ഇത്രയും വ്യക്തമായി മറ്റൊരാളും വിവരണം ചെയ്തതായി കണ്ടിട്ടില്ല കുറേ സംശയങ്ങൾ ഉണ്ടായിരുന്നു now all cleared Thank you brother ❤
@GK-rc5uy Жыл бұрын
സുഹൃത്തേ വളരെ നന്നായെ explained ചെയ്തു.johnwick ന്റെ ജീവിതം തുറന്നു കാട്ടിത്തന്നതിന് ഒരുപാട് നന്ദി. സത്യത്തിൽ എല്ലാ പാർട്ടുകളും കണ്ടിട്ടും ഇപ്പോഴാണ് ശരിക്കും മനസ്സിലായത്,ഇതു പോലെ ഇനിയും പ്രതീക്ഷിക്കുന്നു..നന്ദി
@DoNaldSebastian Жыл бұрын
Underated Video❤
@VaisakhTelescope Жыл бұрын
😍😍 bro
@b4busayarkkunam2.02 Жыл бұрын
Keanu reeveas jeevich kanicha ആ മനുഷ്യനെ ഒരുപാട് സ്നേഹിക്കാൻ കാരണം ആയ കഥാപാത്രം john wick ♥️😈
@VaisakhTelescope Жыл бұрын
❤️🔥❤️🔥
@b4busayarkkunam2.02 Жыл бұрын
@@VaisakhTelescope ☺️💞
@ajmalajimon3807 Жыл бұрын
❤❤❤❤❤
@akhildas1508 Жыл бұрын
Yes....Keanu Reeves Is Just Awesome🥰🥰💜
@bujairkk1706 Жыл бұрын
@@b4busayarkkunam2.022:04
@rasheedrasheed81215 ай бұрын
താങ്കളുടെ വിവരണം മറ്റുളളവരേക്കാൾ വളരെയധികം മികവുറ്റതാകുന്നു. അഭിനന്ദനങ്ങൾ.
@b4busayarkkunam2.02 Жыл бұрын
Jhon is a man of focus, comittement, sheerwill.... Ugf രോമാഞ്ചം 💥😍💖
@achuajaygibson6464 Жыл бұрын
🔥😍😈❤️🔥🔥
@IbrahimVk-h4h8 ай бұрын
M
@arshadmohammed5540 Жыл бұрын
"That fucking nobody is... John wick" 🥵🔥
@amalzabraham Жыл бұрын
John wick 4 ൻ്റെ theatre experience 🔥🔥 രണ്ട് പ്രാവശ്യം theatreൽ നിന്ന് തന്നെ കണ്ടു. Scott Adkinsൻ്റെ മേക്ക്ഓവർ ശരിക്കും ഞെട്ടിച്ചു
@greekgod1126 Жыл бұрын
Dec 1 ന് John Wick ടീമിന്റെ Silent Night എന്ന പടം വരുന്നുണ്ട് ട്രൈലെർ ഒക്കെ മോനേ 🔥🔥🔥 സാധനം 👌
@hareeshsankars2804 Жыл бұрын
Athu series ano atho movie ano
@greekgod1126 Жыл бұрын
@@hareeshsankars2804 movie
@nimblejohn5178 Жыл бұрын
John woo❤❤
@JOHNWICKDARKK Жыл бұрын
John wick - He Grieved John wick 2- He's Raged John wick 3- He's Bargained John wick 4- He's Accepted John wick 5- He's Resurrected
@VaisakhTelescope Жыл бұрын
Best comment ❤️❤️
@AntonyStarkk Жыл бұрын
John Wick 2 was on Prime Fire 🔥🔥🔥
@abin7209 Жыл бұрын
John wick 5 release ayo
@JOHNWICKDARKK Жыл бұрын
@@abin7209 No
@akhilkishore8240 Жыл бұрын
Pin this one🎉
@saayvarthirumeni4326 Жыл бұрын
ഗരുഡൻ സിനിമ ജോൺ വിക്ക് reference 🔥🔥🔥
@ak._1894 Жыл бұрын
The man The myth The legend 🔥
@ALI-cn1mp Жыл бұрын
Bro .... Just 5 min kanditt urangam enn vech kandatha ...brode vivaranam just 🔥🔥🏅.....keep going bro
@DB-rl6ql Жыл бұрын
Friend : Can you give a word that can set off a Fight Me : "YEAH "
@aravinda.9925 Жыл бұрын
John is a man of focus, commitment, sheer will...🔥🔥🔥
@GokulRP-sy3fc Жыл бұрын
Enta ponno ith jack daniels madhyathinte parasyam aan😁
@jomon31897 ай бұрын
വളരെ മോശം മാനസികാവസ്ഥയിൽ ഇരിക്കുമ്പോൾ ഏതു movie കാണണം എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാൽ ഞാൻ തിരഞ്ഞെടുക്കുന്ന ആദ്യ സിനിമ john wick. Chapter 1.❤️
@Monster525612 ай бұрын
After the letter scene ശുഭം 😅
@b4busayarkkunam2.02 Жыл бұрын
Jhon wick first & secondil ഒരു famous dialogue ഇണ്ട്.... Once jhon wick killed three person in a bar whith a 0pencil wthith the fucking pencil എത്ര കേട്ടാലും romanjam 💞💥
@midhun331 Жыл бұрын
ജോൺ വിക്ക് 🥵❣️🔥
@garjun3399 Жыл бұрын
John Wick നെ Portrait ചെയ്ത Keanu Reeves എന്ന നടനെ കൂടി എടുത്ത് പറയണം ആയിരുന്നു 😕
@Ajxx00 Жыл бұрын
ആവശ്യം ഇല്ല... 😊😊 ആശാൻ ആണല്ലോ മെയിൻ 🔥😁
@garjun3399 Жыл бұрын
@@Ajxx00 അതുകൊണ്ട് തന്നെയാണ് എടുത്ത് പറയണം എന്ന് ഉണ്ടായിരുന്നത്.
@VaisakhTelescope Жыл бұрын
Appo ee kaanicha photo athrem Neeraj madhavinte aayrunno?😅 changayi video short akkyappo eduth mattendi vannathaan.... ini kande pattuvollu enkil ente insta page onnu nokku avde exclusively Keanu Reeves nu oru reel cheythittund
@garjun3399 Жыл бұрын
@@VaisakhTelescope Punisher nte video okke ittappol Actor ne prethyekam paraamarshichaayirunnu. athu ivide kandilla!
@aswinknair64734 Жыл бұрын
@@VaisakhTelescope brooooo tyler durden kurichu oru video cheyo plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz
@vinayaclimber7874 Жыл бұрын
എന്തായാലും ഇ ചാനൽ കെ ള്ളാം... സൂപ്പർ... എന്താന്നറിയാമോ.?ചുമ്മാ ഒരു പണിയും ചെയ്യാതെ റിവ്യു ചെയ്ത് നാറുന്നതിലും നല്ലത് ഇതു പോലെയുള്ള പണിയാണ്. ഇത് ഇത്തിരി അദ്ധ്യാനം ആവശ്യമുള്ള പണിയാണ്.... കഴിഞ്ഞ ദിവസമാണ് കോൺഡിനന്റൽ കണ്ടത്...❤❤❤❤... ആശംസകൾ...
@shadrachgeorge108 Жыл бұрын
Thoroughly researched and well articulated, Vaishek bro.
@VaisakhTelescope Жыл бұрын
Thank you brother❤️😇
@shadrachgeorge108 Жыл бұрын
@@VaisakhTelescope Thank you, too. Poli narration.... I enjoyed every second of it. Keep 'em coming 😍🥰🔥
@DB-rl6ql Жыл бұрын
Bro you deserve way more Subs.
@wellwisher9085 Жыл бұрын
Bro... njn parajathu ❤ tq u so much 😍
@jijovaliyaveedan Жыл бұрын
Superb, excellent presentation👍
@vishalsuraj750 Жыл бұрын
Nice presentation bro...
@AjmalAm-fk1wi Жыл бұрын
RAGNAR LOTHBROK detail ayitti paray broo
@akshay6156 Жыл бұрын
Captian Americaye kurich oru Video cheyyamo
@akpkrk Жыл бұрын
Adipoli video!! John Wick'nde tattoos ne pati oru short video cheyyamo? Just curious!!
@abhinandhhari5242 Жыл бұрын
John wick... Aa name kettal thanne ... Goosebumps ahn...❤️🌟... "That fucking nobody is Johnn Wick".. ✏️😌❤️🌟🌟.. Boogeyman , Babayaga ❤️
@VaisakhTelescope Жыл бұрын
Aiwah😇❤️
@AmalDev-vd9lx Жыл бұрын
Bro wolverinente characterne pathi oru video cheyao
@jjjDM11 ай бұрын
He is not the Boogeyman , he is the one we send to kill the Boogeyman !
@tredinstatus9773 Жыл бұрын
"What you do for love" enna ee chodyathin oru high class answer ahnu John Wick ❤
@Popzilla_tv3 ай бұрын
Matrix, John wick, ഇജ്ജാതി franchise ആണ് ഈ പഹയൻ കിട്ടുന്നെ... 🔥
@jaan7158 Жыл бұрын
ബ്രോ , 12:16 ഗൺ റീലോഡിങ് സൗണ്ട് Appreciated ❤👏🏼👏🏼👏🏼👏🏼 You deserve more audience ❤ Go on ❤️💥