ഒരു തവണയും കൂടി എനിക്ക് ഒരു അവസരം തരണേ ഞാനങ്ങുമായി ജീവിക്കാൻ എന്നെ അനുവദിക്കണമേ ഭാവിയെ കൈവിടരുത്
@aneymathew88428 ай бұрын
ഈശോയെ.. അങ്ങേക്ക് എല്ലാ അറിയാമല്ലോ... 🙏🏻😥വേറെ ഒന്നും എനിക്കു വേണ്ട അപ്പാ... ഈ ഷീണിതയായ.. എന്നെ നിന്റെ മകളാക്കി തീർക്കാൻ എന്നോട് karunathonaname. Ne chaith നന്മകൾ മരണത്തിൽ നിന്ന് എന്നെ രക്ഷിച്ചത്.. ദൈവജനത്തോട് പറയാൻ... അപ്പാ... Oravasara🙏🏻😥... തരണേ... 🙏🏻🙏🏻🙏🏻
@jithuprakash35998 ай бұрын
🙏🙏
@Bbput7 ай бұрын
Amen 🙏 🙏 🙏
@LijoMichael-dp3tp6 ай бұрын
Amen
@BeenaThomas-d9rАй бұрын
Amen❤
@jisnasunny89948 ай бұрын
എന്റെ നിയോഗം നിനക്ക് അറിയാലോ ആരോടും പറയാൻ പറ്റാതെ എന്നെ അലട്ടുന്ന ഈ പ്രശ്നം നിനക്ക് അറിയാലോ നാഥാ എനിക്ക് വേണ്ടി ഇത് സാധിച്ചു തരണേ നാഥാ 🙏🏼
@lillykuttyjoseph71246 ай бұрын
🙏🙏🙏🔥🔥🔥🙌🙌🙌
@sushamasivan47958 ай бұрын
എന്റെ ദൈവമേ സാമ്പത്തികത്തിന്റെ കാര്യത്തിൽ എന്നെ എല്ലാവരുടെയും മുന്നിൽ തരാം താഴ്ത്തി കാണുന്നു ഈശോയെ എന്നെ കടങ്ങളിൽനിന്ന് മാത്രം രക്ഷിച്ചാൽ മതി ദൈവത്തിനു അസാധ്യമായതു ഒന്നും ഇല്ലാലോ ആമേൻ 🙏🙏🙏
@SUTHRIERS3 ай бұрын
എൻറെ അപ്പനോട് ഞാൻ അപേക്ഷ ക്കുകയാണ് അപ്പാ,,,അപ്പൻവാങ്ങിച്ച്തന്നകടഠ്അവീടുന്ന്തിരിച്ച്കെടുക്കാൻസമയഠകഴിഞ്ഞു,,, അത്,, അവർക്ക് കെടുകഡേയാഅവർഎനെട്ചേധിച്ചു,, ഞാൻ എന്ന് ചെയ്യാൻ,,പറാ,,,അപ്പാ
@licyirimpan98606 ай бұрын
May God bless you pray for my family
@marythomas81936 ай бұрын
God bless father ❤🙏🙏🙏
@chrismoljose78234 ай бұрын
Ente Appa enneyum kudumbatheyum rakshikename
@nijupjohney20603 ай бұрын
❤
@reejavarghese82807 ай бұрын
Esoya Entha husband varghese purathuvadana sukapaduthitharanae Entha makan prince na kazinju poya exam yalla visyatinum nalla markoda jaikanamae Entha yalla rojagalum,prayasagalum,tensionum mattitharanae
@saljujose52806 ай бұрын
Thank you Jince Achen for all the insights of understanding Jesus our Lord❤
@ജയ്റാണികൊട്ടാരത്തിൽ8 ай бұрын
എന്റെ നാത്തൂനും അനിയനും അനിയത്തിയ്ക്കും ജോലി കിട്ടി അവര് സന്തോഷത്തോടെ ജീവിക്കണം അതായിരുന്നു എന്റെ ആഗ്രഹം. നാത്തൂനും അനിയനും ജോലി കിട്ടി. നാത്തൂൻ ഇന്ന് ജോയിൻ ചെയ്തു. അനിയൻ മൂന്നു ഡേയ്‌സ് ഇൽ ജോയിൻ ചെയും. പിന്നെ അനിയത്തി അവൾക്കും ദൈവം അവന്റെ സമയത്ത് കൊടുക്കും. അവളുടെ ഭർത്താവ് ആണ് ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും സ്നേഹമുള്ള ഭർത്താവ്. അവളോടുള്ള സ്നേഹവും കരുതലും കാണുമ്പോ തന്നെ ഞാൻ ഒരുപാട് ഹാപ്പി ആണ്. പിന്നെ എന്റെ കാര്യം അത് ഇങ്ങനെ ആകെ അങ്ങ് പോകട്ടെ. ഒരു അത്ഭുതവും എന്നിൽ നടക്കേണ്ട. എന്റെതായ ആഗ്രഹങ്ങൾ എല്ലാം ഞാൻ എന്നെ ഉപേക്ഷിച്ചു. ഒരേ ഒരു ആഗ്രഹം കൂടെ ബാക്കി ഉള്ളൂ. ഒന്നുകിൽ പപ്പയ്ക്കും മമ്മിയ്ക്കും മുന്നേ ഈ ലോകത്തു നിന്നു പോകണം. അല്ലെങ്കിൽ അവര് എന്നെ ഓർത്തു വേദനിക്കുന്നത് ദൈവം ആയിട്ട് തന്നെ അവസാനിപ്പിക്കണം.. അത്രേം മതി.!ഇന്നലെ എനിയ്ക്ക് ഒരു വയസ്സ് കൂടെ കൂടി. എന്താണ് ഞാൻ നേടിയത് എന്ന് ഓർക്കുമ്പോൾ വേദന മാത്രമേ ഉള്ളൂ. അപ്പാ എന്റെ കൂടെ ഉള്ളത് കൊണ്ടു മാത്രം മുന്നോട്ട് ജീവിക്കുന്നു. എല്ലാത്തിനും നന്ദി അപ്പാ.. എല്ലാത്തിനും നന്ദി 🤍🙏🙏🙏
@Ali__04188 ай бұрын
Last paranja polay thannay aanu ntay avasthayum Onn maathram chindhicha mathi nammuday eshupappa ❤kku nammalay kond ntho chayyan und Ippo lifeinn nthylum poyitt undayl ath aa lekshathil ethaan vendi ahnu allenki kuduthal strong aavan vendi Be faith,pray,trust 💗daivam kuday und 🛐💯🤍 orikalum kai vidilla🫂🥰
@ജയ്റാണികൊട്ടാരത്തിൽ8 ай бұрын
@@Ali__0418 ജനിച്ച അന്ന് മുതൽ ഓരോ സങ്കടങ്ങൾ ആണ്. എല്ലാം ശരി ആകും എന്ന് ഓരോ ഘട്ടത്തിലും കരുതി.. ഇപ്പോൾ ഒരു എട്ടു വർഷത്തോളം ആയി ഞാൻ വീട്ടുകാർക്ക് വേദന ആയിട്ട്. അത് ഒരിക്കലും എന്നെ കോണ്ടു മാറ്റാൻ പറ്റില്ല. പ്രതിവിധിയും അറിയില്ല.. എല്ലാം അപ്പായ്ക്ക് അറിയാം എന്നാ വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു. എത്ര വർഷം ഇനിയും ഞാൻ നല്ലതിനായി കാത്തിരിക്കണം അറിയില്ല. അതു കൊണ്ടു ആണ് ഒന്നും നടന്നില്ലെങ്കിൽ അവർക്ക് മുന്നേ പോകാൻ ഞാൻ ആഗ്രഹിക്കുന്നത്
@lipinxavier33586 ай бұрын
Daivathod kooduthal adukkan daivam agrahikkunu. God bless u....
In my life the first and foremost priority, authority eshookk❤😘🤟
@julyietgeorge45608 ай бұрын
ഈശോയെ നീ എന്നെ അറിയുന്നുണ്ടല്ലോ നീ എന്നെ കാണുന്നുണ്ടല്ലോ 🙏🙏🙏🙏
@somyjoseph61158 ай бұрын
ഞങ്ങൾക്ക് എതിരായുള്ള കോടതി കേസിൽ ഞങ്ങൾക്ക് അനുകൂലമായുള്ള വിധി ലഭിക്കുവാനും ഞങ്ങളുടെ ന്യായം കോടതിക്ക് ബോധ്യപ്പെടുവാനും എത്രയും വേഗം വേഗം കേസ് ഞങ്ങൾക്ക് അനുകൂലമായി തീർപ്പാവാനും പ്രാർത്ഥിക്കണേ അച്ചാ
@Bbput7 ай бұрын
Ishoye njangale angayudethakkaname. Amen 🙏 🙏 🙏
@anniejoseph85648 ай бұрын
Thank you jeasus god bless you dear father a m requesting toyour prayers🙏🙏
Nanndi edhopaaaaaaa …. Eniku aus nalloru job e month thanne kittaname
@divyasoman38238 ай бұрын
Yesu Appa strengthen my weakness..plz . waiting for ur time..lead my family life in Your way..not in my way.. surrender everything to You Yesu Appa...
@sherlyshibu85318 ай бұрын
എന്റെ ഈശോയെ എപ്പോഴും അങ്ങയോടു കൂടി ആയിരിക്കാൻ എന്നെയും എന്റെ കുടുബത്തെയും അനുഗ്രഹിക്കേണമേ കരുണയകണമേ അപ്പാ നന്ദി സ്തുതി സ്തോസത്രാം 🙏🙏🙏🌹🌹🌹❤️❤️❤️
@athiravs108 ай бұрын
Acha... Njangade veterinary sergeon nte psc notification vannu... എന്റെ ബലഹീനതയിൽ ദൈവത്തിന്റെ ശക്തി ഇത് വരെ എന്നപോലെ ഇപ്പോഴും പ്രകടം ആകണേ.. പരുശുദ്ധദ്മാവ് നയിച്ചു Exam nannayi prepare ചെയ്തു, exam എഴുതി, ദൈവ കൃപയാൽ job ലഭിക്കാൻ പ്രാർത്ഥിക്കണേ... 🙏🏻
@IRIES-k7z8 ай бұрын
Ente eshoye papiaya makale ange kaipidichu uyarthaname . Angu allathe eniku vere arum illa appa. Please appa🙏😭😭
@lalyjose67847 ай бұрын
ഈശോയെ അങ്ങയുടെ വചനം സംസാരിക്കാൻ എന്നെ അനുഗ്രഹിക്കേണമേ
@lijumathew60138 ай бұрын
എൻ്റെ കർത്താവായ യേശുവേ, എനിക്ക് നീ എൻ്റെ കൂടെ വേണം, ഒരിക്കൽ നീ എന്നോടൊപ്പം ഉണ്ടെങ്കിൽ എനിക്ക് എല്ലാം സമ്പാദിക്കാം.
Lord Jesus thankyou for all the blessings and miracles...Jesus be with my family...lead us guide us and stay with us....Jesus for life...love you Jesus....forgive us our sins and love us...amen
@sonysbangel8888 ай бұрын
പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേന്‍✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙❤️🔥.
@KLJOSE-q9x6 ай бұрын
യേശുവേ bangalore യാത്രയെ സമർപ്പിക്കുന്നു
@jobythomas28128 ай бұрын
Esoye karuna thonnaname... 2-nd time visiting visa yil aayirikunna eniku ethryayum pettennu oru job nalki anugrahikaname... Ente jeevithathil onnu edapedaname appa..... 🙏🙏🙏
@sharonmorris82328 ай бұрын
Lord protect us from snares of enemies
@somyjoseph61158 ай бұрын
ഞങ്ങളുടെ സ്ഥലത്തേക്കുള്ള വഴി എത്രയും വേഗം അളന്നു തിരിച്ച് കിട്ടാനും 8 മീറ്റർ വീതിയിൽ വഴി ലഭിക്കുവാനും ഞങ്ങളുടെ സ്ഥലത്തിന്റെ അടുത്തുള്ള സ്ഥലം കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുവാനും പ്രാർത്ഥിക്കണേ അച്ചാ
@marywilson71817 ай бұрын
യേശുവേ എനന അങ്ങയുടെ ഉപകരണമാണമാകണെമ
@Josephinorah8 ай бұрын
2:11 😇🙌🏼🙏🏻💙🎉
@mayababu15638 ай бұрын
Thank you jesus❤❤❤
@jimm-u1z8 ай бұрын
Such a wonderful explanation. May God Almighty bless you abundantly Father❤🎉
@Anju-t7s8 ай бұрын
യേശുവേ എന്നെ അങ്ങയുടെ ഹിതം അറിയിക്കണേ 🙏🙏🙏 അതനുസരിച്ചു തീരുമാനങ്ങൾ എടുപ്പാൻ എന്നെ സഹായിക്കണേ 🙏🙏🙏🙏
ഞങ്ങളുടെ ബിസിനസ്സിന് ജനവാസമേഖലയിൽ നിന്നുള്ള ദൂരപരിധി 50 മീറ്റർ മതി എന്ന സുപ്രീം കോടതി വിധിയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനവും ദേശീയ ഹരിത ട്രൈബൂണൽ അംഗീകരിക്കുവാനും ദൂരപരിധി 50 മീറ്ററായി തന്നെ നിലനിർത്തിക്കൊണ്ട് ഉത്തരവാകുവാനും പ്രാർത്ഥിക്കണേ അച്ചാ
@somyjoseph61158 ай бұрын
നാളെ ജീയോളജി ഡയറക്ടർ ഞങ്ങളുടെ ബിസിനസ്സിന് ഉപാധികൾ ഒന്നും ഇല്ലാതെ അനുമതി നൽകുവാനും എത്രയും വേഗം അനുമതി കിട്ടാനും ഡിസാസ്റ്റർ മാനേജ്മെന്റ് അനുമതി ആവശ്യപ്പെടാതിരിക്കുവാനും എക്സ്പ്ലോസീവിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഒന്നും പറതിരിക്കുവാനും പ്രാർത്ഥിക്കണേ അച്ചാ
Seigneur, beaucoup de choses je n'arrive pas digérer ! Have mercy on me, donne moi Ta Sagesse ..Esprit Saint...pour m'avancer toujours en Toi,avec Toi...❤
@mayababu15638 ай бұрын
Thank you father
@Josephinorah8 ай бұрын
All glory to god 💙🙌🏼allelluia 😇 ame 🙏🏻
@mercyjoy28948 ай бұрын
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gitaa12428 ай бұрын
Beautiful ❤️
@nissysabu83478 ай бұрын
Ente deivame othiri tadasagalodu kude anu njan ee courseinu chernathu.ithu complete cheyithu oru joliyil keran anugrahikanae..
@sanilsanilisak-mk6ql8 ай бұрын
Amen Amen Amen
@sintosinto13048 ай бұрын
Amen
@linetjoseph41518 ай бұрын
Esoye philo enna makalude leg sukapedithaname
@sonajohnson58518 ай бұрын
Eshoppaaaa pray for us the sinners now and at the hour of our death..amen 🙏
@mercyjoy28948 ай бұрын
ഈശോയെ അറിയുവാനും കൂടുതൽ കൂടുതൽ പ്രാർത്ഥന ചെയ്യുവാനും എനിക്ക് വരം നൽകണേ 🙏
@dulari30278 ай бұрын
ആമേൻ ❤️🌹🙏
@bincybabu48798 ай бұрын
Anta eshoya annodu karuna thonnanama,,anta jolly placeilulla alla bhuthimuttukalum mattitharanama
@bineesha1368 ай бұрын
എന്തു വിലയാ ഈ ജീവിതത്തിന് ഉള്ളത്. പാഴായി പോയി ഈ ജന്മം 😢😢
@lisasimpson-7778 ай бұрын
Remember, He died on the cross for you. You are valuable 💎✝️