ഡിജിറ്റൽ എന്ന വാക്കും ഡിജിറ്റും തമ്മിലുള്ള ബന്ധമാണ് ഇലക്ട്രോണിക് കംപ്യൂട്ടറുകളുടെ അടിസ്ഥാനം. അതേപ്പറ്റി...
Пікірлер: 119
@chuttichannel202010 ай бұрын
പലപ്പോഴും ആലോചിച്ച കാര്യം അറിയാനാഗ്രഹിച്ച കാര്യം ഏറ്റവും ലളിതമായി പറഞ്ഞു തന്നു. ❤️❤️❤️
@1Prveen10 ай бұрын
ഡിജിറ്റൽ വിപ്ളവത്തിന്റെ അടിസ്ഥാനത്തെക്കുറിച്ചു ഇതിലും ലളിതമായി വിശദീകരിച്ചു കണ്ടിട്ടില്ല. നന്ദി സർ
@ibrahimkhaleelmm824510 ай бұрын
Loved the video. Crystal clear explanation💎
@chuttichannel202010 ай бұрын
ഇത്തിരിപോന്ന കുഞ്ഞൻ മെമ്മറി കാർഡിൽ 1TB ഡാറ്റ സ്റ്റോർ ചെയ്യുന്നതിന്റെ രഹസ്യം കൂടി ഇനി ഒരു വിഡിയോ ചെയ്യുമ്പോൾ പറഞ്ഞു തരണേ.
@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ10 ай бұрын
അതെന്താ bro ഇത്തിരി പോന്ന memmory കാർഡിൽ 1gb data സ്റ്റോർ ചെയ്യുന്നതിന് നിനക്ക് രഹസ്യം തോന്നുന്നില്ലേ
@chuttichannel202010 ай бұрын
@@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ 1 tb ഹാർഡ് ഡിസ്‌കിൽ കൊള്ളുന്ന അത്രയും ഡാറ്റ അതിന്റെ 1000 ൽ ഒന്നു വലിപ്പമുള്ള മെമ്മറി കാർഡിൽ ഉൾക്കൊള്ളിക്കുന്നത് എങ്ങനെ എന്നത് ഒരത്ഭുതമാണ്.
@Errorcodexone10 ай бұрын
എത്ര ലളിതമായിട്ടാണ് വിശദീകരിക്കുന്നത് ❤
@HomeTechKerala10 ай бұрын
ഇത്ര വ്യക്തമായി തെക്കൻ കേരളത്തിൽ അരും പറഞ്ഞു തരില്ല, ക്രിസ്റ്റൽ clear.❤
@navasmohamed10 ай бұрын
Wow!!!Loved this❤️❤️❤️
@binilmp907710 ай бұрын
great explanation sir 🤝
@1abeyabraham10 ай бұрын
Very hard to understand. Hatsoff mr Thampi. Expect more videos like this. 256, Asci code. Hard to understand
@jayachandranthampi48079 ай бұрын
Interesting that Human Heart is binary in function along with rate & variability. Similar is memory, grouped into patterns Linked by Intensity from Heart & intestinal feed back. So electrical content is magnetized (pattern) .....
@jensonmarugan600010 ай бұрын
AND , NAND ,OR ,NOR ,XNOR , gate കൾ ബോർഡ് യിൽ വരച്ചു കാണിച്ചു explain ചെയ്താൽ നന്നായി മനസ്സിലായേനെ .
@varghesemammen649010 ай бұрын
ഇതാദ്യത്തെ അറിവ് തന്നതിന് നന്ദി
@fshs194910 ай бұрын
Well explained.
@akhilv322610 ай бұрын
Super ipazhanu ഇത് clear ആയി മനസ്സിലായത് ❤ thank youuu sir
@SkvThapasya10 ай бұрын
Thank you VSK🙏🙏🙏
@Jaseel815710 ай бұрын
A most favorite channel
@harikrishnan-tj5fb10 ай бұрын
Thanks man ,keep going all support❤
@dileepbalakrishnan9 ай бұрын
Representing network speed in Kbps, Mbps or Gbps is not a marketing gimmick. It is a standard practice. A network is transferring bits and not bytes. So, it is more appropriate to look at the number of bits transferred rather than the total number bytes it would constitute to get an idea about the actual speed of the network. This convention is followed by almost all networking devices too (modems, routers, NICs etc.). If you remember, even the SATA HDDs (and older SSDs) used to specify their transfer speed (theoretical maximum) in Gbps (1.5, 3.0 and 6.0) since the data is transferred serially.
@mithunnair830410 ай бұрын
Quantum computing ne kurich koode parayamo?
@mohammedghanighani500110 ай бұрын
കാറിൽ രാത്രി 11 മണിക്ക് ഹോസ്പിറ്റലിേക്ക് emergencyആയി പോകുന്ന സമയത്ത് റോഡ് പണികാരണം പ്രധാന റോഡ് അടച്ചിട്ടത്കണ്ട് google map നോക്കി വേറെ വഴിയിലൂടെ പോയി കുറേ ദൂരം കഴിഞ്ഞപ്പൊ കാറിന് പോകാൻ പറ്റാത്ത ചെറിയ വഴിയായിരുന്നു,
@intelligible99310 ай бұрын
ഈ ചാനലിൽ ഇതിനു മുൻപ് ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്
@arunms869610 ай бұрын
Thank you sir ❤
@GamerLegend910 ай бұрын
But, How Do It Know by J Clark Scott for all computer enthusiasts
@280895510 ай бұрын
AND,NAND,OR,NOR തുടങ്ങിയ Gate കൾ ഉപയോഗിച്ച് അവതരിപ്പിക്കുകയായിരുന്നെങ്കിൽ കുറച്ചുകൂടെ നന്നായിരുന്നേനെ.
ഇലക്ട്രോണിക് ഡിസ്പ്ലേയുടെ പ്രവർത്തനത്തെക്കുറിച്ച് മലയാളത്തിൽ വീഡിയോ ഇല്ല കഴിയുമെങ്കിൽ ആ വീഡിയോ ചെയ്യണം 🤝
@anees150010 ай бұрын
Google Map ൽ ഒരു പ്രശ്നമായി ഞാൻ കണ്ടത് ഒരു വഴി തെറ്റിയാൽ ആ റോഡ് തിരിയാൻ വിട്ട് പോയാൻ യൂടേൺ പറയില്ല പകരം റീ റൂട്ട് ആവുന്നു ഇത് പലപ്പോഴും ദൂരം കൂടുതൽ ആവും ...😀
@shibinbs965510 ай бұрын
Yes. വഴി തെറ്റിയാൽ ജസ്റ്റ് തെറ്റി എന്ന് പറയാൻ അവൾക്ക് ഭയങ്കര മടിയാ . നമ്മളെ മാക്സിമം ചുറ്റിക്കും.
@rineeshflameboy10 ай бұрын
Ida vazhi athil update ayittila atha😂 data vende
@manukallen973110 ай бұрын
അതിനൊരു ട്രിക്ക് ഞാൻ ചെയ്യുന്നത്, സ്റ്റാർട്ട് ചെയ്യരുത്. പോകുന്നതിനനുസരിച്ചു സ്ക്രോൾ ചെയ്യുക. മെയിൻ റോഡ് എത്ര അത് സൂം ചെയ്യാതെ വിടുക. അപ്പൊ ഇടക്ക് ഫോൺ നോക്കണ്ട.റൂട്ട് ഇട്ടുകഴിഞ്ഞ കോൺഫ്യൂഷൻ ഉണ്ടാകാൻ സാധ്യത ഉള്ള എല്ലാ ജംഗ്ഷനും നേരത്തേ (പ്ലാൻ ഇടുമ്പോഴേ )നോക്കി വെക്കുക. അത് എത്താനാകുമ്പോ സൂം ചെയ്യാം.
@shabu7410 ай бұрын
നാവിഗേഷൻ ആപ്പുകളെല്ലാം പ്രവർത്തിക്കുന്നത് ഷേപ്പ് ഫയലുകളിലെ വിവരങ്ങൾ അനുസരിച്ചാണ്. ഷേപ്പ് ഫയലുകൾ എന്നു പറഞ്ഞാൽ റോഡുകളുടെ ജി. പി. എസ് കോർഡിനേറ്റുകളടക്കം എല്ലാ വിവരങ്ങളുമടങ്ങിയ ഫയലുകൾ. ഇന്ത്യയുടെ റോഡുകളുടെ ഫയലുകളിൽ ആ വിവരങ്ങളൊന്നും ഉണ്ടാവില്ല. അതിനാൽ അവിടെ യൂ ടേൺ ഉണ്ടെന്ന് നമ്മൾക്ക് അറിയാമെങ്കിലും മാപ്പിന് അറിയണമെന്നില്ല. അതു കൊണ്ടാണ് റീ റൂട്ടിംഗ് നടത്തി വേറെ റൂട്ട് തരുന്നത്.
@Adarsh186510 ай бұрын
ഒരു വഴി നോക്കി ഉറപ്പിച്ചാൽ പിന്നെ ആ വഴിയിൽ ഇടക്ക് സ്റ്റോപ്പ് ആഡ് ചെയ്താൽ മതി reroute ചെയ്യില്ല
@thanveerm199610 ай бұрын
Thank you sir
@ANU_CH0010 ай бұрын
Super ❤
@abbasjm393710 ай бұрын
Great
@sameerk10 ай бұрын
കേൾക്കുമ്പോൾ അത്ഭുതം തോന്നുന്ന ഒരു സംഭവമാണ് ബൈനറി കോഡ്
@sooryanarayanan427310 ай бұрын
good episode.
@DinesanKaprasery10 ай бұрын
Good
@aswinm968910 ай бұрын
sir, binary system allathe three states ulla system possible ano , 0, 1 allathe extra ore digit ulla system undengil athinte computational power massive ayirikile? anganathe system undo?
@cosmology84810 ай бұрын
Quantum computing.we can represent three states 0, 1, and Quantum superposition
@aswinm968910 ай бұрын
@@cosmology848 what about 4 states
@snharmony124310 ай бұрын
Decimal system, hexadecimal, octal thudangiya number systems und but athiloode sadhyamakunna ella possibilitiesum namuk binary system kond sadhyamaakum, udhaharathin 2 enna sankyaye 10(in binary)enn kond namuk replace cheyan patum binariyil athukond prethyekich advancement undakunnilla. Pinne chipukalil (integrated circuits) okke hexadecimal use cheyyunnund. Pinne ithil ninn okke valare advanced aayath aan quantum computing. Athil numbersinte super position vare include aavunnund.
@IndianTiger-0P10 ай бұрын
@@aswinm9689 It was called analogue computer... our first computer was analogue I think
@bobythomas442710 ай бұрын
The reason for the usage of the binary system is the transistor. Transistors can be reliably used in 2 states only. The transistor is used as a switch and thus it is used to realize Boolean Algebraic functions. A ternary system would have been possible if someone had invented a suitable physical device to implement that. Now quantum computers don't use binary. They have something called qbits. They work based quantum mechanical principles such as quantum super position. No transistors, no Boolean algebraic gates etc :)
@suhailummer269710 ай бұрын
👌
@Sinayasanjana10 ай бұрын
🎉🎉🙏❤️🥰
@nijasmn461410 ай бұрын
🎉🎉🎉
@krsalilkr10 ай бұрын
👍👍👍
@ikku396710 ай бұрын
22:21 📳💌
@chuttichannel202010 ай бұрын
കൗണ്ട് ന് ലിമിറ്റ് ഇല്ല. പക്ഷെ, ചാനലിൽ ഉള്ള ആഡ് ന് ലിമിറ്റ് വേണം. അൽപ്പം കൂടുതലാ. 6 എണ്ണം കണ്ടു. ബുദ്ധിപരമായി ഡൈജസ്റ് ആവേണ്ട കാര്യങ്ങൾ പറയുമ്പോൾ ads അലോസരം തന്നെ. എല്ലാം skip ചെയ്യുകയാണ് പതിവ്. കാണാത്ത ad ന് youtube അഞ്ചുപൈസ തരില്ല. So ദയവായി മിനിമം 1 ആയി ads കുറക്കുക.
@me-wu5ss10 ай бұрын
🔥
@remeshnarayan273210 ай бұрын
🙏 👍 🌹 ❤️❤️❤️
@fahidk985910 ай бұрын
👍
@arunarimaly553110 ай бұрын
❤❤❤❤❤❤❤
@ThahirThahir-gs9yi10 ай бұрын
👍🏻
@nowfelrc321810 ай бұрын
റോഗർ പെൻറോസിന്റ ‘ Emperor‘s New Mind’ എന്ന പ്രശസ്തമായ ഒരു പുസ്തകം ഉണ്ട്. വായിച്ചിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു
@MujeebRahman-jw3fj10 ай бұрын
Gaav alla ghaaii
@vishnudas778310 ай бұрын
😍
@aaronsedna637410 ай бұрын
6:51 :)
@thulasidascb10 ай бұрын
👍🐘🐘🐘🐘🐘🐘👍
@jijeeshkumar115610 ай бұрын
നല്ല വിഡിയോ പക്ഷേ പശുവിന് ഹിന്ദിയിൽ ഗായ് എന്നാണ് പറയുന്നത്, ഗാവ് അല്ല. പൊതുവിൽ ശാസ്ത്ര അദ്ധ്യാപകർക്ക് ഭാഷാ പ്രാവീണ്യം കുറവായിരിക്കും എന്നതിന് താങ്കളും ഒരു അപവാദം ആകുന്നില്ല.
@VaisakhanThampi10 ай бұрын
അത് നാവുപിഴയാണ്, അറിയാത്തതല്ല.
@jijeeshkumar115610 ай бұрын
@@VaisakhanThampi രണ്ടോ മൂന്നോ തവണ പറഞ്ഞപ്പോൾ എഴുതണമെന്ന് തോന്നി. Thank you for the clarification.
@VaisakhanThampi10 ай бұрын
@@jijeeshkumar1156 ഷൂട്ട് കഴിഞ്ഞാണ് ശ്രദ്ധിച്ചത്. അതുകൊണ്ട് എഡിറ്റിങ് സമയത്ത് അത് ഗായ് എന്ന് എഴുതിക്കാണിക്കുന്നുണ്ട്. താങ്കളത് ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.
@IndianTiger-0P10 ай бұрын
@@VaisakhanThampi വളരെ ശെരി ആണ്... മാഷ് അത് തിരുത്തി എഴുതിയിട്ടുണ്ട്....👍🏼
@Shahulhameed-nk8rb10 ай бұрын
ഈ അവസ്ഥകാണോ നാക്ക്പിഴ എന്ന് പറയുക❓🤔 നാക്ക് പിഴ എന്ന വിഷയത്തിൽ ഒരു പ്രസന്റേഷൻ പ്രതീക്ഷിക്കുന്നു. 🤝❤ @@VaisakhanThampi
@Muhammedkutty28710 ай бұрын
ഒരുമനുഷഽന് നമമളേ ചതികുനനു ഗൂഗിളിൽ ചെ😊യില്ല
@dileepek779210 ай бұрын
പശുവിന് ഹിന്ദിയിൽ ഗാവ് അല്ല ഗായ് ആണ്
@abdu503110 ай бұрын
കറന്റ മാത്രം മനസ്സിലാകുന്ന കമ്പ്യുടറിനേ ഭാഷ മനസ്സിലാകി കൊടുകുന്ന തലച്ചോറിന്റെ കഴവി നേ കണ്ടു പിച്ചവൻ (ടെക്‌നോളജി ) ആർ.
@mohammedghanighani500110 ай бұрын
ഇത്രവലിയ പ്രപഞ്ചത്തിൽ periodic table ൽ ഉളള വെറും 120ൽതാഴെ മൂലകങ്ങൾ മാത്രമേ ഉള്ളോ പ്രകാശവർഷങ്ങൾ ദൂരെയുള്ള star, planet നെ കുറിച്ച് ഈ ചെറിയ എണ്ണം മൂലകങ്ങൾ അടിസ്ഥാനപ്പെടുത്തി വിലയിരുത്താമോ, കോടിക്കണക്കിന് മൂലകങ്ങൾ ഉണ്ടായിക്കൂടെ
@intelligible99310 ай бұрын
സാധ്യകൾ കുറവാണ്. Periodic ടേബിൾ ഉള്ള അവസാന പല മൂലകങ്ങളും മനുഷ്യൻ സൃഷിടിച്ചത് ആണ്
@abdu503110 ай бұрын
അതാണുദൈവത്തിന്റെ കളി മനു ശ്യ നേതോൽപിക്കാൻ കഴിയും മനുശ്യ നേസൃ ഷ്ടിച്ചു മനുശ്യൻ ദൈവത്തേ തോൽപിക്കാൻ കഴിയ മോ
@rahulchandran100010 ай бұрын
ദൈവമോ 🤭 ഇല്ലാത്ത ഒന്നിനെ തോൽപ്പിക്കാൻ പറ്റില്ല സുഹൃത്തേ 🤗
@USI202510 ай бұрын
ആ ബെസ്റ്റ് ഗൂഗിൾ മാപ്പ് നോക്കി നട്ടപാതിരാക്കു കാറും കൊണ്ട് പറഞ്ഞു വന്ന് പുഴയിൽ വിണ് ഡോക്ടർമാർ അടങ്ങുന്ന ഒരു സംഖം ഈ അടുത്താണ് എറണാങ്കുളത്ത് മരിച്ചത്. മറന്നോ
@ashifmohammed667710 ай бұрын
athu kondu ee paranjathellam aprasaktham aavuvo?
@VaisakhanThampi10 ай бұрын
ഗൂഗിൾ മാപ്പ് മാത്രം നോക്കിയാൽ പോരാ, റോഡ് കൂടി നോക്കണം എന്നത് മനുഷ്യർക്ക് ഉണ്ടാകേണ്ട സാമാന്യബോധത്തിൽ പെട്ടതാണ്.
@cryptonomical10 ай бұрын
😂ചിലരുടെ വിചാരം google map എന്നാൽ direction ഇട്ടാൽ പിന്നേ തലച്ചോർ എടുത്തു വെക്കണം എന്നാണ് @@VaisakhanThampi
@ottakkannan_malabari10 ай бұрын
ഡിജിറ്റലിന് ശേഷം എന്ത് ?.....
@USI202510 ай бұрын
Quantam Mechanics. അവിടെ വെറും Trillion നു കളുടെ സംഖ്യകൊണ്ടുള്ള കളിയാണ്..
@ottakkannan_malabari10 ай бұрын
@@USI20250 or 1 ON or off ഇതാണ് ഡിജിറ്റൽ .. ക്വാണ്ടത്തിൽ എന്ത് ?.....
@kishorens278710 ай бұрын
മനുഷ്യ മസ്തിഷ്കം കരണ്ടിന്‍റെ പ്രവര്‍ത്തനം കൊണ്ടാണ് നടക്കുന്നത്. അത് വൈശാഖന്‍ മറന്നതാണോ? മനുഷ്യ മസ്തിഷ്കം ഏത് കോട് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ഇന്നും അജ്ഞാതം.
@manojvarghese185810 ай бұрын
So what
@sajeevsoman781310 ай бұрын
തമ്പിയളിയോ❤
@vysakhthoppil222610 ай бұрын
എന്താടാ വേട്ടാവളിയാ 😂😂
@shihabea660710 ай бұрын
@@vysakhthoppil2226ഒരു അളിയാവളിയാ ബന്ധമാണോ നിങ്ങൾ തമ്മിൽ...?
@remeshnarayan273210 ай бұрын
ഇങ്ങനെയാണോടോ അറിവ് പകർന്നുതരുന്ന അദ്ദേഹത്തെ സംബോധന ചെയ്യുന്നത്? താൻ ഇനി ഈ ചാനൽ കാണണ്ട
@ottakkannan_malabari10 ай бұрын
അവനെ അങ്ങ് തീർത്തേക്കു.... ബീഡി സിഗരറ്റ് സ്ഥിരമായി ജയിലിലെത്തിച്ചു തരാം.
@nishadkamal188210 ай бұрын
😮... തമ്പി അളിയൻ മൂപ്പറടെ ബാപ്പ ആണ്... .. മൂപ്പറടെ... പേര്.. വൈശാകാൻ എന്നാണ് 😊
@77jaykb10 ай бұрын
ഗാവ് അല്ല ഗായ്
@stranger69pereira10 ай бұрын
*Funddddamentttal. Derrerrriived നിങ്ങളുടെ ഇംഗ്ലീഷ് ഉച്ചാരണം ഗൂഗിൾ നോക്കി പഠിക്കുക. ഇംഗ്ലീഷ് ഉച്ചാരണം വളരെ ദയനീയമാണ് 😥😥 niങ്ങളാണ് ഞാൻ സയൻസിലേക്ക് അടുക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് അത് മറ്റൊരു കാര്യം* *നിങ്ങൾ തെറ്റുകൾ തിരുത്താൻ തയ്യാറായാൽ നിങ്ങളെ കേൾക്കുന്ന പ്രേക്ഷകരും തിരുത്തും*
@RajeshKumar-g4k8k10 ай бұрын
സോറി സായിപ്പേ, ഇത് മലയാളികൾക്കുള്ള channel ആണ് .
@vasanthakumari635310 ай бұрын
👌
@jishnusoman99510 ай бұрын
👍👍👍👍👍
@akhilv322610 ай бұрын
Super ipazhanu ഇത് clear ആയി മനസ്സിലായത് ❤ thank youuu sir