എൻ്റെ അരി കലത്തിൽ ഒരു മണി അരി പോലുമില്ല...എന്നിട്ടും എൻറെ കുഞ്ഞ് മക്കൾക്ക് ഈശോ കൈ വിടില്ല എന്ന വിശ്വാസം പകർന്നു കൊടുക്കുന്നു .... എൻറെ കർത്താവേ എൻറെ മക്കളുടെ മുന്നിൽ എൻറെ വിശ്വാസം അനുഭവമാക്കി മാറ്റണമെ......,,
@jancysanthosh380010 күн бұрын
നെഞ്ചിൻ്റെ നോവ്വുകൾ എല്ലാം അറിയുവാൻ നീ മാത്രമെൻ ദൈവമേ എല്ലാം പറഞ്ഞൊന്നുകരയുവാനുള്ളത് നിൻ സന്നിധിമാത്രമേ
@jancysanthosh380010 күн бұрын
ദൈവമേ ഈ പാട്ടുകൾ എല്ലാം ഓരോരോ മനസ്സുകളുടെ വിങ്ങലുകളാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@jancysanthosh380010 күн бұрын
നീറും മനസ്സിലെ മുറിപ്പാടുകൾ എല്ലാം മായ്ച്ചീടുവാൻ നാഥാ കനിയേണമേ
@jancysanthosh38003 ай бұрын
ഈശോ നീ വന്നീടണേ മുറിവുണക്കിടണമേ സ്നേഹത്തിൻ തൈലം പൂശി എന്നെ കഴുകേണമെ
@jancysanthosh380010 күн бұрын
ഇത്ര നല്ല ദൈവത്തോടു ഞാൻ എന്തു ചെയ്തു നന്ദി ചൊല്ലിടും❤
@jancysanthosh380010 күн бұрын
മനസ്സിൻ ഓർമകൾ എല്ലാം വിതുംമ്പും നൊമ്പരമായ് നിൻ സ്നേഹ മറിയാതെ വാത്സല്യമറിയാതെ ദൂരെ അകന്നു ഞാൻ എങ്ങോ നാഥാ അലിവോടേ മിഴികൾ തുറക്കു നീയെന്നെ മറന്നീടല്ലേ
@jancysanthosh38003 ай бұрын
ഒരു കൈ കുഞ്ഞായ് പിറന്നൊരാ നാളിലും തിരുകരം തന്നിലായ് കാത്തവൻ നീ പതറാതെ തളരാതെ കൈവിരൽ തുമ്പിനാൽ കരം പിടി ച്ചെന്നെ നയിച്ചതും നീ എൻ്റെ ദൈവമേ എൻ്റെ സ്നേഹമേ നന്ദി ഞാൻ ചൊല്ലുവതെങ്ങിനെ ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും ഒരു കോടി നാവേനിക്കെകിയാലും
@psobha243219 күн бұрын
ഹല്ലേലുയ ആമേൻ
@SimiJoseph-ku2ffАй бұрын
I love you jesus 🙏🏻♥️♥️♥️
@rojammaperaira7912Ай бұрын
വീണ് പോയാലും ഞാൻ വീണ്ടും എഴുന്നേൽക്കും.... 🙏🙏🙏
@jancysanthosh38003 ай бұрын
ക്ഷമിച്ചീടുവാൻ എന്നിൽ കരുത്തേകണെ എല്ലാം മറക്കാൻ വരമേകണെ നീറും മനസ്സിലെ മുറിപ്പാടുകൾ എല്ലാം മായ്ച്ചിടുവാൻ നാഥാ കനിയേണമെ
@jancysanthosh380010 күн бұрын
പീഢനമേറ്റു നീ നൊമ്പരപ്പെട്ടപ്പോൾ വന്നില്ല നാഥാ ഞാൻ നിൻ്റെ ചാരേ കുരിശും ചുമന്നു തളർന്നു നടന്നപ്പോൾ ഓടി നടന്നു ഞാൻ ഏറേ ദൂരെ എനിക്കെൻ്റെ രക്ഷകാ മുഖമൊന്നു കാണണം കൊതിതീരുവോളമെൻ കണ്ണുകൾക്ക്
@earnestrobert7763 ай бұрын
Amen 🙏🙏🙏 ❤️❤️❤️
@Sasikumar-iu8tw3 ай бұрын
എന്റെ ഈശോയെ എന്റെ സകല ദുഖങ്ങളും നീ മാറ്റി തരണമേ ആമേൻ
@jancysanthosh38003 ай бұрын
സ്വർഗ്ഗസ്ഥനായ പിതാവേ നിൻനാമം വാഴ്ത്തപ്പെടെണമേ അളവില്ലാ സ്നേഹം നൽകീടണേ നിൻ രാജ്യം മന്നിൽ വരണേമെ
@jancysanthosh38003 ай бұрын
കർത്താവായ ദൈവം എൻ്റെ നിത്യ പ്രകാശം എന്നും നിത്യനരകത്തിൽ വീഴാതെന്നെ താങ്ങിനിറുത്തീടും
@jancysanthosh38003 ай бұрын
എനിക്കെൻ്റെ രക്ഷകാ മുഖമൊന്നു കാണണം കൊതിതീരുവോളം എൻ കണ്ണുകൾക്ക്
@thomaskutty69862 ай бұрын
Amen
@JoyJoseph-oo6by2 ай бұрын
Amen🙏🙏🙏🙏🙏🙏🙏🙏🌹♥️
@tessyfrancis8265Ай бұрын
Ente makkale ettedukane natha
@sisilystalin3 ай бұрын
Patisudha divamathava enteammaentesaryama thirudabakuvandium ella kudumbagalkuvandium amma eshoyodu prathikanama amen
@nirmalanimmu91383 ай бұрын
എന്റെ ഉള്ളം കാണുന്നവനെ കൈ വിടല്ലേ പുതിയ ഒരു ഹൃദയം എന്നിൽ നൽകണമേ അവിടുത്തെ എന്റെ ഉള്ളിൽ വസിക്കുമാറാകണമേ, അവിടുന്ന് അല്ലാതെ ആരും ഇല്ല അടിയങ്ങൾക്ക്, എന്റെ മക്കളെയും അവിടുന്ന് തൊട്ട് അനുഗ്രഹിക്കണമേ, ഇന്ന് മുതൽ പുതിയ ഒരു ജീവിതം തരേണമേ കടങ്ങൾ അവിടുന്ന് ഏറ്റെടുക്കണമേ അനുഗ്രഹിക്കണമേ നാഥാ🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@aldreenlijo2569Ай бұрын
❤
@jancysanthosh38003 ай бұрын
നെഞ്ചിൻ്റെ നോവുകൾ എല്ലാം അറിയുവാൻ നീ മാത്രമെൻ ദൈവമേ എല്ലാം പറഞ്ഞൊന്നുകരയുവാനുള്ളത് നിൻ സന്നിധിമാത്രമേ
@bindukasaragod3482 ай бұрын
😊😊
@bindukasaragod3482 ай бұрын
😊0pqq 01😊pqq0Quite nicely l😊
@aldreenlijo2569Ай бұрын
AMEN amen amen 🙏🙏🙏
@jancysanthosh38003 ай бұрын
ഇത്ര നല്ല ദൈവത്തോടു ഞാൻ എന്തു ചെയ്തു നന്ദി ചൊല്ലിടും
@JohnBaby-q8vАй бұрын
ഹല്ലേലുയ ആമീൻ ❤️❤️❤️🙏🙏🙏
@JUSTINYYAGAPPANАй бұрын
ദൈവത്തിനു സ്തോത്രം
@MolyJoy5799Ай бұрын
Jesus pray for me and my family 🙏🙏
@daniel.hmaintenanceking52723 ай бұрын
❤️🔥❤️🔥❤️🔥🙏🏻❤️🔥❤️🔥❤️🔥
@ancyantoo1768Ай бұрын
❤❤❤❤
@seenasenАй бұрын
Good❤❤❤ Thank God
@reenavarghese990929 күн бұрын
❤❤❤❤ 🙏 🙏 🙏 🙏 🙏
@jancysanthosh38003 ай бұрын
ഗോതമ്പുമണികൾ ആനന്ദ നിർവൃതിതിരുവോസ്തിയാകാൻ പൊടിഞ്ഞിട്ടുമ്പോൾ ഗോതമ്പു തുണ്ടും ആരാധ്യ പാത്രം കുർബാനയായ് വാഴ്ത്തപ്പെടുമ്പോൾ ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം കുർബാനയായിടും മനുഷ്യനേക്കാളും കൂടേ നടന്നവൻ കുർബാന യാണെന്ന് കണ്ടറിയാൻ എന്തേ വൈകിയ തിത്രെ
@jancysanthosh380010 күн бұрын
ഗോതമ്പുമണികൾക്കാനന്ദ നിവൃതി തിരുവോസ്തിയാകാൻ പൊടിഞ്ഞിട്ടുമ്പോൾ ഗോതമ്പു തുണ്ടും ആരാധ്യ പാത്രം കുർബാനയായ് വാഴ്ത്തപ്പെടുമ്പോൾ ദൈവം ഒരുക്കിയ സ്നേഹം വിളമ്പിടും നേരം കുർബാനയായിടും മനുഷ്യനേക്കാളും
ആമേൻ, what are you🥰 doing my dear Jesus, are not sleeping,good🥰 night.
@jancysanthosh38003 ай бұрын
മിഴികൾ നിറഞ്ഞൊഴുകുമ്പോൾ ഹൃദയം തകർന്നടിഞ്ഞീടുമ്പോൾ ആരാരും ഇല്ലാതെ ആശ്രയമില്ലാതെ ക്രൂശിത രൂപത്തിൻ മുമ്പിൽ നാഥാ കരുണാകടാക്ഷം പൊഴിക്കു നീ എന്നെ മറന്നീടല്ലേ അറിയാതെ ഞാനേറെ അകന്നുപോയ് അലിവൂറും സ്നേഹത്തെ മറന്നുപോയി അരുതാത്ത വഴിയേറെ ദൂരം അവിടുത്തെ കൂടാതെ നടന്നുനീങ്ങി ക്രൂശിതാ രക്ഷകാ നീയെന്നെ മറന്നിടല്ലേ
സ്വർഗ്ഗസ്ഥനായ പിതാവേ നിൻ നാമം വാഴ്ത്തപ്പെടേണമെ അളവില്ലാ സ്നേഹം നൽകീടണേ നിൻ രാജ്യം മന്നിൽ വരേണമേ
@jancysanthosh380010 күн бұрын
ഈശോ നീ വന്നീടണേ മുറിവുണക്കിടണമേ സ്നേഹത്തിൽ തൈലം പൂശി എന്നെ കഴുകേണമേ
@jancysanthosh380010 күн бұрын
ഒരു കൈ കുഞ്ഞായ് പിറന്നൊരാ നാളിലും തിരുകരം തന്നിലായ് കാത്തവൻ നീ പതറാതേ തളരാതേ കൈവിരൽ തുമ്പിനാൽ കരം പിടിച്ചെന്നെ നയിച്ചതും നീ എൻ്റെ ദൈവമേ എൻ്റെ സ്നേഹമേ നന്ദി ഞാൻ ചൊല്ലുവതെങ്ങിനെ ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും