നമ്മൾ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരുമിച്ചുള്ള ഈ ഇന്ത്യ എത്ര സുന്ദരമാണ് 🥰 രാഹുൽ ഈശ്വർ നിങ്ങൾ ഒരു യഥാർത്ഥ ഹിന്ദുവാണ്.
@mshoodp41062 күн бұрын
എല്ലാരും ഇങ്ങനെ ആയിരുന്നേൽ 😢
@sinajasrmulla36982 күн бұрын
Super
@salnashilКүн бұрын
👍
@AbdulMajeed-xr2hi22 сағат бұрын
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനും എല്ലാം ഒന്നിച്ചു വാഴുന്ന കേരളത്തെ ഒരുമിപ്പിക്കാൻ ശ്രമിപ്പിക്കുന്ന രാഹുൽ സാറിന്റെ വാക്കുകളെ പ്രശംസിക്കുന്നു.
@IrshadSrambikuni-ml8gp18 сағат бұрын
രാഹുൽ നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്
@yatrikan60363 күн бұрын
അങ്ങ് പറഞ്ഞ മൂന്ന് വാചകങ്ങൾ..❤❤💯🇮🇳🇮🇳 ഇവിടെ മുസ്ലിമിന് പ്രശ്നം വന്നാല് ഹിന്ദു ഇടപെടണം പരിഹരിക്കണം❤ഹിന്ദുവിന് പ്രശ്നം വന്നാൽ മുസ്ലിം പരിഹരിക്കണം❤ക്രൈസ്തവന് പ്രശ്നം വന്നാൽ നമ്മൾ എല്ലാവരും പരിഹരിക്കണം...❤❤❤👍🏻👍🏻👍🏻👍🏻
@raheemkk863923 сағат бұрын
നമ്മുടെ കേരളത്തിൽ എല്ലാ മതക്കാരും സന്തോഷമായി ജീവിക്കുന്ന കാണുമ്പോൾ ചിലർക്ക് ഇഷ്ടപ്പെടുന്നില്ല അതാണ് പ്രശ്നം
@shahulhameedhameed930817 сағат бұрын
👍👍👍♥️
@prasannakumar27925 күн бұрын
പ്രിയ രാഹൂൽജി താങ്കളുടെ ഈ നിഷ്പക്ഷമായ നിലാപാടിനോട് ഞാൻ താങ്കളെ അഭിനന്ദിക്കുന്നു.
@sadhicmh5 күн бұрын
Appreciate your efforts sir..
@NarayananNarayanan-tp1cq4 күн бұрын
good.@@sadhicmh
@hmrd85554 күн бұрын
Suresh Gopi perfectly said
@alkafara_gameing46453 күн бұрын
മുസ്ലിം വക്കഫ് നിയമത്തിൽ, BJP സർക്കാർ വരുത്താൻ പോകുന്ന പ്രധാന മാറ്റങ്ങൾ'.- 1- പേര്, യൂണിഫൈഡ് വഖഫ് മാനേജ്‌മെൻറ് എംപവർമെന്റ് എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ്റ് ആക്ട്' 2- 5 വർഷമെങ്കിലും മുസ്ലിമായി ജീവിച്ച ഒരു വ്യക്തിക്ക് സ്വന്തം പേരിൽ ഉള്ള സ്വത്തു മാത്രമേ വക്കഫ് ചെയ്യാൻ കഴിയു. 3 - സ്ത്രീകളുടെ സ്വത്ത് അവരുടെ സമ്മതമില്ലാതെ വഖഫ് ചെയ്യരുത്. 4- വഖഫ് ബൈ യൂസർ എന്ന അവകാശം ഉപയോഗിച്ച് വാടകക്കാരനോ ലീസിന് എടുത്ത ആളോ ' അത്തരം വസ്‌തുക്കൾ വഖഫ് ചെയ്യരുത്. 5- ഇതുവരെ വഖഫ് സ്വത്തുക്കൾ സർവ്വേ ചെയ്യുന്നത് വക്കഫിൻ്റെ സ്വന്തം സർവ്വേ കമ്മീഷൻ ആയിരുന്നു എങ്കിൽ ഇനിമുതൽ അത് ജില്ലാ കളക്ടർ നിയോഗിക്കുന്ന സർവ്വേയർ ആയിരിക്കും. 6- ഇതുവരെ വക്കഫ് ബോർഡിൽ സുന്നികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ' ഇനി മുതൽ അതിനുപകരം സുന്നി ആഗാഖാനി ഷിയാ ബോറി അഹമ്മദീയ ജമാഅത്തെ എന്നീ മുസ്ലീം വിഭാഗങ്ങളെയും ഉൾപ്പെടുത്തും. 7- ഇതുവരെ വഖഫ് ബോർഡിൽ സ്ത്രീകളെ ഉൾപ്പെടുത്തിയിരുന്നില്ല. ഇനിമുതൽ രണ്ട് സ്ത്രീകളെ കൂടി ഉൾപ്പെടുത്തും. 8- ഇനിമുതൽ വക്കഫ് ബോർഡിൽ നോൺ മുസ്ലിം മെമ്പർമാരെയും ചേർക്കും കാരണം ഇന്ത്യയിൽ ധാരാളം നോൺ മുസ്ലിം വസ്തുക്കൾ കയ്യേറ്റം ചെയ്യപ്പെട്ടു പോയിട്ടുണ്ട്. 9 -ഇപ്പോൾ വഖഫ് ചെയ്‌തിരിക്കുന്ന സ്ഥാവര ജംഗമ വസ്തുക്കൾക്ക് ഒരു രജിസ്ട്രർ ഇല്ല. അതിനായി ഒരു സെൻട്രൽ പോർട്ടൽ നിലവിൽ വരും അതിൽ മാത്രമേ വക്കഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ അതിന് കൃത്യമായ ഡാറ്റ ബേസ് ഉണ്ടാക്കും. 10- ആരുടെയെങ്കിലും ഭൂമി വഖഫ് ചെയ്യുന്ന പക്ഷം അയാളെ മുൻകൂട്ടി അറിയിച്ച് അയാൾക്ക് പറയാനുള്ള വാദമുഖങ്ങൾ മുഴുവൻ കേട്ടതിനു ശേഷമേ ആ ഭൂമി വഖഫ് ചെയ്യാൻ പാടുള്ളൂ. 11- ഇതുവരെ വഖഫ് സ്വത്തുക്കളിൽ തർക്കം ഉണ്ടായാൽ അന്തിമമായ തീരുമാനമെടുക്കുന്നത് വക്കഫ് ട്രൈബ്യൂണൽ തന്നെ ആയിരുന്നു. എന്നാൽ ഇനിമുതൽ അത് ഇന്ത്യൻ കോടതികളുടെ കീഴിലേക്ക് വരും അക്കാര്യത്തിൽ അപ്പീൽ കൊടുക്കാൻ ഹൈക്കോടതിയിൽ 90 ദിവസം എന്ന് സമയപരിധിയും നിശ്ചയിക്കും. 12- വ ഖഫ് സ്വത്തുക്കളുടെ ട്രസ്റ്റി ആയി പ്രവർത്തിക്കുന്ന മുത്തവല്ലി എല്ലാ മാസവും സെൻട്രൽ പോർട്ടലിൽ വക്കഫ് സ്വത്തുക്കളുടെ മാസ കണക്കുകളും വർഷാവസാനം വർഷ കണക്കും അപ്ലോഡ് ചെയ്യേണ്ടതാണ്. 13 - വക്കഫ് ഭൂമിയിൽ എൻക്രോച്ച് നടന്നാൽ അത് ഒഴിപ്പിക്കാനുള്ള ക്രിമിനൽ അധികാരം വഖഫ് ട്രിബൂണലിന് ആയിരുന്നു. അത് ജില്ലാ കളക്‌ടർ ലേക്ക് മാറും. 14- ജില്ലാ കളക്ടറെയും രജിസ്ട്രാറെയും ബോർഡിനു മുൻപിൽ വിളിച്ചു വരുത്താനും അവർക്ക് ഉത്തരവ് നൽകാനുമുള്ള വഖഫ് ബോർഡിൻറെ അധികാരം എടുത്തുമാറ്റും. 15- വക്കഫ് സ്വത്തുക്കളിൽ സംശയം തോന്നിയാൽ അത് പരിശോധിച്ച് തീരുമാനം എടുക്കുന്നത് വഖഫ് ട്രൈബ്യൂണൽ തന്നെ ആയിരുന്നു. ഇനിമുതൽ അത്തരം അന്വേഷണം നടത്തുന്നത് ജില്ലാ കളക്‌ടറും തീരുമാനം എടുക്കുന്നത് ഇൻഡ്യൻ കോടതിയിലും ആയിരിക്കും. ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ട 15 പോയിന്റുകൾ മാത്രമാണ് ഭേദഗതികൾ എന്ന് ധരിക്കരുത്. ജോയിൻറ് പാർലമെൻററി കമ്മറ്റിയുടെ മുന്നിലിരിക്കുന്ന ഈ വിഷയം എപ്രകാരമാണോ ജോയിൻറ് പാർലമെൻറ് കമ്മിറ്റി ശുപാർശകളോടുകൂടി സർക്കാരിന് സമർപ്പിക്കുന്നത് എന്നതിൻറെ അടിസ്ഥാനത്തിൽ സർക്കാർ അവ അത് പാർലമെൻറിൽ സമർപ്പിക്കുകയും പാർലമെൻറിൽ സമർപ്പിക്കുമ്പോൾ നടക്കുന്ന ചർച്ചകളുടെയും ഭേദഗതികളുടെയും കൂടി അടിസ്ഥാനത്തിൽ പാർലമെൻറ് പാസാക്കുന്ന നിയമമായിരിക്കും ഇനി വരാൻ പോകുന്ന വക്കഫ് ബോർഡിലെ ഭേദഗതികൾ ഇ മാറ്റത്തിനെതിരെ യാണ് Lat-Udf, ലെ 140 mla മാരും നിയമസഭയിൽ പ്രമേയം പാസ്സാക്കിയത് ചിന്തിക്കു ആരാണ് വർഗീയ വാദികൾ? Adv. Jayasooryan. Pala
@alkafara_gameing46453 күн бұрын
മുസ്ലിം വക്കഫ് നിയമത്തിൽ, BJP സർക്കാർ വരുത്താൻ പോകുന്ന പ്രധാന മാറ്റങ്ങൾ'.- 1- പേര്, യൂണിഫൈഡ് വഖഫ് മാനേജ്‌മെൻറ് എംപവർമെന്റ് എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ്റ് ആക്ട്' 2- 5 വർഷമെങ്കിലും മുസ്ലിമായി ജീവിച്ച ഒരു വ്യക്തിക്ക് സ്വന്തം പേരിൽ ഉള്ള സ്വത്തു മാത്രമേ വക്കഫ് ചെയ്യാൻ കഴിയു. 3 - സ്ത്രീകളുടെ സ്വത്ത് അവരുടെ സമ്മതമില്ലാതെ വഖഫ് ചെയ്യരുത്. 4- വഖഫ് ബൈ യൂസർ എന്ന അവകാശം ഉപയോഗിച്ച് വാടകക്കാരനോ ലീസിന് എടുത്ത ആളോ ' അത്തരം വസ്‌തുക്കൾ വഖഫ് ചെയ്യരുത്. 5- ഇതുവരെ വഖഫ് സ്വത്തുക്കൾ സർവ്വേ ചെയ്യുന്നത് വക്കഫിൻ്റെ സ്വന്തം സർവ്വേ കമ്മീഷൻ ആയിരുന്നു എങ്കിൽ ഇനിമുതൽ അത് ജില്ലാ കളക്ടർ നിയോഗിക്കുന്ന സർവ്വേയർ ആയിരിക്കും. 6- ഇതുവരെ വക്കഫ് ബോർഡിൽ സുന്നികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ' ഇനി മുതൽ അതിനുപകരം സുന്നി ആഗാഖാനി ഷിയാ ബോറി അഹമ്മദീയ ജമാഅത്തെ എന്നീ മുസ്ലീം വിഭാഗങ്ങളെയും ഉൾപ്പെടുത്തും. 7- ഇതുവരെ വഖഫ് ബോർഡിൽ സ്ത്രീകളെ ഉൾപ്പെടുത്തിയിരുന്നില്ല. ഇനിമുതൽ രണ്ട് സ്ത്രീകളെ കൂടി ഉൾപ്പെടുത്തും. 8- ഇനിമുതൽ വക്കഫ് ബോർഡിൽ നോൺ മുസ്ലിം മെമ്പർമാരെയും ചേർക്കും കാരണം ഇന്ത്യയിൽ ധാരാളം നോൺ മുസ്ലിം വസ്തുക്കൾ കയ്യേറ്റം ചെയ്യപ്പെട്ടു പോയിട്ടുണ്ട്. 9 -ഇപ്പോൾ വഖഫ് ചെയ്‌തിരിക്കുന്ന സ്ഥാവര ജംഗമ വസ്തുക്കൾക്ക് ഒരു രജിസ്ട്രർ ഇല്ല. അതിനായി ഒരു സെൻട്രൽ പോർട്ടൽ നിലവിൽ വരും അതിൽ മാത്രമേ വക്കഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ അതിന് കൃത്യമായ ഡാറ്റ ബേസ് ഉണ്ടാക്കും. 10- ആരുടെയെങ്കിലും ഭൂമി വഖഫ് ചെയ്യുന്ന പക്ഷം അയാളെ മുൻകൂട്ടി അറിയിച്ച് അയാൾക്ക് പറയാനുള്ള വാദമുഖങ്ങൾ മുഴുവൻ കേട്ടതിനു ശേഷമേ ആ ഭൂമി വഖഫ് ചെയ്യാൻ പാടുള്ളൂ. 11- ഇതുവരെ വഖഫ് സ്വത്തുക്കളിൽ തർക്കം ഉണ്ടായാൽ അന്തിമമായ തീരുമാനമെടുക്കുന്നത് വക്കഫ് ട്രൈബ്യൂണൽ തന്നെ ആയിരുന്നു. എന്നാൽ ഇനിമുതൽ അത് ഇന്ത്യൻ കോടതികളുടെ കീഴിലേക്ക് വരും അക്കാര്യത്തിൽ അപ്പീൽ കൊടുക്കാൻ ഹൈക്കോടതിയിൽ 90 ദിവസം എന്ന് സമയപരിധിയും നിശ്ചയിക്കും. 12- വ ഖഫ് സ്വത്തുക്കളുടെ ട്രസ്റ്റി ആയി പ്രവർത്തിക്കുന്ന മുത്തവല്ലി എല്ലാ മാസവും സെൻട്രൽ പോർട്ടലിൽ വക്കഫ് സ്വത്തുക്കളുടെ മാസ കണക്കുകളും വർഷാവസാനം വർഷ കണക്കും അപ്ലോഡ് ചെയ്യേണ്ടതാണ്. 13 - വക്കഫ് ഭൂമിയിൽ എൻക്രോച്ച് നടന്നാൽ അത് ഒഴിപ്പിക്കാനുള്ള ക്രിമിനൽ അധികാരം വഖഫ് ട്രിബൂണലിന് ആയിരുന്നു. അത് ജില്ലാ കളക്‌ടർ ലേക്ക് മാറും. 14- ജില്ലാ കളക്ടറെയും രജിസ്ട്രാറെയും ബോർഡിനു മുൻപിൽ വിളിച്ചു വരുത്താനും അവർക്ക് ഉത്തരവ് നൽകാനുമുള്ള വഖഫ് ബോർഡിൻറെ അധികാരം എടുത്തുമാറ്റും. 15- വക്കഫ് സ്വത്തുക്കളിൽ സംശയം തോന്നിയാൽ അത് പരിശോധിച്ച് തീരുമാനം എടുക്കുന്നത് വഖഫ് ട്രൈബ്യൂണൽ തന്നെ ആയിരുന്നു. ഇനിമുതൽ അത്തരം അന്വേഷണം നടത്തുന്നത് ജില്ലാ കളക്‌ടറും തീരുമാനം എടുക്കുന്നത് ഇൻഡ്യൻ കോടതിയിലും ആയിരിക്കും. ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ട 15 പോയിന്റുകൾ മാത്രമാണ് ഭേദഗതികൾ എന്ന് ധരിക്കരുത്. ജോയിൻറ് പാർലമെൻററി കമ്മറ്റിയുടെ മുന്നിലിരിക്കുന്ന ഈ വിഷയം എപ്രകാരമാണോ ജോയിൻറ് പാർലമെൻറ് കമ്മിറ്റി ശുപാർശകളോടുകൂടി സർക്കാരിന് സമർപ്പിക്കുന്നത് എന്നതിൻറെ അടിസ്ഥാനത്തിൽ സർക്കാർ അവ അത് പാർലമെൻറിൽ സമർപ്പിക്കുകയും പാർലമെൻറിൽ സമർപ്പിക്കുമ്പോൾ നടക്കുന്ന ചർച്ചകളുടെയും ഭേദഗതികളുടെയും കൂടി അടിസ്ഥാനത്തിൽ പാർലമെൻറ് പാസാക്കുന്ന നിയമമായിരിക്കും ഇനി വരാൻ പോകുന്ന വക്കഫ് ബോർഡിലെ ഭേദഗതികൾ ഇ മാറ്റത്തിനെതിരെ യാണ് Lat-Udf, ലെ 140 mla മാരും നിയമസഭയിൽ പ്രമേയം പാസ്സാക്കിയത് ചിന്തിക്കു ആരാണ് വർഗീയ വാദികൾ? Adv. Jayasooryan. Pala
@marypaul14383 күн бұрын
നമിക്കുന്നു raaghul ഇങ്ങനെയുള്ള നല്ല vaakkukal എപ്പോഴും പറയണം അങ്ങനെ നമ്മുടെ രാജ്യത്തെ മതസ്വൗഹാർഥത്തിലേക്കു വളർത്താൻ ശ്രമിക്കണം ദൈവം കൂടെയുണ്ടാകട്ടെ 🙏🙏
@jafarghan44845 күн бұрын
പ്രിയ രാഹുൽജി താങ്കൾ ഇപ്പോൾ എടുക്കുന്ന മതേതര മൂല്യം ഉയർത്തിപ്പിടിക്കുന്ന ഏത് തീരുമാനത്തിനും ഒരു ഇന്ത്യൻ പൗരൻ എന്ന നിലക്ക് എനിക്ക് അഭിമാനവും സന്തോഷവും ഇഷ്ടവും തോന്നുന്നു❤
@jakrantha0075 күн бұрын
❤
@Shejinasiyad5 күн бұрын
😊ll
@hamzathpasha40645 күн бұрын
👍👍👍❤
@safeerhaneefa5 күн бұрын
❤
@IndiaKerala-oc9rg5 күн бұрын
മതേതര മൂല്യം എന്ന് പറഞ്ഞാൽ എന്താണ് എന്ന് ആദ്യം പഠിക്ക് എന്നിട്ട് ആ വാക്കുകൾ ഉപയോഗിക്കാൻ നോക്ക്
@anilkumarp.b29714 күн бұрын
രാഹുൽജി താങ്കളുടെ നിലപാടുകൾ അഭിനന്ദനാർഹമാണ് നന്ദി.....
@saleemabdul16135 күн бұрын
സത്യം പറഞ്ഞാൽ സുരേഷ് ഗോപിക്ക് മാന്യതയോ പക്വതയോ വിവരമോ വളരെ കുറവാണ് 👍👍
@tkmustafawayanad1045 күн бұрын
അവന് വിവരം ഉണ്ടാക്കി ക്കൊടുക്കണം അതിവശ്യമായി😅😅😅
@fahadr28835 күн бұрын
ഒരു സിനിമ കാരനിൽ നിന്ന് വേറെ എന്ത് പ്രതീക്ഷിക്കുന്നു
തലയ്ക്കു വെളിവും, സാമാന്യ ബോധവും , ഇരിക്കുന്ന സ്ഥാനത്തിൻറെ മഹത്വവും അറിയാത്ത ചില ലോക സഭ മെമ്പർമാരിൽ ഒരാൾ .
@abdulgafoorthanikat5 күн бұрын
തെറ്റ് കണ്ടാൽ തിരുത്താൻ പറയുന്ന അങ്ങയുടെ മനസ്സിന് അഭിനന്ദനങ്ങൾ
@KamarudeenKamar-w5u4 күн бұрын
ഈ ചിന്ത നമ്മളിൽ എപ്പോഴുമുണ്ടാകണം താങ്കളിൽ നിന്നും ഇതു പോലുള്ള ഒരഭ്യത്ഥന കേട്ടതിൽ ഏറെ സന്തോഷം കൊള്ളുന്ന ഒരു മുസ്ലീം സഹോദരനാണ് ഞാൻ. താങ്കൾക്ക് നന്മകൾ നേർന്നു കൊണ്ട് കമറുദ്ദീൻ.
@marathon-d2q5 күн бұрын
മിസ്റ്റർ രാഹുൽ ഈശ്വർ. നിങ്ങളുടെ ഈ നിലപാട് തുടർന്ന് കൊണ്ടിരിക്കണം. വർഗ്ഗീയ വിഷങ്ങൾ നാടിനാപത്താണ്. അവരുടെ നിലപാടിനെ തിരുത്തുന്ന നിലപാടിന്ന് ഒരു ബിഗ് സല്യൂട്ട്.
@deonjohn.4 күн бұрын
ഇയാളെ പറ്റി വലിയ അറിവ് ഇല്ലല്ലേ😂... ശബരിമല വിഷയത്തിൽ തന്ത്രി കുടുംബം എന്ന നിലയിൽ പുള്ളിക്ക് സ്പോട്ട് ലൈറ്റ് കിട്ടി...പിന്നെ ലൈം ലൈറ്റിൽ നിൽക്കാൻ ഉള്ള പെടാപ്പാട് ആയിരുന്നു...കുറച്ച് വർഷങ്ങൾ മുന്നേ സവർണരുടെ Main ആവാൻ നോക്കി, അത് പാളി... പിന്നെ ബിജെപി ടെ പുറകെ പോയി അവർ mind cheyathond അവിടുന്ന് ചാടി... പിന്നെ ഇസ്ലാമിസ്റ്റുകൾ നടത്തുന്ന ചില സെമിനാറുകൾ ഒക്കെ ആയിരുന്നു....ഈ അടുത്താണ് രാഹുൽ ഗാന്ധിയുടെ fan ആയെ....ഇവിടുന്ന് ആളുകൾ കുറെയുമ്പോ ഇവൻ അടുത്തത്തിലോട്ട് ചാടും😅😅
@Jikada-zb7cb4 күн бұрын
@@deonjohn. Ivan pande udaippa😂😂... Thangal vitt poya vere orr item koodi und... Nationalism korech naal noki. BJP RSS oke ullapo ath athra Spotlight tharathila enn manasilakipo, nice ait side aaki😂
@kkdawood73843 күн бұрын
'രാഹുൽ ഈശ്വർ സത്യം മനസ്സിലാക്കി കൊണ്ടുള്ള താങ്കളുടെ ഈ പ്രതികരത്തിന് എങ്ങിനെ നന്ദി പറയണമെന്ന നിക്ക് അറിയില്ല. ഇവിടെ മത സ്വഗാർത്യം നിലനിൽക്കട്ടെ
@salimbaqavi2125 күн бұрын
വിവേകത്തോടെ സംസാരിച്ച് സമൂഹത്തിൽ ഇണക്കവും സ്നേഹവും വളർത്താൻ ശ്രമിക്കുന്ന ശ്രീ രാഹുലിന് അഭിനന്ദനങ്ങൾ
@alfikr78574 күн бұрын
ഒരുപാട് നല്ല മനസ്സുകളെ കോർത്തിണക്കാൻ രാഹുൽ സാറിന് ദൈവം നൽകിയ നല്ല കഴിവുകൾ നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@UnniKrishna-nc4tg4 күн бұрын
വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല വിവരം വേണം പരിജ്ഞാനം വേണം,,, നമ്മൾ ഏത് നമ്മൾ ഏത് നിലവാരത്തിലുള്ള വ്യക്തിയാണെന്ന് മനസ്സിലാക്കി മറ്റുള്ളവരോട് ഇടപെടുക, സുരേഷ് ഗോപി വൻ പരാജയം
@MazinVk-t5i4 күн бұрын
👌👌👌🤝🤝🙏🙏🙏
@πππ-ψ2β4 күн бұрын
ഉടമസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം അയാളുടെ ഭൂമി wakf ചെയ്യുന്നതിന് ഇയാൾ എന്ത് കോപ്പ് ചെയ്യും ?
@Abdulkhadarkadar-r8f3 күн бұрын
👍🙏
@moosamoosa37024 күн бұрын
രാഹുൽ ഈശ്വാർ കാര്യങ്ങൾ വളരെ ഭംഗിയായി താങ്കൾവിവരിച്ചു സംസാരിച്ചു അഭിനന്ദനം മേലിലും കൂടുതൽ പ്രവർത്തിക്കാൻ കഴിയട്ടേ മഹത്തായ ഹിന്ദു സമുഹവും മറ്റു മതക്കാരും സ്നഹത്തോടെ ഒരുമിച്ച് ജീവിക്കുന്ന മഹത്തായ നാടിന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടവാട്ടേ ആമീൻ
@yoosufalain46235 күн бұрын
ശ്രീ രാഹുൽജീ..നന്ദിയുണ്ട് 🙏ഇത്തരമൊരു ചാനൽ തുടങ്ങിയതിലും ജനങ്ങളിലുണ്ടാവുന്ന തെറ്റിദ്ധാരണകൾ പറഞ്ഞു മനസിലാക്കികൊടുക്കുന്നതിലും..അമ്പത്തിയഞ്ചു വർഷമായി ഈ കേരളത്തിൽ വളരെ സന്തോഷത്തോടെ സമാധാനത്തോടെ ഒരു മലയാളിയായി ഞാൻ ജനിച്ചു ജീവിക്കുന്നു..എത്രയോ മനോഹരമാണ് ഈ ദൈവത്തിന്റെ കൊച്ചു കേരളം..നമ്മേ പോലെ നമ്മുടെ അമ്മമാരും അച്ചന്മാരും വാപ്പമാരും ഉമ്മമാരും ജീവിച്ചു മണ്മറഞ്ഞു..അന്നും ഇന്നും കേരളത്തിന് ഒരേ ഒരു സ്വഭാവമാണ്..എന്നും തമ്മിൽ സ്നേഹിച്ചു ജീവിക്കുക അതുഞങ്ങൾ തുടർന്നും മുൻപോട്ടുകൊടുപോകും..ദയവു ചെയ്തു പിശാജുകളെ എല്ലാവരും കരുതിയിരിക്കുക....
@rinshisworld31823 күн бұрын
Dear രാഹുൽ, താങ്കളിൽ ഞാൻ ഒരു യഥാർത്ഥ ഹിന്ദു വിശ്വാസിയെയും, മതേതര വാദിയെയും കാണുന്നു. സത്യത്തിന്റെയും ധർമത്തിന്റെയും പക്ഷത്തു നിൽക്കാനുള്ള താങ്കളുടെ ആർജ്ജവത്തെ ഞാൻ ബഹുമാനിക്കുന്നു. ഇന്ത്യ പോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ മതേതരത്വ നിഷ്പക്ഷ നിലപാടുകൾ എടുക്കാൻ ഇനിയും ഇനിയും താങ്കൾക്ക് കഴിയട്ടെ, അഭിനന്ദനങ്ങൾ ❤❤❤.
@minoygeorge82855 күн бұрын
രാഹുൽ ഈശ്വർ, നിങ്ങളുടെ അറിവ് മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നൽ സന്തോഷം ഉണ്ട്.
@ansahafeed82154 күн бұрын
നീതിക്ക് വേണ്ടി സംസാരിച്ചതിന് നന്ദി❤
@marykutty-bh2dj3 күн бұрын
Cash kodukanam heyy...mr😂😂🇧🇩🇧🇩🇧🇩 pacha andi chanel..ayille
@Jijopdevassy5 күн бұрын
മനുഷ്യരെ ഇങ്ങനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുന്ന ഒരു പാർട്ടി
@MansoorAli-cj9fi3 күн бұрын
നല്ല അഭിപ്രായം വളരെ നന്ദി
@VaisakhIs5 күн бұрын
Rahul ji❤❤❤❤ i am coming from cpim !നല്ല വാക്കുകൾക്ക് നദി , കേരളം ഒരു കാലാഭ ഭൂമി ആവരുത് , 41 ദിവസം വൃതം എടുത്ത് മലക്ക് പോകുന്ന ഒരാളാണ് ഞാൻ എനിക്ക് ക്രിസ്ത്യനും , മുസ്ലിംസും അത്രമേൽ പ്രിയപ്പെട്ടതാണ്❤
നമുക്കൊന്നും പരസ്പരം ഒരു വെറുപ്പും ഇല്ല bro. എല്ലാവരോടും സ്നേഹം മാത്രം.ആൾക്കാരുടെ സ്വഭാവം നോക്കിയാണ് നമ്മൾ മറ്റുള്ളവരെ സ്നേഹിക്കുന്നതും വെറുക്കുന്നതും. അല്ലാതെ മതവും രാഷ്ട്രീയവും നോക്കിയല്ല.മത രാഷ്ട്രീയ നേതാക്കന്മാർക്ക് അണികളെ കിട്ടാൻ വേണ്ടിയുള്ള തന്ത്രം മാത്രമാണ് ഈ കുത്തി തിരുപ്പ് . നമ്മൾ അതിൽ വീഴാതിരിക്കുക.എല്ലാവരെയും സ്വന്തം സഹോദരരായി കാണുക സ്നേഹിക്കുക ❤
@Volvo29464 күн бұрын
❤❤❤❤🙏🏼
@RahulEaswarOfficial4 күн бұрын
Superlike.. totally agree. ❤🙏
@yatrikan60363 күн бұрын
ശ്രീ രാഹുലേട്ടാ.. നിങ്ങളെ പോലെ ആയിരുന്നു എല്ലാവരുമെങ്കിൽ എന്ന് ആഗ്രഹിക്കുന്നു..❤❤❤ വാക്കുകൾ സുന്ദരം ദൈവം അനുഗ്രഹിക്കട്ടേ
രഞ്ജി പണിക്കറോ ഷാജീകൈലാസും എഴുതി കൊടുത്താലെ ഇയാൾക്ക് സംസാരിക്കാൻ കഴിയൂ ഇയാൾ സിനിമയിൽ അല്ലാതെ മാന്യമായി സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല
@IndiaKerala-oc9rg5 күн бұрын
കുത്ത് പോത്തകം പഠിച്ചല്ലേ നിങ്ങൾ വർത്തമാനം പറയുന്നത്, അപ്പോൾ sg ഭേദം ആണ്
@busharap7055 күн бұрын
Ethu ethu bhasha?
@The.truth12324 күн бұрын
"quran malayalam translation lalitha saaran "എന്ന് അടിച്ചാൽ നിങ്ങൾക് പച്ച മലയാളത്തിൽ quran വായിക്കാം. എന്നിട്ട് നോക്ക് നിങ്ങളുടെ മനസ്സിൽ കടന്നു കൂടിയിട്ടുള്ള എന്തെങ്കിലും തെറ്റിദ്ധാരണകൾ അതിൽ ഉണ്ടോ എന്ന്. എപ്പോഴും എന്തെങ്കിലും പഠിക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ അതിന്റെ original source ഇൽ നിന്ന് പഠിക്കാൻ നോക്കുക. Quran അറിയണമെന്ന് ഉണ്ടെങ്കിൽ മിഷണര്യമാരും ഇസ്ലാമിന്റെ ശത്രുക്കൾ എഴുതിയതിൽ നിന്ന് അല്ല അത് പഠിക്കേണ്ടത് orginal source ഇൽ നിന്നാണ്.അല്ലാതെ നബി മരിച്ചു 150ഉം 200 ഉം കൊല്ലങ്ങൾക് ശേഷം നബിയുടെ വ്യക്തിത്വത്തെ നാറ്റിക്കുക എന്ന ഉദ്ദേശത്തോടെ നബിയുടെ ശത്രുക്കൾ ഉണ്ടാക്കിയ കുറെ കള്ള ഹദീസുകൾ വായിച്ചു അല്ല ഇസ്ലാമിനെയും നബിയെയും പഠിക്കേണ്ടത്.അത് കൊണ്ടാണ് ഇന്ന് ലോകത്ത് quran നെ പറ്റി ശത്രുകൾ എഴുതിയത് ശരിയാണോ എന്ന് മനസ്സിൽ ആക്കാൻ വേണ്ടി quran വായിച്ചതിന് ശേഷം പല ആൾക്കാരും ഇസ്ലാം സ്വീകരിക്കുന്നത്. അത് കൊണ്ടാണ് ദിവസങ്ങൾക്കു മുമ്പ് south ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കർ ആയ ശബരിമല എന്ന തമിഴ് നാട്ടുകാരി ഫാത്തിമ ശബരിമല എന്ന് ആയി മാറാൻ കാരണം. അവർ പറയുന്ന കാരണം അവരുടെ video കണ്ടാൽ നിങ്ങൾക് മനസ്സിൽ ആവും. അങ്ങിനെ 10000 കണക്കിന് ആൾകാർ ആണ് ഇസ്ലാം സ്വീകരിക്കുന്നത്. സംശയം ഉണ്ടെങ്കിൽ "muslim convert stories "എന്ന് ഗൂഗിളിലോ, യൂട്യൂബിലോ ഒന്ന് അടിച്ചു നോക്കിയാൽ മതി. അതിൽ നിങ്ങൾക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇസ്ലാം സ്വീകരിച്ച സയന്റിസുകൾ, ബുദ്ധി ജീവികൾ, sports stars, സെലിബർട്ടികൾ തുടങ്ങി എല്ലാവരും ഞങ്ങൾ എന്ത് കൊണ്ട് ഇസ്ലാം സ്വീകരിച്ചു എന്ന് വളരെ clear ആയി പറയുന്നുണ്ട്."the very famous scientists who accept islam recently "എന്ന് കൂടി അടിച്ചു നോക്കു. തത്കാലം by. അല്ലാതെ പാവങ്ങളുടെ ഇടയിൽ പാൽപ്പൊടിയും, ഗോതബും, സ്കൂളും, ഹോസ്പിറ്റലും കാണിച്ചു പ്രലോബിച്ചു അല്ല ആൾക്കാർ islam സ്വീകരിക്കുന്നത്. Islam സീകരിച്ചു കഴിഞ്ഞആൽ ഒരു പാട് യാതനങ്ങളും വേദനകളും സഹിക്കേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് അവർ ഇസ്ലാം സ്വീകരിക്കുന്നത്.വർഷങ്ങളുടെ പഠനകളുടെയും reserch ന്റെയും ഫലമായിരുന്നു michel h hart എന്ന ജൂധനായ ലോക പ്രശസ്ത ചരിത്രകാരൻ muhammed നബിയെ ലോകം ഇതു വരെ കണ്ട പ്രശസ്തരായ 100 ആൾകാരിൽ muhammed നബിയെ ഒന്നാമതായി തിരഞ്ഞു എടുക്കാൻ കാരണം. @@IndiaKerala-oc9rg
@haridask53674 күн бұрын
SG യുടെ സിനിമ നീ കാണണ്ട കോയ നീ തള്ളാഹു കുക്കുമ്പർ കണ്ടോ മേശ തള്ള്
@haridask53674 күн бұрын
@@busharap705അച്ചല് മലയാളം ആണ് താത്ത
@emiratesboats4 күн бұрын
നന്ദി രാഹുൽ ബ്രോ നന്മ യുള്ള മനുഷ്യരുടെ കൂടെ പടച്ചവന്റെ സാന്നിധ്യം എന്നും ഉണ്ടാകും 🙏🙏
@mtfsopnam68075 күн бұрын
രാഹുൽ, താങ്കൾ, ഈ, ഇടെ, സത്യങ്ങൾ, പ്പറയുന്നു,❤❤❤
@nazmk64684 күн бұрын
Rahul sir നിങ്ങൾ പറഞ്ഞതിനോട് ആയിരം തവണ യോജിക്കുന്നു ❤❤❤
@AbanYt-l6t5 күн бұрын
താങ്കൾക്ക് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ❤❤❤
@Rangeroverm11b6alpha5 күн бұрын
Enthinn ee pazham vizhingii aangu melott eduthha nallathairikkum.....
@The.truth12324 күн бұрын
പോർട്ടുഗീസ്കാർ വന്നപ്പോൾ അവരോട് ഒപ്പവും french കാർ വന്നപ്പോൾ അവരോട് ഒപ്പവും ബ്രിട്ടീഷുകാർ വന്നപ്പോൾ അവരോട് ഒപ്പവും നിന്ന് കാര്യങ്ങൾ നേടിയെടുക്കാൻ വേണ്ടി രാജ്യദ്രോഹം ചെയ്ത് സ്വാദന്ത്ര സമരത്തിന് പാര പണിത teams ആണ് ഇപ്പോൾ രാജ്യസ്നേഹവും കൊണ്ട് ഇറങ്ങിയിരിക്കുന്നത്. സ്വാദന്ദ്രതിന് വേണ്ടി ജാതി മത ബെധ്യമെന്നെ ഈ നാട്ടില്ലെ ജനങ്ങൾ ജീവനും ജീവിതവും നൽകി പടപൊരുതമ്പോൾ ബ്രിട്ടീഷുകാർക് അനുകൂലമായി തൃശ്ശൂരിൽ സഭയുടെ കീഴിൽ രാത്രി പന്തം കൊളുത്തി പ്രകടനം നടത്തിയ ആൾക്കാരാണ് ഇപ്പോൾ രാജ്യസ്നേഹത്തിന്റെ അപ്പലോസ്ഥന്മാർ. ബ്രിട്ടീഷുകാരോട് ഇവർ കാണിച്ചു നന്ദിക്ക് അവർ കൊടുത്ത gift ആണ് ഇന്ന് ഇന്ത്യയുടെ എല്ലാ town ന്റെയും ഹൃദയഭാഗങ്ങളിൽ ഈ നാടിന് അവകാശപ്പെട്ട ഈ കാണുന്ന ലക്ഷകണക്കിന് acre പൊന്നായ സ്ഥലങ്ങൾ..അല്ലാതെ റബ്ബർ പാൽ വിറ്റിട്ട് വാങ്ങിയത് അല്ല.ലക്ഷകണക്കിന് ആൾക്കാർ സ്വാദ്രന്ദ്ര സമരത്തിന് വേണ്ടി രക്തസാക്ഷി ആയപ്പോൾ പേരിനെങ്കിലും നിങ്ങളുടെ ഒരാളുടെ പേര് എങ്കിലും കാണിച്ചു തരാൻ പറ്റുമോ?.@@Rangeroverm11b6alpha
@mohandaskb78074 күн бұрын
രാഹുൽ പറഞ്ഞ ഈ പ്രസ്താവന വളരെ ശെരിയാണ്. അഭിനന്ദിക്കുന്നു.
@Mammoottycp5 күн бұрын
ഒരു നടൻ എന്ന നിലയിൽ സുരേഷ് ഗോപി തിളങ്ങിയിട്ടുണ്ടാവും പക്ഷേ ഒരു ഭരണകർത്താവ് എന്ന നിലയ്ക്ക് പരാജയപ്പെടാനാണ് സാധ്യത കാണുന്നത് അഭിനയവും യഥാർത്ഥ ജീവിതവും തമ്മിൽ ഒരുപാട് അന്തരം ഉണ്ടല്ലോ ഒരു അഭിനയ ശൈലിയാണ് അദ്ദേഹം വെച്ച് പുലർത്തുന്നത്
@sulaimanmkdperumpully78994 күн бұрын
എന്ത് തിളക്കം അഭിനയം നാച്വറൽ ആയി തോന്നണം അതാണ് അഭിനയം അവൻ്റെ ഏതെങ്കിലും ഒരുസീൻ നാച്വറൽ ആയി തോന്നുമോ എല്ലാം അഭിനയമാണ് അങ്ങിനെ അവന്പറ്റൂ അവൻ്റെ മനസും ശരീരവും അതിന് പറ്റിയതാണ് അതാണ് ഇത്തരം സ്വഭാവം കാണിക്കുന്നത്
@sidheeqp10434 күн бұрын
ഇങ്ങനെ ഉള്ളവർക്ക് വേണ്ടിയാണ് ഈശ്വർ സാറിനെപ്പോലെ ഉള്ളവർ പറഞ്ഞ കൊടുക്കേണ്ടത് Thanks
@MohammedAli-rv5oj5 күн бұрын
പ്രിയപ്പെട്ട രാഹുൽ സാറിന് അഭിനന്ദനങ്ങൾ. നമ്മുടെ രാജ്യത്തിൻറെ മതസൗഹാർദത്തിന് ഒരു കോട്ടവും തട്ടാതെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താങ്കൾ . അപക്വമായ പരാമർശങ്ങൾ ഉണ്ടാകുമ്പോൾ അതിനെതിരെ ശബ്ദമുയർത്തുന്ന മഹദ് വ്യക്തികളിൽ ഒരാളാണ് താങ്കൾ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@khaderthahira385Күн бұрын
Mr. Rhaul ji നിങ്ങൾക്ക് ഞാൻ ഒരു ഖുർആൻ വചനം സമർപ്പിക്കുന്നു നിങ്ങളെപ്പോലുള്ള നല്ല മനുഷ്യന്മാരാണ് ദൈവം പ്രത്യേകമായി ഭൂമിയിൽ ലോകത്തേക്ക് അയച്ചിട്ടുള്ളത് ആയതിനാൽ നിങ്ങൾക്കും കുടുംബത്തിനും എല്ലാ നന്മകളും നേർന്നുകൊണ്ട് നിങ്ങളെപ്പോലുള്ള വിശാലമായ ഉടമയിൽ നമ്മുടെ ഇന്ത്യയുടെ നന്മ പ്രതീക്ഷിക്കുന്നു😍
സൂപ്പർ മതസൗഹാർദ്ദം നിലനിൽക്കുന്നതിനു വേണ്ടിയുള്ള വാക്കുകൾക്ക് അഭിനന്ദനങ്ങൾ
@abhilashbhaskar97625 күн бұрын
സുരേഷ് ഗോപി ചില കാര്യങ്ങളിൽ ഒരു വികാര ജീവിയാണ്........ 😔 പലപ്പോഴും അദ്ദേഹം കാര്യങ്ങൾ പഠിച്ചിട്ടല്ല പറയുന്നത് വികാരത്തിന് അനുസരിച്ച് രോഷം കൊള്ളുകയാണ് പതിവ്... അതു മാറ്റിയെടുത്ത് വിഷയങ്ങൾ നന്നായി പഠിച്ചതിനുശേഷം പറയുകയാണെങ്കിൽ നന്നായിരിക്കും🙏👍🙏
@shaharbant.a4633Күн бұрын
രാഹുൽ... സർ സൂപ്പർ.... എല്ലാവരും പരസ്പരം.... സ്നേഹിച്ച്.... മുന്നോട്ട് പോവാം.... ഞാനൊക്കെ മദ്റസയിൽ പഠിച്ചത്.... അയൽവാസിയെ... സഹായിക്കുക.... മതം നോക്കാൻ പറഞ്ഞിട്ടില്ല.... ആരും കുത്തിയിരിപ്പ് ഉണ്ടാക്കി ettillagil.... എത്ര നന്നായിരുന്നു... എന്ത്... നല്ല സന്തോഷമായിരുന്നു....❤❤❤❤ നിങ്ങളെപ്പോലെ... തെറ്റ് കണ്ടെത്തുന്ന മനുഷ്യർ വേണം ലോകത്ത്... എന്നാലെ ഞങ്ങൾ ക്കെല്ലാം... മനസ്സമാധാനം ഉള്ളൂ....❤❤❤❤
@VenkideshVenki-x8l5 күн бұрын
എന്ത് മനുഷ്യ സ്നേഹം.... പൂരം കലക്കി
@shajeerph15114 күн бұрын
പ്രിയപ്പെട്ട രാഹുൽ.... നിങ്ങൾക്ക് നന്ദി.... കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കി പറയുന്ന ശൈലി നിങ്ങളെ അത്യുന്നതങ്ങളിൽ എത്തിക്കും.... നിഷ്പക്ഷ നിലപാടിന് എന്റെ ലൈക്... 👍
@ABDULSALAM-sd1st5 күн бұрын
രാഹുൽ 👌👌 അത്രയേ ഒള്ളു. വഖഫ്, ദേവസ്വം എന്നിവയെ കുറിച്ചൊക്കെ എല്ലാവരും പഠിക്കുക. രാഷ്ട്രിയ മുതലെടുപ്പിന് ഇതൊന്നും ഉപയോഗിക്കാതിരിക്കുക. നാടിന്റെ സൗഹാർദ്ദം ആർക്കും ഒന്നും നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുക. എല്ലാവർക്കും നന്മ വരട്ടെ.. ❤
@mohamedali90963 күн бұрын
ബഹുമാനപ്പെട്ട ശ്രീ രാഹുൽ സുരേഷ് ഗോപിക്ക് വക്ഫും ദേവസ്വവും ഒന്നും ഒരു പ്രശ്നമല്ല വോട്ടിനു വേണ്ടിയുള്ള കളി മാത്രമാണ്
@mohammedansar21235 күн бұрын
സുരേഷ് ഗോപി ഒരു പക്ഷേ നല്ല വ്യക്തിയാകാം.പക്ഷേ ഒരു വിഷയം നമ്മുടെ മുന്നില്‍ വന്നാൽ അത് പഠിക്കുകയും ജാഗ്രതയോടെ അഭിപ്രായം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യണം.അതല്ലാതെ ആരോടൊഉള്ള അമിത താല്പര്യം വച്ച് മറ്റുള്ളവരെ ആക്ഷേപിച്ച് ഭീഷണിപ്പെടുത്തി ഇവിടെ എന്തൊക്കയോ ചെയ്യാം എന്ന് കരുതുന്നത് അദ്ദേഹത്തിന് യോജിച്ചതല്ല. ആ ജാഗ്രതാ കുറവ് അദ്ദേഹം ഇടപെടുന്ന എല്ലാക്കാര്യങ്ങളിലും കാണാം.
@H3Vlogs-xm5ou3 күн бұрын
വർഗീയത പറഞ്ഞുനടക്കുന്നവൻ എങ്ങനെ നല്ല വ്യക്തിയാകും
@shinynicholas7772Күн бұрын
❤❤❤❤Rahul❤❤❤❤Eswar❤❤❤❤❤❤
@kairalicartons59505 күн бұрын
രാഹുൽ ജനങ്ങളെ ഒന്നിപ്പിക്കുന്ന താങ്കളുടെ പ്രവർത്തനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 🙏
@Ajmalkhan-fk8xk4 күн бұрын
പ്രിയപ്പെട്ട രാഹുൽ അങ്ങ് നല്ലൊരു മനുഷ്യൻ ആണ്.... 🌹🌹🌹🌹🌹🌹
@nazirccjbnazir80825 күн бұрын
രാവിലെ സുരേഷ് ഗോപിയെ അത്ര സുഖിപ്പിക്കാൻ എത്ര നല്ല ആളൊന്നുമല്ല ആണെങ്കിൽ ഇങ്ങനെ വർഗീയത പറയുമോ
@mansormohamed48085 күн бұрын
സുരേഷ് ഗോപി വർഗീയ ഭീകര വിദോഷകൻ
@sananisar36674 күн бұрын
നല്ല മനുഷ്യൻ ആയിരുന്നു പക്ഷേ ബിജെപി പോയപ്പോൾ എന്തോ സംഭവിച്ചു. 😢
@rawtherasanarbasheer4435 күн бұрын
മതസൗഹാർദ്ദം ഉണ്ടായിരുന്നെങ്കിൽ ഈ രീതിയിൽസംസാരിക്കില്ല എന്ന്
@malayalivlog12353 күн бұрын
എന്നാ പോയി ഈ കാടൻ നിയമം ഇന്ത്യയിൽ വേണ്ട എന്ന് പറഞ്ഞു പ്രധിഷേധിക്ക്
@abdullakutty66704 күн бұрын
താങ്ങളെ പോലുള്ള യഥാർത്ഥ ഹൈന്ദവ വിശ്വാസികളാണ് നാടിന്റെ യും സമൂഹത്തിന്റെയും നന്മക്ക് ആവശ്യം, താങ്കൾക് എല്ലാവിധ ആശംസകളും, ഇത്തരം കാര്യങ്ങൾ ഇനിയും തുറന്നു പറയാനും, തെറ്റുകളെ ചൂണ്ടിക്കാണിക്കാനും oru ദൈവ വിശ്വാസി ആയ നിങ്ങൾക് കഴിയട്ടെ. മതത്തെ സ്വാർത്ഥ താല്പര്യങ്ങൾക് ഉപയോഗിക്കുന്ന സുരേഷ് ഗോപിയെ പോലുള്ളവർക്, ഇനിയെങ്കിലും oru വീണ്ടുവിചാരവും വിവേകവും ഉണ്ടാവട്ടെ, Nammude ഭാരത മണ്ണിൽ എല്ലാ വിഭാഗം ജനങ്ങളും പരസ്പര ബഹുമാനത്തോടെ നാടിന്റെ പുരോഗതിക്കായി വർത്തിക്കട്ടെ
@NazerTMN5 күн бұрын
ഒരു വർഗീയ പ്രശ്നം ഉണ്ടാക്കിയിട്ട് അയാളെ ന്യായികരിക്കാൻ സാധിക്കില്ല.. വളരെ മോശമായി പോയി... ഒരു വിവരം ഇല്ലാതെ പോയാലോ കഷ്ടം... കഷ്ടം...
@naseervp-y3y4 күн бұрын
പ്രിയ രാഹുൽ ജി നിങ്ങളുടെ ഇത്പോലെയുള്ള അഭിപ്രായങ്ങൾ കേൾക്കുമ്പോൾ അഭിമാനം തോനുന്നു നമ്മുടെ കേരളത്തിൽ വർഗീയത ഇല്ലാതെ ഒരുമിച്ച് മുന്നേറാൻ ഇത്പോലെയുള്ള അഭിപ്രായങ്ങൾ ഇനിയും ഉണ്ടാകണം അതിന് വേണ്ടി നമുക്ക് പ്രവർത്തിക്കാം
@sagheerpurakulath67055 күн бұрын
സത്യം സത്യമായി തന്നെ പറയുന്നത് ധീരതയാണ്
@MmutalMurlikesavan2 сағат бұрын
പ്രിയ രാഹുൽജി അഭിനന്ദനങ്ങൾ.നാമെല്ലാം ഒന്നാണ് ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏
@Jose-cv6ut3 күн бұрын
താങ്കൾക്ക് ഒരു ബിഗ്ഗ് സലൂട്ട് ഇങ്ങനെ ആയിരിക്കണം താങ്കൾ ഞാൻ ആദ്യമായി കണ്ടു നന്നായിരിക്കുന്നു👍👍👍👍👍👍❤️❤️❤️❤️❤️❤️
@Sillver12345 күн бұрын
ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് തന്നെയാണ് ഇവരുടെ ലക്ഷ്യം 👍 👍👍( രാഹുലിന്റെ നിക്ഷപക്ഷമായ നിലപാട് 👍👍)
@AjKarakunnu4 күн бұрын
ഇവരുടെ ഗോഡ് ഫാദേർ സിൻ്റതും അങ്ങനെയായിരുന്നു
@teklogicM2 күн бұрын
Rahul iswar... സുരേഷ് ഗോപി പറഞ്ഞത് ശരിയോ എന്ന ക്യാപ്ഷൻ ശരിയായില്ല. അത് തീർച്ചയായും തെറ്റാണ് എന്ന് കേരള സമൂഹം ഒന്നടങ്കം വിലയിരുത്തിക്കഴിഞ്ഞു. താങ്കളുടെ അഭിപ്രായവും അതു തന്നെയാണല്ലോ. ആ നിലക്ക് സുരേഷ് ഗോപിയുടെ പ്രസ്താവന തെറ്റാണ് എന്ത് കൊണ്ട്? എന്നതായിരുന്നു ശരിയായ ക്യാപ്ഷൻ.
@bilalpk94855 күн бұрын
കേരളത്തിന്റെ ഇതര മത സ്നേഹം തകർക്കാൻ ശക്തമായ നീക്കം നടക്കുന്നു . അത് കേരളത്തിന്റെ ഐശ്വര്യം ഇല്ലാതാക്കലാണ് . അതേറെ ദുഃഖകരം . 🤔 രാഹുൽ കഴിയുന്ന വിധം ഇതര മത സ്നേഹം നിലനിർത്താൻ നിലകൊള്ളുക 👌❤️
@fernandezdixon60574 күн бұрын
Athe 🥰
@shahulhameedhameed930817 сағат бұрын
രാഹുൽ ഈശ്വർ... എല്ലാവർക്കും നന്മ ഉണ്ടാകട്ടെ 👍👍👍
@HakeemHakkem-i9d5 күн бұрын
രാഹുൽ ജി താങ്കൾ ക്കു ഇതു പോ ലെ മത സൗഹർദ്ധം പറയാനും ഉൾകൊള്ളാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും എന്നും സർവേശ്വരൻ ആയിസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. 👍👍👍🇮🇳🙏
@abdussalammelepidiyan54624 күн бұрын
രാഹുൽജി you are correct നന്ദി
@ABOOBACKERV5 күн бұрын
നന്മ, മനുഷ്യ സ്‌നേഹി,സർവ്വ മത സ്‌നേഹി ഇതിന്റെ ഒക്കെ അർത്ഥം നിഘണ്ടുവിൽ മാറ്റണം. വെറും നാലാം കിട നേതാവിന്റെ വിലകുറഞ്ഞ പുലമ്പൽ....ചാണകം ചവിട്ടിയവനെ ചന്ദനം മണക്കണമെന്ന് വാശി പിടിക്കരുതാരും... നന്ദി രാഹുൽ bro 🙏
@nihasnihas52184 күн бұрын
പ്രിയരാഹുൽ അങ്ങേയ്ക്ക്എന്നുംഎല്ലാ നൻമ്മയുടെ ഫാഗത്തു സംസാരിക്കാൻ ഒരുപാട് കാലം നാഥൻ ആയുസ് തരട്ടെ
@abdullatheefkm96335 күн бұрын
ശ്രീരാഹുൽജി ഒരായിരം അഭിനന്ദനങ്ങൾ
@LaymansScienceLab5 күн бұрын
തുടക്കത്തിൽ താങ്കൾ സുരേഷ് ഗോപിക്ക് കുറെ വിശേഷണങ്ങൾ നൽകിയല്ലോ . അതിനോട് ഒരു തരിമ്പ് പോലും യോജിക്കാത്ത വാക്കുകളാണല്ലോ അയാളുടെ വായിൽ നിന്നും വരുന്നത്
@rpnassar4 күн бұрын
A tree is recognized by it's fruit..
@aneesaka3 сағат бұрын
Thangalude നല്ല മനസിന് അഭിനന്ദനങ്ങൾ
@mon-t5xКүн бұрын
മിസ്റ്റർ രാഹുൽ ഈശ്വർ നിങ്ങളോടുള്ള ഇഷ്ടം എനിക്ക് കൂടിക്കൂടി വരുന്നു ❤❤❤ ഇങ്ങനെ കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കി പറഞ്ഞു കൊടുക്കുന്ന യഥാർത്ഥ മനുഷ്യന്മാരെയാണ് നമ്മുടെ നാടിന് ആവശ്യം I love you❤
@abdurahimanputhanveettil43195 күн бұрын
സൂപർസ്റ്റാർ സ്വീപർ സ്റ്റാർ ആയി മാറി.
@aliep7712 күн бұрын
Kiraadam.kovi
@Ibraheem-q9q4 күн бұрын
രാഹുൽ നന്ദിയുണ്ട് ഈ സംസാരത്തിന്
@KLbro.just.for.entertaiment5 күн бұрын
ബുദ്ധി തീരെ ഇല്ലാത്ത ഒരു മനുഷ്യനാണ് 😂😂😂😂
@subairemm47552 сағат бұрын
Excellent dear Rahulji l❤
@adilabdulnassar123455 күн бұрын
ശ്രീ രാഹുൽ ഇതൊക്കെ യാണ് ഒരു പൗരൻ എന്നനിലയിൽ എന്നെ പോലുള്ള ആളുകൾ ആഗ്രഹിക്കുന്നത് . എന്താണ് നമ്മൾ ഇന്ത്യക്കാർ , കേരളീയർ എന്നൊക്കെ ജനങ്ങൾ മനസ്സിലാക്കട്ടെ .. നന്മയിൽ അധിഷ്ഠിത മാവട്ടെ ഓരോ ദിനവും നന്ദി നന്ദി All the best ❤
@abdulgafoort.p80674 күн бұрын
അഭിനന്ദനങ്ങൾ 👌👌🌹
@MuhammedIssa5 күн бұрын
മുനമ്പം വിഷയത്തില്‍ താങ്കളുടെ നേതൃത്വത്തില്‍ ഒരു വസ്തുത അന്വേഷണം നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു. താങ്കള്‍ക്ക് ഇരുപക്ഷത്തിനോടും ബന്ധം ഉളളത് കൊണ്ട് രേഖകളും അവകാശവാദങ്ങളും നേരിട്ട് വിലയിരുത്താനും സാഹചര്യം ലഭിക്കും. ശേഷം അതിന്റെ അടിസ്ഥാനത്തില്‍ പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കാനും കഴിയും.
@unmaskingislamicphobia4 күн бұрын
❤
@lizammathomas57974 күн бұрын
എന്നാണ് രാഹുലേ നിൻ്റെ അറ്റംചെത്തിയത്.ജിഹാദി കളെ സുഖിപ്പിക്കുന്ന മുഹമ്മദോളി.
@user-ha2nd1em4z4 күн бұрын
പുതിയ വഖ്ഫ് (ഭേദഗതി) ബിൽ, 2024 ലെ ഉള്ളടക്കം: 1. പഴയ ആക്റ്റിനെ "യൂണിഫൈഡ് വഖ്ഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷിയൻസി, ആൻഡ് ഡെവലപ്മെന്റ് ആക്റ്റ്, 1995" എന്ന് പുനർനാമകരണം ചെയ്യും. 2. കുറഞ്ഞത് 5 വർഷമെങ്കിലും ഇസ്ലാമിൽ ഉള്ള ഒരാൾക്ക് മാത്രമേ "വഖ്ഫ്" ചെയ്യാൻ സാധിക്കൂ. 3. വഖ്ഫ് ചെയ്യുമ്പോൾ പാരമ്പര്യ സ്വത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തും. 4. പൊതുപയോഗം വഴി കാലക്രമേണ വഖ്ഫ് ആയി മാറിയവ (WAQF by user) സംബന്ധിച്ച വ്യവസ്ഥകൾ നീക്കുന്നു. 5. വഖ്ഫ് സ്വത്തുകളുടെ സർവേ ചുമതല കളക്ടർക്ക് അല്ലെങ്കിൽ ഡെപ്യൂട്ടി കളക്ടർക്ക് നൽകുന്നു. 6. കേന്ദ്ര വഖ്ഫ് കൗൺസിലും സംസ്ഥാന വഖ്ഫ് ബോർഡുകളിലും മുസ്ലിം സ്ത്രീകളെയും മുസ്ലിമേതരരെയും ഉൾപ്പെടുത്തുന്നു. 7. ബൊഹറാ, അഘഖാനി സമുദായങ്ങൾക്ക് പ്രത്യേക വഖ്ഫ് ബോർഡുകൾ സൃഷ്ടിക്കുന്നു. 8. ഷിയാ, സുന്നി, ബൊഹറ, അഘഖാനി, മറ്റു മുസ്ലിം വിഭാഗങ്ങൾക്കായി പ്രതിനിധിത്വം ഉറപ്പാക്കുന്നു. നിലവിൽ വഖ്ഫ്ൽ സുന്നി ആധിപത്യം ആണ്. 9. വഖ്ഫ് രജിസ്ട്രേഷൻ ഒരു ഓൺലൈൻ പോർട്ടലിൽ കേന്ദ്രീകൃതമാക്കുന്നു. 10. വഖ്ഫ് സ്വത്തായി രേഖപ്പെടുത്തുന്നതിന് മുമ്പ് എല്ലാ ചുമതലകൾക്കും നോട്ടീസ് നൽകിക്കൊണ്ട് വിശദമായ നടപടികൾ നൽകുന്നു. ഇത് ഇന്ന് പാലിക്കപ്പെടുന്നില്ല. 11. നിലവിലെ സെക്ഷൻ 40 പ്രകാരം സ്വത്ത് വഖഫ് സ്വത്താണ് എന്ന് വഖ്ഫ് ബോർഡിന് സ്വയം തീരുമാനിക്കാൻ സാധിക്കില്ല. 12. വാർഷിക വരുമാനം 5,000 രൂപയിൽ കൂടുതലുള്ള വഖ്ഫുകളിൽ നിന്നുള്ള സംഭാവനയെ 7%ൽ നിന്ന് 5% ആക്കി കുറക്കുന്നു. 13. മുതവല്ലികൾ (പരിപാലകർ) അക്കൗണ്ടുകൾ ബോർഡിലേക്ക് ഒരു കേന്ദ്ര പോർട്ടലിൽ സമർപ്പിക്കണം. 14. ട്രൈബ്യൂണലിൽ രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തുകയും, ട്രൈബ്യൂണൽ ഉത്തരവുകൾക്കെതിരായ അപ്പീലുകൾക്ക് 90 ദിവസത്തിനുള്ളിൽ ഹൈക്കോടതിയിലേക്ക് അപ്പീൽ നൽകാനുള്ള അനുവാദം നൽകുന്നു. 15. ലിമിറ്റേഷൻ ആക്റ്റ്, 1963 വഖ്ഫ് നടപടികളിൽ പ്രയോഗിക്കാൻ 107-ാം വകുപ്പ് നീക്കം ചെയ്യുന്നു. 16. പാലായക വഖ്ഫ് സ്വത്തുകൾക്ക് താൽക്കാലിക വ്യവസ്ഥകൾക്കായുള്ള 108, 108A വകുപ്പുകൾ നീക്കുന്നു. ഈ ഭേദഗതി വഖ്ഫ് മാനേജ്മെന്റ് സുഗമവും കാര്യക്ഷമവുമാക്കാനും സമുദായങ്ങളിൽ നീതിപൂർണ പ്രതിനിധിത്വം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
@fernandezdixon60574 күн бұрын
@Muhammedissa 🥰🥰
@sidhiquepc4 күн бұрын
100% വേണം 💪💪👏👏👏
@ibrahimhamza42084 күн бұрын
സ്പ്രെഡ് ലവ് ❤. താങ്ക്സ് രാഹുൽ.. ലവ് യു ആൾ
@NoushadPm-s9g5 күн бұрын
രാഹുൽ സർ നല്ല അഭിപ്രായങ്ങൾ
@iqbalwdr47003 күн бұрын
തെറ്റ് ആരുടെ ഭാഗത്തു നിന്നായാലും മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യാനിയോ അതിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുക എന്നത് താങ്കളിൽ കണ്ടുവരുന്ന ഒരു നല്ല ഗുണമാണ് അതുകൊണ്ട് സത്യം മാത്രം പറഞ്ഞുകൊണ്ട് നിഷ്പക്ഷ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോവുക ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ മിസ്റ്റർ രാഹുൽ
@salahudheenpilassery5 күн бұрын
സുരേഷ് ഗോപിയെ ഇഷ്ടപെടാൻ മാത്രം എന്ത് നല്ല കാര്യങ്ങളാണ് അയാൾ ചെയ്യുന്നത് ?
@shijimarikkar69954 күн бұрын
വളരെ സത്യം മായ നിക്ഷ്പക്ഷ മായ അവതരണം 👍
@mrtvtr21655 күн бұрын
ഗോപിക്ക് ഒന്നും അറിയത്തില്ല അതാണ് പ്രശ്നം
@salimpm5 күн бұрын
ദയവായി അങ്ങേരോട് ഫാന്റസിയുടെ ലോകത്ത് നിന്ന് ഇറങ്ങി യാഥാർത്ഥ ലോകത്തേക്ക് വരാൻ പറയുക. എന്തൊക്കെ വിവരക്കേടുകളാണ് ഇയാൾ വിളിച്ചു പറയുന്നത്?
@3littlebunnys1592 күн бұрын
ഈ നിലപാട് എന്നും കാത്ത് സൂക്ഷിക്കുക. Great👍👍
@Abdulla-x6e7j5 күн бұрын
രാഹുൽ ചെമ്പു ഗോപിയെ വെള്ള പൂശേണ്ട
@rafeekjeddha11675 күн бұрын
രാഹുലിന് വിഷകലയെയും ഭയങ്കര ബഹുമാനമാണ് 😂
@veejeyreyas11025 күн бұрын
@@rafeekjeddha1167😆
@jaferaa5 күн бұрын
ആളുകളെ അല്ല വെറുക്കേണ്ടനത്.. അവരുടെ ആശയത്തെ ആണ്. അത് ആശയം കൊണ്ട് തന്നെ ആണ് എതിർക്കേണ്ടതും.
@abrahamej86672 сағат бұрын
നല്ലൊരു നിർദ്ധേശം❤❤❤❤❤
@ajohn91635 күн бұрын
ഇത്രയും വർഷങ്ങൾക്കൊണ്ട് ആരെങ്കിലും എഴുതികൊടുക്കുന്നത് പറയുകയാണ് പുള്ളിക്ക് ശീലം ജീവിതത്തിലും അങ്ങനെ ആയിപ്പോയി... ഇനി രക്ഷയില്ല
@ibrahimk80464 күн бұрын
താങ്കളുടെ ഈ നിലപാടിന് അഭിനന്ദനങ്ങൾ
@rafirafi2675 күн бұрын
രാഹുൽ ജിയുടെ അഭിപ്രായം well ❤
@rafirafi2675 күн бұрын
ഞാൻ ഒരു മുസ്ലിം ആണ് എല്ലാ മതത്തെയും ബഹുമാനിക്കുന്നു എല്ലാരും മനുഷ്യർ നമ്മുടെ ഇന്ത്യ എന്നാൽ മതേതരത്വം ഉള്ള നാടാണ് എന്നും അത് നിലനിൽക്കട്ടെ 🙏🙏
@aslamka14 күн бұрын
Mr. Rahul... താങ്കളുടെ നല്ല വാക്കുകൾ ക്ക് നന്ദി...
@Mn-pj2iy5 күн бұрын
Rahul, എനിക്കോ രാഹുലിനോ നമ്മുടെ സ്വന്തം പേരിലുള്ള വസ്തു വകകൾ നമ്മുടെ ഇഷ്ടത്തിന് ആർക്ക് വേണ്ടിയും എഴുതി വെക്കാം .സ്വന്തം പേരിൽ അല്ലാത്ത ഒന്നും നമുക്ക് സ്വന്തം ഇഷ്ടപ്രകാരം ഒന്നും ചെയ്യാൻ കഴിയില്ല..അങ്ങനെ ആകുമ്പോൾ , ഏതെങ്കിലും ഇസ്ലാം മതവിശ്വാസി അല്ലാഹുവിന് വേണ്ടി എന്ന സങ്കൽപ്പത്തിൽ waqf ന് സ്വത്ത് എഴുതി വെച്ചാൽ ( Registered Document)അത് മറ്റു മതവിശ്വാസി ക്ക് എതിർ ആകുന്നത് എങ്ങനെ ? ഇങ്ങനെ ചെയ്യുന്നതിന് മറ്റുള്ളവർ എതിർക്കുന്നത് എന്തിന്? വാക്കാൽ അല്ലല്ലോ പറയുന്നത്..Waqf ന് Document register ചെയ്ത് അല്ലേ കൊടുക്കുന്നത്..Proper registered document ഇല്ലാത്ത ഒരു propertyയും Waqf ന് അവകാശം പറയാൻ പറ്റില്ല..ഇനി മറിച്ച് ശരിയായ Registered document കൈവശം ഉണ്ടെങ്കിൽ ആ സ്വത്ത് Waqf ന് തന്നെ അവകാശം ഉള്ളതാണ്.. മുസ്ലിങ്ങൾ അവരുടെ സ്വത്ത് Waqf ചെയ്യുന്നുണ്ടെങ്കിൽ അതിൽ മറ്റു സമുദായത്തിൽ പെട്ടവർക്ക് ബുദ്ധിമുട്ട് തോന്നേണ്ട കാര്യം.ഇല്ലാ.
@abhisheknayar40735 күн бұрын
ടോ രാജാവ് പാട്ടത്തിന് കൃഷി ചെയ്യാൻ കൊടുത്ത ഭൂമി എങ്ങനെയാണ് ആ മത്തങ്ങത്തലയൻ വക്കഫ് ചെയ്യുന്നത്?
@nasarudeene58253 күн бұрын
Actor study after openion better stand
@razack63635 күн бұрын
കേരളത്തിലെ മൊത്തം ഭൂമിയുടെ 40%ത്തോളം ഒരു സമുദായമാണ് കയ്യാളുന്നത് ബഹുഭൂരിഭാഗവും ഫോറെസ്റ്റ്, പുറമ്പോക്, കോൾ, പഴയ ജന്മി, കുടിയേറി കുടിൽകെട്ടി കയ്യെറിയതാണ് ഹൈ കോർട്ടിൽ പല ജന്മിമാരുടെ ഭൂമികളും വിധി ആകുന്ന മുറക്ക് നടത്തി എടുക്കാൻ എന്ന് പറഞ്ഞു പവർ ഓഫ് ആറ്റോർണി വാങ്ങിച്വ വക്കീലന്മാർ ധാരാളം ഇങ്ങിനെ തട്ടി എടുത്ത് കുടിയേറ്റക്കരെ പ്ലാന്റ് ചെയ്ത് പട്ടയം അടക്കമുള്ള രേഖകൾ തരപ്പെടുത്തികൊടുത്തിരുന്ന് കാര്യം അന്വേഷിച്ചാൽ മനസ്സിലാകാം
@musthafak60714 күн бұрын
ഒരു പാട് നന്ദി രാഹുൽജി
@saidsahal92065 күн бұрын
മുനമ്പം പ്രശ്നം നല്ല രീതിയിൽ പരിഹരിക്കാൻ കഴിയട്ടെ' ആരും തമ്മിൽ തല്ലരുത് അത്തരം പ്രവർത്തനങ്ങളോ പ്രസ്ത്ഥാവനകളോ ഒഴിവാക്കുക നമ്മൾ ഒന്നാണ് എന്ന് മതത്തിനും രാഷ'ട്രിയത്തിനും അതീതമായി ചിന്തിക്കക'
@NelsonJosef85824 күн бұрын
Rahul💯👌
@സ്വന്തംചാച്ച5 күн бұрын
🙏❤🙏❤🙏പ്രിയ രാഹുലിന്
@bismisulaiman82894 күн бұрын
Really appreciated ❤
@കുഞ്ഞാറ്റചാച്ചു5 күн бұрын
തങ്ങളുടെ അഭിപ്രായം കാലം ആവശ്യപ്പെടുന്നതാണ് അഭിനന്ദനങ്ങൾ