നല്ല വിശദമായി പറയുന്നു അതാണ് ചേട്ടനെ വേറിട്ടതാകുന്നുതെ..,. സൂപ്പർ വീഡിയോ എബിൻ ചേട്ടാ.,..❤❤❤
@FoodNTravel2 ай бұрын
താങ്ക്സ് ഉണ്ട് സനൽ 🥰🥰
@sanithajayan36172 ай бұрын
Ella itemsum super aayittundu fish fry adipoli aayittundu ebinchetta good video
@FoodNTravel2 ай бұрын
Thank you Sanitha 🥰
@corpuschristischool90392 ай бұрын
Thank you for suggesting this place😊
@FoodNTravel2 ай бұрын
👍👍
@amithagibinamitha29492 ай бұрын
സൂപ്പർ... 😊👌👌👌👌
@FoodNTravel2 ай бұрын
Thank you
@sundaramvenkitarama39562 ай бұрын
Another fish festival! Very nice video, Mr. Jose. I really enjoyed it 👍👍👌
@FoodNTravel2 ай бұрын
Glad you enjoyed it 😍😍👍
@bijumaya8998Ай бұрын
വീഡിയോ പൊളിച്ചു ❤️❤️❤️എബിൻ ചേട്ടാ 🌹🌹🌹
@FoodNTravelАй бұрын
താങ്ക്സ് ഉണ്ട് ബിജു 🥰🥰
@cookie956o2 ай бұрын
വളരെ നന്നായിട്ടുണ്ട്
@FoodNTravel2 ай бұрын
Thanks und dear 🤗
@DileepKumar-m6c2 ай бұрын
Super video.. 👍 Oonu adipoli.. Enjoy..
@FoodNTravel2 ай бұрын
Kollam 👍
@nasarmankaras86072 ай бұрын
വിളമ്പുന്നത് വാഴയിലയിലായിരുന്നേല്‍ പൊളിച്ചേനെ ! 😊
@soottan2 ай бұрын
ഡിസ്പോസബിൾ പേപ്പർ ഹാനികരം. അത് ഒഴിവാക്കേണ്ടതായിരുന്നു.
@FoodNTravel2 ай бұрын
അവർ സാധാരണയായി വാഴയിലയാണ് ഉപയോഗിക്കുന്നത്. അന്ന് അത് കിട്ടാതിരുന്നത് കൊണ്ടാണ് ഇങ്ങനെ വിളമ്പിയത്
@tonytowers5889Ай бұрын
Hi Ebbin. Superba video (as always!!!), thank you. Please, what is that lovely music playing at the start of the video?
@FoodNTravelАй бұрын
Background music is brought from Epidemic Sounds....
@paulaji992 ай бұрын
Nice. Will try out next time
@FoodNTravel2 ай бұрын
Please do try and share your experience
@nikhilaravind88712 ай бұрын
Over masala thechu fish 🐠 ne konnillaaa🎉🎉🎉🎉🎉 Super Ebbin chettayi Sunday special polichu taaa All the best ebbin chettayi
@FoodNTravel2 ай бұрын
Thank you Nikhil 😍🤗
@SindhuJayakumar-b1pАй бұрын
ചേട്ടായി ... നമസ്ക്കാരം 🙏 മനോഹര സ്ഥലം 👍 . കപ്പയും , മീൻ കറിയിൽ നിന്നും തുടങ്ങാം 🥰🥰 . ഫ്രഷ് മീൻ വിഭവങ്ങൾ 👌👌 . ഊണ് പൊളി ❤️❤️
@FoodNTravelАй бұрын
താങ്ക്സ് ഉണ്ട് സിന്ധു 😍
@sunilambika3222 ай бұрын
Wow Super കപ്പ മീൻകറി ഫിഷ് ഫ്രൈ വളരെ നന്നായിട്ടുണ്ട് അടിപൊളി വീഡിയോ💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎 ചോറ് ഉണ്ടാക്കി കൊടുക്കാനും എല്ലാ പണിയെടുക്കാൻ ള്ള ആരോഗ്യം അമ്മയ്ക്കുo അച്ഛനുo ദൈവം തരട്ടെയെന്നു പ്രാർത്ഥിക്കുന്ന നന്ദി💎💎💎💎💎💎💎💎
@FoodNTravel2 ай бұрын
😍😍🙏
@Alpha902002 ай бұрын
Super കപ്പ മീൻകറി ഫിഷ് ഫ്രൈ 😋 അടിപൊളി വീഡിയോ 😍🥰
@FoodNTravel2 ай бұрын
താങ്ക്സ് ഉണ്ട് ആൽഫ 🥰🥰
@Alpha902002 ай бұрын
@@FoodNTravel 😍🥰
@jeffyfrancis18782 ай бұрын
Super. 😍😍
@FoodNTravel2 ай бұрын
Thanks und Jeffy 🥰
@pudhukatilsadanandan15542 ай бұрын
Polichu Ebbin chetta❤
@FoodNTravel2 ай бұрын
Thank you😍
@pradeepkv5442 ай бұрын
സൂപ്പർ
@FoodNTravel2 ай бұрын
താങ്ക്സ് ഉണ്ട് പ്രദീപ് 🥰🥰
@nijokongapally47912 ай бұрын
പ്ലേറ്റ് വടിച്ചു ക്ലിയർ 👌😋✌️
@FoodNTravel2 ай бұрын
🙂🙂
@bijupv65722 ай бұрын
അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@FoodNTravel2 ай бұрын
താങ്ക്സ് ഉണ്ട് ബിജു 🥰
@sebastianc89102 ай бұрын
Good one
@FoodNTravel2 ай бұрын
Thank you!
@123sethunath2 ай бұрын
തകർത്തു 🎉🎉🎉
@FoodNTravel2 ай бұрын
Thank you
@justinrajkesari10832 ай бұрын
Hi it's near from my native S T Mankad and on my last vacation I visited this fantastic location and eat fish also nice experience
@FoodNTravel2 ай бұрын
Thanks for sharing 😍👍
@arjunasok9947Ай бұрын
Ebbin chetta kidu
@FoodNTravelАй бұрын
Thank you dear
@neo-austin2 ай бұрын
Noisy bgm എടുത്തു കളഞ്ഞപ്പോൾ എന്തൊരു ആശ്വാസം. വീഡിയോ പതിവ് പോലെ സൂപ്പർ, എബിൻ ചേട്ടാ...
@FoodNTravel2 ай бұрын
Thank you
@pullinangalarun81052 ай бұрын
Oru banana leaf sounds great instead of foil paper ❤
@FoodNTravel2 ай бұрын
👍
@JISHNU2002Ай бұрын
Home town 🏠❤❤
@FoodNTravelАй бұрын
Ok
@jiteshjayendran26382 ай бұрын
Swami sharnam 🙏 Ebbin really mouth watering...
@FoodNTravel2 ай бұрын
Thank you😍👍
@alexanderkanagaraj33922 ай бұрын
Great food, would have been better on a banana leaf.
@FoodNTravel2 ай бұрын
🙂👍
@rogerdani19032 ай бұрын
Superb ❤❤❤
@FoodNTravel2 ай бұрын
Thank you❤️
@manojsreedhar8042 ай бұрын
അടിപൊളി ❤
@FoodNTravel2 ай бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰
@ismailch82772 ай бұрын
super👍👍👌👌😘😘
@FoodNTravel2 ай бұрын
Thanks und Ismail 🥰
@MillerXavier-j4s2 ай бұрын
Super pro super ❤🎉🎉🎉
@FoodNTravel2 ай бұрын
Thank you🤗
@soorajmandampulli2 ай бұрын
Why don't they use banana leaves, which are very sustainable and enhance the taste
@FoodNTravel2 ай бұрын
They usually use banana leaves. It was not available that day.
@jcubeentertainers2 ай бұрын
Food is very fresh without added preservatives
@FoodNTravel2 ай бұрын
👍
@rajeshjohn33722 ай бұрын
ഏതിൽ ആണ് ഭക്ഷണം വിളമ്പിയിരിക്കുന്നത് ; അലുമനിയം ഫോയിൽ ടൈപ്പ് ആണോ ?
@FoodNTravel2 ай бұрын
അവര് സാധാരണ ഇലയിൽ ആണ് വിളമ്പുന്നത്. അന്ന് ഇല കിട്ടാഞ്ഞത് കൊണ്ടാണ് അങ്ങനെ ഒരു സെറ്റപ്പിൽ വിളമ്പിയത്. അത് അലുമിനിയം ഫോയിൽ ആണോയെന്ന് അറിയില്ല
@hareamz2 ай бұрын
എബിൻ ചേട്ടൻ ❤❤
@FoodNTravel2 ай бұрын
താങ്ക്സ് ഉണ്ട് ബ്രോ 🤗
@mohammadfaizal84612 ай бұрын
Beautiful...
@FoodNTravel2 ай бұрын
Thanks a lot 😊
@90sdharbar42 ай бұрын
Nice
@FoodNTravel2 ай бұрын
Thanks bro
@travel2explore14Ай бұрын
Will someone tell me how us the taste pls? Because mone of these fish is local (katla and rohu are native to Bengal). So need an authentic review from the public too...
@FoodNTravelАй бұрын
You are travel2explore, so better you travel and explore for authentic review 🙏🏼🙏🏼🙏🏼
@travel2explore14Ай бұрын
@FoodNTravel i think you haven't understood what I've said, pls read it once more and then kindly do comment,...
@manoj3427Ай бұрын
Fry is ok but the curry tasteless..went to netta last week but didn't like the food
@travel2explore14Ай бұрын
@@manoj3427 I know it's absolutely tasteless, ഫ്രൈയും കറിയും ഒരു ടെസ്റ്റും ഇല്ല, I don't know how and why these bloggers are praising this place so much...
@SPOTLIGHTMODELLING2 ай бұрын
❤
@FoodNTravel2 ай бұрын
😍🤗
@razaksk66532 ай бұрын
പൊളി
@FoodNTravel2 ай бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰
@johns14383Ай бұрын
kothi vannu
@FoodNTravelАй бұрын
☺️☺️
@sonukpra66952 ай бұрын
👌👌
@FoodNTravel2 ай бұрын
🥰🥰
@thykoodamoilmill.churchroa98332 ай бұрын
അങ്ങനെ എല്ലാവർക്കും ഡാമിൽ നിന്ന് മീൻ പിടിക്കാൻ അനുവാദം കിട്ടുമോ
@rakeshsct2 ай бұрын
No...now they are serving farm fish
@FoodNTravel2 ай бұрын
കിട്ടില്ല
@shaheersha2712 ай бұрын
ഒടിച്ച് കുത്തി മുളകിന് നിങ്ങളെ നാട്ടിൽ എന്ത് പേര് പറയും?
@Rehmann-m1w2 ай бұрын
Athentha saanm
@FoodNTravel2 ай бұрын
അതു തന്നെയാണ് പറയുന്നത്. ഇവിടെ എറണാകുളത്ത് എന്താണ് പറയുന്നതെന്ന് അറിയില്ല
@sheejaakbar41552 ай бұрын
ഒടിച്ചു kuthi മുളക് അതെന്താ
@123sethunath2 ай бұрын
കാന്താരി അല്ലെ
@ShaijuCL-by5ptАй бұрын
Udan kolli mulaku
@Shibinbasheer0072 ай бұрын
💙🌿😋
@FoodNTravel2 ай бұрын
😍🤗
@ajeshga45942 ай бұрын
👍
@FoodNTravel2 ай бұрын
😍🤗
@eswarynair27362 ай бұрын
ഡാമിലെ മീനിന് രുചി ഉണ്ടോ
@FoodNTravel2 ай бұрын
Chilorkk ishtamaanu.. Chilorkk ishtamalla
@BaijuTs-dv8ue2 ай бұрын
👍💞💞💞
@FoodNTravel2 ай бұрын
Thank you💖
@johnraju34342 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌
@FoodNTravel2 ай бұрын
❤️❤️
@kavithar5352 ай бұрын
ഓടിച്ചു കുത്തി മുളക് എന്താ 🤔
@FoodNTravel2 ай бұрын
അതിന് വേറെ പേരുണ്ടോ എന്ന് എനിക്കറിയില്ല
@blacktvmАй бұрын
Avide Akshayapaathram aayirunnu kidu.. ippo ammachi puthiya hotel ittappo koothara aayi...(orikkalum pokaruthu) Vaikundam ippo kollaam.. but ee video il kaanunna taste onnum illa.. just average. (Review of a more thatn 5 times eater cause of frequent traveler of Netta) Vloggers always do over hype. Every body following Mark Wiens
@FoodNTravelАй бұрын
Ok
@arjunpc33462 ай бұрын
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@arjunpc33462 ай бұрын
🐟🐟🐟🐟🐟🐟🐟🐟🐟🐟
@FoodNTravel2 ай бұрын
👍
@arjunpc33462 ай бұрын
🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾
@MarhabaMarhaba-o5i2 ай бұрын
എന്താ ലൊക്കേഷൻ 🙄
@FoodNTravel2 ай бұрын
ലൊക്കേഷൻ ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ..
@vijojohn27172 ай бұрын
ചേട്ടോ ക്യാമറ പിടിച്ച ആളിന് ഊണ് വാങ്ങി കൊടുത്തോ 😀
@FoodNTravel2 ай бұрын
ഉവ്വല്ലോ..
@vijojohn2717Ай бұрын
@FoodNTravel 😍😍👌
@geoacn23 күн бұрын
കാറ്റ്ല തല ചേർ ചുവകും
@FoodNTravel21 күн бұрын
Ok
@sreejithcnair79712 ай бұрын
😅
@FoodNTravel2 ай бұрын
😄
@jithvnathjithvnath33892 ай бұрын
എബിചേട്ടനെ ഒക്കെ പോലെ നല്ല ട്രാവൽ വിഡിയോസും പിന്നെ ഫുഡ് വെറൈറ്റി ഒക്കെ ചെയ്യുന്നവർക്ക് എന്തേ സബ്സ്ക്രൈബ്സ് കൂടാത്തത്.. ചില കോമാളിത്തരങ്ങൾ കാണിക്കുന്നവർക്ക് സബ്സ്ക്രൈബ്ർസ് പെരുകുന്നു... 🫤