നല്ല സൂപ്പർ വീഡിയോ തന്നേ..... കൊച്ചപ്പ വളരെ നന്നായി നല്ല ഒരു ആശാനേ പോലെ തന്നേ പഠിപ്പിച്ചു..... Pex on 3 wheels...... Appreciate your efforts..... Good Luck....
@VijayammaMdkm Жыл бұрын
❤❤❤
@pradeepkumarnadakavu40557 ай бұрын
s😂
@asishanirudhan3 жыл бұрын
ചില ആളുകൾ വല വീശുന്നു കണ്ടാൽ കൊതിയാവും.. ഇതു പഠിക്കാൻ ഇത്രെയും എളുപ്പം ആയിരുന്നു എന്നുള്ള കാര്യം ഇപ്പോളാണ് മനസിലായത്.. ഈ വീഡിയോ ചെയ്തതിനും, കൃത്യമായി കാര്യങ്ങൾ വിവരിച്ച കൊച്ചപ്പഅണ്ണനും നന്ദി അറിയിക്കുന്നു..
@kkvenugopal56987 ай бұрын
കണ്ടപ്പോൾ എളുപ്പമാ ഒന്നു വീശി നോക്കു ഒന്നുംനടക്കില്ല വീശി വീശി മാത്രമേ പഠിക്കു ഞാൻ അനുഭവസ്ഥനാണ്.
@salimmarankulangarasalim21916 ай бұрын
എൻ്റെ ആഗ്രഹമായിരുന്നു വല വീശൽ പഠിക്കുക എന്നത് , വളരെ ഉപകാരപ്പെട്ടു, ഒരു വല ഉള്ളത് ഒരാൾ കൊണ്ട് പോയി, തിരികെ തന്നില്ല, ഇനി ഒരു വല വാങ്ങിക്കണം / എന്നിട്ട് വീശൽ പഠിക്കണം സൂപ്പറായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കിതന്നതിന് അഭിനന്ദനങ്ങൾ. വലയുടെ ഒരോ ഭാഗത്തിൻ്റെ പേരുകൾ ആദ്യമായി അറിയുകയാണ്
@pextriks6 ай бұрын
Thank you🙏
@ownvoicekrish26512 жыл бұрын
നല്ല കിടുക്കൻ വീഡിയോ.. ഇതാണ് ഒരു പഠിപ്പീര് എന്ന് പറയുന്നേ 🥰🥰🌹🌹
@bijulal68123 жыл бұрын
2 പേരും കലക്കി സൂപ്പർ 👍👍👍👌👌👌👌
@rameshvn9807 ай бұрын
😊 സൂപ്പർ ചുരുങ്ങിയ സമയം കൊണ്ട് വലിയ ഡ്രൈയ്നിംഗ്👏👏👏👏
@pextriks7 ай бұрын
Thank you🙏
@kishorgopalakrishnan42606 ай бұрын
Ingane anu ariyatha karyangal paranju tharendathu randu perkum orupad ashamsakal
Kollam machaane... Thakarthu.. Kochappannanum ee video yude koode famous aakatte ennu aagrahikkunnu
@jejipaul83753 жыл бұрын
കൊള്ളാം. ഉപകാരപ്രദം.
@unni45 Жыл бұрын
Pulli parenjathe sheriya valayude kayaru orupadu murukkaruthe ozhukkathu vishiyall vaalakku pidutham verum athu oru apakadama
@ponmani3423 жыл бұрын
Good video to learn something new & different 👏👏👏👏
@aneeshhm28493 жыл бұрын
സൂപ്പർ
@Konmkdm2 жыл бұрын
kochappaaa ha ha ha.................... pex adi poli
@MyCampboss Жыл бұрын
സൂപ്പർ ആശാൻ... 😃 ആശാന്റെ വല കൂടിവീഴുവാണല്ലോ ഇതാണോ വിരിച്ചു വീശാൽ... ആ മുൻപിലെ കയ്യ് മാക്സിമം മുകളിലോട്ടു കേറ്റിപ്പിടിക്കു ആശാനെ എന്നാലല്ലേ വല വിരിഞ്ഞു വീഴു...വല്യ തള്ളലൊക്കെ തള്ളി ആൾകാർക്കു പറഞ്ഞു കൊടുക്കുമ്പോൾ അതിന്റെ മികവ് ഉറപ്പു വരുത്തണ്ടേതല്ലേ ആശാനെ...എന്നാലും മറ്റുള്ളവരെ കാണിക്കാൻ കാണിച്ച മനസ്സിന് നന്ദി
Good one.. Pex trick.👏👏. I know very well the same and having two nets.. Pls take a video for മടചൂണ്ട.. എനിക്ക് അറിയിയില്ലാട്ടോ 😉😉🥰
@quranlearning99296 ай бұрын
Subscribed to your utube channel Sir
@pextriks6 ай бұрын
❤️thank you sir😊🙏
@babythomaspanamkuzha4462 жыл бұрын
കോട്ടയത്ത് എവിടെയാ വരേണ്ടത്. ഒരു വീശുവല വാങ്ങിയാൽ കൊള്ളാമെന്നുണ്ട്.
@pextriks2 жыл бұрын
കോട്ടയം മാർക്കറ്റിനുള്ളിൽ ഇഷ്ടം പോലെ കിട്ടും. Near manorama junction
@gurushiyas39443 жыл бұрын
🌹❤❤super
@nehamariya1923 жыл бұрын
Njn orthu veeshan ariyathe poyi vellathilottu kedakkuvennu😀
@pextriks3 жыл бұрын
😂 ഭാഗ്യത്തിന് രക്ഷപെട്ടു 😂
@nedhraanvadassery36796 ай бұрын
സുഹൃത്തുക്കളെ ചാവക്കാട് ഭാഗത്ത് 100% വല വിരിച്ചു വീശുന്നവരുണ്ട് അതൊന്ന് പോയി കാണു 👍
@Dhanesh-n7e6 ай бұрын
ചാവക്കാട് മാത്രം അല്ല എല്ലാ നാടിലും ഉണ്ട് അയാൾക് അറിയില്ല എന്നുകരുതി. ഞാൻ തൃശൂർ ആണ്. ഞാൻ അഴിക്കോട് മുതൽ പൊന്നാനി വരെ പോകാറുണ്ട്
@mohammedhazeeb72582 жыл бұрын
ഈ വല ഉണ്ടാകുന്നത് ഒരു വീഡിയോ ഇട്ടുതരുമോ?
@sreejarajeev25623 жыл бұрын
Manimalayar 🔥
@prakashkumarkc26223 жыл бұрын
👏👏👌👌
@danyjohn62753 жыл бұрын
Sup tricks
@danyjohn62753 жыл бұрын
ലിബു അണ്ണാ ചന്തേലെ i1st അല്ലെ ഇത്
@danyjohn62753 жыл бұрын
ഇനിയും ഇടെനെ
@danyjohn62753 жыл бұрын
Next video katta waiting
@pextriks3 жыл бұрын
Thanx for the support dany ... 😊👍
@layasvlogs18273 жыл бұрын
അണ്ണൻ 👏🏻👏🏻👏🏻
@annammajoseph75313 жыл бұрын
👌🏻👌🏻👌🏻
@walkyyy_talkyyy46633 жыл бұрын
🤩🤩
@sanalkottayam3 жыл бұрын
പുതുമയുള്ള വീഡിയോ
@shijoaugustine84373 жыл бұрын
👌👌
@MOHANDAS-sb6zo2 жыл бұрын
കൊച്ചാപ്പന്നോ ചക്കരേ
@peeyem60297 ай бұрын
ഞാനോർത്തു പടിഞ്ഞാറുകാരൻ ആണ് ന്ന്.
@pextriks7 ай бұрын
😊 അല്ല, കിഴക്കൻ ആണ്
@ManojKichu-v6g7 ай бұрын
ഞാനൊന്നിട്ടത തിട്ടഇടിഞ്ഞു ഒരു ലേഡി യും വന്നു കിട്ടി മുഴുത്തത്
@rahulrrrahul9873Ай бұрын
എല്ലാവരേയും പഠിക്കുന്നത് നല്ലതാണ് പക്ഷേ അവസാനം കിളിച്ചുണ്ടൻ മാമ്പഴം സിനിമയിൽ മോഹൻലാൽ വീശി അടുത്ത് നിൽക്കുന്നവരുടെ തലയിൽ വീഴുന്നപോലെയാവരുത്
@dennyabrahamphilip3 жыл бұрын
🤝🤝👏👏👏
@dhaneshramia1902 Жыл бұрын
വല വിരിയട്ടെ ആശാനേ തോള അല്ല തൊടാ എന്നുപറയും
@LittleboyLITTLEBOY-wy5uk Жыл бұрын
പോടാ മൈരാ..
@rafeekrafi65012 жыл бұрын
ചാമ്പിക്കൊ
@joppanjosephvarkey3 жыл бұрын
❤
@georgebijojoseph50593 жыл бұрын
എന്നെയും പഠിപ്പിക്കാമോ
@jejipaul83753 жыл бұрын
മീൻ കിട്ടുന്നത് കാണിക്കുന്നില്ലല്ലോ
@pextriks3 жыл бұрын
മീൻ പിടിക്കാൻ നിന്നില്ല. മഴ വന്നു.. പിന്നെ വല ഉടക്ക് വരാത്ത, വണ്ടിയുടെയോ മറ്റോ ഒച്ച വരാത്ത ഒരു area പോയി വീഡിയോയിക് വേണ്ടി വീശിയത്. അവിടെ മീൻ നിൽപ്പില്ലാരുന്നു..
@sinojbiju47155 ай бұрын
Vala virinjilalo
@harikrishnan97493 жыл бұрын
അതൊക്കെ പോട്ടെ മീൻ കിട്ടിയോ
@gopiks40257 ай бұрын
കൊച്ചപ്പആശാനെ ' സ്ഥലം എവിടെയാണ്. ആശാൻ്റെ നമ്പർ ഒന്ന് കമൻ്റ് ബോക്സിൽ ഒന്ന് അയയ്കുക