@പരാജയനെ ഞങ്ങൾ പാലക്കാട്ടുകാർ തോല്പിച്ചു വിട്ടത് വലിയ ഒരു അഭിമാനം ആയി ഇപ്പോൾ തോന്നുന്നു
@UmmerkoyaKoya-w5w21 күн бұрын
പാലക്കാട് എന്ത് കോപ്പാണ് സംഭവിച്ചത് 56,000 വോട്ട് ഉള്ളത് 58000 ആയി സിപിഎമ്മിനെ 36,000 ഉള്ളത് 37500 ആയി അതിന് നിങ്ങൾ സകല വർഗീയ പാർട്ടികളെയും വോട്ട് വാങ്ങി ബിജെപിയുടെ വോട്ടും വിലക്കും വാങ്ങിയിട്ടാണ് 2000 വോട്ടിന്റെ വർദ്ധനവ് ഉണ്ടായത് ഒന്നും സംഭവിക്കാൻ പോകുന്നില്ല 2026 100 സീറ്റിന്റെ മേലെ പിണറായി തന്നെ അധികാരത്തിൽ വരും കോൺഗ്രസുകാര് തമ്മിൽ തമ്മിൽ തല്ലി നടക്കും 2021ൽ എന്ത് സംഭവിച്ചു അത് തന്നെ സംഭവിക്കാൻ പോകുന്നത്
@AzeezMoolayil21 күн бұрын
വളരെയധികം നല്ല നിഗമനം.സിപിഎം ൻ്റെ നയം മാറ്റം , പാർട്ടിയുടെ നാശത്തിന്റെ തുടക്കം .
@sureshk328322 күн бұрын
എങ്ങനെയും ബിജെപിക്ക് സ്പേസ് ഉണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യം ആണ് സിപിഎം നേതാക്കൾക്ക്. അവർ നന്നായി അതിനായ് പണി എടുക്കുന്നു.
@Muhammed.muhammedMuhammad21 күн бұрын
വളരെ ശരിയാണ് നീലകണ്ഠൻ സാർ വിശകലനം
@sureshk328322 күн бұрын
സിപിഐ ഇതിനെ കുറിച്ച് വാ തുറന്നിട്ടില്ല. വിജയ രാഘവൻ പറഞ്ഞതിനെ പറ്റി. ഏതായാലും ഇടതു മുന്നണി തകർന്നു
@sidheeksidheek746721 күн бұрын
Rss ഉം സിപിഎം ഉമായി ഒരു വ്യത്യാസവുമില്ല. ഇപ്പോൾ
@SanthoshkumarBhaskaran-g4y22 күн бұрын
ആ പാർട്ടിയിലെ "ഓ ട്ടി സം "ബാധിച്ച ഒരു കുട്ടി അത്രേ ഉള്ളു.
@sheejarafeeq17521 күн бұрын
ആ പാർട്ടിയിലെ ഇപ്പഴത്തെ നേതാക്കമ്മാർക്ക് എല്ലാം ഓട്ടിസം വാതിച്ചത സങ്കി ഓട്ടിസം😂😂
@mkph274221 күн бұрын
😮😮😅😅
@sunaidvlogs884421 күн бұрын
ഇവൻ എങ്ങിനെ പോളിറ്റ് ബ്യൂറോ ആയി
@rasheedmorazha858120 күн бұрын
😄😄👍🏽👍🏽👍🏽
@Mayam-go9mq21 күн бұрын
കൃത്യമായി പറഞ്ഞു.👍👍
@abdulsathar669821 күн бұрын
ഈ വർഗ്ഗീയ രാഘവൻ ഇനി ഒര് തെരെഞ്ഞെടുപ്പിലും ജയിക്കാൻ പോണില്ല 😅😂
@SaeedTv-qg7lt21 күн бұрын
വളരെ ശരിയായ വിശകലനം
@gafoorpathiyil523721 күн бұрын
BJp യെ സന്തോഷിപ്പിക്കാൻ പരട്ട വിജയനും കൂട്ടരും .വർഗ്ഗീയത അഴിച്ച് വിടുന്നു.
@pradeeppascal225122 күн бұрын
ഈ വിടുവായനായ വ്യക്തി ഇടതുപക്ഷവോട്ടുകൾചോരുന്നതിനുകാരണമാകും.
@muhammedoali879321 күн бұрын
സംഘ് പരിവാറിൻ്റെ വോട്ട് കിട്ടാൻ ഇതിലും വലിയ തന്ത്രം വേറെയില്ലെന്ന് ഈ സി.ജെ.പിക്കൂട്ടം മനസ്സിലാക്കി കഴിഞ്ഞു!
@RahimRiya84521 күн бұрын
മുസ്ലിം വോട്ടും ഹിന്ദു വോട്ടും പോയി കിട്ടി 😂😂
@AbdulKhader-s7k22 күн бұрын
ഇയാൾക്ക് പരിചയം മാത്രമല്ല വിവരവും ഇല്ല പിന്നെ പോളിറ്റ്ബ്യൂറോക്ക് പഴയ വിലയൊന്നും ഇപ്പോഴില്ല
@SulaimanSulaiman-ci8cg18 күн бұрын
നിങ്ങൾ പറയുന്ന ഓരോ വാക്കുകളും വളരെ കൃത്യമാണ്. ഇത് മനസ്സിലാക്കുന്ന സാധാരണക്കാരായിട്ടുള്ള പാർട്ടി പ്രവർത്തകരും അനുഭാവികളും ധാരാളം പാർട്ടിയിൽ ഉണ്ട്. ബംഗാളിലും ത്രിപുരയിലും പാർട്ടിയെ നശിപ്പിച്ചതുപോലെ. കേരളത്തിലെ നേതാക്കന്മാർക്കും അടിയറ വെക്കേണ്ടി വന്നതിൽ ഈ പാർട്ടിയിൽ പ്രവർത്തിച്ച നല്ല പ്രവർത്തകൻ എന്ന നിലയിൽ വളരെ ദുഃഖമുണ്ട്. പഴയ ഇടതുപക്ഷം. ഇനി തിരിച്ചു വരുമോ?
@koromballyabdurahman250518 күн бұрын
സിപിഎംൽ മാന്യമായി സംസാരിക്കാൻ അറിഞ്ഞു കൂടാത്ത ആളാണ് ശ്രി വിജയരാഘവൻ.
@mohammedkoya869521 күн бұрын
CPI ഒറ്റക്ക് മത്സരിക്കണം, ഇടതിന്റ ഒന്നാം പാർട്ടിയാക്കണം
@SamadEm-m5h21 күн бұрын
കിട്ടാത്തമു.ദിരിപുളിക്കും വിജയ രാഘവൻസങ്ങിരാഘവൻ
@Shahul-k6i21 күн бұрын
ഇതിന്റെ ഫലം സിപിഎം ൽ നിന്നും ഭൂരിപക്ഷം ആളുകളും മറ്റു പാർട്ടികളിലേക്ക് പോകും കൂടുതൽ ഗുണം ബിജെപി ക്ക് ആയിരിക്കും സിപിഎം തകർച്ചക്ക് പോലീസും കാരണമാണ് നിലവാരമുള്ള ഒരു പ്രാസഗി കൻ പോലും സിപിഎം ൽ ഇന്നില്ല വയനാട്ടിൽ സത്യൻ മൊകേരി യാണ് ജയിച്ചിരുന്നെങ്കിൽ 😂
@jahf49421 күн бұрын
പോളിറ്റ് ബ്യൂറോയിൽ നിലവിൽ A. വിജയരാഘവനടക്കം ഭൂരിപക്ഷം അങ്ങളും യോഗ്യന്മാരാണോന്ന് പുനം പരിശോനാ വിദേയമാകണം, അല്ലാത്തപക്ഷം അതികംതാമസിയാതെ സംഖ്വൽക്കരണത്തിനു വിദേയമാവാൻ സാധ്യത. ഇതിനു കേരള പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ റിപ്രസെന്റാഷൻ കാരണക്കാരവും ?.
വിജയരാഘവൻ ഇപ്പോൾ പല പ്രാവശ്യമായി ! ഇത്തരക്കാരെ പൊതുവേദിയിൽ ഒരു ചുഴ്ച്ചക്കും ഉപയോഗിക്കാതിരിക്കാൻ പാർട്ടി ഇനിയും ശ്രദ്ധിക്കണം ! കേരളത്തിലെ ജെനങ്ങൾ പല രീതിയിലും ആശ്രയിക്കുന്നവരാണ് ഇയാൾ കാരണം വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടരുത്
@Usmanmundott21 күн бұрын
വിജയരാഘവൻ അല്ല വർഗീയ രാഘവൻ
@m.musthafa686519 күн бұрын
ഇന്ത്യ മുന്നണിയിൽ നിന്ന് സിപിഎം പോകുക അല്ല, അവരെ എന്നോ മുന്നണിയിൽ നിന്ന് പുറത്താക്കേണ്ടതായിരുന്നു. വര്ഷങ്ങളായിട്ടു കോൺഗ്രസ് മാത്രം ജയിച്ചിരുന്ന ഒരു സീറ്റ് സിപിഎം നു വിട്ടു കൊടുത്തത് കൊണ്ടാണ് അവർക്കു അവരുടെ പാർട്ടി ചിഹ്നവും കൊടിയും നില നിർത്താനായത്. നന്ദി കെട്ടവന്മാരെ കോൺഗ്രസ് ഒരിക്കലും സഹായിക്കാൻ പാടില്ലായിരുന്നു.
@alankottummal395321 күн бұрын
നയം മാറ്റത്തോട് കൂടി കേരളത്തിലും സിപിഎം കത്തി അണച്ച കല്ലു പോലെയായി,😂 ജഗ പൊഗ😅
@AbdulHameed-fu3mz19 күн бұрын
ഇന്ത്യാ മുന്നണി ഘടക പാർട്ടികൾ ഐക്യത്തോടെ പ്രവർത്തിക്കുക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@HUSSAINPA-qt2eg18 күн бұрын
അൻവർ MLA cpm നെക്കുറിച്ച് പറയുന്നത് 100 % ശരി തന്നെയെന്ന് തെളിയുന്നു👌👌👌
@abdulsathar669821 күн бұрын
Rss ന്റെ വോട്ട് നല്ലോരു ഭാഗം പണറായി സിപിഎം ന് എന്നും കിട്ടുന്നുണ്ട് 😂
@mdjalil443919 күн бұрын
സി. ആർ. നീലകണ്ഠൻ സർ, താങ്കൾ യാഥാർഥ്യം പറഞ്ഞു 👍👍👍, വക തിരിവ് ഉള്ളവർക്ക് തിരിയട്ടെ 🙄🙄🙄!
@abuhafis894021 күн бұрын
ഇയ്യാളൊക്കെ എക്സ് പെയർ ആയി ആരെക്കിലും ഒക്കെ ഞാൻ ഉണ്ടന്ന് അറിയാൻ വേണ്ടി ഓരോരോ വർഗീയത. മസ്ലിംങ്ങളെ മാത്രമേ പറയു 😮
@ramakrishanan374922 күн бұрын
വിജയരാഘവൻ ഉപജീവനത്തിന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളാണ് രാഷ്ട്രീയ, സാമൂഹിക വിലയിരുത്തൽ അന്തിമമായതാവൂല .
@hajak530121 күн бұрын
സത്യത്തിൽ ബിജെപി സിപിഎം ഇപ്പോൾ കേരളത്തിൽ ഒന്നാണ് സിപിഎം ബിജെപി കേരളത്തിൽ നല്ല ബന്ധം കാരണം ബിജെപി കേസ് പിണറായി സർക്കാർ ഒത്തു തീർപ്പ്
@esmailnazeer179422 күн бұрын
ഭാര്യ മന്ത്രി ഭർത്താവ് പോളിറ്റ് ബുറോ മെമ്പർ എന്തെങ്കിലും പണി പാർട്ടിക്ക് വേണ്ടി ചെയ്യണ്ടേ കഴിഞ്ഞ നിയമസഭ എലെക്ഷനിൽ bdjs 40 ഓളം മണ്ഡലങ്ങളിൽ സിപിഎം നു വോട്ട് മറിച്ചു നൽകി ഉദാഹരണം വർക്കല ജോയ്ക്കൂ ബിജെപി വോട്ട് കിട്ടിയിട്ടുണ്ട് അതിനു മുന്പിലെ പാർലമെന്റ് ഇലക്ഷനിൽ കിട്ടിയതിന്റെ പകുതിമാത്രമേ നിയമസഭ ഇലക്ഷനിൽ ബിജെപി ക്കു കിട്ടിയിട്ടുള്ളു ഇങ്ങനെ 40 ഓളം നിയമസഭ മണ്ഡലങ്ങളിൽ കിട്ടിയിട്ടുണ്ട്. അത് ഇപ്പോഴും നിലനിർത്തുവാൻ വേണ്ടി യാണ് വർഗീയത രാഘവൻ പറയുന്നത് കഴിഞ്ഞ പ്രാവശ്യം അമീർ കുട്ടി ഹസ്സൻ എന്ന അമിട്ട് പൊട്ടിച്ചത് ഫലം കണ്ടു അപ്പോൾ ഇപ്പോൾ ഈ അമിട്ടും ഫലം കാണാൻ വേണ്ടി തന്നെയാണ് പൊട്ടിച്ചിരിക്കുന്നത്. ഈഴവരുടെയും ക്രിസ്ത്യനികളുടെയും വോട്ടിന്റെ ഏകീകരണം ആണ് മാർകിസ്റ്റ് പാർട്ടി ലക്ഷ്യമിടുന്നത് 40%തിന് മുകളിൽ വോട്ട് ഇത്തരുണത്തിൽ ഒന്നിച്ചു കൊണ്ട് വരാൻ പറ്റും പിന്നെ മറ്റു സമുദായത്തിലെ പാർട്ടി വോട്ടുകളും കൂടെ ചേർന്നാൽ സുഖമായി മൂന്നാം വട്ടവും adhikaararhil🫥കയറാം.
@MohammedKunhiD20 күн бұрын
നിലകണ്ഠൻ സർ താങ്കള ചർച്ചയിൽ കാണുന്നില്ലല്ലാ. താങ്കൾ ചർച്ചയിൽ സജീവമാകണം സർ .
@alic55777 күн бұрын
നിങ്ങൾ പറഞ്ഞത്. 100%. ശരി
@NawabKhan-rd3cq22 күн бұрын
വിനാശകലെ വിപരിത ബുദ്ധി
@radhakrishnanmk979122 күн бұрын
No choices! വേറെ വഴയില്ലല്ലോ 😮
@malabarvloggers425318 күн бұрын
ഇന്ന് കേരളത്തിൽ ആർഎസ്എസും ബിജെപിയും സിപിഎമ്മും ഒരുപോലെയാണ് നിങ്ങളുമായിട്ട് രാഷ്ട്രീയ പൊരുത്തക്കേട് എനിക്കുണ്ടെങ്കിലും നിങ്ങളുടെ നിരീക്ഷണം വളരെ ശരിയാണ് ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ള ഇടത്ത് അവിടെ ക്രിസ്ത്യാനി അല്ലാത്തവരെ നിർത്തിയാൽ ഒരു മുസ്ലിമിനെ നിർത്തിയാൽ വിജയിക്കാൻ ബുദ്ധിമുട്ടാണ് അതുപോലെതന്നെയാണ് മറ്റുള്ള ഇടയങ്ങളിലും ഒക്കെ എന്നാൽ മലപ്പുറം പോകുന്ന ഒരു സ്ഥലത്ത് മുസ്ലീങ്ങൾ 100% മുസ്ലിം ബോട്ട് ഉള്ള ഇടങ്ങളിലാണെങ്കിലും കോൺഗ്രസിന്റെയോ സിപിഎമ്മിന്റെയോ ആരുടെ സ്ഥാനാർത്ഥിയെ നിർത്തിയാലും മതമോ ജാതിയോ നോക്കാതെ പാർട്ടി നോക്കി വിജയിപ്പിക്കുന്നവരാണ് മുസ്ലിങ്ങൾ അവര് തീവ്രവാദികളും ആനവന്റെ സമുദായം എന്റെ ആള് എന്റെ മതത്തിൽപ്പെട്ട ആള് എന്ന് പറഞ്ഞ് പാർട്ടി നോക്കി വോട്ട് ചെയ്യുന്നവരൊക്കെ രാജ്യസ്നേഹികളും വർഗീയത ഇല്ലാത്തവരും എന്റെ മനസ്സിൽ എപ്പോഴും ചിന്തിച്ച് ആലോചിക്കുന്ന ഒരു വിഷയമാണ് നിങ്ങൾ പറഞ്ഞത് വളരെ സത്യസന്ധമായ കാര്യം
@abdurahmanvarikodabdurahma745721 күн бұрын
നല്ല വിലയിരുത്തൽ
@KabdulrazakRazak17 күн бұрын
ശരിക്കും സാർ പറഞ്ഞത് ശരിയാണ് ഇദ്ദേഹം ആർഎസ്എസുമായി വല്ല രഹസ്യ ധാരണ ഉണ്ടോ എന്നാണ് സംശയം
@SAT-og4ge22 күн бұрын
വിജയരാഘവൻ വാ തുറന്നാൽ വർഗ്ഗീയത പറയുന്നത് bjp rss നെ പ്രീതി പ്പെടുത്തുകയാണ്. കാരണം,ഇടതുപക്ഷത്തിന്റെവളർച്ചസങ്കിപരിവാരങ്ങളുടെതണലിലാണ് എന്നു ഏവർക്കും അറിയാം.ഇവിടെ കേരളത്തിലും അതിന്നു വേണ്ടിയാണ് വിജയ രാഘവൻ വർഗീയത പറയുന്നത്. ഫലം ഉള്ള ചോറും ചക്കയിൽ ഒട്ടും.
@mohammedshafiev228420 күн бұрын
very correct
@AbdulKarim-ed6tv21 күн бұрын
Well said ❤
@abdulazeezabdulazeez507921 күн бұрын
You are correct🤝
@abdulsathar669821 күн бұрын
മുസ്ലിം വിഭാഗത്തിലെ വർഗ്ഗീയമായി ചിന്തിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരൊക്കെ പണറായി cjp ക്കൊപ്പമാണ് 😅😂
@binsiyasamad878421 күн бұрын
🎉🎉🎉❤❤❤
@umarparambil360614 күн бұрын
Bigsalut
@AbdulHameed-fu3mz19 күн бұрын
സർ സിപിഎം കുറേ കാലമായി സംഘ്പരിവാരിന്റെ ഉപഗ്രഹമായി പ്രവർത്തിക്കുന്നു
വിചയ റാക്കവന്റെ പ്രസ്ഥാവനക്ക് മറുപടി വരുന്ന സംസ്ഥാന ഇലക്ഷന് നമുക്ക് കാണാം,, wait n see അളിയന്മാരെ
@abubakkarkk336618 күн бұрын
മന്ദ ബുദ്ധികൾ പലതും പറയും അത് കാര്യമാക്കണ്ട
@AbdulHameed-fu3mz19 күн бұрын
ജി സുധാകരൻ ന്റെ മോദി സ്തുതി സുധാകരൻ പറഞ്ഞു ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് മോദിയെന്ന്
@AbdulHameed-fu3mz19 күн бұрын
വി എസ് വിജയ രാഘവന്റെ മുസ്ലിം വിരുദ്ദ പ്രസ്താവനകൾ
@Shefeenajx921 күн бұрын
😊
@AbdulHameed-fu3mz19 күн бұрын
ബംഗാളിലും ത്രിപുരയിലും സി പി എം തകർന്നിട്ടും സിപിഎം നോക്കു കുത്തികളായി...... റീഡ്മോർ
@mariyangalathkrishnan84622 күн бұрын
ഗോവിന്ദൻ മാഷ് എന്ത് മാഷ്?
@nafiddxn118422 күн бұрын
PT
@jafarvennakkad920222 күн бұрын
കാക്കക്ക് തൻ കുട്ടി പൊൻകുട്ടി
@kkuttykallara169821 күн бұрын
ഇടതു-വലതു മുന്നണികള്‍ വോട്ടു ബാന്കു രാഷ്ട്രീയം കളിക്കുന്നു. നേട്ടം BJP ക്കായിരിക്കും.😂
@bathishamuhammad301420 күн бұрын
മുസ്ലിം സംഘടനകളും രാഷ്ട്രീയ പാർട്ടികളും... സങ്ക പരിവാരത്തിനും.. ഇപ്പോൾ സിപിഎം നും.... വർഗീയ വാദികൾ ആണ്.... മുസ്ലിം ഗൾക്കു ഇപ്പോൾ എല്ലാം മനസ്സിൽ ആയി
@NcAboobacker-ty4eu17 күн бұрын
സവർണ ഹിന്ദു വോട്ടുകൾ CPM ന് അനുകൂലമാക്കാനുള്ള തന്ദ്രം
@aboobackermichu857018 күн бұрын
CRപറഞ്ഞതു വളരെശരിയാണ്
@mannathanoop504222 күн бұрын
വിവാദപുരുഷനല്ല, വിവരദോഷി 😂😂
@navashanzia763321 күн бұрын
People love tall fair beautiful/ handsome leaders inspite of religion and politics. That is human psychology and don’t blame a particular religion
@sreenivasankodungallur384021 күн бұрын
മരം വെട്ടുകാരനെ അതിൽ കൂടുതൽ എന്ത് വിവരം ഉള്ളത്.
@kpabacker10819 күн бұрын
തമിഴ് നാട്ടിൽ എത്തിയാൽ ഇവർ ആരുടെ കൂടെയാണ്
@anwarali-ym3ji21 күн бұрын
Well explained, Sir. 👌👌👌
@vijayanThandilam22 күн бұрын
എല്ലാ ചാനലുകളും വിജയരാഘവൻ്റെ പ്രസ്ഥാവനയെ പരിഹസിക്കുന്നുണ്ട്. വിജയരാഘവൻ പറഞ്ഞത് ശരിയാണ്, രാഹുലും പ്രിയങ്കയും ജയിച്ചത് വർഗ്ഗീയതയിലൂടെയാണ് എന്നു പറഞ്ഞാൽ മനുഷ്യൻ എന്നു പറയുന്ന വർഗ്ഗീയതയിലൂടെ അല്ലാതെ CPM എന്ന നപുംസക വർഗ്ഗീയതയിലൂടെയല്ല എന്നാണ് പറഞ്ഞത്.
@vijoyalex122822 күн бұрын
Before handful of jockers, now from top to bottom jockers, jockers everywhere.
@samadabdul591817 күн бұрын
വർഗ്ഗീയ രാഘവൻ , കുഞ്ഞികണ്ണൻ, സ്‌കൂളി പഠിപ്പിക്കാത്ത മോഹനൻ മാസ്റ്ററും കൂടി ബംഗാൾ CPMൻ്റെ ഗതിയിലെത്തിക്കും
@Joney83820 күн бұрын
കാരണ൦ മുഖ്യനിൽ ജനവിശ്വാസ൦ കുറഞു
@abullaisthenhippalam157418 күн бұрын
വിജയരാഘവൻ യുഡിഎഫിൻ്റെ അഭിമാനം😂
@abdulgafoorahmed432718 күн бұрын
CPM കേന്‍ധ്രത്തില്‍ bjp യെ പിന്തുണക്കും. അല്ലെങ്കില്‍ കേരളത്തിലും അഡ്രസ് ഉണ്ടാവില്ല
@MoideenKutty-p4b16 күн бұрын
CPM ൽ ഇ പെൾ തലയിൽ ഒന്നും ഇല്ല .
@AbdulHameed-fu3mz19 күн бұрын
ഇന്ത്യാ മുന്നണിയിൽ നിന്നു സി പി എമിനെ പുറത്താക്കുക
@innerMan-q7f22 күн бұрын
ഇല്ല, ഒരിക്കലും ഇല്ല , ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസ് മുസ്ലീം പ്രീണനത്തിലേക്ക് പോകുമ്പോൾ തല. അവിടെത്തന്നെ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന ക്രിസ്ത്യാനികൾ ബിജെപി യുടെ പുറകെ പോകും , ബിജെപി യില് നേതൃത്വത്തിൽ ഒരു കുറ്റിച്ചൂൾ പോലും ഇല്ല എന്നതാണ് പ്രശം. അപ്പോൾ വിജയരാഘവൻ അടുത്ത് മുഖ്യമന്ത്രി , ബിന്ദു ഉപ മുഖ്യമന്ത്രി , മറുമോൻ ആഭ്യന്തരം ..... സുരേന്ദ്രൻ 5 എംഎൽഎ മാർ. കോൺഗ്രസ് ഗോപി. വരക്കും 😢
@gafooreverest609320 күн бұрын
അടുത്ത സിപിഎം പൊളിറ്റുബൂറോയിലേക്ക് ആളെ എടുക്കുമ്പോൾ നീലകണ്ഠൻറ്റെ അംഗീകാരം വാങ്ങാൻ മറക്കരുത് 😂
@koyamumavoor662719 күн бұрын
Bjp കാരെ എടുത്താലും മതിയാകും. രണ്ടായാലും ഫലം ഒന്ന് തന്നെ അല്ലെ
@hameedshahul938722 күн бұрын
P B 🤣🤣🤣അതൊക്കെ ഒരു കോമഡി ആയിട്ട് കാലം കുറെ ആയി
@vijayakrishnanp553622 күн бұрын
Ldf ഇന്റെയും udf ഇന്റെയും പ്രീണനാരാഷ്ട്രീയം തമ്മിൽ ചെളി വാരിയെറിഞ്ഞു.. പൊളിഞ്ഞു....😂😂😂.
Sdpi ജമാഅത്തു ഇവർക്ക് 5000വോട്ട് കൂടിയാൽ ഉണ്ടാകും രാഘവൻ വട്ട് ആണ്
@AbdulHameed-fu3mz19 күн бұрын
അമിട്ടും മോഡിയും അവിഹിതമായി കോടികൾ സാമ്പാ ദിച്ചു
@msz28120 күн бұрын
ഈ പറത്തത് 100% ശരിയാണ്.
@RajuMalaparabil21 күн бұрын
Mudiyan.neram.muttittal.nilkumo😂😂😂
@majeedpulikodan509521 күн бұрын
Paraajaya raagavan original CJP👌
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്15 күн бұрын
CJP....
@josesebastian708619 күн бұрын
സാറേ.ഇവനൊന്നും പറയുന്നത് ആരും മൈൻഡ് ചെയ്യില്ല..... മണിയുടെ ഒരു വ്യത്യസ്ത അവതാരമായേ കാണാൻ പാടുള്ളൂ
@basheerk641322 күн бұрын
മുസ്ലീം മുസ്ലീം എന്ന്തന്നേയാണ് പറഞ്ഞതും പറഞ്ഞുകൊഡ്ഡിരിക്കുന്നതും
@josecj682922 күн бұрын
Fed up with politics in Kerala. Say something positive
@green_curve15 күн бұрын
Lok sabha election വെച്ച് തീരുമാനം എടുക്കല്ലെ സിപിഎം. ഇത് കേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ്. അതിൽ വർഗീയത ഉണ്ടെന്ന് പറയുന്നത് ബിജെപി യുടെ ശബ്ദമാണ്. അതിനു mike പിടിക്കരുത്.