വഖഫ് ബോർഡ് പ്രേമി കണ്ടം വഴി ഓടിയത് കണ്ടോ? | waqf board bill in parliament malayalam | latest news

  Рет қаралды 67,789

Fasal Karatt

Fasal Karatt

Күн бұрын

Пікірлер: 466
@rakeshcr7704
@rakeshcr7704 2 ай бұрын
തൃശ്ശൂരിലെ വോട്ടർമാരെ പോലെ മാറി ചിന്തിക്കേണ്ടേ കാലം കഴിഞ്ഞിരിക്കുന്നു
@RaviRavi-xk6ob
@RaviRavi-xk6ob 2 ай бұрын
P0
@CM-mw8qd
@CM-mw8qd 2 ай бұрын
തൃശൂര് കാരെ പോലെ കേരളത്തിനും ബുദ്ധി ഉദിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുന്നതാണ് 🙏
@vsn2024
@vsn2024 2 ай бұрын
❤❤❤❤❤❤❤
@madhumm8015
@madhumm8015 2 ай бұрын
🌹❤🌹🇮🇳🇮🇳🇮🇳🇮🇳ജയ് ഭാരത് 🇮🇳ജയ് മോദി ജി ❤🇮🇳ജയ് ബിജെപി 🇮🇳🌹❤🌹
@muralikrishnan7586
@muralikrishnan7586 2 ай бұрын
​@@CM-mw8qdഅടുത്ത തിരഞ്ഞെടുപ്പിൽ പിണു തന്നെ വരണം എന്നാണോ?
@krsanthosh1032
@krsanthosh1032 2 ай бұрын
വഖഫ് ബോർഡ്‌ പിരിച്ചു വിട്ട് സ്വത്ത്‌ മുഴുവൻ സർക്കാർ കണ്ടു കെട്ടണം..എല്ലാത്തിനെയും നാട് കടത്തണം..
@kannanamrutham8837
@kannanamrutham8837 2 ай бұрын
ഈ വിളിക്കുന്ന വർക്ക് വിവരവും വെള്ളിയാഴ്ചയും ഇല്ല നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ ഫൈസൽ കാരാട്ട്
@KaleshCn-nz3ie
@KaleshCn-nz3ie 2 ай бұрын
വെള്ളിയാഴ്ച ഉണ്ട് കേട്ടോ 😊
@rahulpalakaparambil8163
@rahulpalakaparambil8163 2 ай бұрын
വഖഫ് ബോർഡിൽ നിന്നും പുള്ളിക്ക് അരി വറത്ത് കിട്ടി ക്കാണും
@Imiz-1990
@Imiz-1990 2 ай бұрын
8:38 Point 🎉
@balankulangara
@balankulangara 2 ай бұрын
അത് മാത്രമല്ല ഈന്തപ്പഴവും മുന്തിരി പ്പരിപ്പും കിട്ടുന്നുണ്ടൂ
@HARIKRISHNANC-b8i
@HARIKRISHNANC-b8i 2 ай бұрын
സ്കൂളിൽ പോകാതെ മദ്രസയിൽ പോയാൽ ഇങ്ങനെ ഇരിക്കും
@LOVE-ns8kx
@LOVE-ns8kx 2 ай бұрын
​@Shafeeq_alkananda aavisyam illa koya.. aa chetayuda samskaram kettal manasilakam...😂
@HARIKRISHNANC-b8i
@HARIKRISHNANC-b8i 2 ай бұрын
@Shafeeq_al ഞാൻ കേട്ടു അത് തന്നെ ധാരാളം
@Aj-ee9xy
@Aj-ee9xy 2 ай бұрын
@Shafeeq_alകണ്ടുകൊണ്ട് irikkunnu😂
@santhoshkombilath4252
@santhoshkombilath4252 2 ай бұрын
ഒരു വശം കോയ കോളിംഗ് മറ്റൊരു വശം സുടു കോളിംഗ് ഇപ്പൊ ഇതാണ് ട്രെൻഡ്.... 😄
@sajikrishnapuram5841
@sajikrishnapuram5841 2 ай бұрын
വൈപ്പിനിൽ പള്ളിയടക്കം 400 വിട്ടുകാരുടെ വസ്തുക്കളിൽ വഘഫ് അവകാശം ഉന്നയിച്ചത്
@rejeshc
@rejeshc 2 ай бұрын
adipoli
@induprakash01
@induprakash01 2 ай бұрын
😢
@iilhwahidfaqat5224
@iilhwahidfaqat5224 2 ай бұрын
ഈ കാക്ക ഒരു സെൻട്രൽ ജയിൽ വാഗ്ദാനമാണ്
@sindhudilip174
@sindhudilip174 2 ай бұрын
തീഹാർ
@Imiz-1990
@Imiz-1990 2 ай бұрын
8:38 Point 🎉🎉
@georgejohn2959
@georgejohn2959 2 ай бұрын
😂
@WorldFreethinkers
@WorldFreethinkers 2 ай бұрын
ഫസൽ കരാട്ട് എന്ന സത്യസന്ധനയ ഒരു journalist ആണ് ഒരു പക്ഷപദപരമായ ഒരു പ്രവർത്തനവും ഇയാൾ ഉന്നയിക്കാറില്ല പിന്നെ മുസ്ലിം കുരു പോട്ടിട്ട് കര്യമില്ല
@shakheelahammed2462
@shakheelahammed2462 2 ай бұрын
ഇവൻ ശങ്കികളുടെ ആസനം താങ്ങിയാണ്😂
@sagarjose721
@sagarjose721 2 ай бұрын
​@@shakheelahammed2462 കോയ പറയുന്നത് ശരിയാണ്. ഞമ്മ പറയുന്നത് അംഗീകരിക്കാത്ത ഏതവനും ശങ്കിയാണ്. കോയ ധൈര്യമായിട്ടിരിക്ക്
@babichenc.j9151
@babichenc.j9151 2 ай бұрын
താങ്കളുടെ ക്ഷമ അപാരം. അഭിനന്ദനങ്ങൾ🎉
@Subeesh-v4q
@Subeesh-v4q 2 ай бұрын
ഏതോ ഒരു കിളി പോയ കോയ 39 വയസ്സായി ആറാം നൂറ്റാണ്ടിൽ നിന്നും പുറത്തു വരാത്ത ഒരു പാവം😅😅😅😅😅
@devika2545
@devika2545 2 ай бұрын
പാവം എന്ന് മാത്രം പറയരുത്
@JanzCineWorld
@JanzCineWorld 2 ай бұрын
പാവോ 🙄🙄
@KSS11417
@KSS11417 2 ай бұрын
Jihaadi
@sreedharankutty2565
@sreedharankutty2565 2 ай бұрын
Oru keedom😂😂😂😂
@nehakarthika4254
@nehakarthika4254 2 ай бұрын
എനിക്ക് മനസിലാകാത്തത് ഇവരൊക്കെ സംസാരിക്കുമ്പോൾ 90വയസായ അപ്പൂപ്പൻ സംസാരിക്കുന്ന feel ആണ് എനിക്ക് തോന്നിയത്
@sudheesh3977
@sudheesh3977 2 ай бұрын
എല്ലാവരും ആരിഫ് ഹുസൈന്റെ കോയ കാളിങ് കൂടി കേൾക്കുക. തൃശ്ശൂരിലെ മാളയിൽ നിന്ന് സ്വന്തം മക്കളുടെ തല വെട്ടാൻ പോലും മടിക്കാതെ കോയ വന്നീട്ടുണ്ട്. യഥാർത്ഥ മദ്രസ വിദ്യാഭ്യാസം കിട്ടിയ 2 കോയകൾ ഇന്ന് വനിട്ടുണ്ട്.
@alkaalkkas
@alkaalkkas 2 ай бұрын
കേട്ടു... എജ്ജാതി തെറി... യെ ധാർത്ത കോയ 😂😂
@aneesh2041
@aneesh2041 2 ай бұрын
അതെ അതിൽ ജാതി അധിഷേപവുമുണ്ടായിരുന്നു 🙏🏽
@arunnaissery1806
@arunnaissery1806 2 ай бұрын
എന്റെ നാട്ടിലാണ് ആ കോയ. നേരിട്ട് അറിയില്ല.. പേടിയാകുന്നു 😛
@sudheesh3977
@sudheesh3977 2 ай бұрын
@@arunnaissery1806 തൃശ്ശൂരിൽ പല സ്ഥലങ്ങളിലും കൊടും തീവ്രവാദികൾ ഉണ്ട്. ജാഗ്രുതേ
@arunnaissery1806
@arunnaissery1806 2 ай бұрын
@@sudheesh3977 തൃശൂർ എറണാകുളം ബോർഡർ ആണ് ഇത്
@ajitha3931
@ajitha3931 2 ай бұрын
ഫസലിനെ എല്ലാരും പ്രോത്സാഹിപ്പിക്കുക പുള്ളി നാടിനു വേണ്ടി നിൽക്കും
@bijujoseph3269
@bijujoseph3269 2 ай бұрын
എന്തൊരു കഷ്ടമാണ്, ലോകത്തിന്റെ ദുരന്തം, മദ്രസ വിദ്യാഭ്യാസം, സമൂഹ ദുരന്തം
@mohananak8856
@mohananak8856 2 ай бұрын
മൻമോഹൻ സിംഗ് നേതൃത്വത്തിൽ കോൺഗ്രസ്‌ ഒപ്പിച്ച പരിപാടി. അതു പോലെ വേറെ പരിപാടി മുസ്ലിം പെൺകുട്ടികൾക്ക് scholarship. കിട്ടുന്ന ഭൂരി ഭാഗവും സമ്പന്നരാണ്
@sreedharankutty2565
@sreedharankutty2565 2 ай бұрын
110% Correct
@ebinjoebin3188
@ebinjoebin3188 2 ай бұрын
ഭൂമി ജിഹാദ്‌... നിസ്കാര ജിഹാദ്‌ എന്തൊക്കെയാണ് കൊണ്ട് വരുന്നത്... ഇവനൊക്കെ കണ്ണൂരിന് അപമാനം 🤣🤣🤣🤭🤭
@MahalakshmiSreekovil-oj8gm
@MahalakshmiSreekovil-oj8gm 2 ай бұрын
നിങ്ങൾ കൃത്യമായ മറുപടി കൊടുത്തു. ഈ സംഭാഷണത്തിലൂടെ മറ്റുള്ളവർക്ക് കൂടി അറിവുകൾ ലഭിക്കുന്നു. തുടരൂ...🤝👍
@Imiz-1990
@Imiz-1990 2 ай бұрын
8:38 Point 🎉🎉🎉
@devika2545
@devika2545 2 ай бұрын
സത്യത്തിൽ ഈ ഒരു തീവ്ര വിഭാഗത്തെ പൊതു ശല്യം ആയിട്ട് പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....
@JessyChacko-x1m
@JessyChacko-x1m 2 ай бұрын
അതു ബ്രട്ടൻ .ജർമ്മനി എല്ലാം മനസിലാക്കി ഇവറ്റകളെ ഇപ്പം അഴി എണ്ണിക്കാൻ തുടങ്ങി
@KottayamkaranKL5
@KottayamkaranKL5 2 ай бұрын
വാസ്തവം
@Tamil.Traveller
@Tamil.Traveller 2 ай бұрын
എന്റ നാട്ടിൽ ഒരാന്നതിനെ കൊന്നു ഇന്നലെ 😂😂
@SAVERA633
@SAVERA633 2 ай бұрын
അതാണ്‌ ആദ്യം ചെയ്യേണ്ടത്..ലോകത്തിന്റെ സമാധാനം കളയുന്ന ഒരു കൊതവും കുറെ പമ്പര വിഡ്ഢി കുഷ്മണ്ഡങ്ങൾ ആയ അടിമകളും.
@sethumadhavan5283
@sethumadhavan5283 2 ай бұрын
നല്ലവരായ മുസ്ലിം സുഹൃത്തുക്കൾക്ക് പോലും സ്വാഭിമാനാത്തോടെ ജീവിക്കാൻ ഈ തീവ്രവാദികൾ കാരണം കഴിയുന്നില്ല. I thank god that I am not born in that category else I would have died inch by inch due to inferiority.
@boostonharry9497
@boostonharry9497 2 ай бұрын
ഫസൽ , ഈ വിഭാഗത്തില്‍പ്പെട്ട പാവം ജനങ്ങളെ തിരിച്ചറഞ്ഞ് അറിവ് പകർന്ന് കൊടുക്കു !
@sujakarthika6184
@sujakarthika6184 2 ай бұрын
കുത്തിരുപ്പുണ്ടാക്കി വിട്ടതാണ് .പാവം കോയ .സത്യം തിരിച്ചറിഞ്ഞപ്പോൾ മാടപ്രാവായി 😂😂😂😂😂😂
@Imiz-1990
@Imiz-1990 2 ай бұрын
8:38 Point
@flyingkings229
@flyingkings229 2 ай бұрын
ധൈര്യമായി മുന്നോട്ട് പോകു......രാജ്യ സ്നേഹത്തേക്കാൾ പവിത്രമായതു വേറെ ഒന്നും തന്നെ ഇല്ല ഇക്കാ 🥰🥰🥰
@cjvqxrmtslhpn
@cjvqxrmtslhpn 2 ай бұрын
എല്ലാവരും ഈ വീഡിയോ പരമാവധി ആളുകള്‍ക്ക് share ചെയ്യുക. ഈ ചാനൽ subscribe ചെയ്യുക...
@MahalakshmiSreekovil-oj8gm
@MahalakshmiSreekovil-oj8gm 2 ай бұрын
Surely 👍👍
@vmvm819
@vmvm819 2 ай бұрын
സുടൂന് ഒരു പാട് കാര്യങ്ങൾ അറിയണം പക്ഷേ ഒന്നും അറിയില്ല പാവം കുരു വിങ്ങീട്ടു വരുന്നതാണ് 😅😅😅😅😅😅
@renjithomas6203
@renjithomas6203 2 ай бұрын
വളരെ നന്നായി ഫസൽ.. കൂടുതൽ രാജ്യസ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോസ് പ്രതീക്ഷിക്കുന്നു.. നാളെ സ്വാതന്ത്ര്യ ദിനം ആണ്.. Adv.. ഇൻഡിപെൻഡൻസ് day ♥️
@VividVids-qi7tv
@VividVids-qi7tv 2 ай бұрын
മരുന്നുണ്ടോ എന്നു ചോദിച്ചപ്പോ "പൊതിച്ചോറുണ്ട് " എന്നു പറഞ്ഞപ്പോലെയായി .വക്കഫ് ചോദിച്ചപ്പോ ഹജ്ജിന് പോയി എന്നു കോയ
@നമ്മുടെചിന്തകൾവ്യത്യസ്തചിന്തകൾ
@നമ്മുടെചിന്തകൾവ്യത്യസ്തചിന്തകൾ 2 ай бұрын
അല്ല ഒരു സംശയം എന്തിനാണീ വഖഫ് ബോർഡ്....? ആ സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടേണ്ടതല്ലേ. ആർക്കും ഒരു ഗുണവുമില്ലാതെ കുറേ ആളുകളുടെ കയ്യിൽ ഇത്രയും ഭാരിച്ച സ്വത്തുക്കൾ എന്തിന് അനുവദിക്കുന്നു....?
@rajeshk.p9290
@rajeshk.p9290 2 ай бұрын
കൊടികൾ ആസ്തിയുള്ള വഖഫ് ബോർഡ്‌ ഉണ്ടായിട്ടും ഹജിന് പോകുന്നവർക്ക് സർക്കാർ ഫണ്ട്‌.
@everythingisfine692
@everythingisfine692 2 ай бұрын
എറണാകുളം മുനമ്പം ചെറായി ഭാഗത്ത് വക്കഫ് ബോർഡ് ഇതേ കളി കളിച്ചിട്ടുണ്ട്
@advsuhailpa4443
@advsuhailpa4443 2 ай бұрын
കോയകളുടെ #കരച്ചിൽ കേൾക്കാൻ നല്ല രസമുണ്ട്😂
@sumoddas
@sumoddas 2 ай бұрын
വിളിച്ചത് ഒരു തെറ്റിധരിക്കപ്പെട്ട ഒരാളാണ് അയാളുടെ സംസാരം കേട്ടാൽ അതാണ് മനസ്സിലായത്
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 2 ай бұрын
പെട്ടന്ന് ട്യൂൺ മാറ്റിയതാണ്, വീണത് വിദ്യ
@abhilashrk7340
@abhilashrk7340 2 ай бұрын
Exactly...
@Imiz-1990
@Imiz-1990 2 ай бұрын
8:38 Point 😮
@renju09
@renju09 2 ай бұрын
അസ്സലായ് അലക്കി ❤ഫസൽ❤ ഡിങ്കൻ അല്ലാതെ വേറെ ഖുറേഷി ദൈവം ഇല്ല 🤣🤣🤣
@Sachuvinte_Pettikkada
@Sachuvinte_Pettikkada 2 ай бұрын
അസ്സലായ് അലക്കി - കൂട്ടിനു ആരിഫ് . പോക്കിരി , ജാമിത ടീച്ചർ കൂടിയുണ്ട്
@balakbalak3616
@balakbalak3616 2 ай бұрын
വക്കഫ് ബോർഡ്നെ ഷിയ, സൂഫി, മുസ്ലിം സമുദായത്തിൽ പെട്ടവരും 100% സപ്പോർട്ട് ഗവണ്മെന്റ്ന് കൊടുത്തിട്ട് ഉണ്ട്.
@Imiz-1990
@Imiz-1990 2 ай бұрын
8:38 Point 🎉😮🎉🎉🎉
@radhakrishnapillai2665
@radhakrishnapillai2665 2 ай бұрын
ഫസൽ കാരാട്ട് എത്ര കൃത്യമായാണ് കാര്യങ്ങൾ പറയുന്നത്. പാവപെട്ട മുസ്‌ളീങ്ങൾക്ക് ഒരു പ്രയോജനമില്ലാത്ത ഒരു സംവിധാനമാണ് വഖഫ് ബോർഡ്‌.
@decru1994
@decru1994 2 ай бұрын
ഹജ്ജിന് സബ്സിടി കൊടുക്കുന്നെങ്കിൽ ശബരിമക്ക് പോകാനും, വേളാങ്കണ്ണിക്ക് പോകാനും ഗവണ്മെന്റ് സബ്‌സിഡി കൊടുക്കണം
@RimaRose-q2f
@RimaRose-q2f 2 ай бұрын
Good,go ahead ഫസൽ 🎉🎉🎉🎉
@dollermaker4423
@dollermaker4423 2 ай бұрын
ഫസൽ ജി...... 🙏🙏👍👍👍👍
@parthanmp9418
@parthanmp9418 2 ай бұрын
നീ ഒരാൺകുട്ടിയാടാ...പുലിക്കുട്ടി 👍❤️
@josephmuringayilantony3639
@josephmuringayilantony3639 2 ай бұрын
അവൻ ആദ്യം പോയി ഇത് പഠിച്ചിട്ട് വരാൻ പറയൂ. ഫസൽ big salute
@SureshBabu-ed2gx
@SureshBabu-ed2gx 2 ай бұрын
നാളെ ഇവർ സായ്നിക്കാത്തവളം വിമാനത്താവളം റെയിൽവേ സെറ്റേഷൻ അതു പോലെ തന്ത്ര പ്രദാനം ആയ സ്ഥലത്തി നു മേൽ അവ കാശ് അം ഉന്നയിക്കും പാർലന്റ് മുഖൾ ഗാർഡൻ ചിലപ്പോൾ സപ്പ്രിം കോടതി നിൽക്കുന്ന സ്ഥലം അവരുടെ ഡേ ത് എന്ന് പറയും ഇസ്ലാം വൽക്കരണം തന്നെ യാണ് ലക്ഷി യം തന്നെ
@ullassukumarannair1255
@ullassukumarannair1255 2 ай бұрын
അദ്ദേഹം സുടാപ്പി മൈൻഡ് അല്ല അറിവില്ലായ്മ ആണ് പ്രശ്നം. താങ്കൾക് ഇനിയും പലതും ചെയ്യാൻ കഴിയും 🙏
@renjithrenjith2622
@renjithrenjith2622 2 ай бұрын
Fasal bro പുള്ളിക്ക് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ മനസിലായി അല്ലെങ്കിൽ മനസിലാക്കാൻ ശ്രമിച്ചു അതു കൊണ്ട് കണ്ടം വഴി ഓടി എന്നുള്ള ക്യാപ്ഷൻ ഒഴിവാക്കണം എല്ലാരും പൊട്ടിത്തെറിക്കാതെ പുള്ളിയെ പോലെ മനസിലാക്കാൻ ശ്രമിച്ചാൽ അതാണ് നിങ്ങളുടെ വിജയം good job fasal 👍
@babusreedharannair382
@babusreedharannair382 2 ай бұрын
കാര്യബോധമുള്ള ഫസലിന് ഒരു വലിയ നമസ്കാരം. രാജ്യത്തിന്റെ സ്വത്ത്‌ ഒരു പ്രത്യേക മതത്തിന്റെ കൈവശം വരുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല. പ്രീണന രാഷ്ട്രീയമാണ് ഇതിന്റെയൊക്കെ മൂലകാരണം. ഭരണഘടനയിൽ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഫസലിന് അഭിനന്ദനങൾ.
@muhammadparavakkal5283
@muhammadparavakkal5283 2 ай бұрын
വഖഫ് ബോർഡ്. ഒരു.പാവങ്ങൾക്ക്. പോലും. ഉപകാരം. ഇല്ല.സുഹുർത്തെ
@sindhudilip174
@sindhudilip174 2 ай бұрын
രാഷ്‌ട്രപതി ഭവൻ ഞമ്മന്റെ ആണ്. പണ്ട് എന്റെ ഉപ്പൂപ്പ അവിടെ നിസ്കരിച്ചിട്ടുണ്ട്
@balankk5384
@balankk5384 2 ай бұрын
ഈ വിളിച്ച ആളെ പോലുള്ളവരാണ് ഭൂരിപക്ഷം മുസ്ലിംഗളും ഇവർ ഇത് പോലെ അറിവുള്ളവരെ വിളിച്ച് മനസ്സിലാക്കുക അല്ലാതെ മുമ്പേ പോകുന്ന ആൾ പറയുന്നത് സിന്ദാബാ എന്നത് മാറ്റുക
@premanhello2807
@premanhello2807 2 ай бұрын
ഫസൽ താങ്കൾ അയാളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി, അയാൾക്കു അത് ബോധ്യം ആയി എന്ന് തോന്നു ന്നു.
@MR_Grinch88
@MR_Grinch88 2 ай бұрын
ലെ കോയ :വക്കഫ് ബോർഡിൽ നിന്ന് ഞമ്മക്ക് കിട്ടിയ ഉപകാരം ഇവിടെ ഇടിയും മിന്നലുമാണ്😂😂
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 2 ай бұрын
കേരളത്തിൽ വൈപ്പിനിൽ/ ചെറായിയിൽ ഒരു കോളേജ്, പള്ളി, 400 ഓളം വീടുകൾ എന്നിവ വക്കഫ് ബോർഡ്‌ സ്വന്തം ആണന്നു അവകാശപ്പെടുന്നു. അവിടെ ഉള്ളവർക്ക് സ്ഥലം വിൽക്കാൻ കഴിയുന്നില്ല
@bhurjalarab
@bhurjalarab 2 ай бұрын
Adipoli brother…opening eyes of the blind ❤️
@KaleshCn-nz3ie
@KaleshCn-nz3ie 2 ай бұрын
സുടുവിന് എന്താണ് പറയുന്നത് തന്നെ അറിയില്ല.. എന്തൊക്കെയോ പുലമ്പി കൊണ്ടിരിക്കുന്നു 😊😅
@sylajavnair4371
@sylajavnair4371 2 ай бұрын
ഈ വിളിച്ച ആൾക്ക് കുറേയൊക്കെ വഗ്കഫ്ബോർഡിനെപ്പറ്റി മനസ്സിലായ്ന്ന് തോന്നുന്നു, ഇനിയും കൂടുതൽ മനസ്സിലാക്കാനുണ്ട് അപ്പോൾ മനസ്സിലാകും പുതിയ ഭേദഗതി കുഴപ്പമില്ലായെന്ന് സത്യത്തിൽ ആരൊക്കെയോ അതിനെപ്പറ്റി തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് ഈ പാവങ്ങൾ വിളിക്കുന്നത്
@tesaheesh
@tesaheesh 2 ай бұрын
ചുരുക്കിപ്പറഞ്ഞാൽ രേഖകളില്ലാത്ത സ്വത്തുക്കൾ മുഴുവൻ ഫക് ഓഫ്‌ ബോർഡ്‌ തട്ടിയെടുക്കും. അത്രതന്നെ. പാവം മുസ്ലിം വിശ്വാസികൾ ഇതെല്ലാം ഞമ്മന്റെ ആകും എന്ന് വിചാരിച്ച് സപ്പോർട്ട് ചെയ്യും, അത്രതന്നെ!!ഒരു ഏക്കറിൽ നിന്ന് ഒരു ലക്ഷം രൂപ എന്ന് കൂട്ടിയാൽ 8000 കോടി രൂപ വരുമാനമായി. ഇതെവിടെ പോകുന്നു കോയ..
@NaijuV.v
@NaijuV.v 2 ай бұрын
Ernakulam മുനമ്പത്ത് വഖഫ് ബോർഡ് ഇൻറെ നെറികേട് കൊണ്ട് കഷ്ടപ്പെടുന്ന 800 ഓളം മൽസ്യ തൊഴിലാളി കുടുംബങ്ങൾ ഉണ്ട് രാഷ്ട്രീയ സ്വാധീനം കൊണ്ട് ഈ വാർത്ത മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല
@openview5736
@openview5736 2 ай бұрын
Fazal🤝🤝❤
@HariharshamHomestay
@HariharshamHomestay 2 ай бұрын
മതപഠനം തുടങ്ങേണ്ടത് പതിനെട്ട് വയസ്സ് പൂർത്തിയായതിന് ശേഷം മാത്രമായി നിയമം കൊണ്ട് വരണം. ഇല്ലെങ്കിൽ മതാന്ധത ബാധിച്ച ഒരു വിഭാഗത്തെ പേറേണ്ടിവരും സമൂഹത്തിന്. താങ്കളെ പോലെയുള്ള ആളുകളാണ് കൂടെയുള്ള സഹോദരങ്ങളെ ശരിയിലേക്ക് നയിക്കേണ്ടത്.
@harikrishnanmololath2209
@harikrishnanmololath2209 2 ай бұрын
Keep it up FasalG
@SureshBabu-ed2gx
@SureshBabu-ed2gx 2 ай бұрын
ദേവസം ബോർഡ് കൊണ്ട് ഹിന്ദു വിന് ഓപകരം ഇല്ല അതു പോലെ
@adharshvava1172
@adharshvava1172 2 ай бұрын
സത്യം 👍,,, ഉപദ്രവമേ ഉള്ള് 🤗
@shanunelson7161
@shanunelson7161 2 ай бұрын
Hindus inn joli kittunnille athillott...
@sooraj981
@sooraj981 2 ай бұрын
​@@shanunelson7161നിരീശ്വര വാദികൾക് കമ്മി സർക്കാർ ജോലി കൊടുക്കുന്നുണ്ട്
@rejireji9090
@rejireji9090 2 ай бұрын
വിഷയ ദരിദൃം അനുഭവിക്കുന്ന ഒരു സുഡാപി❤❤❤
@Sachuvinte_Pettikkada
@Sachuvinte_Pettikkada 2 ай бұрын
കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുന്ന നിങ്ങളെപോലുള്ളവരാണ് ഈ രാജ്യത്തിന് - സമൂഹത്തിനു ആവിശ്യം , നിങ്ങളെപോലുള്ള ആൾക്കാർ ഇവിടെ പ്രതികരിക്കണം എന്നാലെ നാട് നന്നാകൂ
@Maneeshmv-j9r
@Maneeshmv-j9r 2 ай бұрын
മണ്ടനല്ല 😂 പക്ഷെ അഭിനയിക്കേണ്
@haridasankv7793
@haridasankv7793 2 ай бұрын
ഇങ്ങെനെ കുറെ മത അടിമകോയാക്കേലെ നന്നാക്കി എടുത്താൽ അവർക്കു വെളിവ് വന്നാൽ മറ്റു കോയമാരോടും ഇവർ അത് പറഞ്ഞു മനസ്സിലാക്കും അങ്ങിനെ മതഭ്രാന്തു പിടിച്ച കുറച്ചു മുസ്ലിംസ്സിനെങ്കിലും അൽപ്പം വെളിവുവരും ഫസൽ കരാട്ടിനു അഭിനന്ദനം
@antonyleon1872
@antonyleon1872 2 ай бұрын
Fasal bro 🙏❤️ thanks
@subashpranoyvaliyapaleth3946
@subashpranoyvaliyapaleth3946 2 ай бұрын
❤congratulations fazal 😂😂😂😂
@Sunil-k5t9y
@Sunil-k5t9y 2 ай бұрын
ഇങ്ങനെപ്പോയാൽ സെക്രട്ടേറിയേറ്റും വഖഫ് ബോഡിന്റേതാകുമോ
@rameshsukumaran1218
@rameshsukumaran1218 2 ай бұрын
Well Said Fasal❤️❤️👍🏻🙏🏻
@moviesongs1954
@moviesongs1954 2 ай бұрын
Nee pottan ano 😅😅😅
@ShanSheeliya-uv3dq
@ShanSheeliya-uv3dq 2 ай бұрын
​@@moviesongs1954neeyada pottan
@Athul...564.
@Athul...564. 2 ай бұрын
​@@moviesongs1954chodhicha chodyathinu utharam undoo sudappi kunneee😂
@dd-zl4yr
@dd-zl4yr 2 ай бұрын
ആധികാരികത❤❤
@indukumar9957
@indukumar9957 2 ай бұрын
അംബാനി യുടെ വീടിന്റെ സ്ഥലം, പാർലിമെന്റ് സ്ഥലം, പിന്നെ ഡൽഹിയുടെ 3/4 ഭാഗം.
@banildas9922
@banildas9922 2 ай бұрын
Fasal Bro 👍👌🎉❤❤❤
@sebastiank.k3325
@sebastiank.k3325 2 ай бұрын
your approach to the caller is appreciable.Keep it up .My full support.
@amalraveendran222
@amalraveendran222 2 ай бұрын
ഇങ്ങൾ പോളിയാണ് 🔥🔥😂😂😂
@Ummalu_kolusu
@Ummalu_kolusu 2 ай бұрын
ഫസൽമോനേ❤❤❤
@shibinvarghese2821
@shibinvarghese2821 2 ай бұрын
Good Bro.. continue your mission
@aju2711
@aju2711 2 ай бұрын
കണ്ണൂരിൽ നിന്നും ഒരു കമി😂
@leenaradhakrishnan5905
@leenaradhakrishnan5905 2 ай бұрын
കണക്കിലധികം സ്വത്തുക്കൾ ഉള്ളവരിൽനിന്നും govt പിടിച്ചെടുക്കണം. എന്നിട്ട് ഇല്ലാത്തവർക്ക് കൊടുക്കണം. എന്നാൽ തന്നെ പകുതി ആശ്വാസമാകും.
@raheemkpk6100
@raheemkpk6100 2 ай бұрын
Well done bro
@unninanu3844
@unninanu3844 2 ай бұрын
എടൊ എന്നസം.ബൊധനമാററി നിങൾ എന്നാക്കിമാററാൻകഴിഞ്ഞത് വലിയ നേട്ടമാണ്
@Veendummatthayi-my1fg
@Veendummatthayi-my1fg 2 ай бұрын
ഫസൽ നിങ്ങൾ 👍🙏
@ashas8109
@ashas8109 2 ай бұрын
പാവം അയാൾക്ക് ഒന്നും അറിയില്ല
@dineshkumarkvkannan7463
@dineshkumarkvkannan7463 2 ай бұрын
പ്പോൾ വിളിച്ച ആളെ സുടു എന്ന് പറയാൻ പാടില്ല ഒരു പാവം സത്യം അറിയാൻ ആഗ്രഹമുള്ള മനസ്സിലാക്കാൻ തയ്യാറുള്ള നല്ലൊരു മനുഷ്യൻ
@sunnypaul5417
@sunnypaul5417 2 ай бұрын
സുഡ് ്ന് തുമ്പി ഇല്ലാത്തത് ബാപ്പാൻ്റെ കുയപ്പം,,, പിസേല് ബോധം ഇല്ലാത്തത് മദ്രസ പൊട്ടൻ ടെ കൊയ്‌സ്പം,,, 6അം നൂറ്റാണ്ട് വർഗത്തിന് പാകിസ്താനിൽ. അഭയം കോട് അല്ല പടച്ചോനെ... കുറച്ചു ഹോറികളെയും😢😮😮😮❤
@jayan230
@jayan230 2 ай бұрын
Big salute to you
@sudharmama4978
@sudharmama4978 2 ай бұрын
എന്താണ് ഫസൽ പല കാളുകളും തുടക്കത്തിലേ ഉടക്ക് രീതിയിലാണ് സംസാരിക്കുന്നതു. സമാധാനമായി സംസാരിക്കാനല്ല എന്തൊക്കയോ സംസാരിക്കുന്നു. സബ്ജെക്ട് പ്രധാനമായിട്ടല്ല കടുകേറി പറയുന്നു. എന്തെല്ലാം ആനുകൂല്യം ഉണ്ടെന്നു ചിന്തിക്കുന്നില്ല. സാധുക്കളായ മറ്റു മനുഷ്യർക്ക്‌ കൂടികിട്ടണമെന്ന് ചിന്തിക്കാൻ ഈ കൂട്ടർക്കു ചിന്തിക്കാൻ പറ്റുന്നില്ല. മുസ്ലിം ആയ പാവങ്ങളെപ്പറ്റി പോലും ഇവർ ചിന്തിക്കുന്നില്ല. എന്നിട്ടും വാദിക്കുന്നു. എന്തുതരാം മാനസികാവസ്ഥയുള്ളവരാണ് ഇവർ.
@sujithkumar2118
@sujithkumar2118 2 ай бұрын
നിങ്ങൾ യഥാർത്ഥ ഒരു മനുഷ്യസ്നേഹി തന്നെ go Ahead
@letitrainoverme4955
@letitrainoverme4955 2 ай бұрын
Wow great knowledge
@rajendranp6739
@rajendranp6739 2 ай бұрын
Very ice and super real fact nice reply
@ManikandanNair-s9k
@ManikandanNair-s9k 2 ай бұрын
❤❤❤ ഫസൽ ജീ നമസ്തേ എല്ലാവരും ലാസ്റ്റ് ഓടി പോകുന്നു ആദ്യം ചാടി കളിക്കും പിന്നെ ഓടും
@jimshjerry187
@jimshjerry187 2 ай бұрын
മാതൃഭൂമി 24 റിപ്പോർട്ട്റിൽ ഇതുമായി ചർച്ചകൾ കണ്ടു ഇതും കണ്ടു ഇത് കണ്ടപ്പോ കാര്യം വ്യക്തമായി 👍
@prayan9507
@prayan9507 2 ай бұрын
സഹോദരാ.... ഫസൽ.......നമിച്ചു🥰🥰🥰🥰
@123bcjnv
@123bcjnv 2 ай бұрын
Sudu call 🎉🎉😂😂 Calling kazhinjathin sesham vishayam explain cheyunath nanayi❤
@A2z-n5m
@A2z-n5m 2 ай бұрын
Fazal❤️❤️
@sebastiank453
@sebastiank453 2 ай бұрын
വിളിച്ച ആൾ എന്തായാലും മരിയാദ ഉള്ള ആള് ആണ് ❤❤
@SunilkumarAr-l3l
@SunilkumarAr-l3l 2 ай бұрын
കച്ചവടത്തിന് വന്നവരെ കച്ചവടത്തിന് മാത്രം അനുമതി കൊടുക്കണമായിരുന്നു അല്ലാതെ ആവിശ്യമില്ലാത്ത അധികാരമൊക്കെ കൊടുത്ത്
@CellarDoor0007
@CellarDoor0007 2 ай бұрын
❤️🇮🇳❤️
@renjithpoovan5823
@renjithpoovan5823 2 ай бұрын
മദ്രസാ യുണിവേഴ്സിറ്റിക് കാരാട്ടിന്നോട് പിടിച്ചു നിൽക്കാൻ കഴിയില്ല മക്കളെ..
@ratheeshratheesh1690
@ratheeshratheesh1690 2 ай бұрын
ലോകം മുഴുവൻ ഇന്ന് ഇവനെ പോലുള്ളവരെ സഹിക്കുന്നു
@basheerkp3432
@basheerkp3432 2 ай бұрын
👌👍
@ordinarygod2938
@ordinarygod2938 2 ай бұрын
without lies islam dies :(
@g.v.rajesh2551
@g.v.rajesh2551 2 ай бұрын
Yes🎉
@leenaradhakrishnan5905
@leenaradhakrishnan5905 2 ай бұрын
ഇതെല്ലാം മുസ്ലിംസ് തന്നെ അറിവില്ലാത്തവർക്ക് പറഞ്ഞു കൊടുക്കണം.
@manurkgs
@manurkgs 2 ай бұрын
ഫസൽ ഭായ് അൽപ്പം കൂടി പ്രതിപക്ഷ ബഹുമാനം കൊടുക്കുന്നത് നല്ലതാണ്.. എതിരാളി പറയുന്നത് കൂടി കേൾക്കാൻ ഉള്ള് ക്ഷമ വേണം. ഒരാള് വിളിക്കുന്നത് അയാളുടെ അഭിപ്രായം പറയാൻ ആണ്.അത് നമുക്ക് ഇഷ്ട പെട്ടത് ആയാലും ഇല്ലെങ്കിലും.. ഇടക്ക് കയറി പറഞ്ഞ് അക്ഷമ കാണിക്കരുത്..
@vewpoint77
@vewpoint77 2 ай бұрын
😂😂😂കിളിപോയ സൂഡൂക്കൾ
@malabar4460
@malabar4460 2 ай бұрын
എന്റെ അറിവിൽ ഓരോ നാട്ടിലെയും പള്ളീയുടെയും മദ്രസയുടെയും സ്ഥലങ്ങൾ ഒകഫ് ബോഡിന് കിയിലാണ് കബർസ്റ്റാൻ അടക്കം വിളിച്ച കോയയും വിളി ക്കുത്ത രം കൊടുത്ത കോയയും മരിച്ചാൽ മറവു ചെയുന്നതു വക്കഫ് ഭൂമിയിലാണ് രേഖ ഇല്ലാത്ത സ്ഥലം പിടിച്ചെടുക്കണം അത് തർക്കം ഇല്ല
CAN YOU DO THIS ?
00:23
STORROR
Рет қаралды 37 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 19 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 37 МЛН