ഇത്രേ വർഷം സ്കൂളിൽ പഠിച്ചിട്ടും മനസിലാവാത്ത സംഗതികൾ വളരെ സിമ്പിൾ ആയിട്ട് പറഞ്ഞു തന്നതിനു നന്ദി. വളരെ നല്ല അവതരണം. എല്ലാർക്കും മനസ്സിലാവും. താങ്ക്സ് bro 🤗🤗🤗
@raveendrankseb3 ай бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ!!! വൈദ്യാതിയെ കുറിച്ചുള്ള ഒട്ടനവധി തെറ്റിദ്ധാരണകൾ താങ്കൾ അകറ്റി. എന്നാൽ വൈദ്യുതിയെ കുറിച്ച് എത്ര അറിവുണ്ടായാലും ചില തെറ്റിദ്ധാരണകൾ ആർക്കും ഉണ്ടാകാം. അത്തരത്തിൽ താങ്കൾക്കുള്ള ഒരു തെറ്റിദ്ധാരണ ഞാൻ അകറ്റാം. പ്ലഗ്ഗിനെ പറ്റി സൂചിപ്പിച്ചപ്പോൾ വായുവിലൂടെ വൈദ്യൂതി കടന്നു പോകില്ല എന്ന് താങ്കൾ പറഞ്ഞത് താങ്കളുടെ തെറ്റിദ്ധാരണയാണ്. നിശ്ചിത വോൾട്ടേജിൽ കൂടുതൽ വൈദ്യൂതി പ്രവഹിക്കുമ്പോൾ വായുവിലൂടെയും പ്രവഹിക്കും.പ്രസരണലൈനുകൾ തമ്മിലുള്ള അകലം അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചിരിക്കുന്നത്. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ഭൂമിയിലെക്ക് വൈദ്യൂതി പ്രവഹിക്കുന്നത് വായുവിലൂടെയാണ്
@cas19063 ай бұрын
അദ്ദേഹത്തിന് അത് അറിയില്ലന്നാണോ താങ്കൾ വിചാരിക്കുന്നത് ഇലക്ടിസിറ്റിയെ കുറിച്ച് യാതൊരു ധാരണയില്ലാത്തവർക്ക് വേണ്ടിയാണ് ഈ വീഡിയോ താങ്കളെ പോലുള്ള ബുദ്ധിമാൻമാർക്ക് വേണ്ടിയല്ല
@basics79303 ай бұрын
Need 3Million Volt/km for it
@jitheshc10933 ай бұрын
ഫിസിക്സിൽ നല്ല ഗ്രാഹ്യം ഉള്ള വൈശാഖന് ഇത് അറിയാതിരിക്കാൻ സാധ്യതയില്ല. വീട്ടിൽ എത്തുന്ന 230 വോൾട്ടിന്റെ കാര്യമാണ് വായുവിലൂടെ കണ്ടക്റ്റ് ആവില്ലെന്ന് പുള്ളി പറഞ്ഞത്. ഹൈ വോൾട്ടേജ് ഉള്ള പ്രസരണ ലൈനുകൾ, മിന്നൽ ഒക്കെ വായുവിനെ അയണൈസ് ചെയ്ത് അതിലൂടെ കണ്ടക്റ്റ് ആവും. ഇത്തരം എല്ലാ കാര്യങ്ങളും വിവരിച്ചാൽ വീഡിയോ മുപ്പത് മിനിറ്റിൽ നിൽക്കില്ല. ഓവർ കോപ്ലക്‌സും ആവുകയും ചെയ്യും.
@antares649173 ай бұрын
പക്ഷെ അതിന് വളരെ ഹൈ വോൾട്ടേജ് ആവശ്യമാണ്. ഓരോ 20kV കറൻ്റ് ഒഴുകുമ്പോൾ മാത്രമാണ് ആ ചാലകത്തിൻ്റെ ചുറ്റുമുള്ള 1cm area ൽ(വായുവിൽ) കറൻ്റ് ഉണ്ടാകുന്നത്.
@saishyampc57613 ай бұрын
അദ്ദേഹം ഇടിമിന്നൽ ഉണ്ടാകുമ്പോൾ വൈദ്യുതി എങ്ങനെയാണ് ഭൂമിയിലേക്ക് എത്തുന്നത് എന്ന് വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ തന്നെ മുൻപ് ഇട്ടിട്ടുണ്ട്. ഇവിടെ അദ്ദേഹം ഉദ്ദേശിച്ചത് ഹൈവോൾട്ടേജിന്റെ കാര്യമല്ല. വീട്ടിലെ വൈദ്യതിയെപ്പറ്റി ആവും. അതിനാൽ ആയിരിക്കും അങ്ങിനെ പറഞ്ഞത്. അറിവില്ലായ്മ കൊണ്ടാവാൻ സാധ്യതയില്ല 😊
@akhileshptu3 ай бұрын
എല്ലാം അറിയാവുന്ന ആണെങ്കിലും അറിവിനെ പുതുക്കാൻ പറ്റി 👍🏻 thank u വൈശാഖൻ സർ ❤
@spknair2 ай бұрын
അറിയാത്തതായി ഒന്നുമില്ലേ?
@akhileshptu2 ай бұрын
@@spknair പറഞ്ഞതൊക്കെ അറിയാം എന്നാണ് പറഞ്ഞത് 👍🏻 ഹോ എന്തൊരു കുരു ആണപ്പാ 😄
@manavankerala36911 күн бұрын
@@akhileshptu😂😂😂
@kirancg36823 ай бұрын
Electricity was always a puzzling concept for me. I always felt that its like magic.Very excited to see this.
@ethanhunt71983 ай бұрын
Same for me.. ഇത് വരെ പൂർണ്ണമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ല
@rasheedkothanganattu78243 ай бұрын
വളരെ ഉപയോഗപ്രദമായ ക്ലാസ്സ്. കുറെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി 👌👍
@jyothishkv3 ай бұрын
വെള്ളം ഒഴുകുന്നത് പോലെ അല്ല യഥാർത്ഥത്തിൽ കറണ്ട് ഒഴുകുന്നത്.. അത് ഒരു layman ലെവലിൽ മനസ്സിലാക്കാൻ ഉപകരിക്കുന്ന concept മാത്രം ആണ്.. രണ്ടു പ്രധാന വ്യത്യാസങ്ങൾ ഇവ ആണ് 1) വെള്ളത്തെ മുകളിലെ ടാങ്കിൽ നിന്നും push cheyyunnu.. ആ ബലം നമ്മുടെ ടാപ്പിന്റെ അറ്റത്തുള്ള വെള്ളത്തിൽ വരെ എത്തുന്നു.. എന്നാൽ power സ്റ്റേഷനിൽ/ബാറ്ററിയിൽ നിന്നും ഇതേ രീതിയിൽ ഉള്ള മെക്കാനിസം അല്ല നടക്കുന്നത്.. കുറച്ചു complicated ആണ്.. കറന്റ് വഹിക്കുന്ന കണ്ടക്ടർകളുടെ outer surface ൽ ചാർജിന്റെ ഒരു layer ആദ്യം രൂപപ്പെടുന്നു.. ഈ layer മൂലം ഉണ്ടാകുന്ന electric field ആണ് resistance നെ മറികടന്നു ഇലക്ട്രോണുകളെ പുഷ് ചെയ്യുന്നത് 2) കറന്റ് ന്റെ ഒഴുക്കിൽ അല്ല യഥാർത്ഥത്തിൽ energy flow ചെയ്യുന്നത്.. Electric energy flow ചെയ്യണം എങ്കിൽ രണ്ടു കാര്യങ്ങൾ വേണം.. ഒന്നു ഇലക്ട്രിക് ഫീൽഡ് , രണ്ടാമത്തേത് മഗ്നെറ്റിക് ഫീൽഡ്.. Poynting vector എന്ന concept ആണിത്.. ഇലക്ട്രിക് ഫീൽഡ് സൃഷ്ടിക്കുന്നത് നേരത്തെ പറഞ്ഞ surface ചാർജുകൾ ആണ്.. മഗ്നെറ്റിക് ഫീൽഡ് സൃഷ്ടിക്കുന്നത് ആകട്ടെ ഒഴുകുന്ന ഇലക്ട്രോനുകളും.. ഈ രണ്ടു ഫീൽഡുകളും ശക്തമായി ഉള്ളത് യഥാർത്ഥത്തിൽ കണ്ടക്ടറ്‍ന്റെ അകത്തല്ല മറിച്ചു പുറത്ത് ആണ്!! അതായത് ഭൂരിഭാഗം energy flow നടക്കുന്നത് കണ്ടക്ടറിനു തൊട്ടു പുറത്തുള്ള space ൽ ആണ്. Matter and interactions എന്ന ഫിസിക്സ് ടെക്സ്റ്റിൽ ഇത് നന്നായി വിവരിക്കുന്നുണ്ട്
@shanmughanm.r.8308Ай бұрын
ശരീരത്തിന് ഉള്ളിലും ഇത് തന്നെയാണ് നടക്കുന്നത്, അല്ലേ?എത്ര നല്ല തിരിച്ചറിവ്.❤
@arunshankars83982 ай бұрын
The government should include videos like this in the school curriculum. Education in this day and age should not be confined to textbooks alone. Good effort, Vaishakhan.
@amal37573 ай бұрын
ലളിതം ആയിട്ട് പറഞ്ഞു തന്നു. Thank you sir❤️
@whatsuptrends29362 ай бұрын
@@amal3757 actually it's not that simple. It's almost misleading.
@anas011112 ай бұрын
@@whatsuptrends2936can you explain?
@euginbruno65093 ай бұрын
ഒരുപാട് നല്ല വീഡിയോ... ഇത്പോലെ ഇനിയും നല്ല വീഡിയോ പ്രേതിക്ഷിക്കുന്നു... May Lord bless you..
@UnniKrishnn-de9cc3 ай бұрын
ആദ്യ കമൻറ്. ഞാൻ അറിയാൻ ആഗ്രഹിച്ച വിഡിയോ താങ്ക്സ് സർ
@വെറും.മനുഷ്യൻ3 ай бұрын
കണ്ടിട്ട് കമൻ്റ് ഇട്ടാ പോരെ ചേട്ടാ
@adarshkv5113 ай бұрын
Ath oonte സൗകര്യം @@വെറും.മനുഷ്യൻ
@jackzero52303 ай бұрын
@@വെറും.മനുഷ്യൻ പുള്ളിക്ക് കമൻ്റ് ഇടാൻ ഉള്ള കറൻ്റ് കാശു ചേട്ടൻ ആണോ കൊടുക്കുന്നത്
@ameenbadarudeen35423 ай бұрын
അറിയാൻ ആഗ്രഹിച്ച വിഷയം എന്ന് പറയാൻ വീഡിയോ കാണണമെന്നില്ല ✌️@@വെറും.മനുഷ്യൻ
@prasoolv10672 ай бұрын
Highly informative... ഇപ്പോഴാണ് കാര്യങ്ങൾ ശെരിക്കും പിടികിട്ടിയത് 👌🏻
@raghilv40802 ай бұрын
Super Sir very informative ❤️ good presentation ❤️
@varghesedevasia45227 күн бұрын
Super video, informative. Very common but less people knows the subject. Thanks
@raphythomas2443 ай бұрын
Excellent information പതിവുപോലെ ലളിതമായി പറഞ്ഞു വളരെ ഉപകാരപ്രദം
@carmalygroup20 күн бұрын
വളരെ നന്ദി സാർ, നന്നായിട്ടുണ്ട് 👍p
@msagu480915 күн бұрын
Best explanation I've ever heard sir💯💯
@mychannel86763 ай бұрын
ഞാൻ ഒരുപാട് കേൾക്കാൻ ആഗ്രച്ച വിഷയം 👍👍
@smithasm48183 ай бұрын
very informative and useful ❤
@bobanjacob31752 ай бұрын
Had a great nostalgic feeling when heard, very good presentation
@abhilashknkn87352 ай бұрын
വളരെ ലളിതമായ അവതരണം congratulations
@sethu440Ай бұрын
Excellent explanation and examples ....😊
@DK_Lonewolf3 ай бұрын
A brilliant video that summarizes what we have learned in many classes for hours and makes it easy for someone who has never attended a class to understand what electricity is. ❤
@babuks88203 ай бұрын
Verygood explenation👍
@1abeyabraham3 ай бұрын
Vaisakhan alhamdudillah Fantastic class. You are our Albert Einstein. Your class increases public knowledge. Expect more from you …
@mgm.bichappu17 күн бұрын
മനോഹരമായ വിവരണം
@PradeepKumar-xv6vxАй бұрын
Very good presentation, sir.
@255350516 күн бұрын
A true science teacher.
@princejoy900614 күн бұрын
Mr. vishagan thambi Can u give a nomination to become an education minister of india to change our rubbish educational syllabus for our new generation to hold sustainable education Anyway, your footprints are still there for the new generation... So please , you being that matter and respect your time so definitely the nature will respect you thanku 😊 🙏
@ParameswaranNamboodiripad2 ай бұрын
Thanks 🙏 very good 👍 information
@varugheesevilail61932 ай бұрын
വളരെ നല്ല വിവരണം 👍
@alamkritavlogs3 ай бұрын
Thank you, for the informative video🎉🎉
@vasu2415Ай бұрын
Well explained sir ..❤
@SunilKumar-ec8qv12 күн бұрын
Nalla video
@sajimattathil3 ай бұрын
Very informative... 👍🏼
@muraleekrishna.s19012 ай бұрын
fire, wheel(for pottery), and ELETrICITY are the basic or main findinds of us
@jabirat3 ай бұрын
Thank you so much for the simplified explanation that’s easier to understand as compared to other lectures including that of the great Richard Feynman . I’m still trying to wrap my head around what exactly is “charge”, how do I visualize?
@bobythomas44273 ай бұрын
Understand that charge is a fundamental entity of Nature. Don't try to visualize it. We have charged particles, but what is charge?
@prakash_clt3 ай бұрын
@Sathya_kamanഒരു സംശയം. Current ശരിയ്ക്കും ഒഴുകുന്നത് neutral നിന്നും phase ന്റെ ദിശയിലേക്കല്ലേ . കാരണം potential difference കുറവുള്ളത് phase ൽ അല്ലേ.
@sreekanthnair70833 ай бұрын
Nicely explained.. thank you
@tssaranlalbk73193 ай бұрын
Conclusive🎉🎉🎉❤.. Useful....❤
@akshaysom3 ай бұрын
Can you please explain Vertasium controversial video on 'misconceptions of electricity ' video and follow-ups
ഞാൻ കേട്ടതിൽ ഏറ്റവും യുക്തി രഹിതമായി തോന്നിയിട്ടുള്ള ഉദാഹരണമാണ് ഉയർന്ന തലത്തിലുള്ള ടാങ്കിൽ നിന്നും വെള്ളം താഴെയുള്ള തലത്തിലേക്ക് പൈപ്പിലൂടെ വെള്ളം ഒഴുകുന്നതിന് സമാനമാണ് വൈദ്യുതിപ്രവാഹം എന്നത്. ഒരേ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന സമാന അളവുകളുള്ള ടാങ്കുകളിൽ നിന്നും ഒരേ വ്യാസം ഉള്ള പൈപ്പുകളിലൂടെ താഴെ എത്തുന്ന വെള്ളത്തിന്റെ അളവ് (rate of flow) തുല്യമായിരിക്കും. വെള്ളം താഴേക്ക് ഒഴുകുന്ന പൈപ്പുകൾ ഏത് മെറ്റീരിയൽ കൊണ്ട് നിർമ്മിച്ചിരിക്കുന്നു എന്നത് അവിടെ ഒരു വിഷയമേ അല്ല. എന്നാൽവൈദ്യുതപ്രവാഹത്തിന്റെ കാര്യത്തിൽ അത് പ്രവഹിക്കുന്ന മെറ്റീരിയലിന്‍റെ പ്രോപ്പർട്ടീസ് ഒരു മുഖ്യ ഘടകമാണ്. അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ ഉദാഹരണം ഒരു layman തലത്തിൽ മാത്രം പറയേണ്ട ഒന്നാണ്. സത്യത്തിൽ എലക്ട്രിക്കൽ എൻജിനീയറിംഗ് ബിരുദം എടുത്ത ബഹുഭൂരിപക്ഷം കുട്ടികൾക്ക് പോലും വൈദ്യുത പ്രതിരോധം ( electrical resistance) എന്താണെന്ന് കൃത്യമായി വിശദീകരിക്കാൻ കഴിയുന്നില്ല എന്നതാണ് എന്‍റെ അനുഭവം. അങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ അവർ ഉടനെ Ohm's law എന്താണെന്ന് പറയും. ഇലക്ട്രിക്ക് പ്രതിരോധം കണക്കാണാനുള്ള ഒരു സൂത്രവാക്യം മാത്രമാണ് അതെന്ന് അവർ മനസ്സിലാക്കുന്നില്ല.
@Vishnu-iy3vh3 ай бұрын
❤❤ 27:56 very high voltagil maathramalla , low voltagilm sambavikkaam when resistance of the body is low,current will be high .
@manud63742 ай бұрын
Good sir, keep going❤❤❤
@aneeshareacode22 күн бұрын
Please make vedio on plank era and the matgematical derivation of plank time
@millennialminds71512 ай бұрын
Fantastic explanation
@PadmakumarNair-b2k6 күн бұрын
If more current makes more heat. Why is high voltage current more lethal to body ?
@vidya91573 ай бұрын
വളരെ ഉപയോഗപ്രദം ❤🙏🏻
@jojujoseph49203 ай бұрын
Simply explained Thanks
@Unknow678hl13 күн бұрын
sir electricity vechu nammude science equpment ..made cheythekkunne kondu anu...nale electricty ozivakki vere oru science vannal electricity out akum
@harikumar58782 ай бұрын
Excellent one👍
@sajancherian27733 ай бұрын
താങ്കൾ അറിവിന്റെ ഒരു മാസ്റ്റർ ആണ് 👍👍👍🌹🙏
@vijayaraghavanvijay5872 ай бұрын
Super ayitulla vivaranam
@GangatharanM-vq5po2 ай бұрын
Super knowledge. Sir
@514georgyАй бұрын
Copper metalil atoms Indavillallo sir , positive ions and free electrons alle
@vishnuk.g.85122 ай бұрын
Electric and magnetic field explain cheyyamo , veritasium video kandennu vicharikkunnu, ac current nammal schoolil explain cheyyunnath wrong example vechano ?
@kcvaisha50863 ай бұрын
Good explanation 👏🏻
@vijayparameswaran63282 ай бұрын
Good Information.....
@aneesha.k50618 күн бұрын
Electron ഇന് പകരം proton ആണ് flow ചെയ്യുന്നത് എങ്കിൽ ഒരു പുതിയ തരം എലെക്ട്രിസിറ്റി ആയിരിക്കും ലഭിക്കുന്നത്
@antonymathew3 ай бұрын
Electricity pinneyum manasilakkam.. pakshe ee magnetism oru vallatha sadanam aanu.. very spooky..
@prajeeshp32033 ай бұрын
Good explanation
@gokulsinbox3 ай бұрын
Since AC changes direction, how can we say that we can stop current flow when we install switch in phase line. (19:24). Why it wouldn’t flow from neutral line if it changes direction
@rejishk32742 ай бұрын
A neutral does not carry any current ideally, it is just a meeting point of all the three phase lines. The algibric sum of all the phase line current at neutral is zero, that means the algibric sum of potential differences of phase lines at every point of the time line is zero.
@വെറും.മനുഷ്യൻ3 ай бұрын
ഉണ്ടാക്കുന്ന വൈദ്യുതി നിങ്ങൾ ഉപയോഗിക്കുക അല്ല ചെയ്യുന്നത് നിങ്ങളുടെ ഉപയോഗത്തിന് അനുസരിച്ച് ഉണ്ടാക്കി തരുകയാണ് ചെയ്യുന്നത് Current is being pulled ഉപയോഗത്തിന് അനുസരിച്ച് ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ ചെയ്യുന്നതാണ് ലോഡ് ഷെഡിംഗ്, ഇന്ത്യ മുഴുവൻ ഇന്ന് ഒരൊറ്റ ഗ്രിഡ് ആണ് എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതിയുടെ ഉപയോഗം കൂടുമ്പോൾ നമുക്ക് കിട്ടാതെ വരും അതിനു മുൻപ് സ്വയം പര്യാപ്തത നേടുക അല്ലെങ്കിൽ നമ്മൾ ഇരുട്ടിലാവും ജാഗ്രതൈ
@pradeepkrishnan6608Ай бұрын
DC കറൻ്റ് ശരീരത്തിലൂടെ flow ചെയ്യുമ്പോ എന്ത് കൊണ്ടാണ് അപ്പോൾ പ്രശ്നം തോന്നാത്തത് എന്നു കൂടെ പറയണം ആരുന്നു.
@cosmology848Ай бұрын
Good explanation.പിന്നെ ഇവിടെ ഒരു സംശയം ഉണ്ട് വോൾട്ടേജ് കൂട്ടിയാൽ കറൻറ് കുറയും എന്ന് ഒരു ഭാഗത്തു പറയുന്നുണ്ട്.വോൾട്ടേജ് V അല്ലേ V proportional to I എന്നല്ലേ.AC കറൻറ് വോൾട്ടേജ് കൂട്ടി ആണ് Transmit ചെയ്യുന്നത് എന്ന് പറഞ്ഞു അപ്പോ കറൻറ് കുറയുകയും heat loss കുറയുകയും ചെയ്യും എന്ന് പറഞ്ഞു.വോൾട്ടേജും കറൻറ്റും directly proportional അല്ലേ.ഇത് എങ്ങിനെ ആണ് ഒന്ന് വിശദീകരിക്കാമോ
@hafiztharyil66093 ай бұрын
Super class sir❤❤
@krishnaar74758 күн бұрын
Eddy current SMPS ozhuku kuvano ozhukkuvano
@nasarind56503 ай бұрын
Great ❤video
@bineeshcherukkavil92582 ай бұрын
Sir meditation ne patti oru video cheyyamo..???pls
@rishinaradamangalamprasad73423 ай бұрын
It's not a flow but only the electrons in the conductor is vibrating which was induced by the magnets at the genaration center. These vibrations can be increased or reduced by transformers again by magnetism. Hence it has phase or poles.
@jojivarghese12243 ай бұрын
Thank you sir Tesla effect ഒരു വീഡിയോ ചെയ്യുമോ സർ
@jithintc42003 ай бұрын
Thank you👍
@IronmanMan-q8n3 ай бұрын
Nucleus nu chuttum karangunna electron nu james clerk maxwel nte niyamam badhakam akathath enth kond aanu
@rajendranv25822 ай бұрын
Expected a much better explanation. When we say electricity is flow of electric chsrges( electrons here) we get a feeling that through the conductor electrons flows and sinks in the load. For current electricity, ie the path inbetween the battery terninals, it is the flow of charge where as in the conductor we should analyse using Maxwell. Infact for flow of eletricity, the conductor acts as a guide ( wave guide) and the cross sectional area as medium. One can understand it by imagining the conductor passing perpendicularly through an infinitely large conducting( but not touching the sheet) sheet and check whether we can get electric energy on the other side of the sheet thriugh the conductor. At the sheet, though not touching the conductor it becomes a short circuit. Another way if understanding tge issue is by comparing the speed of electrons in a conductor and speed at which we get our bulb lite when powered. Here electric circuit completes at the electromagnetic wave velocity.(3*10^7m/s). Try to learn the EXH method.
@babumonjoseph3 ай бұрын
Can explain the difference between electricity, current, voltage, watts and ampere with diagrams. And why do low volts need high ampere and high volts need low ampere
Roofing sheet nte plastic coating remove cheyyunna time il sheet il kai touch aakumpol shock adikkunnu 🤔.?
@josetijose13003 ай бұрын
Can you teach electric wiring as an extension to this lesson , from house wiring to carbon printed boards and motherboard in devices .. Thanks
@sijishks20572 ай бұрын
Super 👍
@voyagerboy79712 ай бұрын
Chetta don’t stop uploading videos ❤
@arunmathew37513 ай бұрын
Can you please do a video about Library of Babel?
@ramlakkan90563 ай бұрын
Thank you sir 😊😊😊
@freethinker33233 ай бұрын
Thanks for the video
@prakashmuriyad3 ай бұрын
Can explain how did they create pyramid
@mahmoodndАй бұрын
നമ്മുടെ ജീവൻ ഒരു Alternating current ആയിരിക്കുമോ?🤔
@S-ue3mp3 ай бұрын
Good 👍
@nithinkm7806Ай бұрын
Switch off aakkumpo lighted aaytulla roomile velicham enna energy engattanu pettannu povunnath?photons nu roles unto?
@Anand-kh7mw16 күн бұрын
വെളിച്ചം പോകുന്നതല്ല, പകരം ഇലക്ട്രിസിറ്റി ആണ് വെളിച്ചം ഉണ്ടാക്കി കൊണ്ടിരുന്നത് ബൾബ് വഴി. ഇലക്ട്രിസിറ്റി നിന്നപ്പോൾ വെളിച്ചം ഉണ്ടാകുന്നതും നിന്നു അതാണ് സംഭവിക്കുന്നത്
@ANURAG2APPU3 ай бұрын
thankuuuu sir...👌👌👌👍
@znperingulam3 ай бұрын
നന്നായി വിശദീകരിച്ചു. എന്നാൽ ഭാഷാപരമായ രണ്ട് തറ്റുകൾ പറയാനുണ്ട്. 1. Rate of flow എന്നതിൽ റേറ്റല്ല, റെയ്റ്റ് ആണ് ശരിയായ ഉചാരണം. 2. പ്രപഞ്ചത്തെ നിർമിക്കപ്പെട്ടിരിക്കുന്നത് എന്നല്ല പ്രപഞ്ചം നിർമിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ശരി. ഇത്തരം തെറ്റുകൾ ഇപ്പോൾ വ്യാപകമായി കണ്ടുവരുന്നു.
@shibugeorge15412 ай бұрын
തനിക്ക് കാര്യം മനസിൽ അയല്ലോ...allaie???
@anoopk47803 ай бұрын
Great effort 👏👏
@shibujohn1153 ай бұрын
Super video 👌👌👌👌👌
@ramachandrabhat58592 ай бұрын
How is mobile net produced please make a video litle men know this 🙏
@mathewpv6812 ай бұрын
Nice presentation But there are some mistakes. Maybe it is because of over simplification. For eg. Electrons are pushed by phase(remember we are talking of ac). Great effort for trying to simplify for the laity is appreciated.