വൈദ്യുതിയും വെള്ളവുമില്ലാതെ കറങ്ങുന്ന ചക്രം ,Model 4

  Рет қаралды 6,971

yespees channel

yespees channel

Жыл бұрын

ആരെയും അമ്പരിപ്പിക്കുന്ന ഇന്ത്യയിൽ ഇതുവരെയും കാണാത്ത Kinetic sculpture
1. • kinetic sculpture 3 /വ...
2. • 50000രൂപയിൽ കൂടുതൽ വില...
3 • How to make a wood kin...
#yespeeschannel
#woodworking
#amazing
#woodart
#kineticsculpture

Пікірлер: 37
@prasanthkambrath163
@prasanthkambrath163 Жыл бұрын
superr👍
@avworld5800
@avworld5800 Жыл бұрын
Superb..
@nncomedytimegeneralknowled9598
@nncomedytimegeneralknowled9598 Жыл бұрын
Super.. പുതിയ പുതിയ ഐഡിയ കണ്ടെത്തുക. പലതരത്തിൽ ഉള്ള kinetic sculpture ചെയ്യാൻ കഴിയട്ടെ.
@yespeeschannel7821
@yespeeschannel7821 Жыл бұрын
Thanks bro
@thrikeshk7277
@thrikeshk7277 Жыл бұрын
Super
@gangadharancheruvath155
@gangadharancheruvath155 Жыл бұрын
Good work
@yespeeschannel7821
@yespeeschannel7821 Жыл бұрын
Thanks
@vishwan777
@vishwan777 Жыл бұрын
Super.....
@yespeeschannel7821
@yespeeschannel7821 Жыл бұрын
Thanks
@gsilk57
@gsilk57 Жыл бұрын
@priyeshworld
@priyeshworld Жыл бұрын
Super♥️🌹🥰
@sreekalamurali4647
@sreekalamurali4647 Жыл бұрын
Super 👌 👍
@yespeeschannel7821
@yespeeschannel7821 Жыл бұрын
Thanks 😍
@m.k.mohammedmahamood6645
@m.k.mohammedmahamood6645 Жыл бұрын
Super design, its colour combination is very attractive which is a part of so beauty.l think nobody has performed like this design in India. I am a kinetic sculpture lover, now l am in Maharashtra. Thank you for your vedio.
@yespeeschannel7821
@yespeeschannel7821 Жыл бұрын
Thank you sr😊
@sanalsanu4877
@sanalsanu4877 Жыл бұрын
Super ethinte balancing koodi adutha videosil ualpeduthanam sir🔥
@yespeeschannel7821
@yespeeschannel7821 Жыл бұрын
Ok sanal ഉൾപ്പെടുത്താൻ ശ്രമിക്കാം
@sunilkumar-bx9gh
@sunilkumar-bx9gh Жыл бұрын
മുൻപത്തെ വീഡിയോയിൽ Comments ൽ നേരിൽ കാണാൻ സാധിക്കുമോ എന്ന് ചോദിച്ചിരുന്നു . എവിടെയാണ് സ്ഥലം ? ഫോൺ നമ്പറിൽ മറുപടി കണ്ടില്ല.
@yespeeschannel7821
@yespeeschannel7821 Жыл бұрын
താങ്കളുടെ മൊബൈൽ നമ്പർ സെന്റ് ചെയ്യു
@naveedkk3060
@naveedkk3060 Жыл бұрын
വളരെ നന്നായിട്ടുണ്ട് ചേട്ടാ. ഞാൻ ഈ നാലു വീഡിയോയും കണ്ടിരുന്നു. അതിൽ ഞാൻ ചില സംശയം ചോദിച്ചിരുന്നു ചേട്ടാ... പക്ഷെ എന്റെ കമന്റ്‌ രണ്ട് തവണ ഡിലീറ്റ് ചെയ്തു കണ്ടു. വിഷമം തോന്നി എന്നാലും ഇത്രേ ഓപ്പണായി പറഞ്ഞു തരുന്നതിനു നന്ദി. ഡയറക്റ്റ് കോണ്ടാക്ട് ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@yespeeschannel7821
@yespeeschannel7821 Жыл бұрын
Sorry Naveed, send your detail(mobile no)Yespeeschannel@gmail. Com
@karikkanpullitips7754
@karikkanpullitips7754 Жыл бұрын
നമസ്തേ -ഇത്തരം വീഡിയോകളിൽ മ്യൂസിക്കിനു പകരം വിശദീകരിച്ചുള്ള സംസാരമാണ് വേണ്ടത് - കാരണം ഇതിനെ കുറിച്ച് അറിയാൻ ആഗ്രഹമുള്ള നിരവതി പേർ ഉണ്ട് - ഇ ത്രമേൽ ഇതിനെ കുറിച്ച് പറയുന്ന വേറെ ചാന ലില്ല - ശ്രദ്ദിക്കുമല്ലോ
@yespeeschannel7821
@yespeeschannel7821 Жыл бұрын
Ok bro അടുത്ത വീഡിയോയിൽ ഞാൻ നോക്കാം
@yespeeschannel7821
@yespeeschannel7821 Жыл бұрын
Brother താങ്കളുടെ നമ്പർ സെന്റ് ചെയ്യുമോ ഞാൻ വിളിക്കാം
@karikkanpullitips7754
@karikkanpullitips7754 Жыл бұрын
@@yespeeschannel7821 ചാനലിൽ കമൻ്റ് ആയി നമ്പർ ഇട്ടാൽ സ്പാം ആയി മാറും - എൻ്റെ ചാനലിൽ വീഡിയോയിൽവാഡ് സപ്പ് നമ്പർ ഉണ്ട്
@yespeeschannel7821
@yespeeschannel7821 Жыл бұрын
Ok
@9846754461
@9846754461 Жыл бұрын
@@yespeeschannel7821 താങ്കളുടെ നമ്പർ ഒന്ന് തരാമോ
@sunilkumarsadhasuvan7490
@sunilkumarsadhasuvan7490 Жыл бұрын
നമസ്തെ_ മെക്കാനിസ്സം നിർമ്മിക്കന്നത് നന്നായിരുന്നു അതുപോലെ രണ്ടു വീലുകൾ എങ്ങനെയാണ് സെറ്റു ചെയ്യുന്നത് എന്ന് പറഞ്ഞു തന്നാൽ കൊള്ളമായിരുന്നു
@yespeeschannel7821
@yespeeschannel7821 Жыл бұрын
നമസ്തേ സുനിൽകുമാർ വീൽ സെറ്റ് ചെയ്യുന്ന വീഡിയോ ഉണ്ടല്ലോ. ഏറ്റവും മുന്നിലുള്ള വീടിന്റെ പിറകുവശം 4ബ്ലോക്കും.അതിന്റെ പിറകിലുള്ള വീലിനെ ഫ്രണ്ട് വശം രണ്ട് ratchet പോലുള്ള ഭാഗവും ഉണ്ടല്ലോ. ഇതൊക്കെവീഡിയോ ഉണ്ട്. എല്ലാ വീഡിയോയും കാണു എന്നാലെ മനസ്സിലാവും
@noufalmp4710
@noufalmp4710 Жыл бұрын
Hello number tharaaamo
@yespeeschannel7821
@yespeeschannel7821 Жыл бұрын
yespeeschannel@gmail.com ഇതിൽ താങ്കളുടെ നമ്പർ സെന്റ് ചെയ്യൂ
@premlalpremlal453
@premlalpremlal453 Жыл бұрын
Super
@vijeshthekkeveetil799
@vijeshthekkeveetil799 Жыл бұрын
Super
table top kinetic sculpture& spring  mechanism
10:34
yespees channel
Рет қаралды 8 М.
Купили айфон для собачки #shorts #iribaby
00:31
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 101 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 19 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 36 МЛН
Woodworking - Bilbo Baggins Pipe
8:39
Make N' Create
Рет қаралды 11 МЛН
In Cloud Light 4 by Anthony Howe - Olympic Cauldron Rio 2016 (making of)
4:02
Hüttinger Interactive Exhibitions
Рет қаралды 42 М.
Making the Elder Wand - From Real Elder Wood!
16:34
Garrick's Apprentice
Рет қаралды 1,6 МЛН
A Burning CANDLE in Epoxy Resin. DIY a Simple Way / RESIN ART
13:52
ResinWoodArt - jedrek29t
Рет қаралды 22 МЛН
Wooden Shape Shifting Kinetic Art
2:18
Wudkwency Artistry
Рет қаралды 7 М.
How to rotate two wheels in opposite direction on one axis !
10:27
Купили айфон для собачки #shorts #iribaby
00:31