ഈ മൂന്നു ഭക്ഷണങ്ങൾ 21 ദിവസം ഒഴിവാക്കിയാൽ ഈ 50 രോഗങ്ങൾ ശരീരത്തിൽ നിന്നും ഒഴിഞ്ഞുപോകും / Dr Shimji / Dr Manoj Johnson / Dr Rajesh Kumar #drshimji #drmanojjohnson #drrajeshkumar
Пікірлер: 163
@BaijusVlogsOfficial8 ай бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@joycejose69038 ай бұрын
😅
@sapthaprasoon8 ай бұрын
P
@fazil14147 ай бұрын
Anik dr kananam
@praveendas.y4545 ай бұрын
പഞ്ചസാര മാത്രം അല്ലെ പറഞ്ഞുള്ളു.3ഫുഡ് ന്റെ കാര്യം ഹെഡിങ്
@hamma28482 ай бұрын
B ni
@MayaVadi-d3u5 ай бұрын
കൊള്ളാമല്ലോ അടിപൊളി പാട്ടാണല്ലോ സാറേ
@GirijaMavullakandy8 ай бұрын
ഡോക്ടർ നല്ല ഒരു ഗായകൻ കൂടിയാണെന്നു മനസ്സിലായി. വളരെ ശരിയാണ്. വൈറ്റ് ഷുഗർ തന്നെയാണ് ഏറ്റവും അപകടകാരി അല്ലെ ഡോക്ടർ സ്റ്റീവിയാ പൗഡർ ഷുഗർ ഉള്ളവർക്ക് നല്ലതാണെന്നു കേൾക്കുന്നു ഡോക്ടറുടെ അഭിപ്രായം അറിയിക്കണം. അടുത്ത വീഡിയോയിൽ.
@BaijusVlogsOfficial8 ай бұрын
Thank u
@ramakrishnanks96418 ай бұрын
Excellent explanation. God bless you!
@BaijusVlogsOfficial8 ай бұрын
Glad it was helpful!
@sanjanadharmesh43296 ай бұрын
Informative video ,very useful 👍 👌, Thanks 😊 👍 🙏
@rugminibalakrishnan27828 ай бұрын
Pattu nannayittund
@sujasuresh38386 сағат бұрын
Sir padunnathum ..cute anu 🙏❤❤
@naseeramp57872 ай бұрын
Super song❤nannayi padunnundallo🎉🎉
@padminikovilakom118 ай бұрын
ഡോക്ടർമാത്രമല്ല നല്ല പാട്ടുകാരനും കൂടിയാണ് എപ്പോഴും happy യായിയിരിക്കുന്നു
@anandrmenon2 ай бұрын
ravile verum vayattil 1 spn Pure Ghee kazhikkunnath nallathanu ennu kelkunnu. shariyano Dr
@GreenQube5675 ай бұрын
Very good information.... Doctor. Thank you very much 👌👍🙏 ഡോക്ടറിൽ നിന്ന് കിട്ടുന്ന അറിവുകൾ ഞാൻ പലർക്കും പങ്കു വെക്കാറുണ്ട്. ഡോക്ടറുടെ യൂട്യൂബ് ചാനൽ ലിങ്കും ഷെയർ ചെയ്യാറുണ്ട്. പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു.
@jayat55698 ай бұрын
നല്ല അറിവ്. നന്ദി സർ.
@pristinecave7 ай бұрын
Thank you. I addicted to soft drinks for years. നിർത്തണം.
@minnus8576 ай бұрын
ഇത്രയും നല്ല കാര്യങ്ങൾ ഷെയർ ചെയ്‌തു തരുന്ന ഈ വീഡിയോയ്ക്ക് നെഗറ്റീവ് കമന്റ്സ് ഇടാൻ ആളുകൾക്ക് എങ്ങനെ സാധിക്കുന്നു..ഒഴിവാക്കേണ്ട 3 ഭക്ഷണങ്ങൾ ഇതിൽ കൃത്യമായി പറയുന്നുണ്ടല്ലോ... എത്ര നല്ലത് കിട്ടിയാലും അതിൽ നെഗറ്റീവ്സ് കണ്ടു പിടിക്കാൻ മാത്രം ശ്രമിക്കുന്ന കുറച്ച് ആളുകൾ.. അതാണ് നമ്മുടെ നാടിന്റെ ശാപം..😢
@sanathanam11Ай бұрын
വഖഫ് നടപ്പിൽ വരുത്തിയ ഗുരുക്കൻമാർ, കോൺഗ്രസ് ഉള്ള നാടാണേ........
@geethaKrishnan-wm4pm8 ай бұрын
🙏🙏🙏sir very good informations thanks very good
@dr.pradeep64407 ай бұрын
Super dr ..tittle music ..is important ..
@jebinzanazarudeen1316 ай бұрын
Valare informative ❤
@KsksNsmАй бұрын
DearDr,ifitis sugarLessdownwhatwilldo
@sathyamohan68014 ай бұрын
Pattu Nannayirunu 👍
@kenseiff40305 ай бұрын
Doctor video overexposed aanu kurachu light kuralkanam kannil kuthunna poole undu❤❤❤
@PushpaNair-z8y2 ай бұрын
Steel cut oatsevide kittum
@vasanthanair35488 ай бұрын
Dr nannayi padunnundallo
@RejimonGeorge-es4fl6 ай бұрын
ഡോക്ടർ നന്നായി പാടുന്നു.
@jeevamolechathannoor21315 ай бұрын
ആകെ ചായയിൽ മാത്രമാണ് പഞ്ചസാര ഉപയോഗിക്കുന്നത്. പഞ്ചസാര തീർത്തും ഒഴിവാക്കിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
AAHHA SHIMJI SIR NALLORU GAAYAKANUM KOODI ANNOO 😊😊❤️❤️
@lizabethjacob52116 ай бұрын
What about brown sugar?
@sumamicheal79818 ай бұрын
Very useful. Thank you sir👍🏻
@BaijusVlogsOfficial8 ай бұрын
Thank you too
@afeefam94258 ай бұрын
Singer as well as asuperb doctor ❤
@shylareddy57518 ай бұрын
Very well explained thank you doctor ❤
@TheSpidy-km4ge8 ай бұрын
Hello doc. Is it okay to discontinue pentids if the infection is cured ? My niece who's 16 now started to take pentids 5 years ago and had regular checkups till 3 months back. But some months back the doctor we took her to passed away. The infection was cured but the doctor was of the opinion that the medication should be continued. We are planning to stop taking it. It's been 5 years or more and a couple of weeks after taking the medicine the infection had gone. But the doctor asked to continue further. Is it now fine to discontinue it ?
@lissy.248 ай бұрын
Thank you dr.
@Mziyad-lc3me5 ай бұрын
പാട്ടു super
@rehnanowfeek65896 ай бұрын
വെല്ല കൊട്ടിനുള്ളിലും ഒരു കലാകാരൻ
@grdtext74965 ай бұрын
Good doctor
@chandrashekharmenon59158 ай бұрын
Happy to see you in a very joyous mood, though you always present videos with a pleasant expression!!!😅
@pushpammanjooran36935 ай бұрын
Pattu super
@presannalumarikumari6446 ай бұрын
സർ, നന്ദി എന്ന വാക്കിനും മേലെ ഏതെങ്കിലും വാക്കുണ്ടെങ്കിൽ അതു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. തവിട്ടു നിറത്തിലെ പഞ്ചസാര ഗുണമോ ദോഷമോ? ഒന്നു പറയണേ... അതുപോലെ അമൂല്യ പോലുള്ള പാൽ പൊടി ചായയിൽ ഉപയോഗിക്കുന്നത് അപകടമാണോ? വർഷങ്ങളായി ഞാൻ പഞ്ചസാര ഉപയോഗിക്കാറില്ല. എന്നാൽ പാൽപ്പൊടി ചേർത്ത ചായകുടിക്കും.സാറിനെ ഒന്നു നേരിൽ കാണേ ണ്ടത് അത്യാ വശ്യമാണ്.ഒരിക്കൽ വിളിച്ചിരുന്നു സ്റ്റാഫു മായി സംസാരിച്ചു. തുടരാൻകഴിഞ്ഞില്ല. ആരോഗ്യ സ്ഥിതി മോശമായി.ഒരു ദിവസം വരും. വരണം. God bless u..
@ABCD-cv2ef7 ай бұрын
Song adipoliyaa Dr❤ttaAnqqqzzzz😊
@pnskurup94715 ай бұрын
You look handsome on T Shirt.
@lillyjoseph43448 ай бұрын
ഡോക്ടർ, പാട്ട് പൊളിച്ചു😂❤
@rajankormpath73715 ай бұрын
മദ്യം പൂർണ്ണമായും ഒഴിവാണം എന്നാണോ ?
@tpak19685 ай бұрын
What to eat
@madhulalitha64798 ай бұрын
Meelpparanjava scientifically proven ano. ie should i avoid a pleasurable taste .milk and sugar added coffee ,is a must for me .with out it my life is meaning less.though now ,i decided to reduce it .thanks .
@princesheeba25858 ай бұрын
Dr. പഞ്ചസാര ഇല്ലാത്ത ഒരു deit പ്ലാൻ പറഞ്ഞു തരാമോ
@mohammediqbalabdullah8 ай бұрын
ഒരു പിടി ചോറ്, ബാക്കി എല്ലാം പച്ചക്കറി, ഫ്രൂട്ട്, ഡ്രൈ ഫ്രൂട്സ്, fry ചെയ്യാത്ത മീറ്റ്, ,. , ഡെയ്‌ലി മൂന്ന് നേരം മിതം ആയി ഇതെല്ലാം കഴിക്കുക👍
@ck-g5 ай бұрын
ഞാൻ Dr ടെ video സ്ഥിരം കാണുന്നു വളരെ ഉപകാരപ്രദമാണ് അരിയും പഞ്ചസാരയും ഗോദബും പൂർണമായും ഒഴിവാക്കി രണ്ട് മാസം മുമ്പാണ് തുടങ്ങിയത് 6 kg കുറഞ്ഞു Suger വളരെ കുറഞ്ഞു Dr video ൽ പറയുന്നത് പോലെ പലതും അനുഭവിച്ചറിഞ്ഞു അരിയും പഞ്ചസാരയും അമ്മയിലെ പകൽ മാന്യൻ മാരാണ് ചവിട്ടി പുറത്താക്കണം 😅
ഡോക്ടർ, നമസ്കാരം.ഞാൻ സ്ഥിരമായി പഴങ്കഞ്ഞി കുടിക്കുന്ന ആളാണ്.. അത് പ്രശ്നമാണോ..?
@dilshaharis83648 ай бұрын
Thank you docter 😊
@abdurrouf33988 ай бұрын
Sar very carecte 💯 % ✅✅✅✅✅✅🤷♂️🤷♂️🤷♂️🤷♂️
@thankachanmathew76434 ай бұрын
ഏതാണു മൂന്ന് ഭക്ഷണം എന്ന് കൃത്യമായി പ്രതിപാദിക്കുന്നതായി കാണുന്നില്ലല്ലോ
@BaijusVlogsOfficial4 ай бұрын
kruthyamayi parayunnundallo
@joyajobin61938 ай бұрын
Jaggery നല്ലതാണോ
@pranavsivadas75158 ай бұрын
Amritham podi kazhikamo vakivark
@BaijusVlogsOfficial8 ай бұрын
അത് നോർമൽ ആയി ഷുഗർ ആണ്
@BaijusVlogsOfficial8 ай бұрын
അത് നോർമൽ ആയി ഷുഗർ ആണ്
@ponnusvlogzzzz62766 ай бұрын
ഇതിൽ പ്രധാനം ആയി പഞ്ചസാര അല്ലെ പറയുന്നത് മറ്റു ഭക്ഷണങ്ങൾ?? കാർബ്സ് ഉള്ള വേറെ ആഹാരങ്ങൾ?
@thankamchacko46368 ай бұрын
You telling sugar and starch which food is third one
@BaijusVlogsOfficial8 ай бұрын
Sugar free
@mercysanthosh3027 ай бұрын
Ari,gothamp,sugar,Mydha
@sasidharanchellappan20518 ай бұрын
What about the 3 foods highlighted just skipped
@BaijusVlogsOfficial8 ай бұрын
മൂന്ന് ടൈപ്പ് ഓഫ് ഫുഡ് ഏതൊക്കെ എന്നും അത് എങ്ങനെ ശരീരത്തെ ബാധിക്കും എന്നും വ്യക്തമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@anusebastian5928 ай бұрын
ശർക്കര use ചെയ്യാമോ
@BaijusVlogsOfficial8 ай бұрын
no
@DBHPSदक्षिणभारतहिंदीप्रचारसभाp4 ай бұрын
Aà song😮
@ajithkumar82538 ай бұрын
👍🏾
@shylachandran83207 ай бұрын
Kadu kayari parayunnu, sugar use ചെയ്യാത്തവരോട് എന്തു പറയുന്നു
@rasiyaph17418 ай бұрын
Ente.sheji❤
@MohananK-df1gs8 ай бұрын
ഏതാണ് മൂന്ന് ഭക്ഷണം കൃത്യമായി പറയു ഡോക്ടർ
@BaijusVlogsOfficial8 ай бұрын
ഇതിനപ്പുറം ഇനി എന്താണ് പറയേണ്ടത് സുഹൃത്തെ
@BaijusVlogsOfficial8 ай бұрын
സുഹൃത്തേ വളരെ വ്യക്തമായി മൂന്ന് ടൈപ്പ് ഫുഡുകൾ ഏതൊക്കെ എന്നും അത് എന്തുകൊണ്ടാണ് കഴിക്കരുത് എന്ന് പറയുന്നത് എന്നും വ്യക്തമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@sunilpaa18888 ай бұрын
Sorry
@aparna9988 ай бұрын
Sugar, honey, vellam
@sulekhachandran95698 ай бұрын
Sugar, honey, corn syrup
@BabykuttyEdayathu-qc5je8 ай бұрын
വെല്ലം????
@dilshaharis83648 ай бұрын
ശർക്കര കോഴിക്കോട് വെല്ലം
@dilshaharis83648 ай бұрын
ശർക്കര കോഴിക്കോട് വെല്ലം
@Eatwel-dx1wm4 ай бұрын
Veruthe Valichi neetti vedio cheyyunnu
@mindspace85338 ай бұрын
Thumbnail ൽ ഈ ഒരു സാധനം ഒഴിവാക്കിയാൽ സകല രോഗങ്ങളിൽ നിന്നും രക്ഷ നേടാം" എന്നാക്കാമായിരുന്നു. മൂന്നു "ഭക്ഷണം " ഏതൊക്കെയെന്ന് പറയുന്നില്ല.
@BaijusVlogsOfficial8 ай бұрын
വളരെ വ്യക്തമായി മൂന്ന് കാര്യങ്ങളും പറയുന്നുണ്ടല്ലോ .ഷുഗർ ,ഷുഗർ ഫ്രീ പിന്നെ കാർബോ ഹൈഡ്രേറ്റ് ഇതു മൂന്നും എങ്ങനെ ദോഷമായി ബാധിക്കുന്നു എന്നും ഇതൊഴിവാക്കിയാൽ ഉണ്ടാകുന്ന ഗുണങ്ങളും ഇതു ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട് .ഒന്ന് എന്ന് പറഞ്ഞാൽ ഓഹ് നോർമൽ പഞ്ചസാരയുടെ കാര്യമല്ലേ എന്ന് ആളുകൾ തെറ്റിദ്ധരിക്കാൻ സാധ്യത ഉണ്ട് അത് ആളുകളെ ശരിയായ അറിവ് ലഭിക്കുന്നതിൽ നിന്നും തടയും
@shajichithirayil1138 ай бұрын
O@@BaijusVlogsOfficial
@subaircheerangan6098 ай бұрын
ഇതലൊം ഒയ്വാക്കാം പക്ഷ രാവിലൊയും ഉച്ചക്കും വൈകീട്ടും എന്ത് കൈക്കും എനൂsപറ
@BaijusVlogsOfficial8 ай бұрын
സുഹൃത്തേ ഈ പറഞ്ഞവ ഒഴികെ ബാക്കി എന്തും കഴിക്കാം
@VALSALAMD-g3g8 ай бұрын
ഞാൻ ഷുഗർ കുറച്ചു
@hafsashahi52148 ай бұрын
മുഖം ഒട്ടുന്നതിന് പരിഹാരം പറഞ്ഞില്ല.
@Dr_sneha_mohan8 ай бұрын
🎶❤
@sainaback22498 ай бұрын
കാൽമുട്ട്ബധനബിടിഒഇടുമേ
@thresiammap.j50248 ай бұрын
1 പഞ്ചസാര 2 അരി 3?
@mercysanthosh3027 ай бұрын
പഞ്ചസാര, അരി,ഗോതമ്പ്
@KumarikumariKumari-u7x7 ай бұрын
😄😄🙏🏾
@MayaVadi-d3u5 ай бұрын
🙏😆😆👍
@aboobackerp13028 ай бұрын
Dr ആൾക്കാരുടെ കമൻ്റ് വായിച്ചു. കാര്യം മനസിലായില്ല എന്നാണ് പ്രതികരണം Dr പറയുന്നു എല്ലാം വിശദമായി പറഞ്ഞു എന്നു്. ശെരിയാണ് 'കാരണം നിങ്ങളുടെ സംസാരത്തിൽ നിന്ന് ഗവേഷണം ചെയ്തു എടുക്കണം മേൽ പറഞ്ഞ 3 വസ്തുക്കൾ സംസാരത്തിൻ്റെ അവസാനം ആമൂന്ന് വസ്തുക്കൾ എണ്ണി പറഞ്ഞിരുന്നു എങ്കിൽ കേവിക്കാർക്ക് സംശയം തീരുമായിരുന്നില്ലേ? പഞ്ചസാര - അരിഗോതമ്പ് ഇത്യാദി കാർബോഹൈഡ്രേറ്റ് അടങ്ങുന്നവ മനസിലായി മൂന്നാമത്തെ സാധനം എനിക്കും മനസിലായില്ല. സാർ
@BaijusVlogsOfficial8 ай бұрын
സുഹൃത്തേ മൂന്നു വസ്തുക്കൾ എങ്ങനെ ദോഷം ചെയ്യുന്നു എന്ത് ഗുണം എങ്ങനെ അത് ശരീരത്തെ ബാധിക്കുന്നു എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് .ആദ്യത്തേത് ഷുഗർ രണ്ടാമത്തേത് ഷുഗർ ഫ്രീ പിന്നെ മൂന്നാമത് കാർബോ ഹൈഡ്രേറ്റ് മൂന്നിനിയെയും കുറിച്ച് പറഞ്ഞിട്ടുണ്ട് .
@aboobackerp13028 ай бұрын
@@BaijusVlogsOfficial wiri
@aboobackerp13028 ай бұрын
@@BaijusVlogsOfficial സാർ - എന്താണ് ഷുഗർ Free എന്നാൽ
@BaijusVlogsOfficial8 ай бұрын
@@aboobackerp1302 ഷുഗർ ഫ്രീ എന്നത് ഷുഗർ ഉള്ളവർക്ക് ഷുഗർ കൂടാതെ കഴിക്കാം എന്നുള്ള പേരിൽ വരുന്ന ഒരുതരം പഞ്ചസാര ആണ് .ഒരുപാടു പേര് അത് നല്ലതു ആണ് എന്ന് വിചാരിച്ചു വാങ്ങി ഉപയോഗിക്കുന്നുണ്ട്
@aboobackerp13028 ай бұрын
@@BaijusVlogsOfficial ok നന്ദി
@kunjalimarakar60358 ай бұрын
പഞ്ചാര പഞ്ചാര പഞ്ചാര മൂന്നു ഭക്ഷണങ്ങൾ ഇതാണ്.
@BaijusVlogsOfficial8 ай бұрын
അങ്ങനെ അല്ല സുഹൃത്തേ പഞ്ചസാര കാർബോ ഹൈഡ്രേറ്റ് ഒപ്പം ഷുഗർ ഫ്രീ ഇതു മൂന്നും എങ്ങനെ ശരീരത്തെ ബാധിക്കുന്നു എന്നും അതിന്റെ ദോഷങ്ങൾ എന്തൊക്കെ എന്നും വളരെ വ്യക്തമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@babyknadakkalan87268 ай бұрын
Algebraic NUTSHELL Results of This ??? : SWAHA !!!
@saithalaviittilathodiyil45148 ай бұрын
അപ്പോൾ തവിടുള്ള ചോറ് ചപ്പാത്തി, അല്ലെങ്കിൽ റാഗി ഓഡ്സ്, ഇതൊന്നും തീരെ കഴിക്കാൻ പാടില്ലേ
@sabirasakeer7526 ай бұрын
കുറച്ചു കഴിക്കാം കൂടുതലും വേവിച്ച് പച്ചക്കറി
@thresiareppai8 ай бұрын
M
@MohananK-df1gs8 ай бұрын
Time waste
@sunilpaa18888 ай бұрын
അല്ല, പാട്ടു വേണോ, എന്തിനാണ്?
@BaijusVlogsOfficial8 ай бұрын
എന്റെ പൊന്നു ചേട്ട എപ്പോഴും ഇങ്ങനെ രോഗ വിവരം മാത്രം പറഞ്ഞു ഇരുന്ന എങ്ങനാ ഒരു രസമൊക്കെ വേണ്ടേ .വീഡിയോ ഷൂട്ട് ചെയ്തപ്പോ ഒരു റിലാക്സ് മോഡിൽ വച്ച് പാടിയത അത് ഒരു രസത്തിന് ഇട്ട് അത്രേ ഉള്ളൂ അതിനെ സീരിയസ് ആയി ഒന്നും കാണല്ലേ .ഇനി അഥവാ ആ ഭാഗം താൽപ്പര്യം ഇല്ലെങ്കിൽ സ്കിപ്പ് ചെയ്യാമല്ലോ
@sunilpaa18887 ай бұрын
Sorry
@manjulatp78004 ай бұрын
😂😂
@BabykuttyEdayathu-qc5je8 ай бұрын
ദാ പിന്നേം വെല്ലം
@MohananK-df1gs8 ай бұрын
Very bad
@afeefam94258 ай бұрын
No. Dr ആണ് എന്റെ psoriyasis മാറ്റിയത്.
@mcanasegold76018 ай бұрын
@@afeefam9425 bro Mohanan ന് അവനു എന്തോ തകരാർ ഉണ്ട് അല്ലങ്കിൽ ഇങ്ങനെ പറയുമോ ഒന്നെങ്കിൽ അവൻ മുറി വൈദ്യൻ ആയിരിക്കും വീട്ടിൽ ചൊറിയും കുത്തി ഇരിപ്പായിരിക്കും
@prabhapulikool93587 ай бұрын
Hahaha Dr nalla moodil aanallo song kettappo thonni
@mathewidicula23993 ай бұрын
You had given one title but the subject is totally different. Also you are vomiting written in American medical books to certain people but you talk to every poor people in Kerala State.
@A2Ztalkies7927 ай бұрын
Thenum nalladalle.kall malladayirikkum alle.time west video .