ഭീമസേനൻ v/s ദുര്യോധനൻ | ആരാണ് കേമൻ ആരാണ് ശക്തൻ | BHIMASENAN vs DHURYODHANAN MALAYALAM | BHIMA PART 1

  Рет қаралды 181,509

Vaisakh's Telescope

Vaisakh's Telescope

Күн бұрын

Пікірлер
@VaisakhTelescope
@VaisakhTelescope 10 ай бұрын
Checkout more details about BAJAJ NFO 👉 bit.ly/4cfzVpV
@ashiknazar2018
@ashiknazar2018 10 ай бұрын
Bro ramayana indrajithinay patty oru video cheyyaaamoo
@gokul.s-dm2sp
@gokul.s-dm2sp 10 ай бұрын
Bro Mahabharatam and ramayana video superanno
@unniramesh5733
@unniramesh5733 10 ай бұрын
രണ്ടുപേരും ഒരേ ദിവസം ജനിച്ചവരാണ്!!!!
@sebinsabu2420
@sebinsabu2420 10 ай бұрын
Bro ashudhalmave Naa kurichu parayoo
@m3gad3ath
@m3gad3ath 10 ай бұрын
​@@unniramesh5733no bro , bheemsena is 1 day older
@surendranp7652
@surendranp7652 9 ай бұрын
പ്രിയപ്പെട്ട സഹോദരാ നല്ലൊരു വിവരണമാണ് നൽകിയിട്ടുള്ളത് മഹാഭാരതം വായിച്ചിട്ടുണ്ടെങ്കിലും പലതും മറന്നുപോയി. ഭീമന്റെയും ദുര്യോധനന്റെയും വിവരം നൽകിയത് വളരെ സന്തോഷം.
@nikhilmohan3483
@nikhilmohan3483 10 ай бұрын
ന്റെ മോനെ..യുദ്ധം ശരിക്കും കണ്മുന്നിൽ കണ്ടതുപോലെ 😍😍😍😍🫂🤗🔥🔥🔥
@5minutessports649
@5minutessports649 10 ай бұрын
മഹാബലവാൻ ഭീമസേനൻ 🔥🔥🔥
@sreekanthazhakathu
@sreekanthazhakathu 10 ай бұрын
സത്യം പറ ബ്രോ നിങ്ങൾ സഞ്ജയൻ അല്ലേ.. ഇത്ര മനോഹരമായി മഹാഭാരതയുദ്ധം പറഞ്ഞു ഓരോ രംഗവും കൺമുന്നിൽ കാണുന്ന പോലെ ഒരു അനുഭൂതി ഉണ്ടാക്കിത്തരുന്ന നിങ്ങൾ ഒരു മഹാപ്രതിഭ തന്നെയാണ്...
@VaisakhTelescope
@VaisakhTelescope 10 ай бұрын
Thank you brother😍❤️
@haree2019
@haree2019 10 ай бұрын
രണ്ടാമൂഴം പറയുന്നത് ഭീമന്റെ തേരാളി ആണ് കർണനെ കൊല്ലുന്നതിൽ നിന്നും ഭീമനെ പിന്തിരിപ്പിച്ചത് എന്നാണ്.
@haree2019
@haree2019 10 ай бұрын
ഭീമൻ തന്നെ ആണ് ഹീറോ 👍
@sudhincr2416
@sudhincr2416 10 ай бұрын
Sanjayan അന്നത്തെ ചാനൽ ആണെടോ!😅
@Sarathnjarathadathil
@Sarathnjarathadathil 9 ай бұрын
അല്ല
@satheeshpunjappadam5438
@satheeshpunjappadam5438 10 ай бұрын
ചുമ്മാ ഒരു രസത്തിനു കയറിയത..... ഇത്‌ കഴിയാതെ ഇറങ്ങി പോകാൻ പറ്റിയില്ല.....! ചി രിപ്പിക്കാനും ചിന്തിപ്പിക്കാനും അതിലുപരി ഞാനാണ് ഭീമസേനൻ എന്നുവരെ തോന്നിപോയി.... 🥰🥰🥰🥰🥰🔥🔥🔥🔥🥰🙏🏻🥰🥰👍🏻
@vivek2475
@vivek2475 9 ай бұрын
ഉദ്യോഗപർവം : 19 ൽ ധൃതരാഷ്ട്രർ സഞ്ജയനോട്‌ ഇപ്രകാരം പറയുന്നു, "എനിക്ക് എല്ലാവരേക്കാളും ഭയം ഭീമസേനനെയാണ്. അവനോട് പോരാടാൻ മതിയായ ഒരുത്തനെയും ഞാൻ ഇവിടെ കാണുന്നില്ല. എട്ടു ചുറ്റു സ്വർണം കൊണ്ട് കെട്ടിച്ച ആ ഇരുമ്പ് ഗദയുമെടുത്ത് അവൻ യുദ്ധത്തിനറങ്ങിയാൽ എന്റെ നൂറു മക്കളിലാരും ബാക്കിയുണ്ടാവില്ല.... അടുത്ത ഭാഗത്തിൽ അദ്ദേഹം തന്നെ പറയുന്നു,"അർജുനനും ഭീമനും മാത്രം മതി ഈ ലോകം മുഴുവൻ സംഹരിക്കുവാൻ "
@VaisakhTelescope
@VaisakhTelescope 9 ай бұрын
❤️‍🔥❤️‍🔥
@sabarinathmb
@sabarinathmb 4 ай бұрын
​@@VaisakhTelescopesree krishnan character analysis cheyyumo
@asokkumarkp1383
@asokkumarkp1383 10 ай бұрын
താങ്കളുടെ ആഴത്തിലുള്ള പുരാണകഥ പഠനവും വിശകലനവും, അതിനു യോജിച്ചവിധം ചിത്ര സംയോജനവും അതിഗംഭീരം തന്നെ. ധർമ്മയുക്തമായരീതിയിലാണ് ഇതിഹാസരചനകൾ. ഓരോ കഥാപാത്രങ്ങളിലൂടെ തനിയ സഞ്ചരിച്ചാൽ, അവരുടെ മറുവശവും നമ്മൾക്കുകാണാം. ചതിയൻ ചന്ദുവിലെ,ചന്ദുവിനെ കണ്ടപോലെ. ഭാവുകങ്ങൾ. 🙏
@ചിയാൻവിക്രം
@ചിയാൻവിക്രം 10 ай бұрын
എന്റെ നായകൻ... ഭീമൻ... ഭീമസേനൻ 🔥🔥❤️🫂
@dileeptc6736
@dileeptc6736 10 ай бұрын
നിങ്ങളുടെ അവതരണം കേട്ടാൽ ശരിക്കും നമ്മൾ മഹാഭാരത യുദ്ധ ഭൂമിയിൽ ആണെന്ന് തോന്നിപോകും👍👍👍👍 ബലരാമനെ കുറിച്ച് ഒരു വീഡിയോ ചെയാമോ
@ajithakochukunju1077
@ajithakochukunju1077 10 ай бұрын
അങ്ങേര് ഹനുമാൻ ചുരിട്ടിക്കൂട്ടിയിട്ടുണ്ട്
@jayanthnd1207
@jayanthnd1207 9 ай бұрын
Sree balaraman adhisheshante avataramanu athu kondu adheham mahabalavananu athupole divikashakthulla daivavummanu❤❤​@@ajithakochukunju1077
@jayK914
@jayK914 10 ай бұрын
ഭീമൻ ഇല്ലായിരുന്നേൽ പാണ്ഡവർ ചെറുപ്പത്തിൽ തന്നെ കൊല്ലപ്പെടുമായിരുന്നു. ഒരു പക്ഷെ അർജുനനേക്കാൾ കൂടുതൽ പാണ്ഡവരെ സംരക്ഷിച്ചത് ഭീമൻ ആയിരുന്നു... ചുമ്മാതാണോ MT ഭീമനെ പറ്റി തന്നെ എഴുതിയത് ❤️..
@karnan2958
@karnan2958 10 ай бұрын
അത് ശരിയാണ് ബ്രോ.ഭീമൻ തന്നെയാണ് ബാല്യകാലങ്ങളിലൊക്കെ ബാക്കി പാണ്ഡവന്മാരെ സംരക്ഷിച്ചത്. അർജുനന് പ്രാധാന്യം വരുന്നത് കൃഷ്ണന്റെ വരവോടെ പാഞ്ചാലി സ്വയംവരം മുതൽക്കാണ്.
@ccprasobh
@ccprasobh 10 ай бұрын
എം ടി യുടെ രണ്ടാം ഊഴം വിശ്വസിക്കരുത്
@santhoshk7515
@santhoshk7515 10 ай бұрын
കൃഷ്ണ ന്റെ ചതി ഇല്ലായിരുന്നെങ്കിൽ പാണ്ഡവർ ഒരിക്കലും ജയിക്കില
@-V6984
@-V6984 10 ай бұрын
​@@santhoshk7515kauravar full chathiyallarnno?
@-V6984
@-V6984 10 ай бұрын
But randamoozhathil pole Panchaali full time bheemane ignore cheythitilla
@umeshvtaliparamba8170
@umeshvtaliparamba8170 10 ай бұрын
അതിന് ശേഷം ബലരാമൻ ഭീമനെ വധിക്കാൻ പോന്ന രംഗം കൂടി പറയണമായിരുന്നു.
@vishnuprakash3492
@vishnuprakash3492 10 ай бұрын
ഭീമൻ🔥🔥 Great presentation. Expecting more videos from mahabharatham 👍🏻
@deepuksd2810
@deepuksd2810 10 ай бұрын
Real hero... Bheemasenan❤
@babyraj2691
@babyraj2691 10 ай бұрын
❤❤❤❤❤❤❤❤❤Bheem
@manuutube
@manuutube 10 ай бұрын
No സുയോദ്ദനൻ
@AbhiramAM0280
@AbhiramAM0280 Ай бұрын
​@@manuutubeഅതെ ഭയങ്കര മഹാത്മാവ് തന്നെ നിർബന്ധപൂർവ്വം ഒരു സ്ത്രീയെ തട്ടിക്കൊണ്ടു വന്ന് വിവാഹം കഴിക്കുന്നു ചെറുപ്പം മുതൽക്കേ സഹോദരന്മാരോട് വൈരാഗ്യം കാരണം ചതിച്ച് കൊല്ലാൻ പല വഴിയും നോക്കുന്നു അവരുടെ അമ്മയെ പോലും വെറുതെ വിടാതെ കത്തിച്ച് കൊല്ലാൻ നോക്കുന്നു ചതിയിലൂടെ സ്വത്ത്‌ എല്ലാം തട്ടി എടുക്കുന്നു ഒരു സ്ത്രീയെ പന്തയം വെക്കാൻ ആൾറെഡി അടിമ ആയ ഒരാളെ നിർബന്ധിക്കുന്നു ഒരു സ്ത്രീയെ വിവസ്ത്ര ആക്കുന്നു 😂
@ponmanpammi8341
@ponmanpammi8341 10 ай бұрын
അടിപൊളി video . നല്ല content. ഇനിയും ഇതുപോലത്തെ പ്രതീക്ഷിക്കുന്നു.. Request : ത്രിമൂർത്തികളുടെ ഒരു video ചെയ്യാമൊ? ആരാണ് ശക്തൻ എന്നതിൽ
@vishnuss8568
@vishnuss8568 6 ай бұрын
Don ശ്രീ പരമേശ്വരൻ.. 🗿. മൂപ്പരെ വെല്ലാൻ ആരാ ഉള്ളത്... 😍
@mine_jinnie9265
@mine_jinnie9265 5 ай бұрын
​@@vishnuss8568സൃഷ്ടിയും സ്ഥിതിയും സംഹാരവും എല്ലാം പരമശിവൻ തന്നെയാകുന്നു
@vinodc4937
@vinodc4937 10 ай бұрын
താങ്കളുടെ ഈ അവതരണം സൂപ്പർ! വളരെ യുക്തിപരം...
@Anand2024
@Anand2024 10 ай бұрын
4:20 no one is a hero or a villain in Mahabharatam everyone is a grey character
@dilkushm8008
@dilkushm8008 10 ай бұрын
Yep no racism... everyone is grey...😜
@grimmjow24juice
@grimmjow24juice 4 ай бұрын
👏
@SreeHari777
@SreeHari777 4 ай бұрын
Except dushasanan💀
@hemumurukanpillai4604
@hemumurukanpillai4604 10 ай бұрын
കുതിച്ചു പായുന്ന തേരിൽ നിന്ന് കൊണ്ട് ക്ഷണനേരത്തിൽ ലക്ഷ്യം ഭേധിക്കുന്ന മഹാപുരുഷന്മാരാണ് ഇവർ എല്ലാവരും തന്നെ. അതിൽ അതി സമർധരാണ് അർജുന ഭീമ കർണ മാർ. ജയദ്രടൻ, യുദ്ധിഷ്ഠിരൻ, വിരടൻ, ഭാഗദത്തൻ, സുസർമ്മാവ്, അശ്വതമാവ്, ഭൂരിശ്രവസ് എല്ലാവരും. പക്ഷെ മഹാരതി സത്യകി യുടെ പേര് പറഞ്ഞു കേട്ടില്ല
@leegeorge9766
@leegeorge9766 10 ай бұрын
അർജുന ശിഷ്യൻ.
@newvideos2580
@newvideos2580 4 ай бұрын
'യുധിഷ്ഠിരൻ മഹാരഥി ആണോ?
@AbhiramAM0280
@AbhiramAM0280 Ай бұрын
​@@newvideos2580രഥി ആണ്
@anandhakrishnan9471
@anandhakrishnan9471 10 ай бұрын
ദുർയോദ്ധനൻ എന്ന അസാമാന്യ ഗദധാരി🔥⚡
@sijinjoseph9210
@sijinjoseph9210 10 ай бұрын
ഞാൻ ചെറുപ്പം മുതൽ ഭീമൻ ഫാൻ ആണ്.....1998 മുതൽ
@roopeshk.r6272
@roopeshk.r6272 10 ай бұрын
98 എന്ത് സംഭവിച്ചു...!?? രണ്ടാമൂഴം വായിച്ചോ... 😁...!??
@ccprasobh
@ccprasobh 10 ай бұрын
രണ്ടാം ഊഴം ഒരു ഫ്ലൂക് ആണ്. Just copy paste
@deatheater4805
@deatheater4805 10 ай бұрын
​@@ccprasobheviduna copy adiche
@kishorek2272
@kishorek2272 10 ай бұрын
Thanks vaishakh ചേട്ടാ and next ചൂതാട്ടത്തിൽ പാഞ്ചാലിയെ പിന്തുണച്ച മൂന്നാം കൗരവ സഹോദരനായ വികർണ്ണനെക്കുറിച്ചുള്ള ഒരു വീഡിയോ ദയവായി പോസ്റ്റ് ചെയാമോ please🙏🏻?
@Anand2024
@Anand2024 10 ай бұрын
Hearing about this character for the first time
@VaisakhTelescope
@VaisakhTelescope 10 ай бұрын
Urappayum❤️❤️
@kishorek2272
@kishorek2272 10 ай бұрын
​​​​@@VaisakhTelescopeOnce again thanks my dear vaishakh ചേട്ടാ🙏🏻👍🏻🇮🇳❤️🔥!
@jebinbabu2060
@jebinbabu2060 10 ай бұрын
​@@VaisakhTelescope Bro, nice videos... Tnq for ur effort. I need a description about a content.
@jebinbabu2060
@jebinbabu2060 10 ай бұрын
Idhehathea contact cheyyan insta and channel allathe verea vazhi undo. WhatsApp or Messenger..
@ananthuanil979
@ananthuanil979 10 ай бұрын
Bro mahabharatham full story parts aki vdo chyamo.. Ur presentation is very nice 🙌 💙
@monuthomas7069
@monuthomas7069 10 ай бұрын
കടം വീട്ടാൻ പലതും ബാക്കിയിരിക്കെ ആചാര്യനായാലും പിതാമഹനായാലും ഭീമന് ജയിച്ചേ പറ്റൂ... ഭീമൻ❤
@roopeshk.r6272
@roopeshk.r6272 10 ай бұрын
രണ്ടാമൂഴം ഡയലോഗ്... 👍
@monuthomas7069
@monuthomas7069 10 ай бұрын
​@@roopeshk.r6272Ys MT❤
@monuthomas7069
@monuthomas7069 10 ай бұрын
​@@roopeshk.r6272 Ys MT❤
@padmaprasadkm2900
@padmaprasadkm2900 7 ай бұрын
താങ്കളുടെ ഈ വീഡിയോ ഞാൻ എന്നും കാണാറുണ്ട് എത്ര കണ്ടാലും എനിക്ക് മതിയായില്ല❤
@imakshayharikumar
@imakshayharikumar 10 ай бұрын
Your presentation bro🙏🏽Parayathirikkaan vayya❤️ithpole Mahabharatham characters analysis cheyu. You deserve more subscribers
@VaisakhTelescope
@VaisakhTelescope 10 ай бұрын
Thanks brother 😇❤️
@hariblejoke
@hariblejoke 10 ай бұрын
Thank you Vaisakh. Every story you present, is a visual treat.
@padmaprasadkm2900
@padmaprasadkm2900 9 ай бұрын
ഞാൻ ആയുദ്ധം കൺമുന്നിൽ കണ്ടു താങ്കളുടെ അവതരണം സൂപ്പർ❤
@sreelekshmi7481
@sreelekshmi7481 10 ай бұрын
Way of presentation and style 😍😍😍addicted❤
@VaisakhTelescope
@VaisakhTelescope 10 ай бұрын
Means a lot😇❤️
@karnan2958
@karnan2958 10 ай бұрын
ബ്രോ ഈ വീഡിയോയിൽ പ്രധാനപ്പെട്ട ഒരു കാര്യം വിട്ടു പോയെന്ന് തോന്നുന്നു. ദുര്യോധനൻ ഭീമൻ ഗദായുദ്ധത്തിൽ ഭീമൻ ഉപയോഗിച്ചത് ദുര്യോധനന്റെ ഗദയേക്കാൾ ഒന്നര മടങ്ങ് ഭാരമുള്ള ഗദയുമായിട്ടായിരുന്നു. ദുര്യോധനനേക്കാൾ കായികശക്തിയിൽ മുൻപന്തിയിൽ ഉള്ള ഭീമനോട് ഈ ഗദയും വെച്ച് പൊരുതി മേൽക്കൈ നേടി ഭീമനെ മരണത്തോളം എത്തിച്ച ദുര്യോധനന്റെ ആ കഴിവിനെ അംഗീകരിചേ മതിയാകു. ഭീമൻ വനവാസകാലത്ത് ഗദ പരിശീലിക്കാതെ ഇരുന്നിട്ടൊന്നുമില്ല. സാക്ഷാൽ ഹനുമാന്റെ അനുഗ്രഹം ഒക്കെ ഭീമന് കിട്ടുന്നുണ്ട്. ഹനുമാൻ ഗദായുദ്ധത്തിൽ എത്രമാത്രം ശ്രേഷ്ഠനായിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.
@sgrsr4292
@sgrsr4292 10 ай бұрын
നീ ദുര്യോദനന്റെ മകൻ തന്നെ 😂
@adit27j
@adit27j 10 ай бұрын
Kalathintai pokkai😂 Ravan, Karnan polathai villain marai support chaiyunnai kalam😂
@karnan2958
@karnan2958 10 ай бұрын
@@adit27j ആദ്യം മഹാഭാരതം പോയി നന്നായി വായിച്ചു പിന്നെ തർക്കിക്കാൻ വാ. കർണ്ണനെ വൃഷൻ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് പോയി വായിച്ചിട്ട് വാ.
@adit27j
@adit27j 10 ай бұрын
@@karnan2958 podai avden Druapadii vastra shepam tinn kutu ninnal p monn aaanu ayal.... Ethraa valiaa kazhiv ullavn aanengil tettt tett tannai aanu... Pinme Dhuruyodhana dai kodum kururathaa like trying to kills his own brothers, kuttikal at night ithu ellam arinjj koodai ninvn aanu eee Karn.. Nintai perr anganai aee enn parenjj ayal manyaan ayaa 🤣 Pinne Devathintai poothran aanu but enthh chaiyaan swantham amma upakshichond aanu ayal enganai aee poyai... Or chilapol inn Arjunan intai koodai tannai ninenai.... Ayal nalaa manyan ayond aanu devam ayannn maren vidhichathu🤣🤣🤣
@karnan2958
@karnan2958 10 ай бұрын
@@adit27j ആദ്യം കമന്റ് മര്യാദക്ക് വായിക്കേടോ. ഞാൻ പറഞ്ഞത് ദുരോദനന്റെ ഗദാ യുദ്ധത്തിലുള്ള മികവിനെ പറ്റിയാണ്. അല്ലാതെ ദുര്യോധനൻ തെറ്റ് ചെയ്തോ ഇല്ലയോ എന്നുള്ളത് ഒന്നും അല്ല ഇവിടെ ഈ കമന്റിൽ ചർച്ച ചെയ്തത്
@vishalvk7042
@vishalvk7042 10 ай бұрын
രാമായണത്തെ പറ്റി ഒരു വീഡിയോ ചെയ്തുടെ ബ്രോ 🙏
@vishnun.v8484
@vishnun.v8484 10 ай бұрын
രാവണപുത്രൻ മേഘനാഥന പറ്റി ഒരു വീഡിയോ ചെയ്യോ ചേട്ടാ 🙂
@rohith_rm_11
@rohith_rm_11 10 ай бұрын
Adipoli presentation vaishakh chetta❤ Yudham munnil nadakkunna pole thoni🔥 Mahabharathathil Shri Krishnante Role Full parangu oru video cheyamo.. Krishnan karanam aanalo yudham thanne undavunnath. Ath full onn explain cheyamo.
@Amalshah-j4w
@Amalshah-j4w Ай бұрын
ഗടോൽഘചനെ കുറച്ചു ഒരു വീഡിയോ ചെയ്യ് bro❤🔥
@ysssrf1
@ysssrf1 10 ай бұрын
ദുര്യോധനന് 'അമ്മ ഗാന്ധാരി നൽകിയ വാരമാണ് ഭീമസേനനേ ബുദ്ധിമുട്ടിച്ച ഘടകം , അല്ലായെങ്കിൽ അതിശക്തമായ ഭീമസേനന് മുന്നിൽ പിടിച്ചുനിൽകുവാൻ ദുര്യോധനന് കഴിയുമായിരുന്നില്ല ..ദുര്യോധനൻ ഗദായുദ്ധത്തിൽ പ്രഗത്ഭനായിരുന്നു ഒരു സംശയായുമില്ല ..99 കൗരവരെയും ഭീമസേനനായിരുന്നു എന്ന വസ്തുതതന്നെ ഭീമന്റെ അമാനുഷിക ശക്തിയുടെ ഉദാഹരണമാണ്
@basilcherian3447
@basilcherian3447 10 ай бұрын
ഭീമന് അത്രയും ശക്തി കിട്ടാനും കാരണം ആരാണ് ദുരൂദനാണ് പാനീയം കുടിച്ചതിന്റെ പ്രകാരമാണല്ലോ ശക്തി കിട്ടിയത്
@harika7100
@harika7100 10 ай бұрын
അല്ല രണ്ടു പേരും ബലരാമ ശിഷ്യൻ മാർ ദുര്യോധനന് ഗാന്ധാരിയിൽ നിന്നും അനുഗ്രഹം കിട്ടുന്നതിന് മുൻപും ശരീര ശക്തിയിൽ ഭീമൻ മല്ല യുദ്ധം ആണെങ്കിൽ ജയം ഭീമന് പക്ഷെ ഗദാ യുദ്ധത്തിൽ കേമൻ ദുര്യോധനൻ അതു കൊണ്ടാണ് ബലരാമന് ഏറ്റവും പ്രിയപ്പെട്ടവൻ ദുര്യോധനൻ മഹാഭാരത കാലത്ത് കൃഷ്ണൻ, കർണ്ണൻ, ഭീഷ്മർ, ദ്രോണർ എന്നിവർ ദുര്യോധനന് തുല്യർ But അയാളെ തോൽപ്പിക്കാൻ ശേഷി ഉള്ളവർ ഗുരുവായ ബലരാമൻ, ഹനുമാൻ ഇവർ മാത്രം
@padmanabhanponnambath5996
@padmanabhanponnambath5996 8 ай бұрын
@adarshps9465
@adarshps9465 6 ай бұрын
ശക്തിമരുന്ന് കുടിച്ചു പവർ ആയ 🤣 ഭീമൻ ആണോ ശക്തൻ.
@AnulaltkAnulal
@AnulaltkAnulal 5 ай бұрын
Beemanu normal Aya manushyarekalum health und
@govindakrishnanm3384
@govindakrishnanm3384 25 күн бұрын
അവതരണം നന്നായിട്ടുണ്ട്,യുദ്ധം നേരിൽ കാണുന്നത് പോലെ,
@VishnuR-k2q
@VishnuR-k2q 10 ай бұрын
Thanks bro super presentation and good tips for me😊
@vishnubhaskaran3029
@vishnubhaskaran3029 10 ай бұрын
ദുര്യോധനൻ 🔥💙❤️
@winchester2481
@winchester2481 8 ай бұрын
സ്ത്രീകൾക്ക് ഇഷ്ടപെട്ട കഥാപാത്രം മറ്റുള്ളവർക്ക് നാലും അഞ്ചും ഉള്ളപ്പോൾ ദുരിയോധനന് ഒരു ഭാര്യയേ ഉണ്ടായിരുന്നുള്ളു. ദുരിയോധനന്റെ മരണശേഷം ആത്മഹത്യ ചെയിതു.
@AbhiramAM0280
@AbhiramAM0280 Ай бұрын
😂😂 ദുര്യോധനൻ monogamous ആയത് കൊണ്ട് അല്ലല്ലോ ദുര്യോധനൻ പല സ്വയംവരങ്ങളിലും പോകുന്നുണ്ടല്ലോ പാഞ്ചാലി സുഭദ്ര സ്വയംവരണത്തിലും എല്ലാം പോകുന്നുണ്ട് എന്നിട്ട് പെണ്ണ് കിട്ടാത്തത് അല്ലെ 😂 മാത്രം അല്ല മഹാഭാരതത്തിൽ ദുര്യോധനന്റെ ഭാര്യയുടെ പേര് ഒന്നും പറയുന്നില്ല കലിംഗയിലെ രാജകുമാരി ആണെന്ന് മാത്രം അതും ദുര്യോധനനെ കണ്ടോ അറിഞ്ഞോ ഇഷ്ട്ടപെട്ടത് അല്ല ദുര്യോധനൻ ആ സ്ത്രീയുടെ അഭിപ്രായമോ ഇഷ്ട്ടമോ നോക്കാതെ തട്ടിക്കൊണ്ടു വരുന്നത് ആണ് 😂🤣 ദുര്യോധനന്റെ മരണശേഷം അവർ ഹസ്തിനപുരിയിൽ ജീവിക്കുന്നുണ്ട്
@GopanNeyyar
@GopanNeyyar 10 ай бұрын
വളരെ ഇഷ്ടപ്പെട്ടു. ഉച്ചാരണം കൂടി ഒന്നു ശരിയാക്കിയാൽ സൂപ്പർ. പിന്നെ, നിയമം തെറ്റിച്ച് തുടയിലടിച്ച് ദുര്യോധനനെ വീഴ്ത്തിയപ്പോൾ, ബലരാമൻ ചീത്തയും വിളിച്ചിട്ട് പോയ കാര്യം കൂടി പറയാമായിരുന്നു.
@suttubabu7600
@suttubabu7600 9 ай бұрын
ലക്ഷ്യം ആണ് പ്രധാനം മാർഗം അല്ല
@hemantha6837
@hemantha6837 10 ай бұрын
Great explanation ❤🎉 please do these tyep of historical characters explanation
@midhunmohan4684
@midhunmohan4684 10 ай бұрын
Great Presentation brother, Can you do a Video on Ghatotkacha.
@Shivam.1-f6c
@Shivam.1-f6c 10 ай бұрын
നിങ്ങളുടെ അവതരണം🔥🔥🔥🔥🔥..👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@anithapg4123
@anithapg4123 10 ай бұрын
Vishnu vs shiva who would win Anna topicne patti video cheyyo
@padmaprasadkm2900
@padmaprasadkm2900 7 ай бұрын
എനിക്ക് ഭീമനേക്കാൾ വലിയ ഒരു വീരൻ മഹാഭാരതത്തിൽ ഇല്ല
@prabhashkg6792
@prabhashkg6792 7 ай бұрын
സൂപ്പർ explanation ബ്രോ... 👌🏻👌🏻👌🏻❤️
@vishnubhaskaran3029
@vishnubhaskaran3029 10 ай бұрын
ഒടുവിൽ യുധിഷ്ഠിരൻ നിനക്ക് ഞങ്ങൾ 5 പേരിൽ ആരെ വേണം എങ്കിലും ഗദാ യുദ്ധത്തിന് വിളിക്കാം അങ്ങനെ ആ ഒരാളെ നിനക്ക് പരാജയപെടുത്താൻ അയാൽ നിനക്ക് യുദ്ധം ജയിച്ചതായി പ്രഖ്യാപിക്കാം എന്ന് പറഞ്ഞപ്പോഴും ഗദ യുദ്ധത്തിൽ ഏറ്റവും സ്ട്രോങ്ങ്‌ ആയ ഭീമനെ തന്നെ ഇങ് വാടാ മോനെ എന്ന് വിളിച്ചു വളരെ സ്ട്രോങ്ങ്‌ ആയി യുദ്ധം ചെയ്ത ദുര്യോധനൻ തന്നെ ആണ് 🔥.... ഒരു പക്ഷെ ദുര്യോധനൻ ഭീമനെ ഒഴിച്ച് വേറെ ആരെ എങ്കിലും ആണ് ഗദ യുദ്ധത്തിന് ക്ഷണിച്ചത് എങ്കിൽ മഹാഭാരതം വേറെ ഒന്നായി മാറിയേനെ.... കൃഷ്ണൻ തന്നെ പറയുന്നു ആ രംഗത്തിൽ ദുര്യോധനന് തുല്യനായ് ഗദ യുദ്ധത്തിൽ വേറെ ഒരാള് ആര്യ വർത്തത്തിൽ ഇല്ല എന്ന്... ഭീമൻ ഗദ യുദ്ധത്തിൽ ആയിരുന്നില്ല മല്ല യുദ്ധത്തിൽ ആയിരുന്നു സ്ട്രോങ്ങ്‌...ഗദാ യുദ്ധത്തിൽ ആശാൻ ആയിരുന്ന ബലരാമന്റെ പ്രിയ ശിഷ്യൻ ദുര്യോധനൻ
@ambareeshs5839
@ambareeshs5839 9 ай бұрын
അതേ മണ്ടൻ ആയ യുധിഷ്ഠിരൻ കൊടുക്കുന്ന offer ആണ് ഇതെന്ന് തോന്നുന്നു... പക്ഷെ അഭിമാനിയായ സുയോധനൻ ഭീമനെ തന്നെ വിളിക്കു്ക ആയിരുന്നു ഇതെ അവസരം പാണ്ഡവർക്ക് കിട്ടിയിരുന്നേൽ കൃഷ്ണന്റെ കുരുട്ട് ബുദ്ധി പ്രവർത്തിച്ചു scene തിരിച്ചു വിട്ടേനെ 😂😂😂
@vishnubhaskaran3029
@vishnubhaskaran3029 9 ай бұрын
@@ambareeshs5839 സത്യം bro... ഒരു പക്ഷെ ശകുനി ഒരു പക്ഷെ ആ സമയത്ത് ഉണ്ടായിരുന്നു എങ്കിൽ ദുര്യോധനൻ ഭീമനെ അല്ലാതെ നകുലനെയോ സഹദേവനെയോ ഗദ യുദ്ധത്തിൽ അത്ര പ്രാവീണ്യം ഇല്ലാത്ത ഏതെങ്കിലും പാണ്ഡവനെയോ യുദ്ധത്തിന് വിളിക്കാൻ ഉള്ള നിർദേശം കൊടുത്തേനെ.. അങ്ങനെ എങ്കിൽ കഥ മൊത്തം മാറിയേനെ... പക്ഷെ ദുരഭിമാനിയായ ദുര്യോധനൻ അതൊക്കെ കേൾക്കോ എന്ന് പറയാൻ പറ്റില്ല.... ഗന്ധർവ്വൻമാരുമായുള്ള യുദ്ധത്തിൽ പാണ്ടവർ വന്ന് രക്ഷിച്ചു അങ്ങനെ ഉള്ള ജീവൻ തനിക്ക് വേണ്ടാ എന്നും പറഞ്ഞ് ഭക്ഷണം ഉപേക്ഷിച്ചു മരിക്കാൻ പോയാ ആളാ പുള്ളി 😂😂
@babuproayi6107
@babuproayi6107 7 ай бұрын
😢​@@vishnubhaskaran3029
@Artist_rrk
@Artist_rrk 7 ай бұрын
😂😂😂😂​@@vishnubhaskaran3029
@ddme-vq5ld
@ddme-vq5ld 6 ай бұрын
​@@vishnubhaskaran3029ini eth pandavanaayalum duryodhana te thudakk adichal pore
@Mahadev-srs77
@Mahadev-srs77 10 ай бұрын
മഹാദേവന്റെ ത്രിപുരം ദഹനത്തെകുറിച്ച് ഒരു.വീഡിയോ ചെയ്യാമോ broo 🙏🙏🙏
@VaisakhTelescope
@VaisakhTelescope 10 ай бұрын
Njan oru audio only seperate channel udane thudangum katha parayaan athil cheyyam😇
@pavammyran
@pavammyran 10 ай бұрын
ഒരു കാര്യം മിസ്സ് ചെയ്തു ബ്രോ...ഈ യുദ്ധം കാണാൻ വേണ്ടി രണ്ടു പേരുടെയും ഗുരുനാഥനായ ബലരാമൻ വന്നിരുന്നു എന്ന് ഞാൻ വായിച്ചിട്ടുണ്ട്. ഗദ്ധയുദ്ധതിൽ അനീതി ആയിട്ടുള്ള തുടയിൽ അടിച്ചത് കണ്ട് കുപിതനായ ബലരാമൻ ഭീമനെ ആക്രമിക്കാൻ ഒരുങ്ങുന്നു. പിന്നീട് കൃഷ്ണൻ ഇടപെട്ട് ആണ് ബലരാമനെ തടയുന്നത്
@apsarars8884
@apsarars8884 7 ай бұрын
Any way accidently seen your videos than u soo much for these explanation giving me a ( epic ) visualised explained videos 🙏
@rahulram8292
@rahulram8292 10 ай бұрын
ബാലിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@m_r_u_d_u_l
@m_r_u_d_u_l 10 ай бұрын
Bro krishnan and balaraman kurich oru video idu..bro voice kelkkan nalla rasam..
@deepthik6622
@deepthik6622 10 ай бұрын
Chettante presentation poli aanu❤
@kiranrc9526
@kiranrc9526 10 ай бұрын
Damn mahn🔥🔥 video romanchification adich irikkua🥵
@joantiger7784
@joantiger7784 10 ай бұрын
Very nice explained bro ❤️
@trollzz..2849
@trollzz..2849 9 ай бұрын
Nothing can cross the line of 'Mahabharath'... Most wonderfull story ❤
@imbtmn
@imbtmn 10 ай бұрын
ദുര്യോദ്ധനൻ skipped leg day 🥲
@akhil__04
@akhil__04 7 ай бұрын
😂
@harisanker7880
@harisanker7880 9 ай бұрын
ദുരിയോദാനന്റെ മാത്രം charector study വീഡിയോ ചെയ്യാവോ ബ്രോ
@jayK914
@jayK914 6 ай бұрын
മാസ്സ് ഹീറോ ഭീമസേനൻ.. മാസ്സ് വില്ലൻ ദുര്യോധനൻ... ഭീമൻ vs ദുര്യോധനൻ ആണ് മഹാഭാരത കഥ തന്നെ...
@anandhuvimalkumar8899
@anandhuvimalkumar8899 6 ай бұрын
Superb! Just superb narration!!!
@nsandeepkannoth2481
@nsandeepkannoth2481 10 ай бұрын
എന്തായാലും ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് അഭിമന്യു വിനെപ്പറ്റി ഒരു വീഡിയോ കൂടി ചെയ്യാമോ 😌
@akhilajayan733
@akhilajayan733 4 ай бұрын
Brother u r presentation is awesome....plz argunan son abhimanyuvinde video cheyyo🙏
@Dmxroud
@Dmxroud 10 ай бұрын
Bro iniyum mahabharatham vedios cheyyanam dronacharyane kurich orennam cheyyamo🙂
@Timetraveller123
@Timetraveller123 2 ай бұрын
Karnate vdeo id vare chydila pls chyu.. karnate paty individul vdeo
@shamithtp9208
@shamithtp9208 10 ай бұрын
Bro Ramayanathile Eattavum valiya yodhakkale Patti video cheyyumo ???
@anujithbaby3990
@anujithbaby3990 10 ай бұрын
രാമായണം മേഖനാഥൻ വീഡിയോ ചെയ്യാമോ പ്ലീസ്....
@ananthakrishnanr984
@ananthakrishnanr984 10 ай бұрын
ദുര്യോധനൻ ബലരാമന്റെ അരുമശിഷ്യൻ 💪 thats the different💪💪
@jomejoju3688
@jomejoju3688 10 ай бұрын
Athe arakillathil vech chuttu kollanum, thuni azhichu apamanikkanum, Shakuniyude swantham ammayude kudumbathe motham konnu thalliya mahan
@ananthakrishnanr984
@ananthakrishnanr984 10 ай бұрын
@@jomejoju3688 ബാലരാമന്റെ ശിഷ്യൻ ആണെന്നല്ലേ ഞാൻ പറഞ്ഞുള്ളു ഇതൊന്നും നിഷേധിക്കുന്നില്ലല്ലോ
@jomejoju3688
@jomejoju3688 10 ай бұрын
@@ananthakrishnanr984 Sathyam parayu ningalkku Duryodhanane ishtamalle, Ravananeyum?
@ananthakrishnanr984
@ananthakrishnanr984 10 ай бұрын
@@jomejoju3688 enikku randupereyum ishtamalla
@arjun074
@arjun074 10 ай бұрын
@@jomejoju3688 bruh sontham bharya vasthrashebm cheyumpo nokki nina panadvrum, mattullavar parayunth kette Sita upekshicha ramanm kallum better 1 wife mathram ulla Duryodhanm, marikm enn arinjittm jayikan raman anugraham kodutha ravanm alle... Najm villian mare support cheynth onnm alla but ee rand kavyagalm agane 100% good side mathram ulla arum illa pinne egane orale mathram kuttam parayum...
@rejeeeshh
@rejeeeshh 6 ай бұрын
ഞാൻ ഇത്ര long video ഒന്നും skip ആക്കാതെ കണ്ട് ഇരിക്കുന്നത് അല്ല, but ഇത് full skip ആക്കാതെ കേട്ട് ഇരുന്നു Presentation ❤️👏🏻
@sabijitharts6253
@sabijitharts6253 10 ай бұрын
Mahabaharatathil ettavum kooduthal fans ullath karnanum arjunanum aanenkilum enik ettavum kooduthal ishtam bheemasenan aan❣️
@brijeshpazhayathodi2250
@brijeshpazhayathodi2250 10 ай бұрын
Excellent. Missed reaction of Balaraman to this.
@indianarmystatuscornermala8535
@indianarmystatuscornermala8535 10 ай бұрын
Bro next character analysis ethan hunt mission impossible cheyyo 👍🏻
@VaisakhTelescope
@VaisakhTelescope 10 ай бұрын
Defenitely ❤️❤️
@soorajmk8656
@soorajmk8656 3 ай бұрын
Vaisakh bro your amazing ❤
@gopikuttanpanayara500
@gopikuttanpanayara500 10 ай бұрын
Ravante puthran indrajithinu kurichu oru video cheyumo
@hariachu6884
@hariachu6884 9 ай бұрын
Very good bro presentation super pinne mhabharatham ❤❤❤ bheemasenan ❤❤❤
@sui2304
@sui2304 10 ай бұрын
Bro Abhimanyu/Ghadolkajane kurich oru video cheyyumo?
@madiyancowboys8767
@madiyancowboys8767 10 ай бұрын
Vaisakh chetta ee panjapandavara generation mottam parayana oru video cheyoo plss......! Adiyate aal mutal panjapandavar engana undaya enoka parayuna oru avarude poorvikaril ninn todangi abimanu kadolkajan vara ettuna oru explained video cheyo plss brooooooo😞
@kavyaunni1931
@kavyaunni1931 10 ай бұрын
പാണ്ഡവരുടെ യും കൗരവരുടെയും കർണൻ എന്നിവരുടെ ജനനം, ജിവിതം, പ്രണയം, വിവാഹം മരണം എന്നിവയെ കുറിച്ച് ഒന്ന് വിവരിക്കാമോ ഞാൻ കേട്ടിട്ടുണ്ട് അർജുൻ ഏറ്റവും ഇഷ്ട്ടപെട്ട ഭാര്യ സുഭദ്രയായിരുന്നു എന്ന് എന്നാൽ സീരിയൽ കാണിച്ചത് മറ്റൊന്ന് ഒന്ന് explain ചെയ്യാമോ
@tonystak420
@tonystak420 Ай бұрын
മഹാഭാരതത്തിലെ നായകൻ ദുര്യോദനൻ ആണ് ❤
@vishnupradeep210
@vishnupradeep210 10 ай бұрын
രണ്ടാമൂഴത്തിൽ പറയുന്നുണ്ട് ഭീമൻ കാടൻ രീതിയിൽ ആണ് fight ചെയ്യുന്നത്
@jishnuraj5374
@jishnuraj5374 10 ай бұрын
Technique illaa alle
@jishnuraj5374
@jishnuraj5374 10 ай бұрын
Technique illaa alle
@vishnuchandrabose9875
@vishnuchandrabose9875 10 ай бұрын
Ath enikk oru parody pole anu refer to bori 😊
@79Dnivara
@79Dnivara 7 ай бұрын
രണ്ടാമൂഴം MT യുടെ ഭ്രാന്ത്😂
@AbhiramAM0280
@AbhiramAM0280 Ай бұрын
രണ്ടാമൂഴം mt യുടെ ആണ് അല്ലാതെ വ്യാസൻറെ അല്ല
@gaganm3170
@gaganm3170 10 ай бұрын
Nice presentation ..❤💪🏻👍🏻
@Ahmadimu
@Ahmadimu 10 ай бұрын
ബാലീ vs സുഗ്രീവൻ ചെയാമോ ചേട്ടാ 🥰
@vishnuchandrabose9875
@vishnuchandrabose9875 10 ай бұрын
Definitely bali athu comparison cheyanonnumilla arano ethire nikkune avarude pathi strength 😂
@suvinp.v9959
@suvinp.v9959 9 ай бұрын
അടിപൊളി spr അവതരണം 🥰
@Vishnurajleo1110
@Vishnurajleo1110 10 ай бұрын
I am really excited to hear bahabaratha stories so kee going 😊
@KnightRider-ik1iw
@KnightRider-ik1iw 4 ай бұрын
@vaisakh's Telescope Bro arjunante video cheytallo.. Angana karnante video koodi cheyyamo... How he became a hero from a villian
@adithyarajj
@adithyarajj 10 ай бұрын
17:14 A10 cameo 🔥🔥
@abinandhvm9700
@abinandhvm9700 10 ай бұрын
ഭീമൻ my fav🔥🔥🔥
@arunseruyir6329
@arunseruyir6329 10 ай бұрын
Beeman Vs Karnan??
@falgun86645
@falgun86645 10 ай бұрын
വിസ്മയതുമ്പത്ത് സിനിമയിലെ Astral concept ഒന്ന് explain ചെയ്യാമൊ
@HrishikeshVinod-j9f
@HrishikeshVinod-j9f 10 ай бұрын
ഹനുമാനെ കുറിച്ച് video ചെയ്യുമോ
@Pickils
@Pickils 8 ай бұрын
🔥🔥ബ്രോ ശകുനിയെ കുറിച്ച് പറയാമോ, ശകുനിയും കൃഷ്ണനും ഒന്ന് താരതമ്യം ചെയ്യാൻ കഴിയുമോ
@varietymedia7276
@varietymedia7276 10 ай бұрын
Bro, captain PV Vikram ne kuriche video cheyyo? 🙏🙏🙏
@bibinbibin714
@bibinbibin714 10 ай бұрын
കർണ്ണാർജുന യുദ്ധം പ്രതീക്ഷിക്കുന്നു
@abhayaabhaya1132
@abhayaabhaya1132 10 ай бұрын
Balaraman vs bhishman video cheyyumo
@edwardthomas8390
@edwardthomas8390 7 ай бұрын
ഗഥാ യുദ്ധത്തിൽ ദുര്യോധനൻ തന്നെ ആണ് മുന്നിൽ.. കരണം ഭീമന്റെ ഗഥയിൽ ഹനുമാന്റെ ബലം ആണ് ഉള്ളത് എന്നിട്ടും ഭീമനെ മരണത്തിന്റെ വക്കിൽ എത്തിച്ചു ദുര്യോധനൻ... നിയമം തെറ്റിച്ചു തുടയിൽ അടിച്ചില്ലാരുന്നു എങ്കിൽ ഭീമനെ ദുര്യോധനൻ മരിച്ചേനെ..... So ദുര്യോധനൻ തന്നെ ടോപ്
@AbhiramAM0280
@AbhiramAM0280 Ай бұрын
😂😂 ഹനുമാൻ ഭീമന്റെ ഗദയിൽ ഇരുന്ന് എന്നോ അതേത് മഹാഭാരതം കർണ്ണഭാരതം അല്ലാതെ ദുര്യോഭാരതവും ഇറങ്ങിയോ എന്റെ പൊന്ന് bro ഹനുമാന്റെ 0.1% ശക്തി എന്തോ അർജുന രഥത്തിന്റെ ധ്വജത്തിൽ മാത്രം ഉള്ളു അല്ലാതെ ഭീമന്റെ ഗദയിൽ ഒന്നും ഹനുമാൻ ഇല്ലാ പിന്നെ തുടക്ക് അടിച്ച് കൊല്ലും എന്നുള്ളത് ഭീമന്റെ പ്രതിജ്ഞ ആണ് അവൻ അതിന് അർഹനും ആണ് ദുര്യോധനൻ കുറച്ചൂടെ skills ബലരാമൻ പഠിപ്പിക്കുള്ളു ഭീമനെ ഹനുമാൻ ശക്തിയുടെ ഉറവിടവും ശക്തി അഹങ്കാരത്തിലേക്ക് നയിക്കും എന്നുള്ള രീതിയിലുള്ള മോട്ടിവേഷൻ ക്ലാസ് ഒക്കെ ആണ് കൊടുക്കുന്നത് ഭീമനെ പേടിച്ച് 13 വർഷം ഭീമന്റെ ഇരുമ്പ് പ്രതിമയിൽ practice ചെയ്ത ആളാണ് ദുര്യോധനൻ ഭീമനെ പേടിച്ച് ഓടി വെള്ളത്തിന്റെ അടിയിൽ ഒളിച്ചിരുന്നവൻ ആണ് ദുര്യോധനൻ 😂
@മുങ്ങിച്ചത്തസ്രാവ്
@മുങ്ങിച്ചത്തസ്രാവ് 10 ай бұрын
First
@manursasidharan366
@manursasidharan366 10 ай бұрын
എല്ലാ വീരന്മാരും unique ആണ്... Compare ചെയുന്നത് ആണ് മണ്ടത്തരം... അശ്വത്മാവ് നെ പറ്റി video ചെയ്യണം ❤
@vishnubhaskaran3029
@vishnubhaskaran3029 10 ай бұрын
എന്താ പറയാ ദേഷ്യം വന്നാൽ മഹാ ഭ്രാന്തൻ... മായാ വിദ്യകളിൽ നിപുണൻ... നാരായണ അസ്ത്രത്തെ പ്രയുകതമാക്കിയ മഹാഭാരത്തിലെ ഒരേ ഒരു കഥാപാത്രം... പുൽ നാമ്പിൽ നിന്ന് പോലും ബ്രഹ്‌മാസ്ത്രം ബ്രഹ്മ ശിരസ് എന്നി അസ്ത്രങ്ങളെ പ്രയുക്ത മാക്കാൻ കഴിയുന്ന മഹാ നിപുണൻ... ധനുർ വിദ്യകളിൽ അർജുനൻ എങ്കിൽ നിഗൂഢ വിദ്യകളിൽ അശ്വധാമാവ് ആണ് മുന്നിൽ... ശിവന്റെ അംശാവതാരം... ഏറ്റവും റിസ്ക് ഉള്ള കാര്യം ആണ് അശ്വധാമാവിനെ പറ്റി പറയുക എന്നത്... വ്യാസൻ പോലും ആശ്വധാമാവിനെ പറ്റി അധികം പറഞ്ഞിട്ടില്ല.....
@Thisismyvoice12
@Thisismyvoice12 10 ай бұрын
Bro shakuni ye patti video cheyyuo കൃഷ്ണനെ പോലെ ശകുനിയും അതി ബുദ്ധിമാൻ അല്ലേ പുള്ളിയുടെ ഭാഗത്തും ഒരു ന്യായം ഇല്ലെ തൻ്റെ പ്രിയ സഹോദരിയോട് ഭീഷ്മർ പ്രവർത്തിച്ച അനീതിയെ അല്ലേ പുള്ളി ചോദ്യം ചെയ്യുന്നത്
@saneeshpulikkal6354
@saneeshpulikkal6354 10 ай бұрын
താങ്കളുടെ വിഡിയോ ഇഷ്ടപ്പെട്ടു നന്ദി. താങ്കളോട് ഒരു അപേക്ഷ ഉണ്ട്. മഹാഭാരതം എന്ന് പറയുന്നത് ഭഗവത് ഗീത, ഉദ്ധവ ഗീത, യക്ഷ പ്രശ്നം. എന്നിങ്ങനെ ഉൾപ്പെടുന്ന ഒരു ആദ്ധ്യാത്മിക ഗ്രന്ഥം ആണ്. അതിനാൽ ഇതിനെ പഞ്ചമ വേദം എന്നും അറിയപെടുന്നു. വേദവ്യാസൻ പറയുന്നത്. "ഈ ലോകത്തിൽ ഉള്ളത് എല്ലാം ഇതിലുണ്ട്, ഇതിൽ ഇല്ലാത്തത് ഈ ലോകത്തിൽ ഒരിടത്തുമില്ല..!" ഇത്രയും മൂല്യം ഉള്ള ഒരു ഗ്രന്ഥത്തെ വളരെ നീചമായി ചിത്രീകരിച്ചു നുണകഥ എഴുതിയ (രണ്ടാമൂഴം ) വ്യക്തി ആണ് 'MT വാസുദേവൻ' ദയവ് ചെയ്തു ആ നുണയന്റെ വൃത്തികെട്ട സങ്കൽപ്പങ്ങൾ ഇതിൽ താരതമ്യം ചെയ്ത് പറയരുത്. 🙏🏻
@ccprasobh
@ccprasobh 10 ай бұрын
സത്യം. എം ടിയെ ആരും ഫോളോ ചെയ്യരുത്. അയാളുടെ എല്ലാ കഥകളും കോപ്പി ആണോ എന്നും പരിശോധിക്കണം .
@jayanthnd1207
@jayanthnd1207 9 ай бұрын
Yes you are correct 👍👍👍
@JD_Maaman
@JD_Maaman 10 ай бұрын
Ningalude explanation ❤❤❤
@jayK914
@jayK914 10 ай бұрын
Duryodhanan was the more skilled fighter. However Bheeman was physically superior. Since Gadha yudham required both skill and strength both were equally matched. But in the final fight, Duryodhanan got the boon from his mother to be invulnerable all over except on his thigh area. Thats why he was struck by Bheeman on his thighs.
@anujithmh6375
@anujithmh6375 10 ай бұрын
Bro chakravyuham story koodi onnu parayana👍
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН