വൈശാലി എന്ന വിസ്മയം😳🙆🏻‍♂️ അറിയാകഥകൾ🔥|Unknown Stories Behind Vaishali Movie| Vaisali Malayalam Movie

  Рет қаралды 710,644

Box Office

Box Office

Жыл бұрын

Thie Video is About Intresting Unknown Stories behind Malayalam Movie Vaishali, Vaisali
Malayalam Movie| Unanswered Questions | Unknown facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies| Mollywood | Trolls | Malayalam troll video | Funny | Trending | Trend
#unknownfacts #questions #hiddendetails #mistakes #mistakesinmovies #malayalamdialogue #dialogue #dialoguestatus #kamalhaasan #malayalamcinemanews #malayalammovienews #mohanlal #mammootty #sureshgopi #jayaram #rajnikanth #unknownfacts #latestnews #mallutroll #malayalamtroll #malayalamtrollvideo #droppedmovies #filmytalk #boxing #mammookka #lalettan #dileep #prithviraj #prithvirajsukumaran #moviefacts #malayalammovienews #malayalammovie #vaishali #vaishalimovie #hiddendetails #stories #babuantony #idukki #idukkidam #idukkinews #mysore #mtvasudevannair #onvideo #kschithra #kschithradevidevotionalsongs #kschithrasongs #nationalaward #keralastateaward #
#salary #actorssalary #remuneration #Malayalamactorssalary #pkrosy #jcdaniel #celluloid #prithvirajsukumaran #kamal #mamtamohandas #vigathakumaran #firstmalayalamactress #firstmalayalammovie #manjilvirinjapookkal #rajnikanth #kamalhassan #mammootty #sureshgopi #sureshgopimalaylammovies #arrahman #arrahmansongs #aadujeevitham #srk #shahrukh #sharukhan #pathaan #kunjakoboban #kunchackoboban #2018 #2018movie #judeanthanyjoseph #tovinothomas #chiranjeevi #amitabhbachchan #dulquersalmaan #dulquer #bigboss #biggbossmalayalam
#bollywood #bollywoodsongs #bollywoodnews #tollywood #kollywoodcinema #kollywood #kollywoodactress #mollywood #mollywoodactor #malayalam #malayalammovienews #movies #Droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalamovie #latestnews #moviefacts #unknownfacts
.
This video is made for entertainment purpose and also for showcasing the editing skills of an individual. so if there any problems please DM
.
.
follow us on instagram
celluloid_frame...
Follow my second youtube channel
/ @celluloidframes2808
.
.
.
please Like share subscribe and comment

Пікірлер: 616
@gn8036
@gn8036 Жыл бұрын
നിർമ്മാതാവ് അറ്റ്ലസ് രാമചന്ദ്രൻ❤
@Me-zs7eq
@Me-zs7eq Жыл бұрын
Great Man... But some people cheated him...at last...& that caused....total collapse & .....
@manikuttanv1049
@manikuttanv1049 Жыл бұрын
അദ്ദേഹത്തിന് ലാഭം കിട്ടിയില്ല... ഒക്കെ distributor ക്കു കിട്ടി
@kausalyakuttappan2655
@kausalyakuttappan2655 Жыл бұрын
ഇത്രയും നല്ലൊരു സിനിമ നിർമിച്ച രാമചന്ദ്രൻ സാർ ന്റെ അവസ്ഥ അവസാനം 😔😔
@shalyantony4695
@shalyantony4695 Жыл бұрын
തിയറ്ററിൽ പോയി ഈ സിനിമ കണ്ട് തിരിച്ചു വരുമ്പോൾ നടക്കുന്ന വഴി മുഴുവനും നെടുമുടി വേണുവിനെ കുറ്റം പറഞ്ഞിട്ടാണ് ഞങ്ങൾ വന്നത്. ആ മനുഷ്യൻ കാരണമാണല്ലോ വൈശാലിക്ക് ഋഷ്യശ്രിംഗനുമായി കല്യാണം നടക്കാതെ മരിക്കേണ്ടി വന്നത്. കുറേ നാളത്തേക്ക് ഭയങ്കര വിഷമം തോന്നിയിരുന്നു. പിന്നീടാണ് ഇതെല്ലാം സിനിമയാണല്ലോ എന്ന ബോധം ഉണ്ടായത്. 15 വയസുള്ളപ്പോഴാണ് ഈ സിനിമ കണ്ടത്.
@solofighter6375
@solofighter6375 Жыл бұрын
enikkum annu vaisaliye paavam thonniyittundu...rajaguruvine kure cheetha vilicha koottathil enneyum koottam...okke oru kaalam..ippol theatril poyi film kaanal kuranju..
@marygreety8696
@marygreety8696 Жыл бұрын
💕
@santhoshkumarp.k1881
@santhoshkumarp.k1881 Жыл бұрын
Yes..
@jishaajayajaykumar4343
@jishaajayajaykumar4343 11 ай бұрын
😂😂
@FERRIS554
@FERRIS554 10 ай бұрын
പറഞ്ഞു ത് വളരെ ശെരിയാണ്. പഴയ കാലത്തെ കുട്ടികൾ ഞാനും.
@manojdevaswamparambil1137
@manojdevaswamparambil1137 Жыл бұрын
ഭരതൻ എന്ന ഇതിഹാസത്തിന് ഒരു വട്ടം കൂടി ജീവൻ നൽകിയിരുന്നെങ്കിൽ…..❤❤
@abhijithas1015
@abhijithas1015 Жыл бұрын
ഇതിൽ ബോട്ടിൽ വെച്ച് ഇന്ദുപുഷ്പം എന്നാ സോങ്കിൽ ഒരു രംഗം ഉണ്ട് മികച്ച അഭിനേത്രി നായികയുടെ അമ്മ വേഷം ചെയ്യാൻ ധൈര്യം കാണിച്ച ഗീത ഒപ്പം അപ്സരസു പോലെ സുപർണ പെയിന്റിംഗ് പോലത്തെ ഫ്രെയിം അതിനോടൊപ്പം ബോംബെ രവി യുടെ ഈണം onv യുടെ വരികൾക്ക് പാടിയതാകട്ടെ ചിത്ര ഇതുപോലെ ഒരു അനുഭവം വളരെ അപൂർവം ആണ്
@DivyaDamodharan-jb9qy
@DivyaDamodharan-jb9qy Жыл бұрын
ഏറ്റവും ഇഷ്‌ടമുള്ള സിനിമയിൽ ഒന്ന് അത് കണ്ടപ്പോൾ അതിശയം തോന്നി കുറച്ചുകൂടി അറിവു കിട്ടി ഇത് എന്നും നല്ല സിനികളുടെ കുട്ടത്തിൽ മുൻപന്തിയിലാണ് great work 🙏
@bsvvlogs5857
@bsvvlogs5857 Жыл бұрын
വൈശാലി വള വൈശാലി മാല... വൈശാലി ഹെയർസ്റ്റൈൽ... ഒക്കെ അന്ന് ഹിറ്റ്‌ ആയിരുന്നു 😍😍😍
@sujaeg9994
@sujaeg9994 Жыл бұрын
S
@csatheesc1234
@csatheesc1234 Жыл бұрын
സ്ത്രീകളുടെ ആകർഷണീയമായ പൊക്കിളിനു. സിനിമ ഇറങ്ങിയ ശേഷം വൈശാലി എന്ന് വർഷങ്ങളോളം വിളിക്കപ്പെട്ടിരുന്നു
@SajiSajir-mm5pg
@SajiSajir-mm5pg 9 ай бұрын
​@@csatheesc1234😂😂👍👍
@rvmedia5672
@rvmedia5672 Жыл бұрын
22 വയസിൽ ബാബു ആന്റണി ചേട്ടൻ എത്ര മെച്ചുവേഡ് ആയിട്ടാണ് ആ റോൾ ചെയ്തു വെച്ചേക്കുന്നേ ❤️
@sathyantk8996
@sathyantk8996 Жыл бұрын
ഇത് മാത്രം യോജിക്കാത്ത കഥാപാത്രമായിണ് ആ സിനിമയിൽ തോന്നിയത്
@rahimkvayath
@rahimkvayath 7 ай бұрын
​@@sathyantk8996സത്യം
@sharankumar3297
@sharankumar3297 Жыл бұрын
ഇപ്പോളും ഒരു അത്ഭുതം ആണ് ഈ സിനിമ എങ്ങനെ ചിത്രീകരിച്ചു എന്ന് 🥵🔥
@rajankamachy1954
@rajankamachy1954 Жыл бұрын
ഭരതേട്ടൻ...അദ്ദേഹം ഒരു സംഭവം ആണ്...!!! ജനിച്ചത് നമ്മുടെ മണ്ണിൽ ആയത് നമ്മുടെ നേട്ടം , മഹാഭാഗ്യം...!!! അദ്ദേഹത്തിന് തീരാ നഷ്ടവും....😭
@rajeeshbabu6622
@rajeeshbabu6622 Жыл бұрын
Malayalathile Rajamouli
@madhus6952
@madhus6952 Жыл бұрын
Kadha, . Barahantealla. M. D. Yudegretworkaayirunnu. Vaisali 100koadiyonnmvasalikkukittiyilla Malayalathile. First100koadi. Pulimurukan. Ayirunnu. . Ithethuknappan
@sajeshpulikodan9611
@sajeshpulikodan9611 Жыл бұрын
ഇതിലെ ദുന്ദുഭി നാദം എന്ന ഗാനം മനോഹരമായി പാടിയ ഗായകൻ ഈ സിനിമയുടെ പേരിൽ അറിയപ്പെട്ടു.. വൈശാലി ദിനേശ്
@RP_KKD
@RP_KKD Жыл бұрын
ശ്രീ ദിനേഷ് - ഷൊർണ്ണൂർ സ്വദേശി. കോളേജിൽ ലാൽജോസിന്റെ സഹപാഠി . ലാൽജോസിന്റെ രസികൻ പോലുള്ള ചില ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.
@shamsudheenk8381
@shamsudheenk8381 11 ай бұрын
ഭരതൻ sir ഗ്രീറ്റ് ഡയറക്ടർ എന്നും ഓർമകളിൽ നിറഞ്ഞു നിൽക്കും,👌
@ardhraa994
@ardhraa994 Жыл бұрын
22 വയസ്സ് മാത്രമുണ്ടായിരുന്ന ബാബു ആന്റണി എത്ര matured ആയിട്ടാണ് ആ റോൾ ചെയ്തത്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടൻ ആണ്. പക്ഷെ action hero എന്നൊരു ലേബലിന് അപ്പുറത്തേക്ക് അദ്ദേഹത്തിന് കടക്കാൻ കഴിഞ്ഞില്ല. വൈശാലിയ്ക്ക് ശേഷം versatile റോൾസ് ചെയ്തിരുന്നു എങ്കിൽ ഇപ്പോഴും സജീവമായി തുടരാമായിരുന്നു. വളരെ കുറച്ചു കാലം നീണ്ടുനിന്ന sensation മാത്രമായി പോകില്ലായിരുന്നു.
@dhaneshak2647
@dhaneshak2647 Жыл бұрын
Geethake 22-23 age ullu a film il act cheyuppol
@dailysuccess1293
@dailysuccess1293 Жыл бұрын
​@@dhaneshak2647ഗീതക്ക് എന്തൊരു വശ്യ സൗന്ദര്യം ആണ് ഈ സിനിമയിൽ. ഈ സിനിമയിൽ ഗീതയെ കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. ഇപ്പോളും ഗീതയെ അങ്ങനെ നോക്കിയിരിക്കാൻ വേണ്ടിമാത്രം ഇടക്കൊക്കെ ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി എന്ന പാട്ട് കണ്ടുകൊണ്ടിരിക്കും ❤❤❤
@sunandhasunandha4320
@sunandhasunandha4320 Жыл бұрын
പെൺശാപം
@boxoffice5861
@boxoffice5861 Жыл бұрын
പലതരം ശാപങ്ങൾ ഉണ്ടായിരുന്നല്ലോ മുൻകാലങ്ങളിൽ 😇
@dreamshore9
@dreamshore9 Жыл бұрын
90 ഇൽ ജയന് ശേഷം കണ്ട action hero ആയിരുന്നു അദ്ദേഹം 🔥
@rahulvm2582
@rahulvm2582 Жыл бұрын
മലയാളത്തിന്റെ classic മൂവി ഭരതൻ - M T കൂട്ടുകെട്ടിൽ പിറന്ന മികച്ച ചിത്രം ONV - Bombay Ravi ടീമിന്റെ മനോഹര ഗാനങ്ങൾ അഭിനേതാക്കളുടെ മികച്ച perfomence 👍👌
@priyanandhananandhana7951
@priyanandhananandhana7951 Жыл бұрын
ഇവരുടെ വിവാഹ ജീവിതം ദുരിതങ്ങൾ ആണ്.ലളിത ചേച്ചിയുടെ അനുഭവത്തിൽ നിന്നും അറിഞ്ഞത്.
@thambiennapaulose936
@thambiennapaulose936 Жыл бұрын
മലയാളത്തിൽ സാധാരണമായി സംഭവിക്കുന്ന ഒരു അസാധാരണ ചിത്രം ഒന്നിനൊന്ന് മെച്ചം അഞ്ച് അവാർഡ് പോയിട്ട് പത്തവാർട് നൽകിയാലും എത്ര പ്രശംസിച്ചാലും അധികമാകാത്ത മനോഹരചിത്രം 🙏
@banaraskrishna1028
@banaraskrishna1028 11 ай бұрын
സുപർണയുടെ മാദ കമേനിയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. പടം വിജയിച്ചത് തന്നെ ആ നടിയുടെ മാതകത്വവും സൗന്ദര്യവും നിറവും കൊണ്ടാണ്. മറ്റൊരു നടിയായ പാർവതിയെ ആരും ശ്രദ്ധിക്കുക പോലും ചെയ്തില്ല.
@BenTen-sk3bu
@BenTen-sk3bu 9 ай бұрын
Yes
@arjungameing8628
@arjungameing8628 8 ай бұрын
ഞാൻ പർവതിയെ സ്രെദ്ദിചല്ലൊ
@banaraskrishna1028
@banaraskrishna1028 8 ай бұрын
@@arjungameing8628 മോനെ, നീ മുടുക്കനാണ് , ഇനിയും നല്ല പോലെ ശ്രദ്ധിക്കണം. നല്ല ബോഡിയല്ലേ?
@arjungameing8628
@arjungameing8628 8 ай бұрын
@@banaraskrishna1028 എന്താണ് അതിൽ രാ ജകുമാരി റോൾ പാർവതിക്കു തന്നെയാണ് ചേരുന്നത് എന്ത് മനോഹര മായ കണ്ണുകൾ ആണ് . പിന്നെ aa സിനിമ യിൽ അവർക്ക് സീനുകൾ കുറവായിരുന്നു . അല്ലെങ്കിൽ sreddikkappedu mayirunnu
@sarathprasad7112
@sarathprasad7112 Жыл бұрын
എത്ര വർഷം കഴിഞ്ഞാലും ഈ സിനിമ കിടു തന്നെയാണ്👌👌👌👌
@foumeerfoumeer1360
@foumeerfoumeer1360 Жыл бұрын
ഈ സിനിമ ഏറ്റവു० ഇഷ്ടമുളള സിനിമകളിലൊന്നാണ്
@lathe4391
@lathe4391 Жыл бұрын
ചിത്രങ്ങൾ സഹിതം ഉള്ള വിവരണം വളരെ നന്നായി...88 ൽ sslc ക്ക് പഠിക്കുമ്പോൾ നാട്ടിലെ തീയേറ്ററിൽ കണ്ട സിനിമ.. മനസ്സിൽ നിന്ന് മായാത്ത ഭരതൻ touch 💖
@baijusukumar1
@baijusukumar1 Жыл бұрын
ആ കാലഘട്ടത്തിൽ ഇല്ലത്ത തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ആവശ്യപെട്ടിരുന്നെന്നും , ഒന്നും കണ്ടെത്താൻ കഴിയാഞ്ഞ് ഋശ്യശ്യങന്റെ പിതാവായി അഭിനയിച്ച നടൻ ശ്രീരാമന്റെ കയ്യിലെ വസൂരികുത്തിവച്ചതിന്റെ പാട് കാണിച്ചു കൊടുത്തു എന്ന് കേട്ടിട്ടുണ്ട്😂
@prasannamv7104
@prasannamv7104 9 ай бұрын
മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും നല്ല കലാശില്പം തന്നെയാണ് വൈശാലി എന്ന സിനിമ . കലയുടെ പരിപൂർണ്ണത ഏതംശത്തിലും വഴിഞ്ഞൊഴുകി നില്ക്കുന്ന ഇതുപോലൊരു സിനിമ വേറെയില്ല. ഇതിൻ്റെ വൈശിഷ്ട്യം ചുരുങ്ങിയ വാക്കുകളിൽ ഭംഗിയായി അവതരിപ്പിച്ചതിന് പ്രത്യേകം അഭിനന്ദനങ്ങൾ
@Rishi0228.
@Rishi0228. Жыл бұрын
വീഡിയോ നന്നായിട്ടുണ്ട്.👌 ഇതിന്റെ പുറകിലുള്ള നിങ്ങളുടെ കഠിനാദ്ധ്വാനത്തെ അഭിനന്ദിക്കുന്നു
@boxoffice5861
@boxoffice5861 Жыл бұрын
♥️
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
ഇന്നും വിസ്മയം ആണ് ഈ സിനിമ 💕ഭരസ്തേട്ടൻ 🙏🙏🙏
@anildevn
@anildevn 6 ай бұрын
ബാബു ആന്റണിക്ക് ശബ്ദം നൽകിയത് നമ്മുടെ എല്ലാം പ്രിയപ്പെട്ട നടൻ നരേന്ദ്ര പ്രസാദ് സാർ ആണ്
@UmaDevi-op6xe
@UmaDevi-op6xe Жыл бұрын
അതെപ്പോഴും ഞാൻ കാണാറുണ്ട് വൈശാലി ഒരിക്കലും വെറുക്കാതെ telegramil koode കാണും my favourite cinema ❤️
@ratheeshratheeshpp7259
@ratheeshratheeshpp7259 Жыл бұрын
Lp പഠിക്കുമ്പോൾ ആണ് ആദ്യമായ് കാണുന്നത് കണ്ടപ്പോ ഒന്നും മനസിലായില്ല.🤔മാത്രം മല്ല സെക്സ് സീനുകൾ കണ്ട് പേടി യാണ് തോന്നിയത്😨വലുതായപ്പോ പല തവണ കണ്ടൂ അത്ഭുതപെട്ടു😲പാട്ടുകൾ കേൾക്കുമ്പോ അലിഞ്ഞു പോകും 😌മറ്റേസീൻ 🤭,mt യുടെ തിരക്കഥ 👍😍,ഭരതന്റെ 👏👏👏👏👏സംവിധാനം,ഗീത യുടെ കഥാപാത്രം ആണ് എനിക്ക് കൂടുതൽ ഇഷ്ടം 😍പാവം മാലതി 😭
@manojmano5440
@manojmano5440 Жыл бұрын
1988 കോളേജ് ലൈഫ്യിൽ ഇറങ്ങിയ ചിത്രം... വൈശാലി..❤❤❤❤
@SteveSteve-tu3oh
@SteveSteve-tu3oh Жыл бұрын
ഞാനും..love you.അന്നു 10ൽ പഠിക്കുന്നു
@bindhugopalan559
@bindhugopalan559 Жыл бұрын
ഞാൻ അന്ന് പത്തിൽ പഠിക്കുന്നകാലത്തേ മൂവി
@jeejasworld5059
@jeejasworld5059 Жыл бұрын
ഞാൻ കോളേജിൽ പഠിക്കുന്നു പ്രി ഡിഗ്രി
@ammu78216
@ammu78216 9 ай бұрын
​@@bindhugopalan559njan 4thil aayirunnu annu
@JijuKarunakaran
@JijuKarunakaran Жыл бұрын
ഈ ഫിലിം വീടിനടുത്തുള്ള ബി ക്ലാസ്സ്‌ തിയ്യേറ്ററിൽ നിന്നും കണ്ട ഓർമ്മയുണ്ട്
@user-hg7nl8ov9i
@user-hg7nl8ov9i Жыл бұрын
ഈ സിനിമ ഇറങ്ങിയപ്പോൾ ഒരു കാര്യം കേട്ടിരുന്നതായി ഓർക്കുന്നു: എന്തെങ്കിലും സാങ്കേതികമായി ഒരു കുഴപ്പം ഈ സിനിമയിൽ കണ്ടെത്തുകയാണെങ്കിൽ അതിന്നു സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത്രക്കും പെർഫെക്ഷനോടുകൂടിയായിരുന്നു ഇതിന്റെ സൃഷ്ടി!!
@vidhuk2036
@vidhuk2036 Жыл бұрын
നായകൻറ കൈയിൽ Polio vaccine black mark ഒരു കുറവ് ആയി കണ്ടു പിടിച്ചു.
@renjugopumol4584
@renjugopumol4584 Жыл бұрын
മത്സരത്തിൽ പന്തയത്തിൽ തോറ്റു എന്നാണ് രാമന്റെ കയ്യിൽ മേൽ പോളിയോ എന്തോ ഒരു അടയാളം ഉണ്ടായിരുന്നു
@divakaranmd7543
@divakaranmd7543 Жыл бұрын
അടിമുടി കലാസൗന്ദര്യമുള്ള സിനിമ .
@saikrishnakrishna2499
@saikrishnakrishna2499 Жыл бұрын
അറിയാത്ത സത്യം 🙏ഇതുപോലൊരു മൂവി പിന്നീട് ഉണ്ടായിട്ടില്ല
@joharam2758
@joharam2758 10 ай бұрын
ദൈവികാംശം നിറഞ്ഞ ആ അപൂർവ്വകലാകാരൻ അനശ്വരനാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരവും. ആ പ്രതിഭയുടെ മുന്നിൽ നമിക്കുന്നു.
@krsunil101
@krsunil101 Жыл бұрын
അറ്റ്ലസ് രാമചന്ദ്രൻ നിർമ്മിച്ച പടം
@Trueman571
@Trueman571 Жыл бұрын
ഈ കമൻ്റ് ഉണ്ടോ എന്ന് നോക്കാൻ വന്നത് ആണ്. ശെരിക്കും, അങ്ങേരെ ചതിച്ചവർ .....
@sree4607
@sree4607 Жыл бұрын
അന്നുള്ള നടിമാരുടെ സൗന്ദര്യം ഇന്ന് ഏത് നടിയ്ക്കുണ്ട്,, 👌
@rahimkvayath
@rahimkvayath 7 ай бұрын
😂😂😂😂 കെണി റോസ്
@mohammedvaliyat2875
@mohammedvaliyat2875 7 ай бұрын
ഇതുവരെയുള്ള മലയാളത്തിലെ ഏറ്റവുംമികച്ച പത്ത് ചിത്രങ്ങളിൽ ഒന്ന് വൈശാലി 25 വർഷങ്ങൾക്ക് മുൻപ് കണ്ട ചിത്രത്തിലെ പ്രധാനരംഗങ്ങൾ ഇന്നും മറന്നിട്ടില്ല ദേവാദസിസ്ത്രീയുടെ റോൾ ഗീത ആവിസ്മരണിയമാക്കി തകർത്തഭിനയിച്ചു മഹാപ്രതിഭയായ ഭരതൻസാറിന്റെ വിയോഗം കലാസ്നേഹികളായ നമ്മുടെ നികത്താനാവാത്ത തീരാനഷ്ട്ടം ആ അതുല്യ കലാകാരന് കണ്ണീരോടെ പ്രണാമം 🙏🙏🙏🌹🌹🌹
@pradeepks8734
@pradeepks8734 Жыл бұрын
1988 ൽ വൈശാലി റിലീസാ കുന്ന തിനു വളരെ മുൻപേ തന്നെ ഭരതന്റെ മനസ്സിൽ വൈശാലി കുടിയേറിയിരുന്നു. 1973 ൽ പുറത്തിറങ്ങിയ സേതു ബന്ധനം എന്ന ചിത്രത്തിലെ ആർട്ട് ഡയറക്ടറായ ഭരതൻ വൈശാലിയുടെ കഥ നൃത്തരൂപത്തിൽ ആ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സാധനയായിരുന്നു വൈശാലിയായി വന്നത്. ദോഷം പറയരുതല്ലോ. സാധനയും നന്നായിട്ട് വൈശാലിയെ അവതരിപ്പിച്ചു. ഒരുപാട് വർഷങ്ങൾ വൈശാലിയെ മനസ്സിലിട്ട് താലോലിച്ച ശേഷമാണ് ഭരതൻ വൈശാലി നിർമ്മിച്ചത്. സേതുബന്ധനം സിനിമയിൽ ഭരതനിലൂടെ വന്ന വൈശാലി നൃത്തശില്പം എല്ലാവരും കണ്ടു നോക്കുക. പ്രൊഫസർ പ്രദീപ് എടവനക്കാട്
@boxoffice5861
@boxoffice5861 Жыл бұрын
ഉണ്ട് ഉണ്ട് ഞാന് മൂവിയുടെ ക്ലിപ്പ് നോക്കി കിട്ടിയില്ല അല്ലെങ്കിൽ ഞാൻ ആഡ് ചെയ്തേനെ ♥️♥️♥️
@unnikrishnan8053
@unnikrishnan8053 Жыл бұрын
സേതുബന്ധനത്തിൻ്റെ titlle ഇല് ഒന്നും ഭരതൻ്റെ പേര് ഇല്ല
@jishnuks5687
@jishnuks5687 Жыл бұрын
അവസാനം ഇതിലെ നായകനും നായികയും യഥാർത്ഥത്തിൽ വിവാഹിതരായി
@jagadeeshchandran8832
@jagadeeshchandran8832 Жыл бұрын
ഒഴിഞ്ഞു
@nastyrak
@nastyrak Жыл бұрын
Divorceum aayi
@kurumbi9764
@kurumbi9764 Жыл бұрын
Illa ath ee naayakan alla njan gandharvvan enna cininayile narakan aane
@arjunthomas9085
@arjunthomas9085 Жыл бұрын
Pinne divoce aayi
@rajeswariganesh2176
@rajeswariganesh2176 Жыл бұрын
രണ്ടു പേരും വീണ്ടും കെട്ടി
@naseernaaz6821
@naseernaaz6821 Жыл бұрын
നല്ല അറിവുകൾ 👏🏼👏🏼👏🏼👏🏼
@boxoffice5861
@boxoffice5861 Жыл бұрын
🥰
@johnthek4518
@johnthek4518 Жыл бұрын
ള സിനിമയിലെ ഗാനങ്ങളും അതിന്റെ ചിത്രീകരണവും മനോഹരമാണ്. ഒരു പുരാതന സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിലും director വിജയിച്ചു.
@deepsevenalfa
@deepsevenalfa Жыл бұрын
Innum ennum ever green song aanu "Indupushpam"...and the best ever cult classic Malayalam movie......Thanks so much for - Vaishali ariyakathakal - the Video - Box office - iniyum varatte...
@krishnakumaramaluz728
@krishnakumaramaluz728 Жыл бұрын
ഈ ചിത്രം സിനിമകൊട്ടകയിൽ പോയി കാണാൻ കഴിഞ്ഞില്ല . ആ കാലത്ത് കുഞ്ഞായിരുന്നു. പിന്നീട് ടി വി യിൽ കണ്ടു. വളരെ ഇഷ്ടമായി അത്രകണ്ട് കാവ്യാമനോഹരചിത്രം. സ്പടികം ഇറങ്ങിയ പോലെ വീണ്ടും വൈശാലി വന്നിരുന്നെകിൽ. മുതിർന്നപ്പോൾ ബീഹാറിൽ ജോലി കിട്ടിയപ്പോൾ വൈശാലി ജില്ലയിൽ പോയിട്ടുണ്ട്. അപ്പോൾ ഓർത്തു ഭരതൻ സർ ആ സിനിമ ബീഹാറിൽ ചിത്രീകരിച്ചിരുന്നാൽ (വരൾച്ച പ്രദേശം ) വളരെ നന്നായിരുന്നേനെ ഇക്കാലത്തും അവിടെ വേനൽ ആയാൽ ചിത്രത്തിൽ കാണുന്ന പോലെ ആണ്.
@boxoffice5861
@boxoffice5861 Жыл бұрын
Wow♥️♥️♥️
@man3429
@man3429 Жыл бұрын
സത്യം ..... ഇത് ഒരിക്കൽ കൂടി തീയേറ്ററുകളിൽ വന്നിരുന്നെങ്കിൽ...❤
@sathyantk8996
@sathyantk8996 Жыл бұрын
വന്നാൽ വീണ്ടും കാണും
@mallikasebatian8543
@mallikasebatian8543 9 ай бұрын
ആ സിനിമയുടെ കാസ്റ്റിംഗ് ആണ് ബെസ്റ്റ്. പ്രത്യേകിച്ച് ഗീത.. എന്തൊരു സൗന്ദര്യം ആണ് അവർക്ക് ആ സിനിമയിൽ
@isree71
@isree71 Жыл бұрын
വളരെ നല്ല വിഡിയോ. സിനിമ കാണുകയല്ലാതെ ഇതിന്റെ പുറകിലെ സാഹസികത ആരും ഓർക്കാറില്ല.
@girijamd6496
@girijamd6496 Жыл бұрын
പ്രകൃതിയുടെ അനുഗ്രഹം ഉള്ള പടം.😊❤
@boxoffice5861
@boxoffice5861 Жыл бұрын
♥️♥️♥️
@anujithkr5656
@anujithkr5656 Жыл бұрын
Vaishali ❤️❤️
@indun5887
@indun5887 Жыл бұрын
എന്തുകൊണ്ടും മികച്ച സിനിമ.....ഇന്നും ..കാണുമ്പോൾ പുതുമ മാത്രം..ഇങ്ങനെയുള്ള സിനിമകൾ വീണ്ടും theater l pradarsippichirunnenkil ennu ആശിക്കുന്നു
@user-gt2hv6lj1s
@user-gt2hv6lj1s Жыл бұрын
അതേ വീണ്ടും കാണാൻ കൊതി
@ajithjithu8069
@ajithjithu8069 Жыл бұрын
വൈശാലി... ❤️❤️
@achubah5199
@achubah5199 Жыл бұрын
ഈ സിനിമ ചിത്രീകരിച്ചത് എന്റെ നാട്ടിൽ ആണ്... കുളമാവ്...ഈ മലയും പുൽമേടും കാണുമ്പോൾ ചെറുപ്പത്തിൽ അച്ഛന്റെ വീട്ടിൽ പോകുമ്പോൾ അച്ഛൻ പറയും... അച്ഛന്റെ യവ്വന കാലം ഇതിന്റെ ഷൂട്ട്‌.... ഇന്നും ഓർക്കുന്നു എന്ന്.... കുളമാവ് ഡാമിൽ ആ വലിയ boat പോലത്തെ സംഭവം... ല്ലാം.....
@sujeeshsuji1053
@sujeeshsuji1053 Жыл бұрын
Vaishali caves kanan pattumo ippozhum
@boxoffice5861
@boxoffice5861 Жыл бұрын
തീർച്ചയായും ആ ടണലും ഗുഹയുയും പണ്ടുമുതലേ ഉള്ളതാ.. ഇടുക്കിയിൽ വന്ന ഡാമും കാണാം മലയും കാണാം ഗുഹയും കാണാം അതിനോട് ചുറ്റുമുള്ള ടൂറിസ്റ്റ് പ്ലേസുകളും കണ്ടിട്ട് തിരിച്ചു പോകാം
@achubah5199
@achubah5199 8 ай бұрын
​@@boxoffice5861❤ ഒരു തൊടുപുഴക്കാരിയായ എനിക്കു ഇതുപോലെ മിക്ക ചിത്രങ്ങളും എന്നും ഓർമയിൽ നിക്കും.... കുളമാവിലെ ന്റെ കുട്ടികാലത് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്.... ആ പുൽമേടും. അവിടെ മിക്കപ്പോഴും ആന ഇറങ്ങും... ആന വന്നുപോയ വഴിയാണ് എന്നും പറഞ്ഞു പേടിക്കുന്നത് അനിയനെ ഒറ്റക്ക് നിർത്തി ഓടുന്നത് ഒക്കെ ഇവിടെ ഉള്ള ഓർമയാണ്... വെക്കേഷൻ കുളമാവിലാണ് ചെറുപ്പത്തിൽ ആഘോഷിച്ചിരുന്നത്... ഇപ്പോൾ അവിടെ പാർക്ക്‌ ഉണ്ട്... ഒരുപാട് സിനിമകൾ ഇപ്പോൾ ഷൂട്ട്‌ ചെയുന്ന greenberg resort... കാനനം resort.... ഒക്കെ.... ഇപ്പോൾ അവിടെതെ ഹൈലൈറ്സാണ് ..
@vaisaliethrathil
@vaisaliethrathil Жыл бұрын
വൈശാലി എന്ന് പേരുള്ള ആരെങ്കിലും ഇവിടെ ഉണ്ടോ🫤
@boxoffice5861
@boxoffice5861 Жыл бұрын
😂😂epicc
@vaisalikrishnakumar8555
@vaisalikrishnakumar8555 Жыл бұрын
Here 🙋🏻‍♀️ same spelling too 😅
@boxoffice5861
@boxoffice5861 Жыл бұрын
♥️♥️
@remith8501
@remith8501 Жыл бұрын
ഭരതൻ സാർ നെ പോലെ ഇനി ഒരു സംവിധായകൻ ഉണ്ടാകില്ല.
@manjusajeev-bs8fh
@manjusajeev-bs8fh 9 ай бұрын
ഒന്നും പറയാനില്ല aa മഹാ അൽഭുതം നമ്മെ വിട്ടു പോയി ബിഗ് സലൂട്ട് ❤❤
@premyjos
@premyjos Жыл бұрын
ഇന്നേവരെ ഓർമയിൽ നിൽക്കുന്ന ഒരു മൂവി ആണ് വൈശാലി ... എങ്ങനെ മറക്കും ? അതിഗംഭീരം ആയിരുന്നു ,അതിന്റെ setti.ngs .. Babu antony, grushysringan, vyshalee.. ഒരിക്കലുംമാഞ്ഞു പോകില്ല മനസ്സിൽനിന്ന് 👍👍❤️
@arunveena85
@arunveena85 9 ай бұрын
കഴിവുള്ള 🔥കലാകാരന്മാരുടെ സമ്മിശ്രണം 👏ആത്മാർത്ഥമായ അധ്വാനത്തിന്റെ ഫലമാണ് ഇതുപോലെ ക്ലാസ്സിക്‌ sinimakal👏👏👏👏👏
@premkumars3700
@premkumars3700 Жыл бұрын
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ഇതിഹാസം "ഭരതൻ "
@bini_bharathan
@bini_bharathan 5 ай бұрын
Yes
@nandakumarkollery6915
@nandakumarkollery6915 Жыл бұрын
Yes really it’s a classic movie Bharathan MT team did outstanding performances
@KM-zh3co
@KM-zh3co 8 ай бұрын
ഒരിയ്ക്കലും വൈശാലിയെ മറക്കില്ല ...❤❤❤
@SanthoshKumar-mv5nm
@SanthoshKumar-mv5nm Жыл бұрын
വളരെ ശരിയായ വിവരണം.
@HaseenaRajesh-mx4eb
@HaseenaRajesh-mx4eb 9 ай бұрын
വൈശാലിയിലെ sceens abhinayichavar തമ്മിൽ പ്രണയത്തിൽ ആയില്ലെങ്കിൽ മാത്രേ athbhuthappedanullu...... But പക്വത ഇല്ലാത്ത പ്രണയം ആയിപ്പോയി.. athukondavum പിരിയേണ്ടിവന്നത്..
@mayilpeeli8482
@mayilpeeli8482 7 ай бұрын
Pakwatha ullavaranu kooduthal pblms undakunnath
@usnasi4439
@usnasi4439 8 ай бұрын
thank you for detailed explanations.In late 80s, my father used to work in Kulamavu dam and I used to stay n those kseb quarters, i still remember the houses and locations. goosebumps over thinking they might have stayed in my quarters also.Sexy by the standards at tat time, I was not allowed to watch it in theaters but still remember the excitement went the sons came on tv. Such a tragic love story.
@jps5612
@jps5612 Жыл бұрын
Suparna, most sexiest actress ever seen in malayalam cinema
@p.k.radhakrishnan6283
@p.k.radhakrishnan6283 Жыл бұрын
വൈശാലയിലെ പാശ്ച്ചാതലം വളരെ നന്നായിരുന്നു പാട്ടുകൾ ഒന്നിനൊന്നു മെച്ചം ഞാൻ നാല് പ്രാവശ്യം കണ്ടതാണ് അതിലെ ഓരോ കഥാപാത്രങ്ങളും നന്നായി അവതരിപ്പിച്ചു
@muraleedharanmakkada3980
@muraleedharanmakkada3980 Жыл бұрын
കോഴിക്കോട് സംഗം തീയേറ്ററിൽ PDC Teams കണ്ടതും ഇന്നലകൾ പോലെ തെളിയുന്നു നന്ദി
@sanithavijayakumar1486
@sanithavijayakumar1486 Жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ.മാന്തളിരില പൊലെ നായിക.
@malavikakrishna569
@malavikakrishna569 10 ай бұрын
ഈ സിനിമയുടെ അവസാനം ഉള്ള മഴ ഒറിജിനൽ ആയി പെയ്തതതാണെന്ന് കേട്ടിട്ടുണ്ട്
@prasanth9356
@prasanth9356 Жыл бұрын
Yes dear naver forget this movie Sir thank uodataa 💫
@mansoormattil1264
@mansoormattil1264 Жыл бұрын
Great work ❤❤❤
@przclash5501
@przclash5501 Жыл бұрын
Endaalle ee film nte oro frame um.. Oro chithrangal kaanumpole.. Goosbumps...
@vichuzgallery7068
@vichuzgallery7068 Жыл бұрын
എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാമത് നിർത്താൻ പറ്റുന്ന ഒന്ന്
@sob237
@sob237 Жыл бұрын
ഇത്രയും കാര്യങ്ങൾ aringathil വളരെ സന്തോഷം 💞💞💞💞💞 എനിക്ക് ഇഷ്ടം ഉള്ള സിനിമകളിൽ ഒന്ന് 🙂🙂🙂
@boxoffice5861
@boxoffice5861 Жыл бұрын
♥️
@amaljoy5336
@amaljoy5336 Жыл бұрын
Masss bro
@arunvalsan1907
@arunvalsan1907 8 ай бұрын
Well explained.... Appreciate your effort to collect all the minute details behind this movie
@abdulkadharhazale8336
@abdulkadharhazale8336 Жыл бұрын
Great making owsem direction m d is script wonderful. Full team hats off vaisali
@sundarimenon8197
@sundarimenon8197 Жыл бұрын
It was really best film ever seen , the direction,the music,. the artwork cannot even imagine ho they did such afilm in thosedays . great respect toBharathan sir forhis everlasting work
@santhoshk7768
@santhoshk7768 Жыл бұрын
സംവിധായകനെ വെല്ലുവിളിക്കുന്ന തിരക്കഥ
@athulkrishna7289
@athulkrishna7289 Жыл бұрын
Hardwork 👏👏👏
@Seenasgarden7860
@Seenasgarden7860 Жыл бұрын
Original film very Tallented& risked 👌👍👍👍❤
@cchenthaa
@cchenthaa Жыл бұрын
Super, informative🙏🏻🙏🏻💐💐
@memyself2899
@memyself2899 Жыл бұрын
Epic!!! Epic..!! Epic!!!❤️❤️❤️
@jayachithrakp1799
@jayachithrakp1799 Жыл бұрын
Njan..kandathil..vachu..ettavum..nalla .movie 🥰🥰
@vishnusoman4227
@vishnusoman4227 Жыл бұрын
thank you😊
@BijeshP-xb9jt
@BijeshP-xb9jt Жыл бұрын
ഈ സിനിമയിൽ ഋശ്യസൃംഗൻ ആയി ആദ്യം തീരുമാനിച്ചത് പഴയ നടൻവിനീതിനെ ആയിരുന്നു.. അദ്ദേഹത്തിന് പഠനത്തിന് വേണ്ടി ഈ സിനിമ ഉപേക്ഷിക്കേണ്ടിവന്നു.. ഒരു പക്ഷേ അയാളുടെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം ആയിരിക്കാം അത്..
@sunithapilla1861
@sunithapilla1861 Жыл бұрын
Ath nannayi
@paavamnjan1073
@paavamnjan1073 11 ай бұрын
എങ്കിൽ പടം പൊട്ടിയേനെ
@BijeshP-xb9jt
@BijeshP-xb9jt 11 ай бұрын
@@paavamnjan1073അത് നീ ഈ കാലത്ത് നിന്ന് ചിന്തിക്കുന്നത് കൊണ്ടാണ്... അന്ന് അങ്ങനെ ആയിരിക്കില്ല.. ഇന്ന് അയാൾക്ക് മാർക്കറ്റ് ഇല്ല but പണ്ട് അങനെ ആയിരുന്നില്ല... അയാളെ നായകനാക്കി നിർമിച്ച സിനിമകൾ എല്ലാം പരാജയം ആണോ??? കഴിവിന് അനുസരിച്ചുള്ള വേഷം കിട്ടിയിട്ടില്ല.. ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമ കണ്ടിട്ടുണ്ടോ?? അതിൽ വിനീതിൻ്റെ വേഷം ശ്രദ്ധിച്ചിട്ടുണ്ടോ???
@rahimkvayath
@rahimkvayath 7 ай бұрын
വിനീതിൻ്റെ നല്ല തീരുമാനം, സഞ്ജയ് തന്നെയാണ് apt
@shajiputhanpurakal8538
@shajiputhanpurakal8538 10 ай бұрын
വളരെ വിജ്ഞാനപ്രദമായ വിവരണം 😊😊😊
@imagicworkshop5929
@imagicworkshop5929 Жыл бұрын
ഒരു കവിത പോലെ ഭാവസാന്ദ്ര മായിരുന്ന ചലച്ചിത്രം 😍😍😍🌹🌹🌹
@sreeharips9506
@sreeharips9506 Жыл бұрын
അതാണ് ഇടുക്കിയുടേ പവർ ഞാൻ അഫിമാനിക്കുന്നു ഇടുക്കി കാരൻ ആയതുകൊണ്ട് ♥️❤️♥️😍 ഉമ്മാ ഇടുക്കി
@boxoffice5861
@boxoffice5861 Жыл бұрын
ഞാനും 🔥
@shajuthachamkulam137
@shajuthachamkulam137 Жыл бұрын
അഭിമാനിക്കുന്നു....
@pavithranv2662
@pavithranv2662 Жыл бұрын
അഫിമാനം അപമാനമാണ്
@unnimusic007
@unnimusic007 Жыл бұрын
ഇതിലത്തെ അവുസാനത്തെ വെള്ള പോക്കാത്തെ കുറിച്ച് പറഞ്ഞില്ലല്ലോ എന്തായാലും മലയാളത്തിലെ ഈ വിസ്മയ സിനിമയെ ഒന്നു കൂടി നമ്മുടെ മനസ്സിൽ കൊണ്ടുവന്ന താങ്കൾക്ക് ഒരു വല്യ നന്ദി
@boxoffice5861
@boxoffice5861 Жыл бұрын
🥰
@muraleedharan873
@muraleedharan873 Жыл бұрын
മരണം, അത് ഒരു മനുഷ്യന്റെ അന്ത്യം മാത്രമല്ല, ഒരു കലാ ആസ്വാദകന് ലഭിച്ചു കൊണ്ടിരുന്ന വന്റെ വേർപ്പാട് കൂടിയാണ്.
@user-eq9lt9uu1y
@user-eq9lt9uu1y Жыл бұрын
Really fantastic! Cinema creation at its summit!❤️❤️❤️
@leelaunni7123
@leelaunni7123 7 ай бұрын
ഈ സിനിമ അന്നും ഇന്നും ഒരു വിസ്മയം തന്നെ. എന്നാൽ ഇതിൽ ചേരാത്തതായി ഒരേ ഒരു കഥാപാത്രം ലോമപാദരാജാവായി വേഷം കെട്ടിയ ബാബുഅന്റണിയാണ്. മെലിഞ്ഞുണങ്ങി തോട്ടിക്കോൽ ഇരിക്കുന്ന അയാളെക്കണ്ടാൽ ഒരു രാജാവിന്റെ രൂപമോ ഐശ്വര്യമോ ഇല്ല. ബാക്കി എല്ലാവരും മികച്ച നിലവാരം പുലർത്തി.
@sindhueldose3508
@sindhueldose3508 Жыл бұрын
കുളമാവ് dam പണിയുന്നതിനു മുമ്പ് വാഹനങ്ങളും ആൾക്കാരും അക്കരെ ഇക്കരെ കടക്കാൻ ഉപയോഗിച്ചിരുന്ന കൊലുമ്പൻ എന്ന് പേരുള്ള boat ആണ് film ഇൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ഓർമ..
@madhuavk5645
@madhuavk5645 6 ай бұрын
Thank you sir for this vedio 🙏🙏🙏
@ശരവണഭവ
@ശരവണഭവ Жыл бұрын
ഞാൻ 8 ൽ പഠിക്കുമ്പോൾ ആണ് ഈ സിനിമ റീലീസ് ആയത് ( അന്ന് കച്ചവടക്കാർ വൈശാലി മാല,, വള.. എന്നൊക്കെ പറഞ്ഞു കച്ചവടം ചെയ്തിരുന്നു.... വൈശാലി പീപ്പി..... അങ്ങനെ ഓരോന്ന്,,,, സിനിമ യുടെ സ്വാധീനം തന്നെ എല്ലാം...
@baadalchanganaashey2440
@baadalchanganaashey2440 8 ай бұрын
ഞാൻ 8 വയസ്സ് ഉള്ളപ്പോഴും.
@divz-26
@divz-26 Жыл бұрын
Babu Antony ചേട്ടന് ക്ക് ഡബ് ചെയ്തത് നരേന്ദ്ര പ്രസാദ് സാർ, ഒരുപാട് ഇഷ്ട്ടപെട്ട സിനിമ ❤❤
@boxoffice5861
@boxoffice5861 Жыл бұрын
🥰🥰🥰🥰
@sathyajyothi8351
@sathyajyothi8351 Жыл бұрын
Thank U👍
@anvarasanarukunju9668
@anvarasanarukunju9668 Жыл бұрын
അറ്റ്ലസ് രാമചന്ദ്രൻ സർ🙏🌹🌹
@sreedevisreedevi4550
@sreedevisreedevi4550 6 ай бұрын
ഇത്ര മനോഹരമായി ഈ സിനിമയുടെ എല്ലാകാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരു ബിഗ് സല്യൂട്ട് 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🎉🎉🎉🎉🎉🌹🌹🌹🌹🌹
@aboobakersidhic7639
@aboobakersidhic7639 9 ай бұрын
അറ്റ്ലസ് രാമചന്ദ്രൻ: അദ്ദേഹമാണ് താരം. എന്തൊക്കെ കലയും സാഹിത്യവ്യമുണ്ടെങ്കിലും പണമിറക്കാൻ രാമചന്ദ്രനേ ഉണ്ടായുള്ളു.
@hkvison.harikumar3032
@hkvison.harikumar3032 Жыл бұрын
മലയാളത്തിൽ നല്ലൊരു സിനിമ ശെരികും ഹാർഡ് വർക്ക്‌ നടത്തി നല്ല പടം കഥ അവസാനം കരയിപ്പിച്ചു
@babukv2210
@babukv2210 Жыл бұрын
Bharathettan മലയാളത്തിൻ്റെ muthanu....🎉🎉🎉
@jkdigiline8011
@jkdigiline8011 Жыл бұрын
മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും ദൃശ്യ വിസ്മയം!!!!!!!!!
@arunmdaz8476
@arunmdaz8476 Жыл бұрын
അധികം ആരും അറിയാത്ത കഥ Brilliant story
@prathibhasuresh9009
@prathibhasuresh9009 Жыл бұрын
Supper ❤️❤️💕💕💕
@sanalp.k4681
@sanalp.k4681 Жыл бұрын
Very good vedio. Truly informative
@boxoffice5861
@boxoffice5861 Жыл бұрын
Thank u 🥰🥰
@premalathaanil1824
@premalathaanil1824 Жыл бұрын
Sure Bharathan is a great director No doubt
@rajrajubhai8001
@rajrajubhai8001 Жыл бұрын
തമിഴ് നടൻ പ്രശാന്ത് ആണെന്നാണ് കരുതിയിരുന്നത്...
@nithin5294
@nithin5294 Жыл бұрын
Romapada (Sanskrit: रोमपद, romanized: Romapāda), also known Chitraratha and Lomapada, was a king of Anga, and the adoptive father of Shanta in the Hindu epic Ramayana.[1][2]
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 85 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 31 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 85 МЛН