വല്ലാത്ത സങ്കടമായി പോയി ഇവരുടെ ജീവിതം | kerala News | Live News

  Рет қаралды 12,952

Sani's Media

Sani's Media

Күн бұрын

വല്ലാത്ത സങ്കടമായി പോയി ഇവരുടെ ജീവിതം | kerala News | Live News
Gpy 62354=93500
SUNIMOL S
Ac No : 520191003006561
IFSC : UBIN0916242
Union Bank
Pathiyoor Branch
#keralanews #livenews #streetfoodkerala

Пікірлер: 74
@sojas2695
@sojas2695 3 ай бұрын
ഭഗവാൻ നിങ്ങളുടെ കൂടെയുണ്ട്, അതാണ്‌ നമ്മുടെ സാനി നിങ്ങളുടെ അടുത്ത് എത്തിയത്, സാനി പിന്നെ പരിചയപെടുത്തുന്ന ആരെയും അദ്ദേഹത്തിന്റെ പ്രേക്ഷകർ കൈവിടില്ല, എല്ലാ പ്രശ്നങ്ങളും മാറും 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ValsalaKrishnan-w2p
@ValsalaKrishnan-w2p 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ 👍
@SAMEERKK-i5w
@SAMEERKK-i5w 3 ай бұрын
സമ്പാദ്യങ്ങളും സന്തോഷങ്ങളും അന്യം നില്‍ക്കാന്‍ ഒരു രോഗം തന്നെ ധാരാളം..പ്രാര്‍ത്ഥനകള്‍ക്കൊപ്പം സഹായവും നാം നല്‍കിയാല്‍ ആ കുടുബം അനാഥമാവില്ല..ദൈവത്തിന്റെ കരങ്ങളായി മാറാന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് കഴിയേണ്ടതുണ്ട്.മരണമല്ലാതെ മുന്നില്‍ മറ്റൊരു വഴീയുമില്ലാതാവുന്ന സമയങ്ങളില്‍ , സഹജീവികളെ ചേര്‍ത്തുപിടിക്കുന്നവനാവും ദൈവത്തിന്റെ മുന്നില്‍ സ്രേഷ്ഠനെന്നതില്‍ തര്‍ക്കമില്ല ...സാനി , നന്മകള്‍ നേരുന്നു....
@babusss2580
@babusss2580 3 ай бұрын
ഈശ്വരാ ഭഗവാനെ പാവങ്ങളെ കാത്തുരക്ഷിക്കണേ 🙏🙏ഹായ് സനി നിങ്ങളാണ് യഥാർത്ഥ ദൈവം🙏
@Jijimon-f6y
@Jijimon-f6y 3 ай бұрын
എന്റെ അച്ഛനും ക്യാൻസർ രോഗി ആണ്.... പറ്റുന്ന രീതിയിൽ എല്ലാം ചികിത്സ കൊടുത്തു പണം ഇല്ലാത്തതു കൊണ്ട് ചികിത്സ മുടങ്ങി ഇപ്പോൾ വീട്ടിൽ തന്നെ ആണ് ഇപ്പോൾ തീരെ വയ്യാതെ ആയി.... ഒരു മാർഗവും കാണുന്നില്ല
@bindhuaf7852
@bindhuaf7852 3 ай бұрын
പ്രാർത്ഥിക്കുന്നു.🙏🙏🙏
@SajivanVijay-hy5jp
@SajivanVijay-hy5jp 3 ай бұрын
വേഗം സുഖം മാകാൻ പ്രാർത്ഥിക്കുന്നു
@PrasanaSandhra
@PrasanaSandhra 2 ай бұрын
God bless you 🙏
@Vichoos-t3h
@Vichoos-t3h 3 ай бұрын
വേഗം സുഖമാകട്ടെ. എല്ലാം ശരിയാകും ആകും ചേച്ചി സാനി ബ്രോ 👍👍
@vinodm.k6187
@vinodm.k6187 3 ай бұрын
എല്ലാം ശരിയാകും.പ്രാർത്ഥന ഉണ്ടാകും 🙏🙏❤❤❤
@miniprakash3983
@miniprakash3983 3 ай бұрын
ദൈവമെ എല്ലാവർക്കും നല്ലതു മാത്രം വരുത്തണെ സാനിയെപ്പോലെയാകണെ എല്ലാവരുടേയും മനസ്. അങ്ങിനെയായാൽ എല്ലാവരും എല്ലാവരേയും സഹായിച്ച് നന്മകൾ ചെയ്തു മുന്നോട്ട് പോയാൽ എല്ലാവരും രക്ഷപ്പെടുമല്ലൊ
@bijujohn4515
@bijujohn4515 2 ай бұрын
Mr, sani big salute god bless you ellam nadakum all the best thanks bro
@DileepKumar-m6c
@DileepKumar-m6c 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ.. 🙏
@Hussain99460
@Hussain99460 3 ай бұрын
സാനി അണ്ണൻ വന്നു അത് ദൈവം ആണ്
@shajahanshaji2328
@shajahanshaji2328 3 ай бұрын
ഗോഡ് ബ്ലെസ്
@RadhaKrishnac.r
@RadhaKrishnac.r 3 ай бұрын
സാനു നിങ്ങൾ തൊട്ടതൊക്കെ പൊന്നാക്കിയിട്ടുള്ള ചരിത്രമല്ലേ ഉള്ളൂ ഈ ചേട്ടന്റെ വീട്ടിൽ അവസ്ഥയും ചേട്ടന്റെ അസുഖവും നല്ലവരായ ജനങ്ങൾ അറിയും അവർ കൈ അയച്ചു സഹായിക്കും തനിക്ക് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ
@Hussain99460
@Hussain99460 3 ай бұрын
ദൈവം നിങ്ങളുടെ മുന്നിൽ അവതരിച്ചു. സാനി ബ്രോ
@ashlybaby8744
@ashlybaby8744 3 ай бұрын
Sani bro വന്നില്ലേ ഇനി എല്ലാം sheriyakum🙏വിഷമിക്കണ്ട 🙏🙏
@sushamamohan991
@sushamamohan991 3 ай бұрын
സാനി വന്നാൽ എല്ലാം നടക്കും❤ അവനെ അറിയുന്ന നന്മയുള്ള ഒരു പാട് മനുഷ്യർ ഉണ്ട് നിങ്ങൾ വിഷമിക്കണ്ട❤️❤️🙏🙏🙏
@editzzzyt896
@editzzzyt896 3 ай бұрын
🙏🙏🙏🙏
@SabariNath-fn3215
@SabariNath-fn3215 3 ай бұрын
God Bless 🙏🏻🙏🏻🙏🏻
@Marykutty-ls6pl
@Marykutty-ls6pl 3 ай бұрын
God bless you
@RajeshNair-nv6ly
@RajeshNair-nv6ly 3 ай бұрын
നമ്മൾ വീണ്ടും കൈകോർക്കണം ആ കുടുംബത്തിന് വേണ്ടി
@shalipk2227
@shalipk2227 3 ай бұрын
ഹായ് സാനി.. സലി ദുബായ്
@shalipk2227
@shalipk2227 3 ай бұрын
സാനി വന്നു ഇനി ബാക്കി എല്ലാം ശരിയാവുംദൈവം. കാക്കും
@thumkeshp3835
@thumkeshp3835 3 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർഥിക്കുന്നു 🙏🙏
@bijukbiju927
@bijukbiju927 3 ай бұрын
തീർച്ചയായും നിങ്ങൾക്ക് ജീവിക്കണം, ചേർത്ത് പിടിക്കാൻ നല്ലവരുണ്ടാവും, ഉറപ്പായും,
@rajeshwarivijayan4486
@rajeshwarivijayan4486 3 ай бұрын
Ente karthave sani moanu aayusum aaroagyavum koduth anugrahikkaname karthave 🙏
@Hussain99460
@Hussain99460 3 ай бұрын
എനിക്ക് അദ്ദേഹത്തെ കാണണം എന്ന് ആഗ്രഹം ഉണ്ട് പറ്റുമോ എന്ന് അറിയില്ല.
@jaseelabeegum7143
@jaseelabeegum7143 3 ай бұрын
❤❤❤❤❤❤
@suneesh.m.s8389
@suneesh.m.s8389 3 ай бұрын
God bless you all
@aneeshkunjatta3626
@aneeshkunjatta3626 3 ай бұрын
Oru cheriya healp njanum cheythu, cmt edunna ellarum ullathu pole evare sahayikku
@sandhyanandakumar9254
@sandhyanandakumar9254 3 ай бұрын
❤Sani vannille marum🙏🏻God blessing🙏🏻
@jinisudhakar250
@jinisudhakar250 3 ай бұрын
Sani god bless you mone ❤
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 3 ай бұрын
Dyreyamaye erekke Bhagavante. Karunyam Undakum. Ellam. Shereyakum
@habeebkoyaki3282
@habeebkoyaki3282 3 ай бұрын
Please 🙏🙏🙏❤️❤️❤️
@minidavis4776
@minidavis4776 3 ай бұрын
Prayers for opening new ways🙏🙏🙏🙏
@alphinjain5630
@alphinjain5630 3 ай бұрын
Sani god bless you🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShailajaThomas
@ShailajaThomas 3 ай бұрын
മോനെ സാനി, എന്റെ ഭർത്താവ് കഴിഞ്ഞജൂലൈയിൽ മരിച്ചു പോയി, ലിവർ പ്രോബ്ലം ആയിരുന്നു (മഞ്ഞപ്പിത്തം ഉണ്ടായിരുന്നു ). പണം ഇല്ലാത്തതു കൊണ്ടു ലിവർ മാറ്റി വെക്കാൻ പറ്റിയില്ല, ഇന്നുംഒരു വേദന ആയി നിൽക്കുന്നു
@bijukbiju927
@bijukbiju927 3 ай бұрын
🙏,
@SanisMedia
@SanisMedia 3 ай бұрын
😢🙏
@sukumaranc6167
@sukumaranc6167 3 ай бұрын
😢​@@SanisMedia
@dildarbatha5680
@dildarbatha5680 3 ай бұрын
Three 💎 sani,achayan and nargees begum ❤👍
@shantythomas1628
@shantythomas1628 3 ай бұрын
God bless 🙏🙏😥😥
@kezhkulamkrishnanrajeswara3054
@kezhkulamkrishnanrajeswara3054 3 ай бұрын
Sani in kanyakunari dist.Sree Mugambika hospital only Rs.6lakes for liver tranplantation ,kulasekaram
@remya_._
@remya_._ 3 ай бұрын
❤️❤️❤️🙏🏻🙏🏻🙏🏻
@anithagomathydamodaran7567
@anithagomathydamodaran7567 3 ай бұрын
Sahothari chettaneum kondu kripasanathil pogu Amma sugappeduthum 💯💯👍🏽
@minip5662
@minip5662 3 ай бұрын
😭😭😭
@sreejaranjith2966
@sreejaranjith2966 3 ай бұрын
😢😢
@binojpb6007
@binojpb6007 3 ай бұрын
😢🙏
@JessyFranco-l1e
@JessyFranco-l1e 3 ай бұрын
Deyavm anughrikum prathikunu
@Gireesh-wg9pi
@Gireesh-wg9pi 3 ай бұрын
Hi sani bro, oru message face bookil und avare onnu sahayikku 🙏🙏🙏
@RadhikaK-t5k
@RadhikaK-t5k 3 ай бұрын
Aa chettanod sagadapednda ennu parayuu🙏
@sidheeqaliup1535
@sidheeqaliup1535 3 ай бұрын
.itum itilappuravum nadathunnavaraa nammal saaniyude koode oru paadu perund
@SureshMenon-jn5hj
@SureshMenon-jn5hj 3 ай бұрын
🙏🙏സാനി ഗൂഗിൾ പേ ഉണ്ടോ അവർക്കു തരാമോ 🙏🙏🙏
@BinoyNarayanan-tm2tu
@BinoyNarayanan-tm2tu 3 ай бұрын
Description boxil und
@subirashid4516
@subirashid4516 3 ай бұрын
Hi sani
@parakkumpappan8931
@parakkumpappan8931 3 ай бұрын
Bro..prashnam veronnumalla... You are a Muslim and you are doing this business only for money... Aalkarodu oru sahathapavum illa... reach and money aanu lakshyam... 1000 kittumbol 10 roopa paavapettavrkku koduthu reach aakkunnu... Mattoru firoz nanma meram...
@sindhusindhupp7776
@sindhusindhupp7776 3 ай бұрын
Ekkra hospitalill kanikke mone
@AKTHAYA-23
@AKTHAYA-23 3 ай бұрын
ചേട്ടാ....Famas hub എന്ന youtube channel ചേച്ചിയെ help ചെയ്യുമോ.... ഓരോ ദിവസത്തെ injection എടുക്കാൻ പോലും വയ്യാണ്ടായി നിൽക്കുവാ... കുഞ്ഞുമക്കൾ ഉണ്ട്... Rare disease ആണ്... ഒന്ന് സഹായിക്കുമോ... Video share ചെയ്യുമോ... Pls...
@LiniAntony-dv9xz
@LiniAntony-dv9xz 3 ай бұрын
Sani chetta
@adhisreedevasree117
@adhisreedevasree117 3 ай бұрын
Sani vannille,eni elllaam sheriyaaakum.
@Sreevidya-b6s
@Sreevidya-b6s 3 ай бұрын
സനിഷ് ♥️♥️♥️♥️♥️🙏🙏🙏🙏
@janakammab9990
@janakammab9990 3 ай бұрын
അമൃത സഹായിക്കില്ല അവർ വെറും പ്രഹസനം മാത്രം ആണ്
@soumyaananya2725
@soumyaananya2725 3 ай бұрын
God bless you 🙏
@SWADISH27
@SWADISH27 3 ай бұрын
🙏🏻🙏🏻🙏🏻
@deepa.d4194
@deepa.d4194 3 ай бұрын
❤❤
@minis416
@minis416 3 ай бұрын
🙏🙏🙏
@shaibuvalapad7579
@shaibuvalapad7579 3 ай бұрын
God bless you 🙏
@premalathas5338
@premalathas5338 3 ай бұрын
🙏
@deepakaroor
@deepakaroor 3 ай бұрын
🙏🙏🙏
@siddiqsiddi5965
@siddiqsiddi5965 3 ай бұрын
🙏🙏🙏
@PeterMDavid
@PeterMDavid 3 ай бұрын
🙏🙏🙏🙏🙏
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 15 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН