Ramayanam ezuthiya valmiki vedan annu.paksha ennu castekl kondu manushr thamil adiychu vedanmara kaliyakunu.valmiki etra valiya manushana,athepole annu oro vedanmarum.paksha samuhathil avrk yathoru sthanavum illa
@sreedevianiyath45762 жыл бұрын
ആരു പറഞ്ഞു വാല്മീകി വേടനാണന്ന് വാല്മീകിരാമായണം മുഴുവൻ വായിച്ചാൽ യഥാർത്ഥ രാമായണം എന്തന്ന് അറിയാം. ആദ്ധ്യാന്മരാമായണം സാധാരണ ജനങ്ങളിൽ ഭക്തി മാത്രം വളർത്താൻ ലക്ഷ്യം വച്ച് സ്വയം രചിച്ചതാണ് യഥാർത്ഥ രാമായണം അറിയാൻ വാല്മീകി രാമായണം പഠിക്കുക
@geethamadhavasseril999011 ай бұрын
അഗ്നിശർമൻ
@lahari71926 ай бұрын
ആ വൃത്തികെട്ട ശ്രുതിപ്പെട്ടിയുടെ ഒച്ച അരോചകം.. ജെറ്റ് വിമാനം പറക്കുംപോലെ ഉണ്ട്! ആർക്ക് വേണ്ടിയാണത്? ഇനിയത് കേൾപ്പിച്ചേ അടങ്ങൂ എന്നുണ്ടെങ്കിൽ ശബ്ദം വളരെ കുറച്ച് വെച്ചാൽ പോരെ സഹോദരാ.. എന്തിനാ നിങ്ങളുടെ കഠിനാദ്ധ്വാനം ഒരു ശ്രുതിപ്പെട്ടിവെച്ച് നശിപ്പിക്കുന്നത്?!!