ഈ അവതാരകനെയും താങ്കളുടെ അനുഭവങ്ങളും കേട്ടിരിക്കുബോൾ വല്ലാത്ത ഒരു റിലാക്ക്സേഷനാണ്. . ചോതിക്കുന്നത് അത്യാർത്തി ആണെന്നറിയാം എങ്കിലും ചോതിക്കട്ടെ.. മിക്കവാറും എല്ലാ എപ്പിസോഡും യൂറ്റൂബിൽ അപ്ലോഡ് ചേയ്യുമോ 😘
@eldhotitus95886 жыл бұрын
Please.... 😍
@abdulrazaktp10406 жыл бұрын
Hi
@jobinesthaphanose91476 жыл бұрын
Manoj kumar feel the same here,, randennamadichirunnaal ithrayum trip oru trance beats num kittilla..
@adarshp61986 жыл бұрын
Cheyam don't worry
@adarshp61986 жыл бұрын
Manoj kumar cheyan plan und we Will do Best
@sreerajsree4296 жыл бұрын
ഇത്രയും ഭാഷ അറിഞ്ഞിട്ടും താങ്കളുടെ മലയാളം അതിമനോഹരം
@shibilrehman95766 жыл бұрын
മലയാളത്തിലെ വെറുപ്പിക്കാത്ത ഒരേയൊരു ചാനൽ...
@samrocks6986 жыл бұрын
Shibil Rehman Sathyam!!! Baki ella channelum TRP ku vendi kannikunna kommali programmes polle alla Safari channel...
@KiranKumar5126 жыл бұрын
Shibil Rehman
@muneermedia.90986 жыл бұрын
Kiran Kumar correct
@Arjun-bo3be2 жыл бұрын
Swantam Nadine onnn kuttam parayathe okkilla ee channel inu
@gauthamvijayan83596 жыл бұрын
അസൂയ നല്ലതല്ല എന്ന് അറിയാം. പക്ഷേ ഈ മനുഷ്യനോട് അതു മാത്രമെ തോനുന്നോളളു. ഇത്രയും യാത്ര ചെയ്യാൻ പറ്റുക എന്നത് ഒരു വലിയ ഭാഗ്യമാണ്. യാത്രയോട് എന്നും ഒരു തരം പറയാൻ പറ്റാത്ത ഒരു ഇഷ്ടം ആണ്
@musthafa0505 жыл бұрын
തുല്യതകളില്ലാത്ത ഒരു വ്യക്തിത്വം സമ്മതിച്ചു സാറേ ഇംഗ്ലീഷ് കലരാത്ത ഈ അവതരണം നന്നായിരിക്കുന്നു
@yadukrishnan6264 жыл бұрын
ഇത്രയും മനോഹരമായി വിവരിക്കുന്ന സന്തോഷ് സാറിനും ഇത്രയും അടിപൊളിയായി ചോദ്യങ്ങൾ ചോദിക്കുന്ന പ്രസാദ് സാറിനും ഒരുപാട് നന്ദി
@roselotus13272 жыл бұрын
ബിയാർ പ്രസാദ് ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻
@prakashpm34884 жыл бұрын
"പോക്കറ്റടിച്ചു പോയാലും ഷൂട്ട് ചെയുക എന്നത് നമ്മടെ നിഷ്ഠ ആണല്ലോ".... SGK👌👌😁😁😁👏👏👏👏❤️
@muhammedkunju.75086 жыл бұрын
കാഴ്ചക്കാരുടെ പ്രതിനിധിയായ ബി ആർ പ്രസാദാണ് കഥപറയാനിരിക്കുന്ന സന്തോഷ്‌ജോർജുകുളങ്ങരക്ക് ഊർജ്ജം പകരുന്നത്.
@aburabeea6 жыл бұрын
കാത്തിരിക്കുകയായിരുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ വേണ്ടി
@Gladiator43636 жыл бұрын
കാണാൻ തുടങ്ങുന്നതിനു മുൻപെ like ചെയ്യാറുള്ള ഒരു programme😍😍😍
@TechTips7866 жыл бұрын
ഒരു വേനൽമഴ ലഭിച്ച അനുഭവം ആയിരുന്നു ഈ എപ്പിസോഡിന്റെ നോട്ടിഫിക്കേഷൻ വന്നപ്പോൾ........
@azharibrahim68046 жыл бұрын
മറ്റു എപ്പിസോഡ്കളൾ കൂടി അപ്‌ലോഡ് ചെയ്യോ Please please please 🙏🏽🙏🏽🙏🏽🙏🏽 എത്ര നേരം വേണമെങ്കിലും ad കണ്ടോളാം
@prajiponnu276 жыл бұрын
എത്ര മനോഹരമായ അവതരണം. ജീവിതത്തിൽ ഒരിക്കൽപോലും ഈ രാജ്യങ്ങളിൽ പോകാൻ കഴിയില്ലെന്നറിയാം but സഞ്ചാരം ചാനൽ കാണുമ്പോൾ അറിയാതെ സന്തോഷ് സാറിന്റെ കൂടെ സഞ്ചരിച്ചുപോകും. സഞ്ചാരം ചാനൽ കണ്ടാൽ തന്നെ അത്തരം രാജ്യങ്ങളിൽ പോകുന്നതിനേക്കാൾ കൂടുതൽ അനുഭവം ഫീൽ ചെയ്യും. മലയാളികളുടെ ഭാഗ്യമാണ് ഈ യൊരു ചാനൽ
@ABCDabcd-ws1kt6 жыл бұрын
അർത്ഥം ഉള്ള , ധന്യമായ , ഭാഗ്യമായ ജീവിതം - സന്തോഷ് അദ്ദേഹം
@anasmuhammed86536 жыл бұрын
ഏറ്റവും നല്ല ഒരു പ്രോഗ്രാം ആണ് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ദയവു ചെയ്തു എല്ലാ പ്രോഗ്രാംസ്‌കളും യൂട്യൂബ് uplaod ചെയ്യാൻ ശ്രമിക്കണം On time l
@rahitht95286 жыл бұрын
ജനങ്ങ ൾക്ക് വളെരെ ഉപകാരപ്രദമായ ചാനൽ
@harias314 жыл бұрын
നിങ്ങൾ എന്തൊരു മനുഷ്യനാണ് മനുഷ്യ... സമ്മതിച്ചു... നമിച്ചു..
@sanoojsulaiman51126 жыл бұрын
സന്തോഷ് സർ ന്റെ ഡയറികുറുപ്പിന്റയ് കഥ പറയുമ്പോൾ ഒപ്പം ആ രാജ്യത്തു കൂടി മനസ്സുകൊണ്ട് സഞ്ചരിക്കുന്നു
@vibinsurendran69586 жыл бұрын
Padma sri kittenda aala santhosh sir...
@Forex-AtoZ6 жыл бұрын
ഞാൻ ദോഹയിൽ മറന്നു വച്ച ജാക്കറ്റിനെ പറ്റി കുറെ നേരം ആലോചിച്ചു ....😃
@johndaniel83646 жыл бұрын
കണ്ടു മടുക്കാത്ത .പരസ്യം ഇല്ലാത്ത ലോകത്തിലെ ഒരേ ഒരു സൂപ്പർ ഹിറ്റ് ചാനൽ ..................നന്ദി സന്തോഷ് സർ
@sreedatha.m.25976 жыл бұрын
ഓരോ എപ്പിസോഡിനും കാത്തിരിപ്പാണ്.
@zakkariya69496 жыл бұрын
Sreedath A.m.
@parvathibasheer27416 жыл бұрын
സഞ്ചാരം മുതൽ കാണുന്ന ഒരു പ്രേക്ഷക. യാത്രകളോടും ചരിത്രങ്ങളോടും ഇഷ്ട്ടം കൂടിയത് സഫാരി ചാനലിന്റ വരവോട് കൂടിയാണ്.
@skvlog46914 жыл бұрын
Parvathi Basheer
@syamharippad5 жыл бұрын
കാശ് ഇത്തിരി കൂടി എങ്കിലും ജാക്കറ്റ് കിട്ടി എന്നറിഞ്ഞപ്പോൾ ഒരു സന്തോഷം...
@bensonthengumpallil20646 жыл бұрын
എത്ര ത്യാഗങ്ങൾ സഹിച്ചാണ് പ്രേക്ഷകനെ കാഴ്ചകളുടെ ലോകത്തേക്കു കൊണ്ടു പോകുന്നത്, ഒത്തിരി നന്ദി...
@myyoutubtyu27296 жыл бұрын
ഇത് കാണുമ്പോൾ മനസ്സുകൊണ്ട് റൊമേനിയയിലൂടെ ഞാനും sancharichu...
@jamessoumya6 жыл бұрын
Santhosh sir and Prasad sir great combo 😊
@shuhaibmaheen75516 жыл бұрын
എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട് ഇതുപോലെ എല്ലാ രാജ്യങ്ങളും കാണാൻ
@dev_io6 жыл бұрын
എനിക്ക് കുറെ റൊമാനിയൻ ആൾക്കാരുടെ കൂടെ ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട്, they have very good logical and reasoning skills , learned a lot of things from them 😍
@jojigeorge10204 жыл бұрын
I love romanians like inna, alaxandra, otilia etc
@shinybinu61547 ай бұрын
They are friendly too..much better than developed eu..countries..my personal experience..
@radharamakrishnan63352 жыл бұрын
ഇപ്പൊഴാ rumaniye പറ്റി കൂടുതൽ മനസ്സിൽ aakkiyyadhu. ഉക്രൈൻ, റഷ്യ,,. വാർ വന്നപ്പോൾ കുട്ടികൾ രക്ഷ പെട്ടു പോകാൻ എടുത്ത വഴികൾ ❤❤
@hashilpt90666 жыл бұрын
വയനാടൻ വനഭൂമിയിലെ തോരാ മഴയത്ത് നിന്നും റൊമേനിയൻ ശിഷിരത്തിലേക്ക് പ്രേഷകരെ കൊണ്ടെത്തിക്കാൻ കഴിയുന്ന ഏക പരിപാടി
@xavihernandes82622 жыл бұрын
@@jasmeermc my cousin is from meppadi chooralmala
@kpmnair30986 жыл бұрын
സന്തോഷ് ജോർജ് എന്ന മനുഷ്യൻ ഇൻഡ്യക്കാരനല്ലായിരുന്നു എങ്കിൽ എത്രയോ അംഗീകരിക്കപ്പെടുമായിരുന്നു
@shafaft25176 жыл бұрын
വിനോദ വാർത്ത ചാനലുകൾ ആവശ്യത്തിൽ അധികമുള്ള കേരളത്തിൽ ഇതുപോലൊരു ചാനൽ തുടങ്ങിയത് തികച്ചും അഭിനന്ദനാർഹമാണ്.
@dutyfirst99956 жыл бұрын
You are an inspiration....malayalathile aadyathe travel vlogger....salute sir
@ഷിബുഅനില5 жыл бұрын
സന്തോഷേട്ടന്റെ ഈ ശബ്ദം സഞ്ജാരം പ്രോഗ്രാമിൽ ഉൾപെടുത്തണം
@muhammedshereef1005 Жыл бұрын
കമന്റിലൂടെയും മതേതര കാഴ്ച പ്പാട് കാണുന്ന ഒരേ ഒരു ചാനൽ സഫാരിയാണ്
@AbhiAbhijith946 жыл бұрын
ഷൂട്ട് ചെയ്യുന്നുണ്ട്, പോക്കറ്റ് അടിച്ചു പോയാലും അത് ഷൂട്ട് ചെയുക എന്നുള്ളത് നമ്മുടെ ഒരു നിഷ്ട ആണല്ലോ.... 😂😂😂 സന്തോഷ്ജി ഇഷ്ടം 😍
@lioneljohns97016 жыл бұрын
I am visiting Romania next month. Thanks for the experience
@xavihernandes82622 жыл бұрын
How was your experience?
@vijeshvijayan52156 жыл бұрын
Santhosh ചേട്ടാ സൂപ്പർ...... 👏👏👏👏
@manojkaniyerymano58646 жыл бұрын
കാത്തിരിപ്പ് അവസാനിച്ചു.. നന്ദി സന്തോഷ് സാർ...
@sbs33086 жыл бұрын
ദൈവം നിങ്ങൾക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ആയുസും എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ ഞങ്ങൾ പ്രേക്ഷകർ എന്നും ഒപ്പം ഉണ്ടാകും. എന്ന് സ്നേഹത്തോടെ സഫാരിയേയും താങ്കളെയും ഒരുപാട് സ്നേഹിക്കുന്ന പ്രേക്ഷകൻ
@arjunsmadhu8102 жыл бұрын
എപ്പിസോഡുകൾ മുഴുവനും കണ്ടുതീർന്നിട്ടും വീണ്ടും കാണാൻ ഉള്ള കൊതിയോടെ വന്നതാണ് .. KZbin ൽ ആദ്യ എപ്പിസോഡ് മുതൽ വീണ്ടും കാണാൻ എത്തിയ ഞാൻ.🤩..അതും 4years നു ശേഷം. എന്നെപോലെയുള്ള ഭ്രാന്തന്മാർ ഉണ്ടോ 😄😂?
@sumeshkn8218 Жыл бұрын
Me❤
@shakirabdulrahman38516 жыл бұрын
Ningaleykal valiyoru malayaliye nhan jeevidathil kandittilla...big salute sir
@fazzilfazz19006 жыл бұрын
crystal clear avatharanam
@anoopb46576 жыл бұрын
Santhosh sir your this program is one of the world wounder program Expesiouly your speach and interview
Thanks for uploading and please upload all episodes for this program
@rz62683 жыл бұрын
I'm in now romania is this good country... I'm working here 💯 all are speak english...may be this video uploaded 3 years back....but now well country..all are welcome❤️
@johnissac750 Жыл бұрын
Hi
@anurajkesav1896 жыл бұрын
കുറച്ച് നാൾ അപ്‌ലോഡ് ചെയ്യാതിരുന്നതിനാൽ അപ്‌ലോഡ് ചെയ്യുന്നത് നിർത്തിക്കാണും എന്ന് കരുതി. ഇപ്പോൾ സന്തോഷമായി
@ReshmaAmu2 жыл бұрын
ഇപ്പോൾ ഉള്ള പരിപാടിയാണ് നല്ലത്.. കൂടെ ഉള്ള ആൾക്ക് യാത്ര ഒട്ടും താല്പര്യം ഇല്ലാത്ത ഒരാളായി ഫീൽ ചെയ്യുന്നു കേൾക്കുന്ന ആളുടെ ആവേശം അയൾക്കില്ല..
@rukminiiyersvlog62615 жыл бұрын
Sir I also a travel lover.... you are my roll model
@ashifaboobacker31556 жыл бұрын
ഹാവൂ.........,! വന്നു ....! കുറെ ദിവസങ്ങളായി കാത്തിരിക്കുന്നു ....
@racercarkimi6 жыл бұрын
Waiting for next episode. .👍
@ldreams7306 жыл бұрын
Santhoshetta തുടങ്ങിയ അന്ന് മുതൽ കാണുന്നതാണ് സഞ്ചാരം, പഴയ episode അപ്‌ലോഡ് ചെയ്യുമോ, Nepal, Singapore,
@nashpp6 жыл бұрын
IT CREATES MORE IMAGINATION POWER
@sajinthomas63426 жыл бұрын
After a long waiting...it's back
@hameedpk0096 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പ്രോഗ്രാം ഒന്നാണിത് ഒരുപാട് നല്ല അറിവുകൾ ഈ പ്രോഗ്രാമിലൂടെ അറിയാൻ കഴിയുന്നത് വളരെ സന്തോഷമാണ്
It is a pleasure to be able to tell you that it is a pleasure to wait
@jamsheerckl31476 жыл бұрын
സഞ്ചാരം എപ്പിസോഡിനേക്കാൾ viwes ഉണ്ട് ഒരു ഡയറികുറുപ്പിന്
@majeedmarakkar93836 жыл бұрын
കേൾക്കാൻ നല്ല സുഖം
@balamuruganramakrishna94817 ай бұрын
Jonathan's travel to Draculla castle gives a detailed information about the journey to the castle.
@AliCanTravel6 жыл бұрын
Romania was one of the best country I have ever visited :) All you need is a friend there else it would be difficult:)
@pranava46376 жыл бұрын
Iniyum povatha eathra countries unde santhosheattaaaaa.......nicee programme....and informative channel....all the best...
@sagilsagil25506 жыл бұрын
കാത്തിരിക്കുന്നു. അടുത്ത എപ്പിസോഡ് അന്റാർട്ടിക്ക യാത്രയുടെ അനുഭവങ്ങൾ
@abhijithsnathan35546 жыл бұрын
വളരെ നല്ല പരിപാടി സർ . ബിയാർ സർ നിങ്ങൾ പല അവതാരകർക്കും മാതൃകയാണ് .ശ്രീ സന്തോഷ് സാറിനോട് ഒരു ചോദ്യം താങ്കൾ മറ്റൊരു പഴയ എപ്പിസോഡിൽ വൈറ്റില ബൈപ്പാസ് വന്നതിലെ അപാകത പറഞ്ഞു അതൊന്നു വിശദീകരിച്ചു തരാമോ .അറിയാത്തതുകൊണ്ട് മാത്രം ചോദിച്ചതാണ്