എന്റെ പൊന്നു ദൈവം തമ്പുരാനെ എന്നെ ഒരു വിശുദ്ധൻ ആക്കണമേ എന്നെ അബ്രാഹത്തിന്റെ മടിയിൽ ഇരുത്തി ഇല്ലെങ്കിലും മോശയുടെ മടിയിൽ ഇരുത്തിയാലും മതി ജനിച്ച നാൾ മുതൽ ഞാൻ സഹനത്തിലൂടെയാണ് കടന്ന് പോയിട്ടുള്ളത് എന്റെ ഹൃദയം പരിശോധിക്കുന്ന ദൈവത്തിന് എന്നെ പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് എനിക്കറിയാം ആയതിനാൽ എന്നെ ഒരു വിശുദ്ധൻ ആക്കണമേ ഇതെന്റെ ഹൃദയാഭിലാക്ഷ.ം ആണ് ..... അനുഗ്രഹിക്കണമേ എന്റെ യാചനയുടെ സ്വരം ശ്രവിക്കണമേ ❤❤❤
@holyversesofgod477810 ай бұрын
Amen❤
@shajijoseph131110 ай бұрын
Amen
@smithacp74010 ай бұрын
🌹🙏
@premibernard971210 ай бұрын
ഞങ്ങളുടെ ഇടവക വേണ്ടി അച്ഛൻ ഒന്ന് പ്രാർത്ഥിക്കണം ഒത്തിരി ടെൻഷനിലാണ് ഞ ങ്ങളുടെ വികാരിയച്ചൻ കുർബാന പ്രശ്നം കാരണം ഇടവക ഗാംഗങ്ങൾ രണ്ടായി തിരിഞ്ഞു.. ഇപ്പോൾ അച്ഛൻ പറഞ്ഞ ഈ ദൂത് ഇനി സംഭവിക്കും പരിശുദ്ധ ബലി അവഹേളനം കോടതി മുറി വരെ എത്തി. വിഷമം കൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതുന്നത്