വഖഫിലെ ചതിക്കുഴികൾ കേരളാ സർക്കാർ തന്നെ സമൂഹത്തെ ബോധ്യപ്പെടുത്തി | JOMON ARAKKUZHA

  Рет қаралды 10,927

Janam TV

Janam TV

Күн бұрын

വഖഫിലെ ചതിക്കുഴികൾ കേരളാ സർക്കാർ തന്നെ സമൂഹത്തെ ബോധ്യപ്പെടുത്തി | JOMON ARAKKUZHA
#waqf #waqfboard #waqfbill #waqfbill2024 #munambam #protest
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 40
@babychanka9013
@babychanka9013 7 күн бұрын
ക്രൈസ്തവ രുടെ കൂടെ ഹിന്ദു ക്കൾ ഒന്ന് ഉണർന്നു 👍🏼👍🏼👍🏼👍🏼ഇനിയാണ് യഥാർത്ഥ പൂരം കാണാം ഉപതെരഞ്ഞെടുപ്പ് ബിജെപി ജൈക്കണം 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼ഇല്ലങ്കിൽ നാളെ അനുകൂലിക്ക് ന്നവർ അടുത്തത് നിങ്ങൾ തന്നെ
@pankajneroth7405
@pankajneroth7405 6 күн бұрын
മുനബം വിഷയവും, വഖഫ് ഭേദഗതി നിയമവും രണ്ടല്ല. ഒന്നാണ്. വഖഫ് ഭേദഗതി നിയമം വന്നാലെ മുനബം വിഷയം ശാശ്വതമായി പരിഹരിക്കപ്പെടുകയുള്ളൂ. നിയസഭയിൽ പ്രമേയം പാസാക്കിയ ഇടതിനും , വലതിനും ഹൈന്ദവ ജനതയും, മറ്റു മുസ്ലിം ഇതര മത വിഭാഗങ്ങളും വോട്ട് ചെയ്യരുത്.ഇത് ഒരു മതേതര ജനാധിപത്യ രാജ്യമാണ്. വഖഫ് ആക്ട് പോലുള്ള കാടൻ നിയമങ്ങൾ ഈ രാജ്യത്ത് നിന്നും നിർമ്മാർജനം ചെയ്യണം. ന്യൂനപക്ഷ സംരക്ഷണമൊക്കെ വേണം, അതിന്റെ പേരിൽ അന്യായമായ കാര്യങ്ങൾ ചെയ്യ താൽ ഇടതിനെയും , വലതിനെയും ഇവിടെയുള്ള പൊതു ജനം കൈകാര്യം ചെയ്യും.
@cj.sebastianjohn2129
@cj.sebastianjohn2129 7 күн бұрын
COURT MUST BE THE SUPREME
@mdsa143
@mdsa143 7 күн бұрын
പോപ്പുലർ ഫ്രണ്ടുകാരുടെ നിരോധനത്തെ തുടർന്ന് കേരളത്തിലെ മതതീവ്രവാദ ശക്തികൾ ആടിയുലയാൻ തുടങ്ങിയപ്പോൾ ഇടതുപക്ഷം പോറ്റി വളർത്തിയിട്ടും കഴിഞ്ഞ കുറെ വർഷങ്ങളായി ഇടതുപക്ഷം മതതീവ്രവാദ ശക്തികളുടെ കയ്യിലെ പാവയായിട്ടും അൻവർ രക്തഗുണം കാണിച്ചു തിരിഞ്ഞു കൊത്തി, ഇപ്പോഴത്തെ അൻവറിന്റെ വാചാടോപം മതതീവ്രവാദികളുടെ കപ്പിത്താൻ ആകാനുള്ള ശ്രമമാണ്. അതിന് ലീഗിന്റെ, യുഡിഎഫിന്റെ പിന്തുണ കിട്ടുന്നു എന്നതാണ് യാഥാർത്ഥ്യം. കേരളത്തിലെ എൽഡിഎഫും യുഡിഎഫും കപട മതേതരത്വത്തിന്റെ പേരിൽ രാജ്യവിരുദ്ധ ചേരികളെ ശക്തിപ്പെടുത്തുന്നത് പൊതുജനം തിരിച്ചറിയണം. അല്ലെങ്കിൽ കേരളത്തിലെ ഹിന്ദുക്കൾക്കും കൃസ്ത്യാനികൾക്കും രക്ഷയുണ്ടാവില്ല.
@JohnsamuelParayil
@JohnsamuelParayil 7 күн бұрын
ഇലക്ഷൻ നടക്കുന്ന സ്ഥലങ്ങളിൽ സമരം ചെയ്യണം❤
@harimukundan2908
@harimukundan2908 6 күн бұрын
ഒരു തേങ്ങയും ഇല്ല ,നിങൾ എഴുതിവച്ചോ മുനമ്പത്തുകാർ ക്രിസ്ത്യാനികൾ ഇനിയും കോൺഗ്രസിനെ കുത്തു എലെക്ഷൻ വരുമ്പോൾ ,എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ്, ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.ഇപ്പോൾ അവർ പറയുന്നത് ബിജെപി ബില് കൊണ്ടുവന്നു കുത്തിതിർപ്പു ഉണ്ടാക്കുന്നു എന്നാണ്.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.
@jacobpp3488
@jacobpp3488 Күн бұрын
ഈ മേത്തന്റെ എല്ലാംകാര്യത്തിലും എന്തങ്കിലുംചതിക്കാണും മേത്തനെ നമ്പിനാൽഇങ്ങനെഇരിക്കും
@Pathmavathi-xm9ze
@Pathmavathi-xm9ze 4 күн бұрын
❤️❤️❤️❤️🙏🙏💕💕
@rajendranraj.7568
@rajendranraj.7568 7 күн бұрын
😊തീവൃത😊ദൈവത്തിന്റെ 😊.
@rajanthampy9450
@rajanthampy9450 3 күн бұрын
ഇനിയും വൈകിയിട്ടില്ല വിഭജിച്ചപ്പോൾ തക്കിയ പ്രയോഗിച്ച് ഇവിടുത്തെ നിയമത്തിനു അനുസരിച്ചു ജീവിച്ചു കൊള്ളാം എന്നു വിശ്വസിപ്പിച്ച് ഇവിടെ നിന്നു ലോകം മുഴുവൻ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ ശ്രമിക്കുന്ന ഇവരെ അവരു വീതമായി ഭാഗിച്ചു വാങ്ങിയ ആഭാഗത്തേക്ക് പറഞ്ഞു വിട്ടാൽ തനിയെ വക്കഷ് ഇല്ലാതാവും നെ ഹുറുകോൺഗ്രസ്ചെയ്ത ചതി ഇന്നു ജനത്തിൻ്റെ ഉറക്കം കെടുത്തുന്നു.
@harimukundan2908
@harimukundan2908 6 күн бұрын
ഒരു തേങ്ങയും ഇല്ല ,നിങൾ എഴുതിവച്ചോ മുനമ്പത്തുകാർ ക്രിസ്ത്യാനികൾ ഇനിയും കോൺഗ്രസിനെ കുത്തു എലെക്ഷൻ വരുമ്പോൾ ,എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ്, ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.ഇപ്പോൾ അവർ പറയുന്നത് ബിജെപി ബില് കൊണ്ടുവന്നു കുത്തിതിർപ്പു ഉണ്ടാക്കുന്നു എന്നാണ്.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.
@mohanankunmummal
@mohanankunmummal 7 күн бұрын
. ഇത് കേരളത്തിൽ മാത്രമല്ല ഇന്ത്യ മുഴുവനും
@user-xb5pq
@user-xb5pq 6 күн бұрын
ഇതിനെ കുറിച്ച് സംസാരിക്കാൻ ജനം ചാനൽ മാത്രം. ബാക്കി ചാനലുകാർ ഇതു അറിഞ്ഞില്ലേ. അല്ല എന്താണ് കാരണം എന്ന് എല്ലാവർക്കും അറിയാം. എന്നാൽ തിരിച്ചായിരുന്നു എങ്കിൽ എന്നും എല്ലാ ചാനലിലും വന്നേനെ
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 7 күн бұрын
ആധാരം രജിസ്റ്റർ ചെയ്തു കരം അടച്ച് ജീവിക്കുന്ന ഭൂമിയിൽ നിന്ന് വെറും കയ്യോടെ ഇറങ്ങേണ്ടി വന്നാലും , അതല്ല വക്കഫ് ബോർഡ് ഉടുതുണി അഴിച്ചു കൊണ്ട് പോയാലും ഞങ്ങൾ ക്രിസ്ത്യാനികൾ യുഡിഎഫിനും കുറച്ചൊക്കെ എൽഡിഎഫിനും മാത്രമേ വോട്ട് ൭ചയ്യു 😅😅
@gsreekumar719
@gsreekumar719 6 күн бұрын
ഒരു പാർട്ടിക്കെതിരെ എന്നാണ് പറയേണ്ടത്...
@harimukundan2908
@harimukundan2908 6 күн бұрын
ഒരു തേങ്ങയും ഇല്ല ,നിങൾ എഴുതിവച്ചോ മുനമ്പത്തുകാർ ക്രിസ്ത്യാനികൾ ഇനിയും കോൺഗ്രസിനെ കുത്തു എലെക്ഷൻ വരുമ്പോൾ ,എന്റെ ഒരു പാട് സുഹൃത്തുക്കൾ ക്രിസ്ത്യാനികൾ ഉണ്ട് അവരക്കു ഇപ്പോളും മോഡി ഫാസിസ്റ്റു ആണ്, ബിജെപി ഫാസിസ്റ്റു ആണ് .RSS ആണ് അവരുടെ വലിയ ശത്രു.ഇപ്പോൾ അവർ പറയുന്നത് ബിജെപി ബില് കൊണ്ടുവന്നു കുത്തിതിർപ്പു ഉണ്ടാക്കുന്നു എന്നാണ്.അവർ വോട്ടു വരുമ്പോൾ കോൺഗ്രസിനെ കുത്തു.
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 6 күн бұрын
@@harimukundan2908 താങ്കളുടെ സുഹൃത്തുക്കളുടെ തെറ്റിദ്ധാരണകൾ സംശയങ്ങൾ കൃത്യതയോടെയും വ്യക്തതയോടെയും ക്ഷമയോടെയും അവരെ പറഞ്ഞു മനസ്സിലാക്കുക ,,, ആവേശവും, വികാര തള്ളിച്ചയു൦ പാടില്ല ,
@harimukundan2908
@harimukundan2908 6 күн бұрын
@@davis.k.jdavis.k.j9801 എനിക്കൊരു ആവേശവും ഇല്ല ,ഞാൻ എത്രയോ കൊല്ലമായി ബിജെപി അനുഭാവി ആണ് ,അവരോടു ഒന്നും ഞാൻ ഉപദേശിക്കാൻ പോകില്ല ,അപ്പോൾ അവർ പറയും ഞാൻ വർഗീയത പറയാണെന്ന് അതുകൊണ്ടു സുഹൃത്തു ബന്ധം നിലനിർത്താൻ ഞാൻ ഒന്നും പറയാറില്ല മരിച്ചു അവർ എപ്പോളും എന്നെ പരിഹസിക്കാറുണ്ട്.
@p.cthomas3457
@p.cthomas3457 2 сағат бұрын
ആദ്യമുതലേ, Vote കിട്ടാനുള്ള മത പ്രീണന രാഷ്ട്രീയം ആണ് ഈ പ്രശ്നങ്ങൾക്കു കാരണം. ജനങ്ങളുടെ ശ്രദ്ധയിൽ ഇപ്പോൾ വന്നെന്നേ ഉള്ളു. കോടതിയിൽ ചോദ്യം ചെയ്യാൻ വയ്യാത്ത നീയമം മതേതര സ്വാതന്ത്ര ജനാധിപത്യ ഇന്ത്യയിൽ പാസ്സാക്കികൊടുത്തവരേ ... അയ്യോ കഷ്ടം.
@surendrank1735
@surendrank1735 2 күн бұрын
ഇലക്ഷൻ പ്രചരണം ഇതായിരിക്കണം. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും വേണം. മതപരമായ എല്ലാ നിയമങ്ങളും എടുത്ത് കളഞ്ഞു ഏക സിവിൽ കോഡ് നടപ്പിലാക്കുക. സൂക്കേട് എന്ന് തീരും.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 5 күн бұрын
നൂറ്റാണ്ട് കൈ വെച്ചഭൂമി ദൈവത്തിനു വിട്ടുകൊടുക്കുകയോ
@rajendranraj.7568
@rajendranraj.7568 7 күн бұрын
😊അവിടെ 😊പ്രശ്നം 😊ഒണ്ട് 😊..
@gpalthoroppala178
@gpalthoroppala178 7 күн бұрын
Fearless truth beauty decision is necessary
@nandanannair7307
@nandanannair7307 6 күн бұрын
Will Kerala assembly recommend?
@rajendranraj.7568
@rajendranraj.7568 7 күн бұрын
😮?.
@rajendranraj.7568
@rajendranraj.7568 7 күн бұрын
😮അതാണ് 😮ടൈ😊വഷ്😅വസ്തുത 😢.
@rajendranraj.7568
@rajendranraj.7568 7 күн бұрын
ഭരണം 😊ആര്😊?.
@SureshBabu-nt3mo
@SureshBabu-nt3mo 6 күн бұрын
അണ കൊണ ഡയലോഗ്ഒന്നും വേണ്ട ഭാരതത്തിലൊരു നിയമമുണ്ട് അതിനടിയിൽ കിടന്നാൽ മതി ക്രിമിനൽ കുറ്റമൊന്നും വേണ്ട മറ്റതൊക്ക വേണം അത് പള്ളിയിൽ പോയി പറഞ്ഞ മതി
@sathisrikumar359
@sathisrikumar359 5 күн бұрын
Never vote for the UDF/LDF Maravazhakal
@rajanjayan
@rajanjayan 7 күн бұрын
Highcourt judge kaliakki. Paranju India motham waqaf akkalo😅
@jamesvarkey2501
@jamesvarkey2501 5 күн бұрын
140 MLAS of Kerala including the Chief Minister Pinarai Vijayan have betrayed the Hindus and Christians of Kerala in Waquf Ammendment issue 😂
@balanandana3716
@balanandana3716 7 күн бұрын
India 1947 l Britishkaril ninnum swathanthryam nedi. Annu thottu Britishkarude bhoo swathilulla avakasangal Indian Unionil nikshiptamayi. Athukondanu sthalathinte udamasthavakasam marumbol bhoo rekhakal register cheythu thandapper mattunnathu. Athinidayil Waqf nu oru sthanavum kanunnilla. Indian bharanaghadanayku niraykkatha enthenkilum vakuppukal ethenkilum niyamathil undenkil kedra sarkar athu mattiyezhuthanam. Athu nadannillenkil kodathiyil poyi sthapichedukkanam.
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 44 МЛН
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 861 М.