അവസാനത്തെ വാചകം കലക്കി. സൃഷ്ടിവാദത്തിൽ വിശ്വസിക്കുന്നവർക്ക് അങ്ങനെയാകാം, ശാസ്ത്രത്തിന് ഒരു നിർബന്ധവുമില്ല പരിണാമം വിശ്വസിക്കണമെന്ന്. കാരണം നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ജീവൻ പരിണാമത്തിലൂടെ മാത്രമേ ഉണ്ടാകു. ലളിതമായും ഭംഗിയായും അവതരിപ്പിച്ചു. Thank you sir.
@musthafapadikkal69617 ай бұрын
എങ്ങനെ ?? പരിണാമം എങ്ങനെ ഒന്ന് വിശദീകരിക്കാമോ ??
@shershamohammed24837 ай бұрын
വൈശാഖൻ സർ ഇത്രയും വ്യക്തമായി വിവരിച്ചിട്ട് മനസ്സിലാകാത്ത താങ്കൾക്ക് ഞാൻ പറഞ്ഞാൽ എങ്ങനെ മനസ്സിലാകാന.ലോകത്ത് ഇന്ന് കാണുന്ന ഈ ജൈവ വൈവിധ്യം ക്രെമേണ കോടനാകോടി വർഷങ്ങൾ കൊണ്ട് ഉണ്ടായി വന്നതാണെന്ന് മനസ്സിലാക്കാൻ പരിണാമം അറിയണമെന്നില്ല, അല്പം യുക്തി മാത്രം മതി.
@musthafapadikkal69617 ай бұрын
@@shershamohammed2483 അയാൾ പറഞ്ഞ പൊട്ടത്തരങ്ങൾ മനസ്സിലായതുകൊണ്ടാണ് എതിർക്കുന്നത് ഒരു തെളിവും ഇല്ലാതെ ശാസ്ത്രീയമായി കളവ് പറയുകയാണ് അയാൾ ശാസ്ത്രീയം അല്ലെങ്കിൽ പുരോഗമനം എന്ന ലേബൽ ഒട്ടിച്ചു എന്ത് വിഡ്ഢിത്തം പറഞ്ഞാലും അത് തൊണ്ട തൊടാതെ വിഴുങ്ങാൻ നിങ്ങളെപ്പോലുള്ളവർ ഉണ്ട് എന്നതാണ് ഇയാളുടെയൊക്കെ വിജയം 😂😂
@shershamohammed24837 ай бұрын
അദ്ദേഹം പറഞ്ഞ പൊട്ടത്തരങ്ങൾ എന്താണെന്ന് പറയൂ സുഹൃത്തേ. അത് അദ്ദേഹത്തോട് തന്നെ ചോദിക്കാം.ഇതെല്ലാം കളിമണ്ണ് കുഴച്ച് ഒരാൾ ഉണ്ടാക്കിയതാണെന്നാണ് വിശ്വസിക്കുന്നയാളാണ് താങ്കൾ എങ്കിൽ നമ്മൾ തുടർന്ന് സംസാരിച്ചിട്ട് കാര്യമില്ല.
@rahshannahshar77477 ай бұрын
@@musthafapadikkal6961 പരിണാമം സംബന്ധിച്ച് വൈശാഖൻ തമ്പി ചെയ്ത വീഡിയോസ് എല്ലാം എടുത്ത് കേട്ട് അതിലെ പൊട്ടത്തരങ്ങൾ എല്ലാം തുറന്ന് കാണിക്ക്... അല്ലാതെ കേൾക്കുന്നതെല്ലാം ബഡായി എന്ന് ചുമ്മാ അങ്ങ് തട്ടി വിടാനും ആരെക്കൊണ്ടും പറ്റും.
@teslamyhero85814 ай бұрын
2007ൽ തുടങ്ങിയ ഒരു ശാസ്ത്രധ്യാപകന്റെ ചാനൽ ആയിരുന്നിട്ടും അതിനു ഒരു കോടി വ്യൂസ് ഇല്ല... അതിലും കൂടുതൽ ലക്ഷങ്ങൾ വ്യൂസ് മത, പാചക ചാനലുകൾക്ക് ഉണ്ട്.. ഇതിൽ നിന്നും മനസിലാക്കാം മലയാളിയുടെ ശാസ്ത്രത്തോടുള്ള താല്പര്യം 😪😪
@vipinr20343 ай бұрын
2010 മുതലെങ്കിലും Vaishakan sir videos കണ്ടിരുന്നെങ്കിൽ എന്റെ ഭാവി തന്നെ മാറിയേനെ... ജോലിയൊക്കെ കിട്ടീട്ടാണ് ഇദ്ദേഹത്തെ പോലെ ഉള്ളവരുടെ ശാസ്ത്രസംബന്ധിയായ videos കാണുന്നത്...
@praveenk18423 ай бұрын
Exactly, this is why we are still not developed
@anilkumarp69272 ай бұрын
7856y.9p@@vipinr2034⁶
@gokulsivadas65482 ай бұрын
മനോരമ online സൈറ്റിൽ രാഷ്ട്രീയ - കലാപരമായ വാർത്തകളിൽ വർഗ്ഗീയ, വിദ്വേഷ കമൻ്റ്സ് ഇടുന്നവരെ കാണാം..astrology പേജിലും കമൻ്റ്സ് കാണാം. എന്നാൽ science വാർത്തകളിൽ ഒരു കമൻ്റ് പോലും കാണാൻ പറ്റില്ല. 😅
@shajanjacob1576Ай бұрын
ഇവല്യൂഷണറി തിയറി ശരിയാണെന്നു പറയുന്ന മണ്ടന്മാരെ വിഡ്ഢികൾ പിന്തുടരും
@thecommenter50867 ай бұрын
Problem in The Theory of evolution. 1. Incomplete Fossil Record: The fossil record is incomplete, which means there are gaps in the evidence of evolutionary transitions. This lack of transitional fossils weakens the theory. 2. Mechanistic Details: While the broad concepts of evolution are well-supported, the specific mechanisms driving evolutionary change, such as the origin of genetic variation and the role of developmental processes, are still areas of active research and debate. 3. Complexity of Organisms: The complexity of living organisms, especially at the molecular level, poses a challenge to evolutionary theory in explaining how such complexity could have arisen through natural selection and random variation alone. 4. Irreducible Complexity: Certain biological systems are irreducibly complex, meaning they require all their parts to function, and therefore could not have evolved gradually through natural selection. 5. Origin of Life: Evolutionary theory explains how life diversified once it originated, but it does not explain how life originated from non-living matter. The origin of life remains a major unanswered question in biology. 6. Misconceptions and Misinterpretations: There are many misconceptions and misinterpretations of evolutionary theory, leading to confusion and misunderstanding among the general public.
@vishnuc74476 ай бұрын
31:10
@hameedmanikoth96837 ай бұрын
പ്രപഞ്ച സംബന്ധിയായതും അല്ലാത്തതുമായ എല്ലാ അറിവുകളും തങ്ങളുടെ മത ഗ്രന്ഥങ്ങളിൽ ആദ്യമേ ഉണ്ടെന്ന് വിശ്വസിക്കുന്നവർ അവരുടെ ഗ്രന്ഥങ്ങൾ മാത്രം വായിച്ച് പൂർണ ജ്ഞാനികളാണ് തങ്ങളെന്ന് സ്വയം വിശ്വസിക്കുകയും അത് യാതൊരു സങ്കോചവുമില്ലാതെ മറ്റുള്ളവരുടെ മുൻപിൽ മേനിനടിച്ചു വിളിച്ചുപറയുകയും ചെയ്യുന്ന ഒരു ജനക്കൂട്ടം കുറച്ചെങ്കിലും ഇതിനെക്കുറിച്ച് പഠിക്കുമെന്ന് പ്രത്യാശിക്കാം അവർക്ക് അല്പമെങ്കിലും വെളിച്ചം കിട്ടട്ടെ
@IndianTiger-0P7 ай бұрын
താങ്കളുടെ വിശ്വാസികൾ ആണ് ശെരിക്കും പെട്ട് കിടക്കുന്നത്
@neenapratap28277 ай бұрын
Parinama sidhandam100 00000%wrong..ee parayunnathu meni nadikkal ആണ്.. swabodham illathavar . Ningal alla ee logathe aadyathe njanigal.. budhibheenathakku eettavum makudothaharam aanu nìngalepo ullavar..
@befitlifestyle52717 ай бұрын
Cheriya oru thiruthal und matha grandham mikka matha vishwasikalum vaayikarilla ennnullathanu sathyam avar aro paranju ketta sambavam acharichu nadakunnu athre ullu
@a.nunnikrishnan54927 ай бұрын
Evolution essentially is not change in physical body level, but change in the cultural constitution (linga sareera) of a being. Physical changes are its consequent expression manifested. To get a glimpse of this refer the books: 1.Manushyanveshanavum Prapancharahasyavum- chapter 2 in Part 2: Parinama Saram 2. SPACETIME AND THAT BEYOND - Chapter 2 Part 4 : The Essence of Evolution. By Unnikrishnan.
@musthafapadikkal69617 ай бұрын
ഈ വീഡിയോ കണ്ട് പരിണാമം പഠിച്ച മഹാനോട് ഒരു ചോദ്യം ചോദിക്കട്ടെ ?? ഇതാണ് ചോദ്യം കോടാനുകോടി ജീവി വർഗ്ഗങ്ങലെ പരിണമിപ്പിച്ച ആ മഹാ പൊതു പൂർവികൻ പണി നിർത്തി പോയത് എന്തുകൊണ്ട് ?? അതോ ഇപ്പോഴും ആ പൊതുപൂർവികൻ ഉണ്ടോ ??
@euginfrancis77067 ай бұрын
പരിണാമത്തിൻ്റെ ശാസ്ത്ര സത്യം മനസില്ലാക്കി തന്നതിന് ഉരുപാടു നന്ദി
@abdu50317 ай бұрын
പോരായ്മകൾ കൂടിച്ചേത്തു പറഞ്ഞു തരാമോ താങ്കളുടെ സംസാരത്തിനു എന്തങ്കിലും പോരായ്മയുണ്ടോ
മനുഷ്യൻ അല്ലേ സഹോദരാ പോരായ്മകൾ എനിക്കു ദാരാളം ഉണ്ട്
@donttrythatonme87857 ай бұрын
And, what is that? Where is the proof?
@the_most_thankless7 ай бұрын
@@donttrythatonme8785 Genetics.
@Vidya269897 ай бұрын
താങ്കളോട് ഞാൻ വളരെ അധികം കടപ്പെട്ടിരിക്കുന്നു. സാധാരണയായി മനുഷ്യൻ സ്വയം സങ്കല്പിച്ചെടുക്കുന്ന പല അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും പുതുതലമുറയിലേക്ക് പകർന്നു കൊടുക്കുകയും അത് ചോദ്യം ചെയ്യാതെ വിശ്വസിക്കാൻ നിർബന്ധിക്കപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ ശാസ്ത്രത്തിന്റെ ഭാഷയിൽ കാര്യങ്ങൾ വിശദീകരിക്കുകയും പുതുസമൂഹത്തിൽ critical thinking വളർത്തിയെടുക്കുന്നതിൽ അങ്ങയുടെ പങ്ക് വളരെ വലുതാണ്. ഇനിയും ഇതുപോലെ ശാസ്ത്രചിന്തകൾ പകർന്നു തരുന്ന videos പ്രതീക്ഷിക്കുന്നു. Thank you very much sir🙏🏼
@jvgeorge14747 ай бұрын
Invaluable service to society.
@musthafapadikkal69617 ай бұрын
ഈ വീഡിയോ കണ്ട് പരിണാമം പഠിച്ച മഹാനോട് ഒരു ചോദ്യം ചോദിക്കട്ടെ ?? ഇതാണ് ചോദ്യം കോടാനുകോടി ജീവി വർഗ്ഗങ്ങലെ പരിണമിപ്പിച്ച ആ മഹാ പൊതു പൂർവികൻ പണി നിർത്തി പോയത് എന്തുകൊണ്ട് ?? അതോ ഇപ്പോഴും ആ പൊതുപൂർവികൻ ഉണ്ടോ ??
@Vidya269897 ай бұрын
@@musthafapadikkal6961 പരിണാമം പ്രകൃതിപരമായി നടക്കുന്ന ഒരു പ്രവർത്തനമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് ആരും മനപ്പൂർവം ചെയ്യുന്നതല്ല.ഈ ഭൂമിയിലുള്ള എല്ലാ ജീവികളും ഒരു പൊതുപൂർവികനിൽ നിന്നും ഉത്ഭവിച്ചു എന്ന് പറയുമ്പോൾ അത് ആ പൂർവികൻ അറിഞ്ഞുകൊണ്ടു വരുത്തിയ മാറ്റങ്ങൾ അല്ല. പ്രകൃതിപരമായി വന്ന മാറ്റങ്ങൾ ആണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കൂടുതൽ വിശദീകരിക്കാൻ ഞാൻ ഒരു expert അല്ല.
@Vidya269897 ай бұрын
@@musthafapadikkal6961പരിണാമം പ്രകൃതിപരമായി നടക്കുന്ന ഒരു പ്രവർത്തനമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് ആരും അറിഞ്ഞുകൊണ്ടു ചെയ്യുന്നതല്ല. ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും ഒരു പൊതുപൂർവികനിൽ നിന്നും ഉത്ഭവിച്ചു എന്ന് പറയുമ്പോൾ അത് ആ പൊതുപൂർവികർ അറിഞ്ഞുകൊണ്ടു വരുത്തിയ മാറ്റങ്ങൾ കൊണ്ട് സംഭവിച്ചതല്ല. പുതിയ technology ഉപയോഗിച്ച് ഒരു ജീവിയുടെ ജനറ്റിക്‌സിൽ മാറ്റം വരുത്താൻ നമുക്ക് കഴിയുമെങ്കിലും നമ്മൾ ഇങ്ങനെ ആയി തീർന്നത് ആരും മനപ്പൂർവം നടത്തിയ സംഭവങ്ങൾ കൊണ്ടല്ല. Natural evolution വഴിയാണ്. അത് ആരും facilitate ചെയ്യേണ്ട കാര്യമില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കൂടുതൽ വിശദീകരിക്കാൻ ഞാൻ ഒരു expert അല്ല.
@Vidya269897 ай бұрын
@@musthafapadikkal6961ഇന്ന് ഭൂമിയിൽ കാണുന്ന എല്ലാ ജീവികൾക്കും ഒരു പൊതുപൂർവികൻ ഉണ്ടെന്നു പറയുമ്പോൾ ആ പൊതുപൂർവികനാണ് പരിണാമം നടത്തുന്നത് എന്ന അർത്ഥം അതിനില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആ പൊതുപൂർവികന് genetically വന്ന പലമാറ്റങ്ങൾ കാരണമാണ് നാം ഇന്ന് കാണുന്ന ജീവികൾ രൂപം കൊണ്ടത്.കൂടുതൽ വിശദീകരിക്കാൻ ഞാൻ ഒരു expert അല്ല.
@Shahjahan_thalassery7 ай бұрын
" പാളിപ്പോയ പരികൽപന " i heard poetry of biology ❤
@ritheshvenu18437 ай бұрын
One of the best KZbin channel in Malayalam
@pokri7 ай бұрын
ശ്രീ വൈശാഖനെ പോലെ മലയാളത്തിൽ കൃത്യമായി ശാസ്ത്രം വിശദീകരിക്കുന്നവർ കുറവാണ് അതാണ് ഈ ചാനൽ ഞാൻ കാണുന്നതിന്റെ പ്രധാന കാരണം. മികച്ച നിലവാരം പുലർത്തുന്ന കണ്ടന്റ് ആണ്. നല്ല അവതരണം മാത്രം അല്ല, ശാസ്ത്ര വിഷയങ്ങളെ അതിന്റെ യഥാർഥ ആശയം ചോരാതെ അധികം ലളിതവൽക്കരണം നടത്താതെ വിശദീകരിക്കുന്നു ! ശാസ്ത്രം മനസ്സിലാക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ഇങ്ങനെ ആണ്❤️
@catgpt-47 ай бұрын
Jr studio ❤ Vaishakan
@erdogan123erdogan47 ай бұрын
Theology of evolution theory എന്ന പേരിൽ ആറു മാസം മുൻപ് Faris PU right solution എന്ന islamist ചാനലിൽ വളരെ കൃത്യമായി evolution theory കൃത്യമായി പറയുന്നുണ്ട്.. ഫാരിസിന് കാര്യം മനസ്സിലായിട്ടുണ്ട്. അത്രയും വ്യക്തത ജബ്ബാർ മാഷ്ക്ക് കൂടി ഇൻഡോ എന്ന് സംശയിക്കണം .. ജബ്ബാർ മാഷ്ടെ ഒരു recent ഖുർആൻ ക്ലാസ്സിൽ പല ജീവികളും പല ആവാസ വ്യവസ്ഥയിൽ കൊറേ കാലം പല തലമുറ ജീവിച്ചാൽ മാറും എന്ന് പറയുന്നു. എന്നാൽ nature ആണ് select ചെയ്യുന്നത് (പ്രകൃതിക്കു അനുസരിച്ചു മാറ്റമുള്ള ജീവിക്കു കൂടുതൽ കുട്ടികൾ ഉണ്ടാകും ) ,അല്ലാതെ ജീവികളിലെ gene nature നു അനുസരിച്ചു മാറുന്നതല്ല എന്ന് പലർക്കും മനസിലായിട്ടില്ല.. എന്നാലും ഫാരിസിന് മനസ്സിലായിട്ടുണ്ട് എന്ന് തോന്നുന്നു,..
@santhoshkoippalli9107 ай бұрын
വൈശാഖൻ തമ്പി,RC, മൈത്രേയൻ, ചന്ദ്രശേഖർ, agustus moris, സജീവൻ അന്തിക്കാട് etc...
@HumanAlien.7 ай бұрын
Yes bro. ''Science 4 mass'' also
@arunsjsct7 ай бұрын
❤❤❤❤❤❤❤❤❤
@rajanvariar7748Ай бұрын
എത്ര സുന്ദരമായ വിശദീകരണം.. ഈ കഴിവിന്റെ മുൻപിൽ നമിച്ചു പോകും. 🙏🙏🙏
ഒരു തെളിവും ഇല്ലാത്ത കുറെ ഊഹങ്ങൾ മാത്രമാണ് തമ്പി പറഞ്ഞ പരിണാമം ;മതബുക്കുകൾ നിരാകരിക്കുകയും ശാസ്ത്രീയമായ മണ്ടത്തരം വിശ്വസിക്കുകയും ചെയുന്ന ഒരു പറ്റം അന്ധവിശ്വാസികളാണ് നാസ്തികർ
@krishnantampi56657 ай бұрын
Let everyone watch Richard Dawkins uncut interview done in 2014,with George coyne to understand everything but being a priest he said that God works through evolution that's all but your explanation is simple and to the point sabash thampi! ❤😊
@Devilnero19916 ай бұрын
Hi can you tell me how the eyes in organisms evolved?
@thamjeedabdulsalam84627 ай бұрын
വൈശാകൻ തമ്പിയുടെ പ്രത്യേകത മത വിശ്വാസികളും കാണുന്നു ശ്രദ്ധിക്കുന്നു എന്നതാണ് 👏🏼👏🏼👏🏼
@nirmalkamath7 ай бұрын
athu bhayam kondanu.
@imalone1667 ай бұрын
,, താൻ എന്ത് മൈരാടോ പറയണേ
@Libi8977 ай бұрын
@@nirmalkamathനീയും ഭയം കൊണ്ടാണോ കാണുന്നത്?
@nirmalkamath7 ай бұрын
@@Libi897 എനിക്കതിന്റെ ആവശ്യമില്ലല്ലോ, കാരണം ഞാൻ മത വിശ്വാസങ്ങളോട് താത്പര്യമുള്ള ഒരാളല്ലല്ലോ..
@Libi8977 ай бұрын
@@nirmalkamath അത് നിങ്ങളുടെ സൗകര്യം . അല്ലെങ്കിലും മതവിശ്വാസികൾ പേടിക്കേണ്ട കാര്യമില്ലല്ലോ? ആശയത്തിന് വ്യക്തത ഉണ്ടെങ്കിൽ പിന്നെ പേടിക്കേണ്ട കാര്യമെന്താണ്?
@ravisanker75906 ай бұрын
Thank you for the effort u r taking ... well explained 👍
@Tingtong-f1t7 ай бұрын
തെറ്റി പഠിച്ചതല്ല. പഠിപ്പിച്ച ത് അതാണ്. ❤
@AlinaAntony-y7i7 ай бұрын
Clearly explained sir..i could clarify various misconceptions regarding the topic.. excellent video as always.. expecting more such informative videos
@Devilnero19916 ай бұрын
Hi, can you tell me how the eyes in humans and other creatures evolved?
@KTLF-dr4se3 ай бұрын
പരിണാമത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ ഇല്ലാതാക്കാൻ പറ്റിയ നല്ലൊരു ക്ലാസ്സ് 👍👍, പക്ഷെ ഈ തെറ്റിദ്ധാരണകൾ മാറാൻ യാതൊരു സാധ്യതയും ഇല്ല 😀
@MegaShamze7 ай бұрын
Well explained vyshak 👌👏👏👏
@TechyDeskMalayalam7 ай бұрын
😊എല്ലാത്തിന്റെയും പിന്നിൽ ഒരു ശക്തി ഉണ്ട്.. അവിടുന്നു എല്ലാം ശെരി ആയ രീതിയിൽ ആക്കി
@nirmalkamath7 ай бұрын
undayirikkaam. pakshe angane oru centralized shakthi undennu ithu vare proof illa. proof illathathu onnum science alla.
@muhammadali-mk9gu7 ай бұрын
Please explain Male and female difference in evolution.. example.. how they evolved? sex organs, mukhathe thaadiyum meeshayokke sthreekalk illaathe poyath .. please
പൊട്ടക്കഥ ശാസ്ത്രം കൊണ്ടു നടക്കുന്നവനും പറയാം.. ഒരോ ജീവികൾക്കും അതേ പോലെയുള്ള ആണും പെണ്ണുംഒരു പോലെ ഇണകളായി പരിണമിക്കുന്നു. ലക്ഷവും കോടിയും വർഷം പറഞ്ഞാൽ എല്ലാം സേഫായി. കണ്ണും കാതും മൂക്കും തൊക്കും നാക്കും മൃഗങ്ങൾക്കുണ്ടായി. എന്നാൽ ആ സാഹചര്യത്തിൽ തന്നെ ജീവിക്കുന്ന ചെടികൾക്കും മരങ്ങൾക്കും ഉണ്ടായില്ല. എന്നാൽ മൃഗങ്ങൾക്ക് ഇതെല്ലാം ഉണ്ടായത് എന്തു പ്രതിഭാസം വഴിയാണ്. പുനർജന്മം പറയുന്ന കഥയും ഒട്ടും വ്യത്യസ്ഥമല്ല. 25:15
@godwarrin7 ай бұрын
@@shajishaji2369 അതേന്ദിനടാ നീ അതിൻ്റെ ഇടക്കെ പുനർജന്മതിനെകുറിച്ച് പറഞ്ഞേ? ചന്ദ്രൻ രണ്ടായി പിളർതി, കുതിര പുറത്ത് സ്വർഗത്തിൽ പോയ ടീം അല്ലെ ഇത്
@AbdulSamad-xe9zdСағат бұрын
അംശങ്ങളില്‍ ഉദ്ദേശ്യങ്ങളുണ്ടെങ്കില്‍ സാകല്യത്തില്‍ അതിനേക്കാള്‍ വലിയ ഉദ്ദേശ്യമുണ്ടാവും എന്നത് പൊതു യാഥാര്‍ഥ്യമാണ്. ഉദാഹരണം: ഒരു കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങള്‍ ഉണ്ടാക്കുന്നത് വിവിധ ഉദ്ദേശ്യങ്ങളോടെയാണ്. ആ ഭാഗങ്ങളെല്ലാം ചേര്‍ത്ത് ഒരു കമ്പ്യൂട്ടറുണ്ടാക്കുമ്പോള്‍ കമ്പ്യൂട്ടറുണ്ടാക്കിയതിന്റെ പിന്നില്‍ ഭാഗങ്ങള്‍ ഉണ്ടാക്കിയതിന്റെ പിന്നിലുള്ള ഉദ്ദേശ്യങ്ങളെക്കാള്‍ വലിയൊരു ഉദ്ദേശ്യമുണ്ടാകും. എന്നാല്‍, എന്തിനാണ് കമ്പ്യൂട്ടറുണ്ടാക്കിയത് എന്ന് കമ്പ്യൂട്ടറിനറിയില്ല. കാരണം, കമ്പ്യൂട്ടറുണ്ടാക്കപ്പെട്ടതിന്റെ പിന്നില്‍ കമ്പ്യൂട്ടറിന്റെ മുന്‍ തീരുമാനമില്ല. അതുകൊണ്ടു തന്നെ കമ്പ്യൂട്ടര്‍ നിര്‍മിച്ച മനുഷ്യനേ അതറിയൂ. ഇതുപോലെ മനുഷ്യന്‍ എന്തിന് സൃഷ്ടിക്കപ്പെട്ടു എന്ന് മനുഷ്യനറിയില്ല. കാരണം ഒരു മനുഷ്യനും സ്വന്തമായ ഒരു മുന്‍തീരുമാനമനുസരിച്ച് ഇവിടെ ജനിക്കുന്നില്ല. അതുകൊണ്ടു തന്നെ മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിനേ മനുഷ്യന്‍ എന്തിനാണ് സൃഷ്ടിക്കപ്പെട്ടതെന്നറിയൂ. ചുരുക്കത്തില്‍ മനുഷ്യനെ സൃഷ്ടിച്ചതിന്റെ പിന്നില്‍ ഗൗരവപ്പെട്ട ഉദ്ദേശ്യമുണ്ടെന്നുറപ്പാണ്. അതറിയുമ്പോഴാണത്രെ ജീവിതത്തിന്നര്‍ഥവും ദിശാബോധവുമുണ്ടാകുന്നത്. ഖുർആനില്‍ ദൈവം ചോദിക്കുന്നു: ‘നിങ്ങളെ നാം വെറുതെ സൃഷ്ടിച്ചതാണെന്നും നിങ്ങള്‍ നമ്മുടെയടുത്തേക്ക് മടക്കപ്പെടുകയില്ലെന്നുമാണോ നിങ്ങള്‍ കരുതിയിരുന്നത്?” (23:115) *പിന്‍കുറി:* ഒരു ചക്രം പരിണമിച്ചാണ് വിമാനമുണ്ടായത് എന്ന് പറയാമോ? ഇല്ലെങ്കില് ഒരു ഏകകോശജീവി പരിണമിച്ചാണ് ബുദ്ധിജീവിയായ മനുഷ്യനുണ്ടായത് എന്ന് പറയാനും ന്യായമില്ല. 2/2
ജീവപരിണാമം ഒക്കെ ശരി മനസ് സമ്മതിച്ചാലും പക്ഷെ ദൈവത്തെ വിടാൻ ഒരു ഭയം സലിംകുമാർ പറഞ്ഞത് പോലെ ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടൊ? ഒരു മനുഷ്യനെ ഭയപ്പെടുത്തിയും കൊതിപ്പിച്ചും അവൻ്റെ പോക്കറ്റിൽ ഉള്ളത് തട്ടി എടുത്ത് മേലനങ്ങാതെ സുഖസൗകര്യങ്ങളും പദവിയും നിലനിർത്താൻ ഒരു കൂട്ടം സാധാ ജാഗരൂകരായി പ്രവർത്തിക്കുന്നു . അതിൽ അവർ ഇത് വരെ വിജയിച്ച് നിൽക്കുന്നു കൊറോണ എന്ന മഹാമാരിയിൽ ലോകം സ്ഥംഭിച്ചപ്പോൾ പള്ളിയും ക്ഷേത്രങ്ങളും ചർച്ചും തിരിഞ്ഞ് നോക്കാത്ത വിശ്വോസി പാരസിറ്റമോളും ഹാൻ്റ് വാഷുകളും കോവിഡ് വാക്സിനും പാഞ്ഞ് നടന്ന ഒരു കാലം ആരാധാനാലയങ്ങളിലെ ദൈവത്തിൻ്റെ അവസ്ഥയെയൊ വിശ്വോസത്തെയൊ പറ്റി തിരിഞ്ഞ് നോക്കാത്ത വിശ്വാസം ശാസ്ത്രം കോവിഡിനെ അതിജീവിച്ച് മനുഷ്യനെ പുറത്തിറങ്ങാൻ പാകമാക്കിയപ്പോൾ ദേ വിശ്വോസിയെ കൊണ്ട് ആരാധനലയങ്ങളും അത് കൊണ്ട് ജീവിക്കുന്നവരും സജീവം എല്ലാ രോഗങ്ങളും നുള്ളി എടുക്കും എന്ന് വീമ്പ് പറഞ്ഞിരുന്ന ദൈവത്തിൻ്റെ സ്വന്തം പരിചാരകർ മറ്റൊരു മനുഷ്യനെ കണ്ടാൽ ഓടി ഒളിച്ചിരുന്ന ആ കാലം എല്ലാവരും മറന്നു ദൈവം വീണ്ടും സജീവമായി വിശ്വോസി അതിനേക്കാൾ ഏറെ 'ആരാധാന ലങ്ങളിലെ ദൈവങ്ങൾക്ക് പ്രത്യേകിച്ച് ആരോടും ഒരു കടപാടും ഇല്ലാത്തത് കൊണ്ട് ഒരു പരിഭവവും പരാതിയും ഇല്ലാതെ വിശ്വോസിയെ നോക്കി നിസ്സഹായകനായ് തൻ്റെ പ്രജകൾക്ക് തന്നോടുള്ള അമിത വിശ്വോ സം കണ്ട് ഉള്ളിൽ ഊറി ഊറി ചിരിക്കുന്നുണ്ടാവും ദൈവം തന്നെ കൈവിട്ടാലും താൻ ദൈവത്തെ ഒരിക്കലും കൈവിടില്ല അതാണ് ഞാനും എന്റെ വിശ്വാസവും ഇനിയും ഒരു കോവിഡ് പോലുള്ള വ വന്നാൽ ഇതിലപ്പുറം ഒന്നും സംഭിവിക്കില്ല. വൈശാഖൻ തമ്പി സാറിന് താങ്കളുടെ പ്രവർത്തനങ്ങൾക്കും അഭിനന്ദനം നന്ദിയും '
@muhammednasar28527 ай бұрын
നല്ല അവതരണം ആർക്കും മനസിലാകുന്ന രീതി . മനുഷനെപോലെ ചുറ്റുപാട് തനിക്ക് അനുകുലമാക്കിയരുജീവിയോ ജീവിവർഗ്ഗമോ വെറെയില്ലാത്തതും പരിണാമം മനസിലാക്കാൻ തടസ്സാമാക്കുന്നു ആത് വിശദികരിച്ചാൽ കുറച്ചുകൂടി എളുപ്പമാമെന്നു തോന്നുന്നു❤
@Errorcodexone7 ай бұрын
Humans are not made from evolution Just think about first men
@ShortCutsMalayalam7 ай бұрын
@@Errorcodexone😂
@anitharaj89267 ай бұрын
@@Errorcodexone Then how?
@shajishaji23697 ай бұрын
പൊട്ടക്കഥ ശാസ്ത്രം കൊണ്ടു നടക്കുന്നവനും പറയാം.. ഒരോ ജീവികൾക്കും അതേ പോലെയുള്ള ആണും പെണ്ണുംഒരു പോലെ ഇണകളായി പരിണമിക്കുന്നു. ലക്ഷവും കോടിയും വർഷം പറഞ്ഞാൽ എല്ലാം സേഫായി. കണ്ണും കാതും മൂക്കും തൊക്കും നാക്കും മൃഗങ്ങൾക്കുണ്ടായി. എന്നാൽ ആ സാഹചര്യത്തിൽ തന്നെ ജീവിക്കുന്ന ചെടികൾക്കും മരങ്ങൾക്കും ഉണ്ടായില്ല. എന്നാൽ മൃഗങ്ങൾക്ക് ഇതെല്ലാം ഉണ്ടായത് എന്തു പ്രതിഭാസം വഴിയാണ്. പുനർജന്മം പറയുന്ന കഥയും ഒട്ടും വ്യത്യസ്ഥമല്ല. 25:15
@nirmalkamath7 ай бұрын
@@shajishaji2369 onnu pode
@healthhub1832 ай бұрын
Sir Epigenetics oru detailed video cheyamooo
@balakrishnanr78277 ай бұрын
വളരെ കൃത്യവും ലളിതവുമായ വിവരണം
@KiluaBMGO29 күн бұрын
Parinaamam vazhi piriyumbo engane aanu chromosome number change aakanath
@p.sreeramapillaipillai38452 ай бұрын
ഇങ്ങനെയെങ്കിൽ മനുഷ്യൻ പരിണമിച്ചു മറ്റൊരു ജീവിയും ഉണ്ടാകാമല്ലോ.
@rameshkumar26562 ай бұрын
അത് കാണാൻ നമ്മളുണ്ടാവില്ല ..
@WestendProductionandMarketing7 ай бұрын
The language... Scientific temper...subject knowledge.. Connectivity.. Vyshakan Thambi 👌👌👌
@sukumarannair12117 күн бұрын
സാഹചര്യം എങ്ങിനെയാണ് മാറ്റത്തിന് കാരണമാകുന്നത് ? സാഹചര്യങ്ങൾ ശരീര കോശങ്ങളിൽ മാറ്റമുണ്ടാക്കുന്നുണ്ടോ ?
@vasanthr37536 ай бұрын
Survival of the fitness in evolution means any organism has features that is suitable to survive the geographical, social and climatical conditions that prevails at a particular period.
@Adhiramnayar3 ай бұрын
Well and perfectly explained sir👏👏👏👏
@kvpillaiАй бұрын
Very well explained!
@sameerk7 ай бұрын
പരിണാമം ഒരു സത്യമായിരുന്നു. ഇത് ഇന്നും അംഗീകരിക്കാത്തവർ ഉണ്ട്
@rockc66097 ай бұрын
മനുഷ്യൻ എങ്ങനെ ഉണ്ടായി എന്ന് biological evolution പറയാൻ പറ്റും എന്നല്ല "guess" ചെയ്യാൻ പറ്റും എന്ന് പറ . Bcoz all are just assumptions....
@sindhumarkose57297 ай бұрын
Dear Vaisakhan sir could you please explain about biocentrism.🙏🏻
@godwarrin7 ай бұрын
Another buzzword! And theory of evolution is full of holes.
@skytoffy91494 ай бұрын
തെറ്റും ശെരിയും തിരിച്ചറിയാത്ത ഒരു പ്രായം വരെ ദൈവ വിശ്വാസം ഉണ്ടായിരുന്നു എന്നത് ഒരു അബധം ആയിരുന്നു എന്ന് തോന്നിയിട്ടില്ല.. ഷെരിക്കും ഒരു comparison option കിട്ടിയത് കൊണ്ട് എന്ത് സത്യം എന്ന് ഊട്ടി ഉറപ്പിക്കാൻ ഉപകരിച്ചു.. ദൈവം നമ്മുടെ കുട്ടിക്കാലത്തു അവിടിരുന്നോട്ടെ.. ചിന്തിക്കുന്നവന് കാര്യം മനസിലായിക്കോളും..
@ravifanboy7 ай бұрын
Richard Dawkins-Cultural Christian Ravichandran C-Cultural (wait will declare soon)
@morphesiousa40627 ай бұрын
അരുണചൽ പ്രദേശിൽ 3 ആയുർവേദ ഡോക്ടർമാർ മരണപ്പെട്ടത്തിൽ 3 body problem series സ്വാധീനിച്ചിട്ടുണ്ടോ.സീരീസിൽ alien ഭൂമിയിൽ ഉള്ളവരുമായി communicate ചെയ്യുന്നതും alien വരുന്നതും അവർ സാങ്കൽപ്പികമായി സൃഷ്ടിച്ചോ.ന്യൂട്ടൻ 3 body problem എന്നതിന്റെ ശാസ്ത്രം വിശദീകരിക്കാമോ
@shafeerkk45997 ай бұрын
Appol thallahu kalimannu kuzachale undakiyath? ..
@viveklal17747 ай бұрын
Please talk about. Macro evolution? Is there something like macro evolution. ?
@justinabraham59727 ай бұрын
Good. It's a long time that you were away from platforms.
@factcheckmedia1467 ай бұрын
origin of life. ഇതിൽ ആദ്യത്തെ ജീവൻ സാധ്യമാകുന്ന പ്രോട്ടീൻ ഉണ്ടാവാൻ യാതൊരു സാധ്യതയും ഇല്ല എന്ന തരത്തിലുള്ള ചർച്ചകൾ കണ്ടിട്ടുണ്ട്... origin of life , designer ഉണ്ടാക്കിയത് ആണ് ഇന്ന് ബാധിക്കുന്നതാണ് ഇതിൻ്റെ ഉദ്ദേശം എങ്കിലും.. ഈ പറയുന്നത് ശാസ്ത്രത്തിൻ്റെ ചില terms use ചെയ്ത് കൊണ്ടാണ്... ഇതിൻ്റെ പിന്നിലെ യഥാർത്ഥ ശാസ്ത്രം അറിയാൻ ആഗ്രഹം ഉണ്ട്
@VaisakhanThampi7 ай бұрын
കുറച്ച് ടെക്നിക്കലാണ്. ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ: kzbin.info/www/bejne/goPboqKjobGgi68feature=shared
@donttrythatonme87857 ай бұрын
You are right. No video can proof that the protein can be made with a bolt of lightning. But, hey, its evolution - the pseudoscience.
@healthhub1832 ай бұрын
@@VaisakhanThampi sir Epigenetics oru detailed video cheyamooo, നല്ല genes മാത്രം പുതുതലമുറയിൽ കൈമാറിയാൽ മതി ,എന്നാണ് പൊതുവേയുള്ള ഒരു അഭിപ്രായം
@healthhub1832 ай бұрын
@@VaisakhanThampi സർ മനുഷ്യരിലും നമുക്ക് സെലക്ടീവ് ബ്രീഡിങ് നടത്തിയാൽ നല്ലതല്ലേ ഉണ്ടാകുക.രോഗങ്ങളില്ലാത്ത ഒരു പുതിയ തലമുറ നല്ല ആരോഗ്യമുള്ള പുതിയ തലമുറ,നല്ല ഐക്യു ഉള്ള പുതിയ തലമുറ.ഇങ്ങനെ നമുക്ക് മനുഷ്യരെ സെലക്ടീവ് ബ്രീഡ് ചെയ്താൽ ലോകത്ത് നല്ലത് മാത്രമല്ലേ സാർ സംഭവിക്കൂ ഒരു ഡീറ്റെയിൽഡ് വീഡിയോ ചെയ്യാമോ
@subinbabup1Ай бұрын
മനുഷ്യന്റെ ഏറ്റവും വലിയ പ്രോബ്ലം, ചിന്തിക്കാനും, പഠിക്കാനും ഉള്ള മടി ആണ്,അത് കൊണ്ട് മറ്റുള്ളവർ പറയുന്നത് വാ തൊടാതെ വിഴുങ്ങും അത് ആരു പറഞ്ഞാലും
@tonyvarghese50647 ай бұрын
human evaluation base cheyth video iddo
@sree63707 ай бұрын
Sir, can you add your videos in to podcast services as well?
@Deepakvn7 ай бұрын
Yes please
@VaisakhanThampi7 ай бұрын
Podcasts require a different approach. I doubt whether it is practical.
@suhaibmalik90156 ай бұрын
Deteminism &free will ee topic oru vedio cheyyamo pls
@saifudeena14313 ай бұрын
വൈശആ കൻ സർ താങ്കൾ മലയാളികൾക് തന്നെ അഭിമാനം ആണ് ❤
@LordBelpheghor7 ай бұрын
Origin of family എന്ന Topic ഒരു വീഡിയോ ചെയ്യുമോ..? 🤔🤔🤔 Are humans monogamous..? How did private property emerged..?
@VaisakhanThampi7 ай бұрын
Very complex subject. I'm not an expert in it.
@osologic7 ай бұрын
Darwins hypothesis says that RNA, was the first molecule on Earth . If that needs to survive, it needs the favourable environment on earth. Therefore, evolution should start before the first RNA. How did water evolved on earth? Bow did the shape, tilting and the rotation of earth evolved? Is it not a nonsense to start evolution in the middle?????
@borsheclementaro7 ай бұрын
Lucid dreams oru video cheyaamo sir
@jamalkc2140Ай бұрын
മനുഷ്യർ ഓരോരുത്തരും അവരുടെ മാതാപിതാക്കൾ അവരുടെ ഗ്രാൻഡ് പാരന്റ്റ്സ് ..... ഒരു പീരമിൻഡ് ഉണ്ടാകുന്നു. അങ്ങിനെ ഒരു പിരമിഡ് മാത്രമേ കാണുന്നുള്ളു. കാരണം വിശദീകരിക്കണം
@vasudevamenonsb31247 ай бұрын
Excellent ❤
@surendranayyappa27127 ай бұрын
താങ്കളുടെ ശാസ്ത്ര പ്രഭാഷണങ്ങൾ നിർബന്ധമായും കേരളത്തിലെ വിദ്യാലയങ്ങളിൽ കുറഞ്ഞത് അഞ്ചാംക്ലാസ് മുതലെങ്കിലും കുട്ടികൾക്ക് പ്രദർശിപ്പിക്കേണ്ടതാണ്
@musthafapadikkal69617 ай бұрын
ഈ മണ്ടത്തരങ്ങൾ എല്ലാം കുട്ടികളിൽ കുത്തിവെച്ചു അവരെ നശിപ്പിക്കണോ ???🤣
@donttrythatonme87857 ай бұрын
With proof. Ooooops. 'Evolution' doesn't have it. You have just stories. Just like religions.
@rofijulislam41897 ай бұрын
വെളുത്ത കരടിക്ക് ആ നിറം വന്നത് അത് കരടി സ്വയം തെരെഞ്ഞെടുത്തതല്ലല്ലോ, അതിനു മുന്നേ അതുവരെയുള്ള എത്രമാത്രം കളറുകൾ മാറി മാറി വന്നുകാണും, അതിന്റെ പ്രാബബിലിറ്റി നോക്കിയാൽ എത്ര കോടി വർഷം വേണ്ടിവരും ആ വെളുപ്പിൽ വന്നു നിൽക്കാൻ.. ഇനി വെളുപ്പിൽ വന്നതിനു ശേഷം അത് പിന്നെയും മാറിവരാനും സാധ്യതയില്ലേ, അതിനെ അവിടെ ജീനിൽ മാറ്റം വരുത്താതെ പിടിച്ചു നിർത്താൻ ആ ജീനിനു ബുദ്ധിയൊന്നുമില്ലലോ... ഇനി ആ ജീവിയുടെ നിലനിൽപ്പിനുള്ള കാരണം അതിന്റെ ആ കളർ ആണ് അതുകൊണ്ട് അത് മാറേണ്ടതില്ല എന്ന് തീരുമാനിക്കാനും ജീനിനു കഴിവില്ലല്ലോ
@musthafapadikkal69617 ай бұрын
@@rofijulislam4189 ഇതൊക്കെ ആരോടാ പറയുന്നത് 😂😂
@rofijulislam41897 ай бұрын
ഇനി ഇതൊക്കെ ആണെകിൽ തന്നെ ഇങ്ങനൊരു മെക്കാനിസം ദൈവം നടപ്പിലാക്കിയെന്നു വിശ്വസിച്ചാൽ പോരെ 🤫
@The_Local_7 ай бұрын
Thank you ❤
@EbinPJ7 ай бұрын
Ningal samoohathinte oravashyaman❤❤
@pandittroublejr7 ай бұрын
ആമേൻ... ✨✌🏾
@JaffiJafs2 ай бұрын
Historykk koodi pradhanyam koduthal itinta oru route kittum
@Silentspeaker3337 ай бұрын
Very well presented
@amanulla-em3gv2 ай бұрын
നിങ്ങൾ പറയുന്ന ബ്ലൂ പ്രിൻറ് എങ്ങനെ, എവിടെ നിന്ന്ഉണ്ടായി? ആരാണ് സൃഷ്ടിച്ചത്?
@harikk1490Ай бұрын
പരിണാമത്തിലൂടെ
@muttdevАй бұрын
ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിക്കുമ്പോൾ, ഇന്ന് നാം എടുക്കുന്ന നിഗമനങ്ങൾ ഭാവിയിൽ തെറ്റാണെന്ന് തെളിയിക്കപ്പെടും
@babykuttymathew86444 ай бұрын
Pithy poorvikan aaru ? Enganey undaayi??????
@Errorcodexone7 ай бұрын
Sir DNA yum fossilum allathe vere valla thelivum undo Paranjuthannal nannayirunnu🙂
@Errorcodexone7 ай бұрын
@@kdk342 unclear
@ajmalali70507 ай бұрын
Yes. Embryology vachulla evidences available aanu.. Oru 1-2 weeks praayamulla almost ellaa animal embryosum similar aanu. Pinneyum und kure.. Reference: 12th Std Biology textbook
@rahulmathew87137 ай бұрын
Embryo stage whales teeth unde, but valuthakumbo athu varila. Snake embryo stage tiny bumsp unde karanam avaru lizards originate ayathane. Embryo stage il pigeon unde dinosaur pole 3 fingers pakshe gean turn on ayi athu fuse akum. Embry stage il koyiku dinosaur needa vaalu unde but dna turn on ayi a tail churiki kalayum. Manushyan ala adyamayir stone tool use cheythe. Homo Habilis ane. Homo Erectus ane adyamayi fire use cheythu cook cheythe. Angane kidakanunu evidence. 2000th years before dogs ila. Manushyan ippo extinct ayia wolves ninnu mate cheychi eduthathane dogs. Wolves pati undakamenkil natural ayitu apes manushayane undakan patum. Athine Natural Selection parayum. Wolves ninnu Patti undakiyathine Artificial Selection parayunu. Ennum puthia dog breeds janikundalo.
@athulkrishanth54967 ай бұрын
sloth എന്ന ജീവിയെ കുറിച്ച് പറയുകയാണെങ്കിൽ Survival of the fittest എന്നതിൻ്റെ mis-conception clarify ചെയ്യാൻ സാധിക്കും! Interesting ആണ്!
@gouthamgvm78697 ай бұрын
Can you explain or suggest any journel
@athulkrishanth54967 ай бұрын
@@gouthamgvm7869 It will crack up because Their leisurely pace allowed them to evade the predator's detection. Not by their strength nor by their Athletics.
@sajeevsoman78137 ай бұрын
തമ്പിയളിയോ ......❤
@ThameemEdavanna7 ай бұрын
പണ്ടു... പണ്ടു.. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരു രാജ്യത്ത്...
@kuriakosek.v7255 ай бұрын
പരിണാമസിദ്ധാന്തം മനുഷ്യപരിണാമത്തെ പറ്റി പറയുന്നതാണെന്ന തെറ്റിദ്ധാരണയാണ് പ്രശ്നം. കോടിക്കണക്കിനു ജീവികളുടെ പരിണാമം പറയുമ്പോൾ അതിൽ വരുന്ന ഒരു ചെറിയ പാർട്ട് മാത്രമാണ് മനുഷ്യ പരിണാമം. മനുഷ്യൻ മറ്റ് ജീവികളെപ്പോലെ ഒന്ന് മാത്രമാണ്. ഇത് മനസ്സിലാക്കിയാൽ പ്രശ്നം തീർന്നു.
@TheEnforcersVlog7 ай бұрын
Please do a video about Warp drive
@bijukrishnankutty3193 ай бұрын
Nice speech
@jainibrm16 ай бұрын
ഒരാൾ പല വസ്തുക്കൾ നിർമ്മിക്കുമ്പോൾ പൊതുവായി ഒരു സാമ്യത ഉണ്ടാവുമല്ലോ?
@j1a9y6a77 ай бұрын
കണ്ണ് ഡിസൈൻ ചെയ്ത ബുദ്ധി അത് മണ്ടത്തരം എന്ന് ഇപ്പോൾ പറയുന്നത് മനുഷ്യൻ ആ കണ്ണിൻറെ ഘടനയും പ്രവൃത്തിയും പഠിച്ചതിനുശേഷം മാത്രമാണ് നമുക്ക് അത് പഠിക്കാൻ പറ്റിയ ബുദ്ധി തന്നത് അജ്ഞാതനായ ബുദ്ധി തന്നെ
@HaksarRK2 ай бұрын
ആദ്യ ജീവകോശം ഉണ്ടായതിൻ്റെ വിശദീകരണം എന്താണ്?? സമാന കോശം കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ മനുഷ്യന് സാധിച്ചിട്ടുണ്ടോ??
@harikk1490Ай бұрын
ബീജത്തിൽ നിന്ന് ശിശു ഉണ്ടാകുന്നത് എങ്ങനെയോ അതുപോലെ തന്നെ നിരന്തര മാറ്റം അഥവാ പരിണാമം
@NethiPuthen7 ай бұрын
Big bang oru series ayittu present cheyamo
@abouvarghese69557 ай бұрын
You are a good teacher❤
@niyasniyas20517 ай бұрын
Sir, please general physics like torque, momentum oru videos cheyumo
@VaisakhanThampi7 ай бұрын
ഈ ചാനലിന്റെ സ്കോപ്പിന് വെളിയിലുള്ള ടോപ്പിക്കുകളാണവ.
@bijukoileriyan71877 ай бұрын
നിയാഡർതാൾ മനുഷ്യർ സാപ്പിയൻസിനേക്കാളും ശക്തരായിരുന്നു. ബ്രേയിൻ സെല്ലിൻ്റെ കാര്യത്തിലും നിയാഡർതാൾ വളരെ മുമ്പിലായിരുന്നു. എന്നിട്ടും അവർ വംശനാശം വന്നു.
@the_most_thankless7 ай бұрын
One theory said homo sapience prefered living as group compared to Neanderthal. Human is still more of a social living beings, Best example, we like to believe what our society or family believe in. A trait that transferred over generations for the social stability
@ajmalali70507 ай бұрын
One hypothesis is that, Neanderthals became extinct due to severe inbreeding.
@the_most_thankless7 ай бұрын
@@ajmalali7050 How severe inbreeding can wipe out them?
@shajishaji23697 ай бұрын
പൊട്ടക്കഥ ശാസ്ത്രം കൊണ്ടു നടക്കുന്നവനും പറയാം.. ഒരോ ജീവികൾക്കും അതേ പോലെയുള്ള ആണും പെണ്ണുംഒരു പോലെ ഇണകളായി പരിണമിക്കുന്നു. ലക്ഷവും കോടിയും വർഷം പറഞ്ഞാൽ എല്ലാം സേഫായി. കണ്ണും കാതും മൂക്കും തൊക്കും നാക്കും മൃഗങ്ങൾക്കുണ്ടായി. എന്നാൽ ആ സാഹചര്യത്തിൽ തന്നെ ജീവിക്കുന്ന ചെടികൾക്കും മരങ്ങൾക്കും ഉണ്ടായില്ല. എന്നാൽ മൃഗങ്ങൾക്ക് ഇതെല്ലാം ഉണ്ടായത് എന്തു പ്രതിഭാസം വഴിയാണ്. പുനർജന്മം പറയുന്ന കഥയും ഒട്ടും വ്യത്യസ്ഥമല്ല. 25:15
@ShrlockHolmes-vs7fcАй бұрын
പരിണാമ സിദ്ധാന്തം ശരിയായിരിക്കാം പക്ഷേ മനുഷ്യൻ അതിന്റെ ഭാഗമായി ഉണ്ടായതാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല..
@pathroskoodily6 ай бұрын
Every thing derived from BRAHMAV , is Mind. Your Mind what desire is happening.That is Evelution.
A reasonable account of Evolutionary Theory as propounded by Charles Darwin and advanced by many more notables. As for those who denounce the theory for religious reasons I can only sympathise with them. They lack the scientific temper and truly are afraid of going against their religious beliefs. My take on that is religion should be in its place and science in its own. If you are looking for rationale in religion you are likely to be disappointed. Religion is more of a social code of conduct as per one's living environment while science is coined by facts theorised by empirical and occult data of occurences in nature.
@a.nunnikrishnan54927 ай бұрын
Evolution essentially is not change in physical level, but change in the cultural constitution (linga sareera) of a being. Physical charges are its consequent expressions manifested. To get a glimpse of this refer the books: 1. Manushyanveshanavum Prapancharahasyavum- chapter 2 in Part 2: Parinama Saram 2. SPACETIME AND THAT BEYOND- Chapter 2,Part 4: The Essence of Evolution.
@Koel_monk_efx4 ай бұрын
how the earth and first human made?
@p.n.unnikrishnan66597 ай бұрын
5:00 ആ പൊതു പൂർവികനാണ് ഈശ്വര സൃഷ്ടി എന്ന തിയ്യറി.
@Homo5087 ай бұрын
കൊരങ്ങൻ നോ
@the_most_thankless7 ай бұрын
😂😂
@renjithsmith7 ай бұрын
❤❤❤ well explained 😊
@harshacg47237 ай бұрын
why there is a quantum jump in development of cortex in humans not seen in other animals
@violinsami7 ай бұрын
Afaik, the generally agreed answer to that question is humans' invention of fire and cooking food using fire, which no other animals are capable of doing yet.
@ottakkannan_malabari7 ай бұрын
@@violinsamiസസ്യങ്ങളുടെയും ജന്തുക്കളുടെയും സകല ഭാഗങ്ങളും ഭക്ഷിച്ചതിലൂടെ (വേവിച്ചും അല്ലാതെയും) സകല ജീവകണങ്ങളും മനുഷ്യ ശരീരത്തിലെത്തിയതും ഒരു കാരണമാണ്
@harshacg47237 ай бұрын
@@violinsami Even to invent fire a well developed cortex is needed?
@violinsami7 ай бұрын
@@harshacg4723 could've been an accidental discovery.
@ejv19637 ай бұрын
@harshacg4723 Control of fire by H Erectus rather than H sapiens is the key event in cortical development. Creating a fire by striking flint stones came much later.
@bhagatsingh_077 ай бұрын
സ്വരക്ഷയ്ക്ക് വേണ്ടി മാറ്റം ക്രമേണ ഉണ്ടാകുന്നു എന്നു പറഞ്ഞില്ലേ. ഒരു സംശയമുള്ളത് ഈ പരിണാമത്തിൻ്റെ തുടക്കം എങ്ങനെ തുടങ്ങുന്നു ഒപ്പം അത് എങ്ങനെ ആയിരകണക്കിന് വർഷം തുടർന്നുപോകുന്നു.?
@abhiram.99227 ай бұрын
In think replication
@dEadPooL-nt7fo7 ай бұрын
സ്വരക്ഷയ്‌ക് വേണ്ടി മാറ്റം ഉണ്ടാവുകയില്ല. മാറ്റം ഉണ്ടാകുമ്പോൾ രക്ഷയ്ക്കാണോ ശിക്ഷയ്ക്കാണോ എന്ന് തീരുമാനിക്കപ്പെടുന്നത്.
@pavizhamnb36877 ай бұрын
ജീവൻ ഉണ്ടായ കാലം മുതൽ പരിണാമവും തുടങ്ങി
@PolappanmalayalamCommedy7 ай бұрын
ദൈവം എന്നത് ശാസ്ത്രീയ സത്യമാണ്, അത് മനസ്സിലാക്കാൻ വിശ്വചൈതന്യം ട്രസ്റ്റ്
@chakrambinoystraveldiary42237 ай бұрын
മാഷേ ........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@VinodVijayan-bf9jl6 ай бұрын
പുതിയ കഥ ഇറക്കി യോ
@vijayasankaranvijuviju24446 ай бұрын
പരിണാമത്തിന് കാരണം ശാസ്ത്രലോകത്തിന് പിടികിട്ടാത്ത മ്യൂട്ടേഷൻ തന്നെ
@harikk14905 ай бұрын
പരിണാമത്തിന് കാരണം പ്രകൃതി
@devarajannair2033Ай бұрын
മനുഷ്യനെ പരിണാമ സിദ്ധാന്തം പ്രാപിച്ചില്ല എന്തുകൊണ്ട്
@sajjive17 ай бұрын
24.10 ൽ പറയുന്ന മനുഷ്യൻറെ ഡിസൈനിലെ പോരായ്മകളെ കുറിച്ചുള്ള പോസ്റ്റിന് ലിങ്ക് നോക്കിയിട്ട് കണ്ടില്ലല്ലോ.
3 ലക്ഷം വർഷം മുൻപ് പരിണമിച്ച മനുഷ്യന് കഴിഞ്ഞ 1000 വർഷത്തിൽ മാത്രം intelligence il ഇത്ര devolepments എങ്ങനെ ഉണ്ടായി എന്ന് ഒന്ന് വിശദീകരിക്കാമോ. . ഞാൻ ഉദേശിച്ചത് ഭൂമിയിൽ മനുഷ്യൻ കണ്ടു പിടിച്ച നമ്മൾ അനുഭവിക്കുന്ന പലതും 1000 വര്ഷങ്ങള്ക്കു ഉള്ളിൽ സംഭവിച്ചതാണ്. . അതിന്റെ കാരണം?
@viswatkmce7 ай бұрын
😂😂 Charles Darwin ആയിരിക്കും ഇനി aa ദൈവം
@ajmalali70507 ай бұрын
മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. അതായത് ഒരു സ്ഥലത്തുനിന്ന് വേറൊരു സ്ഥലത്തോട്ടു migrate ചെയ്യാനും, knowledge transfer ചെയ്യാനും കഴിവുള്ള ജീവിയാണ്. പക്ഷെ മനുഷ്യന് യാത്ര ചെയ്യാനുള്ള കഴിവ്, അതായത് ഒരു continentൽ നിന്നും മറ്റൊരു continentലേക്ക് യാത്രചെയ്യാൻ തക്കവണ്ണമുള്ള യാത്ര സാങ്കേതിക വിദ്യ ഉണ്ടാവുന്നതിന് ഒരുപാട് വർഷങ്ങൾ വേണ്ടിവന്നിട്ടുണ്ട്. ഇത്തരം യാത്രകളിലൂടെയാണ് knowledge transfer സാധ്യമായത്. പിന്നെ Colonization, War പോലുള്ള greedഉം ഇത്തരം വളർച്ചക്ക് ആക്കം കൂട്ടാൻ സഹായകമായിട്ടുണ്ട്. നമ്മൾ ഇന്ന് ഉപയോഗിക്കുന്ന പല സാങ്കേതിക വിദ്യാകളും ഉണ്ടായത് കൂടുതലും മിലിറ്ററി research ലൂടെയാണെന്ന് കൂടി ഞാനിവിടെ ഓർമ്മിപ്പിക്കുന്നു Eg. Internet. അതുപോലെ രണ്ടാം ലോക മഹായുദ്ധതിനു ശേഷമുള്ള Industrial Revolutionഉം അതിനുള്ള ഉദാഹരണമാണ്. പക്ഷെ ലോകത്തെ മറ്റു മനുഷ്യ ജീവികളിൽനിന്നും അകന്നുമാറി socialised ആവാതെ നിലനിന്നുപോവുന്ന മനുഷ്യജീവികൾ ഇന്നും ഈ ഭൂമിയിൽ ഉണ്ട്. അവർ ഇപ്പോഴും ആ ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപുള്ള ആ പ്രാകൃതരായ മനുഷ്യരെപ്പോലെ തന്നെയാണ് ജീവിക്കുന്നത്. കുറച്ചുകൂടെ specific ആയി പറഞ്ഞാൽ അവർ ഇപ്പോഴും stone ageൽ ആണ് എന്നു പറയാം . അതിനു ഉദാഹരണം Andamanഇനോട് അടുത്തുള്ള North Sentinal Islandലെ ഗോത്ര മനുഷ്യർ.
@giri3848Ай бұрын
Psilocybin is the short answer.. Your 1000 years margin doesn't make any sense.
@arithottamneelakandan43647 ай бұрын
❤❤❤❤❤❤❤ Thank you sir
@yohannanvareedmyppan93447 ай бұрын
Madangal e sidhandate edirtu mannukondu undaki adil oodi boomi undakate ennu paranju undayi varicella kondu streye undaki andaviswasam parati