Ee വീഡിയോ കണ്ടിട്ട് ആണ് ഞാൻ ആദ്യമായി ബോണ്ട ഉണ്ടാക്കുന്നത്....കുറച്ച് ജീരകം , തേങ്ങ ചിരകിയത് & തേങ്ങ കൊത്ത് നെയ്യിൽ വറുത്ത് കൂടി ഇട്ടു ടെസ്റ്റ് നന്നായിരുന്നു.....❤thank you
ചേച്ചി ഞാൻ ഉണ്ടാക്കി പക്ഷെ പൊട്ടി പോകുന്നു അതെന്താ
@SheebasRecipes7 ай бұрын
Kurachokke vedich pottiyapole mukalbhagam irikkum
@roshinwilson18522 ай бұрын
Kadayil anganae pottiyathu polae ellalo..... Any tips to avoid that@@SheebasRecipes
@SheebasRecipes2 ай бұрын
@@roshinwilson1852 vellam ( water ) koodiyalum varum
@kavithagireesh42694 күн бұрын
5manikoorakilum mavu pulikkan vaykNam
@RubyRockey43511 ай бұрын
Baking powder ഇടാമോ 🙄
@shijumadhavanottapalam40866 ай бұрын
ഞാൻ ഉണ്ടാക്കുന്ന ശൈലി നാടൻ പൂവൻ 700gm നാടൻ നേത്ര 350gm ഗോതമ്പു മാവ് 1kg മൈദ മാവ് 300gm ശർക്കര 650gm കൊട്ട തേങ്ങ ചെറിയ കട്ട് പീസ് ഒരു ചെറിയ തേങ്ങയുടെ ഏലകായ പൊടി 3gm ചെറിയ ജീരകം 20gm ദോശ മാവ് 300gm ഒരു നുള്ള് ഉപ്പ് ബാക്കിങ് സോഡാ കുറച്ചു ഇത്രയും മതി ഉണ്ടാക്കുന്ന വിധം പഴം തൊലി കളഞ്ഞു മിക്സ് ചെയ്യുന്ന പാത്രത്തിൽ ഇട്ട് കൈ കൊണ്ട് കുഴച്ചു ഉടക്കുക പിന്നെ ദോഷമാവ് ഉപ്പ് തേങ്ങ ശർക്കര പാവ് കാച്ചി പിന്നെ ജീരകം ഏലകായ ഇട്ട് കുറച്ചു ബാക്കിങ് സോഡാ ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ് ചെയ്യുക എന്നിട്ട് മാവ് ഇട് കുറച്ചു വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക എന്നിട്ട് 15മിനിറ്റ് വെച്ചിട്ട് ഇല്ലെങ്കിൽ അപ്പോൾ തന്നെ എണ്ണയിൽ 10മിനിറ്റ് വെച്ച് ഇടക്ക് ഇളക്കി കൊടുത്ത് വാങ്ങി വെക്കുക സൂപ്പർ കായപ്പം റെഡി ആവും
@SheebasRecipes6 ай бұрын
👍😊 try cheyyam
@ManjuBaiju-x1r4 ай бұрын
ഇതിനു മധുരം കൂടുതൽ അല്ലെ
@renusanthosh7684 Жыл бұрын
Njan innu undakki ellarkkum ishtapettu. Ithinu munp njan undakkinokki sheriyayillarunnilla. Thankyou so much dear❤❤😍😍
@SheebasRecipes Жыл бұрын
😍
@manuelparamunda6502 жыл бұрын
Etra divasam kedavathe irikkum
@preetharajesh84742 жыл бұрын
Sooper chechi
@51envi38 Жыл бұрын
Baking soda illathe undakkamo..
@SheebasRecipes Жыл бұрын
3 to 4 hours kooduthal vechitt undakkam
@51envi38 Жыл бұрын
@@SheebasRecipes thanks..
@anildass21156 ай бұрын
Kollaam,onnu cut cheyidhu kaanikkaamaayirunnu
@priyajoshiy5 ай бұрын
Baking soda illand undakkan pattuo?
@SheebasRecipes5 ай бұрын
Cheyyam..appol extra 3 hours koodi vekkanam
@manueltj41862 ай бұрын
നന്നായിരിക്കും
@anithak.n26812 жыл бұрын
Njagal ernakulam ith undampori ennaparayunnath.
@lulu_koduvally Жыл бұрын
കായപ്പം😋
@deepthiharikumar2993 Жыл бұрын
Kollam👍
@anilajose633 жыл бұрын
Robasta പഴം ചേർത്ത് ഉണ്ടാക്കാമോ? ബാക്കി വരുന്ന oil എന്തു ചെയ്യും?
@SheebasRecipes3 жыл бұрын
Cheyyam..bakki oil vere patrathil mattiyitt pappadam kachano...chips undakkano use cheyyam 😍
@anilajose633 жыл бұрын
@@SheebasRecipes പക്ഷെ അത് അന്നു തന്നെ ചെയ്യണ്ടേ? ഒരു you tuber പറഞ്ഞു അവർ ഇങ്ങനെ ബാക്കി വരുന്ന oil അരിച്ചെടുത്തു പിന്നീട് ഉപയോഗിക്കുമെന്ന് 🤔
Add for more tasty coconut piece and cardamom powder
@sudhapk12803 жыл бұрын
Sheeba Are you all safe. Any flood situation at your place??? May God be with you all
@SheebasRecipes3 жыл бұрын
Safe aanu...ivide road il vellamundarunnu...but kuzhappamilla 😍❤ thank you❤
@jamsrush4u4 ай бұрын
അപ്പോൾ ബോണ്ടയ്ക്ക് എന്തുപറയും...?
@ArjunArjun-ol5ok24 күн бұрын
Kaayappam
@sojimol15662 жыл бұрын
Soda podi illathe pattile
@SheebasRecipes2 жыл бұрын
Cheyyam..kurachoode time vekkanam
@blessybiju83503 жыл бұрын
Sodapodi cherkande?
@SheebasRecipes3 жыл бұрын
Cherthittundu
@jasnab18422 жыл бұрын
Undakkayi 😃
@rinojmv39427 ай бұрын
Kannur
@AbdulJabbar-dk1ro9 ай бұрын
തലശ്ശേരിക്കാർ ഈപലഹാരത്തിന് കായുണ്ട എന്നാണ് പറയാറ്
@akshay202475 ай бұрын
Softe ആകുന്നില്ല enthanu problem
@SheebasRecipes5 ай бұрын
Ee alavil eduthitt parayunna time vechitt undakkiyal soft aavum...kurach loose aayitt mav irikkanam...orupad kattikku kuzhakkaruth
@MuhammadKutti-hg1bz Жыл бұрын
Suppar👌
@shreekalanr74 ай бұрын
Fine
@molivarghesemolivarghese87907 ай бұрын
SODA PODI BEKKING SODA THU RANDUM ONNALE ? MARU PADI THARANAM 😂😂😂😂❤😂😂❤❤❤😂❤❤❤
@SheebasRecipes7 ай бұрын
Yes
@shajipaul57972 ай бұрын
Use jaggery, not sugar.
@SheebasRecipes2 ай бұрын
Jaggery use cheythittulla video ittittundu
@Aishasalam2613 күн бұрын
Nhanipuan pazam patto
@SheebasRecipes2 күн бұрын
Cheyyam...
@SheebaRajan-v5t10 ай бұрын
Suppar
@salinishaiju55973 жыл бұрын
സൂപ്പർ😍😍😍😍
@SheebasRecipes3 жыл бұрын
😍
@paarupaaru3871 Жыл бұрын
Bonda💙
@durgalakshmi49352 жыл бұрын
Baking soda skip cheyyamo ???
@SheebasRecipes2 жыл бұрын
Cheyyam...appol kurachoode time vekkanam
@shahanashafri98844 ай бұрын
പാളയൻ കോടൻ പഴം തന്നെ വേണോ
@SheebasRecipes4 ай бұрын
Ath aanel nallath..illa engil ethelum edukkam
@underworld27703 ай бұрын
ഇത് രാവിലെ ചായക്ക് കഴിക്കാൻപറ്റൂലെ....😂
@SheebasRecipes3 ай бұрын
Snack aanu
@MariyambiMaliyamveeduparambu3 ай бұрын
❤
@shoukathali62543 жыл бұрын
കായപ്പം
@theresiammamangalathu5473 жыл бұрын
Super.
@SheebasRecipes3 жыл бұрын
😍
@sumayyavkm42673 жыл бұрын
ആട്ടാ മാവ് ആണോ ഗോതമ്പു പൊടി യാണോ വേണ്ട ത്
@SheebasRecipes3 жыл бұрын
Randum same alle...( wheat flour )
@user-iu8ht1um9o Жыл бұрын
Ithinu nangal parayunnath gund ennanu😂
@AlphonsaShijith6 ай бұрын
പെട്ടെന്ന് എങ്ങനെയാ ചേച്ചി ഒരുമൂന്ന് മണിക്കൂറെങ്കിലും വേണ്ടേ രണ്ട് മണിക്കൂർ അടച്ചു വെക്കേണ്ടേ
@MujeebBathery-y8q2 күн бұрын
ഇത് ബോണ്ട അല്ലെ ഉണ്ടാ
@RECIPESINMYHOME3 жыл бұрын
Super 👌😋
@SheebasRecipes3 жыл бұрын
😍
@chaithanyaas73542 жыл бұрын
Super njan cheythu nokki
@sudhapk12803 жыл бұрын
Super
@SheebasRecipes3 жыл бұрын
😍
@Suiiiiiiiimafia Жыл бұрын
Super😍
@shineysunil537 Жыл бұрын
Super😊
@jessyyoyak49393 жыл бұрын
👍🏻👍🏻
@SheebasRecipes3 жыл бұрын
😍
@robinthomas8391 Жыл бұрын
എന്തിനാ കൈയിൽ ഇട്ട് അങ്ങോട്ട് ഇങ്ങോട്ടും ആകുന്നത്..
@tps3689 ай бұрын
Nallapole urundu varan...
@kokkachimukku703823 күн бұрын
ഞങ്ങൾ ഇതിന് ഉണ്ടംപൊരി എന്നാണ് പറയുന്നത്
@Samshida382815 күн бұрын
ഞങ്ങൾ തൃശ്ശൂർക്കാർ ബോണ്ടാ എന്നാ പറയുക
@vineethaks7022 Жыл бұрын
നാളികേരം കൂടി ചെർക്കമായിരുന്നു
@princyjose87813 жыл бұрын
Good
@lakshmilachuzz66833 жыл бұрын
👍
@prashobapathrapulikkal838310 ай бұрын
ബോണ്ടയല്ല 😂😂 കായപ്പം. ഞങ്ങൾ കോഴിക്കോട് ,മലപ്പുറം അതാ പറയുന്നത്.
@SheebasRecipes10 ай бұрын
Njangal bonda ennanu parayunnath 😊
@MadhuMadhu-uo2oq2 жыл бұрын
ഞാൻ ഒരിക്കൽ എറണാകുളം ,പാലാരിവട്ടത്തിനടുത്തുള്ള ചക്കരപ്പറമ്പ് എന്ന സ്ഥലത്തുള്ള ചായക്കടയിൽ ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ അലമാരിയിൽ ഇരിക്കുന്ന ബോണ്ട കണ്ടിട്ട് കടക്കാരനോട് ബോണ്ട ആവശ്യപ്പെട്ടു . പക്ഷേ അയാൾക്ക് മനസിലായില്ല . ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ അയാൾ പറഞ്ഞു അത് ഉണ്ടം പൊരി ആണെന്ന് . 😂😂
@Vip_joker_ff Жыл бұрын
🤣🤣
@anjalykr8011 ай бұрын
Adheaa oro sthalathum pala pearu ahnuu..njnagadaa naatil anganeaa ahnuu paraiunneaa
Mavelikara il ethine bondanna parayunne,kayappam first time kelkkunne
@teamtimepass4153 Жыл бұрын
Try ചെയ്തു നല്ല ഉറപ്പ് 😂
@asmafiroz Жыл бұрын
🤣
@Klk1947 Жыл бұрын
പ്രവാസിയായ ഞാൻ ഒരു ബോണ്ട കഴിച്ചിട്ട് വന്നതേയുള്ളൂ എൻറെ നോർത്തിന്ത്യൻ സുഹൃത്തിന് ബോണ്ട ഇഷ്ടപ്പെട്ടു അങ്ങനെ ബോണ്ട ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് ഞാൻ കാണിച്ചു കൊടുക്കുകയായിരുന്നു അദ്ദേഹം പറഞ്ഞത് ഇത് വെള്ളത്തിൽ പുഴുങ്ങി എടുക്കുന്നതാണ് ആവിയിൽ പുഴുങ്ങുന്ന ആണെന്ന് പറഞ്ഞു ഞാൻ കാണിച്ചു
@izaballak.a.273 Жыл бұрын
😊😊😊😊😊😊😊
@_eva.the.beagle_133718 күн бұрын
ഉണ്ടൻ പൊരി. ആണിത്.. ബോണ്ട.... ഉണ്ടാക്കുന്നത്.. Potato മസാല ഉണ്ടാക്കി വച്ചതിനു ശേഷം..കടല മാവിൽ... ഉപ്പ്, മുളക് പൊടി,ഗരം മസാലപ്പൊടി..ഇവ വെള്ളത്തിൽ കുഴച്ച് ദോശ മാവ് പോലെ വയ്ക്കുക.. Potato masala ഒരു ചെറിയ ഉരുളകൾ ആക്കി മാവിൽ മുക്കി പൊരിക്കുക.. ഇതാണ് ബോണ്ട..