ്ഞു അതിന് കാരണക്കാരായവർക്ക് തക്ക ശിക്ഷ ലഭിക്കണം അത് ദൈവം കൊടുക്കുക തന്നെ ചെയ്യും 😪😪😪😪😪🙏🌹
@visakhc6810
@visakhc6810 2 күн бұрын
😢😢😢😢😢 ഓരോരോ മനുഷ്യരുടെ ഓരോരോ അവസ്ഥകൾ. 😢😢😢😢😢 ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന് ആഗ്രഹിക്കുന്ന സമൂഹത്തിൽഈ നിരപരാധി😢😢😢😢😢
@ponnybabu1712
@ponnybabu1712 4 күн бұрын
കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിച്ച് അകത്താക്കുക
@KrishnaKumar-ck7qh
@KrishnaKumar-ck7qh 4 күн бұрын
റിപ്പോർട്ടർ ഫിറ്റാ 😂😂😂😂😂
@sukumarapillai2490
@sukumarapillai2490 4 күн бұрын
😜..... നിരപരാധിയായ ജയിൽ പുള്ളിയെ കടത്തിന് പണിയുന്ന , കാരണഭൂതം . ( പാവം , പറഞ്ഞത് കേട്ടില്ലേ " ജയിലിൽ നിന്നു അൽപ്പം പണം കിട്ടാനുണ്ട് " എന്ന് . )
@sumeshs8239
@sumeshs8239 3 күн бұрын
ഭാരതീയ ന്യായ സമഹിത, ജയ് modiji
@SreekalaSreekala-eh6wf
@SreekalaSreekala-eh6wf 3 күн бұрын
🙏🙏
@subashedathua9217
@subashedathua9217 4 күн бұрын
ഒരു അഞ്ചു കോടി രൂപയുടെ നഷ്ടപരിഹാരം ഈ സർക്കാരിന്റെ നിങ്ങൾ മേടിക്കണം ഭായി
@MANOJ9424
@MANOJ9424 4 күн бұрын
അപ്പോൾ പിന്നെ ആര് ചെയ്തു ..
@ramanarayanan7866
@ramanarayanan7866 4 күн бұрын
നഷ്ടപരിഹാരം അഞ്ചുലക്ഷം വളരെ കുറവാണ് - ചുരുങ്ങിയത് അഞ്ചുകോടി കൊടുക്കണം -നിരപരാധിപത്ത് വർഷം മരണം കാത്ത് കിടക്കുക - ഭീകരം തന്നെ
@user-ch7rg9jr8e
@user-ch7rg9jr8e 4 күн бұрын
ഇവിടത്തെ പോലീസ് വിചാരിച്ചാൽ തെളിവ് ഉണ്ടാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല എത്രയോ കേസുകൾ അങ്ങനെ അതിനു കൂട്ടുനിൽക്കുന്ന ഇവിടത്തെ മാധ്യമങ്ങളും ഒട്ടും പുറകോട്ട് അല്ല അവർക്ക് സത്യം അറിയേണ്ട ഇവിടെ ഒരു ഫോട്ടോ വെച്ച് കുടുക്കിയ പ്രശസ്തരായ ആൾക്കാരുണ്ട് അതല്ല ഒന്നാമനായി കളിച്ചത് മറുനാടൻ മലയാളി തന്നെയാണ് ഇപ്പോൾ എനിക്ക് തോന്നുന്നു മാനസാന്തരം വന്നിട്ടുണ്ട് ഒരു ദിവസം ഇങ്ങനെ പറയുന്നത് ഞാൻ കേട്ടതാണ് അയാളെ കുടുക്കിയത് പലരും കുടുക്കിയതാണെന്നുള്ള ആരോപണമുണ്ട് എന്ന് ഇപ്പോൾ തിരുത്തി പറയാനുള്ള മനസ്സ് കാണിച്ചിട്ടുണ്ട് സത്യം കണ്ടുപിടിക്കുക അല്ലാതെ കിട്ടുന്നവനെ പിടിച്ചിട്ട് ക്രൂശിക്കുകയല്ല വേണ്ടത് അയാൾക്ക് 5 ലക്ഷം കിട്ടിയതിന് ഒന്നുമല്ല അത് വാങ്ങി അയാളുടെ അയാളുടെ ജീവിതകാലം മൊത്തം ആൾക്കാർ ബലാത് വീരൻ എന്നെ വിളിക്കൂ വിളിക്കൂ അയാൾക്കുണ്ടായ മനപ്രയാസം അത് ആര് ചിന്തിക്കാൻ ഇപ്പോഴും പ്രശസ്തനായ ഒരു നടനെ ബലാത്സംഗം വീരൻ എന്നാണ് പേരിട്ടേക്കുന്നത് അതാരാണെന്ന് ഞാൻ പറയേണ്ടല്ലോ
@babyemmanuel853
@babyemmanuel853 4 күн бұрын
അയാൾ, ആ പെൻകുട്ടിയോടു കാണിച്ചത് ശരിയാണന്നാണോ പറയുന്നത്... കൈയിൽ ഇഷ്ടം പോലെ പണമുണ്ടന്നു കരുതി എത്ര പെൺകുട്ടികളുടെ ജീവിതം തകർത്തിട്ടു ന്യായീകരിക്കാതെ...
@user-ch7rg9jr8e
@user-ch7rg9jr8e 4 күн бұрын
@@babyemmanuel853 നിങ്ങൾ കണ്ടോ പോലീസിന്റെ കയ്യിൽ തെളിവുണ്ടോ കുറെ മാമാ മാധ്യമങ്ങൾ പടച്ചുവിടുന്ന കുറെ തെളിവ് അതുകൊണ്ടാണ് അത് ചെയ്തവൻ അകത്ത് കിടക്കുന്നത് ഏഴു വർഷമായിട്ടും കോടതിക്ക് ബോധ്യമായപ്പോൾ അയാൾക്ക് ജാമ്യം കിട്ടി കോടതിക്ക് മനസ്സിലായി അയാൾ നിരപരാധിയാണെന്ന് പക്ഷേ പോലീസിന് തെളിവുണ്ടാക്കി അയാളെ ശിക്ഷിക്കണം ആയിരുന്നു ശിക്ഷിച്ചു അതാ ഒരു പക്കാ ക്രിമിനലിൽ പറഞ്ഞ ഒരേ ഒരു വാക്കിന്റെ പേരിൽ കോടതി വെറുതെ വിട്ടാൽ തന്നെ എന്താണ് ആൾക്കാര് വിളിക്കുന്ന ബലാസന്ന കൊട്ടേഷൻ വീരൻ ഇപ്പോഴും ഞാൻ പലതിലും കമന്റുകൾ വായിച്ചിട്ടുണ്ട് അയാളെ വിളിക്കുന്ന പേരാണ് ബലാത്സംഗം കാരൻ പെണ്ണ് പിടിയൻ കൊട്ടേഷൻ രാജാവ് പലതിലും ഞാൻ അയാളെ പറ്റിയുള്ള കമന്റുകൾ വായിച്ചിട്ടുണ്ട് തെറ്റ് ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ ഒരു വ്യക്തിയെ സമൂഹം ക്രൂശിക്കുമ്പോൾ അയാൾക്കുണ്ടാകുന്ന വേദന അയാളുടെ കുടുംബത്തിനുണ്ടാകുന്ന വേദന അത് മനുഷ്യന്റെ വേദന മനസ്സിലാക്കുന്ന ഒരാൾക്ക് അത് മനസ്സിലാവും
@user-ch7rg9jr8e
@user-ch7rg9jr8e 4 күн бұрын
@@babyemmanuel853 അയാൾ തകർത്ത പെൺകുട്ടികളുടെ ലിസ്റ്റ് ഇയാൾക്ക് ഒന്ന് പറഞ്ഞു തരാമോ എത്ര പെൺകുട്ടികളുടെ ജീവിതം തകർത്ത് ലിസ്റ്റ് തന്റെ കയ്യിലുണ്ട്
@sumeshs8239
@sumeshs8239 3 күн бұрын
എന്തോന്നടെ? പെൺകുട്ടികളുടെ ജീവിതം എന്താ കോഴിമുട്ടയാണോ ഇങ്ങനെ തകരാൻ? ആദ്യം സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കൂ
@basheerahbasheerah1979
@basheerahbasheerah1979 Күн бұрын
നഷ്ട പരിഹാരത്തിനു കേസ് കൊടുക്കണം പോലീസിനെ പ്രതി ചേർക്കണം ആ ഒറ്റു കാരനെയും 🙏
@rajiunni5501
@rajiunni5501 4 күн бұрын
പാവം 🙏സഹോദരൻ
@user-zx5zw5qh8d
@user-zx5zw5qh8d 4 күн бұрын
🎉💕
@HariKrishnan-oo5hr
@HariKrishnan-oo5hr 4 күн бұрын
ഇ ചേട്ടനെ എനിക്ക് അറിയാം ഗിരീഷ് ചേട്ടൻ ആൾ ചെയ്യാതെ കാര്യത്തിന് ആണ് ഇത്രയും നാൾ അകത്തു കിടന്നത്
@basheerahbasheerah1979
@basheerahbasheerah1979 Күн бұрын
പെരുമ്പാവൂർ ജിഷ വത കേസും അവസാനം ഇതേ പോലെ ആകും ക്രിമിനൽ പോലീസ് കാർ ശിക്ഷിക്ക പെടണം ഇല്ലെങ്കിൽ ഇതേപോലെ നിരപരാധി കൾ ശിക്ഷിക്ക പെടും 🙏🙏🙏
@fabilirymond7801
@fabilirymond7801 4 күн бұрын
🎉
@shruthybrs1611
@shruthybrs1611 3 күн бұрын
😥
@sajiabraham1082
@sajiabraham1082 2 күн бұрын
Sad news.😭
@nishajaikumar2199
@nishajaikumar2199 3 күн бұрын
👍
@anusivan-bs3dd
@anusivan-bs3dd 3 күн бұрын
ജനാധിപത്യം
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 523 М.
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 51 МЛН
Just a joke 😂
0:11
ARGEN
Рет қаралды 4,3 МЛН
Слепой перехитрил свою жену😳
1:00
Kino_sh
Рет қаралды 6 МЛН
Cậu bé tốt bụng khi có người anh tốt | 111
1:01
Ông Lùn Vlog
Рет қаралды 7 МЛН
当小孩上学后,路飞太开心了#海贼王#路飞
0:25
路飞与唐舞桐
Рет қаралды 6 МЛН