വൈദികന്റെ ആത്മഹത്യ.. എന്തിനത് ചെയ്തു?

  Рет қаралды 83,841

Pushpam Ann Maria

Pushpam Ann Maria

Күн бұрын

Пікірлер: 136
@Morningmist-pn8vk
@Morningmist-pn8vk 3 ай бұрын
ദൈവത്തെ ഓർത്തു വൈദീകരെ കുറ്റം പറയരുത് ആരും . പാപമാണ് അത് . അവർക്ക് തെറ്റുപറ്റാം അത് ദൈവം നോക്കിക്കോളും .🙏 Thank you chechi , for this video. God bless you ❤
@yeshuinnumjeevikkunnu7927
@yeshuinnumjeevikkunnu7927 3 ай бұрын
വൈദീകർ നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനായി ഈ ഭൂമിയിൽ ജനിച്ചവരാണ്. അല്ലാതെ സ്വർഗ്ഗത്തിൽനിന്നും നേരെ ഇറങ്ങി വന്ന പരിശുദ്ധരല്ല. ഈ ഭൂമിയിൽ നമ്മോടൊപ്പം ജനിച്ചുവളർന്ന അവർ കർത്താവിന്റെ പുരോഹിതരായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അവർക്ക് പിടിച്ചുനിൽക്കണമെങ്കിൽ നമ്മുടെയൊക്കെ പ്രാർത്ഥനകൾ ആവശ്യമാണ്. ഇന്ന് വൈദീകർക്കു വേണ്ടി പ്രാർത്ഥിക്കാൻ ആരുമില്ലാത്ത അവസ്ഥ. സ്വന്തം കുടുംബത്തിൽ നിന്നുപോലും പ്രാർത്ഥിക്കാൻ ആളില്ല. എല്ലാവർക്കും അവരുണ്ടാക്കുന്ന പണം മാത്രം മതി അത് എങ്ങനെ ആയാലും കുഴപ്പമില്ല. എന്നിട്ടോ അവർക്കു ഒരു പ്രശ്നം അല്ലെങ്കിൽ ഒരു രോഗാവസ്ഥ വരുമ്പോൾ അവരെ ശുശ്രൂഷിക്കാനോ അവർക്കുവേണ്ടി പ്രാർത്ഥിക്കാനോ ആരുമുണ്ടാവില്ല. ഇന്ന് ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ പ്രാർത്ഥനസഹായം ആവശ്യമുള്ള മക്കളാണ് വൈദീകർ. അതുകൊണ്ട് അവരുടെ കുറ്റങ്ങൾ കണ്ടുപിടിച്ചു നടക്കാതെ എല്ലാവരും അവർക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏
@seabastianmattan497
@seabastianmattan497 3 ай бұрын
Those who received special "call" letter for interview and appointmented to work for Jesus as labourers in His Vineyard, their master will take care of them. If the "call" and the 'answer ' is not genuine, the reward is different. The result depends on training and objective. Once trapped, there is no escape.
@thomasjoseph5945
@thomasjoseph5945 3 ай бұрын
@@yeshuinnumjeevikkunnu7927 അപ്പോൾ വൈദികർ സെമിനാരിയിൽ ഇത്ര കാലം പഠിച്ച് ഇത്ര ട്രെയിനിംഗ് ഒക്കെ എടുത്തിട്ടു കാര്യമില്ല ??
@thomasantony7366
@thomasantony7366 3 ай бұрын
പുരോഹിതർ കുറ്റം ഇല്ലാതെ ജീവിക്കണം. അല്ലെങ്കിൽ എന്ത് പുരോഹിതൻ?? പുതിയ നിയമത്തിൽ ആരാണ് പുരോഹിതൻ?? എന്തിന് പുരോഹിതൻ??
@pushkalarajan9503
@pushkalarajan9503 2 ай бұрын
പ്രൈസ് ദി ലോർഡ് ദൈവ നാമം മഹത്വ പെടട്ടെ ഇന്നാണ് എനിക്ക് ഈ വീഡിയോകൾ കാണാൻ ഭാഗ്യം കിട്ടിയത് എനിക്ക് ഒരു ദിവസം ഒന്ന് കാണാൻ പറ്റുമോ നമ്പർ ഒന്ന് തരാമോ ദൈവംഈ കൂട്ടായ്മയിലെ എല്ലാ മക്കളെയും സമൃധി യായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Chacko-bx9py
@Chacko-bx9py 3 ай бұрын
അച്ഛന്റെ ആത്മാവിന് നിത്യ ശാന്തി ദൈവം കൊടുക്കട്ടെ
@mercyjose6249
@mercyjose6249 3 ай бұрын
അതും ഒരു പരീക്ഷണം ആയിരുന്നു...ചേച്ചി അതിനെ അതിജീവിച്ചു .ആ വൈദികന് വേണ്ടി പ്രാർത്ഥിക്കാം..
@antonyg2685
@antonyg2685 3 ай бұрын
ആത്മാവിനെ സ്വയം ഹത്യ ചെയ്യാൻ തക്ക ആകുലത അദ്ദേഹത്തിന്റെ വിശ്വാസത്തെപ്പോലും വിഴുങ്ങിക്കളഞ്ഞതിൽ അതിയായ ദുഃഖമുണ്ട് ! ഇങ്ങനെയുള്ള സമ്മർദ്ദഘട്ടങ്ങളിൽ ഈശ്ശോയുടെ കൃപയ്ക്കുവേണ്ടി കൃപയ്ക്ക്വേണ്ടി അതിയായി യാചിക്കേണമെന്ന വിശുദ്ധവചനങ്ങൾ , ഒരു വലിയ പിടിവള്ളിയാണ് !🤔😢😢😔
@Chembarathy7
@Chembarathy7 2 ай бұрын
ആരെയും വിധിക്കാൻ നമ്മൾ ആളല്ല... ഓരോ മനുഷ്യരുടെയും മനസ്സ് വ്യത്യസ്തമാണ്.. അത് അതി സങ്കീർണ്ണമാണ്.. അത് അയാളുടേത് മാത്രമാണ്.. അത് മറ്റാരുടേതിനും സമമല്ല... അതിനാൽ ആരെയും വിധിക്കാനോ കുറ്റപ്പെടുത്താനോ വിമർശിക്കാനോ മറ്റൊരാൾക്ക് കഴിയില്ല ... ഒരാളുടെ ചിന്തകളും പ്രശ്നങ്ങളും മനസ്സിലാവണമെങ്കിൽ അയാളുടെ ഷൂവിൽ കയറി നിന്നാലേ സാധിക്കൂ എന്നു പറയാറുണ്ട്.. അതായത് നമ്മൾ അയാൾതന്നെയായി മാറണമെന്ന് .. അത് അസാധ്യമായതിനാൽ അയാളെ വെറുതേ വിട്ടേക്കുക... അതിനാലാണ് യേശു പറഞ്ഞത് ആരേയും വിധിക്കരുത് എന്ന്.. ആ നല്ല പുരോഹിതൻ അനുഭവിച്ചിരിക്കാവുന്ന ഹൃദയഭാരം ഭാവനയിൽ കാണാനുള്ള ശ്രമം പോലും മനസ്സിനെ അസ്വസ്ഥമാക്കുന്നു.. അച്ചന് ആദരാഞ്ജലികൾ...
@SajiThomas-z2h
@SajiThomas-z2h 3 ай бұрын
എന്നാലും അച്ചൻ പിടിച്ചു നിൽക്കണമായിരുന്നു. ഈശോയ്ക്കുവേണ്ടി. .. നിത്യ ജീവിതത്തിനുവേണ്ടി. ജീവൻ സ്വയം എടുക്കാൻ ആർക്കും അധികാരമില്ലല്ലോ.... കൃപാസനത്തിൽ ഒന്ന് പോകാമായിരുന്നു.. ഈശോയെ അച്ചന്റെ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണേ. നിത്യ ജീവിതം നൽകി അനുഗ്രഹിക്കണേ 🙏
@sollyantony2470
@sollyantony2470 3 ай бұрын
സത്യമാണ് ചേച്ചി പറയുന്ന കാര്യം സത്യമാണ് അച്ഛനൊരു പാവം അച്ഛനാണ്
@kochumolbinoy5722
@kochumolbinoy5722 3 ай бұрын
ഈശോയെ നന്ദി 🙏🙏🙏
@ittykurian8157
@ittykurian8157 3 ай бұрын
The SOUL of the priest may be in God's hand🙏
@vakkachensrampickal3172
@vakkachensrampickal3172 3 ай бұрын
എന്തൊക്കെ പറഞ്ഞാലും ജീവനെ ഇല്ലാതാക്കാൻ ഒരു പുണ്യവനും അവകാശം ഇല്ല. ഇങ്ങനെയൊക്കെ സംഭവിക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം 🙏കണ്ണീർപൊഴിച്ചുള്ള പ്രാർത്ഥന ദൈവം നിരസിക്കുകയില്ല 👌🙏
@luiesjosephkj5348
@luiesjosephkj5348 3 ай бұрын
നിങ്ങക്ക് വേറെ ഒരു വിഷയവും ചർച്ചക്ക് അവതരിപ്പിക്കാൻ ഇല്ലേ.. ഈ നേരം അച്ഛന്റെ ആൽമാശാന്തിക്കായി പ്രാർത്ഥിക്കുക 🙏
@maryseena5352
@maryseena5352 2 ай бұрын
ഈ അച്ഛൻ നല്ലതാണ്
@jessy5411
@jessy5411 3 ай бұрын
ലോകം മുഴുവനും നേടിയാലും ആത്മാവിന് നഷ്ടപ്പെടുത്തിയാൽ.......!!!
@udayappanmadhavan9932
@udayappanmadhavan9932 3 ай бұрын
Njan one month mumpu oru vivahathinu Vazhakkulam Church il Poyirunnu.Achananu Purohithanayittu kochu Achanodoppam Altharayil.undayirunnu.Valare sheenithanayirunnu.Enikku ullil thonnichu.Achanu entho Asugamundennu.Ethu 💯 percent Sheriyanu.Pakshe...enthokke aanenkilum oru.Purohithan angane cheyyanpadillayirunnu.
@maryseena5352
@maryseena5352 2 ай бұрын
Achan മാർ പല തും ചേച്ചി ചെയ്യുന്നവരുണ്ട് ആരും പറയില്ല
@veenap522
@veenap522 2 ай бұрын
Amen
@AniammaBaby-bm5wd
@AniammaBaby-bm5wd 3 ай бұрын
മകന് 41 വയസ്സുണ്ട് ഒമാനിൽ ജോലി ചെയ്യുന്നു, MBA വരെ പഠിച്ചിട്ടുണ്ട് ഇതുവരെ ഒരു വിവാഹം ആയില്ല, sister ഒന്ന് പ്രാർഥിക്കുമോ, അല്ലെങ്കിൽ എന്ത് ചെയ്യണം, മൊബൈൽ നമ്പർ തരുമോ 🙏
@arjundevt.d4089
@arjundevt.d4089 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻 ആമേൻ
@jamesjoseph3008
@jamesjoseph3008 3 ай бұрын
🙏please pray for the father. O Lordfogive his sins. Amme mathave thirukkumaranodu days ku vendi apeshikename. ❤
@ChristySebastian-ex3nt
@ChristySebastian-ex3nt 3 ай бұрын
Deivme ella vaithikareyum samarpikunnu kuda undavane sakthipeduthaname Amen
@jt71007jt
@jt71007jt 3 ай бұрын
Bless you ചേച്ചീ...
@nainastephenfernandez6291
@nainastephenfernandez6291 3 ай бұрын
Praise the Lord Amen 🙏
@rosilyrajeev6394
@rosilyrajeev6394 3 ай бұрын
He was such a nice priest❤
@FrancenaJoseph-s8b
@FrancenaJoseph-s8b 3 ай бұрын
ചേച്ചി എത്ര അസുഖം ഉള്ള അച്ഛനും കന്യാസ്ത്രീ മാർക്കും ചികിത്സാക്കു ഒരു കുറവും ഇല്ല. പക്ഷെ ഈ അച്ഛന് എന്തു പറ്റി എന്ന് അറിയില്ല.കർത്താവെ ക്ഷമിക്കണമേ. May his soul rest in peace
@Oruvan620
@Oruvan620 3 ай бұрын
ഏകനായ ദൈവത്തെ മാത്രം യഥാർത്ഥ ദൈവമായി മനസ്സിലാക്കി അംഗീകരിച്ച്, അവനെ മാത്രം ആരാധിക്കുക അവനിൽ പ്രത്യാശയർപ്പിക്കുക ജീവൻ്റെയും മരണത്തിൻ്റെയും നാഥൻ അവൻ മാത്രമാണ് എന്ന ദൃഢബോധ്യം ഉണ്ടാവുക അവൻ്റെ കൽപ്പനകൾ ജീവിതത്തിൽ പാലിക്കുക അവൻ്റെ കരുണ നേടാൻപ്രാർത്ഥിക്കുക രൂപങ്ങൾക്ക് മുമ്പിലും വിഗ്രഹങ്ങൾക്കു മുമ്പിലും ആരാധനയർപ്പിക്കാതിരിക്കുക ദൈവം നീതിമാനാണ് ഹൃദയശുദ്ധിയോടെ അവനെ തേടുന്നവരെ അവൻ കൈവിടില്ല
@georgenj2566
@georgenj2566 3 ай бұрын
അറേബ്യൻ ഗോത്ര ദൈവത്തെ ആയിരിക്കും ഉദ്ദേശിച്ചത്?
@annalisavezhampassery9139
@annalisavezhampassery9139 3 ай бұрын
Affidiamo alla misericordia di Dio🙏🙏🙏😂😂😂
@ShinyTomy-dt5lu
@ShinyTomy-dt5lu 3 ай бұрын
Praise the lord ave Mariya thanks chechy🥰
@kochaappan594
@kochaappan594 3 ай бұрын
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. യോഹന്നാന്‍ 14 : 6 യേശുക്രസ്തു കാണിച്ചു തന്ന വഴി , പാത, സഹനത്തിൻ്റെതാണ്, വേദനയുടെതാണ്, പീഡനങ്ങളുടേതാണ്. അവനെ പിൻചെല്ലാൻ ആഗ്രഹിക്കുന്നവർ ഇതെല്ലാം സഹിക്കേണ്ടി വരും. ജീവിതത്തിൽ നിന്ന് ഒളിച്ചോടുകയല്ല വേണ്ടത്.,
@minijose6238
@minijose6238 3 ай бұрын
@idyllicexplorer7298
@idyllicexplorer7298 2 ай бұрын
🙏
@jeesonantony8273
@jeesonantony8273 3 ай бұрын
Jesus have mercy on his soul 🙏
@gracyjohn9326
@gracyjohn9326 3 ай бұрын
We must suffer till the end of our death jose is father is very good to get heaven but now he lost heaven if father suffer all he will become a saint so pray all fathers and sisters 😢😢
@alicesimon3629
@alicesimon3629 3 ай бұрын
പാരീസിൽ കർത്താവിൻ്റെഅന്ത്യ അതതാ ഴ ത്തെ അവഹേള്ളിച്ചില്ലേ, പിന്നെ നമ്മൾ എല്ലാം സഹിക്കണ്ണംഎന്തും വരട്ടെ അല്മഹത്യപാടില്ല.
@mvmv2413
@mvmv2413 3 ай бұрын
പാരിസിൽ ആണോ അങ്കമാലി രൂപത? 😂😂
@alicesimon3629
@alicesimon3629 3 ай бұрын
@@mvmv2413 ക്രിസ്ത്യാനി annenkil സഹനം ഇല്ലാതെ ജീവിക്കാൻ പറ്റില്ല,athannu ക്രിസ്തു മാർഗം. ലോകം മുഴുവൻ കണ്ട് കൊണ്ടിരി ക്കുന്നതുംഇതൊക്കെ തന്നെ.
@avirachacko8181
@avirachacko8181 2 ай бұрын
Is that priest ever read the Bible in a whole hearted mind he will never commit suicide. He lived for him that is why he couldn't overcome the mental and physical pain faced by him. He lost the heaven.
@വേലപ്പൻ
@വേലപ്പൻ 3 ай бұрын
ഒരു വൈദികന്റ ആത്മഹത്യ വിശ്വാസ അപചയം ആ വിഭാഗങ്ങളിലും പടർന്നു എന്ന് മാത്രം
@thomaslonappan1082
@thomaslonappan1082 3 ай бұрын
പുരോഹിതന്റെ കാര്യം പറഞ്ഞിട്ട് പിന്നീട് ബൈബിളിലേക്ക് വരുന്നത് എന്തുകൊണ്ടാണ് മനസ്സിലാകുന്നില്ല
@PP-eq2jh
@PP-eq2jh 3 ай бұрын
പാവം, അച്ഛൻ ❤️❤️❤️
@jeesvl7521
@jeesvl7521 3 ай бұрын
ചേച്ചി പറയുന്ന പോലെ ഷാജൻ അച്ഛൻ നിന്നില്ല അതുകൊണ്ട് ഷാനൻ അച്ചൻ പൊട്ടയായി
@sibymathews182
@sibymathews182 2 ай бұрын
Achan "Rogi " aayirunnu alle? Why nobody in the Parish knew about it ? If they knew what they did for him?
@anithaeby2014
@anithaeby2014 3 ай бұрын
എവിടെ യാണെങ്കിലും എങ്ങിനെ ആണെങ്കിലും love you appa🙏❤️
@bijoysebastian6547
@bijoysebastian6547 3 ай бұрын
Waheguru Ji. Waheguru Ji ka Khalsa Waheguru Ji ki Fateh. Satnam Sri Waheguru Ji. Ek Omkar Satnam Sri Waheguru Ji. Sat Shree Akal Ji 🙏🦁
@joshydevassy6988
@joshydevassy6988 3 ай бұрын
ചേച്ചി ആ അച്ഛന്റെ കാര്യം പറഞ്ഞുതുടങ്ങിയിട്ട് പിന്നെ കേൾക്കുന്നത് ബൈബിൾപ്രഭാഷണം ആണല്ലോ. എന്തൊക്കെ പറഞ്ഞാലും ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലല്ലോ. മാത്രമല്ല ഒരു വൈദീകൻ എന്നനിലയിൽ അയാൾ വലിയൊരു ദുർമാതൃകയല്ലേ സമൂഹത്തിനു നൽകിയത്? ജീവിച്ചിരുന്നപ്പോ ഈ വൈദീകൻ ആളുകളെ പഠിപ്പിച്ച പ്രബോധനങ്ങൾക്ക് വിപരീതമല്ലേ അയാൾ കാണിച്ചത്..
@achankunjukoshy5194
@achankunjukoshy5194 3 ай бұрын
Our Lord and Savior Jesus Christ is the Judge of every of our behaviors. We are not supposed to say anything to anyone. Let God be merciful to Achan.
@ThomasKS-ng5jo
@ThomasKS-ng5jo 3 ай бұрын
വിവരദോഷികൾ. അയാളെന്തിനാണ് സെമിനാരിയിൽ പോയത്? അവസാനം വരെ സഹിക്കുന്നവൻ രക്ഷ പ്രാപിക്കും. അതല്ലേ തിരുവചനം. വൃത്തികെട്ട ന്യായീകരണം.
@sojianto
@sojianto 3 ай бұрын
🙏🏻🙏🏻🙏🏻
@leeluthomas1904
@leeluthomas1904 3 ай бұрын
I feel pitty on that poor thing. Lord have mercy.
@martinmudackaly4842
@martinmudackaly4842 3 ай бұрын
ചേച്ചി ആ വൈദീകൻ എത്ര നല്ല വന്നായിരുന്നാലും '.. ആത്മാവിനെ സ്വയം നശിപ്പിച്ചത് തെറ്റു തന്നെ.. ഈ പുരോഹിതൻ തൻ്റെ ജീവിതം കൊണ്ട് എന്താണ് പഠിപ്പിച്ചത്... വേദനയും സങ്കടവും.'ഈശോയുടെ'.കുരിശിൽ ചേർത്തുവച്ച്... സഹനത്തിൻ്റെ.. പ്രത്യാശയുടെ പ്രത്യാശയുടെ പാഠം പകർന്നു നല്കണമായിരുന്നു വിശുദ്ധനായി ജീവിച്ചു. അവസാനം സാത്താന് അടിമയായി ജിവിതം നശിപ്പിച്ചു.. സ്വർഗ്ഗരാജ്യത്തിനു് '. സ്വീകാര്യ നാകുമോ .. ഈ പുരോഹിതൻ... കഷ്ടം
@jeesonantony8273
@jeesonantony8273 3 ай бұрын
Thankyou Jesus praise the Lord Hallelujah Ave Maria 🙏
@kunjimoncm1501
@kunjimoncm1501 3 ай бұрын
കഷ്ടമാണ്
@valsammajoseph4620
@valsammajoseph4620 3 ай бұрын
Hai sis.you don't explain too much we all understand it.while he suffer ed too much after operation.at that time someone helped him hemaynot do like this.
@annalisavezhampassery9139
@annalisavezhampassery9139 3 ай бұрын
🙏😓😓😓😓😓🌹🙏
@mareenaajith9853
@mareenaajith9853 3 ай бұрын
Rogavum ottapedalum thagangan pattilla praythaygichum fathersinum sistersinum
@thomasp.j8988
@thomasp.j8988 3 ай бұрын
Mattullavare...upadhessikkanariyam
@allimathews2790
@allimathews2790 3 ай бұрын
🎉❤
@johnxavierpesi9964
@johnxavierpesi9964 2 ай бұрын
Have you taken permission from his family or from any other authorities of the church to use his picture in this video. You are using his picture and preaching that you are superior. It is not fair to use his picture to make your channel for more reach. Who gave you the authority to explain the reason of the death of this Rev. Father in your channel.
@ambilyjose4015
@ambilyjose4015 3 ай бұрын
Çhechi❤❤
@anujose8554
@anujose8554 3 ай бұрын
Shajan Theermatom Achane patty njangalodu paranjittu enthu prayojanam. U did wrong alle?
@PushpamAnnMaria
@PushpamAnnMaria 3 ай бұрын
ശരിയാണ് എന്ത് കാര്യം പക്ഷെ ഇനിയും ആരും ഞാൻ പോയ വഴിയിൽ പോയി danger ആകരുത്. ഒരു വഴിയിൽ കൂടി പോകുമ്പോൾ danger ഉണ്ടെങ്കിൽ പുറകിൽ വരുന്നവരോട് പറയേണ്ടേ. പിന്നെ ഇതൊരു open platform അല്ലേ ഒരുപാട് പേര് കാണുന്നു
@SisterRincy
@SisterRincy 3 ай бұрын
He is a saint
@theresamathew1401
@theresamathew1401 3 ай бұрын
ദൈവം മനുഷ്യനെ സൃഷ്ടിച്ചു ചിലത് ചെയ്യരുത് അത് ചെയ്യണം. . ദൈവത്തെ അറിയുന്ന ആരൂം ആത്മഹത്യ ചെയ്യില്ല . ലാസറെ ഉയർപ്പിച്ച യേശുമിശിഹ ക്ക് അസാത്യമിയി ഒന്നും ഇല്ല. ഈ അവേ മരിയ ആരാണ്? മത്തായി 22:30 പറയുന്നത് ഒരു ആത്മാവ് സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ ഭൂമിയുമായി ബന്ധം ഇല്ല മറിച്ച് അവർ ദൈവദൂതൻ ആയി മാറി ദൈവത്തെ ആരാധിക്കുന്നു . ഞാൻ അമ്മ ആണ് എന്ന് പറഞ്ഞു മായാജാലം കാണിച്ചു അവിടെ യും ഇവിടെ യും പ്രത്യക്ഷ പ്പെടുന്നു അത് മാതാസർപ്പം ഭദ്രകാളി പാത്തു തുടങ്ങിയ പിശാചുക്കൾ. എന്തൊക്കെ പ്രാർത്ഥിച്ചാലും നരകത്തിൽ നിന്നും സാത്താനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നന്മനിറഞ്ഞ നിന്നും സാത്താനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു നന്മനിറഞ്ഞ മറിയം എന്ന വചനം പ്രാർത്ഥന ആണോ ദൈവം മനുഷ്യനായി ഭൂമിയിൽ ജനിക്കാൻ മറിയത്തിന്റെ സമ്മതം വാങ്ങാൻ ആണ്. നിങ്ങൾ ചെകുത്താന്റെ അടിമയാണ്. ഇന്നത്തെ ഒരു സഭയും യേശു മിശിഹ യെ അറിയുന്നില്ല.
@TipsandTips5830
@TipsandTips5830 3 ай бұрын
ദുർബല മനസ്സുള്ളവരാണ് ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതലും. പ്രാർത്ഥനയിലൂടെയും ഏകാഗ്രതയിലൂടേയും മനസ്സിനെ ഉറപ്പിക്കുന്നവർ ആത്മഹത്യ ചെയ്യില്ല. സ്വയം പുകഴ്ത്തൽ ഇതിനൊന്നും പരിഹാരമല്ല.
@janejose5368
@janejose5368 3 ай бұрын
Achan swarggathil kanum samooham achane vidhikkanda dhyvam achane kathukollum
@sisilypravijubin3755
@sisilypravijubin3755 2 ай бұрын
4...japamala.kitty.swapnathil..anthanu.artham
@sujadhvarghese1062
@sujadhvarghese1062 3 ай бұрын
ഈ അച്ചൻ ചെയ്തത് വലിയ തെറ്റാണു ...എന്ത് മോശമാണ് അച്ചൻ കാണിച്ചത് ....? ഇതാണോ മാതൃക ...??? വെറുതെ പറഞ്ഞിട്ട് കാര്യമില്ല .... ആത്‍മഹത്യ ചെയ്ത അച്ചൻ !!!!
@mvmv2413
@mvmv2413 3 ай бұрын
കൂടുതൽ ന്യായീകരണം ചെയ്യാതെ, വൈദീകർക്കു/കന്യാസ്ത്രീകൾക്ക് വിവാഹം/കുടുംബ വിലക്ക് ദൈവത്തിൽ നിന്നല്ല, പിശാചിൽ നിന്നെന്നു സമ്മതിച്ചു തിരുത്തുക. നിങ്ങൾ bible വാക്യങ്ങൾ അസ്ഥാനത്തു ഉപയോഗിച്ചു പാപത്തോട് പാപം കൂട്ടാതിരിക്കുക. ഉദ്ധരണികൾ എല്ലാം പരസ്പരവിരുദ്ധമല്ലേ, ഈ ദുരന്തത്തിന് മുന്നിൽ?
@JosephPhilip-v4y
@JosephPhilip-v4y 3 ай бұрын
I believe no priest is going to commit suicide
@LeenaMariyamLeenaMariyam
@LeenaMariyamLeenaMariyam 3 ай бұрын
😅
@vidhyabipin
@vidhyabipin 3 ай бұрын
🥹
@thresiahaldane6486
@thresiahaldane6486 3 ай бұрын
Why no body. Did not care Could have someone with him .and could have sought for help .his soul.is lost
@vinuthomas9252
@vinuthomas9252 3 ай бұрын
ആത്മഹത്യ.... ഇനി മാതൃക ആക്കാം അല്ലേ????
@chakochankarinth3524
@chakochankarinth3524 3 ай бұрын
No sir, not role model... But like Mary of Magdela.... neither do I condem you
@josephchandy164
@josephchandy164 3 ай бұрын
കൂടുതൽ വെളിപ്പിക്കാൻ നോക്കല്ലേ ? കഠിന രോഗി യെ പള്ളിഭരണം ഏല്പിക്കുക? കോപ്പ് വർത്തമാനം പറയാതെ......
@feminjovin6784
@feminjovin6784 3 ай бұрын
Deyva വേലയില്‍ അലസനായ അവന്‍ ശക്തന്‍ എന്ന്... ചേച്ചി തെറ്റി പറഞ ത് അല്ലെ 🤔
@paulsonvarghese9589
@paulsonvarghese9589 3 ай бұрын
❤❤❤❤
@georgeav5364
@georgeav5364 3 ай бұрын
Is this a bible class or Suicide of vazhakulam (Father)matter മെഴുകൽ പോരാ Strong അല്ല
@susanignatious5301
@susanignatious5301 3 ай бұрын
Every thing is over again & again repeating why pray for the priest.
@thomasp.j8988
@thomasp.j8988 3 ай бұрын
Pariharamayo
@seabastianmattan497
@seabastianmattan497 3 ай бұрын
May be to save his soul. Perhaps he finally realised that there is no salvation in the Catholic Church and he sacrificed himself in atonement of the part he played to deceive the poor and innoncent for the cause of his Church!
@valsammageorge9482
@valsammageorge9482 3 ай бұрын
എന്തിനാ ഇപ്പൊ അച്ചനെ ഇങ്ങിനെ പറയുന്നത്? അയാൾ ജീവിച്ചിരി ക്കുമ്പോൾ പറയണമായിരുന്നു. ഇപ്പൊ ഈ പുലമ്പുന്നത് എന്തിനു? വട്ടാ?
@jeesvl7521
@jeesvl7521 3 ай бұрын
ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നാണ് നമ്മോട് പുരോഹിതൻ പഠിപ്പിക്കുന്നത് പിന്നെ എന്തിനാണ് ഇത് ചെയ്തത്.
@johnthomasjohnthomas4304
@johnthomasjohnthomas4304 3 ай бұрын
@@jeesvl7521 അത് പുരോ ഹി തൻ ഇത് വൈദീകൻ
@SabuthomasSabu-nl7sl
@SabuthomasSabu-nl7sl 3 ай бұрын
Nithya.purohithan..eesoye.nandhi
@bossieantony2820
@bossieantony2820 3 ай бұрын
Sahodari oru karyam prayunnadu kelkuga thetayitu Vijarikarudhe nammude katholika sabayil kanunna oru Valiya thette enthananno Biblelil ellatha karyam katholika Sabayil mathramlladhe Achanmmaraguga kanyasthreyaguga Bibleliparanjitunte manushyanayi pirannil Avane oru thunayeyum Srishtichunte manushyan eganayierikunnadhu nannalla enne?
@searchtoreach1481
@searchtoreach1481 3 ай бұрын
എന്‍റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും. മത്തായി 19 : 29
@jmhassankhan8776
@jmhassankhan8776 3 ай бұрын
ചേച്ചി വൈദ്യകന്റെ കാര്യം പറഞ്ഞു തുടങ്ങി സുവിശേഷത്തിൽ ആണ് പോയത്. പിന്നെ അവരുടെ കഥയും. ഇവർക്ക് (വൈദ്യകർക്ക്) ബന്ധങ്ങൾ ഇല്ലാത്തത് വിവാഹജീവിതം ഇല്ലാത്തത് കൊണ്ടായിരിക്കാം.ഒരു വൈദ്യകൻ ആത്മഹത്യക്ക് എതിരായി ബോധവൽക്കരണം നടത്തേണ്ട ആളാണ്. ഒരു യഥാർത്ഥ വിശ്വാസി ഒരിക്കലും ഒരു പ്രതിസന്ധിയിലും ആത്ഹത്യ ചെയ്യില്ല.
@mathewgeorge3153
@mathewgeorge3153 3 ай бұрын
Fancy dressers are deceivers
@josept2464
@josept2464 2 ай бұрын
God didn't hear the prayer of Jesus. Prayer will not have any effect. Only some personal releaf. No body will help in prayer. Even God or saints. It's my experience of 62 years.
@xavierjohn81
@xavierjohn81 3 ай бұрын
കഷ്ടം
@kajose4722
@kajose4722 3 ай бұрын
Enter sister ningal enfant parayunnathu.Achan endinu ithum cheythu ennui paranjal Mahdi.ningale Arun endu cheythu ennui chodhichilla
@JosephJoseph-x8c
@JosephJoseph-x8c 3 ай бұрын
അയ്യോ അന്റീടെ പാവം അച്ഛൻ കഷ്ടം 😄😄
@tessyjohnjoseph8889
@tessyjohnjoseph8889 3 ай бұрын
സാത്താൻ പ്രതികരിക്കുന്നു.
@vincentchembakassery9967
@vincentchembakassery9967 3 ай бұрын
What you are talking about, No reason in what you intended to say. And what you are saying. No connection.
@sunilgeorgesunilpadippurav470
@sunilgeorgesunilpadippurav470 3 ай бұрын
ന്യായീകരണ തൊഴിലാളി ആണ് അല്ലേ റോബിൻ്റെ കുഞ്ഞിനേയും സഭ ഏറ്റെടുക്കണം പുരോഹിതനാക്കണം.
@Leelamma-wd1fb
@Leelamma-wd1fb 3 ай бұрын
അച്ഛൻ അല്മവിനെ കൊല്ലരുതായിരുന്നു 😢
@anjuthomas4551
@anjuthomas4551 3 ай бұрын
Catholic religion should do away with celebacy of priests. This rule is against the teachings of HOLY BIBLE. Priests should be considered as humans. They have the right to have a partner in this world.
@chakochankarinth3524
@chakochankarinth3524 3 ай бұрын
Got it sir, how understand the the married people commit suicide..!!!?
@anjuthomas4551
@anjuthomas4551 3 ай бұрын
@@chakochankarinth3524 Sir It's not about suicide alone. It's about the teaching of HOLY BIBLE and will of GOD. No Jewish priests were unmarried. Neither in Apostles, except St Paul or one or two others. These priests will be discarded after certain time and and up in something like an old age home. GOD did not tell us to do this.
@abvvc574
@abvvc574 3 ай бұрын
അവർടെ ഉള്ള ഹാപ്പിനെസ്സ് കുടി കളയണോ മാര്യേജ് ചെയ്ത് 😢
@anjuthomas4551
@anjuthomas4551 3 ай бұрын
@@abvvc574 So do you mean that all couples are unhappy???? Marriage is a GOD given gift to humanity. Man is complete with his woman GOD do not want man to be alone.
@abvvc574
@abvvc574 3 ай бұрын
@@anjuthomas4551 ഗോഡ് എന്ത് കൊണ്ട് മാര്യേജ് ചെയ്തില്ല ഗോഡിന് ഗിഫ്റ്റ് വേണ്ടായിരുന്നോ 😂😂😂അപ്പോൾ ഗോഡും ഇൻകംപ്ലീറ്റ് ആണലോ
@cupofjoe3633
@cupofjoe3633 3 ай бұрын
രഹസ്യ കുമ്പസാരം നിറ്തലാക്കുക.ഇതിന്റ negative energy താന്കാന്പറ്റില്ല
@jijich8395
@jijich8395 3 ай бұрын
കുമ്പസ്സാരകൂട്ടിൽ ഇരിക്കുന്നത് വൈദികനാണെങ്കിലും ആസമയം അവിടേക്കിറങ്ങി വരുന്നത് ഈശോ യാണ്. പത്തു കല്പനകൾ അടിസ്ഥാനമാക്കി പാപങ്ങൾ ഈശോയോട് ഏറ്റുപറ ഞ്ഞ്,പാപമോചനവും സ്വീകരിച്ച്,വൈദികൻ നിർദ്ദേശ്ശിക്കുന്ന പ്രായശ് ചിത്തവും, ചെയ്യുന്ന വിശ്വാസിയുടെ മനസ്സിൽ ഉണ്ടാകുന്ന ശാന്തത, അത് അനുഭവിച്ചവർക്കേ അറിയൂ.സാത്താൻ കുമ്പസ്സാര ത്തെ ഭയക്കുന്നു. അതിനാൽ കുമ്പസ്സാരമെന്ന കൂദാശ നിറുത്തലാക്കണമെന്നും, അതിൽ നെഗറ്റീവ് എനർജി ഉണ്ടെന്നു പറയുന്നതും ദൈവീകമല്ല എന്ന് കൂടി പറയുന്നു.
@george561
@george561 3 ай бұрын
ഒരു അച്ചൻ ആത്മഹത്യ ചെയ്തതിൽ നിങ്ങൾക്ക് വളരെ ദുഃഖം ഉണ്ടല്ലോ. ഒരു ദിവസം മുമ്പാണ് ഒരു കന്യാസ്ത്രീ ആത്മഹത്യ ചെയ്തത്. അവരെ പറ്റി പറയാത്തത് എന്തു കൊണ്ടാണ്? കന്യാസ്ത്രീകളുടെ ജീവന് അച്ചന്മാരുടെ ജീവന്റെ അത്രയും വിലയില്ലേ? എല്ലാ വെള്ള തേച്ച ശവക്കല്ലറകൾക്കും എന്റെ വിനീതമായ നമസ്കാരം. കാഞ്ഞിരപ്പള്ളിയിൽ സിസ്റ്റർ ആൻ മരിയ ആത്മഹത്യ ചെയ്തതിനെ പറ്റി ഔദ്യോഗിക അറിയിപ്പിൽ പറയുന്നത് സിസ്റ്റർ കഴിഞ്ഞ പന്ത്രണ്ടു ദിവസമായി ധ്യാനത്തിലും പ്രാർത്ഥനയിലും കഴിയുക ആയിരുന്നു എന്നാണ്. സിസ്റ്ററിനോടൊപ്പം ധ്യാനത്തിൽ പങ്കെടുത്ത മറ്റു കന്യാസ്ത്രീകൾക്കോ ധ്യാനം നയിച്ച വ്യക്തിക്കോ സിസ്റ്റർ ആത്മഹത്യ ചെയ്യാൻ സാധ്യത ഉണ്ടെന്ന് തോന്നിയില്ല എന്നുള്ളത് ഒരു അദ്ഭുതമാണ്. ആരും അവിചാരിതമായി ആത്മഹത്യ ചെയ്യാറില്ല. ആത്മഹത്യ ചെയ്യുന്നതിനു മുമ്പായി പല ലക്ഷണങ്ങളും കാണിക്കും. Johns Hopkins Medicine website പറയുന്ന ലക്ഷണങ്ങൾ കാണുക. 1.Changes in eating and sleep habits 2.Loss of interest in usual activities 3.Pulling away from friends and family members 4.Acting out behaviors 5.Running away 6.Alcohol and drug use 7.Not caring about personal appearance 8.Excessive risk taking 9.Fixation on death and dying 10.Increased physical complaints linked to emotional distress, like stomachaches, headaches, and extreme tiredness 11.Loss of interest in work, school, and community 12.Feelings of boredom 13.Trouble concentrating 14.Feelings of wanting to die 15.Lack of response to praise ഈ ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ ഒരു രാത്രി ഒരാൾ പെട്ടെന്ന് ആത്മഹത്യ ചെയ്തു എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ല. സിസ്റ്റർ ആൻ മരിയയെ എന്തു കൊണ്ട് ഒരു മനോരോഗ വിദഗ്ധനെ കാണിച്ചില്ല? കുറഞ്ഞ പക്ഷം മറ്റു സിസ്റ്റർമാർ കൂടി ഉറങ്ങുന്ന മുറിയിൽ സിസ്റ്റർക്ക് ഉറങ്ങാനുള്ള സൗകര്യം ലഭ്യമാക്കാതിരുന്നത് എന്തു കൊണ്ട്? “സിസ്റ്റർ ആൻ മരിയ പ്രഭാത പ്രാർഥനയ്ക്ക് എത്താതിരുന്നത് ശ്രദ്ധിച്ച സഹസന്യാസിനിമാർ കിടപ്പുമുറിയിൽ അന്വേഷിച്ചു ചെന്നപ്പോൾ റൂം അകത്തു നിന്ന് പൂട്ടിയതായി കാണുകയായിരുന്നു. വെന്റിലേറ്ററിലൂടെ നോക്കിയപ്പോൾ സിസ്റ്റർ മരിച്ചതായി സ്ഥിരീകരിച്ചതായി” എന്നാണ് പറയുന്നത്. പോലീസിനെ അറിയിച്ച് അവർ വന്നതിനു ശേഷമാണ് മുറി തുറന്നത്. സാധാരണ മനുഷ്യരുടെ ഇടയിലാണ് ഇങ്ങനെ ഒരു സംഭവം നടന്നിരുന്നത് എങ്കിൽ ശരീരം തൂങ്ങി കിടന്നത് കണ്ടപ്പോൾ തന്നെ വാതിൽ കുത്തിത്തുറന്ന് ശരീരം താഴെ ഇറക്കി ആശുപത്രിയിൽ കൊണ്ടുപോകുമായിരുന്നു. ഈ കഥ ആൻ മരിയയെ കൊണ്ട് അവസാനിക്കുകയില്ലല്ലോ. ഇത് കേവലം നംബർ 31 മാത്രമാണ്. ഇതിനു മുൻപ് 30 കന്യാസ്ത്രീകളാണ് മരിച്ചിട്ടുള്ളത്. ഇനിയും എത്രയോ കന്യാസ്ത്രീകളുടെ ആത്മഹത്യകൾ കേൾക്കാനിരിക്കുന്നു.
@Userty-t2h
@Userty-t2h 3 ай бұрын
@@george561 കേരളത്തിൽ ഒരു വർഷം around 9500 ആളുകൾ ആത്മഹത്യാ ചെയുന്നു, 40 വർഷം കൊണ്ട് around 4 ലക്ഷം ആളുകൾ കേരളത്തിൽ അധ്മഹത്യ ചെയ്തു അതിൽ കന്യസ്ത്രീകൾ 31 ഉണ്ടെങ്കിൽ തന്നെ 1000 ഇൽ 1 മാത്രം
@rosilyrajeev6394
@rosilyrajeev6394 3 ай бұрын
@moncyjose4524
@moncyjose4524 3 ай бұрын
🙏🙏🙏
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 21 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 122 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН