കാടിന്റെ റേഡിയോ ജോക്കി|KANTHALLOOR | NJAVALA | CHINNAR

  Рет қаралды 76,757

Sabari The Traveller

Sabari The Traveller

Күн бұрын

Пікірлер: 494
@G4TecTravel
@G4TecTravel 4 жыл бұрын
എല്ലാരും ഒന്ന് ഉൽസാഹികണം നമ്മുക് ശബരി ചേട്ടനെ 1 lakh സബ്സ്ക്രൈബ് പെട്ടെന്ന് ആകണം. ഇത്രയും നല്ല channel പ്രസന്റേഷൻ വേറെ ഏത് channel ഉണ്ട്.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u g4 tec
@sameersvlog2904
@sameersvlog2904 4 жыл бұрын
100% ഷരി
@SaSa-iq4ou
@SaSa-iq4ou 4 жыл бұрын
വീഡിയോസ് നന്നയിട്ടും subscribers കുറവുള്ള ചില channel കളുണ്ട്... അതിൽപെട്ടതാണ് താങ്കളുടെ channel...ചുമ്മാ വെറുപ്പിക്കൽ channel Kal... പലതും million അടിക്കുന്നു... എത്രയും പെട്ടെന്ന് 100k yum 1m ആകട്ടെ എന്ന് ആശംസിക്കുന്നു... താങ്കളുടെ ഒരു സ്ഥിരം കാഴ്ചക്കാരൻ.,👍👍
@TRIPPINGMATE
@TRIPPINGMATE 4 жыл бұрын
ശബരി ചേട്ടാ ഒരു രക്ഷ ഇല്ല ക്ലാരിറ്റി 👌 താങ്കൾ ശെരിക്കും ഒരു പ്രകൃതി സ്നേഹി തന്നെ ആണ്
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u
@gafoorpullat2282
@gafoorpullat2282 4 жыл бұрын
കാത്തിരിക്കുകയായിരുന്നു.പൊളി ചേട്ടാ കാടും കാട്ടരുവിയും കാണുമ്പോൾ തന്നെ മനസ്സ് നിറയും. അടുത്ത വീഡിയോക്കായി കട്ട വെയ്റ്റിംഗ്.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@Hsr-g8p
@Hsr-g8p 4 жыл бұрын
ന്റെ മിഥുനേ.. പൊളിച്ചു. ❤️ കഴിഞ്ഞ തിങ്കളാഴ്ച ഞങ്ങള് ആയിരുന്നു അവിടുത്തെ താമസക്കാര്. ശബരി ച്ചേട്ടൻ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം👍😀
@faisalbabuk3309
@faisalbabuk3309 4 жыл бұрын
ഒന്ന് പോവണമെന്നുണ്ട്. എങ്ങനെയാ അവിടുത്തെ റേറ്റൊക്കെ
@irf71
@irf71 4 жыл бұрын
Mithun is very humble person Superb host Wishing u all success
@Hsr-g8p
@Hsr-g8p 4 жыл бұрын
Mithun +919447455242
@sunilkumar-ev2jw
@sunilkumar-ev2jw 4 жыл бұрын
ശബരി ചേട്ടാ ഇതു എന്ത് മാജിക്‌ ആ ഇത്രയും മാനേഹരമായി ക്യാമറ ഷൂട്ട്‌ ഞാൻ മറ്റൊരു യൂട്യൂബ് വ്ലോഗ് ലും കണ്ടിട്ടില്ല, എല്ലാവരും വീഡിയോ ഷെയർ ചെയ്യൂ, പെട്ടന്ന് തന്നെ ഈ ചാനൽ 1ലക്ഷം സബ്സ്ക്രൈബ്ർ ആകട്ടെ
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@robinkp5555
@robinkp5555 4 жыл бұрын
ശബരി ചേട്ടാ പറയാൻ വാക്കുകളില്ല..... അത്രമേൽ super....🔥🔥👍👍........ ഏതൊരു യാത്രപ്രേമിയെയും മനസ്സുകുളിർക്കുന്ന കാഴ്ചകൾ ആയിരുന്നു.....👌👌♥️♥️........ Video കണ്ടു തീർന്നത് അറിഞ്ഞതേയില്ല....... അതിൽ ലയിച്ചങ്ങുപോയി.......🤗🤗........ ഇതുപോലത്തെ video കൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു...😎😎
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@muhammedshahin7855
@muhammedshahin7855 4 жыл бұрын
Lock downil note cheytha ettante. Videyil, munnar,chinnar,kandallur,valpari elllam poyi athin sesham aanu again kandallur varune onude pokanam avide. Nice episode ❤️
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@suhailkt3424
@suhailkt3424 4 жыл бұрын
ഇത്തരം വീഡിയോകളുടെ കൂട്ടത്തിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ശബരിചേട്ടന്റെ ഈ ഒരു വീഡിയോയാണ് ഈ വീഡിയോ എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു 👍👍👍👍 താങ്ക് യൂ ചേട്ടാ 🍎🍎🍎🍎
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@mohammedgousegouse5654
@mohammedgousegouse5654 4 жыл бұрын
Big salute to Praveen sir and his wife...wat a knowledge and love on Nature...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Yes. Thank you
@aathiraperinchery
@aathiraperinchery 4 жыл бұрын
Thank you :-) And thank you, Sabari!
@sysgreenenergies3499
@sysgreenenergies3499 4 жыл бұрын
Super place. ഇത് Le wild gaur resort.. ആണ്. We stayed there 2days ago. #Mr. മിഥുൻ... മിസ്സ് you man!!! Great person...
@teenajose2086
@teenajose2086 4 жыл бұрын
Thank you
@icm9767
@icm9767 4 жыл бұрын
Rate okke engane
@sysgreenenergies3499
@sysgreenenergies3499 4 жыл бұрын
@@icm9767 reasonable rate. Off road പൊളിക്കും. 👍. ട്രക്കിംഗ് സൺ റൈസ് vibe സൂപ്പർ . ടെന്റ് - ഗ്രിൽ ചിക്കൻ 😎. Waterfall bath. Mist. ഇത്രയും വേണമെങ്കിൽ ഇവിടെ തന്നെ പോണം'
@icm9767
@icm9767 4 жыл бұрын
@@sysgreenenergies3499 ningal kodutha rate parayu
@sysgreenenergies3499
@sysgreenenergies3499 4 жыл бұрын
@@icm9767 1500 per head including all.
@musfarkhan9159
@musfarkhan9159 4 жыл бұрын
15:41-ലെ ഷോട്ട് വിത്ത്‌ ബാക്ക്ഗ്രൗണ്ട് മ്യൂസിക് , ഹോ, കിടു.. പൊളിച്ചു.. 😍 റിപീറ്റ് അടിച്ച് കണ്ടു.. 👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u
@purushu123
@purushu123 4 жыл бұрын
Aaa hus and wife oru rakshayum illa. Nalla arivund avark. 👌👌. Pinna video 👌👌
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@ratheeshrk94
@ratheeshrk94 4 жыл бұрын
ഒരു രക്ഷയും ഇല്ല, വീഡിയോ ക്ലാരിറ്റി സൂപ്പർ വെയ്റ്റിങ് ഫോർ നെക്സ്റ്റ് എപ്പിസോഡ് 👏👏👏👏👍👍👍👍👍👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@nithyanandkezhakeveettil907
@nithyanandkezhakeveettil907 4 жыл бұрын
Very Deffrente Expereyance Shabhari ThankYou For YourVewys
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@pahussain6470
@pahussain6470 4 жыл бұрын
👌👌..കാടറിഞ്ഞുകൊണ്ടുള്ള നല്ലൊരു അടിപൊളി വീഡിയോ.Thanks💯👍👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@harithaks6870
@harithaks6870 4 жыл бұрын
ഹൃദയഹാരിയായ പച്ചപ്പിന്റെ ഉൾത്തുടിപ്പിലേക്കു ചേക്കേറിയ ഒരു സുഖം... nice place... 💞😍😍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@aneethkm9505
@aneethkm9505 4 жыл бұрын
Chettante videos ellam variety feeling aanu...super Sabari chattan
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@Pikolins
@Pikolins 4 жыл бұрын
Super video ചെട്ടാ
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@bilalsheneeb
@bilalsheneeb 4 жыл бұрын
ഇങ്ങൾ അല്ലേലും വേറെ ലെവൽ അല്ലെ ശബരിച്ചേട്ടാ.....😊
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@Plan-T-by-AB
@Plan-T-by-AB 4 жыл бұрын
താർ ആ ചെളിയിലൂടെ തെന്നി നീങ്ങുന്ന ഷോട്ട് ,ഉഫ് ഒരു രക്ഷയില്ല ചേട്ടാ , കിടു .💕💕
@idukkikkaran7439
@idukkikkaran7439 4 жыл бұрын
Thar alllah 540
@potatobonda
@potatobonda 4 жыл бұрын
Hi Sabari Varkala’s, I liked this video about the forest drive in a Jeep in Kanthaloor. The journey was exciting to see in video from USA. Just one small point from me. When I lived in Coimbatore from 1968 to 2016, I had come across this wild weed called ‘parthenium’ which you have also shown. Mr Praveen and his companion lady also made a mention. This weed came into India along with the massive wheat imports from abroad under the PL 480 programme in the 1960s. This is therefore nicknamed as the “congress grass”.This grows everywhere in Coimbatore district. This causes severe allergy and people soon become asthmatics. My wife is one such victim. She was in Mumbai before marriage. She came to CBE in 1974. In 1987 she first had asthma symptoms. Now she is under control with medications and oxygen. Waiting for your next video. Bye.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thanks for your support
@wbnoufalnoufu7389
@wbnoufalnoufu7389 4 жыл бұрын
Pollichu kannuboll vallathaaa feellann super bro veagam 100.K aavadeaaa
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Ok thank u
@wbnoufalnoufu7389
@wbnoufalnoufu7389 4 жыл бұрын
Oreoo video sum. Usharann by Noufal noufu
@bobbyabrahamnatureloverdsp9104
@bobbyabrahamnatureloverdsp9104 4 жыл бұрын
oooh fantastic. Fascinating landscapes everywhere. Bro, You're really a blessed traveller because of having these kind of amazing experiences. ആ മുത്തശി മാവിൻ്റെ ശിഖരങ്ങൾ കിടു horror feel തരുന്നതാണ്. നിലാവുള്ള രാത്രിയിൽ അത് കാണണം' പൂർണ്ണചന്ദ്രനും നിലാവെളിച്ചവും വല്ലാത്ത ഒരു ഫീൽ ആയിരുന്നു' super Thanks bro.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@SaiKiran-yk5uz
@SaiKiran-yk5uz 4 жыл бұрын
പലപ്പോഴും മനഃപൂർവം അതിശയോക്തി വരുത്താൻ ശ്രമിക്കുന്നത് മാറ്റിനിർത്തിയാൽ താങ്കളുടെ വ്ലോഗുകൾ എല്ലാം സൂപ്പർ ആണ്. പല വിഡിയോകളിലും വേണ്ടാത്തിടത്തു ഒരു 'ഭയാനകം ' 'ഭയങ്കരം ' ഒക്കെ ചേർക്കാൻ താങ്കൾ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്.. ഇവിടെയും... കാട്ടിലെ ഉറവയിൽനിന്നു വെള്ളം എടുക്കുന്നത് വളരെ റെയർ ആയ കാഴ്ച്ച ആണല്ലോ.. ആരും കണ്ടിട്ടില്ല.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
ഒരേ വഴി ആയിരം തവണ പോയാലും ആദ്യത്തെ തവണ പോലെയാണ് എനിയ്ക്ക് . അതു കൊണ്ടാണ് എനിയ്ക്ക് സന്തോഷം കണ്ടെത്താൻ പറ്റുന്നത്.
@sajinsaji3430
@sajinsaji3430 4 жыл бұрын
I have stayed there for a week, good service and beautiful experience thre form the part of servetus.
@icm9767
@icm9767 4 жыл бұрын
Rate okke engane
@ruksanc9227
@ruksanc9227 4 жыл бұрын
ഇങ്ങിനെ ഓരോ വീഡിയോ ഇട്ടു കൊതിപ്പിക്കല്ലേ ശബരിചേട്ടാ 😍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@greengarden8044
@greengarden8044 4 жыл бұрын
ഹായ് ശബരി ചേട്ടാ ഗുഡ്മോണിങ് ഒന്നും പറയാനില്ല വീഡിയോ സൂപ്പർ ആയിരുന്നു ശബരി ചേട്ടന്റെ ഈ വീഡിയോ കാണുമ്പോൾ പവർഫുൾ പോസിറ്റീവ് എനർജി ആണ് കിട്ടുന്നത്♥️🌹
@The_Observer-007
@The_Observer-007 4 жыл бұрын
ഒരുപാട് നല്ല കാഴ്ചകൾ നല്ല അറിവുകൾ 😊
@humarilu1
@humarilu1 4 жыл бұрын
Attakasam ! Athisaiyam ! Aruputham ! We all love you for your super dialogue "Chaiyaaa" ! "Adhipolli" ! " Smile" ! Keep travelling ! and sharing your experience !
@vishnupsivan650
@vishnupsivan650 4 жыл бұрын
ഇതുപോലൊത്തൊരു സ്ഥലായിരുന്നു നോക്കിക്കൊണ്ടിരുന്നത്. എന്തായാലും ഇങ്ങോട്ട് വരണം...... ഒരു രക്ഷയും ഇല്ല......
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@manusanker773
@manusanker773 4 жыл бұрын
Kidu..kidu.. oru rekshayumillaa 😍😍😍
@ajaysudhakaran5298
@ajaysudhakaran5298 4 жыл бұрын
ശബരിച്ചട്ടാ കട്ട വെയിറ്റിംഗ് ആർന്നു. ഒന്നും പറയാൻ ഇല്ല .. അടിപൊളി ❣
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@rajan.puliyoor9628
@rajan.puliyoor9628 4 жыл бұрын
എന്താണ്. നേരിട്ട് കണ്ട ഫീലാണ് എന്താ ഒരു രസം ഇത്
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@najeebmuhammed2145
@najeebmuhammed2145 4 жыл бұрын
അടിപൊളി സൂപ്പർ. Praveeninum wife ആതിര ക്കും ഒരു big salute.
@shameenashraf3450
@shameenashraf3450 4 жыл бұрын
Machante ella vedio sum pwliyanu. Kandirikaan thanne oru suganu
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@തൃശ്ശൂർക്കാരൻ-ന1ഢ
@തൃശ്ശൂർക്കാരൻ-ന1ഢ 4 жыл бұрын
Sabari chetan veendum njettichuta pwoli 🥰
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@തൃശ്ശൂർക്കാരൻ-ന1ഢ
@തൃശ്ശൂർക്കാരൻ-ന1ഢ 4 жыл бұрын
Sabari cheta ith kandirunnu adipoli sthalam thanne sabari chetan mass
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@juliejose7829
@juliejose7829 4 жыл бұрын
ഓരോ വിഡിയോസും ശരിക്കും കൊതിപ്പിക്കുന്നു ...beauty of wild life ഈസ് really amazing ...no doubt about it 😍😍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@gourishankarsubramanian9677
@gourishankarsubramanian9677 4 жыл бұрын
Excellent presentation! Loved your all videos Sabari. Subramanian from Chennai
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@sreekalasanthosh832
@sreekalasanthosh832 4 жыл бұрын
Hi sabari kazhchakal.athigambhiramayirikkunnu.kongini chediyum.ball.plantum.videshikal.annennathu.puthiya.arivayirunnu
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@TravelBro
@TravelBro 4 жыл бұрын
Mud House ... yellow warm lights aakan parayanatto ..yenale mud nte golden effect camera kittu.
@irf71
@irf71 4 жыл бұрын
Aakkiyittund njangal poyappol
@balajivenkat1985
@balajivenkat1985 4 жыл бұрын
Very rare information about that plants thanks Sabari
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@babluv7981
@babluv7981 4 жыл бұрын
ശബരി ചേട്ടാ എനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@AbduRahman477
@AbduRahman477 4 жыл бұрын
കിട്ലൻ സ്ഥലം ശബരിയേട്ടാ... ❤ ഇതൊക്കെയാണ് യാത്ര 👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@sysgreenenergies3499
@sysgreenenergies3499 4 жыл бұрын
We stayed there just 2days ago.. superb.. experience...
@travelstoriesofjbr2417
@travelstoriesofjbr2417 4 жыл бұрын
@@sysgreenenergies3499 how much for a day?
@sysgreenenergies3499
@sysgreenenergies3499 4 жыл бұрын
@@travelstoriesofjbr2417 1500
@rockzz2292
@rockzz2292 2 жыл бұрын
Midhun bro adipowlii anu njn poyite unde evarude planet kanthallooru property ile😍 don't miss guys powliii vibe evide. December 😍💕
@cherianthomas2958
@cherianthomas2958 4 жыл бұрын
Nice very interesting explanations thanku
@Sharo1709
@Sharo1709 4 жыл бұрын
Etrayaumpettanu 100k adikkate kidilam videos anu simple and perfect
@theartbox1481
@theartbox1481 4 жыл бұрын
Awesome video, very informative vlog, Lentana ,ariyam but ethra unknown story first time anu ariyunnathu.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank u
@theartbox1481
@theartbox1481 4 жыл бұрын
@@SabariTheTraveller i loved your presentation and all each details about the place, small suggestion camera quality kurachude upgrade cheyyuvanengil adiploy akum, frames & shots are awesome , jeep wheel low angle frames oke kiduvarunnu , only about cam... a small suggestion from your well-wisher...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
@@theartbox1481 u r right. Kurachu cash ok varatte nammuku mattam
@theartbox1481
@theartbox1481 4 жыл бұрын
@@SabariTheTraveller all the best 👍😍
@prasanthr6321
@prasanthr6321 4 жыл бұрын
Preveen bro ye kandal virat kohli ye polund chiri okke❤😊
@SabariTheTraveller
@SabariTheTraveller 4 жыл бұрын
hahah okay
@prasanthr6321
@prasanthr6321 4 жыл бұрын
@@SabariTheTraveller 💖💖
@arshadb6235
@arshadb6235 4 жыл бұрын
Visually poli from sabarichettan oppam sooo many knowledge fron praveen sir and his wife...2 in 1..thank you sooo much ❤ Always unique vlog
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@abhilashkerala2.0
@abhilashkerala2.0 4 жыл бұрын
British government endhu oru chadhi cheiyudhu Alle.Avarude plants evede nattu pidipichu nammude animals and forest ney nasipikunnu.... Good information to viewers Thanks bro.. Awesome place.. Waiting next episode
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@shiyafputhankattil6121
@shiyafputhankattil6121 3 жыл бұрын
ക്യാമറ ഒരുരക്ഷയുമില്ല അടിപൊളി
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@bibinjoseph6056
@bibinjoseph6056 4 жыл бұрын
നമ്മൾ ആഗ്രഹിക്കുന്ന പോലെ വീഡിയോ ചെയ്യാൻ ശബരി ചേട്ടനെ കൊണ്ടേ സാധിക്കൂ. Superb video
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@saranyasuresh1691
@saranyasuresh1691 4 жыл бұрын
ശബരി chettan എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നുണ്ടല്ലോ ❤️
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Yes. Thank you
@sanalkumarpn3723
@sanalkumarpn3723 4 жыл бұрын
നല്ല കാറിവുള്ള മനുഷ്യർ ഇവരുടെ പ്രവർത്തനങ്ങൾ നമ്മുടെ കാടിന് ആവശ്യമാണ്
@arshahir607
@arshahir607 3 жыл бұрын
Very interesting and informative episode; Thank you Sabari 👌🏻
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@periyasamymaadhu5015
@periyasamymaadhu5015 3 жыл бұрын
I am seeing Very Best Tracking video this Broooo🥰🥰
@remyaharilal469
@remyaharilal469 4 жыл бұрын
Orupaadishttam 😍😍👌👌 waiting for the sunrise ♥️
@suhailmanazir2007
@suhailmanazir2007 4 жыл бұрын
നിങ്ങടെ വീഡിയോ രാത്രി കണ്ടാൽ നാട് വല്ലാണ്ട് miss ചെയ്യും. നിങ്ങടെ video frame പൊളിയാണ്, also Ashraf excel route record
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@rijeesh2240
@rijeesh2240 4 жыл бұрын
Kidu video
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@sreeraj12575
@sreeraj12575 4 жыл бұрын
In jim corbet national park, this plant latena is being removed as a project. What a nice location. Can we trek from the starting point? How much km to mud house from starting point?
@dailyvlogs7379
@dailyvlogs7379 4 жыл бұрын
22
@lissythomas1346
@lissythomas1346 4 жыл бұрын
only 3km
@abuthahir5028
@abuthahir5028 4 жыл бұрын
തീർച്ചയായും ഇങ്ങനെയുള്ള വീഡിയോകൾ ഇടണം
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Okay thank u
@NijithJacob
@NijithJacob 3 жыл бұрын
Super off-road drive... beautiful places... excellent video ❤️👍
@remadevipadmakumar7896
@remadevipadmakumar7896 4 жыл бұрын
Beautiful place.What an interesting life you guys are having.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@anoopkb7212
@anoopkb7212 4 жыл бұрын
ഞാനും ഉണ്ട് കൂടെ ✌️✌️✌️👍😘😍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Ok thank u
@sarahsarah616
@sarahsarah616 4 жыл бұрын
Midhunachachn❤️❤️one of my fav place 🤩🤩
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@rajeevaylara8587
@rajeevaylara8587 4 жыл бұрын
🎉🍎🍇🍓🏆🙏🏆🍓🍇🍎🎉Aiwaaaa.. polichuuu.. kiduuukkiiii.. Congratulations
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@najeebmuhammed2145
@najeebmuhammed2145 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് അടിപൊളി ❤️❤️❤️❤️
@grameenavayansaala7100
@grameenavayansaala7100 3 жыл бұрын
Good video experience....
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Thank you
@abhishekb977
@abhishekb977 4 жыл бұрын
Super video...waiting for the next episode
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@babyrenjith8316
@babyrenjith8316 4 жыл бұрын
ചേട്ടാ നന്നായിട്ടുണ്ട് 💓💓💓💓
@nimoshnimosh445
@nimoshnimosh445 4 жыл бұрын
Super aayi sabariyetta
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@libinpeter6641
@libinpeter6641 4 жыл бұрын
Mahindra uyir
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank u
@anoopmp2255
@anoopmp2255 4 жыл бұрын
Sabari chetta kooduthal videos idoo, subscribersinde kshamaikkum limit ille
@YuvalNoahHarri
@YuvalNoahHarri 4 жыл бұрын
12:04 very point
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@TravelBro
@TravelBro 4 жыл бұрын
സെരിക്കും ഒരു മുത്തശ്ശി കാരക്ടർ ഉണ്ട് ആ മാവിന് ... ഈ ചെടി നമ്മടെ കടുക്കനാ
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Ok thank u
@somiabraham1779
@somiabraham1779 3 жыл бұрын
Br.എല്ലാം videos ഉം ഒരു pendrive ൽ ആക്കി കിട്ടുമോ. ഇത്ര നല്ല സൂപ്പർ വീഡിയോസ് ഇതുവരെ ഞാൻ കണ്ടിട്ടില്ല.
@ramsankarb
@ramsankarb 4 жыл бұрын
You are awesome! Please take us to wild places like this! - Love from TN
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@lalsonvlvalathchattikulam4822
@lalsonvlvalathchattikulam4822 4 жыл бұрын
Chaettantae... thamil... supara.... 🥰♥️♥️
@shynijoseph2320
@shynijoseph2320 4 жыл бұрын
Beautiful vlog Sabari !!!
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u
@healthykitchen5534
@healthykitchen5534 4 жыл бұрын
Adipoli.vedio
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u
@sakthishankar148
@sakthishankar148 2 жыл бұрын
great information got from the couple
@SabariTheTraveller
@SabariTheTraveller 2 жыл бұрын
Thank you
@sajeersaji3006
@sajeersaji3006 4 жыл бұрын
സോറി കാണാൻ വൈകിപ്പോയി 🥰🥰🥰
@aravindsnair408
@aravindsnair408 4 жыл бұрын
Thar KL-33 changanacherri 😍 nice video
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@venkatasivamoorthyalagappa2058
@venkatasivamoorthyalagappa2058 4 жыл бұрын
Great location, I will spend my time to see your video not moving my eyes if moved I will miss some beautiful sean
@harishps9706
@harishps9706 4 жыл бұрын
ശബരിച്ചേട്ടാ അടിപൊളി
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@ambilyambily5433
@ambilyambily5433 4 жыл бұрын
വീഡിയോ കാത്തിരിക്കായിരുന്നു. ഇതിന്റെ തുടർച്ച വേഗം ആയിക്കോട്ടെ
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@jojigeorgejojijoji2515
@jojigeorgejojijoji2515 4 жыл бұрын
it's good presentation bro
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@vineshv8015
@vineshv8015 4 жыл бұрын
adipoli video kadu daivam thanna nidhiyane prakirthi ennuvacha pachappu allea athu sarikkum chettande videoil kanan sathikunnundu
@dipin2
@dipin2 4 жыл бұрын
ഹായ്, ശബരി സർ ഒരു help വേണം. നാട്ടിൽ leave ന് വരുന്നുണ്ട്. അപ്പൊ ഫാമിലി യു മായി (3 പേര് ) പോകാൻ പറ്റിയ സ്ഥലം പറഞ്ഞു തരാമോ. തൃശൂർ ആണ് വീട്. ഒരു 3-4 ദിവസം tour. തേക്കടി , ഊട്ടി , വയനാട് , കോടയ്ക്കനാൽ ഒക്കെ പോയതാണ്. തൃശ്ശൂരിൽ നിന്നും നല്ല കാഴ്ചകളും കണ്ടു പോകാൻ പറ്റിയ റൂട്ടും പറഞ്ഞു തരാമോ. പ്ലീസ്
@SabariTheTraveller
@SabariTheTraveller 4 жыл бұрын
7736688424 this is my WhatsApp number
@irumuganvs7930
@irumuganvs7930 4 жыл бұрын
Bike konde pogan pattuvooo
@SabariTheTraveller
@SabariTheTraveller 4 жыл бұрын
നമ്പറിൽ ഒന്നു വിളിച്ചു ചോദിച്ചാൽ കറക്റ്റ് അറിയാം''
@kalaiselvan2502
@kalaiselvan2502 4 жыл бұрын
You are an unique explorer, awesome
@Linsonmathews
@Linsonmathews 4 жыл бұрын
ഉഫ്ഫ് പെവർ വരട്ടെ 😍 കാണൂന്നു കട്ട ആകാംക്ഷയോടെ 🤗👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u
@nibindask.c.kl58tly18
@nibindask.c.kl58tly18 4 жыл бұрын
First time ആണ് സൂപ്പർ 💛
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@jkmedia7319
@jkmedia7319 3 жыл бұрын
Bro night gust houseil varunna animals nt video kudi ulpeduthane
@SabariTheTraveller
@SabariTheTraveller 3 жыл бұрын
Hmmm
@noufalmv1302
@noufalmv1302 4 жыл бұрын
അടി പൊളിയാണ്‌ bro
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@febinfathah152
@febinfathah152 4 жыл бұрын
No raksha...pwoli Vibe
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@firosfiru6400
@firosfiru6400 4 жыл бұрын
യാ മോനെ ഫസ്റ്റ് 💪
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u
@shahidhes
@shahidhes 4 жыл бұрын
Visual treat and also lots of useful informations❤️❤️,,,, knowledge ❤️❤️
KANTHALLOOR | NJAVALA  | PART 2| CHINNAR
19:55
Sabari The Traveller
Рет қаралды 36 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
COONOOR |RALLIAH DAM| KOTTAGIRI | குன்னூர்|OOTY |VLOG 38
29:08
Sabari The Traveller
Рет қаралды 116 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН