അതിരാവിലെ ഉണർന്നു പ്രാർത്ഥിക്കുന്നതിന്റെ നേട്ടം നിസ്സാരമല്ല | Fr Benny Narakathinal

  Рет қаралды 69,156

FR BENNY NARAKATHINAL

FR BENNY NARAKATHINAL

Күн бұрын

Пікірлер: 153
@tomijoseph8064
@tomijoseph8064 7 күн бұрын
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹✝️🙏😭
@monizachariah5361
@monizachariah5361 6 күн бұрын
എന്റെ ഈശോയെ എന്റെ മക്കൾ മൂന്നുപേരും പ്രാർത്ഥനച്യ്തന്യം ഉള്ള മക്കളാക്കി തീർക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@annjose5466
@annjose5466 22 күн бұрын
ഈശോയെ,അതിരാവിലെ ഉണർന്ന് പ്രാർത്ഥിക്കാൻ എനിക്കു കൃപ തരണമേ 🙏
@lissyshaji3304
@lissyshaji3304 23 күн бұрын
ഈശോയെ വചനം വായിച്ചു പഠിക്കാനുള്ള കൃപ നല്കണമേ, മുടങ്ങാതെ വായിക്കുവാനുള്ള കൃപയും നല്കണമേ
@ancyjames7101
@ancyjames7101 20 күн бұрын
ഈശോയെ ജ്ഞാനം കൊണ്ട് എന്നെ നിറക്കണമ..... ആമ്മേൻ❤
@Noname-ot5us
@Noname-ot5us Ай бұрын
ഈശോയെ എന്റെ മക്കളെ ദൈവകൃപയാൽ വളരാൻ അനുഗ്രഹിക്കണമേ😭🙏
@sheelagangadharan8976
@sheelagangadharan8976 Ай бұрын
കർത്താവായ യേശുവേ എന്റെ ഇടതു കയ്യുടെ ഷോൾഡർ വേദന എടുത്തു മാറ്റണമേ ആമേൻ
@rajanantony9333
@rajanantony9333 Ай бұрын
നസ്രായനായ എന്റെ ഈശോയെ ഒട്ടും യോഗ്യത ഇല്ലാഞ്ഞിട്ടും ഞങ്ങൾക്ക് അങ്ങ് അനുദിനം വഴി നടത്തുന്നതിന് നന്ദി പറയുന്നു എൻറെ കുടുംബജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റി ഞാനും ഭാര്യയും മുൻപോട്ടുള്ള ജീവിതത്തിൾ എന്നും ഒന്നിച്ചു ,സ്നേഹത്തിലും ദൈവവിശ്വാസത്തിലും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളെ കൈ വിടരുതേ എന്റെ മക്കൾക്ക് പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടി കൊടുത്ത് അനുഗ്രഹിക്കേണമേ എൻ്റെ അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും എൻ്റെ ഭാര്യയുടെ ആരോഗ്യ പ്രശ്നം മാറ്റി ഞങ്ങൾക്കു ഒരു ഭവനം പണിയുവാൻ അങ്ങ് അനുഗ്രഹിക്കേണമേ എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@lishashaju748
@lishashaju748 Ай бұрын
എന്റെ മകന്റെ വിവാഹതടസം മാറാൻ പ്രാർത്ഥിക്കണേ 🙏
@rajanantony9333
@rajanantony9333 Ай бұрын
നസ്രായനായ ഈശോയെ ഞാൻ എൻറെ സഹോദരി മക്കളായ കെവിൻ റോസും ജോൺ നിക്കൽസൺ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു മക്കൾക്ക് പടിക്കുവാനുള്ള കൃപ നല്ല പക്വതയോടെ ചിന്തിച്ചു ദൈവ ഭയത്തിലും ദൈവ ഭക്തിയിലും ദൈവ ജ്ഞാനത്തിലും വളരാൻ കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ എന്ന് ഞങ്ങളുടെ കർത്താവായ യേശു ക്രിസ്തു വഴി ഞങ്ങൾ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണ
@kuttiyammachacko5385
@kuttiyammachacko5385 Ай бұрын
😮😂😢😮😅😊
@CicilyGeorge-qz3mz
@CicilyGeorge-qz3mz Ай бұрын
Entaeeshoaeprarthikanulla krupa kodukanamae 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sinic6903
@sinic6903 17 күн бұрын
എല്ലാ ദിവസവും രാത്രി കിടക്കാൻ സമയത്ത് പ്രാർത്ഥിച്ചിട്ട് കിടക്കും അലസത കൂടാതെ മടുപ്പ് കൂടാതെ രാവിലെ എണീറ്റ് പ്രാർത്ഥിക്കുവാൻ സഹായിക്കണം എന്ന്. എന്നാൽ ആ ദിവസം എണീക്കുന്നത് ഏറ്റവും താമസിച്ച് ആയിരിക്കും. എനിക്കുവേണ്ടി പ്രാർത്ഥിക്കണേ അച്ഛാ
@sibikj6789
@sibikj6789 Ай бұрын
ജ്ഞാനം ലഭിക്കുവാൻ പ്രാർഥനയിൽ വളരുവാൻ വചനം പഠിക്കുവാൻ എന്നിക്ക് വേണ്ടി പ്രാർഥിക്കണേ
@mollyfrancis8996
@mollyfrancis8996 Ай бұрын
ഈശോയെ വചനം വായിക്കാനും പഠിക്കാനും കൃപ നൽകണമേ🙏🙏✝️✝️
@JessyShaji-p2f
@JessyShaji-p2f Ай бұрын
യേശു നാമത്തിൽ അനുഗ്രഹിക്കണമേ നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണ വേ 3 മണി സമയത്തെ ഉണർന്ന് പ്രാർത്ഥിക്കുവാൻ ശക് തി നൽകുന്നതിന് നന്ദി യേശു അപ്പ പരിശുദ്ധാൽ മാവിന്റെ കൃപ എന്നിക്കും നല്ക്കണമേ എന്ന് പ്രാർത്ഥി കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🌸🌸🌸🌸🌸.🌸🌸. 10:51
@rosebaby6282
@rosebaby6282 Ай бұрын
ഈശോയെ എന്റെ കുടുംബത്തിലെ കടബാധ്യത യിൽ നിന്നും രക്ഷപെടുത്തണേ ഈശോയെ 👏👏👏
@rosminjoe6622
@rosminjoe6622 Ай бұрын
യേശുവേ മോൾക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ.
@StansilaVose
@StansilaVose 8 күн бұрын
Ente eshoye ente jeevitha pankali jobinulla vava ayittulla thettaya sneha bantham chatting matti tharaname thiru rakthathal kazhuki parishuthathmaval nirakaname amen
@mathewpauline
@mathewpauline Ай бұрын
ഈശോയെ വൈദികരെയെല്ലാം വിശുദ്ധിയിൽ കാത്തോണേ.
@sobhathomas9952
@sobhathomas9952 Ай бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤
@suni5170
@suni5170 Ай бұрын
Onnum. അർഹിക്കുന്നില്ല.എന്നിട്ടും ഈശോയെ. കാരുണ്യത്തിൻ്റെ നന്നി
@anniemannilpeedkhyil5149
@anniemannilpeedkhyil5149 Ай бұрын
ഇശോയെ ദൈവത്തോട് ചേർന്നു നില്കാൻ ഉള്ള കൃപ തരണമേ 🙏കർത്താവിന്റെ നാമം ഉരുവിട്ട് പ്രാർത്ഥിക്കാൻ ഞങ്ങൾക്ക് കൃപ തരണമേ 🙏
@saliammageorge9207
@saliammageorge9207 16 күн бұрын
ഈശോയെജ്ഞാനംകൊണ്ട്എന്നെനിറയ്ക്കണെമ
@leenak.sannam6552
@leenak.sannam6552 20 күн бұрын
ജ്ഞാനം നൽകി അനുഗ്രഹിക്കണമേ 🌹🌹🙏🏾🙏🏾
@ChinnuJo-v7b
@ChinnuJo-v7b 23 күн бұрын
ഈശോയെ എന്റെ ഭർത്താവിന്റെ എല്ലാ രോഗങ്ങളും അവിടുന്നു ഏറെറടുത്തു രോഗസൗഖ്യം നല്കണമെ ആ മേൽ നന്ദി.
@febakoshy9590
@febakoshy9590 28 күн бұрын
കർത്താവെ അങ്ങ് എന്നെ സ്നേഹിക്കാൻ കരുണ തോനാണമെന്നു thhazmayayi അപേക്ഷിക്കുന്നു 🙏🙏
@RoseMary-nx4ug
@RoseMary-nx4ug 20 күн бұрын
ഈശോ എന്റെ മൂന്നു മക്കളെയും ജീവിത പങ്കാളി യെയും രണ്ടു സഹോദരങ്ങളഎയും സഹോദരിയെയും മാതാപിതാക്കളെയും പാപിയായ എന്നെയും വിശുദ്ധിയിൽ ജീവിക്കാൻ കൃപ നൽകണേ
@kochumoljoseph494
@kochumoljoseph494 5 күн бұрын
Yesuve nanni yesuve aarathana hallelujah amen 🙏
@molybabu9036
@molybabu9036 Ай бұрын
ഈശോയെ അടിയന്റെ മക്കൾക്കു ഈ കൃപ thannarulaname 🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l Ай бұрын
Eesoye angu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏🙏🙏🙏
@shantythomas331
@shantythomas331 12 күн бұрын
ദൈവത്തിന് മഹത്വം 🙏 ആമേൻ സ്തോത്രം
@baijuponnarijohney9686
@baijuponnarijohney9686 Ай бұрын
കുറേ ഏറെ അറിവ് തന്ന അച്ഛന് നന്ദി 🙏🙏ഈശോയെ സ്തുതി 🙏✝️🙏
@JincyJhonson-m1l
@JincyJhonson-m1l Ай бұрын
Eesoye🙏🙏🙏🙏🙏 kunjumakkale chettane ella aapathil ninnum sapavakkukalil ninnum pakarchavyadhikalil ninnum rogangalil ninnum apakadangalil ninnum rakshikkanamey🙏 eesoye makkalkku ormayum sradhayum padikkanulla aahrahavum kodukkaney🙏
@veedu2429
@veedu2429 Ай бұрын
Amen 🙏 Glory to God 🙏 Holy spirit give me the grace to have early morning prayers 🙏
@ushajayadas6400
@ushajayadas6400 Ай бұрын
Yeshuve nanni yeshuve aradhana yeshuve sthuthi Amen Amen Amen 🙏 ❤❤❤
@AlphonsababyBabu
@AlphonsababyBabu 23 күн бұрын
കർത്താവേ എനിക്ക് താൽപ്പര്യത്തോടെ വജനം വായിക്കുവാൻ kripaoyekaname a
@mariamma5221
@mariamma5221 Ай бұрын
ഈശോഎല്ലാവരോടുംക്ഷമിക്കാനുള്ളക്യപ എനിക്കും എൻറെ കുടുംബത്തിൽ ഉള്ളവർക്കും തരണമേ
@sreejithr182
@sreejithr182 Ай бұрын
യേശുവേ എനിക്ക് സ്ഥിരനിയമനം നൽകണേ 🙏🙏🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l Ай бұрын
Yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏🙏
@noizyt6524
@noizyt6524 Ай бұрын
എന്റെ മകൻ അലന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ
@sheelagangadharan8976
@sheelagangadharan8976 Ай бұрын
യേശുവേ എനിക്ക് ടുവീലർ ഓടിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ അമ്മേ മാതാവേ എനിക്കു വേണ്ടി അപേക്ഷിക്കണമേ ആമേൻ
@thressiamajohny8705
@thressiamajohny8705 Ай бұрын
ഈ ശോയേ ഞാൻ എന്റെ കൊച്ചു മക്കളെ നിക്കോൾ റൊസാൻ അങ്ങയുടെ കരങ്ങളിൽ സമർപിക്കുന്നു. അവർ പക്വതയോടെ ചിന്തിച്ച് ദൈവദയത്തിലും ദൈവഭക്തിയിലും ദൈവജ്ഞാനത്തിലും വളരുവാൻവേണ്ട കൃ പ നൽകി അനുഗഹിക്കണേ എന്ന് ഞങ്ങളുടെ കർത്താവായ യേശു ക്രിസ്തു വഴി ഞങൾ അപേക്ഷിക്കുന്നു. അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ . ഹല്ലേലൂയ യേശുവേ ആരാധന യേശുവേ - നന്ദി
@ccsamuel3822
@ccsamuel3822 19 күн бұрын
Eesoye ente makane anugrahikyaname avane viswasathil ashapeduthaname ammen halleluyah 👍👍
@JincyJhonson-m1l
@JincyJhonson-m1l Ай бұрын
Eesoye🙏🙏🙏 kunjumakkale daivaviswaaamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏🙏
@ALPHONSAAM
@ALPHONSAAM Ай бұрын
ഈശോയെ മോൾടെ ക്രിയാറ്റിൻ യൂറി ക്കാസിഡ്, BP എല്ലാം normal ആക്ക ണോ പൂർണ സൗഖ്യവും കുടുംബസമാധാനവും നല്കണേ നന്ദി ദൈവമേ
@JincyJhonson-m1l
@JincyJhonson-m1l Ай бұрын
Eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏 eesoye makkalkku ormayum sradhayum padikkanulla aahrahavum kodukkaney🙏
@francisjeluvathingal9266
@francisjeluvathingal9266 Ай бұрын
ഏശുവേ നന്ദി,ഏശുവേ സ്തോത്രം, ഏശുവേ ആരാധന ഏശുവേ മഹത്വം ഹല്ലേലൂയാ ഹല്ലേലൂയാ ,.....
@soniaganatra4431
@soniaganatra4431 27 күн бұрын
Thank you Fr..God bless you more and more.
@jameswilliamlambert6121
@jameswilliamlambert6121 26 күн бұрын
Jessmol de vivaham thadasam neeki vivaham nadathi tharaname 🙏🏻🙏🏻
@lilakv2340
@lilakv2340 Ай бұрын
Eeshoye anghe vachanam grahickuvanulla jjhanathinte nalkaname. Amen 😢✝️
@RaniJoice
@RaniJoice Ай бұрын
Oh my Jesus bless me with your love and grace 🙏🙏🙏🙏🙏❤️🙏🙏❤️🙏❤️❤️❤️
@valsammajoseph7870
@valsammajoseph7870 19 күн бұрын
Praise the lord
@SreekumarSreelinu
@SreekumarSreelinu 19 күн бұрын
Glory to God 🕊️🕊️
@noizyt6524
@noizyt6524 Ай бұрын
അലന് മലയാളം, ഹിന്ദി അക്ഷരങ്ങൾ വായിക്കുവാനും, എഴുതുവാനും, ഗ്രഹിക്കുവാനുമുള്ള....... കൃപ ചൊരിയേണമേ..... ആമേൻ
@sallykurian7267
@sallykurian7267 Ай бұрын
Amen 🙏🙏🙏 praise God stothram yeshuve stothram yeshuve nandhi
@minijose8000
@minijose8000 Ай бұрын
Very Inspiring message 👍🙏🙏❤️❤️Thank you Benny Acha 🙏🙏God bless you 🙏🙏
@anu-km7cw
@anu-km7cw 26 күн бұрын
Thank you so much father ❤
@salyjoseph2121
@salyjoseph2121 Ай бұрын
Esoye ente monu nalla oru joliyum nalla oru geevitha pankaliyeyum koduthu anughrahikkename amem 🙏🙏🙏
@molyalexander7211
@molyalexander7211 22 күн бұрын
Amen Amen Amen hallelujah Hallelujah Shotharam 🙏
@shallymathew8516
@shallymathew8516 2 күн бұрын
Ente 2 pillerkum janum nalkename kuduthel viswasathil valerthename mone vivahathine thalparyam kodutharulename 31 vayasakunnu yesuve anugrahikename
@beenajoseph7995
@beenajoseph7995 9 күн бұрын
ഈശോയെ ആരാധന❤
@rubygeorge5930
@rubygeorge5930 Ай бұрын
Eshoya Njagalku Nanmmathenmmagala Veevageechuareeuvan Njanavum Areevum Veevagavum Thanu Anugragheekan Neeyogam Samrpeeku
@noneanone2893
@noneanone2893 Ай бұрын
Thankyou 🙏🙏🙏 Rev Father.
@MariyammaJohn-dq5fm
@MariyammaJohn-dq5fm Ай бұрын
Eente Appppppa Kievidalla Durathum Charathum Aerikunna Ella Maklaum Kunjumakalaum Thalamurakalaum Thiruhirdathil Sushikanama Visasthil Aashappadanull Krip Nlkanama Visutharakanama Visuthiel Valrthanama Amen Amen Amen Nanni Nanni Nanni Nanni Nanni Nanni Natha Nanni 🙏🙏🙏🙏🙏🙏🙏
@Lailalaila-zo2xl
@Lailalaila-zo2xl Ай бұрын
Eshoye ente perakuttikalude asughangal mattikodukane
@rubygeorge5930
@rubygeorge5930 Ай бұрын
Eshoya Barthaveenum Makalkum Subothavum Thereechuareevum Koduthu Order Lifelaku Eshoya eelaku Thereechuvaruvanum Neeyogam Samrpeeku
@shantijoseph1647
@shantijoseph1647 Ай бұрын
ente eesoyee have mercy on Your child seena bless with Holy Spirit🔥🔥 and for a married life at Your fixed time kaivediyalle🙌
@Lailalaila-zo2xl
@Lailalaila-zo2xl Ай бұрын
Eshoye santhyavine operation koodaadhe suokyem kodukane eshoye
@rajibobby234
@rajibobby234 Ай бұрын
Good message, thank you
@rubygeorge5930
@rubygeorge5930 Ай бұрын
Eshoya Njagaladda Kudubatheill Sammathanam Neerauvan Kudubageeveethatha Veeshutheegareekan Njagala Purnnamaum Veeshutheechu Rubathatapadduthuvan Neeyogam Samrpeeku
@jollymathew6403
@jollymathew6403 Ай бұрын
Thank you Father 🙏
@annajoseph8704
@annajoseph8704 Ай бұрын
മകളുടെ തെറ്റായ സ്നേഹ ബന്ധതിൽ നിന്ന് മോചനം ലഭിക്കുന്നതിന്
@rubygeorge5930
@rubygeorge5930 Ай бұрын
Eshoya Onnampramanam Lakeekunna Barthaveenum Makkalkum Pababotha vum Anuthabavum Koduthu Nalloru Kubasaram Naddathuvanum Neeyogam Samrpeeku
@JulietPaul-w4n
@JulietPaul-w4n Ай бұрын
Amen 🙏 amen 🙏 amen 🙏
@noizyt6524
@noizyt6524 Ай бұрын
അലന്റെ പഠന വൈകല്യങ്ങൾ എല്ലാം മാറ്റണെ..... പഠന പുരോഗതി കൊടുക്കണേ.....അലന്റെ ഉദാസീനത മടി, അലസത എന്നിവ പൂർണ്ണമായും മാറ്റി അവന്റെ വിദ്യാഭ്യാസ മേഖല യെ വലുതാക്കണം
@IrineAntony
@IrineAntony Ай бұрын
🙏
@noizyt6524
@noizyt6524 Ай бұрын
അലന്റെ പഠന വൈകല്യങ്ങൾ എല്ലാം മാറ്റണെ..... പഠന പുരോഗതി കൊടുക്കണേ.....
@marinajose1125
@marinajose1125 Ай бұрын
Acha very informative even though i used to pray in the morning didnt know this 21 gifts wisdom 7:22 to23 conscously i read it now only expecting more videos like this thank you very much 🙏🏿
@aryandrakon2873
@aryandrakon2873 27 күн бұрын
Jesus bless Jean and Medona and cover them their vehicles and all people and things around them with your precious Blood and protect them from all evils,sins,diseases, calamities accidents, sudden death and Satan attack. Amen.
@MaryThomas-v8j
@MaryThomas-v8j Ай бұрын
Parisudzathmave njanam tharename
@aleyammamathew9200
@aleyammamathew9200 4 күн бұрын
Enteh Easoye sandyapratthanayude avashyem enthanennu manassilakkikkodukkene samshayengal maattikkodukkene Easo
@lilyantony907
@lilyantony907 29 күн бұрын
Isurrounder all to jesus amen
@annajoseph8704
@annajoseph8704 Ай бұрын
മക്കളെ സമർപ്പികുനനു
@rubygeorge5930
@rubygeorge5930 Ай бұрын
Eshoya Mon age29 ayee Anuyogamaya LifepartnerLabeekuvan Neeyogam SA
@lissiammajoseph6259
@lissiammajoseph6259 Ай бұрын
Bless my family
@aleyammamathew9200
@aleyammamathew9200 4 күн бұрын
Ithu Ella makkelkkum manasilakkikkodukkene
@seemaantony7983
@seemaantony7983 Ай бұрын
Amen 🙏 🙏 🙏
@tessydavis3838
@tessydavis3838 Ай бұрын
Jesus and mothermarry enu Anshake ukyil nadakunna interview passkey jolly thanu anugraghekkaneme
@JincyJhonson-m1l
@JincyJhonson-m1l Ай бұрын
Thank God. Thank God. God bless you father very valuable very powerful very healing message🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@renisaju2936
@renisaju2936 Ай бұрын
Fr please pray for my family and children praise the lord hallelujah from Bihar 🙏
@CherupushpamP
@CherupushpamP Ай бұрын
Amme ente amme❤❤❤
@beenajoseph1899
@beenajoseph1899 Ай бұрын
🙏🏻🙏🏻🙏🏻
@mollygeorge5634
@mollygeorge5634 5 күн бұрын
😊
@AnnammaKoshy-k2k
@AnnammaKoshy-k2k 26 күн бұрын
Please pray for my daughter Joshna who is sick
@laliyohannan6670
@laliyohannan6670 Ай бұрын
Lord jesus touch and heal sivankutty who is in i c u
@shajijoseph1311
@shajijoseph1311 Ай бұрын
Good message
@marythomas7315
@marythomas7315 Ай бұрын
Amen 🙏
@Dailybiblewords68
@Dailybiblewords68 29 күн бұрын
❤❤🎉🎉❤❤
@nimishafrancis4975
@nimishafrancis4975 Ай бұрын
Enikku nalloru joli tharane iesoye
@SheelaGomez-nt9xe
@SheelaGomez-nt9xe Ай бұрын
Please pray for my daughters Jennifer and jenina for their life partner and job security
@prameelajoseph2814
@prameelajoseph2814 Ай бұрын
എന്റെ മകളുടെ വിദേശ യാത്ര എത്രയും പെട്ടന്ന് ആകുവാൻ പ്രാർത്ഥിക്കുന്നു
@vilmatherese2694
@vilmatherese2694 29 күн бұрын
Jesus help me to get up in the morning
@sisterlighty663
@sisterlighty663 Ай бұрын
Jeuse Plesae heal my both leg varicose wound
@MaryThomas-v8j
@MaryThomas-v8j Ай бұрын
Esoyenjanam kondunirakename
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН
Thank you Santa
00:13
Nadir Show
Рет қаралды 29 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 136 МЛН
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 17 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН