മഹാഭാരതം പുനർജനിച്ചവരുടെ ജീവിതം ആണ് കാണിക്കുന്നത്. ഓരോ ആളുകളും അവരുടെ കർമ്മ ഫലം നേടി തിരിച്ച് പോകുന്നു. ഇവിടെ സങ്കടത്തിനോ വിഷമത്തിനോ ഒരു പ്രാധാന്യവും ഇല്ല. എല്ലാവരുടെയും ജീവിതം കർമ്മബന്ധിതമാണ് ❤
@herox6027 ай бұрын
Ethu മണ്ടത്തരമാണ് ethu സത്യം അല്ലാ മഹാഭാരതത്തിൽ എല്ലാവരും അധർമ്മം ചെയ്തട്ടുണ്ട് ഭീഷ്മർ അമ്പെ തട്ടിക്കൊണ്ടുപോയി ദ്രോണർ ഏകലവന്റെ വിരൽ ഗുരുദക്ഷിണയായ മേടിക്കും ദൗപതി കർണൻനെ സ്വയംവരത്തിൽ അപമാനിച്ചു കുന്തി കർണ്ണനെ ഉപേക്ഷിച്ചു യുധിഷ്ഠിരൻ ഭാര്യയെ വെച്ച് ചൂദ് കളിച്ചു ഇതുപോലെ മഹാഭാരത്തിലുള്ള എല്ലാ കഥാപാത്രവും ചെയ്തിട്ടുണ്ട് എന്തിന് കുരുക്ഷേത്രം മുഴുവനും അധർമ്മം അല്ലേ ആ യുദ്ധം ധർമ്മത്തിനു വേണ്ടി ആയിരുന്നെങ്കിലും ചെയ്ത അധർമ്മം അധർമ്മം അല്ലാതെ ആകുമോ. എങ്കിൽ ഈ ജന്മത്തിൽ അധർമ്മം പ്രവർത്തിച്ചവരെല്ലാം പുനർജനിച്ച് കഴിഞ്ഞ ജന്മത്തിൽ ചെയ്തതിന്റെ എല്ലാം ഫലം വാ ങ്ങിയിരുന്നു ഇല്ലല്ലോ അതെന്താ ഈ ജന്മത്തോടുകൂടി ഈ കാര്യം നിന്നു പോയോ. അതുകൊണ്ടുതന്നെ ഇതൊരു ശുദ്ധ വിഡ്ഢിത്തരം ആണെന്ന് കണക്കാക്കാം
@@Timetraveller123 punarjenmallanu athallanjan pranjathu ellarum kazhijje jenmathi chethathinte result ee jenmathil kittum eru karyam mandatharam annu enna paranje punarjenam sathyama but aa jenmathil cheytha thettu ee jenmathil kittila ok pinne karnanu monjenamella mahabharathathil parayunnilla but sun split ayi oru halfkondu earthinu light koduthuennu oru part kunthiyude monayannu paeayunnu ok. Sahastrakavajan karnan alla. Athu vere arova.
@Timetraveller1235 ай бұрын
@@herox602 dey ssoryante oru part ala. dambodbavan ena asuran ane karnan. 1000 kavacham varam ayt vagi ad petane kormal weponsine potikan patila. Alanki celstial wepons alanki tapashaktik matrem. So orikal nara naryanamr ayt yudam fhydu avr mari mari 999 kavcaham potichu. Last oru kavcham kond ayal odi auryanye aduth abayam prapichu . Pined avde irne orone chyn tudagipo ayale entayalum janichanl marikanam. Avdem suryan ayale edtane kuntide makan ayt janipikune. A baki vana kavcham tane ane aylde dehath ulad.. Nengal karna fans ok ed avde nokiyane idpolate oolatarangal parayune ene ebik manslakunila. A sahsrakavchan tane ane karnan ade nara narayan. Ane arjun ane krishnan . Arjuante kaikond amrikndad ayalde vidi ane . Munjanmatil ayale tolpikan sadarana arkum patylyrnu. Pakshe shaktimanmar ay nara narayanate kude chodiyan poyit ernae vangid ane pani. Ayale ed janmam ayt ayalum kollanam . Janicha al marikanam. Poyi kada ok serik vayich vaade . Suryante portion en paryunad atrem nal avde iruna ayalk suryante power und . Surya tejas ula al ene parayunad adine ane … Suryante amsham ene paranjal auryante peice murinj vanad enala . Amsham enal avrde magical power or avrde kaziv kodn or avrde bejam kond kond undyad en ok artan varum. Jalandaran shivamsham ane enad pole. Naran narayante amsham ane . Adine ane englishil portion of ena visesipikunad . Nengaldue kutue nengaldue portion enum visesipiakam suhurthe. Aland a portion of sun ene paranjal suryanile nine bhoomik velicham lodkan vana sunapri enala.. ne science padichitile suryante kashanam vere evdelum undo.. chandrannte putran aya varshas ane abimanyu. Vishnuvinte amshavatr ane parashurman. Karyam mansilaki ok parayade…
@Timetraveller1235 ай бұрын
@@herox602 ed kadayil ane suryante velich kodkan vana amsham karnan ayad.. ne swantam ayt kada exdan ok tudnagyo. Enit karnan ent velicham ane bhumik kodtad.. adrmam matrem fhyda karna. Ent ane bhoomik kodtad… Ooolataram parayanum venam ulup… serial karnan fansne
@sujithpalayathil63338 ай бұрын
അശ്വതത്മാവ്.. എനിക്കേറ്റവും ഇഷ്ട്ട കഥാപാത്രങ്ങളിൽ ഒന്ന്.. രുദ്രശിവന്റെ അവതാരമായ ചിരഞ്ജീവി..ഇദ്ദേഹത്തെ ഇന്നത്തെ content ആയി എടുത്ത വൈശാഖിന് അഭിനന്ദനങ്ങൾ....
@ebing67937 ай бұрын
James bond character analysis please chetta
@shivasunil79187 ай бұрын
❤❤❤
@rohitjayaprakash16127 ай бұрын
Bro Ashwathamaa Chiranjeevi alla. 7 Chiranjeevis und, but avarkellam immortality varadanam aayi kittiya aanu!! But Ashwathamaa nu immortality Lord Krishnan nte shaapam aanu. In my opinion these are the following chiranjeevis: 1. Rishi Markhandeyan 2. King Mahabali 3. King Vibheeshan 4. Jambavaan 5. Lord Parashuram 6. Lord Hanuman 7. Kripacharya Ashwathamaa cannot come in this category. For the Rishi lord shiva blessed him with immortality. For lord Parashuram Jamadagni Maharshi blessed him. Ashwathamaa ne shapichathaanu. As he wasn’t afraid of death lord Krishna cursed him that he’ll be deprived of the death every time he longs for it and that he’ll live alone till the end of time. From every pores in his body blood and puss will ooze out and people will see him with nothing but disgust.” Apol engana aanu Ashwathamaa Chiranjeevi aakunne??
@herox6027 ай бұрын
Karnan ഫാൻസിനും അശ്വതാത്മാവ് ഇഷ്ടമാണ് ഇവർ രണ്ടുപേരും ഒരു പക്ഷംആണ്. കൂട്ടുകാർകു ടിയാണ് അതുകൊണ്ട് ഞങ്ങൾക്കും അശ്വതാത്മാവിനെ ഇഷ്ടമാണ്
@herox6026 ай бұрын
Correct
@amalakku96497 ай бұрын
രാമായണമല്ലാത്ത ഹനുമാന്റെ ഒരു ജീവിതകഥ ചെയ്യാമോ ചേട്ടാ.. ❤🩹
@ramdasunni6617 ай бұрын
എനിക്കൊരുപാട് ഇഷ്ടമാണ് അശ്വദത്മാവിനെ ❤️❤️❤️... ഇന്ദ്രജിത്തിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ
@Kailas-mg9uo8 ай бұрын
Kore dibasam ayi waiting ayirunnu thank you bro❤❤
@ചിയാൻവിക്രം7 ай бұрын
19:02 ഭീമൻ 🔥🔥.. വീര്യം കൂടിയ ഇനം 🔥🔥
@AmbadiB-ht6lb8 ай бұрын
Ramayanam base oru video cheyumo pls chetta 🖤🖤🖤🖤
@BindhuAsokan-e5s7 ай бұрын
പാണ്ഡവർക്ക് ദ്രൗപതിയിൽ ഉണ്ടായ മക്കളെയും ധ്യഷ്ടദ്യുമ്നനെയും ഇദ്ദേഹം രാത്രി കൂടാരത്തിൽ പോയി വെട്ടിക്കൊല്ലുന്നുണ്ട്. മരണം കാത്തു കിടക്കുന്ന ദുര്യോധനന് സന്തോഷം നൽകാൻ
@AmminiAmminik3 ай бұрын
പകാ... അത് വീട്ടൻ ഉള്ളതാണ്.. അന്ന് രാത്രി സംഹാര രുദ്രൻ അദ്ദേഹത്തിൽ പ്രവേശിച്ചിരുന്നു... അദ്ദേഹത്തിന്റെ വാളിൽ എപ്പോഴും അന്തകൻ വസിക്കുന്നു..ദൃഷ്ടധ്യുംനനെ നിലത്തിട്ട് ചവിട്ടി ചവിട്ടി.. കൊന്നു.. ഉപ പാണ്ടവരെ ശിവനാൽ നൽകിയ വാളാൽ വെട്ടി കൊന്നു.. ശികണ്ടിയെ പശുവിനെ അറക്കുന്നത് പോലെ വെട്ടി മൂന്ന് തുണ്ടമാക്കിയിട്ടു.... ബാക്കിയുള്ളവരെ മിന്നൽ വേഗതിയിൽ കൊന്ന് തള്ളി.. ആശ്വതമാവ് ഭീമനെ കൊല്ലും എന്ന് കരുതി കൃഷ്ണൻ അർജുനനെയും കൂട്ടി ഭീമനു പിന്നാലെ പോയി..
@syamkumars46076 ай бұрын
Super അവതരണം ആണ് broiii.....keeep goinggg 👍👍👍👍
@deepuksd28107 ай бұрын
ഭഗവാൻ കൃഷ്ണനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ.. കാരഗ്രഹത്തിൽ ജനിച്ച അന്ന് മുതൽ അദ്ദേഹം അനുഭവിച്ച വേദനകളും, പ്രിയസഖി രാധയുടെ വേർപാടും, ഗാന്ധാരി ശാപവും ഒക്കെ ഉൾപെടുത്തി ഉള്ള ഒരു വീഡിയോ❤
@In_Sa_ne6197 ай бұрын
സഹോദര ഭഗവാൻ ശ്രീ കൃഷ്ണനെ പറ്റി ഒരു വീഡിയോയിൽ ഒതുക്കുക അസാധ്യം ആണ് അതിന് ഒരു സീരീസ് തന്നെ വേണ്ടി വരും
@krishnachandran28477 ай бұрын
@@In_Sa_ne619 Y not...? Series aayitte thanne irakkikotte.. Njan kaanum..! 😊
@Pranav_7707 ай бұрын
Series avatte kanan ishtam und@@In_Sa_ne619
@jinsjoseph92234 ай бұрын
വൈശാഖ് നീ ഒരു കാര്യം മാനിസിലാക്കിക്കോ..... നീ അടിപൊളിയാണ്.... നിന്റെ videos presentation അത്രക്കും കിടിലം ആണ് അടിപൊളിയിലാണ്❤
@kishorek22728 ай бұрын
പതിമൂന്നാം നൂറ്റാണ്ടിൽ ചോള സാമ്രാജ്യം നശിപ്പിച്ച പാണ്ഡ്യ ചക്രവർത്തി മാരവർമൻ സുന്ദരപാണ്ഡ്യൻ ഒന്നാമനെക്കുറിച്ച് ദയവായി ഒരു വീഡിയോ ചെയാമോ വൈശാഖ് ചേട്ടാ please🇮🇳🚩👑🙏🏻🕉️⚔️🦈❤️🔥?
വ്യാസ മഹാഭാരതം അനുസരിച്ചു ദ്രോണരുടെ സ്വഭാവ ഗുണവും ധീരതയും കിട്ടിയ മകൻ ആയിരുന്നു അശ്വത്താമാവ്. അർജുനന്റെ നല്ലൊരു സുഹൃത്തും ആയിരുന്നു. ദ്രോണരുടെ മരണത്തോടെയാണ് ഇദ്ദേഹത്തിന് പാണ്ഡവരോട് വ്യക്തി പരമായ ദേഷ്യം ഉണ്ടാകുന്നത്.. അതുവരെ ദ്രോണരുടെ സെയിം മെന്റാലിറ്റിയിൽ ആയിരുന്നു അശ്വത്താമാവും യുദ്ധം ചെയ്തത്... പക്ഷേ ദ്രോണരുടെ മരണം വരെ നെഗറ്റീവ് ഷെയിഡ് ഒന്നും ഇല്ലാത്ത ഒരു കഥാപാത്രത്തെ കൂതറ വില്ലൻ ആക്കിയത് ഇന്നത്തെ സീരിയലുകൾ ആണ്...
@sreeharim71624 ай бұрын
Correct 💯💯💯
@akhilkrishna.m.s98457 ай бұрын
ചേട്ടാ ഇതുപോലെ മഹാഭാരതത്തിലെ ശകുനിയെപറ്റി ഒരു വിഡിയോ ചെയ്യാമോ
@eldhomatheweldho..70767 ай бұрын
ആശ്വതമാവ് story സൂപ്പർ ആയി bro... ❤️❤️❤️❤️
@amalvishnu21447 ай бұрын
Ariyatha karyangal ariyan patti aswathamavine kurichu, 😍😍😍bheemanal vadikkapedummennu paranju bayapedunnundu adhinepatti adutha video yil vekthamayi parayumoo😍😍😍
@pmlgrand3 ай бұрын
എന്തായാലും കൽക്കി സിനിമയ്ക് േശഷം ഒരുപാട് പേർ മഹാഭാരതം മനസ്സിലാക്കുവാൻ ഒരുപാട് ശ്രമിക്കുന്നുണ്ട്😊
@vishnumv6882 ай бұрын
സത്യം മൊത്തം കഥ കേട്ട് ഇപ്പൊ ഇവിടെ വരെ ❤🔥
@vishnubhaskaran30297 ай бұрын
മഹാഭാരതത്തിലെ ഏറ്റവും under റേറ്റഡ് ആയ കഥാ പാത്രം... ദർഭ പുല്ലിൽ നിന്നും ബ്രഹ്മ ശിരസിനെ ആവാഹിച്ച 🔥🔥🔥🔥
@meathouse86407 ай бұрын
ബ്രഹ്മശിരസ് അല്ല, ബ്രഹ്മാസ്ത്രം. 🙏
@vishnubhaskaran30297 ай бұрын
@@meathouse8640 എല്ലാവർക്കും ഒരേ പോലെ ഉള്ള ഒരു തെറ്റിധാരണ ആണ് അത് അശ്വധാമാവ് ഒടുവിൽ പാണ്ഡവർക്ക് നേരെ നിയോഗിച്ചത് ബ്രഹ്‌മാസ്ത്രം ആണ് എന്ന്... അത് തെറ്റാണ്... ഒന്നൂടെ കൃത്യമായ സോഴ്സിൽ നോക്കിയാൽ മനസിലാവും... ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട് ബ്രഹ്‌മ ശിരസ് ആണ് എന്ന്....
@meathouse86407 ай бұрын
@@vishnubhaskaran3029 തെറ്റ് നിങ്ങളുടെ ഭാകത്ത് ആണ്. നിങ്ങള് പറയുന്നത് വിഡിയോയിൽ നിന്ന് ലഭിച്ച അറിവാണ്. ഞാൻ പറയുന്നത് വ്യാസ മഹാഭാരതം വായിച്ചു കിട്ടിയ അറിവാണ്. 🙏ബ്രഹ്മ ശിരസ്സ് എന്നൊരു ദിവ്യാസ്ത്രം ഇല്ല. ബ്രഹ്‌മാസ്ത്രം, പാശുപതാസ്ത്രം, വൈഷ്ണവാസ്ത്രം, ഇവ മൂന്നും ആണ് ഏറ്റവും വിനാശ കാരികളായ മൂന്ന് അസ്ത്രങ്ങൾ.
@meathouse86407 ай бұрын
ഉത്തരയുടെ വയറ്റിലുള്ള അഭിമന്യുവിന്റെ സന്തതിയെ ഇല്ലാതാക്കാൻ ആശ്വാധാമാവ് ആവാഹിച്ചതും അയച്ചതും ബ്രഹ്‌മാസ്ത്രം. അത് ലക്ഷ്യസ്ഥാനം കാണുകയും ചെയ്തു, എന്നാൽ ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ തപോ പുണ്യങ്ങളുടെ ശക്തിയാൽ എല്ലാം പൂർവസ്ഥിതിയിൽ ആക്കി, ശേഷം ആശ്വാധാമാവിനെ ശപിക്കുന്നു. ഇതാണ് സന്ദർഭം. 🙏
@vishnubhaskaran30297 ай бұрын
@@meathouse8640 തർക്കിക്കാൻ ഞാൻ ഇല്ല.. 🙏🏿🙏🏿 എന്നെങ്കിലും തെറ്റ് മനസിലാവട്ടെ..ചുമ്മാ ഗൂഗിളിൽ നോക്കിയാൽ മനസിലാവും ബ്രഹ്മശിരസ് അശ്വധാമാവ് ഉപയോഗിച്ചതിനെ പറ്റി... നാരായണ അസ്ത്രം എന്ന ഏറ്റവും വിനാശകാരിയായ മഹാസ്ത്രത്തെ കൂടി മനസിലാക്കു... Ok by
@karthikj22758 ай бұрын
Bro Pandava sahodarar aayit ulla Nakulanum Sahadevaneyum patti oru video cheyyamo. Mattulla pandavare vech nokkumbol avar adhikham samsarikkapedittilla. Avr valare underrated aan. Bro video cheyyum enn prethikshikkunnu❤
@aruntpsailor66797 ай бұрын
Excellent narration about Ashwathama brother. Bravov 🔥🔥 Mostly modern serials and media shown him as a worst character. A few big mistakes he made. But he was a great powerful warrior.
@sumeshsubrahmanyansumeshps77088 ай бұрын
അശ്വത്ഥമാ 🙏🙏🙏 പുതിയ വിവരങ്ങൾ നൽകിയതിന് നന്ദി 🙏
@visionsofvaishnav72437 ай бұрын
ശിവപുത്രൻ കാർത്തികേയനെ പറ്റി ഒരു video ചെയ്യുമോ
@abhiramr79237 ай бұрын
Bro ഇന്ദ്രജിത്തിനെ കുറിച്ച് ഒരു video ചെയ്യാമോ 🙂, Plaease
@thalir_prvn7 ай бұрын
ഘടോൽഗജനെയും ഹിടുംബിയേയും കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..??
@akasha81477 ай бұрын
20:31 Mass scene🔥🔥
@BallariRaja_8 ай бұрын
Ashathamavinolam Underrated & Complicated aya Character Vere ഇല്ല
@LONEWOLF-kh8np8 ай бұрын
Chetta sree krishnane patti video cheiyavoo mahabharatham based
@noedits54647 ай бұрын
Njanum innale ore video de adiyil comment ititt undayirunn Krishna ye petti cheyyuo enn paranj kond.
I was going to request a video on Aswathama and you made it so early 🔥🔥🔥
@Bijilbinu8 ай бұрын
Waiting ahyirrunnu bro🎉
@All_in_Supervision_8 ай бұрын
മോനെ എന്നാരിക്കില്ല അശ്വത്താത്മാവ് വിളിച്ചത്. അതിന് മുമ്പിലും എന്തേലും ചേർത്ത് കാണും😂
@nxveenjr8 ай бұрын
P 💀
@All_in_Supervision_8 ай бұрын
@@nxveenjr 😂
@santhoshmc76127 ай бұрын
കടയാളി മോനെ
@aayushans83607 ай бұрын
😂
@arunps1137 ай бұрын
ഇല്ല, ഭീമനെ സ്വന്തം അനിയനെ പോലെ കാണുന്നു അശ്വത്ഥാമ, ' ഘടോൽക്കജയെ മകനായും,ദ്രോണരും, ഭീഷ്മരും അശ്വത്ഥാമയും പാണ്ഡവരുമായി അഭേദ്യ ബന്ധം പുലർത്തിയിരുന്നു. മഹാഭാരതത്തിൽ ഉടനീളം കാണാം അത് , Kmg മഹാഭാരതത്തിൽ ആ രംഗം നോക്കൂ💥അശ്വത്ഥാമനും പാണ്ഡവരും സഹോദരങ്ങളെപ്പോലെയായിരുന്നു, കാരണം ഇരുവരും ദ്രോണ ഘടോത്കചൻ്റെ ശിഷ്യന്മാരായിരുന്നു, അതിനാൽ, ഭീമൻ്റെ പുത്രൻ അശ്വത്ഥാമൻ്റെ സഹോദരൻ്റെ മകനായിരുന്നു. യുദ്ധക്കളത്തിൽ നിന്ന് രക്ഷപ്പെടുകയില്ല നിങ്ങളുടെ പോരാട്ടത്തിനുള്ള ആഗ്രഹം. അശ്വത്ഥാമാനോട് ഇപ്രകാരം മറുപടി പറഞ്ഞിട്ട്, കോപത്താൽ ചുവന്ന കണ്ണുകളുള്ള ആ ശക്തനായ രാക്ഷസൻ , ദ്രോണപുത്രൻ്റെ നേരെ, ആനകളുടെ രാജകുമാരനെതിരെ ഒരു സിംഹത്തെപ്പോലെ, രോഷാകുലനായി പാഞ്ഞു . ദ്രോണരുടെ പി. 352 മകനേ, മഴ പെയ്യുന്ന മേഘം പോലെ, യുദ്ധകാറിൻ്റെ അക്ഷയുടെ അളവുകൾ . എന്നിരുന്നാലും, ദ്രോണപുത്രൻ, ആ അമ്പടയാളം തന്നിലേക്ക് എത്തുന്നതിന് മുമ്പ്, സ്വന്തം തണ്ടുകൾ ഉപയോഗിച്ച് പരിശോധിച്ചു. ആ സമയത്ത്, തണ്ടുകൾക്കിടയിലുള്ള വെൽക്കിനിൽ മറ്റൊരു ഏറ്റുമുട്ടൽ നടക്കുന്നതായി തോന്നി (പോരാളികളായി). അപ്പോൾ, വെൽകിൻ, രാത്രിയിൽ, ആ ആയുധങ്ങളുടെ ഏറ്റുമുട്ടൽ മൂലമുണ്ടായ തീപ്പൊരികളാൽ തിളങ്ങി, (അസംഖ്യം) ഈച്ചകളെപ്പോലെ. ദ്രോണപുത്രൻ തൻ്റെ മിഥ്യാധാരണയെ ദൂരീകരിക്കുകയും യുദ്ധത്തിലെ തൻ്റെ വീര്യത്തിൽ അഭിമാനിക്കുകയും ചെയ്ത ഘടോത്കച്ചൻ ഒരിക്കൽക്കൂടി അദൃശ്യനായി സ്വയം ഒരു മിഥ്യ സൃഷ്ടിച്ചു.
@sreenathkr1347 ай бұрын
Polichu😮
@edwinthomastom81147 ай бұрын
Bro Mahabharatham full onn explain chiyavoo episode ayyittuuu please 🙏🏻🙏🏻🙏🏻
@628johnsonreji68 ай бұрын
Bro balaramane patti oru video cheyyamo
@AdithyanAdithyanR2 ай бұрын
Ashwathama 🔥🔥🥺
@karthikps97757 ай бұрын
ശ്രീകൃഷ്ണനെ കുറിച്ച് character analysis ചെയ്യുമോ😢
@Hazel-134-c4q6 ай бұрын
Chettante story narration kettal chettan nerittu ahh yudham kanda pole thonnum 😅❤ Any way good presentation great fan of your contents ❤
@JamesTemplar-mn3pk6 ай бұрын
25:40 ആശ്വതമാവിനെ കൊല്ലാൻ ആർക്കും സാധിക്കില്ല. റോങ്ങ് ഇൻഫോ
@abi_8314 ай бұрын
എന്ത്കൊണ്ട് പറ്റില്ല.
@LavanyaLavanya-h4w2 ай бұрын
Yudhathinushesham annu ashvathamav chiranjivi ayath
@abishand8146Ай бұрын
അല്ല മഹാദേവന്റെ പോലെ ഒരു മകനെ വേണമെന്ന് വരം ദ്രോണാർക്കു കിട്ടി കൃഷ്ണന്റെ ശാപം കാരണം ആണു മുറിവ് മാറാതെ ഇരിക്കുന്ന
@Hermitinthewoods23 күн бұрын
@@LavanyaLavanya-h4wഅല്ല നെറ്റിയിൽ ഉള്ള രത്നം കാരണം ആദ്യമേ semi immortal ആണ്.
@സാംജി24 күн бұрын
Oru playlist aakkamo , Mahabharatham decoding.. I want to save this 😍
ചേട്ടാ entire മഹാഭാരത സ്റ്റോറിയിൽ കിട്ടിയ അറിവുകൾ ശേഖരിച്ചു, 💪ഭീമസേനനും കർണനും ഏറ്റുമുട്ടിയ സന്ദർഭങ്ങൾ മാത്രമായി ഒരു VIDEO ചെയ്യാമോ. ഒരുപാട് നാളത്തെ ആഗ്രഹമാണ്. മാറ്റാരും ചെയ്തിട്ടില്ലാത്ത ഒരു topic ആയതുകൊണ്ട് തീർച്ചയായും നല്ല reach കിട്ടും. ഒന്ന് try cheyamo ഈ topic🙏
@arunkumarks59124 ай бұрын
The way of your presentation 😮😮😮 ❤❤❤
@aparnakm12073 ай бұрын
Best presentation❤❤
@gibinabraham75488 ай бұрын
Thanks for the information sir
@anoopvs91237 ай бұрын
Pls indrajith nte oru video cheyyumo chetta pls🙏🙏🙏🙏
@RajalekshmiAmma-g1q7 ай бұрын
Lord sivane Patti oru video cheyyuvoo
@KrishnaDvaipayana-wj9cb7 ай бұрын
27:28 fact : മധുര മീനാക്ഷി എന്ന പാർവതിയുടെ അവതാരം മലയധ്വാജ പാണ്ട്യൻ aka ശരങ്ങധ്വാജ പാണ്ട്യൻ ന്റെ മകൾ ആണ്.
@yadhu996 ай бұрын
KALKI 2898 AD കണ്ടിട്ട് വരുന്നതാ. 🔥🔥
@vishnucancer8616 ай бұрын
@VaisakhTelescope - Dear Vaishakh, could you please suggest the version of Mahabharatha text you refer? Is it the BORI CE translation by Bibek Debroy?
@suhyl_mohd6 ай бұрын
Kalki kandatinu shesham vannatha...😅
@trioknights48697 ай бұрын
bro eh pole deep aayi analyse cheyyunnavar aanu ithellaaam video cheyyendathu😍😍
@LifeJourneyofAG7 ай бұрын
Karnan character analysis next video pls
@ARAVINDSANTHOSH-s9k5 ай бұрын
കൃഷ്ണ ഉദയശങ്കർ എഴുതിയ Aryavartha Chronicles വായിക്കണം... വളരെ മനോഹരമാണ് ആശ്വഥാമാവിന്റെ കഥാപാത്രം... അർഹിക്കുന്ന importance കിട്ടിയിട്ടുണ്ട്
@vediclife257 ай бұрын
Love you Krishna 😚😘😍🥰
@jkm2454 ай бұрын
നിങ്ങടെ story line കേൾക്കാൻ തന്നെ നല്ല ഒരു ഫീലിംഗ് ആണ് 👍🫂
@yazeenanas30678 ай бұрын
Bro Krishnan nte oru character analysis cheyyamo
@viswambharannair54767 ай бұрын
വിവരണം ആസ്വദിച്ചു സല്യൂട്ട്.
@Arunrajabraham6 ай бұрын
ആത്മാവല്ല അശ്വത്ഥാമാവ്!!! 🤐
@tonystak4206 күн бұрын
അതിമഹാരഥി കൃഷ്‌ണനെ കുറിച്ച് ഒരു മാസ്സ് വീഡിയോ ചെയ്യുമോ ബ്രോ ❤
@arunps1136 ай бұрын
അശ്വത്ഥാമ 💥 Big B കലക്കി🔥അർജുനനോട് കർണൻ പലപ്പോഴും തോറ്റിട്ടുണ്ടെങ്കിലും അശ്വത്ഥാമക്ക് തോൽവി സംഭവിച്ചിട്ടില്ല. ലോകനന്മക്ക് ബ്രഹ്മശിര അസ്ത്രം അർജുനൻ പിൻവലിച്ചപ്പോൾ ,തിരിച്ചെടുക്കാനാവാതെ അശ്വത്ഥാമ ഉത്തരയുടെ ഗർഭത്തിലേക്ക് ദിവ്യാസ്ത്രം പതിച്ചു. കൃഷ്ണൻ്റെ ശാപമാണ് അശ്വത്ഥാമയെ തോൽപ്പിച്ചത്. ആധികാരിക മഹാഭാരതം ബോറി / Kmg വിവരണത്തിൽ നിന്ന്🙏
@@arunps113 karnan thott annu.arjunan sontham monodum.kallanmarodum okk thott athu athonnum kolviyallallo alle.pottatharam parayam ane mindaruthu viedo kandittu vittu.orundayum ariyathe korakkunu.ni oru pandu karnane parayunnu.ninte arjunan oru menudiyan,annu brammathariyam ollavana 3 pere avananu narenayi thapasuthyithathu droupathi apamaanichu ommum mindaatha arjunan gandivathe paraj apol.brotherne kollananna vannu arjunanu drupadiyekalum gandivathe eshtam .kurukshethrathil palarudeyum astramthilninu krishnan reshichathu.athu tholviyalla alle.ni oru hindu allu ni krishnaneyum arjunaneyum support cheyum sobhabikam but allavarum agane ella njan oru hindu alla.ninku bhakthi para ayi mahabharatham nokkenda kaaryamilla.enni karnane pattimindaruth.somtham jivan polum koduttavanano.somtham monnu thulleyanaya chettante mone sonthamkivan reshikan vittavanano valiyavan.ethonnum ninepolayunna bhakthi thalakku pidichavenmaru manacilavilla.
@arunps1135 ай бұрын
@@herox602 അധികാരിക മഹാഭാരതം വായിക്കാതെ സീരിയൽ കാണുന്നവരോട് ഒന്നും സംസാരിക്കാനില്ല
@herox6025 ай бұрын
@@arunps113 niya serial kanunne.njan boriya vayikunne.ollathu para ni hindu ayathukondalle pandavare support cheyunne.pinne krishnan pollu adharmam cheythu.vakuthettichu weapon edukkilla ennuparajuttanu duryodhanan krishnane edukka thirinjathu.but athu thettichu.but karnan thettichilla.
@arunps1135 ай бұрын
@@herox602 നിങ്ങൾ മഹാഭാരതം വായിച്ചിട്ട് എന്ത് നേടി. ബോറി എല്ലാ പർവ്വങ്ങളിലും ആദ്യ ശ്ലോകം ശ്രീകൃഷ്ണനേയും , അർജുനനേയും , സരസ്വതിയെയും പ്രണമിക്കുന്നു. ആമുഖത്തിൽ ശ്രീകൃഷ്ണനും പാണ്ഡവരും ധർമ്മത്തെ രക്ഷിക്കാൻ ജനിക്കുന്നു. ദുര്യോധനനും, കുടെ ഉള്ളവരും അധർമികളാണ് എന്ന് പറയുന്നു. എന്നിട്ടും നിങ്ങൾ അർജുനനെ താഴ്ത്തി കാണിക്കുന്നു. എന്തിനാണ് നിങ്ങൾ മഹാഭാരതം വായിക്കുന്നത്🙆♂️
@amalboban36407 ай бұрын
Presentation Level🔥
@Hocks_mallu6 ай бұрын
Bro ramayanam storys koodi ido
@devanvarma10566 ай бұрын
is your reference dc books vyasamahabharatam 8 books? any other ?
@pscsscupscdailyrankmaker86257 ай бұрын
അതുപോലെ അശ്വദ്ധാത്മാവിന്റെ ഊർജ്ജം മുഴുവൻ നശിച്ചു പോയിട്ടല്ല ബ്രഹ്മ ശിരസ്സ് തിരിച്ചുപിടിക്കാത്തത് ബ്രഹ്മ ശിരസ് എങ്ങനെ തിരിച്ചുപിടിക്കണം എന്ന് അശോദാത്മാവിനെ ദ്രോണർ പറഞ്ഞു കൊടുത്തിട്ടില്ല അത് അർജുനന് മാത്രമേ പറഞ്ഞുകൊടുത്തിട്ടുള്ളൂ.
@imakshayharikumar7 ай бұрын
As usual great presentation❤️
@ronuimmanuel80866 ай бұрын
Please do a characterization and historical explanation on 'Abimanue' He is an underrated character.
@Pranav_7706 ай бұрын
Undeterred onum alla schoolil vare padikan und
@aneeshjssobha38207 ай бұрын
ഓരോ യോദ്ധാക്കളെയും കൂടുതൽ ശക്തറക്കുന്നത് അസ്ത്രങ്ങൾ ആണ്. അസ്ത്രങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ചേട്ടാ
@shankarpalakkad6 ай бұрын
Wow what a narration.. can you please do full mahabaratha in parts ? 🙏🙏
@sreejeshkv9187 ай бұрын
കൃഷ്ണൻ ഭീമനെ പിടിച്ചിരുതുന്നത് മനസ്സിൽ കണ്ടപ്പോൾ രോമാഞ്ചം വന്നുപോയി. ഇതുപോലെ യുദ്ധത്തിൽ കൃഷ്ണന്റെ വീരത്വം ഉള്ളത് ഒന്ന് പറഞ്ഞു തരാമോ
@vishnuvr48934 ай бұрын
ബാണസുര വധം....
@Jithuuu8314 ай бұрын
broo balaramane patti oru video cheyyumo 😌👍🏻
@ashwinmohan25347 ай бұрын
കുംഭകർണനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ ❤
@Lucifer_morningstar-s5r7 ай бұрын
Awesome bro❤.👍👍👍👍
@ealiassaju91166 ай бұрын
ഈ Video ന്റെ refference ഏത് source ആണെന്ന് പറയാമോ ?