VAGAMON | ULUPPUNI |ഇടുക്കിയിലെ സ്വർഗം തേടി | CHOTTUPARA TREKKING | IDUKKI | வாகமண்

  Рет қаралды 78,380

Sabari The Traveller

Sabari The Traveller

Күн бұрын

Пікірлер: 669
@mohamedfaisalk
@mohamedfaisalk 4 жыл бұрын
മലപ്പുറത്തു നിന്നും ശബരി പോകുന്ന സ്ഥലങ്ങളിലേക്കുള്ള ദൂരം സ്‌ക്രീനിൽ കാണിക്കുന്നത് ഉഫ് അത് വേറെ ലെവൽ ആണ് 😍😍💪🏻💪🏻
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@reviv.k.5732
@reviv.k.5732 4 жыл бұрын
Lockdown samayath njan 52 amathe episode aane ennu thonnunnu avasanam kandath,pinne joli thirakkayirunnu,Sesham ippol Vagamon aane kandath,valare nallath enne eppozhum ellavarum paraunnthale,avarthikunnilla,ithum sabariyude onnanthram kyoppu pathinjathu thanne,thank you for your unforgetable visuals and valuable words,Pinne DRONE Cam vannu 4x4 vehicle vannu,ellam ugran,Hats off Sabari.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you Sir
@comewithmejafar3362
@comewithmejafar3362 4 жыл бұрын
മിക്ക വീഡിയോകളിലും താങ്കൾ പ്രവാസികളെ ഓർക്കുന്നുണ്ട്, പറയുന്നുണ്ട്.... നന്ദി ബ്രോ 😍👍👌🌹
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@slharafudheenf8001
@slharafudheenf8001 2 жыл бұрын
Sariya
@antoanto1130
@antoanto1130 4 жыл бұрын
ആ ചെറിയ കടയിലെ ചേച്ചിക്കും ചേട്ടനും ഒരു ബിഗ് ലൈക്ക്.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@fathimaussair672
@fathimaussair672 3 жыл бұрын
Super
@pradeeppk9660
@pradeeppk9660 4 жыл бұрын
വാഗമണ്ണും, ഉളുപ്പുണി മലയും കാഴ്ചയുടെ വേറിട്ട അനുഭവങ്ങൾ ആയിരുന്നു.. ശബരി ചേട്ടനിലൂടെ ആ അനുഭവങ്ങൾ മനസിലേക്ക് ആവാഹിച്ചു എടുത്തു. നന്ദി ഒരു പാട് കാഴ്ചയുടെ ദൃശ്യ വിസ്മയം ഞങ്ങൾ പ്രേക്ഷകർക്കായി ഒരുക്കി തന്നതിന്... Thanks a lot
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@binugopal7675
@binugopal7675 4 жыл бұрын
Vagamon kottyam District alle,super
@anwerkvr8312
@anwerkvr8312 4 жыл бұрын
മാധ്യമത്തിൽ താങ്കളുടെ യാത്രാ വിവരണം വായിച്ചു വ്ലോഗ് ആണോ അതോ ആര്ടിക്ക്ൾ ആണോ സൂപ്പർ എന്നു പറയാൻ വയ്യ രണ്ടും അടിപൊളിയാ
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@premjith623
@premjith623 4 жыл бұрын
ശബരീന്റെ വിവരണം ഗംഭീരമാകുന്നുണ്ട് ......
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@sundarmeghna
@sundarmeghna 4 жыл бұрын
ശബരി ഭായ്, നന്നായിട്ടുണ്ട്. ഡീറ്റെയിൽസ് ആയി മനസിലാക്കി തന്നതിനു നന്ദി
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@umarudeenmk4260
@umarudeenmk4260 3 жыл бұрын
രജനി സ്റ്റൈല്‍ എന്നു കേട്ടിട്ടുണ്ട് . എന്നാല്‍ ഇത് ശബരി സ്റ്റൈല്‍ ആണ്. ഇത് വേറെ ലെവല്‍ ആണ് . അടുത്ത എപിസോഡ് കാത്തിരിക്കുന്നു.
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Okay thank you
@abdulhalimjafarulla7506
@abdulhalimjafarulla7506 4 жыл бұрын
Wow...Amazing Location Chetta Thanks for Sharing ...Orange Tree & Tea Adipoli..Vaalga Valamudan
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@DiscoverwithGinu
@DiscoverwithGinu 4 жыл бұрын
Uluppuni vandi kayarunnathu nirodhichirunnathu alle?. Pinneum kayatti thudangiyo
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Yes
@akhildipu5325
@akhildipu5325 4 жыл бұрын
പൊളിച്ചു മച്ചാ... കിടിലൻ കാഴ്ചകൾ ആയിരിന്നു,,, ഏതെങ്കിലും ഇതേപോലെ ഒരു യാത്രയിൽ കൂട്ടിമുട്ടാനുള്ള ഭാഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു... വെയ്റ്റിംഗ് for next വീഡിയോ
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Okay thank u
@mujiframes
@mujiframes 2 жыл бұрын
ട്രാവൽ വ്ലോഗ് ഇഷ്ടപ്പെടുന്നവർ mujs എന്ന ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും, അതിലെ വീഡിയോകൾ ഒന്ന് കണ്ട്നോക്ക്…(വാഗമൺ, ഹിൽവ്യൂ, ഇടുക്കി ഡാം, രാമക്കൽമേട്, തുവൽ വെള്ളച്ചാട്ടം, ആനക്കുളം, തട്ടേക്കാട്..അതിരപ്പള്ളി etc…)
@shijithkrishnashijithkrisn2193
@shijithkrishnashijithkrisn2193 4 жыл бұрын
വാഗമൺ സഞ്ചാരികളുടെ പറുദീസ.. മനസ്സിന് കുളിർമയേകുന്ന കാഴ്ചകൾ... ശബരി ഭായി ഒരുപാടു സന്തോഷം...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@makeitezy...trendyfashiont315
@makeitezy...trendyfashiont315 4 жыл бұрын
സത്യം.. പ്രവാസികളായ ഞങ്ങൾക്കാനു ഇത് കൂടുതൽ ഫീൽ ആകുന്നത്..വല്ലാത്ത ഒരു അനുഭൂതിയാണ് ഈ വീഡിയോ കാണുമ്പോൾ..റിയാലിറ്റിക് വേണ്ടി റൂമിലെ a/c ഫുൾ ഇട്ടാണ് വീഡിയോ കാണാറു...So thank u
@bobbyabrahamnatureloverdsp9104
@bobbyabrahamnatureloverdsp9104 4 жыл бұрын
ഇന്നാണ് കണാൻ പറ്റിയത്.Super.pine forestഉം ചുറ്റുപാടുകളും, പിന്നെ Elappara route മാത്രമാണ് ഇതുവരെ നേരിൽ കണ്ടിട്ടുള്ളു.ഇത് കിടു സ്ഥലമാണ് ' Thanks Bro.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@mujiframes
@mujiframes 2 жыл бұрын
ട്രാവൽ വ്ലോഗ് ഇഷ്ടപ്പെടുന്നവർ mujs എന്ന ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും, അതിലെ വീഡിയോകൾ ഒന്ന് കണ്ട്നോക്ക്…(വാഗമൺ, ഹിൽവ്യൂ, ഇടുക്കി ഡാം, രാമക്കൽമേട്, തുവൽ വെള്ളച്ചാട്ടം, ആനക്കുളം, തട്ടേക്കാട്..അതിരപ്പള്ളി etc…)
@mohammedcheenathan3246
@mohammedcheenathan3246 4 жыл бұрын
വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് UAE ജോലി കഴിഞ്ഞു ശബരിയുടെ വീഡിയോയും കൂടെ ഒരു kadak ചായയും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി thanks ശബരി thanks for a few joyfull minuits
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@reejog5636
@reejog5636 4 жыл бұрын
പുതിയതായി വീഡിയോ കാണുന്നില്ല താങ്കളുടെ വിടെയോക്കായി കാത്തിരിക്കുന്നു...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@jahanzmedia8423
@jahanzmedia8423 4 жыл бұрын
ശബരി ചേട്ടാ എവിടെയായിരുന്നു കട്ട വെയ്റ്റിംഗ് ആയിരുന്നു
@SabariTheTraveller
@SabariTheTraveller 4 жыл бұрын
late aayipoyi
@hariprakash126
@hariprakash126 4 жыл бұрын
Vagamon superaa irukku bro. Novella resort drone camara view superb.........(hari frm chennai)
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Romba nandringe
@girishkonny1
@girishkonny1 4 жыл бұрын
ഈ ചായ ഒഴിക്കുന്നത് ഒരു signature ആണല്ലോ.. എല്ലാ വീഡിയോയിലും ഉണ്ടല്ലോ.. സൂപ്പർ visuals.. അടിപൊളി 🥰😍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@jomonmathew9093
@jomonmathew9093 4 жыл бұрын
എന്റെ വീട് ഇതിന്റെ അടുത്തുതന്നെ അതിന്റെ അപ്പുറത്ത് കുരിശുമല ഉണ്ട് സൂപ്പറാ അതിന്റെ ഒരു വീഡിയോ എടുക്കണം
@dipin2
@dipin2 4 жыл бұрын
ആണോ.....ഭാഗ്യവാൻ. എന്തൊരു ഭംഗിയുള്ള സ്ഥലം
@abhishekb977
@abhishekb977 4 жыл бұрын
Superb...kandittu kodhiyavunnu...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u
@salmanv7903
@salmanv7903 4 жыл бұрын
Vagamonil pooyaal uluppuni hillsil must aaaynum jeep trekkingin poovanam Veera level place aaan
@godwindisuza5396
@godwindisuza5396 3 жыл бұрын
ശബരി താങ്കൾ പുതിയ വണ്ടി വാങ്ങിയാ ? ഒരോ എപ്പിസോഡും അടിപൊളി 👍 ആശംസകൾ നേരുന്നു. ,🌹
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@Imnaz_k_m
@Imnaz_k_m 4 жыл бұрын
Ee week povunund 😍😍😍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Ok good
@gobz.9967
@gobz.9967 4 жыл бұрын
Mazha ullapo music venda chetta....pravasikal aaya ngangal onnu enjoy chayiyate.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Ok pakshe oru feel nu podikku
@ajeaje5667
@ajeaje5667 4 жыл бұрын
അടിപൊളി. ഇനിയും ഇതുപോലെയുള്ള വീഡിയോസ്നു വേണ്ടി കാത്തിരിക്കുന്നു. ശബരി ചേട്ടാ 😘
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@naeefnaef601
@naeefnaef601 4 жыл бұрын
Ninghal adipoliyaaa shabari cheeettaaa. Njanghal pravaasighalk oru sughamaa ninghade vedios kaanunnath. Thanks 💖💖💖
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Ee vakkukal enikum sukham tharum
@AS-gb8yl
@AS-gb8yl 4 жыл бұрын
പുതിയ ഒരു മനോഹരമായ സ്ഥലം കൂടി പരിചയപ്പെടുത്തിയ ശബരി ചേട്ടന്ന് ഒരു നൂറ് Thanks🥰🥰🥰
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@mujiframes
@mujiframes 2 жыл бұрын
ട്രാവൽ വ്ലോഗ് ഇഷ്ടപ്പെടുന്നവർ mujs എന്ന ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും, അതിലെ വീഡിയോകൾ ഒന്ന് കണ്ട്നോക്ക്…(വാഗമൺ, ഹിൽവ്യൂ, ഇടുക്കി ഡാം, രാമക്കൽമേട്, തുവൽ വെള്ളച്ചാട്ടം, ആനക്കുളം, തട്ടേക്കാട്..അതിരപ്പള്ളി etc…)
@shameerjamal5023
@shameerjamal5023 4 жыл бұрын
Roomil ac kidannu tanuppil I'd kaanumbol shavariyude kude e place ulla ouru feel
@sathiajithps
@sathiajithps 4 жыл бұрын
Good episode on Vagamon dear Sabari. This year vacation got screwed up due to Corona so held up here with work in UAE. Just quenching the thirst by seeing your videos,
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@jijimonmathew6903
@jijimonmathew6903 4 жыл бұрын
Really oropravasiyudeyum swapnavum prtheekshayum agrahavum anu Sabariyude ee camera eye
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@krishnamoorthyv3764
@krishnamoorthyv3764 4 жыл бұрын
Wait is over. Nature Beautifully captured. Whatta vlog. You are doing amazing work. Thank you Mr.Sabari.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Welcome
@sirajsinansirusinu1203
@sirajsinansirusinu1203 4 жыл бұрын
Avide Muthe.....Ethra divassayi Wait Cheyunu Weekly Oru 2 Videos Ettude
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@vipinvasu213
@vipinvasu213 4 жыл бұрын
Adipoliyayittundu......
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@NijithJacob
@NijithJacob 3 жыл бұрын
Super place... nice resort stay... wonderful video ❤️👍
@sunishunnithan
@sunishunnithan 4 жыл бұрын
outstanding work, Sabari.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@rishannirathummal9904
@rishannirathummal9904 4 жыл бұрын
താടി ഒക്കെ വെച്ചല്ലോ 😍 super video waiting for next video
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@noufalcc1089
@noufalcc1089 4 жыл бұрын
ഇതു shoot ചെയ്ത camera എതാണ്
@nihassn7075
@nihassn7075 4 жыл бұрын
Powli Anna, nammal nadum veedum vitt vannit ith pole oronn kanumbol ente shabri Anna ❤️🤩😪
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@ajaysudhakaran5298
@ajaysudhakaran5298 4 жыл бұрын
ശബരിച്ചേട്ടോ അടുത്ത വീഡിയോ ഇത്രേം ലേറ്റ് ആക്കല്ലേട്ടോ . കട്ട വെയിറ്റിംഗ് ആർന്നു.❣❣
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Okay thank u
@kalakalappumachi923
@kalakalappumachi923 4 жыл бұрын
10:04 nice click chetta... Love from tamilnadu ♥️
@SanchariDude
@SanchariDude 4 жыл бұрын
Poli video chettaa😍😍😍. njanum Nelliyampathi Orange farmile cottagel poi oru video chrythirunnu😃😃
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Ok thank you
@sabeeshshivanandanam9829
@sabeeshshivanandanam9829 4 жыл бұрын
വളരെ പ്രവാസിയായ എനിക്ക് ശരിക്കും feel ചെയ്യുന്നുണ്ട് ഈ കാഴ്ച്ചകള്‍ അതുപോലെ തന്നെ miss ചെയ്യുന്നു നാടിനെ
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@mobinaugustine8421
@mobinaugustine8421 4 жыл бұрын
super and natural presentation keep exploring the nature
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@manusanker773
@manusanker773 4 жыл бұрын
Ha..thaadi okke vech freakan ayallo. Pwoli pwoli..😎😎😎
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@TravelBro
@TravelBro 4 жыл бұрын
കാട് വിട്ടു സ്വർഗം ആയോ ഇപ്പോ ...ഉള്പ്പുണ്ണിയിലെ ഡ്രോൺ ഷോട്ട് പൊളി ആരുന്നു
@SabariTheTraveller
@SabariTheTraveller 4 жыл бұрын
എല്ലാം പ്രകൃതിയുടെ വരദാനങ്ങൾ
@riders9650
@riders9650 4 жыл бұрын
Corona protocol undo
@jahangeermoosa1720
@jahangeermoosa1720 4 жыл бұрын
Vagamon all tourists spots are opened?
@thomasjoby3388
@thomasjoby3388 4 жыл бұрын
പ്രകൃതി ബംഗിയെ അവതരിപ്പിക്കുന്നത് കാണാൻ നല്ലത് 😍ചേട്ടന്റെ vlogil തന്നെയാണ്... അത് കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്... Keep going bro...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@najeebmuhammed2145
@najeebmuhammed2145 4 жыл бұрын
അടിപൊളി . താടി വെച്ചപ്പോ സൂപ്പർ ആയിട്ടുണ്ട്. Keep it up
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@iamhere4022
@iamhere4022 3 жыл бұрын
ഒരു രക്ഷയുമില്ലാത്ത കാഴ്ചകൾ 🥰❤️❤️
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@sanz4281
@sanz4281 4 жыл бұрын
Kulathupuzha series balance onum itilaloo
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u
@voyehomesexperiences3506
@voyehomesexperiences3506 4 жыл бұрын
Thank you Sabari, for this wonderful video
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Welcome
@retnakumar1200
@retnakumar1200 4 жыл бұрын
സൂപ്പർ ഷോട്ടുകൾ എനിക്ക് ഇഷ്ടമായി ചേട്ടാ, പ്രത്യകിച്ചും വണ്ടി യുടെ ടോപ്പിൽ ഇരുന്നുള്ള ഷോട്ട്, താങ്ക്സ്
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u
@ajeshrama2419
@ajeshrama2419 4 жыл бұрын
നിങ്ങള് പുതിയ ലൂക് ആണെല്ലോ ... പൊളിച്ചു 👍
@Plan-T-by-AB
@Plan-T-by-AB 4 жыл бұрын
അവസാനത്തെ ഷോട്ട് പൊളി ,കിടു,മാരകം ..... 💕💕💕💕
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@Plan-T-by-AB
@Plan-T-by-AB 4 жыл бұрын
@@SabariTheTraveller 😍😍
@pscmalayalam2784
@pscmalayalam2784 4 жыл бұрын
Evdaarnu bhaai?
@SabariTheTraveller
@SabariTheTraveller 4 жыл бұрын
late aayi vanthalum latest aayi varum
@VishnuKalluvathukkal
@VishnuKalluvathukkal 4 жыл бұрын
Athanu Nammudey Sabari Bro 😁
@pscmalayalam2784
@pscmalayalam2784 4 жыл бұрын
@@SabariTheTraveller 😍
@tvarunkaarthick3732
@tvarunkaarthick3732 4 жыл бұрын
@@SabariTheTraveller Rajini rasigara? Sollavey illa. Sabari traveller pera keta summa adhiruthu illa? Boss motta boss. 👌👍❤❣️
@SabariTheTraveller
@SabariTheTraveller 4 жыл бұрын
@@tvarunkaarthick3732 haha okay thank you.. Ilayaraja sir sonna mathiri Mattu vandi pokatha vazhiyilum intha paatu vandi poyirikke .
@abhilashkerala2.0
@abhilashkerala2.0 4 жыл бұрын
Vagamon super Awesome resort Different name uluppuni Unni Ku valla uluppu undoo haha
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@abhilashkerala2.0
@abhilashkerala2.0 4 жыл бұрын
@@SabariTheTraveller welcome
@amalchandran2072
@amalchandran2072 4 жыл бұрын
Vagamon open aakiyo
@rskstudio1983
@rskstudio1983 4 жыл бұрын
ഹോ സമ്മതിച്ചു ചേട്ടാ 🌹 പൊളി 🌹എപ്പോ എന്താ പറയുക... ..........❤❤❤❤❤👍🌹🌹🌹🌹🌹🌹
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@juraijnp932
@juraijnp932 4 жыл бұрын
Shabari cheetaa.. Minnichoo... Camara skill abaaram.. Cheetan thanne alle shoot cheyyunnad?
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Yes. Oru cheriya national award ok kittiyittundu..
@rasheedok1597
@rasheedok1597 4 жыл бұрын
അടി പൊളി... ഒന്നും പറയാനില്ല..... അപ്‌ലോഡിങ് വേഗത്തിൽ ആക്കാൻ ശ്രദ്ദി ക്കുമല്ലോ... 🌹♥️👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Yes
@maheshjayan
@maheshjayan 4 жыл бұрын
Superb views. Good narration 👍👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@chemytalks5860
@chemytalks5860 4 жыл бұрын
Ettan new look...beard👌. Really a cool place. Video quality awesome. Drone really exciting.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@ranjithrj1404
@ranjithrj1404 4 жыл бұрын
Ya mowne......... last le jeep shot...... pinne new luk.. 🤟🤟🤟🥰😍😘
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@ForestRider-Bala
@ForestRider-Bala 4 жыл бұрын
i m from udumalpet... superb video forever... very very nice brother
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@sachinchampu9709
@sachinchampu9709 4 жыл бұрын
Video kandukondirikkunnath katta bolero fan.....🎉🌷👍👍👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u'
@Cherrish7
@Cherrish7 4 жыл бұрын
Enna oru.. Ithaa alle....powli...😊😊😊😊
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@salex9470
@salex9470 4 жыл бұрын
Splendid views...expecting more helicam shots.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@sunishunnithan
@sunishunnithan 4 жыл бұрын
Puttu and beef...sahikkaan pattunnilllaa
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Hmmm okay thank you
@sameerchammi5269
@sameerchammi5269 4 жыл бұрын
1.43 exactly broi
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@jenkl.17tripsvlog93
@jenkl.17tripsvlog93 4 жыл бұрын
Adipowliyatto...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u
@jenkl.17tripsvlog93
@jenkl.17tripsvlog93 4 жыл бұрын
Njn chettante videos kanarund...nalla avatharana style anu kto...god bless u..
@anasap341
@anasap341 4 жыл бұрын
താങ്കളുടെ വീഡിയോ എന്നും കാണുന്ന ഒരാൾ ആണ് ഞാൻ താങ്കളെ പോലെ ഇങ്ങനെ പ്രകൃതിയെ സ്നേഹികുകയും അതിനെ ഇങ്ങനെ വർണിച്ചു നമ്മളൊക്കെ കൂടെ കൊണ്ട് പോകാനും താങ്കളെ ഉള്ളു ഇന്ന് മലയാളത്തിൽ ബ്ലോഗർ ആയി പക്ഷെ താങ്കളക്ക് ഇ subcribes ഒന്നും പോരാ എത്രയും പെട്ടന് 1മില്യൺ ആകട്ടെ 😊
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you anas
@moneymagic-x9r
@moneymagic-x9r 4 жыл бұрын
Novella view Point super
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@sujusuju6263
@sujusuju6263 4 жыл бұрын
Kanditu kurachu naal ayi sabariyetta😜
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Hmmm bc schedule vth ofc
@ananthuvava1394
@ananthuvava1394 4 жыл бұрын
ശബരി ചേട്ടൻ സൂപ്പർ ആണ് ട്ടോ അടിപൊളി
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@juliejose7829
@juliejose7829 4 жыл бұрын
No words ...feel jealous of you ...Such a wonderful video....enjoyed every bit of it 😍😍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@ranjitnair203
@ranjitnair203 4 жыл бұрын
Saw lots of Vagamon video, but this is the BEST. 👍👌👌👌
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@anandunandu8179
@anandunandu8179 4 жыл бұрын
Bro vagamon open aayo🧐
@shorts_AnupMenon
@shorts_AnupMenon 4 жыл бұрын
Superb video 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@shorts_AnupMenon
@shorts_AnupMenon 4 жыл бұрын
@@SabariTheTraveller 👌👌👌👌🥰🥰🥰🥰🥰🥰🥰
@soniyarajan9846
@soniyarajan9846 4 жыл бұрын
Oru rekshayumilla ..super👌
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@sarathedappalvlogger4732
@sarathedappalvlogger4732 4 жыл бұрын
Sabari etto heli cam user frdly ano. Price enthayiii
@SabariTheTraveller
@SabariTheTraveller 4 жыл бұрын
43
@rj6615
@rj6615 4 жыл бұрын
ഇന്നലെ വാഗമൺ പോയി... കട്ടപ്പാര വെയിലും ചൂടും
@SabariTheTraveller
@SabariTheTraveller 4 жыл бұрын
ക്ലൈ മറ്റ് മാറി.
@rj6615
@rj6615 4 жыл бұрын
@@SabariTheTraveller അല്പം തണുപ്പ് ആസ്വദിക്കാൻ ഇന്നലെ എറണാകുളത് നിന്നും അങ്ങോട്ട് പോയതാ.. ആ കുരിശു മലയിൽ മാത്രം അല്പം കാറ്റുണ്ട്.. ബാക്കി ഉള്ള സ്റ്റലം ചൂടും വെയിലും
@hanipadippura1264
@hanipadippura1264 4 жыл бұрын
വീഡിയോസ് വരുന്നില്ലല്ലോ ബ്രോ ❤
@kasiashokkumar4085
@kasiashokkumar4085 4 жыл бұрын
How you select the day rainy and mist
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Nature calling
@reejog5636
@reejog5636 4 жыл бұрын
നല്ല വിവരണം...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@rahulnaadh5663
@rahulnaadh5663 4 жыл бұрын
ചേട്ടോ ഇനി വയനാട്ടിലേക്ക് വരുന്നുണ്ടോ??
@SabariTheTraveller
@SabariTheTraveller 4 жыл бұрын
വരണം
@SabariTheTraveller
@SabariTheTraveller 4 жыл бұрын
വരണം
@nishabev8686
@nishabev8686 4 жыл бұрын
As usual polichu sabareee....✌️
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@subhashparambath3511
@subhashparambath3511 4 жыл бұрын
Adipolliii shabaricheettaaa
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@JKF17
@JKF17 4 жыл бұрын
Brilliant camera movements and great cinematic drone shot's 👍, keep going bro, all the best
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@praveenmashvlog
@praveenmashvlog 4 жыл бұрын
Nice one
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you mashe
@vinayanpambungal2204
@vinayanpambungal2204 4 жыл бұрын
Hi... ബൊലേറോ റെന്റിനു എടുത്തതാണോ... വീഡിയോ പെട്ടന്ന് കഴിഞ്ഞത് പോലെ തോന്നി... റിസോർട്ട് ബഡ്ജറ്റ് ഫ്രന്റ്ലി ആണല്ലോ.. എന്തായാലും ഞാൻ അടുത്ത് തന്നെ പോകുന്നുണ്ട്... Thanks
@SabariTheTraveller
@SabariTheTraveller 4 жыл бұрын
എൻ്റെ സുഹൃത്തായ ടോണിയുടെ വീഡിയൊ ആണ്.
@vinayanpambungal2204
@vinayanpambungal2204 4 жыл бұрын
@@SabariTheTraveller വീഡിയോയോ,,, ബൊലേറോയോ...?
@abhijithud910
@abhijithud910 4 жыл бұрын
Chettan paranja etavum ishttapetta karyamanu a nattile kochu kadayil ninu fud adikunna karyam😊
@SabariTheTraveller
@SabariTheTraveller 4 жыл бұрын
okay thank u
@santhoshbabuc7175
@santhoshbabuc7175 4 жыл бұрын
അടിപൊളി വീഡിയോ
@shibirajpoonthottam1768
@shibirajpoonthottam1768 4 жыл бұрын
ഈ അടുത്ത കാലത്തു കണ്ട നല്ല ട്രാവൽ വീഡിയോ
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@muhammedrashidvk4047
@muhammedrashidvk4047 4 жыл бұрын
Aw. താടിയും വെച്ച് കാണാന്‍ ഒരു രക്ഷയും ഇല്ല. പൊളിച്ചു കട്ട look 😘😘😘
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u
@NIZAMUBAID123
@NIZAMUBAID123 4 жыл бұрын
Vagamon full open aayo
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Open aayi varunu
@vinayvinay3530
@vinayvinay3530 3 жыл бұрын
Novella usharanu view
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
The Untold Story of Cheeyappara Waterfall 4K
13:37
story Lain
Рет қаралды 98
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН