എല്ലാവരും നന്നായി പെർഫോം ചെയ്തു.... പ്രത്യേകിച്ച് അമ്മയും... നാത്തൂനും....😮❤😮❤😮❤
@christyakhil6383 Жыл бұрын
Super വീഡിയോ. എന്നും ചിക്കൻ വാങ്ങുന്ന കാര്യം പറഞ്ഞപ്പോഴേ തോന്നി അവസാനം ഇങ്ങനെ ആകും എന്ന്... 😂😂😂😂
@Lijitha-xe4ll Жыл бұрын
Enikum thoni
@Neethuzzz Жыл бұрын
😂😂😂
@Sajumanual Жыл бұрын
Super
@soumyasolly1337 Жыл бұрын
Facebookil ee video kandu kazhinju ippolivide vannappol dhaa ivideyum 😄😄😄😄. Chirichu chavarayi😄
@tradeiinstock Жыл бұрын
ഹിന്ദുക്കൾ പ്രത്യേകിച്ചും ഈഴവരും മാറ്റും കൂട്ടമായി ക്രിസ്തു മതത്തിലേക്കു മതം മാറുന്നത് കണ്ടു മനം മടുത്താണ് ,മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഗുരുദേവൻ പറഞ്ഞത്. വൃത്തിയായി നടക്കാനും വ്യവസായം ചെയ്തു വളരാനും, ഒരുമയിലൂടെ ശക്തരാവനും ഗുരുദേവൻ ഉപദേശിച്ചു. ഗുരുദേവൻ ശിവക്ഷേത്രങ്ങൾ അവർക്കായ് നിർമിച്ചു. മനുഷ്യൻ ഏതു മതത്തിലായാലും നന്നായി ജീവിച്ചാൽ മതിയെന്നാണ് ഗുരുദേവൻ പറഞ്ഞത്, അല്ലാതെ മതം മാറാൻ പറഞ്ഞില്ല. എല്ലാമതങ്ങളും കൂടി ഒന്നിൽ ചേരാനും ഗുരുദേവൻ പറഞ്ഞിട്ടില്ല. ഗുരുദേവൻ ഹിന്ദു ആയിരുന്നു. ഹിന്ദു ദൈവങ്ങളെ ആരാധിച്ചു. ക്ഷേത്രങ്ങൾ നിർമിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ മത പരിവർത്തനക്കാരും അതിനു കുട പിടിക്കുന്ന രാഷ്ട്രീയക്കാരും വളച്ചൊടിച്ചു.
@githakp4396 Жыл бұрын
ചേട്ടനെ കണ്ടപ്പോൾ പെങ്ങളുടെ കരച്ചിൽ കണ്ട് ശരിക്കും വീർപ്പ് മുട്ടിപ്പോയി ഇത് വരെ കണ്ടതിൽ വച്ചേറ്റവും നല്ല അഭിനയം👌👌👌👌😊
@Neethuzzz Жыл бұрын
❤️❤️❤️❤️❤️
@amruthamaipk60310 ай бұрын
🤣🤣🤣🤣
@elsajohnson8205 Жыл бұрын
Climax ഏതാണ്ട് ഇതാവും എന്നു പ്രതീഷിച്ചു. പക്ഷെ acting എന്നത്തേയും പോലെ super Neethu ❤
@SnehaSneha-f1p Жыл бұрын
School uniform ഇട്ട നീതുസ് കണ്ടപ്പോ സ്കൂൾ കാലം ഓർത്തു 🥰 ഭാവി അമ്മായി അമ്മയുടെ അനുഗ്രഹം വാങ്ങി പയ്യൻ കലക്കി 😅
@Neethuzzz Жыл бұрын
🥰🥰🙈
@rajanthomas970 Жыл бұрын
നീതു അഭിനയം ഒരു രക്ഷയുമില്ല.. മാമൻ തകർത്തു 👌🏼👍🏼
@nobruekff1476 Жыл бұрын
ചിക്കൻ കട ❤ കേട്ടപ്പെഴേ കാര്യം പിടികിട്ടി 😂😂😂
@Neethuzzz Жыл бұрын
🙈🙈
@tradeiinstock Жыл бұрын
ഹിന്ദുക്കൾ പ്രത്യേകിച്ചും ഈഴവരും മാറ്റും കൂട്ടമായി ക്രിസ്തു മതത്തിലേക്കു മതം മാറുന്നത് കണ്ടു മനം മടുത്താണ് ,മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഗുരുദേവൻ പറഞ്ഞത്. വൃത്തിയായി നടക്കാനും വ്യവസായം ചെയ്തു വളരാനും, ഒരുമയിലൂടെ ശക്തരാവനും ഗുരുദേവൻ ഉപദേശിച്ചു. ഗുരുദേവൻ ശിവക്ഷേത്രങ്ങൾ അവർക്കായ് നിർമിച്ചു. മനുഷ്യൻ ഏതു മതത്തിലായാലും നന്നായി ജീവിച്ചാൽ മതിയെന്നാണ് ഗുരുദേവൻ പറഞ്ഞത്, അല്ലാതെ മതം മാറാൻ പറഞ്ഞില്ല. എല്ലാമതങ്ങളും കൂടി ഒന്നിൽ ചേരാനും ഗുരുദേവൻ പറഞ്ഞിട്ടില്ല. ഗുരുദേവൻ ഹിന്ദു ആയിരുന്നു. ഹിന്ദു ദൈവങ്ങളെ ആരാധിച്ചു. ക്ഷേത്രങ്ങൾ നിർമിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ മത പരിവർത്തനക്കാരും അതിനു കുട പിടിക്കുന്ന രാഷ്ട്രീയക്കാരും വളച്ചൊടിച്ചു.
@geethanambudri58864 ай бұрын
100%True
@SimiKrishna-iu5pt Жыл бұрын
ഹായ് നീതു സിനിമയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു.... അങ്ങിനെ തന്നെ ആകട്ടെ.......അഭിനയമല്ല...... Real ആയി ചെയ്തപോലെ... ♥️♥️♥️♥️♥️♥️♥️
@Black-yk2xy6 ай бұрын
എല്ലാ കുടുംബത്തിലും ഉണ്ട് കുടുംബം കലക്കി അമ്മാവൻ
@mformusic1178 Жыл бұрын
അഭിനയിച്ചു തകർത്തു നീതൂസെ👏👏👏
@Neethuzzz Жыл бұрын
❤️❤️❤️
@profoxprofox9493 Жыл бұрын
ബ്ലു ഷർട്ട് ഇട്ട നീതുവിനെ കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ... പിന്നെ male ക്യാരക്ടർ... സൂപ്പറാണ്... ഇന്നത്തെ കാലത്തു ആരാണ് ജാതി മതം ഒക്കെ നോക്കുന്നെ... മിക്കയിടത്തും ഇങ്ങിനെ തന്നെ അവർ സുഖായി ജീവിക്കട്ടെ... അതല്ലേ നല്ലത്.. 💕💕
@deepavs7228 Жыл бұрын
കണ്ടു പഠിക്കേണ്ട കാര്യം ശരിയായ സമയത്ത് തന്നെ പഠിക്കാൻ കിട്ടി.... 😀😀
@Neethuzzz Жыл бұрын
Atheathe 😁😁
@lacchupaaru8243Ай бұрын
Dear ആ കരച്ചിൽ... എനിക്ക് വല്ലാത്ത ഇഷ്ടംആണ് 🤣🤣
@Achu-t4x Жыл бұрын
🤣🤣🤣🤣🤣... സ്കൂട്ടർ കാരൻ വന്നത് thottu പൊരിച്ചു 👌👌👌👌
@ayishathulbindhiyap9002 Жыл бұрын
😂😂😂ake motham comedy,, abhinayam oru rakshalla❤
@sandhyasahadevan2179 Жыл бұрын
അത് കലക്കി ഞാൻ ചേച്ചിയെ കണ്ടു പഠിച്ചോട്ടെ 😀😀😀😀😀😀 തകർത്തു നീതു......... Super ❤❤❤qq
Uniform neethu cute....ennathe sndp kare thurannukatty. Actingl neethu appozhum kalakkananu❤
@deepthiranideepthirani7931 Жыл бұрын
Last action super ആയത് ചേച്ചി 😂😂👌
@Neethuzzz Жыл бұрын
🙈❤️
@RaihanaRasheed-xj6hg Жыл бұрын
തന്റെ എല്ലാ വീഡിയോയും കാണാറുണ്ട് അടിപൊളി ആണ് അടുത്ത വീഡിയോ പെട്ടന്ന് ഇടണേ
@Neethuzzz Жыл бұрын
Edamto 💕💕
@renuviswanathan2739 Жыл бұрын
നീതു.. നീതു ഒരു സംഭവം തന്നെ.. 😄😄🙏🙏🙏
@sureshnair2393 Жыл бұрын
Really looking beautiful like a school girl. Nice video with good photography and editing Thanks ❤
@Neethuzzz Жыл бұрын
❤️💕❤️
@ShainiShainiN Жыл бұрын
Neethumole spr 😂😂😂❤❤❤
@sreevidyaswaminath578 Жыл бұрын
Supr acting neethu....enik othiri istamanu kto...
@sarojpattambi6233 Жыл бұрын
നീതു കലക്കി കേട്ടോ 🙏🏼🙏🏼🙏🏼
@ArchanaAchu-i3r5 ай бұрын
Amazing acting in different characters best of luck chechi
@itismeshanu4767 Жыл бұрын
Dhe ammayimma povunu 😂relatable
@nashwanafathima826024 күн бұрын
Ende gold moleee😂😂😂 adh polich
@ShylaShanavas Жыл бұрын
ചേച്ചി ഞാൻ ഈ വീഡിയോ വരാൻ വെയ്റ്റിംഗ് ആയിരുന്നു ആദ്യം തന്നെ ഞാൻ വന്നു 🥰🥰🥰🎉🎉❤❤❤❤❤❤
@Neethuzzz Жыл бұрын
❤️🥰❤️🥰❤️
@pratheesh9766 Жыл бұрын
അടിപൊളി I am really your fan Please try to make more videos
@VijinaAnoop-tf2qt8 ай бұрын
സൂപ്പർ വീഡിയോ നീതു സൂപ്പർ അഭിനയം ക്ലൈമാക്സ് അതിലേറെ സൂപ്പർ 👌👌👌❤️
@reenajose7609 Жыл бұрын
Ente gold mole😂😂😂super neethu as always ❤
@shaijumolfiroz174 Жыл бұрын
Adipoli neethuzzzeee
@aswathykishore3924 Жыл бұрын
Aa school uniform ittathu super aayitund❤
@fardheenworld2312 Жыл бұрын
ശെരിക്കും ഒരു family pole thanne
@Neethuzzz Жыл бұрын
❤️💕
@teenapaul8169 ай бұрын
Super abhinayam😊neethuse
@smithaa.s6135 Жыл бұрын
Adipoli super 👌👌👌
@Simbily Жыл бұрын
Adipoli skit
@CINTYTANTO Жыл бұрын
ന്ത് originality ആണ് acting...suprrr
@jenisworld4207 Жыл бұрын
സൂപ്പർ ഇന്തിന്റെ part 2 venam
@advArya Жыл бұрын
Sooper acting🎉
@ambilyammu433 Жыл бұрын
എന്റെ love സ്റ്റോറി പോലുണ്ട് 🤣🤣കല്യാണ ജീവിതം അടിപൊളി ആണ് എന്റെ 🥰🥰🥰
@Neethuzzz Жыл бұрын
🙈❤️❤️❤️
@Letshavesomemakeup Жыл бұрын
ഇന്നത്തെ വീഡിയോ എനിക്ക് എൻ്റെ വീട്ടിൽ നടന്നതുമായി relate ചെയ്യാൻ പറ്റി... ഇതേ സംഭവം തന്നെ ആയിരുന്നു എൻ്റെ വീട്ടിലും നടന്നത്🚶🏽♀️ ഇതേ ഡയലോഗുകളും .... അന്ന് ഒരു ബഹളം ആയിരുന്നു 😹🚶🏽♀️ഉപദേശം ആണ് സഹിക്കാൻ പറ്റാത്തെ 🙂🙌🏻
@SOBITHASHAJI-x2d Жыл бұрын
തകർത്തു നീതു ❤❤❤
@sajithamarankavil6025 Жыл бұрын
Ithuvare kandathil super acting Neethu super❤😂
@seethalakshmikr9608 Жыл бұрын
ഇറച്ചിക്കടേൽ നിക്കുന്ന ബംഗാളി ആവുമെന്ന ഞാൻ കരുതിയെ