എല്ലാകുടുംബത്തിലെയും ഏട്ടന്മാരുടെ കഥകൾ ഇത്തന്നെയാണ് കുടുംബത്തിന് വേണ്ടി ഉരുകി തീരും ഏട്ടന്മാർ 😥😥
@amiameen48419 ай бұрын
😢
@sinjushanp18369 ай бұрын
Ettanmar mathramalla, ettathiyammayum😢
@jollymathew9729 ай бұрын
പക്ഷേ nan ആലോചിക്കും ഈ ഏട്ടൻmarum yettathimarum ഉരുകി തീരാന്‍ നിന്നു koduthittanallo. അവര്‍ എന്തിനു സമ്മതിക്കുന്നു Sariyanu മാതാപിതാക്കള്‍ കടമ കടമ കടമ എന്നു പറഞ്ഞു കൊണ്ട് ഇരിക്കും. എന്ന് വച്ചു സ്വന്തം ഭാര്യയെ മക്കളെ ദ്രോഹിchu sahodarangaleyum അവരുടെ മക്കളെയും സുഹിപ്പിkkanamo
@basilpaulose89928 ай бұрын
സത്യം 😔
@abhilashp50878 ай бұрын
വെറുതെ
@hassananas49449 ай бұрын
മനുഷ്യനാണേൽ കരയും. എന്നാലും കാണും. കൊച്ചിൻ ഹനീഫക്കയുടെ ആർദ്രമായ മനസ്സിൽ വിരിഞ്ഞ എന്നെന്നും പ്രസക്തമായ അമൂല്യ അവതരണം.
@shobinaugustine19248 ай бұрын
ലോഹിതദാസിൻ്റെ ഹൃദയത്തിൽ വിരിഞ്ഞത്.
@miniraveendran38612 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻.....ഇത്രയും നല്ല കമന്റ് ഇട്ടതിനു ഒരുപാട് അഭിനന്ദനങ്ങൾ 💐💐💐
@hassananas49442 ай бұрын
@@miniraveendran3861 Thnks sis... 🙏🏼
@hassananas49442 ай бұрын
@@shobinaugustine1924അതും കറക്റ്റ് ആണ്. ഒരു നല്ല സ്കെലെറ്റന് ചോരയും നീരും ജീവനും നൽകുന്ന ജോലിയാണ് സംവിധായകന്റെത്.
@bennyalexedappallikulam72472 ай бұрын
No ഇതിന്റെ ശില്പി ഇപ്പോഴും ഇതിന്റെ പകർപ്പുമായി ആരുമറിയാതെ ഒരു മാലോയോര ഗ്രാമത്തിൽ ജീവിക്കുന്നു
@thamjeedsharafudheen81769 ай бұрын
എല്ലാ കുടുംബത്തിലും കാണും ഒരു ഗുണവും ഇല്ലാതെ കിത്തിത്തിരുപ്പു മാത്രം നടത്തുന്ന ഒരു കാരണവർ. ഇവിടെ അത് Mr. വല്ല്യമ്മാമ ആണ്...
@salmanfaris18466 ай бұрын
Haa
@kalandershah81768 ай бұрын
Wow... Mammootty എന്താ അഭിനയം.... സത്യം ഞാൻ കരഞ്ഞു....
@ichimon28109 ай бұрын
സിദ്ധിഖ് അടിപൊളി.. 💪 ഇനി നി ജീവിതം എന്താണെന്ന് കാണാൻ പോകുന്നതേ ഒള്ളു...
@saleeluser72402 ай бұрын
എല്ലാ മൂത്ത ആണ്മക്കളും വഹിക്കേണ്ട ജീവിതം ഞാനും ഇന്ന് ഈ അവസ്ഥയിൽ ആണ്. 20 വർഷത്തെ പ്രവാസം അധ്വാനം ഇന്നും അധ്വാനിക്കുന്നു കാശ് അയക്കുന്നു എന്നിട്ടും ഞാൻ ബാധ്യതക്കാരൻ. ആ വിളി കേട്ടു. പക്ഷെ ഞാൻ തോൽക്കില്ല പടച്ചോൻ ഉണ്ട് കൂടെ.
@arunkumar.v.varunkumar3672 күн бұрын
ഉണ്ടാവും ❤️❤️❤️ തീർച്ചയായും ഉണ്ടാവും ❤️നമ്മുടെയൊക്കെ വിളി കേൾക്കാതിരിക്കില്ല 😊
@athulyaeathulyae68039 ай бұрын
മമ്മൂക്ക യുടെ evergreen സിനിമ കളിൽ ഒന്ന്. കണ്ണു നിറയുന്ന പല മുഹൂർത്തങ്ങൾ ഇതിൽ ഉണ്ട്. ഇനി ഇതു പോലെ ഒന്ന് ഉണ്ടാവാൻ പ്രയാസമാണ് 🫶😍q❤🔥🔥🔥🔥🔥🔥
@Shebeer4239 ай бұрын
കണ്ണ് നിറഞ്ഞവർ like plz🙏
@Ashrafke70AshrafКүн бұрын
😭സത്യം ❤️മമ്മുക്ക ❤️
@unnikannanvp84058 ай бұрын
എല്ലാ കുടുംബത്തിലും സംഭവിക്കുന്ന കാര്യം. കുടുംബത്തെ നോക്കിയ മൂത്തയേട്ടൻ ഒടുവിൽ കുടുംബത്തിൽ ഒന്നുമല്ലാത്തവനായി മാറും
@heartbeatz18083 ай бұрын
Last Dialogue... ഒരു രക്ഷയുമില്ല..... കരയിപ്പിച്ചു കളയും ഈ മനുഷ്യൻ..... മമ്മുക്ക 😍
@naseervava83399 ай бұрын
ഇതൊരു സിനിമയല്ല....ഇവർ കഥാപാത്രങ്ങളും അല്ല... നമ്മുടെ ജീവിതം ജീവിച്ചു കാണിച്ചു തന്ന പച്ചയായമനുഷ്യർ...ഇനി ഒരിക്കലും ഇങ്ങിനെ ഒന്നുണ്ടാവില്ല...ഒന്നും പറയാനില്ല...
@jollymathew9729 ай бұрын
ആരുടെയും ജീവിതത്തിലും ഇതുപോലെ ഉണ്ടാകരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഒരു വലിയേttanum ഒരു valiacheyum ഒരു കുടുംബത്തിലും ഉണ്ടാകാന്‍ പാടില്ല. സ്വന്തം kudumbhavum മക്കളെയും സ്നേഹിക്കാന്‍ സാധിക്കണം. Koodappirappukalkku makkalekkal കൂടുതല്‍ സ്ഥാനം ജീവിതത്തില്‍ കൊടുക്കരുത്. സഹായിക്കണം പക്ഷേ അതിനും ഒരു അതിരു വേണം. (മമ്മൂട്ടിയുടെ) മൂത്ത ഏട്ടnte മകള്‍ കുടിലില്‍ കിടക്കാന്‍ അവസരം ഒരുക്കിയത് അയാള്‍ തന്നെ .മറ്റുള്ളവരും അവരുടെ മക്കളും അടിച്ചു പൊളിച്ചു ജീവിക്കുന്നു
@dibujohn56343 ай бұрын
.correct.
@shobindasdas8439 ай бұрын
ഈ സിനിമ ഒരു പ്രാവിശ്യം തിയറ്ററിൽ വരണം എന്ന് ആഗ്രഹിക്കുന്നു. എല്ലാവർക്കും ഒരു നല്ലൊരു mssg ആവും
@ayrooskitchen18879 ай бұрын
s
@ramank87158 ай бұрын
Raman
@RaseenaKk-v4m23 күн бұрын
ടിയേറ്ററിൽ വന്നതാ
@vinuabdulsathar74778 ай бұрын
ഇങ്ങനെ ഒരു സിനിമ ഉണ്ടാകില്ല ഒരിക്കലും
@fazilsa3 ай бұрын
💯
@sidheekmayinveetil38338 ай бұрын
ഇങ്ങനെ ഒരു സിനിമ ഉണ്ടാവുമോ മമ്മൂക്ക❤❤❤ Spvenkitesh Music പറയാതിരിക്കാൻ പറ്റില്ല Super ണ് Spv❤❤❤🎉🎉🎉
@sijojoseph78819 ай бұрын
ഓരോരുത്തരും അവരുടെ റോളുകൾ ജീവിച്ചു കാണിച്ചു... 👌
@anoopmp73829 ай бұрын
കരഞ്ഞു പോകും മമ്മൂട്ടി കരയിപ്പിക്കും പോരാത്തേന് ഹനീഫ യുടെ ഡയറക്ഷനും 😍
@VinodK-f2i3 ай бұрын
ആര് കരയും
@tgangproduction9 ай бұрын
ഇത് ഇപ്പോൾ റിലീസ് ചെയ്തതാണെങ്കിൽ box office ആകും 🥺❤️
@shanuvadama75388 ай бұрын
A.K.ലോഹിതദാസ്, കൊച്ചിൻ ഹനീഫ...മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന... മലയാളിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത... സിനിമ... പ്രത്യേകിച്ച് പഴയ ആളുകൾ,, ന്യൂ ജനറേഷൻ എനിക്ക് പറയാൻ പറ്റില്ല... Tto
@achuadhi6603Ай бұрын
45 ഉള്ള ഞാനും
@shobindasdas8439 ай бұрын
ഇനി ഇങ്ങനെ ഒരു സിനിമ ഉണ്ടാവാൻ പ്രയാസം ആണ്
@joekv504610 сағат бұрын
ക്ലൈമാക്സിൽ ആ കുട്ടികൾ ചെറിയച്ഛന്ന് വിളിച്ചു ഓടിവരുമ്പോൾ എവിടേയോ ഒന്ന് കിടുക്കി, so.... Beutiful direction, scripting & acting. 👌🔥🙏
@vijayankc35085 ай бұрын
ഈ സിനിമയിലെ കഥാപാത്റങ്ങളെല്ലാം ജീവിച്ചുകാണിച്ചു,ഒരിക്കലും മടുക്കാത്ത സിനിമ. കൊച്ചിൻ ഹനീഫിക്കയെ അടയാളപ്പെടുത്താൻ ഈ ഒരു ചിത്റം മതി.❤❤❤❤❤
@SalmanCo-z6t6 ай бұрын
അഭിനയിക്കാൻ പറഞ്ഞൽ ജീവിച്ചു കാണിച്ചു തരുന്ന ഓരേ ഒരു മമ്മൂക്ക
@SanthoshPc-f1q2 ай бұрын
മമ്മൂക്ക കരഞ്ഞാൽ മലയാളി കരയും. ലോഹി sir ഹനീഫ്ക miss ലെജൻഡ് ❤❤❤❤❤
@myheartmyhope11459 ай бұрын
ഇങ്ങനെ ഒരു സിനിമ ഇനി ഉണ്ടാകില്ല
@aneesanu92858 ай бұрын
കൊച്ചിൻ ഹനീഫയുടെ സമ്മാനം..
@libin234725 күн бұрын
കൊച്ചിൻ ഹനീഫയെന്ന നടൻ ഒരു നടൻ മാത്രമല്ല നല്ലൊരു സംവിധായാകൻ കൂടിയാണെന്ന് തെളിയിച്ച പടം 😘😘
@JohnWick-tt5uv9 ай бұрын
കൊച്ചിൻ ഹനീഫ് കട്ട് പറയാൻ മറന്ന ക്ലൈമാക്സ്
@user005579 ай бұрын
Ith direct cheythath kochin haneefa ano😮😮😮
@JohnWick-tt5uv9 ай бұрын
@@user00557 Yes,,ഡയറക്ടർ കൊച്ചിൻ ഹനീഫ്, script ലോഹി ദാദാസ്
@faisalmullapally73516 ай бұрын
@@user00557yes
@Agent_kaz1233 ай бұрын
@@user00557yes
@miniraveendran38612 ай бұрын
Yessssssss....
@ekitchenette44249 ай бұрын
2024 ഇപ്പോഴും ഇത് കണ്ട് കരഞ്ഞാൽ ഞാൻ ഉത്തരവാദിത്തം ഏൽക്കില്ല.ഇതുപോലെ സ്വന്തം ജീവിതത്തിൽ ഉണ്ടായവർ like അടി
@user-ob1sc1jv4pАй бұрын
ഞാനും ഈ അവസ്ഥയുടെ കടന്നുപോയവനാ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
@Sajism-s6fАй бұрын
ഇതൊക്കെയാണ് സിനിമ,അല്ലാതെ കുറേ റേപ്പും , ശരീരം പങ്കിടലും കുത്തിനിറക്കലല്ല.
@Vinupau9 ай бұрын
ഞങ്ങളുടെ നാട്ടുകാരൻ അബുബക്കർ ഇക്കാ കലാഭവൻ നിയസിന്റെയും നവാസിന്റെയും വാപ്പ ❤️❤️❤️
@saifusidheeq85449 ай бұрын
ആധ്യ അറിവ്
@sugathangopinathan94113 ай бұрын
മേലേ പറമ്പിൽ രാഘവൻ നായർക്കൊപ്പം ഒരു കഥാപാത്രം , അതിന് കാലം ഏറെ കാത്തിരിക്കണം.
@lovemanworld24672 күн бұрын
ഹനീഫിക്ക ആണ് ഈ സിനിമയുടെ റിയൽ ഹീറോ. മിസ്സ് യു ഇക്കാ
നോ ചാൻസ് 😢... കണ്ണ് നനയാതെ ഈ സിനിമ കണ്ട് തീർക്കാൻ പറ്റില്ല 😢😢😢
@devoosvlog83519 ай бұрын
Oru thavana vannille😂
@indianfurniture6839 ай бұрын
@@devoosvlog8351 ആട വീരാ
@enetpkd47059 ай бұрын
ഒരു രക്ഷയും ഇല്ല.....
@juwelbabyuk88067 ай бұрын
ഡയറക്ടർ കൊച്ചിൻ ഹാനിഫ ❤️
@prajineshm53343 ай бұрын
എല്ലാ വീടുകളിലും ഉണ്ടാകും ഇതുപോലുള്ള നേർച്ച മുട്ടൻ മാർ
@jerrykpaulson100Ай бұрын
എല്ലാ മൂത്ത chettanmarilum undakum raghavan nairude oru അംശം
@malayalamthugg27569 ай бұрын
എപ്പോ കണ്ടാലും കണ്ണ് നനയിക്കുകുന്ന സിനിമ 😢😢
@shijank.k91903 ай бұрын
കണ്ണു നിറയാതെ ഇതെങ്ങനെ കാണാൻ, ബിന്ദു പണിക്കർ ഇന്ന് മമ്മൂട്ടിയുടെ അമ്മ ആയി അഭിനയിക്കുന്നു
@sreerajsreeraj5331Ай бұрын
4:3.. ഡയലോഗ് ഡെലിവറി acting leval... 🥹... മമ്മൂക്കയ്ക്ക് മാത്രം ചെയ്യാൻ പറ്റൂ ഇത് ✨
@jayakumaragree24269 ай бұрын
കണ്ണ് നനയാതെ കാണാൻ പറ്റില്ല
@sudheeshsudhi54159 ай бұрын
കസേര നിക്കുമ്പൊള്ള bgn കിടു
@riyazkaduvayil1638Ай бұрын
ഈ സിനിമ കാണുമ്പോൾ ഒക്കെയും കരയാതിരുന്നിട്ടില്ല..കാരണം ഇതിലെ വല്യേട്ടൻ ഞാൻ തന്നെയാണ്
@prajeeshpayyannur34554 ай бұрын
കൊച്ചിൻ ഹനീഫ ❤❤❤❤❤😢😢
@BOBCAT0616 күн бұрын
എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ
@shojijohn8662 ай бұрын
പാവം ആണ് അവൻ ഒരു സാധു 🥰
@shajipranavam10957 күн бұрын
ന്റെമ്മയുടെ ❤️ഇഷ്ട മൂവി 😍😍😍അമ്മ ഇന്നില്ല... 🙏🙏ഒരുപാട് തവണ കാണിച്ചു കൊടുത്തു 🙏🙏🙏🙏🙏അമ്മ 😍
@dave2stars21 күн бұрын
സ്വന്തം കാര്യങ്ങൾക്ക് അധികം നോക്കാതെ, കുടുംബത്തിലെ ഉത്തരവാദിത്തം എല്ലാം സന്തോഷതോടെ നിറവേറ്റും ബാധ്യതകൾ ഏറ്റെടുത്തും,അവസാനം ഒരു ചോദ്യം.. " നീ എന്ത് ഉണ്ടാക്കി? കുറ്റപെടുത്തലിന്റെ വിഷമം,ഒരു ചെറു ചിരിയിൽ ഒതുക്കി .. ആരോടും പരിഭവം പറയാതെ.... നമ്മൾ മുന്നോട്ട് ജീവിക്കും.
ഈ സിനിമ ഒരിക്കൽ കൂടി തീയേറ്ററിൽ ഇറക്കണം അന്ന് ഈ സിനിമ തിയേറ്ററിൽ പോയ കാണാൻ കഴിയാത്ത എന്നെ പോലുള്ളവർക്ക് വേണ്ടി
@syamilidibulal6342 ай бұрын
മമ്മുക്ക ഒരു ഗില്ലാടി തന്നെ 👌👌👌👌👌👌👌
@prajeeshpayyannur34552 ай бұрын
ഒരു 15 min മുന്നെ കണ്ടതെ ഉള്ളു ഇതൂ 😢😢😢😢
@prajeeshpayyannur34554 ай бұрын
കരഞ്ഞു karanju❤ഒരു പരുവം ആയി
@PRANAVVELAMBATH9 ай бұрын
ഇനി ഞാൻ കാണില്യത്.... കരയാൻ വയ്യ 😢
@rinsonthomas23902 ай бұрын
കൊച്ചിൻ ഹനീഫ ❤
@NivasNivas-fp9ykАй бұрын
കുടുംബം നോക്കിയവൻ പടിക്ക് പുറത്ത്... അനുഭവം ഗുരു
@ajeeshkunhimon15563 ай бұрын
ഹനീഫക്ക...😮🙏🙏🙏🙏🙏ഒന്നും പുനർജനിക്കാമോ.....
@aneesanu92852 ай бұрын
ഇവിടെ ഈ തമിഴന്മാരോടൊക്കെ ഏട്ടനൊന്നു വീമ്പെളകാലോ.. 😪😪 സ്ക്രിപ്റ്റ് അത്യഗ്രഹൻ... മ്മ്മൂട്ടിക്ക് ഇനിയൊരിക്കൽ കൂടി ഇതാവില്ല..
@vinuvarghese15604 ай бұрын
എല്ലാം നല്ലതിനാടാ ..... നല്ലതിന് .❤❤❤❤❤
@SwaminathanKHАй бұрын
എപ്പോ കണ്ടാലും കരയുന്ന സിനിമ...😢😢😢
@noushu5f2 ай бұрын
മേലേടത്ത് രാഘവൻ നായർ ആയി മമ്മൂക്ക ജീവിച്ചു
@nourin72325 күн бұрын
ഇങ്ങേരിത് മനുഷ്യനെ കരയിപ്പിക്കാനായിട്ട് 🥹🥹🥹😭😭😭😭
@KannansrAmpadi9 ай бұрын
All time favourite 🥰
@jollymathew9729 ай бұрын
നേരത്തേ അയാള്‍ മാറി താമസിച്ചിരുന്നെgil ആ പിഞ്ചു കുഞ്ഞുങ്ങള്‍ കുടിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു
@KhairuNisa-h5p9 ай бұрын
Correct
@shanumon47533 ай бұрын
കരയിലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം കണ്ടാൽ മതി
@PBsyam2 ай бұрын
ലോഹിതദാസ് sir❤ miss u
@serialcreator138423 күн бұрын
എങ്ങനെയാ ഇങ്ങനെയുള്ള സീനല്ല എഴുതി ഉണ്ടാക്കുന്നത് 🥹🥲🥲🥲🥲
@ananthakrishnanr41859 ай бұрын
First class movie ❤
@SafeerSalim-o4i9 ай бұрын
Sidhiqe vere level bro mammotty ❤❤❤❤❤❤❤❤
@favasfavas4119 ай бұрын
Ragavan nayar mar innumund kudumbangalil 😢
@ajeeshAjeesh-zc7gd8 ай бұрын
നല്ല അഭിനയം കരഞ്ഞു poyi
@Iornman-x2q8 ай бұрын
മമ്മൂക്ക 😔🙂🥹
@thulasidharannair82598 ай бұрын
ഇങ്ങനെ ഒരു സിനിമ ഇനി ഒരിക്കലും മലയാളത്തിൽ ഉണ്ടാവില്ല
@dibujohn563425 күн бұрын
.narayanan.nair.best.actor.thanne.
@faizalm69239 ай бұрын
Superr. Movie
@cherrydavis33812 ай бұрын
Cochin Haneefa ena magician nte movie ❤
@RahulAdukkadan8 ай бұрын
ഇത് ഇന്ന് ഇറങ്ങിയാലും കോക്കും, Rj ഉണ്ണിയും ഒക്കെ വന്ന് ഇഴ കീറി വരഞ്ഞു മുളകിട്ട് വറുത്തു കോരി നാശകോശമാക്കിയേനെ.അന്ന് ഇറങ്ങിയത് നന്നായി 😊
@RamseenaRamsii-q2p9 ай бұрын
Ithile Mammootty aan ende uppa eppo onnum millathe vadagaka thamsam....sahodrangaleum makkaleum ellare noki padipich ellare kettichappo avasanm inghane ayi.mammootyik ithil oru divasam bhakshnam illathayille...... njanghal makkalod umma paranjitundayirnu uppak bhakshnam baki undavarillayirnu enn...ithil aa scene kanumbo enik umma paranja karyamorth karayumayirnu....😢😢😢😢
@mjewelmathew9 ай бұрын
സ്വന്തം ആയിട്ട് വീട് വക്കടാ..അദ്വാനിക്ക് അല്ലാതെ യൂട്യൂബിൽ കുത്തി ഇരുന്നിട്ട് കാര്യവില്ല
@RamseenaRamsii-q2p9 ай бұрын
@@mjewelmathew thannond paranjilla enik ithil coment idan avakshm ind.....pinne njn da alla angane okke vilikan njn thande arum alla....njn ende uppa karyaman parnje avark ini adwanikan ulla arogyaonumillaa.....insha allah oru nal njn try cheyyunna ende teaching job enik Allah tharuvanengil njn indakumada ende uppakum ummakum veed... Njn ithil vann parnjad than ketti tharan alla angane arude autharayam venda....ende uppa 12 vayasill athwanich thodangi......arude kayyinm onnum vangyilla.... Inium athwanikanulla mansund arogyamilla...... njn ende vedana. Parnju..... inium idu ninde veetil vanit alla paranje... public platform aan......arkum idam....ni adyam poi ninde pani nok... keto.
@mjewelmathew9 ай бұрын
@@RamseenaRamsii-q2p public platform ആണല്ലോ? സമ്മതിച്ചല്ലോ.. അപ്പോ എനിക്കും ആകാം. പാവം ഉപ്പയെ പണിക് വിട്ട് ജീവിക്കുന്ന കുറെ എണ്ണം.. കുറച്ച് ഉളുപ്പുണ്ടെൽ ചെയുവോ..
@crazytrakz91919 ай бұрын
👍🏻👍🏻👍🏻@@RamseenaRamsii-q2p
@Rajani-g8f9 ай бұрын
ഒരു മനുഷ്യനാവെടോ മറ്റുള്ളവരുടെ വിഷമം മനസിലാവാണമെങ്കിൽ ഒരു നല്ല മനസ് വേണം കരുണയും സ്നേഹവും ഉള്ള മനസ് @@mjewelmathew