പ്രപഞ്ചം നമുക്കായി നിർമിക്കപ്പെട്ടതാണോ | Fine-tuned universe

  Рет қаралды 35,626

Vaisakhan Thampi

Vaisakhan Thampi

Күн бұрын

Fine-tuned universe

Пікірлер: 345
@arjunparikkal3046
@arjunparikkal3046 Ай бұрын
ഇത്രേം കാലം വിശ്വസിച്ചു വന്നതൊക്കെ മണ്ടത്തരമാണെന്ന് സമ്മതിക്കാനുള്ള ഒരു മടി.... അത് മറികടക്കാനായാൽ നിങ്ങളും സ്വതന്ത്രനാകും ❤️❤️❤️❤️..
@OpinionsMatterNamesDont
@OpinionsMatterNamesDont Ай бұрын
Well put! This is exactly what it takes plus your guts to be a part of the minority. Not everyone feels comfortable when they get ousted from a group.
@fajeraboobacker5431
@fajeraboobacker5431 Ай бұрын
സത്യം... എല്ലാർക്കും പേടിയാണ് മറിച്ചു ചിന്തിക്കാൻ.,... അതാണ് പ്രോബ്ലം
@ananthu8534
@ananthu8534 14 күн бұрын
ഇതെന്ത് തൈര് 😂. അതിനിടയിൽ കൂടെ മതം വളർത്തുന്നോ !
@abikj9450
@abikj9450 Ай бұрын
ഫാർമിഷിന്റെ കമന്റുണ്ട്, "അമേരിക്കയിലെ ഒരു കുഗ്രാമത്തിലെ ഒരു ഫോർഡ് കമ്പനിയിടെ കാറിലെ ടയറിൽ താമസമാക്കിയ ഒരു ഉറുമ്പ് മറ്റേ ഉറുമ്പിനോട് പറയുക ആണ് നമുക്ക് താമസിക്കാൻ ദൈവം ഉണ്ടാക്കിയതാണീ ഫോർഡ് കാർ എന്ന് " അതുപോലെ ബാലിശമാണ് മനുഷ്യന് വേണ്ടിയാണ് പ്രപഞ്ചം ഉണ്ടാക്കിയത് എന്ന വാദം 😂
@nishauh577
@nishauh577 Ай бұрын
അതേ ഈ ഫോർഡ് കാർ തനിയെ ഉണ്ടായതാണ് 😂😂😂 ചില വിഡ്ഢികളായ ഉറുമ്പുകൾ അങ്ങനെയാണ് ചിന്തിക്കുന്നത് 😂😂
@gray1194
@gray1194 24 күн бұрын
അതുമാത്രം അല്ല നിങ്ങളുടെ വാദപ്രകാരം മനുഷ്യന് വേണ്ടി അല്ലെങ്കിലും ഈ പ്രപഞ്ചം ഉണ്ടാക്കിയത് ആണ് എന്ന് പറയേണ്ടി വരും 😂കാറ് താനേ ഉണ്ടായതാണോ 😂. അതിന്റെ പുറകിൽ intelligents പ്രവർത്തിക്കുക തന്നെ വേണം 😂അപ്പൊ ഇത് ദൈവം ഉണ്ടാക്കി എന്ന് പറയേണ്ടി വരും
@user-Adc
@user-Adc 23 күн бұрын
​@@gray1194ദൈവത്തെ ആര് ഉണ്ടാക്കി? തനിയെ ഒന്നും ഉണ്ടാവില്ല്ലോ മോനെ 🤭😂
@bijupurushothaman
@bijupurushothaman 21 күн бұрын
​@@user-Adcഅങ്ങനൊന്നും പറയാൻ പാടില്ല... 🤣😊
@LittleBoy-hf1mv
@LittleBoy-hf1mv Ай бұрын
Ippo varumm aa fine tune cheydadhh namade aall aanenn paranjitt
@niyas_1
@niyas_1 Ай бұрын
😂😂 സത്യം എന്നിട്ട് കൊറേ നമ്പറും 5.35'69.69
@Pookiepiedaily
@Pookiepiedaily Ай бұрын
😂​@@niyas_1
@rahulsuresh5321
@rahulsuresh5321 Ай бұрын
എന്താ സംശയം, ഡിങ്കൻ ആണ് എല്ലാത്തിനും കാരണം….
@johnpaulandrews2410
@johnpaulandrews2410 Ай бұрын
എന്താ സംശയം ഞങ്ങളുടെ ഡിങ്കൻ തന്നെ 😌😌
@Jango-eb9cz
@Jango-eb9cz Ай бұрын
ഓം നമഃ ശിവായ 🕉️🙏🏼
@jinusunny2640
@jinusunny2640 Ай бұрын
Science is on its way to reach proper truth. When it understand the truth fully, it will recognize the creator.
@yeshx97
@yeshx97 Ай бұрын
😆😆😂😂😂
@darksoulcreapy
@darksoulcreapy Ай бұрын
കളർ ആയല്ലോ മാഷേ ❤
@jijeshc
@jijeshc Ай бұрын
വൈശാഖേട്ടാ ഒരു സംശയം!! നമുക്ക് ജലം വേണം എന്നത് ശരിയാണ്. ജലമില്ലാതെ ജീവിക്കാൻ പറ്റുന്ന ജീവി സമൂഹം ഉണ്ടായിക്കൂടെ? Carbon based അല്ലാതെ? അതിന് ഒരു possibility ഇല്ലെ. മറ്റൊരു stable മൂലകം ആയിക്കൂടെ അവരുടെ ജീവന്റെ അടിസ്ഥാനം. ??? മറുപടി പ്രതീക്ഷിക്കുന്നു❤❤❤❤❤
@avsmusiq
@avsmusiq Ай бұрын
ജലം ഇല്ലാതെ ജീവി ഇല്ല jalathil നിന്നുതഭവിക്കുന്നത് ആണ് ജീവി സസ്യം എല്ലാതും
@JithinMohan-bz2si
@JithinMohan-bz2si Ай бұрын
തമ്പി അണ്ണൻ ഇതിനെ base ചെയ്തു ഒരു വീഡിയോ ചെയ്യ് 😎 We are waiting
@jijeshc
@jijeshc Ай бұрын
@@JithinMohan-bz2si 🤔🤔🤔
@TheKprajeeshhari
@TheKprajeeshhari Ай бұрын
Silicon based life form undel adipoli ayirikkum, oru sci-fi novelinulla vakuppindu.
@jijeshc
@jijeshc Ай бұрын
@@TheKprajeeshhari you mean Silver (Ag) ??…🙄🙄
@muhammednasar2852
@muhammednasar2852 Ай бұрын
വളരെ നല്ലാഅവതരണം സന്തോഷം❤
@TRUCKS-T-REX
@TRUCKS-T-REX Ай бұрын
Sir..... you are so great 👍🏻
@anoopchalil9539
@anoopchalil9539 4 күн бұрын
ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌
@saankamala547
@saankamala547 Ай бұрын
നമ്മൾ universe നെ ഒരു object ആയി കാണുന്നത് കൊണ്ടുള്ള ചോദ്യം ആണിത്. Actually we are integral in universe..
@Washingmachine38326
@Washingmachine38326 Ай бұрын
What do you mean by integral?
@Vidya26989
@Vidya26989 Ай бұрын
Very well explained sir❤🙏
@mathsipe
@mathsipe Ай бұрын
സൂപ്പർ ടോപിക്❤
@abhiram.9922
@abhiram.9922 Ай бұрын
Fundamental constants constant alla ennoru latest study undenu kettu agne nokukaynegilum fine tuned alalo
@balant.v1862
@balant.v1862 Ай бұрын
വിശാലമായ അറിവിന് ശ്രമിക്കുക തന്റെ അറിവ് മഹത്തരമെന്ന ചിന്തകളയുക അന്യരുടെ അറിവ് സ്വന്തമാക്കി ഞളിയാതിരിക്കുക
@Malluvlog442
@Malluvlog442 Ай бұрын
God is great!
@sivanandinis
@sivanandinis Ай бұрын
Eth God😂😂😂
@Jango-eb9cz
@Jango-eb9cz Ай бұрын
​@sivanandinis lord shiva 🕉️🙏🏼
@neverruleme7795
@neverruleme7795 Ай бұрын
@@Jango-eb9cz😂
@abi3751
@abi3751 Ай бұрын
Hail Dinkan🙌
@sivanandinis
@sivanandinis Ай бұрын
@@abi3751 Dinkan anel okk....🤣🤣🤣
@ajesha3993
@ajesha3993 Ай бұрын
Present+Possibility=Reality. Reality means selection of single possibility. When single possibility you select, that is considered as present. Then another possibilities are created.
@infinitegrace506
@infinitegrace506 Ай бұрын
"You are not a drop in the ocean. You are the entire ocean in a drop". Rumi
@cloud_media
@cloud_media Ай бұрын
God is great
@ppihyderabad8859
@ppihyderabad8859 Ай бұрын
വളരെ ലളിതമായി പറഞ്ഞാൽ ഒരു കല്ല് നമ്മൾ വെള്ളത്തിൽ ഇടുന്നു അപ്പൊ ഒരു ഓളം തരംഗം വെള്ളത്തിൻറെ ഉണ്ടാവും അപ്പോ നമ്മൾ ചോദിക്കുകയാണ് കൃത്യമായിട്ട് ആ വെള്ളത്തിൽ കല്ലു വീണു ഇല്ലായിരുന്നെങ്കിൽ ഇവിടെ ഓളങ്ങൾ ഉണ്ടാകില്ല അത് ആരോ മനപ്പൂർവം ഇട്ടതാണ് ഉദ്ദേശത്തോടുകൂടി ഇട്ടതാണ് ഇനിയും കല്ലു വീണു ഇല്ലെങ്കിലും ഓളങ്ങൾ ഉണ്ടാവില്ല എന്ന് മാത്രം അവിടെ ഇങ്ങനെയൊരു ചോദ്യം ഉദിക്കുന്നില്ല
@Jango-eb9cz
@Jango-eb9cz Ай бұрын
ഓം നമഃ ശിവായ 🕉️
@Musthafa.M160_.
@Musthafa.M160_. Ай бұрын
I like science... njhan universine patiyulla Ella vediosum kaanarunde pala channelukalil aayitt...nammale civilization ithrak purogamichittum namuk universinte 5% mathrame ippayum ariyoo 95 % ...god namuk oru habitable planet thanitt oru pattern undenn namuk palappoyum feel cheyyum ..allatheyum thonnam Universil boomi ethreyoo cheruthaane ..god is a great Chinthikaan orupaade unde
@Lathi33
@Lathi33 10 күн бұрын
അറിയാത്ത കാര്യത്തിന് നമുക്ക് അറിയാത്ത agent നെ ഉണ്ടാക്കുക, എല്ലാത്തിലും pattern seek ചെയുക എന്നതിനെ മനുഷ്യന്റെ സ്വഭാവമാണ്.. അങ്ങനൊരു agent ആണ് അണ്ണന്റെ ദൈവം.. Feel ചെയ്യും എന്നൊക്കെ പറഞ്ഞിട്ട് പിന്നെ science എന്നൊക്കെ പറയരുത്.. നിങ്ങക്ക് feel ചെയുന്ന പലതും real അല്ലെന്ന് അറിയാൻ basic science എങ്കിലും അറിഞ്ഞാൽ മതിയല്ലോ.. Common sense പോലും science ൽ പലപ്പോഴും പ്രയോഗിക്കാൻ പറ്റാത്തതാണ്..
@cloud_media
@cloud_media Ай бұрын
Ultimate undakar ..
@aF_zal
@aF_zal Ай бұрын
ദൈവം ഉണ്ടെങ്കിൽ അറിവ് കൊണ്ട് സൃഷ്ടിപ്പിൻ്റെ ആഴം ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു.മനുഷ്യൻ എപ്പോഴും ഒരു mind വെച്ചിട്ടെ എപ്പോഴും ചിന്തിക്കൂ.അതിൽ നിന്ന് പുറത്തോട്ടു വരില്ല.
@TechyDeskMalayalam
@TechyDeskMalayalam Ай бұрын
😌സത്യം എന്നത് ശാസ്ത്രം മാത്രം അല്ല.. കണക്കു, ചരിത്രം, ഫിലോസഫി, സയൻസ് ഇങ്ങനെ പോകുന്നു.. Science അതിൽ ഒരു ഭാഗം മാത്രം ആണ്.. എങ്ങനെ ഉണ്ടായി, എന്തിനു ഉണ്ടായി ഇങ്ങനെ പല ചോദ്യം ഉന്നയിച്ചാൽ അത് സ്വയം ഉണ്ടായി എന്ന് പറഞ്ഞു തടി തപ്പാൻ എളുപ്പം..ഇങ്ങനെ സ്വയം ഉണ്ടായി എന്ന് വിശ്വസിക്കുന്നവർക്കു ഒരാൾ ഉണ്ടാക്കി എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട്
@user-to3nv9hc9q
@user-to3nv9hc9q Ай бұрын
😅😅😅😅 ആ ഉണ്ടാക്കിയ ആൾ തനിയെ ഉണ്ടായത് ആണോ,ഇനി ഇതെല്ലാം ഉണ്ടാക്കിയത് ദൈവം ആണെകിൽ തന്നെ ഇന്നത്തെ മതങ്ങൾക്ക് ആ ദൈവവുമായി ഒരു ബന്ധവും ഇല്ല,മതങ്ങൾ കുറെ വിഡ്ഢികളായ മനുഷ്യർ ഉണ്ടാക്കിയത് ആണ്
@devasree5766
@devasree5766 Ай бұрын
ദൈവം ഉണ്ടാക്കി എന്ന് പറഞ്ഞു തടിത്തപ്പാൻ അല്ലേ കൂടുതൽ എളുപ്പം?
@Nobody-yx3mq
@Nobody-yx3mq Ай бұрын
ശാസ്ത്രത്തിൽ വിശ്വാസം എന്നൊന്നില്ല. Mr.
@Lathi33
@Lathi33 10 күн бұрын
ഒരാൾ ഉണ്ടാക്കി എന്ന് പറയുന്നവർക്ക് പല ആൾ ഉണ്ടാക്കി എന്ന് വിശ്വസിക്കാൻ എന്ത് ബുദ്ധിമുട്ട്. ? ഒരാൾ ഉണ്ടാക്കി എന്ന് പറയുന്നവർക്ക് തനിയെ ഉണ്ടായി എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട്?
@theschoolofconsciousness
@theschoolofconsciousness Ай бұрын
'You'niverse. The Cosmic playground of self originated Consciousness. The soul.
@deveraux6472
@deveraux6472 Ай бұрын
All is one. One and the Multitude.
@Amu230
@Amu230 Ай бұрын
There is no evidenve supporting soul. And consciousness is an emerging feature of brain
@honeybadger6388
@honeybadger6388 Ай бұрын
ഇത്രയൊക്കെ നീട്ടി വലിച്ചു സമയം കളയേണ്ട വല്ല കാര്യവുമുണ്ടോ ? ഇന്ന് വയനാട്ടിൽ, ഉരുളുപൊട്ടി 100 ഇൽ അധികം ആളുകൾ മരിച്ചു. അനവധി ആളുകൾ അപകടത്തിൽ ആണ്.. ഇതാണോ ട്യുൻഡ് ? ഭൂമിയുടെ എത്ര ശതമാനം ഭാഗത്തു മനുഷ്യ വാസം ഉണ്ട് ? ട്യുൻഡ് ആണ് പോലും.... ചിരിക്കാതിരിക്കാൻ പറ്റുന്നില്ല...
@yeshx97
@yeshx97 Ай бұрын
മണ്ടത്തരം പറയാതെ. ഫൈൻ tuned എന്ന് വെച്ചാൽ ഇവിടെ പ്രകൃതിക്ഷോഭം ഉണ്ടാവില്ല എന്നും മനുഷ്യർ മരിക്കില്ല എന്നും അല്ല. 😂
@tvrashid
@tvrashid 27 күн бұрын
​@@yeshx97പിന്നെ എന്താണ്?
@myfavjaymon5895
@myfavjaymon5895 Ай бұрын
❤❤good explanation
@shanijaffer9332
@shanijaffer9332 Ай бұрын
Delayed choice quantum eraser experiment....ഇത് ഇന്നും ദുരൂഹമായി തുടരുന്നുണ്ടല്ലോ...? നമ്മൾ നിരീക്ഷിക്കുന്നുണ്ടോ എന്നല്ല നമ്മുടെചിന്തകൾ പോലും മുൻകൂട്ടി മനസിലാക്കുന്നത് പോലെ ആണല്ലോ ഇലക്ട്രോൺ പെരുമാറുന്നത്....ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir 🙏
@rafiapz577
@rafiapz577 Ай бұрын
But, ഇപ്പോൾ നമ്മൾ നോക്കുമ്പോൾ എങ്കിലും ഇത് ഫൈൻ ട്യുൻഡ് ആണെന്ന് സമ്മതിച്ചാലും അല്ലെങ്കിലും മുൾട്ടിവേര്സ് അടക്കം consider ചെയ്താൽ ഇങ്ങനെ ഒരു പ്രപഞ്ചത്തിൽ ഇങ്ങനെ ഒരുപാട് കാര്യങ്ങൾ യോജിച്ചു വരാൻ ഉള്ള പ്രോബബിലിറ്റി 0 അല്ലെ കാരണം (മൾട്ടി വേർസ് infinite ആണെങ്കിൽ ) x/infinity=0, ഇനി മുല്റ്റി വേർസ് infinite അല്ലെങ്കിൽ finite ആണെങ്കിൽ എന്ത് കൊണ്ട് എന്ന question varum അപ്പോൾ വിശദീകരണം ആവശ്യം അല്ലാത്ത ഒരു entity ഉണ്ടായേ മതിയാകൂ logically or it will endup to an infinite regression that is not possible because we are already here.
@PridhewP
@PridhewP Ай бұрын
കണക്കുകൾ ഒക്കെ തെറ്റാണ് എങ്കിലും suppose ഇത് 0 ആണെങ്കിൽ അതിലും താഴെ അല്ലെ അങ്ങനെ ഒരു entity ഉണ്ടാകാനുള്ള probability
@artoffootballS10
@artoffootballS10 Ай бұрын
Fine tuned ആണെന്ന് ഉള്ള വാദം എന്ത് കൊണ്ട് നിലനിൽക്കില്ല എന്ന് ഈ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. ഏതെങ്കിലും വാല്യൂ മാറിയ ഒരു universe ആണ് എന്ന് വിചാരിക്കുക,അപ്പോൾ ഈ വാദം പറയാൻ ആരും ഇവിടെ ഉണ്ടാവില്ല.
@rafiapz577
@rafiapz577 Ай бұрын
@PridhewP kanakkukal engine aanu thett aakunnath, ith 0 aakmbol thanne angine oru entityude probability one aakum dount undengil contigency argument onnu search cheyth nokkuu.
@rafiapz577
@rafiapz577 Ай бұрын
@@artoffootballS10 appol oru universe mathrame ulluvo athil nammal ullath kondu namukk thonnunnathano...
@sibindas3095
@sibindas3095 Ай бұрын
Infinite regression logically imposiible alla enn william craig thanne sammadichittund bro
@user-qh8im7un7x
@user-qh8im7un7x Ай бұрын
Hi sir,do humans have cognitive limitations in knowing about universe?(like other animals cannot understand science.humans are also a living being with only 5 senses)
@user-qh8im7un7x
@user-qh8im7un7x Ай бұрын
is there a chance of more intelligent creatures present in the universe who can describe things where humans stop thinking?( like humans can think from where a chimpanze stop thinking)
@Master80644
@Master80644 25 күн бұрын
അറിവിന് പരിധി വെക്കാതിരിക്കുക❤
@cosmology848
@cosmology848 Ай бұрын
Fine structure constant Alpha , ഒരു pure number ആണ്.1/137.
@binilmp9077
@binilmp9077 Ай бұрын
good subject 👍
@therealdon4
@therealdon4 Ай бұрын
Nammal (homosapiens) athinu anusarich evolve aayath allea..
@_ak._
@_ak._ Ай бұрын
ഇത് Anthropocentrism എന്ന ആശയം ഉള്ളത് കൊണ്ടല്ലേ. ഇതൊന്നുമില്ലെങ്കിൽ മനുഷ്യൻ ഇല്ല എന്നും ചിലപ്പോൾ മറ്റു ചിലത് ആവാം എന്നും ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
@thomasponnan
@thomasponnan Ай бұрын
in short, God's grace nothing else.. (agreeing reluctantly)
@chinnup4804
@chinnup4804 Ай бұрын
Onnum ala, equilibrium nashichal yelam nashikum
@yazeenhumanist
@yazeenhumanist Ай бұрын
A new constraint introduced - "God's grace"
@midhunsajeev9913
@midhunsajeev9913 Ай бұрын
Considering the multiverse theory, there are possibilities of universes that are upgraded than us. Can you say about that also?
@JayK.2002_
@JayK.2002_ 27 күн бұрын
We have evolved because the manuring around us formed , if they were not so there may be different life formed which can be entirely different
@mishalshoukath3682
@mishalshoukath3682 Ай бұрын
He is one ☝🏻
@sabeeshtp3326
@sabeeshtp3326 23 күн бұрын
Engane orupadu theory palarum paranjittindu. Njan oru karyam parayatte. Charles darwinte parinama sidhantham correct ano.
@shanijaffer9332
@shanijaffer9332 Ай бұрын
ജീവനേക്കാൾ ഉയർന്ന അവസ്ഥയിൽ ഉള്ള സംവിധാനങ്ങൾ ഉണ്ടാകുമോ...?
@DNA23777
@DNA23777 Ай бұрын
🙄ജീവനുളള മനുഷൃന് അതിന്റെ ആവശൃം ഇല്ല😰
@shanijaffer9332
@shanijaffer9332 Ай бұрын
ബ്രോ... ഒരു മരത്തിനു ജീവൻ ഉണ്ട് ഒരു മനുഷ്യനും ജീവൻ ഉണ്ട് പക്ഷെ അവസ്ഥകൾ വ്യത്യാസമുണ്ട്.അതുപോലെ വേറെയും അവസ്ഥകൾ ഉണ്ടാകില്ലേ 😢​@@DNA23777
@SilencedNation525
@SilencedNation525 Ай бұрын
Yes it can be possible.. I think
@ShibuShibu-pg1qp
@ShibuShibu-pg1qp Ай бұрын
Super topic
@sreekuttan0071
@sreekuttan0071 Ай бұрын
Sir Noether's theorethinte oru video cheyyamo, please?
@SleepyBirdwingButterfly-fn9ee
@SleepyBirdwingButterfly-fn9ee Ай бұрын
Pls upload a video about consciousness,is it fundamental or emergent? Will AI become conscious?
@JayK.2002_
@JayK.2002_ 27 күн бұрын
It is not necessary all the things make up life is essential for another universe and life , there may be another kind if forces , something equivalent to water etc
@ajeeshkpz6786
@ajeeshkpz6786 Ай бұрын
Good sir
@sabeeshtp3326
@sabeeshtp3326 23 күн бұрын
Ee prapanjam ennudayi. Engane undayi. Oru video nalkumo
@shihabea6607
@shihabea6607 Ай бұрын
ഏറ്റവും simplest answer ആയിരിക്കില്ലേ most probable answer? Intelligent designer ഇല്ല എന്നൊരു postulate ആദ്യം തന്നെ എടുത്ത് fix ആക്കി വെച്ചിട്ട് അത്‌ ശെരിയാക്കാൻ വേണ്ടി complicated answers cook up ചെയ്ത് hypothesise ചെയ്യൽ ആണോ യഥാർത്ഥ ലോജിക്?
@syedkhajarafiq92
@syedkhajarafiq92 Ай бұрын
Correct
@ajjiajayan1419
@ajjiajayan1419 Ай бұрын
Ivde ningal alle oru statement fix akki argue cheyyunnath? Most simplest answer enganeyanu most probable answer akunnath? The burden of proof is always on the person making an assertion or proposition, ayathinal ee world fine tuned anennu theliyikanam, scientifically its impossible, coz already many laws/theories Creator hypothesis ne contradict cheyyan ond 🤷🏾‍♂️
@heretichello8253
@heretichello8253 Ай бұрын
Intelligent designer ( ഇല്ലാത്ത ഒരു hypothesis മുന്നോട്ടു വയ്ക്കുമ്പോൾ - അതും ഒരു supernatural power അതിനെ സപ്പോർട്ട് ചെയ്യാൻ extraordinary evidence വേണം..ദൈവത്തിനു പ്രതേകിച്ചു മത ദൈവങ്ങൾക്ക് അത് 0 ആണ് ). അത് കൊണ്ട് തന്നെ സിംപിൾ ഉത്തരം അങ്ങനെ ഒരു സാധനം ഇല്ല എന്നത് ആണ്. പിന്നെ മനുഷ്യ ശരീരം, പ്രപഞ്ചം എന്ത് കൊണ്ട് "Intelligent design" അല്ല എന്നത് Neil deGrasse Tyson തെളിവ് സഹിതം വീഡിയോ ചെയ്തിട്ടുണ്ട്. ചുമ്മാ ഗൂഗിൾ ചെയ്താൽ മതി. അമേരിക്കയിൽ പണ്ട് പൊളിഞ്ഞ വാദം ആണ് ഈ imtelligent design. അത് പൊക്കി കൊണ്ട് ഇപ്പൊൾ ആണ് വരുന്നത്. 😂
@shihabea6607
@shihabea6607 Ай бұрын
@@heretichello8253 extra ordinary evidence അല്ലെ ഈ ഫൈൻ ട്യൂൺഡ് യൂണിവേഴ്സ്... ഇതിലും വലിയ evidence കിട്ടുമോ?.. ഫൈൻ ട്യൂൺഡ് യൂണിവേഴ്സിന് emperical evidence ഉണ്ട്, ഒരെണ്ണം ആണെങ്കിലും സാമ്പിൾ ഉണ്ട്.. Designer ഇല്ലെന്ന് തെളിയിക്കാൻ വെറുതെ speculate ചെയ്യുന്ന മറ്റു യൂണിവേഴ്‌സുകൾക് തെളിവും ഇല്ല സാമ്പിളുമില്ല... എന്നാലും നിരീശ്വരവാദികൾക് അതാണ് പ്രിയം.. കാരണമെന്താ.. അവരുടെ confirmation bias നു തൃപ്തികരം അതാണ്..
@Lathi33
@Lathi33 10 күн бұрын
​Designer intelligent ആകണം എന്ന് എന്തേലും വാശി ഉണ്ടോ? ബായ് ദു ബായ്.. Intelligent designer എന്നൊരു target fix ചെയ്ത് അതിൽ കൊള്ളുന്ന ഉണ്ട മാത്രം തിരക്കി ഇറങ്ങുന്നതാണോ "intelligence"? ​@@syedkhajarafiq92
@parameswarank8009
@parameswarank8009 25 күн бұрын
ദൈവത്തെ എപ്പോഴാണ് നമുക്ക് ആവശ്യമായി വരുന്നത്?
@freethinker2559
@freethinker2559 Ай бұрын
Dear Vaishakhan sir, Regarding this subject I would like to add some more clarity of what I understand through different way of scientific explanations from scientific communities with more logical conclusions for an intelligent observer like us in this planet earth . . Regarding life occuring on earth or anywhere else in the Universe , it just happens exactly the same way any other lifeless elements or molecules or compounds or complex molecules occurring at any region of the Universe. Life evolving through a process called evolution from single celled organisms to complex celled living beings along with many chemical & physical changes from molecular level equal to any lifeless elements or compounds occuring , which may suit to that particular surroundings of any part of the Universe. Living cells evolved from lifeless elements and compounds in very accidental circumstances when the surrounding conditions suited for it same as H2O or H2SO4 or Au (Gold) formed in this Universe. So we can say , living beings or lifeless compounds or planets or Galaxies evolve at any part of the Universe are purely accidental, not pre-planned by Universe or any other super natural external forces. Probably there must have differently capable intelligent living beings somewhere else in this Universe depends on the surrounding climatic conditions of that regions of the Universe. We as intelligent humans got only 6 senses ,which can understand the Universe with 3 Dimensional observation capability. But Universe exist with an understanding of more than 3 Dimensional , which can be 4D or 5D or much beyond. So with our limitations of 3 Dimensional understanding alone we humans are never capable of finding the answers of how this Universe made and how all these fine tunings happened or happening in the Universe. We human beings intelligence are very much limited to explain the vast secrets of this Universe with our 3 Dimensional understanding capabilities alone. Ultimately we can conclude that human species on earth will never find the answers for basic secrets of this Universe until this species extinct from planet earth. 🙄🙄
@kannantr8893
@kannantr8893 Ай бұрын
aadyam like pinne kaanam
@habeeshabi1465
@habeeshabi1465 Ай бұрын
Always 😅
@PrinceReacts6
@PrinceReacts6 Ай бұрын
Flipkart T Shirt 🥰👍👍
@eldhogeorge5057
@eldhogeorge5057 Ай бұрын
യോഗയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@user-ml1sd2sz6d
@user-ml1sd2sz6d Ай бұрын
What Do You People think about a "Picture" of what We call "The Universe" as an Organism..
@athul_c1375
@athul_c1375 Ай бұрын
There are multiverse And we happened to live in a universe where life can sustain
@avsmusiq
@avsmusiq Ай бұрын
Mobile AI Computer എന്നിവരാണ് ഇപ്പൊ ജീവിക്കുന്നത് Device സുകളുടെ കാലം ഉണ്ടാക്കുന്നവർ അറിയുന്നില്ല ഭാവിയിൽ അതുണ്ടാക്കുന്ന പ്രശ്നം AI പരിണാമം 🔥
@arunbvlogs1484
@arunbvlogs1484 Ай бұрын
നമ്മൾ പ്രപഞ്ചത്തിലാണോ അതോ പ്രപഞ്ചം നമ്മളിൽ ആണോ?
@aswinaravind2801
@aswinaravind2801 29 күн бұрын
The fact that we feel that the universe or earth is fine tuned is stupid in the first place. We think that a minor difference in any of the constants (like speed of light, gravity etc. ) would not help in the evolution of intelligent life forms like human beings. But how can we confirm that? A difference in these constants could result in even more complicated/intelligent life forms who would evolve according to those governing constants.
@sabeeshtp3326
@sabeeshtp3326 23 күн бұрын
Ithuvare manushyanum science num prapanjam ethuvare undennu polum ariyilla bro.
@ShibuShibu-pg1qp
@ShibuShibu-pg1qp Ай бұрын
👌
@nandinimenon8855
@nandinimenon8855 Ай бұрын
👍
@shereeftirur228
@shereeftirur228 Ай бұрын
👍.. ❤️
@snehashispanda4808
@snehashispanda4808 Ай бұрын
The universe is governed by natural laws and forces, rather than moral, spiritual, or supernatural ones. As an atheist, I reject the idea of God. I emphasize the social and empirical nature of inquiry and prioritize scientific solutions to intellectual problems.
@Nobody-yx3mq
@Nobody-yx3mq Ай бұрын
You are contradicting yourself. If you are truly emphasizing on inquiry you shouldn't reject the idea of GOD
@snehashispanda4808
@snehashispanda4808 Ай бұрын
@@Nobody-yx3mq I am an atheist. I don't believe in the existence of God. There is insufficient evidence or rational justification to support the belief in any gods or supernatural entities. I rely on reason, logic, and empirical evidence to form my worldview and do not find compelling evidence or arguments to support the existence of god.
@Nobody-yx3mq
@Nobody-yx3mq Ай бұрын
@@snehashispanda4808 i am not being rude. But if you are an atheist then you shouldn't say i rely on "logic"and "evidence ". See Theist : i "believe" in God. Atheist: i "believe" that there is no GOD. Logician/ rational / scientist: i explore both possibilities since there is no proof for or against GOD i will search for Truth
@Nobody-yx3mq
@Nobody-yx3mq Ай бұрын
@@snehashispanda4808 there are no truths/falses in "beliefs " atheists and theists only believes some assumption. That's the point neither atheists nor theists claims (or beliefs ) are considered Truth. There is nothing to back up either ones beliefs that's why they say" i believe ". But there is no belief in science only truths. My point is if you are truly looking for logic യുക്തിവാദി then what your claim is contradictiing. If you are in a believer's camp (theist or atheist) you should drop the logic / evidence statement. Thats all
@tvrashid
@tvrashid 27 күн бұрын
​@@Nobody-yx3mqYou are confused. ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന ആളല്ല atheist. ദൈവം എന്ന ആശയത്തെ തള്ളിക്കളയുന്നയാള‌ാണ് atheist. ഈ പ്രപഞ്ചം ഇങ്ങനെ നിലനിൽക്കുന്നതിന് ഒരു ദൈവത്തിന്റെ ആവശ്യമില്ല.
@renjithpr2082
@renjithpr2082 Ай бұрын
Super👍
@Lenin_IN_Eu
@Lenin_IN_Eu Ай бұрын
❤❤❤
@Poothangottil
@Poothangottil Ай бұрын
7:45 1 Lakh Light Year അല്ലേ?
@Faazthetruthseeker
@Faazthetruthseeker Ай бұрын
I think we are tuned for the universe, not the universe tuned for us.
@a_n_u_r_o_o_p
@a_n_u_r_o_o_p Ай бұрын
Sir Deadpool and wolverine movie kando...??
@RajithK-r8b
@RajithK-r8b Ай бұрын
ശുഭകാര്യങ്ങൾ നടത്താൻ വേണ്ടി നല്ല ദിവസം പ്രവചിച്ചു പറയുന്നതിൽ എന്തെകിലും സത്യം ഉണ്ടോ ഒരു വീഡിയോ ചെയ്യാമോ..
@remeshnarayan2732
@remeshnarayan2732 Ай бұрын
🙏👍❤️⚘️
@madhulalitha6479
@madhulalitha6479 Ай бұрын
Jeevikalk anukkolamaya sahacharyam ennthinu oru fixed formula venam ennenthinanu shattikkunnathu .oxigen water sunlight ivayonnumillatha sthalthinu pattaya survive cheyyavunna jeevikal undakamallo.prathikoola maya sthalathum Chile jeevikal jeevikkunnu.kurachukoodi negative ayidathum kooduthal immunity undel jivikkam .manushyanu science and technology upayogichukondu prathikoolathe anikoolamakkam .fine tuned enna argument absurd anu.a tuner ku kurachukoodi viveekamundayorunnenkil urul potty 1oo kanalkinu veedukalum aneekam jeevikalum nashikkillayirunnu.viveekamo swantham prajakalodu sneehamo illatha Turner enthina mukalilirunnu mistune cheyyunnathu.thanque.
@user-dm1yk1fk8r
@user-dm1yk1fk8r 17 күн бұрын
46 ലക്ഷം വർഷം കഴിയുമ്പോൾ സൂര്യൻ്റെ താപം കൂടുമ്പോൾ ഹാബിറ്റ ബിൽ സോൺ ചൊവ്വയിലെത്തും. നേരത്തെ ശുക്രനിൽ നിന്ന് ഭൂമിയിലെത്തിയ പോലെ. ചൊവ്വയിലെ അന്തരീക്ഷം ജലം ഓക്സിജൻ ഒരു ദിവസത്തിൻ്റെ മണിക്കൂർ അച്ചു തണ്ടിൻ്റെ ചരിവില്ലായ്മ നൂറ് കൂട്ടം പ്രശ്നങ്ങൾ അവിടെ ജിവൻ്റെ ഉത്ഭവത്തിന് പ്രശ്നമാണ്. ചുരുക്കി പറഞ്ഞാൽ ചൊവ്വയുടെ പ്രകൃതി ജീവൻ്റെ ഉൽപത്തിക്ക് തടസ്സം തന്നെ.
@pokri
@pokri Ай бұрын
🙏❤
@bijukrishnankutty319
@bijukrishnankutty319 Ай бұрын
👍🏽👍🏽👍🏽
@Pitchpassion.c
@Pitchpassion.c Ай бұрын
Thambi sir❤
@jithingeorge4089
@jithingeorge4089 Ай бұрын
Many world theory,multiverse theory ഇവ ഒന്നും experiments or observations വഴി തെള്ളിയിച്ചിട്ടില്ലലോ പിന്നെ എങ്ങനെ വിശ്വസിക്കും?
@irshad7895
@irshad7895 29 күн бұрын
Allahu akbar
@muraleedharanomanat3939
@muraleedharanomanat3939 Ай бұрын
Hai
@anoopms3456
@anoopms3456 Ай бұрын
ഫൈൻ ട്യൂൺ ഒക്കെ ശരി തന്നെ, പക്ഷെ ട്യൂൺ ചെയ്യാൻ ആരും ഇല്ലാ. 🤔
@Jango-eb9cz
@Jango-eb9cz Ай бұрын
ഓം നമഃ ശിവായ 🕉️🙏🏼
@speekerspoint5790
@speekerspoint5790 Ай бұрын
Ee video parokshamayi parayunnath order is a illusion ennan
@hassainar
@hassainar Ай бұрын
Who turned it?
@yahyanazaccounts
@yahyanazaccounts Ай бұрын
We can not solve the universal problem entirerly, that is power of god
@sharonfrancis663
@sharonfrancis663 Ай бұрын
1/137
@Eclogite-lw5ye
@Eclogite-lw5ye Ай бұрын
Atheism of gaps???
@krishnanunni3247
@krishnanunni3247 Ай бұрын
Never there is no fine tooned.
@pushkaranprasanth4687
@pushkaranprasanth4687 Ай бұрын
One lakh light years. Not kilometer....
@shanunelson7161
@shanunelson7161 Ай бұрын
Is there God?.. Or is our assumption
@Aa97975
@Aa97975 Ай бұрын
God is consciousness, which is beyond space and time. Beyond space and time, it is emptiness or shunyata. Consciousness is formless; that's why it's empty and can't be put under a microscope. It's beyond space and time. You can close your eyes and feel that emptiness, which has pure consciousness without any attributes. So basically, everything that has consciousness is God. Everything exists within consciousness. Within consciousness, we can see intelligence from bacteria to human beings. Therefore, everything possesses consciousness. Understanding what consciousness is can provide some answers to our questions. Thus, for all kinds of things to exist temporarily, there must be an eternal underlying reality of consciousness which we can call God.
@Aa97975
@Aa97975 Ай бұрын
God is consciousness, which is beyond space and time. Beyond space and time, it is emptiness or shunyata. Consciousness is formless; that's why it's empty and can't be put under a microscope. It's beyond space and time. You can close your eyes and feel that emptiness, which has pure consciousness without any attributes. So basically, everything that has consciousness is God. Everything exists within consciousness. Within consciousness, we can see intelligence from bacteria to human beings. Therefore, everything possesses consciousness. Understanding what consciousness is can provide some answers to our questions. Thus, for all kinds of things to exist temporarily, there must be an eternal underlying reality of consciousness which we can call God.
@abdu5031
@abdu5031 27 күн бұрын
വൈശാഖൻ ഭാവിയും ഭൂതനും വർത്തമാനവും ഒന്നു തന്നേയാകമ്പോൾ കർത്താവിന് എങ്ങിനേ പ്രവചിക്കാൻ സാധിക്കും വിശതീകരിക്കാൻ സാധിക്കു..
@tonyvarghese5064
@tonyvarghese5064 Ай бұрын
gravity sarikum force aano
@springb00t
@springb00t Ай бұрын
No , gravity enna force illa, space time curvature reason of gravity
@MrAjitAntony
@MrAjitAntony Ай бұрын
യാദൃശ്ചികമായി ഈ കോൺസ്റ്റന്റ് values കൃത്യമായി ഒത്തു വന്നതുകൊണ്ട്,, ഈ പ്രപഞ്ചവും നമ്മളും ഉണ്ടായി എന്നും പറഞ്ഞു കൂടെ? അപ്പോൾ കൃത്യമായി വാല്യൂസ് വരാത്തതെന്നും ഉണ്ടായതുമില്ല ഇവിടെ, അപ്പോൾ തീർന്നില്ലേ വാദം
@prasanth_kp
@prasanth_kp Ай бұрын
അതെ
@Jango-eb9cz
@Jango-eb9cz Ай бұрын
​@@prasanth_kp 🕉️🙏🏼
@nijasmn4614
@nijasmn4614 Ай бұрын
1st❤
@zakkiralahlihussain
@zakkiralahlihussain Ай бұрын
ഇതെല്ലാം accidently happened, എന്നാണ് athiests are believing 😂
@riya-i8h
@riya-i8h Ай бұрын
ശരിയാണ്, അല്ലെങ്കിൽ ഭൂകമ്പം, വെള്ളപൊക്കം, സുനാമി ഇതൊക്കെ ഉണ്ടാകില്ലല്ലോ
@221B-Bakerstreett
@221B-Bakerstreett Ай бұрын
​@@riya-i8h അങനെ ഒന്നും പറയാതെ അതൊക്കെ ദൈവം തമ്പുരാന്റെ പരീക്ഷണങ്ങൾ ആണെന്നാണ് വെപ്പ് 😂
@zakkiralahlihussain
@zakkiralahlihussain Ай бұрын
@@riya-i8h science പഠിക്കൂ intelligent 🤓
@riya-i8h
@riya-i8h Ай бұрын
@@zakkiralahlihussain അപ്പോ ഭൂകമ്പം പ്ലാനിങ് ആണോ 😄
@zakkiralahlihussain
@zakkiralahlihussain Ай бұрын
@@riya-i8h earth quake ne കുറിച്ച് പടിയ്ക്... അഗ്‌നി പർവ്വതം എങ്ങിനെ ഉണ്ടാകുന്നു and എപ്പോൾ ഈ natural phinomina ഉണ്ടായി എന്നെ പഠിയ്ക്.. എന്നിട്ട് speak.
@user-xe7pl6zv9g
@user-xe7pl6zv9g Ай бұрын
ദൈവം ഉണ്ടോ ഇല്ലയോ എന്നറിയില്ല എന്നാൽ മനുഷ്യന് ഒരു ദൈവ വിശ്വാസം ആ വശ്യ മാണ് ഇല്ലെങ്കിൽ നമമൾ മ റ്റു ജീവികളെ പോലെ ആവും ഈ തല ചോറ് വെച്ച് അത് നമമൾക്ക് പറ്റു കയില്ല നമ്മുടെ പരി മി തികക്ക് ഉളളിലാണ് നമ്മുടെ അറിവ് കാഴ്ചയു രുചിയും എല്ലാം നമുക്ക് സ്പെഷ്യലാണ്
@GopanNeyyar
@GopanNeyyar Ай бұрын
ദൈവം എന്നൊരു സംഗതി ഉണ്ട് എന്ന് ആദ്യം പറഞ്ഞ ആൾക്ക് വല്ല special അറിവ് ഉണ്ടായിരുന്നൊ? അയാൾ എങ്ങനെ ഇത് അറിഞ്ഞു? വേറെ ആർക്കും verify ചെയ്യാൻ പറ്റാത്ത ഒരു കാര്യം പറഞ്ഞിട്ട്, 'നിങ്ങൾ സാധാരണ മനുഷ്യരായതുകൊണ്ട് നിങ്ങൾക്ക് ഇത് മനസ്സിലാക്കാൻ കഴിയില്ല; ഞാൻ special ആയതുകൊണ്ട് ഞാൻ അറിഞ്ഞു' എന്ന രീതിയിൽ ആർക്കും എന്തും പറയാം.
@TheEnforcersVlog
@TheEnforcersVlog Ай бұрын
I don’t give a damn about that
@jitheshkr
@jitheshkr Ай бұрын
Daibam undu😅
@new_contents_all_day
@new_contents_all_day Ай бұрын
I believe there are humans with spiritual gifts, They are Gods
@chinnup4804
@chinnup4804 Ай бұрын
😂
@new_contents_all_day
@new_contents_all_day Ай бұрын
@@chinnup4804 I have seen people who can remember things exact details just by looking at once.. I have seen people who can calculate large numbers within seconds..
@shihabea6607
@shihabea6607 Ай бұрын
What is spiritual.. Define please.
@new_contents_all_day
@new_contents_all_day Ай бұрын
@@shihabea6607 please Google it
@Billy_butcherr
@Billy_butcherr Ай бұрын
Yahh u can believe. That doesn't seems they are right
@kmfaizykunnath8990
@kmfaizykunnath8990 Ай бұрын
മനുഷ്യനെ ട്യൂൺ ചെയ്തവൻ ട്യൂൺ ചെയ്ത ഇടത്തേക്ക് എത്തിക്കാതെ ഇരിക്കുമോ?
@Jango-eb9cz
@Jango-eb9cz Ай бұрын
ഓം നമഃ ശിവായ 🕉️🙏🏼
@neverruleme7795
@neverruleme7795 Ай бұрын
🤔
@Jango-eb9cz
@Jango-eb9cz Ай бұрын
@@neverruleme7795 🕉️🙏🏼❤️😊
@Jango-eb9cz
@Jango-eb9cz Ай бұрын
@@neverruleme7795 നോക്കണ്ട ഉണ്ണീ അത് യേശു അല്ല യൂദാസാണ്.🕉️❤️😊
@wrightbrothers9421
@wrightbrothers9421 Ай бұрын
Psc കോഴ്സ് എടുത്ത് അതൊന്നും കാണാതെ എന്നും ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിരിക്കുന്നത് ഞാൻ മാത്രമാണോ..
@jintocvg
@jintocvg 21 күн бұрын
എന്തുകൊണ്ടോ മറ്റവന്മാരുടെ വീഡിയോ യൂട്യൂബ് എനിക്ക് ആദ്യം suggest ചെയ്തു. അതിനു ശേഷം ഇതും 😂.
@user-xe7pl6zv9g
@user-xe7pl6zv9g Ай бұрын
എല്ലാം ഉണ്ടാക്കാൻ ഒരാൾ വേണ്ട എന്ന വാദം തെറ്റാണ് അടിസ്ഥാന കണി ക ഉണ്ടങ്കിൽ പലതും സ്വയം ഉണ്ടാകുഠ സമുദ്ര വും പുഴയും സ്വയം ഉണ്ടാകുന്നതല്ലേ
@nishauh577
@nishauh577 Ай бұрын
എന്റെ സേഫ്റ്റി പിന്ന് തനിയെ ഉണ്ടായതാണ്
@HariKrishnanK-gv8lx
@HariKrishnanK-gv8lx Ай бұрын
​@@nishauh577തനിയെ ഉണ്ടാകാത്ത ഒരു ഘടകവും സേഫ്റ്റി പിന്നിൽ ഇല്ല
@wildstrawberies
@wildstrawberies Ай бұрын
*ലെ ദിനോസർ : ഫൈൻ ട്യുൺഡ് പ്രപഞ്ചമോ? ആർക്കു ഫൈൻ ട്യുൺഡ് ? 😏😏😏
@rainbowvision6579
@rainbowvision6579 Ай бұрын
അതൊരിക്കലും ശരിയല്ല കോടാനുകോടി ഗ്രഹങ്ങൾ നിർജീവമായി കിടക്കുന്നു ഇതൊക്ക അത്യപൂർവമായി സംഭവിച്ചു പോയതാണെന്ന് 450 കോടി കൊല്ലം കഴിഞ്ഞുപോയി ഇവിടെ ജീവൻ ഉണ്ടായിട്ട് ചുരുങ്ങിയ സമയമേ ആയിട്ടുള്ളു ഇനി 450 കോടി കൊല്ലം കഴിഞ്ഞാൽ ഭൂമി സൂര്യനുള്ളിലാണ് ഉയർന്ന civilizationil ഉള്ള അന്യഗ്രഹ ജീവികൾ ഇവിടെ ജീവന്റെ വിത്ത് പാകിയോ എന്ന സംശയം മാത്രമേ ഉള്ളു ഉദാഹരണ മായി ചൊവ്വ യിൽ അനുകൂല സാഹചര്യം ഉണ്ടങ്കിൽ നമ്മളിവിടെ കൃഷി ചെയ്യില്ലേ
What does Satoru Gojo have? #cosplay#joker#Harley Quinn
00:10
佐助与鸣人
Рет қаралды 7 МЛН
Whoa
01:00
Justin Flom
Рет қаралды 55 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 59 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 514 М.
മനുഷ്യൻ എന്ന മൃഗം | Dr.Vaisakhan Thampi | KLIBF Talk | KLIBF 2nd Edition
47:49
Kerala Legislature International Book Festival
Рет қаралды 92 М.
What does Satoru Gojo have? #cosplay#joker#Harley Quinn
00:10
佐助与鸣人
Рет қаралды 7 МЛН