താങ്കൾ ഭാഗ്യവാനാണ്. ഈ ലോകത്തിലെ ഏറ്റവും വലിയ പണക്കാരനേക്കാൾ സന്തോഷത്തോടെ ലോകം കണ്ട ,ലോകത്തെ അറിഞ്ഞ മനുഷ്യനെന്ന നിലയിൽ താങ്കൾക്ക് ജീവിക്കാം
@bijuthomasthomas81006 жыл бұрын
TVസീരിയൽ എന്ന വൃത്തികെട്ട കലാരൂപമെന്നു പറയാൻ കഴിയാത്ത പരിപാടി ചാനലുകളിൽ നിറയുന്ന ഈ കാലത്ത് കാണാൻ പറ്റുന്ന കണ്ടാൽ പ്രയോജനമുള്ള ഒരേ ഒരു ചാനലേയുള്ളു അതാണ് സഫാരി TV ഇങ്ങനെ ഒരു ചാനൽ ഞങ്ങൾക്കു തന്ന സന്തോഷ് ജോർജ്ജ് കുളങ്ങര സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ദീർഘായുസും അരോഗ്യവും നേരുന്നു
@MrRetheep6 жыл бұрын
Eസഞ്ചാരത്തെക്കാൾ കാണാൻ ആഗ്രഹിക്കുന്നത് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ആണ് , വാക്കുകളിലൂടെ അനുഭവിച്ചറിയിക്കുന്ന ശൈലി അഭിനന്ദനം അർഹിക്കുന്നു.
@sajisaju34146 жыл бұрын
Retheep Nalarajan correct.. ! ഇദ്ദേഹത്തിന്റെ സംസാര ശൈലി യാണ് അതിന് കാരണം..
@Ashiqanas6 жыл бұрын
ദിവസം ഒരിക്കലെങ്കിലും ഈ പ്രോഗ്രാം ഏതങ്കിലും ഒന്ന് കാണാതെ ഉറക്കം വരില്ല.
@SathyajithVA2 жыл бұрын
സത്യം
@shyjuchacko90286 жыл бұрын
ഒന്നിൽ കൂടുതൽ ലൈക്ക് അടിക്കാൻ കഴിയുമൊ ... കിടിലം പ്രോഗ്രാം കാണുന്നതിന് മുൻപ് ലൈക്ക് ചെയ്യുന്ന ഒരെ ഒരു പ്രോഗ്രാം സന്തോഷ് സാറിന്റെ അവതരണം അതി മനോഹരം
@hitheeshar13786 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ addict ആണ്..
@moideenkutty73506 жыл бұрын
പ്രേം നസീർ സാറിന് ശേഷം സ്ക്രീനിൽ സന്തോഷ് ജോർജ്ജ് സാറിനെ പോലെ എന്നെ സ്വാധീച്ചവർ ഇല്ലാ സാറിന്റെ എല്ലാ യാത്രയിലും എന്റെ പ്രാർത്ഥനയുണ്ടാവും
@sharafu475 жыл бұрын
സന്തോഷ് ജി പറഞ്ഞത് 100% ശരിയാണ് നിങ്ങൾക് വേണ്ടി പലപ്പോഴും ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട് എന്നെപോലെ പലരും ഉണ്ടാകും... നിങ്ങളെ ഒന്ന് നേരിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട്
@itsmealoysius6 жыл бұрын
കാണാൻ തുടങ്ങുമ്പോഴേ like ചെയുന്ന ഒരു show 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sanjusk71766 жыл бұрын
Alosius Antony njanum ithu pole thanne.. kaanunnathinu munne like adikkunna oru pgram
ശ്രീ. സന്തോഷ് ജോർജ് കുളങ്ങര തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന.... ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ. . നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ് താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ രാജ്യം ആദരിക്കേണ്ടത് (leojayan from Dubai)
@abhidhijk.s12945 жыл бұрын
ഈ മഹാന്റെ കൂടെ യാത്ര പോകാൻ താല്പര്യം ഉള്ളവർ ലൈക് അടിക്കു. കൂടുതൽ ലൈക് ഉള്ളവരെ കൊണ്ടുപോകുമായിരിക്കും.
@ambareeshsurendran28256 жыл бұрын
ഇദ്ദേഹം ഒക്കെ ടൂറിസം മിനിസ്റ്റർ ആയി വരുവാണെങ്കിൽ അത് നമുക്ക് വളരെ വലിയ ഒരു നേട്ടം ആയിരിക്കും
@renjith386 жыл бұрын
Ethu kandukondirikkumbol njanum atha chindichathu
@LifeWheels6 жыл бұрын
തീർച്ചയായും... ഒരു വാൻഡേ ട്രിപ്പ് പോലും പോവാത്തവൻ മാരെയാണ് പലപ്പോഴും...കാണൽ
@nishadnijam96725 жыл бұрын
Currect
@sojuvengoor4 жыл бұрын
അങ്ങനെ ചെയ്തു അദ്ദേഹത്തെ തളയ്ക്കാൻ ഉള്ള പരുപാടി ആണോ.. അദ്ദഹത്തെ അദ്ദേഹത്തിന്റെ വഴിക്ക് വിടുക..
@tibindevasia23044 жыл бұрын
അദ്ദേഹം അദ്ദേഹത്തിന്റെ വഴിയേ സഞ്ചാരം തുടരട്ടെ.... ഒപ്പം ആ ഭാഗ്യവനായ സഹസഞ്ചാരി ക്യാമറാകുട്ടനും...! ചിറകുകൾ തളക്കേണ്ട... ടൂറിസം വകുപ്പ് ഇദ്ദേഹത്തിന്റെ ആശയങ്ങൾ സ്വീകരിക്കുന്ന കാലം വരട്ടെ എന്നു ആശിക്കുന്നു...!
@jamsheerckl31476 жыл бұрын
തങ്ങളുടെ oru അഭിമുഖം പോലും ഞങ്ങളെ രസിപ്പിക്കുന്ന..... ഒരു നടന്റെ അഭിമുഖം പോലും ഞാൻ ഫുൾ ഇരുന്നു കണ്ടിട്ടില്ല.... Grett കുളങ്ങര sr
@vishnuanil93216 жыл бұрын
Santosh George Sir oru superhero aanu sancharikaan vendi mathram daivam bhoomiyilayacha maanthrikan don't worry Njangal prekshakarude prarthanakal eppozhum koodeyundu oru apakadavum varilla
@Ragnarthe-b4k6 жыл бұрын
മനുഷ്യാ എത്ര മനോഹരമായിട്ടാണ് നിങ്ങൾ സംസാരിക്കുന്നത്
@georgejoseph6096 жыл бұрын
സത്യത്തിൽ കേപ്‌ടൗണിലെ ആ സംഭവം കേട്ടിരുന്നപ്പോൾ ശരിക്കും ഭയന്നു ദൈവം സാറിന്റെ കുടെയുണ്ട് HAPPY CHRISTMAS
@winsatmedia6 жыл бұрын
സന്തോഷ് സാറിന്റെ സഞ്ചാരം ഏഷ്യാനെറ്റിൽ ആരംഭിച്ച കാലം മുതൽ, പിന്നീട് സഫാരി ചാനൽ ആയതിനു ശേഷവും, മിക്ക എപ്പിസോഡുകളും കണാൻ ശ്രമിക്കാറുണ്ട്, കൂടെ സഫാരിയിലെ മറ്റ് ചാനൽ പ്രോഗ്രാമുകളും. അതിലൂടെ അദ്ദേഹത്തെക്കുറിച്ച് എനിക്കുണ്ടായ ഒരു ആദ്യ തോന്നൽ, കേരളത്തിന്റെ, പിന്നീട് ഇന്ത്യയുടെ ടൂറിസം അംബാസഡറായി അദ്ദേഹം വരണം എന്നതായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും ലോകാനുഭവങ്ങളും കേൾക്കുമ്പോൾ, മനസ്സിലാക്കിയപ്പോൾ, ഓരോന്നും വളരെ "മോട്ടിവേഷനലാണ്". ഒപ്പം നമ്മുടെ രാഷ്ട്രീയക്കാരേയും ജനപ്രതിനിധികളേയുമെല്ലാം പിടിച്ച് കിണറ്റിലിടാൻ തോന്നുകയും ചെയ്യുന്നു. അദ്ദേഹത്തെപ്പോലുള്ള യഥാർത്ഥ " വിഷിനറിസിനെയാണ്" നമ്മുടെ നാടിനാവശ്യം.
@linulinu.b24825 жыл бұрын
Hi
@satharambisathar63425 жыл бұрын
എന്ത് രസമാണ് താങ്കളുടെ അവതരണം.. കണ്ടിരുന്നുപോകും.. ഒന്നും വിടാതെ കാണുന്നുണ്ട്... ഇനിയും പലതും പ്രദീക്ഷിക്കുന്നു.. ദീര്ഗായുസ്സു നേരുന്നു....
@shyamwayanad52925 жыл бұрын
സത്യത്തിൽ ഈ യാത്ര വിവരണം കേൾക്കുമ്പോൾ ഞാൻ അൻങയൂട കൂട നടന്നു കൺടാതൂപോലൊ എല്ലാം മനസ്സിൽ തിങ്ങി വരുന്നു 😍👍
@irshadnageri60156 жыл бұрын
വാക്കുകൾ കാഴ്ചകലാക്കി മാറ്റാൻ പറ്റുന്നു അത്രയ്ക്ക് മികച്ച വിവരണം
@poomarathanalil84156 жыл бұрын
Irshad Nageri yes
@benjamingeorge73426 жыл бұрын
മികച്ച വിവരണം... കൂടെ സഞ്ചരിക്കുന്ന അനുഭൂതി...
@indrajithsuji56636 жыл бұрын
സാറിന് കൂടുതൽ രാജ്യങ്ങളിലേക്ക് ഇനിയും സുരക്ഷിതനായി സഞ്ചരിക്കാൻ കഴിയട്ടെ....,👍👍👍👍
@muhammadjamsheerpp16966 жыл бұрын
എനിക്ക് ഈ പരിപാടി നല്ല ഇഷ്ടമാണ് support സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ
@കാർത്തിക്വിജയൻ6 жыл бұрын
ജീവിക്കുകയാണെങ്കിൽ നിങ്ങളെപ്പോലെ ജീവിക്കണം ☺☺
@Sahad_Cholakkal6 жыл бұрын
ഇത് പോലൊരു പരിപാടി സ്വപ്നങ്ങളിൽ മാത്രം... കിടിലൻ പ്രോഗ്രാം..
@muhammedsyed87316 жыл бұрын
വളരെ നല്ല അറിവ്‍കൾ നൽകുന്ന യാത്രയാണ് താങ്കളുടെ യാത്രകൾ . കൂടെ യാത ചെയ്യാന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ നടക്കില്ല എന്ന് അറിയാം.
@machu35605 жыл бұрын
കണ്ട് കണ്ട് ഇപ്പൊ കാണാണ്ടിരിക്കാൻ പറ്റാത്ത അവസ്ഥ അടിപൊളി വിവരണം.
@shijupellucid69796 жыл бұрын
I am working in africa... wt u said about keniya... is all correct
@sreehariks24616 жыл бұрын
Avide apo vedi vech konnal onnum case edukille
@anilplathottam88846 жыл бұрын
I want to visit africa ,can u help me
@irinnijo35565 жыл бұрын
Adventure travel Tech yes its correct... I was visited Cotonou, Cameroon and Rwanda in year of 2017..!!! Unbelievable Africa...
@s9ka9725 жыл бұрын
@@sreehariks2461 It's not India ... I have been to Uganda a few years back... Underwear will be the best place to keep money....
@sakthiprasad13746 жыл бұрын
Sir Its very dissappointing that u r deleting old episodes. Lot of peoples r still there to watch those. I appreciate u for giving us such a valuable information in a simple and loving way . Really wish to meet u in person .pls inform in media if u visiting moscow again. Congrats nd keep going on. GOD bless
@renukand5010 ай бұрын
എന്തെല്ലാം കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തരുന്നു. അഭിനന്ദനങ്ങൾ
@saliiyyad6 жыл бұрын
നിങ്ങളുടെ കൂടെ ങ്ങങ്ങളും സഞ്ചരിക്കുന്നുണ്ട് സാർ.. ഒരുപാടു നന്ദി..
@askarkalliyath48946 жыл бұрын
ആർതിയോടെ ഓരൊ എപീസോഡും കാണുനനത് അൽഭുതം തോനനുനനു
@ishacvalappil13125 жыл бұрын
താങ്കൾ ക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ
@mubarakhusni14706 жыл бұрын
ഇനിയും ഒരുപാട് യാത്രചെയാൻ കഴിയെട്ടാ,നമുക്ക് ഒരിക്കലും നേരിൽ കാണാൻ കഴിയാത യാത്ര കൾ, സമ്മാനിച്ചത് ന്
@schoolofquranpadanthorai78133 жыл бұрын
എന്റെ പഠനത്തിന്ന് ഒരു പാട് സഹായിച്ചു അങ്ങയുടെ യാത്രാ വിവരണങ്ങൾ
ശരിക്കും വീഡിയോ കാണുന്നതിനേക്കാള്‍ കുടുതലും മനസ്സിലേക്ക് ആഴത്തില്‍ കേറുന്ന പ്രോഗ്രാമാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പ്.
@mahmoodm17443 жыл бұрын
Very good programme
@nasarnasartc35286 жыл бұрын
സംസാരിക്കുന്ന കൂടെ കുറച്ച് കൂടി കാഴ്ചകളും കാണിക്കാമായിരുന്നു എന്തായാലും നന്നായിട്ടുണ്ട്
@am33n_ak6 жыл бұрын
Addicted to sancharam & sanchariyude dairikurippukal
@abhijithsnathan35546 жыл бұрын
വളരെ നല്ല പരിപാടി സർ .
@mehakmedia16346 жыл бұрын
One of the best personality santhosh sir !
@jpillai79206 жыл бұрын
Mr Santosh should be nominated for tourism advisor with a special rank for our central ministry... Am sure this guy will bring wonders if those who listened his suggestions carefully..... I remain....
@chikkupattakulam38715 жыл бұрын
ആഫ്രിക്കൻ രാജ്യങ്ങളിലൂടെ ഉള്ള യാത്ര.. കേട്ടിട്ട് പേടി ആവുന്നു
@wayanadgreenvillage57152 жыл бұрын
താങ്കൾ പറയുന്നത് ശരിയാണ്...... സഞ്ചാരികളുടെ മനസറിഞ്ഞുവേണം ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത്... എനിക്ക് ഇത് ഒരു പരുതി വരെ പ്രവർത്തികമാക്കാൻ കഴിഞ്ഞിട്ടുണ്ട്... പക്ഷെ ഇത് അങ്ങിനെയുള്ള അതിഷ്ടപെടുന്ന ആളുകളിലേക്ക് എത്തിക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളി..
Very interesting dear Santhosh sir.. Will never get bored.. I would like to watch ur programs again and again
@kik7226 жыл бұрын
Thanks. Your talks feels like i am visiting that place
@santhoshmg0094 жыл бұрын
നന്മയുള്ളവരുടെ കൂടെ ദൈവത്തിന്റെ കൈ താങ്ങു ഇപ്പോഴും ഉണ്ടാകും
@gloryjohn35626 жыл бұрын
Very nice, Mr. Santhosh to hear from you the raw experiences that would have felt ,while on the way, as a tourist.It is more exciting than reading a print version of travelogue where it is full of expressions which make us more amazing to hear more and more.
@anzalind6 жыл бұрын
ഹൃദയത്തിൽ പതിഞ്ഞ വാക്കുകൾ..... മനോഹരം
@moncyvarghese39506 жыл бұрын
17:41 to 18:12 Great thoughts sir... 😍😍😍😘 pakshe ith okke aaru kelkkan , aaru nadappakkan........
@shafe3434 жыл бұрын
The Great man... so sad to hear such situations you went through for giving us the amazing scenes.. SGK ... proud of Malayalam...
Santhosh chetta... njaan ee sancharam & ORU SANCHARIYUDE DIARIKURIPPUKAL enna programindey oru veliya fan aaan. Sherikum paranjal ithrey karyangal njangal prekshakar ariyadhirunnadh paranju tharunnadh ithrey kaalamayi aarum cheydhittila. So, keep continue this .... Iniyum korey karymagal ariyanamennondu.
@jinishplouis74295 ай бұрын
God bless you Santhosh sir and God with you in every moment in invisible level♥️
@iambelieveinonegodsafuvan78506 жыл бұрын
ഈ പരിപാടി ഞാൻ മൂന്നാം തവണയായി കണ്ടു
@tutorainfo6825 жыл бұрын
A great Story teller of our time ..
@lyyyyyyy3656 жыл бұрын
sir , no words r enough to appreciate ur efforts
@vjneditz38566 жыл бұрын
My Favorite show and My only Favourite channel😍😍😍
@mhd6304 жыл бұрын
ജനിച്ചത് ലാഭം ആയ മനുഷ്യൻ നിങ്ങൾ ആയിരിക്കും സന്തോഷേട്ടാ.. കാരണം ഇനി നിങ്ങൾ കാണാൻ ഒരു സ്ഥലവും ബാക്കി ഇല്ല. ഭാഗ്യവാൻ 🙌
@saadiavanoob75796 жыл бұрын
സൂപ്പർ സർ ഏറ്റവും നല്ല തന്നെ പ്രോഗ്രാം
@adarsht19346 жыл бұрын
Sir turism manthri aakendath indiayude aavashyamaanue.... Sir inte abhipraayam arinju Nammal preshakarkk onnothu koodikkoode..... Shakthamaaya oru nivethanam namukk ee sarkaarinodu aavasya pettukoode......
@shhh____91645 жыл бұрын
ഒരു സസ്പെൻസ് ത്രില്ലർ സിനിമ കണ്ടപോലെ..!
@janceysebastin19294 жыл бұрын
നല്ല തമാശ യാണ് കെനിയൻ യാത്ര
@arunchinju91835 жыл бұрын
Santhosh and beeyar Prasad's combo is superb...like parotta and beef..😊
@saadiavanoob75796 жыл бұрын
ഞങ്ങളുടെ പ്രാർത്ഥന തങ്ങളുടെ കുടെ ഉണ്ട്
@ubiniya25896 жыл бұрын
Yes it’s story true bcs I’m living africa
@kannanpalode86596 жыл бұрын
love u santhoshetta...proud of you....
@saranyaks134 жыл бұрын
Keniya.. nairobi..wild life.. enoke kekumbo poojayude amazing africa orkunu
കുറച്ചു കൂടി കാഴ്ച്ചകളും ഇതിനിടയ്ക്ക് കാണിക്കണം സാർ
@vinodeditz1496 жыл бұрын
Blessed person ..........
@pramodpillai4376 жыл бұрын
That’s true Santhosh George because I lived in there before.
@oyessunil6 жыл бұрын
Humple and Simple man , wishing he may become our tourist minister
@tibindevasia23044 жыл бұрын
അദ്ദേഹം അദ്ദേഹത്തിന്റെ വഴിയേ സഞ്ചാരം തുടരട്ടെ.... ഒപ്പം ആ ഭാഗ്യവനായ സഹസഞ്ചാരി ക്യാമറാക്കുട്ടനും...! ചിറകുകൾ തളക്കേണ്ട... ടൂറിസം വകുപ്പ് ഇദ്ദേഹത്തിന്റെ ആശയങ്ങൾ സ്വീകരിക്കുന്ന കാലം വരട്ടെ എന്നു ആശിക്കുന്നു...!
@manikandan4176 жыл бұрын
സർ, സാകിർ സുബ്ഹാൻ ആഫ്രിക്കയിലേക്ക് പോകുന്നു എന്ന് പറഞ്ഞു. വേണ്ട നിർദ്ദേശങ്ങൾ കൊടുക്കണം പ്ളീസ്.
@tijithomas6696 жыл бұрын
Awesome interview Achayans
@sureshkumarsuresh7634 жыл бұрын
സർ താങ്കൾ പറഞ്ഞത് പൂർണമായി സത്യമാണ്. എന്റെ ഒരു ആത്മ മിത്രം konko എന്ന ആഫ്രിക്കൻ രാജ്യത്തു ജോലി ചെയ്യുന്നു... മുടിവെട്ടാൻ പോകുന്നത് പോലും സെക്യൂരിറ്റി യുടെ സംരക്ഷണയിൽ ആണെന്ന് പറയാറുണ്ട്...
@UnniKrishnan-fu5fu4 жыл бұрын
Sadayiryam munnottu Thank you Sir
@kainadys6 жыл бұрын
Very very good informative video. Liked @500. God Bless You Santhosh Ji.