No video

ബിഗ് ബാംഗ് - ചോദ്യോത്തരങ്ങൾ - Vaisakhan Thampi

  Рет қаралды 100,085

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

ബിഗ് ബാംഗ് - ചോദ്യോത്തരങ്ങൾ - Vaisakhan Thampi .Organized by FreethinkersNetwork Group on 12,13 sept 2017 at Polytechnic College , West Hill, Kozhikode

Пікірлер: 385
@ramov1428
@ramov1428 5 жыл бұрын
ഇത്രയും സങ്കീർണമായ വിഷയം മനുഷ്യൻ അവന്റെ മതത്തിന്റെയും പ്രത്യയ വാദങ്ങളുടെയും നിരീശ്വരത്വത്തിന്റെയും വാദത്തിനും പഴിചാരലനിലും ഉള്ള കേവല ഉരുപ്പിടിയായി കാണുന്നതാണ് അത്ഭുതം. അഴിയുന്തോറും അറകൾ നിവരുന്ന ഒരു മഹാ സങ്കീർണത ആയിത്തന്നെ പ്രപഞ്ച പഠനം നില കൊള്ളുന്നു. കുറെ കാര്യങ്ങൾ അറിയുമ്പോഴും അറിയാത്തത്തിന്റെ ആഴവും അറിഞ്ഞതിന്റെ അവ്യക്തതയും സമാനതകളില്ലാത്തവിധം രഹസ്യാത്മകത പേറുന്നു. ആ ഒരു സാന്നിഗ്ധ ഘട്ടത്തിലും ഈ വിഷയം കേവലം ദൈവമുണ്ടെന്നോ ഇല്ലെന്നോ പറയാനുള്ളത്ര നിസാരമാണെന്നു കരുതുന്നത് എന്തൊരു ബാലിശം ആണ്.
@sriramstellar
@sriramstellar 7 жыл бұрын
intelligent design enna Question polichu kayyill koduthu
@midhunlal-ho7zz
@midhunlal-ho7zz 7 жыл бұрын
true.....
@pasedarikode
@pasedarikode 6 жыл бұрын
Sreeram kk മറുപടി ആയോ??
@simonmathews1331
@simonmathews1331 6 жыл бұрын
Question: "Who created God? Who made God? Where did God come from?" Answer: A common argument from atheists and skeptics is that if all things need a cause, then God must also need a cause. The conclusion is that if God needed a cause, then God is not God (and if God is not God, then of course there is no God). This is a slightly more sophisticated form of the basic question “Who made God?” Everyone knows that something does not come from nothing. So, if God is a “something,” then He must have a cause, right? The question is tricky because it sneaks in the false assumption that God came from somewhere and then asks where that might be. The answer is that the question does not even make sense. It is like asking, “What does blue smell like?” Blue is not in the category of things that have a smell, so the question itself is flawed. In the same way, God is not in the category of things that are created or caused. God is uncaused and uncreated-He simply exists. How do we know this? We know that from nothing, nothing comes. So, if there were ever a time when there was absolutely nothing in existence, then nothing would have ever come into existence. But things do exist. Therefore, since there could never have been absolutely nothing, something had to have always been in existence. That ever-existing thing is what we call God. God is the uncaused Being that caused everything else to come into existence. God is the uncreated Creator who created the universe and everything in it.
@simonmathews1331
@simonmathews1331 6 жыл бұрын
1.Everything which has a* beginning* has a *cause*. 2.The universe has a *beginning*. 3.Therefore the universe has a cause. The universe requires a cause because it had a beginning , as will be shown below. God, unlike the universe, had no *beginning*, so doesn’t need a cause. In addition, Einstein’s general relativity, which has much experimental support, shows that time is linked to matter and space. So time itself would have begun along with matter and space. Since God, by definition, is the creator of the whole universe, he is the creator of time. Therefore He is not limited by the time dimension He created, so has no beginning in time-God is ‘the high and lofty One that inhabiteth eternity’ (Is. 57:15). Therefore He doesn’t have a cause.
@Ryzo_19
@Ryzo_19 6 жыл бұрын
@@simonmathews1331 God nu thanne proof illa. Pinnenthina ingane athinte cause nu vendi proof ezhuthi kashtapedunne ?
@aslrp
@aslrp 5 жыл бұрын
അങ്ങയുടെ ഒരു കട്ട ആരാധകൻ ആണ്. "ന്യൂക്ലിയർ ബോംബ് ഭൂമിയെ നമ്മളിൽ നിന്ന് സംരക്ഷിക്കും". ആ പ്രയോഗം വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നെ വിശ്വാസികൾ പലരും ചിന്തിക്കാത്ത ഒരു കാര്യം ആണ് എല്ലാത്തിനും ഒരു ക്രിയേറ്റർ വേണം. പക്ഷെ ആ ക്രിയേറ്റർ എങ്ങനെ ഉണ്ടായി എന്ന്. അങ്ങനെ അവരോടു ചോദിച്ചാൽ അവിടെ വേണമെങ്കിൽ തന്നെ ഉണ്ടാവാൻ തിയറി അവർക്കു വർക്ക് ഔട്ട് ചെയ്യാം കുഴപ്പം ഒന്നും ഇല്ല, എന്തൊരു വിരോധാഭാസം ആണെന്ന് നോക്കണേ. അതുപോലെ സമയം എന്നൊരു കോൺസെപ്റ് ശാസ്ത്രത്തിനു തന്നെ വല്ലാതെ പിടികിട്ടാതെ കിടക്കുന്ന ഒന്നാണ് എന്ന് തോന്നുന്നു. പലയിടത്തും കൂട്ടി യോജിപ്പിക്കാൻ പറ്റാത്ത പോലെ....
@varshaunni7
@varshaunni7 6 жыл бұрын
Vishagan thampi you are great ആദ്യമൊന്നും വൈശാഖൻ പറയുന്നത് മനസ്സിലകുമാഇരുന്നില്ല ഇപ്പോൾ so സിമ്പിൾ C രവിചന്ദ്രൻ ജബ്ബാർ മാഷ് mn കാരശ്ശേരി വൈശാഖൻ തമ്പി
@gopikadhanisha1884
@gopikadhanisha1884 7 жыл бұрын
Iam a big fan of vysakh sir..thankyu so much sir
@hamdanhamdan9041
@hamdanhamdan9041 6 жыл бұрын
Ithinonnum vyakthamaya utharangalilla
@vishnuv2734
@vishnuv2734 3 жыл бұрын
@@hamdanhamdan9041 Kadha pusthaka mandatharathhekkaal ethrayo bedham.. Atleast science aanu.. Religious Comedy stories alla
@patechnology4900
@patechnology4900 5 жыл бұрын
he is very honest.....ariyatha kaaryam ariyilla ennuparayanamengil athinu valiya oru manasu venam.......
@F-22RAPTORr
@F-22RAPTORr 6 жыл бұрын
enganeyanu ingane oke answer cheyyan kazhiyunnath??? oru rekshyayum illa Intelligent design ena question nte answer polichhuuuuuuuuuuu
@TheLifelongGooner
@TheLifelongGooner 5 жыл бұрын
Loved the answer to the designer question. Mass.
@zaithoon6841
@zaithoon6841 3 жыл бұрын
kzbin.info/www/bejne/eojGmaCLbZx8faM
@zaithoon6841
@zaithoon6841 3 жыл бұрын
kzbin.info/www/bejne/eojGmaCLbZx8faM
@avner5287
@avner5287 7 жыл бұрын
viskateea you done a great job explained all very well
@mohammedajmal2686
@mohammedajmal2686 Жыл бұрын
2023 aarud ❤😂
@puttalumaman
@puttalumaman 5 жыл бұрын
അണ്ണൻ പുലിയല്ല... ഒരു സിങ്കം... നമിച്ചു... 😍😍😍
@kmfaizykunnath8990
@kmfaizykunnath8990 6 жыл бұрын
￰പ്രപഞ്ചം പോലെ പ്രപഞ്ചം മാത്രമേ ഉള്ളൂ വെന്നും അതിനെ മറ്റൊന്നുമായും താരതമ്യം ചെയ്യരുത് എന്നു പറയുമ്പോൾ വികസിക്കുന്ന പ്രപഞ്ചത്തിനു വേണ്ട സ്‌പൈസ് എവിടുന്നാണ് ലഭിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായി. എന്നാൽ ഇന്റെലിജെന്റ് ആയ ദൈവത്തിനു മറ്റൊരു ഇന്റലിജന്റ് കൂടി വേണം എന്ന് അതേസമയം ശഠിക്കാനും ആകുന്നത് കഷ്ടമാണ്.
@Ryzo_19
@Ryzo_19 6 жыл бұрын
Daivam undennu parayunnath athinekkal kashtamanu
@albinwilson7996
@albinwilson7996 5 жыл бұрын
Good presentation..informative..& thank you..!
@ajithneerthattil1339
@ajithneerthattil1339 3 жыл бұрын
വൈശാഖൻ സർ ഉയിർ 😍😍😍
@monuvargheset
@monuvargheset 4 жыл бұрын
സർ എനിക്കൊരു സംശയം...പരിണാമത്തിന്റെ ഏത്‌ ഘട്ടത്തിൽ ആണ് സ്‍ത്രീയും പുരുഷനും ആയ് സൃഷ്ടികൾ മാറിയത്.എന്തു കൊണ്ട്
@hashimteevee
@hashimteevee 3 жыл бұрын
ഇവരോട് ചോദ്യം ചോദിക്കരുത് , പറഞ്ഞത് കേട്ടു മിണ്ടാതെ നിലയ്ക്കുക , ഏറ്റവും വലിയ അന്ധവിശ്വാസികൾ യുക്തി വാദികൾ ആണ് .
@user-tl9di1qi2f
@user-tl9di1qi2f 3 жыл бұрын
അതിനെ കുറിച്ച് ഒരു വീഡിയോ എസ്സെൻസ് ചാനൽലിൽ കിടപ്പുണ്ട് 👍
@hashimteevee
@hashimteevee 3 жыл бұрын
@@user-tl9di1qi2f accidental ആയി ഉണ്ടായി എന്നല്ലേ.
@Manu-gw2lw
@Manu-gw2lw 3 жыл бұрын
@@hashimteevee vishwasikalo 🤣🤣🤣. ettavaum valiya pottanmaar
@Manu-gw2lw
@Manu-gw2lw 3 жыл бұрын
@@hashimteevee kuran il ezhuthiyath angane thanne vizhungal alle pani🤣. logic onnum illalo
@mrflare1221
@mrflare1221 4 жыл бұрын
Ente srishttavu allhu ente uracha vishvasam
@sanoop3445
@sanoop3445 3 жыл бұрын
Be it like that..your children or grandchildren may understand these concepts in future👍
@vishnus2567
@vishnus2567 6 жыл бұрын
if galaxies are moving apart, why it is accelerating instead of having uniform velocity? does distant galaxies have larger velocity?galaxies are moving apart from each other, does it really means that no of visible galaxies from earth is decreasing exponentially with time?
@jonlivingston6931
@jonlivingston6931 7 жыл бұрын
The present American president is one of the best presidents for America Mr. Vaishakhan Thamby.
@jismathew3573
@jismathew3573 Жыл бұрын
Very good explanation. During the presentation, on certain topics he points towards previous presentations he had done. It would be great if the links to those presentations are included in description.
@metrictensor205
@metrictensor205 6 жыл бұрын
Excellent presentation. But there is a small but important error in your answer about the frame in which the age of universe is calculated. The correct answer is, it is calculated in the frame of an observer travelling along a 'co-moving' geodesic. In simpler words, it is calculated for a free-falling observer who sees the universe as homogeneous and isotropic. As pointed out by the person who asked the question, it does not make sense to define the age of universe in Earth's frame of reference. Otherwise, a very informative talk.. Keep up the good work..
@PradeepKumar-gd2uv
@PradeepKumar-gd2uv 2 жыл бұрын
ഒരു കാര്യം : creater ന്റെ creater ന്റെ creater ന്റെ ----ഇൻഫിനിറ്റി,,(വായിൽ തോന്നിയത് കോതക്ക് പാട്ട് )ഇപ്പോഴുള്ള സങ്കീർണത ഇൻഫിനിറ്റിക്കപ്പുറത്തുള്ള creater ന്റെ പൂർണ സൃഷ്ടി പിന്നെ മറ്റൊരു സൃഷ്ടിക്ക് creater ആയി ഇന്നത്തെ ceater---creation cmplex ആവുന്നതുമാവാം എന്നായിക്കൂടെ? എന്താ പ്രശനം?,🤔🤔🤔🤔🤔Dr. K. Pradeepkumar.
@sharafukv8119
@sharafukv8119 2 жыл бұрын
Swift car endaa thaniye undaagathe?
@MaheshMV666
@MaheshMV666 4 жыл бұрын
12:50 ആ. അത് ശെരിയാ. 😂
@mashoodcraftsandartscrafts2539
@mashoodcraftsandartscrafts2539 6 жыл бұрын
പ്രപഞ്ചോൽപ്പത്തിക്ക് സാക്ഷിയവൻ ഇതിന്റെ ഉപജ്ഞാവാണ്
@smitheeshkumar166
@smitheeshkumar166 4 жыл бұрын
Appooo uthram kettillaaaaaa....😤😤😤onnukudiii kelkkuu....chilappooo bulb kathiallooo🤓
@abhimadambi
@abhimadambi 7 жыл бұрын
The explanation on creator and designer is terrific!!! And the comparison of feeling for great human brain and great nation is the simplest explanation i have ever heard,..Keep going ...
@mkaslam8304
@mkaslam8304 6 жыл бұрын
Super speech and very knowledge
@jamesmathew8045
@jamesmathew8045 7 жыл бұрын
The answer to the intelligent design question was well articulated.
@simonmathews1331
@simonmathews1331 6 жыл бұрын
1.Everything which has a* beginning* has a *cause*. 2.The universe has a *beginning*. 3.Therefore the universe has a cause. The universe requires a cause because it had a beginning , as will be shown below. God, unlike the universe, had no *beginning*, so doesn’t need a cause. In addition, Einstein’s general relativity, which has much experimental support, shows that time is linked to matter and space. So time itself would have begun along with matter and space. Since God, by definition, is the creator of the whole universe, he is the creator of time. Therefore He is not limited by the time dimension He created, so has no beginning in time-God is ‘the high and lofty One that inhabiteth eternity’ (Is. 57:15). Therefore He doesn’t have a cause.
@vishnuv2734
@vishnuv2734 3 жыл бұрын
@@simonmathews1331 So where was god before 13.7billion years? Why god waited so long to happen bigbang, after happening bigbang why did god again waited to create earth so long, cuz earth was created 450 crore years back...
@athulansari
@athulansari 6 жыл бұрын
എനിക്ക് സൃഷ്ട്ടാവിൽ വിശ്വാസം ഇല്ല. നമ്മുടെ god ഒരു big ബാങ്കിൽ ഉണ്ടായതാണോ..
@harithefightlover4677
@harithefightlover4677 4 жыл бұрын
🤔Great thinking😐😐
@amz8038
@amz8038 3 жыл бұрын
ഏയ്. അതൊക്കെ unicellular organisms ഉണ്ടായി multicellular organisms ഉണ്ടായി evolution നടന്ന് നടന്ന് ഇപ്പൊ ഉള്ള homo sapien sapiens ഉണ്ടായി ലിബി കണ്ടുപിടിച് എഴുതിവെക്കാൻ ഒക്കെ പറ്റിയപ്പോ ഉണ്ടായതാ.
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
സർ... പൊളിച്ചു 👍👍👍👍👍
@shafeequekhan3893
@shafeequekhan3893 6 жыл бұрын
മാഷെ കലക്കി, പാവം വിശ്വാസികൾ ഇല്ലാത്ത ഒരു creator എ ഉണ്ടാക്കികൊണ്ടിരിക്കയാണ്,,
@DevikasanjayGobika
@DevikasanjayGobika Жыл бұрын
അദ്ദേഹം ഇല്ല എന്നും ഉണ്ട് എന്നും പറഞ്ഞിട്ടില്ല
@hashimteevee
@hashimteevee 7 жыл бұрын
പ്രപഞ്ച സൃഷ്ടിപ്പിനു ഒരു ആസൂത്രകന്‍ വേണം എന്ന ചോദ്യത്തിന് ആസൂത്രകന്റെ ആവശ്യകത താങ്കള്‍ അംഗീകരിച്ചു . പക്ഷെ ഒരു മറു ചോദ്യം ചോദിച്ചു അതിനെ പൊളിച്ചു കയ്യില്‍ കൊടുത്തു എന്ന് ചിലര്‍ കമന്റ്‌ ചെയ്യുന്ന തരത്തില്‍ താങ്കള്‍ തര്‍ക്കുത്തരം ചോദിച്ചത് ഇഷ്ട്ടപെട്ടു എല്ലാ യുക്തിവാദി കളും കയ്യടിച്ചു പാസ്സാക്കുന്നതും കണ്ടു . പ്രപഞ്ചത്തിന്റെ സങ്കീര്‍ണ സ്വഭാവം പരിഗണിക്കുമ്പോള്‍ ഒരു അസൂത്രകന്റെ സാധ്യത അന്ഗീകരിക്കുമ്പോള്‍ ആസൂത്രകന്‍ പ്രപഞ്ചത്തെക്കാളും സങ്കീര്‍ണ്ണമായതാവും എന്നും അത് കൊണ്ട് ദൈവത്തിനും ഒരു ആസൂത്രകന്റെ ആവശ്യം വരില്ലേ എന്നതാണ് താകളുടെ തര്‍ക്കുത്തരം. ഞാന്‍ രണ്ടു ചോദ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഫേസ്ബുക്ക്‌ പ്രോഗ്രാം ചെയ്തത് സുക്കര്‍ബര്‍ഗ് ആണ് എങ്കില്‍ സുക്കര്‍ബര്‍ഗിനെ പ്രോഗ്രാം ചെയ്തത് ആരാണ് ? ഈ നല്ല പ്രഭാഷണത്തിന്‍റെ പ്രഭാഷകന്‍ വൈശാഘന്‍ തമ്പി ആണ് . എങ്കില്‍ വൈശാഘന്‍ തമ്പിയുടെ പ്രഭാഷകന്‍ ആരാണ് ? ഒരു കാര്യത്തിന്റെ സ്വഭാവം അനുസരിച്ചാണ് അതിന്റെ മുമ്പുള്ള കാര്യം എന്തു എന്നുള്ള ചോദ്യം പ്രസക്തമാകുന്നത് . ഫേസ്ബുക്ക്‌ ഒരു പ്രോഗ്രാം ആയത് കൊണ്ട് ഒരു പ്രോഗ്രാമര്‍ വേണം . എന്നാല്‍ സുക്കര്‍ബര്‍ഗ് ഒരു പ്രോഗ്രാം അല്ലാത്തത് കൊണ്ട് ഒരു പ്രോഗ്രാമരുടെ ആവശ്യം ഇല്ല . ഒരു പ്രഭാഷണത്തിനു ഒരു പ്രഭാഷകന്‍ വേണം , എന്നാല്‍ ഒരു പ്രഭാഷകനു പ്രഭാഷകന്‍റെ ആവശ്യം ഇല്ല . അത് പോലെയാണ് ഒരു സൃഷ്ട്ടിക്കു ഒരു സൃശ്ട്ടാവ് വേണം , എന്നാല്‍ സൃഷ്ട്ടാവിനു സ്രിട്ടാവിന്റെ ആവശ്യം ഇല്ല. അപ്പോള്‍ ദൈവത്തിനെ സൃട്ടിച്ചത് ആര് എന്ന ചോദ്യം വൈശാഘന്‍ തമ്പിയുടെ പ്രഭാഷകന്‍ ആര് എന്ന ചോദ്യം പോലെയാണ്. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ ലോകത്തിന്റെ നാശത്തിനു ഉപയോഗിക്കപെട്ടത് ചോദ്യമായി ഉന്നയിച്ചപ്പോള്‍ , മതത്തിന് മാത്രമാണ് ഉപദേശ സ്വഭാവം ഉള്ളത് എന്ന ഉത്തരം ജീവിതത്തില്‍ മതത്തിന്‍റെ ആവശ്യം ഉണ്ട് എന്നത് വെളിവാക്കുന്നു. വികസിക്കുന്ന പ്രപഞ്ചത്തിന്റെ വികാസട്ടെ പറ്റി ബലൂണ്‍ ഒരു പാത്രത്തില്‍ ഇട്ടു വികസിപ്പിച്ചാല്‍ എന്ന ചോദ്യത്തിന് പ്രപഞ്ചം അല്ലാത്ത എന്തെകിലും താകള്‍ക്ക് അറിയാമോ എന്ന ചോദ്യവും ബലൂണും പാത്രവും പോലെയാണോ എന്ന ചോദ്യവും ഉത്തരം പറയാന്‍ കഴിയാത്തത് കൊണ്ടാണ് എന്ന് മനസ്സിലാവുന്നുണ്ട് . ഒരു മുസ്ലിമിനെ സംബന്ദിച്ചു പ്രപഞ്ചം ആല്ലാതത് പരിചയം ഉണ്ട് . അതാണ്‌ ദൈവം. താങ്കള്‍ നതിംഗ് എന്ന് വിളിച്ച ആ വിശദീകരിക്കാന്‍ പറ്റാത്ത സംഭവം .
@devilindisguise909
@devilindisguise909 6 жыл бұрын
Quran muslingalude daiwathinte messages alle , sunnathum , mrugabaliyum ,okke avasyamulla aa daiwathinte karyamalle thankal parayunnathu?
@hashimteevee
@hashimteevee 6 жыл бұрын
@Devil indisguise:ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടെങ്കില്‍ മാത്രം മറുപടി പറയുക . എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ട അവസരം അല്ല ഇത്.
@devilindisguise909
@devilindisguise909 6 жыл бұрын
Mandan chodyalkku engane utharam nalkan , sukkan berg can learn programming , athinu boks undu , oru paadu per cheernnu develp cheytha programming languages undu. Pinne idea angerude aanu.
@hashimteevee
@hashimteevee 6 жыл бұрын
എന്‍റെ ചോദ്യം മണ്ടന്‍ ചോദ്യം ആണെന്ന് തന്നെയാണ് എന്‍റെ ചോദ്യത്തില്‍ ഉള്ളത് . ദൈവത്തെ സൃട്ടിച്ചത് ആര് എന്ന ചോദ്യവും മണ്ടത്തരം എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ . സുക്കര്‍ബര്‍ഗ് എങ്ങിനെ ഫേസ്ബുക്ക്‌ ഉണ്ടാക്കി എന്ന് അറിയാന്‍ നമുക്ക് മാര്‍ഗങ്ങള്‍ ഉണ്ട് . ദൈവത്തിന്റെ കാര്യത്തില്‍ അതില്ല എന്നതാണ് വെത്യാസം .
@devilindisguise909
@devilindisguise909 6 жыл бұрын
Dawam undennu parayunnathu appo mandatharamalle? Ariyatha karyangal ariyilla ennu paranja pore , daiwathine avide kobdu vekkunnathenthina?
@tsjayaraj9669
@tsjayaraj9669 5 жыл бұрын
അവരവരുടെ ധാരണകളിൽ ഇരിക്കാം , വിശ്വാസിക്കാം . ഒരു super intelligent designer റുടെ പ്രവർത്തനം ആണ് എല്ലാം എന്നൊക്കെ ആശ്വസിക്കുയും ആവാം. പക്ഷേ ദൈവ വിശ്വാസികളും അല്ലാത്തവരും പറയുന്ന മറ്റൊന്ന് ഉണ്ട് , "നടക്കണ്ടത് നടക്കും ". യാഥാർത്ഥ്യം ഇത് തന്നെയല്ലെ ?
@gopika0471
@gopika0471 6 жыл бұрын
Thanks essense team
@jacobthomas274
@jacobthomas274 4 жыл бұрын
പ്രപഞ്ചം വികസിക്കുന്നതു് ,gravitational theory ക്ക് എതിരല്ലേ ?
@mohananak8856
@mohananak8856 3 жыл бұрын
അതാണ് സാർ dark energy.
@Lifelong-student3
@Lifelong-student3 3 жыл бұрын
11:23 മതേതരൻ ചേട്ടൻ 😁
@athihope8497
@athihope8497 7 жыл бұрын
great information. more expecting
@ibrahimkutty7194
@ibrahimkutty7194 6 жыл бұрын
പൊളിച്ചു. ക്രിയേറ്ററെ തേടുന്നവർക്ക് ചുട്ട മറുപടി
@585810010058
@585810010058 6 жыл бұрын
Nice dear ...
@jijojose1736
@jijojose1736 7 жыл бұрын
ശൂന്യത എന്ത് ,അത് ചെറിയ ഒരു ഉദാഹരണം കാണാം ,രണ്ടു മിറർ എടുത്തു എതിര്ദിശയിൽവക്കുക രണ്ടിനും ഇടയിലുഉടെ നോക്കുക അപ്പൊൾ ഒരു കുത്തു കാണും അത് വലുതാക്കി കാണാൻ ഒരു സംവിധാനം ഉപയോകിക്കുക അങ്ങനെ ഉപയോഗിച്ചുകൊണ്ടേ ഇരിക്കുക ..കുറച്ചു സമയം പിടിക്കും ..എന്നാലും ഒരുദിവസം കാണും
@jamesmathew8045
@jamesmathew8045 7 жыл бұрын
23:35 trumpinem Kim jong uninem ano udheshichathu
@F-22RAPTORr
@F-22RAPTORr 6 жыл бұрын
James Mathew first enthayalam Putin aayirikum.
@shukoornaseema1618
@shukoornaseema1618 5 жыл бұрын
James Mathew ulla createre ningal parayu
@krishnadaskrishnadas7201
@krishnadaskrishnadas7201 3 жыл бұрын
ബിഗ് ബാങ് തിയറി (മഹാവിസ്ഫോടന സിദ്ധാന്തം. )
@balakrishnankalathil4955
@balakrishnankalathil4955 5 жыл бұрын
ദൈവം എന്ന ആശയം ചില മനുഷ്യരില്‍ മാത്രം എങ്ങനെ ഉണ്ടാകുന്നു? മനുഷ്യവംശം നിലനില്‍ക്കുന്നിടത്തോളം കാലം ദൈവം എന്ന ആശയം (ചില മനുഷ്യരില്‍ മാത്രം) ഉണ്ടായി നിലനില്ക്കുമോ? ദൈവം എന്ന ആശയം ഇല്ലാത്ത ഒരു കാലം എന്നെങ്കിലും യാഥാര്‍ത്ഥ്യമാകാന്‍ സാദ്ധ്യതയുണ്ടോ?
@nikhilspn
@nikhilspn 5 жыл бұрын
ചന്ദ്രശേഖർ limit പ്രകാരം സൂര്യൻ red hot ആയി maarukayalle ചെയ്യുന്നത്... ഇദ്ദേഹം സൂര്യൻ red giant ആകും എന്ന് പറയുന്നു... ഏതാണ് ശെരി
@ironman2292
@ironman2292 4 жыл бұрын
Mooonchiii...
@19591959450
@19591959450 6 жыл бұрын
I salute the Good Hearts who uphold human wisdom and truthfulness! May I also write these feelings? It was Vayalar Rama Varma who told us musically that it was Man who Created Religions and those Religions in turn created Gods and those Men, Religions and Gods in turn divided not only this earth and its Soil but also our minds. It is common sense what we need to understand that religions and God Almighties (If at all they are up there) have no relation between them!. A man or woman becomes part of a religion just because of the stupidity of his or her parents. A baby becomes a christian by undergoing a church ceremony within one month of his birth. He would never have heard of Bible or Jesus Christ and this applies to all religions and their followers. Let us hope that a truly civilized Government will ban this freedom of the parents and make it part of the constitution so that children will be taught love, kindness, politeness, compassion and good manners towards others and let them then decide which faith they should follow after they have acquired discretion and discrimination. The present system is nothing short of utter foolishness
@thoughtvibesz
@thoughtvibesz 7 жыл бұрын
Great sir
@philip3190
@philip3190 4 жыл бұрын
Missing link kandethy ennu parnju vishasipichittu pennae kallam airnu ennu matty parayuna samuhaathintae vakthav
@ameenamir1033
@ameenamir1033 6 жыл бұрын
I am big fan science
@ASANoop
@ASANoop 2 жыл бұрын
#VaisakhanThampi ⚡🔥❤️👍
@rationalthinkerkerala6138
@rationalthinkerkerala6138 7 жыл бұрын
Superb
@user-ps6cp4vw4z
@user-ps6cp4vw4z 2 жыл бұрын
ശാസ്ത്രം ഒരു അനേഷണമാണ് അതിൽ നമ്മൾ പുതിയ പുതിയത് കണ്ടെത്തികൊണ്ടേരിക്കുന്നു, ശാസ്ത്രം ഒരിക്കലും അന്യ ഗ്രഹ ജീവി ഉണ്ടാവും എന്ന സങ്കല്പത്തെ തള്ളി കളയുന്നില്ല, എന്നാൽ മുൻ ദാരണ പോലെ ദൈവം എന്ന സൂപ്പർ പവറിനെ എന്തിന് തള്ളി കളയുന്നത് , ശാസ്ത്രം ദൈവത്തെ നിഷേദിക്കാനുള്ളതാണോ ഒരു പക്ഷെ ശാസ്ത്രത്തിന് ഒരു സൂപ്പർ പവർ കണ്ടെത്തിക്കൂടാ എന്നില്ലല്ലോ....
@HariKrishnanK-gv8lx
@HariKrishnanK-gv8lx 4 ай бұрын
സൂപ്പർ പവർ ശാസ്ത്രം നിഷേധിക്കുന്നില്ല അതാണ് പ്രപഞ്ചം പക്ഷേ പ്രപഞ്ചമല്ലാതെ മറ്റൊന്നുണ്ട് എന്ന് പറയുന്നതിൽ യുക്തിയില്ല
@jithinlakshman9605
@jithinlakshman9605 4 жыл бұрын
രണ്ടു ബോൾ സ്പേസിലൂടെ ഒരേ വേഗതയിൽ സഞ്ചരിക്കുന്നു എന്ന് കരുതുക. ഇത് സ്പേസ് ടൈം ഇൽ വളഞാൽ ഈ രണ്ടു ബോളീനും കൈനെറ്റിക്ക്‌ എനർജി കൂടുമോ ?
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL 7 жыл бұрын
q a ...2nd part undo..
@Kannan-lt1ud
@Kannan-lt1ud 3 жыл бұрын
1380 കോടി വർഷങ്ങൾ എന്ന് പറയുമ്പോൾ ആക്ക്യൂറസി കുറയും. സയൻസ് അത് സമ്മതിക്കുന്നുമുണ്ട്. ഇനിയും കണ്ടുപിടിക്കാനുള്ള കാര്യങ്ങളെക്കുറിച്ചു പറയുമ്പോൾ അക്യൂറസി കുറയും. പക്ഷേ, തെക്കെലെ രാമൻ ചേട്ടൻ തലയിൽ തേങ്ങ വീണു മരിക്കാൻ കാരണം വീട് പണിതപ്പോൾ കന്നി മൂലയിൽ കക്കൂസ് പണിതത് കൊണ്ടാണ് എന്ന് 100% അക്യൂറസിയിൽ പറയാൻ കഴിവുള്ള ശാസ്ത്രജ്ഞൻമാർ ഉണ്ട്... അറിയുവോ, Mr....
@baijunatarajan
@baijunatarajan 7 жыл бұрын
Interesting....
@mkaslam8304
@mkaslam8304 6 жыл бұрын
Super answer
@uthamansreenivas4357
@uthamansreenivas4357 10 ай бұрын
@6:00 👍🏻👍🏻👍🏻
@dominicsavioribera8426
@dominicsavioribera8426 7 жыл бұрын
1. ശൂന്യത ഇല്ലാത്ത ഒന്നാണ്(ഒന്നും ഇല്ലായ്‌മ ഇല്ല). 2. സർവ്വവും ചേരുന്നതാണ് പ്രപഞ്ചം (പ്രപഞ്ചത്തിനപ്പുറമെന്ത്, വേറെ പ്രപഞ്ചമുണ്ടോ എന്ന ചോദ്യങ്ങൾ അപ്രസക്തം). 3. പ്രപഞ്ചം അനന്തമാണ് (സ്ഥൂലതലത്തിലും സൂക്ഷ്മതലത്തിലും). മുകളിലെ മൂന്ന് പ്രസ്താവനകളെസംബന്ധിച്ച് താങ്കളുടെ അഭിപ്രായം അറിഞ്ഞാൽകൊള്ളാമെന്നുണ്ട്.
@rafikuwait7679
@rafikuwait7679 7 жыл бұрын
vvvvvvvvv good. .
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 6 жыл бұрын
Human brain is limitless ennalle parayunnathu
@salihkaipatu4109
@salihkaipatu4109 5 жыл бұрын
പ്രപഞ്ചത്തിന് ഒരു മാസ്റ്റർ ബ്രയിൽ ഉണ്ട് എന്ന് ഈ ചർച്ചയിൽ നിന്നു തന്നെ വ്യക്തമാണ്. അതാണ് സ്രഷ്ടാവ്. 'അവസാന ബസ്സും പോയ് കഴിഞ്ഞാൽ പിന്നെ ഏത് ബസ്സാണ് ഉണ്ടാവുക' എന്ന് ചോദിക്കുമ്പോലെയാണ് സ്രഷ്ടാവിന്റെ സ്രഷ്ടാവ് ആരെന്ന് ചോദിക്കുന്നത്. പ്രപഞ്ചത്തിന് അപ്പുറത്ത് എന്താണെന്ന് ചോദിച്ചാൽ എന്താണ് ഉത്തരം ? 'അറിവിൽ നിന്ന് അൽപം മാത്രമേ മനുഷ്യന് നൽകപ്പെട്ടിട്ടുള്ളൂ' എന്ന് വി.ഖുർആൻ പറയുന്നത് അത് കൊണ്ടാണ്.
@vishnuv2734
@vishnuv2734 3 жыл бұрын
Suppose daivam aanu Prapanjam undaakiyathengl why god created 13.7 billion years before.. Athinte munne enthyrannu paripaadi?? Bhoomi undayath 450 kodi varshangalkku munpaanu.. Avidnnu pinne Stars, galaxies, ethok nischithamaaya space time lu enganeyaanu daivam undaakiyathu? 13.7 billion years nu shesham enthkondu ethrrem long gap vannu bhoomi undaavaan? Sarvashakthanaaya daivam oru magic stick kaanichittu ok oru fraction of secondil undaakiyaal porre?? Science nu ethinok utharam und.. Ennaal matha vishwasikalkko, avar vishwasikunna kadha pusthakathilo ethinonnum utharam ella.. Sarvashakthanaaya sky daddy aage comedy scene aayipoyi.
@HariKrishnanK-gv8lx
@HariKrishnanK-gv8lx 4 ай бұрын
അതൊരു സ്റ്റോപ്പ് ഇല്ലാത്ത ബസ് ആണ് എന്ന സത്യം മനസ്സിലാക്കിയാൽ ഈ തെറ്റിദ്ധാരണകളും മാറും സൃഷ്ടാവിന്റെ പണിയും തീരും
@aneeshsr7058
@aneeshsr7058 4 жыл бұрын
What made bigbang? And where it happened??
@Dittoks12
@Dittoks12 2 жыл бұрын
Quantum fluctuations. We don't where it happened coz there was no space before big bang
@arunraj2527
@arunraj2527 4 жыл бұрын
How age of universe is calculated and proof of big bang? - The effect of big bang radiation still exists. They're is a cosmic radiation map available for reference. It has something to do with the static signals in your antennas. Read about it. Also read about the following - red/blue shift - NASA JWST telescope and it's purpose
@arunraj2527
@arunraj2527 4 жыл бұрын
Again, it has all to do with 'c' speed of light which is pre calculated
@PAVANPUTHRA123
@PAVANPUTHRA123 7 жыл бұрын
🤘🤘👍👍
@unnivijayanche4015
@unnivijayanche4015 5 жыл бұрын
4dimensional world explain more
@basileldhose3428
@basileldhose3428 2 жыл бұрын
ഇപ്പോഴത്തെ humanoid നെ ഉണ്ടാക്കിത് അതിനേക്കാൾ complex ആയിട്ടുള്ള human brain അല്ലേ ചേട്ടാ...
@HariKrishnanK-gv8lx
@HariKrishnanK-gv8lx 4 ай бұрын
സിംബിളിൽ നിന്നാണ് കോംപ്ലക്സ് ഉണ്ടാവുന്നത്
@younusabdurahman6890
@younusabdurahman6890 3 жыл бұрын
Sir physics valiya knowledge und i agree But manushyande yukthi daily updates aane Today logic allaatha oru matter tomorrow will be logical So manushyande yukthi orikkalum 100% reality alla So some one there
@vishnuv2734
@vishnuv2734 3 жыл бұрын
Thaankal enthaanu udheshichath?
@RegiNC
@RegiNC 4 жыл бұрын
ബല്ലൂണിൻെറ ഉദാഹരണം പറഞ്ഞ അവതാരകൻ തന്നെ അടുത്ത നിമിഷം ബലൂൺ പോലെ അല്ല universe എന്ന് പറയുന്നു.
@smitheeshkumar166
@smitheeshkumar166 4 жыл бұрын
Balloninae endhinnaaa pathrathil ettathuuu.....athuu padillaaa.....enittuu avatharakanuu kuttavum...onnu podappaaa
@jhonyba9646
@jhonyba9646 4 жыл бұрын
സാർ പറയുന്നത് വാക്ക് വെക്തംആയിമനുസൽആകുനുണ്ട്
@shameempk7200
@shameempk7200 2 жыл бұрын
👍👍👍
@sebastiank.j.9120
@sebastiank.j.9120 5 жыл бұрын
I have a doubt. If big_ bang is true, what is the maximum possible diameter of this entire universe? 27.6 billion light years .Is it true? But some discussion , the observable universe is about 93 billion light years and whole universe is about 250 times more than the observable universe. Any body can clarify this contradictory?
@subink5577
@subink5577 5 жыл бұрын
kzbin.info/www/bejne/jnPVZXqhh9OMZpY
@Dittoks12
@Dittoks12 2 жыл бұрын
Observable universe diameter- 93 billions light years. Universe is expanding. So we correctly don't know the size of universe. But scientists estimate the entire universe will 250 times larger than the observable universe.
@sebastiank.j.9120
@sebastiank.j.9120 2 жыл бұрын
@@Dittoks12 You didn't understand what I have said. If universe expanding in the speed of light after the Big- Bang still now, what is the maximum diameter of universe? 27.6 billions light years.
@Dittoks12
@Dittoks12 2 жыл бұрын
@@sebastiank.j.9120 If I am right universe is not expanding in the speed of light. It got more speed. Actually the expansion does not have a speed like we think. Spaces in between galaxies are expanding and it is measured in km per second per parsec. If universe was expanding in speed of light it would have 13 billion light years radius. Buts it's not. Thats why observable universe is about 92 b light years!
@sebastiank.j.9120
@sebastiank.j.9120 2 жыл бұрын
@@Dittoks12 Dear , just imagine if any object moving/expanding in the speed of light on 13.8 billions years ago, what is the present location of that object.13.8 billions light years away. In the same way as per Big_ Bag theory, the universe was began to expand on 13.8 billions light years ago. So what is the maximum radius of this entire universe?13.8 billions light years,that is my point.
@sangeethasabu2876
@sangeethasabu2876 3 жыл бұрын
👍👍👍👌👌👌🙏🙏🙏
@musicstudentalways1081
@musicstudentalways1081 5 жыл бұрын
Midukkan.
@muhammedaslam4547
@muhammedaslam4547 3 жыл бұрын
Oru doubt, what triggered the big bang, oru triggering energy / matter vendey athinu..
@vishnuv2734
@vishnuv2734 3 жыл бұрын
In Quantum mechanism Valare Random aayitulla fluctuations kaaranam particles produce cheyyan maximum chances undu.. Particles ennu udheshichath Matter ne aanu.. Energies...Ethinte result aanu quantum fluctuations sambavikunath angane aanu bigbang automatically create cheyyunath..Bigbang happened because of quantum fluctuations..!! Vyakathamaayi parayunnundallo.. Eni bigbang nu munne enthayirunnu enna chodyathinu scientists parayunath.. Initial Singularity ennaanu.. en.m.wikipedia.org/wiki/Initial_singularity#:~:text=The%20initial%20singularity%20is%20a,and%20spacetime%20of%20the%20Universe.
@raihans9643
@raihans9643 2 жыл бұрын
Allaa triggered
@Cybertechnologi
@Cybertechnologi 3 жыл бұрын
I love you ❤️😘
@prathapbaburajan5350
@prathapbaburajan5350 6 жыл бұрын
Ee parayunnathikke Anthya naalinte thellivaanu enne paranju arenkilum vanno......
@harithefightlover4677
@harithefightlover4677 4 жыл бұрын
മലയാളത്തിൽ ടൈപ്പ് ചെയ്യൂ
@Adhil_parammel
@Adhil_parammel 4 жыл бұрын
250-300 iq ulla William James sidis paranju "there is no god"enough for me🤗
@Rakeshrn34
@Rakeshrn34 4 жыл бұрын
Even if a believer changed to atheist, his fear of God will remain deep inside his heart.
@Dittoks12
@Dittoks12 2 жыл бұрын
Kurachu naal kazhiyumno athange pokkollum. Time edukkum kaaranam janichappa thotte manassi kuthiketi vachakkuvalle...
@supertramp3610
@supertramp3610 2 жыл бұрын
Godl vishwasavum pediyum illathondalle atheist aye
@ishaqkannanari3645
@ishaqkannanari3645 5 жыл бұрын
11:15 , finally u agreed human have limitations , and somebody try to exploiting it, and u also exploiting that limitations ( who have sitting in front of you)
@internetsevatanalur1274
@internetsevatanalur1274 5 жыл бұрын
Limitations ഉള്ളത് കൊണ്ടാണല്ലോ ഉത്തരം കിട്ടാത്തിടത്ത് ഒക്കെ ദൈവത്തെ പ്രതിഷ്ഠിക്കുന്നത്
@sankarb1967
@sankarb1967 5 жыл бұрын
'Whereof one cannot speak' quote from Ludwig Wittgenstein is not used to denote the limit of knowledge but was used to denote the limit of language. Very regular stuff.Not interesting.
@manum6044
@manum6044 6 жыл бұрын
8:28👏
@mohammadhashimhashim6398
@mohammadhashimhashim6398 5 жыл бұрын
Prabanjam vikasikunathine patti chodichappol .. there’s no other thing like univers enn answr 😂😂😂 24 -26
@amalkumar4208
@amalkumar4208 4 жыл бұрын
Where is the universe expanding into
@Prajeeshkalangat
@Prajeeshkalangat 4 жыл бұрын
പ്രപഞ്ചം ഒരു unique ആണ്.അതിനു വികസിക്കാൻ പുറത്തു സ്ഥലം വേണം എന്ന് വാദിച്ചാൽ കൻസെപ്റ് മാറും.അങ്ങനെ ഒരു സ്ഥലമില്ല.ഉണ്ടെങ്കിൽ അത് പ്രപഞ്ചത്തിന്റെ ഭാഗമാണ്.കാരണം പ്രപഞ്ചം പോലെ പ്രപഞ്ചം മാത്രമേ ഉള്ളു.അതിന്റെ പുറത്തേക്ക് ഒന്നുമില്ല.
@vishnuv2734
@vishnuv2734 3 жыл бұрын
Prapanjam oru nischitha calculated speedil alla expand cheyyunathennu vaishakan thampi paranjallo.. Muzhuvan kettille?
@sriramstellar
@sriramstellar 7 жыл бұрын
he is crazy 😀😀
@sajulal2754
@sajulal2754 Жыл бұрын
അപ്പോൾ വൈശാഖന്റ കാഴചപ്പാടിൽ പരിമിതികൾ വരുന്നു
@vinodmathew4931
@vinodmathew4931 3 жыл бұрын
ഇവന്റെ പഠിപ്പിക്കൽ കേട്ടാൽ ബിഗ്‌ബാംഗിനും മുമ്പ് ഇവൻ ഉണ്ടെന്ന് തോന്നിപ്പോകും....
@anmanelectricalshardware7649
@anmanelectricalshardware7649 6 жыл бұрын
പ്രഭഞ്ചത്തൽ.ഉള്ളതിനെ കൂട്ടിയോജിപ്പിച്ച് പലതും ഉണ്ടാക്കാൻ മനുഷ്യൻ പഠിച്ച് കൊണ്ട ഇരിക്കുന്നു അല്ലാതെ മനുഷ്യൻ എന്ത് സൃടിച്ചു
@_legenderil3596
@_legenderil3596 3 жыл бұрын
മനുഷ്യൻ ദൈവത്തെ സൃഷ്ടിച്ചു.
@jonlivingston6931
@jonlivingston6931 7 жыл бұрын
Alience are reality it is not an american problem
@bavaasdragon8868
@bavaasdragon8868 5 жыл бұрын
Utharam muttumbol dayvathine arusrishticju yenna chodyam alla a intelligence
@abduljaleelprrkl9249
@abduljaleelprrkl9249 5 жыл бұрын
Time dialation നെ പറ്റിയുള്ള ചോദ്യത്തിന്റെ ഉത്തരം ശരിയല്ല
@akshaysonu7968
@akshaysonu7968 4 жыл бұрын
Sheriyayulla utharam kandupidikku😉..good luck for that
@muhammedaslam4547
@muhammedaslam4547 4 жыл бұрын
enikkum angu kathiyilla.. pinne ee space time relativity, 4D.. ithonnumangu kathunnilla
@amz8038
@amz8038 3 жыл бұрын
@@muhammedaslam4547 it's theoretical. Mathematically provable. Can't imagine
@prakash0219
@prakash0219 3 жыл бұрын
ശെരിയായ ഉത്തരം പറഞ്ഞു തരു
@habeebrahman369
@habeebrahman369 6 жыл бұрын
ഒന്നിനും ഒരു വ്യക്തമായ ഉത്തരം നൽകാൻ കഴിയുന്നില്ല്ല നിങ്ങൾ എങ്ങിനെയാണ് മാഷേ മാഷായത്? ഇതിനെങ്കിലും ഒരുത്തര o പറയുമോ
@Ryzo_19
@Ryzo_19 6 жыл бұрын
Aarkum ariyatha Utharam aanenkil ariyilla ennu paranjal mathi. Aakasha maman undennu parayenda karyamilla
@sajiphilip835
@sajiphilip835 5 жыл бұрын
Ennal nee poyi physics padippikk
@puttalumaman
@puttalumaman 5 жыл бұрын
പൊന്നു ചേട്ടാ... അതാണ് science... ഒന്നിനും തെളിവുകൾ ഇല്ലാതെ ഒന്നും ഉറപ്പിച്ചു പറയാറില്ല... അതാണ് "യുക്തി" എന്ന് പറയുന്നത്... വല്ലപ്പോഴും സ്കൂൾ പിള്ളേരുടെ സയൻസ് ബുക്ക് എങ്കിലും വായിക്കുന്നത് നല്ലതാ... ഒന്നിനും തെളിവില്ലാതെ മനുഷ്യനെ divide ചെയ്യുന്ന മത ഗ്രന്ധങ്ങൾക്ക് പകരം...
@mohanan53
@mohanan53 Жыл бұрын
മനുഷ്യന്റെ ഒരു സംഗത്തിയും നമ്മളുടെ ഗാലക്സി വിട്ട് പുറത്തേക് പോയിട്ടില്ല എന്നു ബ്പറയുന്നു പിന്നെ എങ്ങനെ anu പ്രപഞ്ചം മൊത്തം ബ്ബവികസിക്കുകയാണ് anu പറയുക
@Callisto_io
@Callisto_io Жыл бұрын
😂onnu poda manda
@abdu5031
@abdu5031 10 ай бұрын
സൗരയൂഥത്തിൽ വികാസമുണ്ടോ
@abdu5031
@abdu5031 10 ай бұрын
താങ്കൾ വന്നതിനു ശേഷം താങ്കളുടെ അച്ചനേ ഉണ്ടാകാൻ പറ്റുമോ
@abdu5031
@abdu5031 10 ай бұрын
ഉത്തരം എന്തോ
@abdu5031
@abdu5031 10 ай бұрын
സൃഷ്ടാവും സൃഷ്ടിയും ഒന്നു തന്നേയാ ന്നോ
@navaneethr9609
@navaneethr9609 3 жыл бұрын
8:32 loved it😍👏
@muhammedfaizal4859
@muhammedfaizal4859 Жыл бұрын
കേവലം ഭൂമിയിലെ ഒരു ചെറു ജീവി ആയ കഴിയുന്ന മനുഷ്യൻ പറയുന്നു ദൈവം ഇല്ല..അതൊക്കെ വെറും കേട്ടു കഥ ആണ്😂😂😂 എല്ലാത്തിനും ഒരു പരിധി ഉണ്ട്..മനുഷ്യന്റെ ചിന്തകളിൽ പോലും ഉണ്ട് പരിധി...അഹ് പരിധിക്ക് ഒരുപാട് ഒരുപാട് ദൂരെയുള്ള ആളാണ് ദൈവം...മനുഷ്യൻ എല്ലാം അങ്ങു ഗണിച്ചു ഉണ്ടാക്കാൻ പറ്റുമെങ്കിൽ അഹ് ബുദ്ധി കൊണ്ട് മരണം ഒഴിവാക്കി കാണിക്കു...സ്വന്തമായി ഒരു ഗ്രഹം സൃഷ്ടിച്ചു കാണിച്ചു താ😏😏😏😏 സൃഷ്ടിയുണ്ടേൽ അതോനൊരു സൃഷ്ടാവും ഉണ്ട്...ഈ പ്രബഞ്ചത്തിൽ തനിയെ ഉണ്ടായ ഒരു സൃഷ്ടിയെ ഒന്നു കാണിച്ചു തരാമോ???? ഈ ഒരു തിയറി മാത്രം മതി അവനാണ് എല്ലാത്തിനും പിന്നിൽ മനസിലാക്കാൻ....
@HariKrishnanK-gv8lx
@HariKrishnanK-gv8lx 4 ай бұрын
എല്ലാം തനിയെ ഉള്ളതാണ് ഈ കാണുന്നത് പരിണാമം മാത്രമാണ്
@manojpillai19781
@manojpillai19781 5 жыл бұрын
പുള്ളിക്ക് സ്വന്തം ഒരു അഭിപ്രായം ഇല്ല........
@ishaqkannanari3645
@ishaqkannanari3645 5 жыл бұрын
Almost all questions he answered that "I DON'T KNOW , I AM STILL NOT LEARNED ABOUT THAT" 1: who created universe? Ans: I don't know 2: how the universe expanding? Ans: I don't know 3: where the universe expanding? ( Accommodate space) Ans : I don't know 4: have a end of this universe? Ans: I don't know , maybe But he knows one thing There is no Creator , 🤗🤗😂😂😂
@TheJijo147
@TheJijo147 4 жыл бұрын
Then who creates the creator?Every creation has a creator
@TheJijo147
@TheJijo147 4 жыл бұрын
Say for eg: car created by humans,, humans created by God then who creates God
@vishnuv2734
@vishnuv2734 3 жыл бұрын
His creator has only aged 1400 years old..🤣🤣🤣 we are talking about 13.7 billion years!!! Get a life
@ALIA-ko8gp
@ALIA-ko8gp 6 жыл бұрын
മനുഷ്യന്‍റെ ബുദ്ധിക്കു ഉള്‍കൊള്ളാന്‍ കഴിയാത്ത കാര്യങ്ങള്‍ പറയുന്നത് , ബില്ല്യണ്‍, മില്യണ്‍ വര്‍ഷങ്ങളുടെ കണക്കു പറഞ്ഞാല്‍ ആരും എതിരു പറയില്ല ,
@Ryzo_19
@Ryzo_19 6 жыл бұрын
Pallikoodathil povenda samayath evideyayirinnu ? ....Ooo manasilayi 😆
@philip3190
@philip3190 4 жыл бұрын
Korangantae santhathy ennu vilipikanayi ulla abhatha padipikal mathram
@Dittoks12
@Dittoks12 2 жыл бұрын
Evolution - manushyan koranganil ninne parinamichathalla enne ormappikkunnu🙂
@shoukathali6000
@shoukathali6000 5 жыл бұрын
ജബ്രകൾക് ഒന്നിനും വ്യക്തമായിട്ടുള്ള മറുപടിയില്ല
@topgwisdom5398
@topgwisdom5398 3 жыл бұрын
വിശ്വസിക്ക് എന്ത് കാര്യത്തിൽ ആണ് വ്യക്തമായ ഉത്തരം ഉള്ളത്? 🤭
@ashifmohammed6677
@ashifmohammed6677 2 жыл бұрын
വ്യക്തം ആവണമെങ്കിൽ സ്വാതന്ത്രമായി ചിന്തിക്കാൻ കഴിയണം. എല്ലാത്തിനും മേലിൽ ഒരാൾ ഉണ്ടെന്നു തലച്ചോറിൽ ഉറപ്പിച്ചാൽ ഇതൊന്നും വ്യക്തമാവില്ല 😂
@therock7233
@therock7233 4 жыл бұрын
Just like we cannot compare the balloon and vessel to the universe, we cannot compare man and God. Even if there's no designer, man didn't just exist. Man evolved from something that existed before him. God is eternal, He has no beginning and no end. Everything has been created from something that existed before it. So if we go back this creation chain we will end up at one thing that existed. This one thing could not have been created from nothing, because everything was created from something that existed before it. So if we conclude that this one thing existed forever, then God is a possibility!
@simonmathews1331
@simonmathews1331 6 жыл бұрын
1.Everything *which* *has* a* beginning* has a *cause*. 2.The universe has a *beginning*. 3.Therefore the universe has a cause. The universe requires a cause because it had a *beginning* , as will be shown below. God, unlike the universe, had *no* *beginning*, so doesn’t need a cause. In addition, Einstein’s general relativity, which has much experimental support, shows that time is linked to matter and space. So time itself would have begun along with matter and space. Since God, by definition, is the creator of the whole universe, he is the creator of time. Therefore He is not limited by the time dimension He created, so has no beginning in time-God is ‘the high and lofty One that inhabiteth eternity’ (Is. 57:15). Therefore He doesn’t have a cause.
@nishannazimuddin5486
@nishannazimuddin5486 Жыл бұрын
Ennal pinne ellam koode ottayadikk undakkikoode, enthinu 13billionsnyears,manushyan undayi evolve aayi varan lakshakanakinu varshangal😂😂
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 12 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 155 МЛН
ചികിത്സയിലെ തേഡ് അമ്പയർ | Vaisakhan Thampi
53:47
Kerala Freethinkers Forum - kftf
Рет қаралды 63 М.