ആനകളെ ക്രൂരമായി പീഡിപ്പിക്കുന്ന ചോദ്യം ചെയ്യുമ്പോൾ കഴിക്കുന്ന ബീഫിന്റെ അളവ് ചോദിക്കുന്ന മുഴുവൻ ആനയൊളികളും കാണുക 🙏🙏
@Ytuber42002 ай бұрын
ബീഫ് കഴിക്കാൻ അതിനെ ജീവിത കാലം മുഴുവനും ഇതുപോലെ പീഡിപിക്കാറില്ല
@martinjeaks2 ай бұрын
True
@y_s_k37442 ай бұрын
പീഡിപിക്കാറില്ല just മൂക്കില്‍ ഒരു തുള ഇട്ട് അതില്‍ കൂടി കയർ ഇട്ട് എവിടെലും കെട്ടി ഇട്ഉം
@GreenGlowVegan2 ай бұрын
@@Ytuber4200ജീവിതകാലം മുഴുവൻ അനങ്ങാൻ പോലും ആവാത്തവിധമുള്ള ഇടുങ്ങിയ ഇടത്തിൽ കെട്ടിയിട്ട് ആർട്ടിഫിഷ്യൽ ബ്രീഡിങ്ങിലൂടെ സന്തതികളെ ഉണ്ടാക്കി അതിനെ അമ്മയിൽ നിന്നും ജനിച്ച ഉടനെ അറവുശാലയിലേക്ക് മാറ്റി ഹോർമോണും മറ്റും കുത്തിവെച്ച് പാൽ ഉൽപാദനം കൂട്ടി പാൽ ഉൽപാദനം നിൽക്കുമ്പോൾ അതിന് ഒളിസങ്കേതത്തിൽ മരണശിക്ഷ വിധിച്ച് ആ ശരീരം ഭക്ഷിക്കുന്ന നീതിബോധമുള്ള കാരുണ്യവാനാണ് ആധുനിക പരിഷ്കാരി മനുഷ്യൻ..
Good sir ശെരിക്കും സിമ്പിൾ ആയ കാര്യം തന്നെ പക്ഷ ഇന്നാണ് ഇത്രെയും depth ഉള്ളു subject ആണെന് മനസിലായത് Really good one
@navascharalil72133 ай бұрын
Mullaperiyar dam Pati patanel oru video idanm
@kannanomanakuttan2 ай бұрын
Mainly impacts if it is collapsed
@ik42432 ай бұрын
Excellent video! A video about domestication from the channel CGP Grey was one of my absolute favourites. I was surpised to see this video following almost the same script but localised to our culture. I guess both of you refered the book Guns, Germs and Steel by Jared Diamond. Thank you for your efforts 😊
@AmalV-i5n3 ай бұрын
Sir Indian genetical history patti oru video cheyamo
@JithinMohan-bz2si2 ай бұрын
Mullaperiyar ne patti oru video cheyyo, athinte solutions include cheythu
@unnidinakaran35133 ай бұрын
Good speech and good explanation ❤❤❤❤❤
@martinjeaks2 ай бұрын
ആന പ്രേമികൾക്കിഷ്ടം കാലിൽ ചങ്ങലയിട്ട മുറിവുണ്ടാക്കിയ ആനകളെയാണ്.
@MrAjitAntony2 ай бұрын
Thanks 👍🏻
@IAm-gl7xh3 ай бұрын
Mullapperiyaarineppatto ഒരു video ചെയ്യാമോ
@nandinimenon88552 ай бұрын
Hi vaisakhan, if time permits, can you do a video on the wayanad landslide tragedy citing the scientific,geological, political, humanistic perspective. Tq
@shajics61573 ай бұрын
Great thampy sir ❤
@AneeshGayathri2 ай бұрын
വൈശാകൻ സർ.. പൂച്ച കടുവയുടെ ഫാമിലി ആണെന്ന് കേട്ടപ്പോൾ ഇവിടെ ഇരിക്കുന്ന പൂച്ച സർ എന്നെ പുച്ഛത്തോടെ നോക്കുന്നു...😂😂😂😂 എന്താ ഞാൻ അവളോട് പറയേണ്ടത്
@manilalramanujan50222 ай бұрын
😂 ni puli anu ennu
@infinitegrace5062 ай бұрын
പൂച്ചകൾക്ക് സ്വല്പം അഹങ്കാരം ആകാം,, സിംഹം, കടുവ, പുലി എല്ലാവരെയും എന്താ വിളിക്കുക - - big cats😊😀
@vyshakpv98392 ай бұрын
As always kiduve...👌
@renukumarkumaran36442 ай бұрын
valuable imformations.
@martinjeaks2 ай бұрын
Well said. Good.
@sandeepgecb14212 ай бұрын
Good subject❤👍
@affspass99823 ай бұрын
Thank u sir
@navascharalil72133 ай бұрын
Mullaperiyar damine pati oru video cheyamo
@darksoulcreapy2 ай бұрын
ട്രെൻഡിനൊപ്പം ഇല്ല.😤
@mahinshamuhammed50743 ай бұрын
Thanku for the imformation vaisakan ✌
@BineeshBPanicker2 ай бұрын
Superb 👍
@rageshgnair33762 ай бұрын
DR .C. S. Unnikrishnan nta thayer onnu parayamo
@rineeshflameboy2 ай бұрын
But anayude karyathil krooramaya reethiyil training kodukunind ath thettalle ?
@gokulsivadas65482 ай бұрын
ഇണയ്ക്കുന്നതും, മെരുക്കുന്നതും രണ്ടും രണ്ടാണ്. ആനയെ മെരുക്കുകയാണ് ചെയ്യുന്നത്.
@dodge96002 ай бұрын
എന്താ വ്യത്യാസം.
@gokulsivadas65482 ай бұрын
@@dodge9600 വീഡിയോ കണ്ട് നോക്കൂ
@UnniKrishnan-p7s2 ай бұрын
അതിന്റെ വ്യത്യാസം എന്തെന്ന് koode പറയ്
@abdulbasithck6662 ай бұрын
**ഇണക്കുക**: മൃഗങ്ങളെ മനുഷ്യർക്കൊപ്പം ശാന്തമായി പെരുമാറാൻ ശീലപ്പെടുത്തുന്നതാണ്. ഉദാഹരണത്തിന്, ആടുകളെയും പശുക്കളെയും ഇണക്കുമ്പോൾ അവ മനുഷ്യരെ കാണുമ്പോൾ പേടിക്കാതെ, സഹകരിക്കാൻ ശീലിക്കും. ആടുകളെ, പശുക്കളെ തുടങ്ങിയവയെ മനുഷ്യർക്കൊപ്പം ശാന്തമായി ഇടപെടാനായി ശീലപ്പെടുത്തുന്നു. ഇവയെ മെരുക്കേണ്ട ആവശ്യമില്ല, കാരണം അവയ്ക്ക് മാനസികമായി വിശ്വാസം ഉണ്ടാക്കുക മാത്രം മതിയാകും. **മെരുക്കുക**: മൃഗങ്ങളെ കൃത്യമായ രീതിയിൽ പരിശീലിപ്പിക്കുകയാണ്. ഉദാഹരണത്തിന്, ആനയെ മെരുക്കുമ്പോൾ അതിനെ കർശനമായി പരിശീലിപ്പിച്ച് ആളുകൾക്ക് അനുസരിക്കാനും, ഭാരം വഹിക്കാനും തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ കഴിയും. കൃത്യമായ പരിശീലനം നൽകി കർശനമായ നിയന്ത്രണത്തിൽ നിർത്തുകയാണ്. അവയുടെ സ്വഭാവം ആവിശ്യങ്ങൾക്കനുസരിച്ച് മാറ്റാനും നിയന്ത്രിക്കാനും ഇത് ആവശ്യമാണ്. ഇതിനാൽ, ഇണക്കൽ വ്യവസ്ഥാപിതമായ പരിചയപ്പെടുത്തലും മെരുക്കൽ കർശന പരിശീലനവും ഉൾക്കൊള്ളുന്നു. **വ്യത്യാസം**: ഇണക്കൽ കൊണ്ട് മൃഗങ്ങൾ മനുഷ്യർക്കൊപ്പം നല്ല രീതിയിൽ പെരുമാറും. മെരുക്കൽ വഴി അവയെ കൂടുതൽ കർശനമായി നിയന്ത്രിക്കാം, പ്രത്യേക പ്രവർത്തനങ്ങൾക്കായി പരിശീലിപ്പിക്കാം. @@dodge9600
@gogreen4962 ай бұрын
12:51
@sudheeshkrishnan62532 ай бұрын
Hi sir hope you will give an opinion or view about my humble doubt about cosmic relativity theory put forward ed by our indian scientist a keralite prof cs unnikrishnan, i saw his presentations many in social media arguing relativity theories of einstein, what is your view about his theory, hope you will respect my question and expecting a reply😊
@lakshmananv38632 ай бұрын
Video from Wayanad; old lady with children stuck with Komban aanagal. This also to be considered while discussing elephant 🐘
@rijashrania35932 ай бұрын
Aa lady paranjathu poornamaayum viswasikkaan saadhikkumo?? Sankadam.. santhosham undaakumbol aanakal karayumo??? Iruttil mazhayil kulichu nilkkunna aanayude kannuneer maathram engane aa lady thiricharinju??? Cheruviralil pidichukond namukk oru kuttiye pidichu uyarthaan saadhikkumo?? Aa lady aanaye kandittundaakum... Avare onnum cheyyaathe maari poyittum undaakum athu avide palarum paranjittund.
@soumyas32652 ай бұрын
sir mullapperiar vishayathe patti oru vedio cheyyamo
@basheermoideenp2 ай бұрын
വിദേശ രാജ്യങ്ങളിൽ മൃഗ സംരക്ഷണത്തിനും മാംസം, കൊമ്പ് എന്നിവയ്ക്കായി മാൻ വളർത്തുന്നു. ചൈന, ന്യൂസിലാൻഡ്, റഷ്യ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ Deer farming സാധാരണമാണ്. പ്രത്യേകിച്ചും, മാൻ മാംസത്തിന് ആഗോള വിപണിയിൽ നല്ല ആവശ്യകതയുണ്ട്.
@RAVAN-sv3yk2 ай бұрын
മോസസ് meat കേട്ടിട്ടുണ്ടോ 👍👍👍
@Kalki0025Ай бұрын
Elephants are to India what horses are to Europe or dogs are to America. We have domesticated elephants for nearly 10,000 years. Even during the Indus Valley Civilization, 6,000 years ago, elephants were used for various purposes. We rode them, employed them in work, incorporated them into religious ceremonies, kept them as pets, and even deployed them in wars. Historically, notable figures like Alexander the Great and Seleucus encountered Indian war elephants in battles. Just as Europe had horses for riding and work in their historical cities, and dogs were kept on leashes and entertained humans in the USA, India has elephants serving similar roles. So, what's the issue with elephants in India? We use elephants in the same way Europe uses horses. In USA dogs are kept on leashes and entertained for human enjoyment. Different civilizations have different domesticated animals. In the USA, cows are commonly eaten, while in many parts of India, cows are sacred. Similarly, in the USA, They love dogs, whereas in some Indian states, dogs are eaten. Every culture has its own practices and values,
@pradeepkumarb62342 ай бұрын
butterfly effect and three body problem oru work cheyyamo
@Amuth37ktm2 ай бұрын
❤
@mujeebrahman-cv8zb2 ай бұрын
👍
@sushank19683 ай бұрын
It's not captivate, it's captive
@keralathebest2 ай бұрын
Vaishakhn thampiyude oru sthrinatha evolution vazhi ano?
@VishnuManoj-b9n2 ай бұрын
Ee camera ethanenn parayo
@mthugs44582 ай бұрын
1. Fennec Foxes 2. Skunks 3. Serval Cats 4. Kinkajous 5. Capybaras 6. Raccoons 7. Wallabies 8. Sugar Gliders 9. Hedgehogs 10. Pythons 11. Iguanas 12. Tarantulas ഇതുപോലെ നിരവധി മൃഗങ്ങളെ "domesticated" അല്ലാത്ത വയെ pets ആയും മറ്റും നിയമ വിദേയമായി പല രാജ്യങ്ങളും (ആളുകൾ ) കൊണ്ടുനടക്കുന്നുണ്ട്..!!! അതുപോലെ നിയമ വിദേയമായി തന്നെ അല്ലേ ഇവിടെ "wild" animal ആയ ആനയെ ഉപയോഗിക്കുന്നത്...!! അതുകൊണ്ട് അവയെ ഉപയോഗിക്കുന്നതിൽ അല്ല പ്രശ്നം.. അവയെ നിയമ വിദേയമല്ലാതെ കൈകാര്യം ചെയുന്നതാണ്..!!! പിന്നെ ആനയുടെ ഉപയോഗം കാലാതീതമായി കുറഞ്ഞു വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം..!!!
@manghatb6862 ай бұрын
Is it true that zebras cannot be domesticated.
@mithunpv24532 ай бұрын
👍👍❤
@krishnank73003 ай бұрын
👍👍👍
@rojargil3 ай бұрын
please can you recommend some books
@AlVimalu3 ай бұрын
Sapiens
@artoffootballS103 ай бұрын
A short history of nearly everything
@bijoyedathil2 ай бұрын
Kashtam.. timely video.
@ranjithsankar30102 ай бұрын
Vysakhetta, enthaanu ഭുമി കുലുക്കം... അത് എങ്ങനെ ഒരു പ്രത്യേക സ്ഥലത്ത് മാത്രം അനുഭവപ്പെടുന്നു??
@saraths6022Ай бұрын
Poocha ser
@abduljaleelpakara64093 ай бұрын
Sir 👍👍👍❤️❤️❤️💐💐💐
@sajithmb2692 ай бұрын
❤❤❤️❤️
@smithasanthosh59572 ай бұрын
👍👍👌👌
@ANVARKA-qn2fm3 ай бұрын
🙏
@phoenixop46732 ай бұрын
Zebras have stripes for Thermoregulation and to escape from tsetse and horseflies . Researches have also found that this pattern is strongly linked to their social interaction and stories like it is used to create optical illusion is not true because the visual acuity of their predators are around 13 cpd , infact if a human has a cpd around 13 he will be considered blind , that's how bad the eye sight of lion and leopard is . At a distance the lion won't be able to differentiate between a zebra and a donkey . Have a good day ✅
@prajithkv7672 ай бұрын
കുഞ്ഞു പ്രായത്തിലെ കിട്ടിയാൽ ആനകൾ നമ്മോടു ഇണങ്ങുമോ? അറിയില്ല അറിയാൻ ചോദിക്കുവാ..
@AnandNedumchirayil2 ай бұрын
അങ്ങനെ ആണെങ്കിൽ എന്റെ ഒരു ഡൌട്ട് ആണ് ആനയെ മെരുക്കി വളർത്തുന്നു എന്ന് പറയപ്പെടുന്നു. അതിന് ആനകളെ ബേദ്യം അഥവാ (ശാരീരിക മായി വേദനിപ്പിക്കേണ്ടി വരും )അങ്ങനെ മാത്രെ മനുഷ്യർക് അതിനെ മെരുകാൻ സാധിക്കു എന്ന് താങ്കൾ പറയുന്നു. ഇന്ന് ഏറെ വിവാദം ആയി നിക്കുന്ന തെച്ചികൊട്ട് കാവ് രാമചന്ദ്രൻ ഈ ആനക് അവിടെ പരിസര പ്രദേശത്തു ഉള്ള ഗോപാൽ ജി എന്ന് പറയുന്ന ആൾ അതിന്റെ ജീവിതത്തിൽ സംബൂർണ്ണ സ്വാന്തത്ര്യം നൽകിയിട്ട് ഉണ്ട്. ആന സ്വന്തം നിഴലിനെ പോലും കണ്ടാൽ കടന്നു കുത്തുന്ന നീര് കാലത്ത് അയാൾക് ആനക്ക് അതിന്റെ താട കിഴിൽ ചെന്ന് ചോർ കൊടുക്കാം. അയാൾ അതിനെ മെരുക്കി എടുക്കാൻ ബേദ്യം ചെയ്തിട്ട് ആണോ സാധിച്ചത്?. എന്ത് കൊണ്ട് അയാളെ ആന അനുസരിക്കുന്നു?. പണ്ട് മദ്യം കഴിച്ചു നീരിൽ നിക്കുന്ന ആനയുടെ താടെ കിഴിൽ വീണ ഇയാളെ കൈ കൊണ്ട് എടുത്തു മാറ്റി കിടത്തിയ സംഭവം വരെ ഉണ്ട്. എന്താ ആനക്ക് അയാളെ കൊന്ന് കൂടെ. അതും നട്ട പ്രാന്ത് എന്ന മതപ്പാട് കാലത്ത്? പാമ്പാടി രാജൻ, അതിന്റെ ഓണർ ആയ അവിടുത്തെ അമ്മച്ചി. കണ്ടം ബുള്ളി ബാല നാരായണൻ, അതിന്റെ ഓണർ ആയ കണ്ടം ബുള്ളി ബാലേട്ടന്റെ അമ്മ പാറു മുത്തശ്ശി ആന എവിടെ ആളേ കൊന്നു നിന്നാലും ചെന്ന് ഒന്ന് വിളിച്ച കൂടെ ചെല്ലുമായിരുന്നു. ഇന്നും അത് നേരിട്ട് കണ്ട ആളുകൾ ജീവിച്ചു ഇരുപ്പുണ്ട്. സംശയം ഉണ്ടേൽ തിരക്കി നോക്കാം ഇതൊക്കെ എങ്ങനെ ആണ് നടക്കുന്നത് താങ്കൾ പറയുന്ന ലോജിക് വെച്ചിട്ട് ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം. പട്ടത്തു ശ്രീ കൃഷ്ണൻ ആന ആനയുടെ ഓൺറുടെ മകൾ ആയ കൊച്ചു കുട്ടിക്ക് ഇപ്പോ വേണോങ്കിലും അഴിച്ചു കൊണ്ട് നാടകമായിരുന്നു. ഇതൊന്നും ഗൂഗിളിൽ നിന്ന് തപ്പി എടുത്തത് അല്ല കണ്ട ആളുകൾ അനുഭവം പറഞ്ഞത് ആണ്.
@gokulc1243 ай бұрын
Sir..video ക്ക് ഒരു suggestion പറയാം..explanation ന്റെ ഇടക്ക് അതുമായി ബന്ധപ്പെട്ട ഒരു picture or video part ഉൾപ്പെടുത്തു.. അപ്പോൾ ഇത് interesting ആയി കാണാൻ കഴിയും.. Eg : head horse ന്റെ കാര്യം പറയുമ്പോൾ just google ചെയ്ത horse herd ന്റെ ആ pic ഒന്ന് ഉൾപ്പെടുത്താം... പിന്നെ vedio യുടെ thumbnail ഒന്ന് interesting ആക്കു.. ആനയുടെ കാര്യം പറയുന്ന video ക്ക് sir ന്റെ ഫോട്ടോ വച്ചിട്ട് വല്യ കാര്യം ഒന്നും ഇല്ല.. ആ vedio വൈശാഖാൻ തമ്പിയെ അറിയാവുന്നവർ മാത്രമേ കാണു..താങ്കൾ പറയുന്ന കാര്യങ്ങൾ കൂടുതൽ audience ന്റെ അടുത്ത് എത്തണം എന്ന് ആഗ്രഹം ഉള്ളതുകൊണ്ട് ആണ് ഇത്രയും type ചെയ്തത്.. ഇതൊന്നും ഇല്ലാതെ video upload ചെയ്തിട്ട് വല്യ growth ഒന്നും കാണില്ല.. 🥰✌️
@tssaranlalbk73193 ай бұрын
Ithinte okke reply sr thanna channelil oru video ayit ittitund... 🥰kindly watch that🥰🥰..
ആനയെ മാംസത്തിനും രോമത്തിനും വേണ്ടി വളർത്തിയിരുന്നെങ്കിൽ
@anilsbabu3 ай бұрын
ഞാനും പണ്ട് കുട്ടിക്കാലത്ത് എന്റെ വീട്ടില് ആനയെ ഓമനിച്ചു വളർത്തിയിരുന്നു.. പക്കെങ്കില് അത് ഒരു കുയ്യാന ആയിരുന്ന്.. കുയ്യാന..!! 😅😂
@blah_blah_blahhh3 ай бұрын
ചിരിക്കണോ?
@infinitegrace5063 ай бұрын
ഒന്നല്ല,ഒരുപാടെണ്ണം 😂ഇപ്പോഴുള്ള കുട്ടികൾക്ക് കുഴിയാനയെ അറിയില്ല 😊
@adarshkv5113 ай бұрын
@@blah_blah_blahhh chiricho
@visakhc68103 ай бұрын
@@infinitegrace506 ശരിയാ. കുഴിയാന വംശനാശ ഭീഷണിയാണ്. എൻ്റെ വീട്ടിനു മുന്നിൽ കുറച്ച് കുഴിയാന ഫാമിലി താമസിക്കുന്നു❤❤❤❤ പാവം ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കുന്ന സാധുക്കൾ
@visakhc68103 ай бұрын
@@blah_blah_blahhh വേണ്ടാ. വീട്ടിലെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കൂ. ഈ പാവം ജീവികളെ കുറിച്ച്
@Rolex132152 ай бұрын
jcb യും ക്രെയിനും കണ്ടുപിടിക്കുന്ന വരെ ആന ഇണക്കി വളർത്തുന്ന മൃഗമായിരുന്നു... ഇപ്പോൾ സൗകര്യങ്ങൾ ആയപ്പോൾ നന്മയോളികൾക്ക് വല്ലാത്ത മൃഗസ്നേഹം... കൊള്ളാം..
@nithinck86322 ай бұрын
പണ്ടും ആനയെ ഇണക്കി വളർത്തിയിട്ടില്ല, അടിമയാക്കിയിട്ടെ ഉള്ളൂ. നല്ലോണം തല്ലിപ്പഴുപ്പിച്ചു തന്നെയാണ് തടി ഒക്കെ എടുപ്പിക്കുന്നത്. ഇന്ന് എല്ലാർക്കും വീഡിയോ എടുക്കാനും കാണാനും കാണിക്കാനും ഉള്ള സൗകര്യം ഉള്ളത്കൊണ്ട് ആനകൾ അനുഭവിക്കുന്ന പീഡനങ്ങൾ എല്ലാരും അറിയുന്നു. പണ്ട് ഉത്സവപ്പറമ്പിൽ അണിഞ്ഞു നിൽക്കുന്ന ആനകളെ മാത്രമേ ഭൂരിപക്ഷം ആളുകളും കണ്ടിട്ടുള്ളൂ.
@kdk3422 ай бұрын
ഇണക്കുക ❌ മെരുക്കുക ✅
@Rolex132152 ай бұрын
@@kdk342 എല്ലാ മൃഗങ്ങളെയും മേരുക്കി തന്നെയാ വളർത്തുന്നത്.. ഒരു സാധനം എടുക്കരുതെന്ന് പൂച്ചയ്ക്കും പട്ടിക്കും കാതിൽ പറഞ്ഞുകൊടുതല്ലല്ലോ മനസിലാകിയിട്ടുള്ളത്... തട്ടിയും എറിഞ്ഞും ഒക്കെ തന്നെ അല്ലേ... പിന്നെ പട്ടിക്കും പൂച്ചയ്ക്കും ഒക്കെ മനുഷ്യരോട് സാമ്യമുള്ള ബുദ്ധി ഉണ്ട്.. അതുകൊണ്ട് വേഗം മേരുക്കം ഇണക്കമാകുന്നു..
@GeorgeBibin-gn9ly2 ай бұрын
നിങ്ങളുടെ യുക്തിയെ സിംപിൾ ആയി പൊളിച്ചടുക്കാം... പണ്ട് മനുഷ്യൻ മനുഷ്യനെ തന്നെ അടിമകളക്കി പണി എടുപ്പിച്ചിരുന്നു. ഇന്ന് മനുഷ്യൻ നന്മ്മയോളികൾ ആയി. അത് കൊണ്ട് അത് ചെയ്യുന്നില്ല. പക്ഷെ നിങ്ങൾക് അതിലേക് തിരിച്ചു പോകണം എന്നാണ് പറയുന്നത്. എന്റെ വീട്ടിൽ അടിമ പണി ചെയ്യാൻ നിങ്ങൾ വരുമോ?
Horse kick by reflex! Zebra kicks intentionally to kill
@princekaduthanath2 ай бұрын
അണ്ണാൻ ,മെരു ,കീരി 'കാക്ക തുടങ്ങിയവക്ക് ചെറുപ്പത്തിൽ നാം ഭക്ഷണം കൊടുത്താൽ അവ മനുഷ്യനെ വിട്ടു പോകാതെ ഇണങ്ങുന്നത് എന്തുകൊണ്ടാണ്?
@muraleedharanomanat39393 ай бұрын
Hello
@shahinmuhammed91822 ай бұрын
പാമ്പിന് ചെയ്യാൻ പറ്റുമോ???????????
@siljuammni2 ай бұрын
, ഡെയിലി ഹോബി മർഡർ
@soilsquirrelcornershop2 ай бұрын
Captivate?
@stuthy_p_rАй бұрын
🖤🔥
@Knjawa2 ай бұрын
മാനുകളെ അറബികൾ ഭക്ഷണത്തിന്നായി ആടുകളെ പൊലെ കൃഷി ചെയ്യുന്നുണ്ട്... കുവൈറ്റിൽ ഒന്ന് രണ്ട് സ്ഥലത്ത് നേരിട്ട് കാണാൻ കഴിഞ്ഞു
@RajithK-r8b2 ай бұрын
സിംഹത്തിനും കടുവയ്ക്കുമൊന്നും 80mtr അടുത്ത് നിന്നല്ലാതെ സിബ്രായുടെ ബ്ലാക്ക് &വൈറ്റ് ലൈൻ തിരിച്ചറിയാൻ പറ്റില്ല..
@aswathibs95453 ай бұрын
Cat tamed alle appo?
@AnilPecal3 ай бұрын
😮
@sasikumarnair63262 ай бұрын
I like example pattern of Zebras. They're appears to be Indian, after going outside countries, government is ignoring like 🦓😂😂😂😂
@ramachandranag30203 ай бұрын
ആരാണ് യുക്തിവാദി ? Ans: തൻ്റെ അറിൻ്റെ പരിധിക്കപ്പുറം ഒരു വിഷയവുമില്ല എന്ന് ചിന്തിക്കുന്ന ആൾ.
@honeybadger63883 ай бұрын
ആരാണ് രാമചന്ദ്രൻ ? Ans: തൻ്റെ വിവരക്കേട് പുറത്തു കാണിക്കാൻ നാണമില്ലാത്ത ആൾ.
@jj.IND.0073 ай бұрын
ആരാണ് മതവാദി: തനിക്ക് ബുദ്ധിയില്ലെന്നറിയാതെ, ഏതോ ബുക്ക് വായിച്ച് അതിലെ കഥ വിശ്വസിക്കുന്ന ആൾ. അതിൽ എഴുതിയതിന് ഇഷ്ടത്തിന് ആരൊക്കെയോ തോന്നിയപോലെ വാഖ്യനിക്കും. അതും ഇവർ വിശ്വസിക്കും. അത് കണ്ടിട്ട് മനുഷ്യരെയും കൊല്ലും അതാണ് വലിയ കോമഡി.
@GopanNeyyar2 ай бұрын
യാതൊരു തെളിവിന്റെയും വിശകലനങ്ങളുടെയും പിൻബലമില്ലാതെ എന്തു കോമാളിത്തരവും വിശ്വസിയ്ക്കാൻ തയ്യാറായി നടക്കുന്നവന്റെ വിപരീത മനോഭാവം വച്ചു പുലർത്തുന്നവനാണ് യുക്തിവാദി.
@Billy_butcherr2 ай бұрын
അപ്പൊ മതവിശ്വാസി ആണല്ലേ പരിധി കഴിഞ്ഞ് ചിന്തിക്കുന്നവർ അല്ലേ 😌
@ghost-if2zp2 ай бұрын
ആരാണ് വിശ്വാസി ans :സ്വന്തം യുക്തി പണയം വെച്ചവൻ
@Moonlight-as05102 ай бұрын
ഒരു കടുവ അല്ലെങ്കിൽ സിംഹം ജനിക്കുമ്പൊ മുതൽ മനുഷ്യന്റെ കുടെ ആണെങ്കിൽ അതിനെ പശുവിനെ പോലെ സസ്യഭുക്ക് ആക്കി മാറ്റാൻ പറ്റുമോ?
@sajeeshtech69672 ай бұрын
No , അതിൻ്റെ ദഹന വ്യവസ്ഥ സസ്യഭിക്കിൻ്റെ അല്ല,
@ransomfromdarkness72363 ай бұрын
വളർത്തുമൃഗം അല്ല
@znperingulam2 ай бұрын
എന്തുകൊണ്ട് ആനയെ domesticate ചെയ്യരുത് എന്നതിന് കാരണങ്ങൾ പ്രതീക്ഷിച്ചിരുന്നു. കണ്ടില്ല.
@UnniKrishnan-p7s2 ай бұрын
എല്ലാ ഇടത്തും കൊണ്ട് നടക്കാൻ പറ്റുമോ? ചെറിയ തോതിൽ ഉള്ള ആഹാരം തികയുമോ? എമർജൻസി കേസിൽ ഇതിനെ പിടിച്ചാൽ നിൽക്കുമോ??
@najeeblkd29762 ай бұрын
Vaishakhan sir de face illaatha thumbnail boring aan 🥲
@Rameshanm-u6i2 ай бұрын
ഞാനൊന്ന് ചുമ്മാ ചോദിക്കട്ടെ.. ഈപറഞ്ഞ അമ്മ സത്യമായിട്ടും ആനയുടെ. 🥰ചുവട്ടിൽ കിടന്നിരുന്നോ m.....??????
@remeshnarayan27323 ай бұрын
🙏👍👍👍❤️⚘️
@mayinthidil86532 ай бұрын
ആന പ്രിയർ എന്ന് അവരെ വിളിക്കുന്നത് നീതിയല്ല, ആന ദ്രോഹികൾ എന്ന് യഥാർത്ഥ ആന പ്രേമികൾ അവരെ വിളിക്കുക .
@v-jo2lbАй бұрын
@mayinthidil8653 വിശ്വാസത്തിന്റെ പേരിൽ കൊച്ചു കുഞ്ഞുങ്ങളെ force ചെയ്തു circumcision ചെയ്യുന്നത് child abuse aanannu പറയുമോ ... ആനയെ heavy work ചെയ്യിപ്പിക്കുവാ ഉപദ്രവിക്കുവാ ഇതൊക്കെ തെറ്റ് തന്നെയാണ്... പിന്നെ, ആരാണ് യഥാർത്ഥ ആന പ്രേമികൾ? മറ്റുള്ളവരുമായി ബന്ധപ്പെട്ട ഈ ആന subject വന്നപ്പോൾ , പൊട്ടിമുളച്ച വന്യ മൃഗ സ്നേഹം, ആന സ്നേഹം, വന്യ മൃഗ സംരക്ഷണം, ആധുനിക ലോകത്തെ ആധുനിക മൂല്യം ഇതൊക്കെ ഉണ്ടായതിന്റെയും ഇതൊക്കെ പറയുന്നതിന്റെയും പിന്നിലെ ചേതോവികാരം ഒക്കെ നമ്മക്ക് മനസിലാവും 🙌🤗
@v-jo2lbАй бұрын
വിശ്വാസത്തിന്റെ പേരിൽ കൊച്ചു കുഞ്ഞുങ്ങളെ force ചെയ്തു circumcision ചെയ്യുന്നത് child abuse aanannu പറയുമോ ... ആനയെ heavy work ചെയ്യിപ്പിക്കുവാ ഉപദ്രവിക്കുവാ ഇതൊക്കെ തെറ്റ് തന്നെയാണ്... പിന്നെ, ആരാണ് യഥാർത്ഥ ആന പ്രേമികൾ? മറ്റുള്ളവരുമായി ബന്ധപ്പെട്ട ഈ ആന subject വന്നപ്പോൾ , പൊട്ടിമുളച്ച വന്യ മൃഗ സ്നേഹം, ആന സ്നേഹം, വന്യ മൃഗ സംരക്ഷണം, ആധുനിക ലോകത്തെ ആധുനിക മൂല്യം ഇതൊക്കെ ഉണ്ടായതിന്റെയും ഇതൊക്കെ പറയുന്നതിന്റെയും പിന്നിലെ ചേതോവികാരം ഒക്കെ നമ്മക്ക് മനസിലാവും 🙌🤗
@mmidhundas3 ай бұрын
കോഴിയാണോ, കോഴി മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.
@abdullaansaf26723 ай бұрын
സ്വാഭാവികമായും മുട്ട ആണ്
@PramodPramod-vc8qk3 ай бұрын
കോഴിയാണ്
@ArunMobydick3 ай бұрын
LUCY എന്ന യൂട്യൂബ് ചാനലിൽ ഒരു വീഡിയോ കിടപ്പുണ്ട്.
@Travelking-g6k2 ай бұрын
അല്ല കോഴികുട്ടി
@GeorgeBibin-gn9ly2 ай бұрын
കോഴിയും മുട്ടയും പരിണാമത്തിന്റെ ഘട്ടങ്ങളിൽ മാറ്റങ്ങൾ വന്ന് ഉണ്ടായത് ആണ്. പെട്ടന്ന് ഒരു ദിവസം മുട്ടയോ കോഴിയോ വരുന്നില്ല. മുട്ട തന്നെ ആണ് ആദ്യം ഉണ്ടാകുന്നത്. പക്ഷെ അത് കോഴിയുടെ അല്ലെന്നു മാത്രം. മുട്ട ഇടുന്ന ജീവികളുടെ പരിണാമത്തിന്റെ ഭാഗം ആയി പിന്നീട് മുട്ട ഇടുന്ന കോഴികളും ഉരുതിരിഞ്ഞു വരുന്നു.. ചോദ്യം ലളിതം ആണെങ്കിലും ഉത്തരം പറയാൻ നമ്മൾ വലിയ ഡാറ്റാ തന്നെ മനസ്സിലാക്കേണ്ടി വരും. നമ്മുടെ നിത്യജീവിത യുക്തിയെ കുഴപ്പിക്കുകയും ചെയ്യും.
@darksoulcreapy2 ай бұрын
Selective breeding നായ ആണ് പെർഫെക്ട് example 🤗പിന്നെ മനുഷ്യൻ നെല്ലിനെ ആണോ നെല്ല് മനുഷ്യനെ ആണോ യൂസ് ചെയ്തത് 🤔
@GeorgeBibin-gn9ly2 ай бұрын
ചിന്ത ശേഷി ഉള്ള ഒന്നിനെ മറ്റൊന്നിനെ മനഃപൂർവം ഉപയോഗിക്കാൻ പറ്റു. മനുഷ്യൻ നെല്ലിൽ കണ്ട ഗുണം നെല്ലിന്റെ അതിജീവനത്തിന് ഉപകാരം ആയി എന്ന് വേണം മനസിലാക്കാൻ.
@aparnadas40352 ай бұрын
Aanaye kurich parayumbole aanaye kurich parayanam... Ivide varunnork ariyaam palathum..ninakkaroyunnath para.breeding ne kurich manushyarodu parayalle. ..chummaa vilapidippulla time kalayalle...plzzz
@dileepcet2 ай бұрын
Head സിംഹത്തെ മെരുക്കിയാൽ ബാക്കി pride മൊത്തം എന്റെ പിന്നാലെ വരുവോ??
@prabhu33992 ай бұрын
ആനകൊണ്ടയെ ഓരോരുത്തന്മാർ വീട്ടിൽ കൊണ്ട് പോയി വളർത്തുന്നു 😂 എല്ലാത്തിനും വിദേശ ത്തു റഫറൻസ് തേടി പോകുന്നവര്ക്ക് സമർപ്പിക്കുന്നു 😎
@rahulmohanan2011Ай бұрын
Anacondayo?
@soumyavineesh58122 ай бұрын
ആന പ്രേമി എന്നല്ല ആനപ്രാന്തൻ എന്ന് വിളിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം 😄
@സർവ്വശക്തനായദൈവം2 ай бұрын
ജംഗിൾ ബുക്ക് കണ്ടിട്ടില്ലേ എന്ന് പറയഞ്ഞപ്പോ dictator സിനിമയിൽ ആറ്റം ബോംബ് ഉണ്ടാക്കുന്നത് ഓർമ വന്നു...
@binukumar79252 ай бұрын
ആനയെ ഇണക്കി വർത്തുന്ന മൃഗം അല്ല .... മെരുക്കി എടുക്കുക ആണ്
@shanijaffer93323 ай бұрын
സമയം പോയത് അറിഞ്ഞില്ല 😂🙏
@VijayanViju-v4f2 ай бұрын
മുതുമലയോ ടോപ് സ്ലിപിലോ പോയാൽ ഇ ധാരണ മാറിക്കിട്ടും...
@santhoshkumarsan2 ай бұрын
07:24 😂
@nigoshgopi8377Ай бұрын
എന്തുവാടേ ഇത് ആദ്യമായിട്ടാണ് ഒരു യൂട്യൂബർ വേറൊരു യൂട്യൂബ് വീഡിയോ അങ്ങനെ തന്നെ transilate ചെയ്തു വെച്ചേക്കുന്നേ , അതിൽ ആനയെ കുറിച്ച് പറഞ്ഞത് കൊണ്ട് നന്നായി അല്ലേൽ ചേട്ടൻ വെള്ളം കുടിച്ചേനെ 😂😂😂
@malluboyfromindia2 ай бұрын
kzbin.info/www/bejne/hHLCmYhphriAj8ksi=CV2aKUK4dsYAGRu- Ee aana manushyanumayi inangiyatha
@paulthomas3006Ай бұрын
നിങ്ങൾ ഒരു പൂച്ച ഭക്തൻ ആണ് എന്ന് ഞാൻ മനസിലാക്കിയിരിക്കുന്നു 😠
@Shaji-t7m3 ай бұрын
വംശനാശം വന്നുകൊണ്ടിരിക്കുന്ന സിംഹവാലൻ നിരീശ്വരവാദികൾ പണ്ട് വളർത്തുമൃഗങ്ങളായിരുന്നു!
@GopanNeyyar3 ай бұрын
അത് മനസ്സിലായില്ല. നിരീശ്വരവാദികൾക്ക് എങ്ങനെ 'സിംഹവാലൻ' എന്ന വിശേഷണം കിട്ടി? നിരീശ്വരവാദികൾക്ക് എവിടെ വംശനാശം സംഭവിച്ചു? അവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിയ്ക്കുകയല്ലേ? അവർ പണ്ട് വളർത്തുമൃഗങ്ങളായിരുന്നു എന്നതു കൊണ്ട് എന്താ താങ്കൾ ഉദ്ദേശിച്ചത്?
@darksoulcreapy2 ай бұрын
@@GopanNeyyar പുള്ളി ഇപ്പോഴും ആരുടെയൊക്കെയോ വളർത്തുമൃഗം ആയി തുടരുന്നു 😝
@john-guardian2 ай бұрын
കോയ മതം ലോകം നശിപ്പിച്ച് പെറ്റ് പെരുകുന്നു
@nithinck86322 ай бұрын
@@GopanNeyyar ഒന്നുകിൽ "പരിണാമം" എന്ന വാക്ക് കേട്ടപ്പോൾ, അല്ലെങ്കിൽ ഉത്സവപ്പറമ്പിൽ ഒക്കെ കാണുന്ന ആനകളെ പീഡിപ്പിച്ചു അനുസരിപ്പിക്കുന്നതാണ് എന്ന് ഏതെങ്കിലും പോയിന്റിൽ വെച്ചു (വൈശാഖൻ അങ്ങനെ പറഞ്ഞില്ലെങ്കിലും) ബോധം വന്നപ്പോ വിശ്വാസകുരു പൊട്ടിയതാവും.
@renjithravi81812 ай бұрын
അവതരണം കുറച്ചൂടെ വേഗത്തിൽ വ്യക്തമായി ചെയ്താൽ താങ്കളും നിലനിൽക്കും അല്ലെങ്കിൽ fit ആയിട്ടുള്ളവരെ ജനങ്ങൾ select ചെയ്യും
@kdk3422 ай бұрын
Playback speed മാറ്റാനുള്ള ഓപ്ഷൻ യൂട്യൂബിൽ ഉള്ളിടത്തോളം കാലം അങ്ങനൊരു പ്രശ്നത്തിന് സാധ്യതയില്ല.
@kirankk73612 ай бұрын
1.25 x speed id
@fazilavahhab79502 ай бұрын
ഞാൻ 1.5 X
@khalilmohd55432 ай бұрын
പൊട്ടത്തരം
@KOODARAM_952 ай бұрын
ശെരി അണ്ണാ 😂
@Factstorytruth2 ай бұрын
Shimilinte kaveri valarthu mrigam aan. She enjoying her life without "changala"😅
@hugodeepu2 ай бұрын
Da nee ee paranja karyam veendum repeat chwyunna enthinaa pari