മലയാളത്തിലെ ഏറ്റവും മികച്ച കുടുംബബന്ധം കാണിക്കുന്ന സിനിമ❤️️❤️ | Mammootty Best Scene | Vatsalyam

  Рет қаралды 71,116

Online Movies

Online Movies

Күн бұрын

മലയാളത്തിലെ ഏറ്റവും മികച്ച കുടുംബബന്ധം കാണിക്കുന്ന സിനിമ❤️️❤️ | Malayalam Movie Scenes | Vatsalyam Movie | Mammootty Movies | Malayalam Evergreen Movies | Siddique | Cochin Haneefa | Lohithadas Movie | Malayalam Classic Movies | Malayalam Family Movies
Vatsalyam (English: Parental love) is a 1993 Indian Malayalam-language drama film directed by Cochin Haneefa and written by A. K. Lohithadas. It stars Mammootty, Siddique, Geetha, Janardhanan, Sunitha, Ilavarasi, Aboobacker, and Kaviyoor Ponnamma. The film contrasts traditional and modern values following two brothers Meledathu Raghavan Nair (Mammootty) and Vijayakumaran Nair (Siddique).
Directed by Cochin Haneefa
Written by A. K. Lohithadas
Produced by H.M. Basheer
Cinematography K. P. Nambiathiri
Edited by K. Sankunni
Music by S. P. Venkatesh
Distributed by Jubilee Productions
Cast
Mammootty as Meledathu raghavan Nair
Geetha as Malathi (Malu)
Sunitha as Sudha
Siddique as Vijayakumaran Nair
Ilavarasi as Shobha
Renuka as Ambika
Kunchan as Divakaran
Janardhanan as Ramankutty Menon
Kaviyoor Ponnamma as Janaki Amma (mother of the 4 siblings)
Bindu Panicker as Nalini
Aboobacker as Kunjan Nair (Kunjammama)
Cochin Haneefa as Bullock Cart Driver- special appearance in the title song Inni Kochu Varambin
Kozhikode Narayanan Nair as Govindan Nair
Ottapalam Pappan as Saithalikka
Abi as Vinod
Baby Ambili
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com
©Speed Audio & Video Sharjah, UAE.

Пікірлер: 17
@Balan.N.K
@Balan.N.K 21 күн бұрын
പകരം വെക്കാനില്ലാത്ത മമ്മൂക്ക 🥰
@abdurasheed8020
@abdurasheed8020 Ай бұрын
ഗീതയുടെ സൗന്ദര്യം
@deepaksivasankaran5657
@deepaksivasankaran5657 5 күн бұрын
ഇഷ്ടപ്പെട്ട, എപ്പൊഴും കാണുന്ന ഒരു സിനിമ. ❤❤❤
@shabeebasahil6030
@shabeebasahil6030 Ай бұрын
Mammookajeevichacinima
@YuhanaC.p
@YuhanaC.p Ай бұрын
ഈ സിനിമയിൽ,, എന്നും പ്രാരബ്ദങ്ങൾ,, തന്നെ,, ഓരോ സെക്കണ്ടിലും,, മമ്മൂട്ടി,, ചിലവാകുന്ന കാശിനെ പറ്റി പറഞ്ഞോണ്ടിരിക്കുന്നു..
@sajithnarayan4629
@sajithnarayan4629 21 күн бұрын
സിനിമയിൽ ആണെങ്കിലും ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ ഉള്ള അതേ അവസ്ഥ തന്നെ എല്ലാ വീടുകളിലും. കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് പണി എടുത്ത് ഒടുവിൽ ഒന്നും അല്ല താൻ എന്ന് അറിയുമ്പോൾ മനസ്സിലാവും ആ വേദന.
@YuhanaC.p
@YuhanaC.p 21 күн бұрын
@sajithnarayan4629 അത് മറ്റൊരു വശം 👍 എങ്കിലും prarbhadangal പറഞ്ഞോണ്ടിരിക്കുമ്പോൾ, ദഹിക്കാത്തത് pole
@vijishavijishap
@vijishavijishap 26 күн бұрын
What a life😅..... sacrificing their own life for others.......
@aswathigayathri3120
@aswathigayathri3120 Ай бұрын
ഇങ്ങനെ ജീവിക്കേണ്ട അവസ്ഥ 😢😮
@YuhanaC.p
@YuhanaC.p Ай бұрын
@@aswathigayathri3120 തിന്നതൊന്നും ദഹിക്കാത്തത് പോലെ
@SanthoshKumar-ti8qo
@SanthoshKumar-ti8qo Ай бұрын
അംബികയേയും, ദിവാകരനേയും എടുത്ത് കിണറ്റിലെറിയാൻ തോന്നിയത് എനിക്ക് മാത്രമാണോ ? ആർക്കൊക്കെ തോന്നി അങ്ങനെ ....?
@SanthoshKumar-ti8qo
@SanthoshKumar-ti8qo Ай бұрын
ഇത്രയും വലിയ വീട് ഉണ്ടായിട്ടും അംബിക വന്നപ്പോൾ എന്തിനാ വിജയന്റെ റൂം ഒഴിഞ്ഞ് കൊടുത്ത് നിലത്ത് പായവിരിച്ച് കിടക്കുന്നത്?. അതാ മനസിലാകാത്തത് .
@navaneetha106
@navaneetha106 Ай бұрын
​@@SanthoshKumar-ti8qoഒരു മാസം മുൻപ് ഈ സംശയത്തിനു മറുപടി തന്നതല്ലേ
@Sana4455-I9n
@Sana4455-I9n 26 күн бұрын
ഒരു കുഴപ്പവുമില്ല ഭർത്താവിന്റെ പിന്തുണയും സ്നേഹവും വേണ്ടുവോളം കിട്ടുന്നില്ലേ മാലതിക്ക്... അത് തന്നെ ധാരാളം... സഹോദരിയുടെ കൂടെ ചേർന്ന് കവാലത്തിൽ പൊട്ടിക്കുന്ന പുരുഷന്മാർ ഉണ്ട്...
@Ramesh-l1x7e
@Ramesh-l1x7e Ай бұрын
എന്തോ എനിയ്ക്ക് ഇഷ്ടപെട്ട മമ്മൂട്ടി സിനിമ
@ZeenaBinthAli
@ZeenaBinthAli 27 күн бұрын
ഞാൻ ഇങ്ങ ജീവിക്കില്ല..... Sure
@Sana4455-I9n
@Sana4455-I9n 26 күн бұрын
സീനത്ത് എന്നല്ല ആരും ജീവിക്കില്ല... പക്ഷേ ഇവിടെ മാലതിക്ക്... ഭർത്താവിന്റെ സ്നേഹം വേണ്ടുവോളം കിട്ടുന്നുണ്ട്... അമ്മയുടെയും പെങ്ങന്മാരുടെയും വായിലിരിക്കുന്നത് കേട്ട് മാലയെ അടിക്കാനോ തോഴിക്കാനോ... പോകാറില്ല... മാത്രമല്ല ഈ അവസ്ഥയ്ക്ക് കാരണം മമ്മൂട്ടി തന്നെയാണ്...
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН