വമ്പന്‍മാര്‍ക്കെതിരെ കേസ്... ബിഗ് ബോസ് പൂട്ടിക്കാനുറച്ച് അഡ്വ. ആദര്‍ശ് l Adv. Adarsh l Mohanlal

  Рет қаралды 87,887

Cinematheque

Cinematheque

Ай бұрын

ആദ്യം കേസ് കൊടുത്തത് മമ്മൂട്ടിക്ക്....
മോഹന്‍ലാല്‍ ഫാന്‍സിന്റെ തെറിവിളി... അഡ്വ. ആദര്‍ശിന്റെ വെളിപ്പെടുത്തല്‍...
#Mammootty #AdvAdarsh #BiggBoss #Mohanlal #biggbossseason6 #SijoJohn #Rocky #BBMS6

Пікірлер: 456
@girijadevi3869
@girijadevi3869 Ай бұрын
Advt ആദർശ്, താങ്കൾ ചെയ്തത് വളരെ നല്ല പ്രവർത്തി. വിജയാശംസകൾ🎉❤ ഈ വൃത്തികെട്ട പരിപാടി എന്നന്നത്തേക്കുമായി നിരോധിക്കണം. പക്ഷേ മറ്റു ഭാഷകളിലും ഈ പരിപാടി കാണിക്കുന്നുണ്ട്.
@sadasivank.k7742
@sadasivank.k7742 Ай бұрын
കോൻ ബനേഗ ക്രോർ പതി നടത്തിയപ്പോൾ ഈ വക്കീൽ കണ്ടില്ലായിരുന്നോ? അന്നൊന്നും ഇല്ലാതിരുന്ന ഒരു സദാചാരബോധം ഇപ്പോൾ തോന്നാൻ കാരണം എന്താണാവോ.....
@SunilKumar-br5ir
@SunilKumar-br5ir Ай бұрын
@@sadasivank.k7742 കേസില്ല നാല് പേര് അറിയട്ടെ ഇങ്ങനേയും ഒരു വക്കീൽ ഉണ്ട് എന്ന്
@balakrish6868
@balakrish6868 Ай бұрын
കോൻ ബനെഗ കോർ പതി യും ഈ അശ്ലീല ഷോ യും ആയിട്ട് എന്ത് comparison
@girijadevi3869
@girijadevi3869 Ай бұрын
@@balakrish6868 ശരിയാണ്. ഒരു ബന്ധവും ഇല്ല .... ക്രോർപതി പരിപാടിയിൽ അൽപം വിജ്ഞാനം ലഭിക്കാറുണ്ടായിരുന്നു... എന്നാൽ Bad Bossss😂 പരിപാടിയിൽ ഊളത്തരം മാത്രം
@devanparannur9313
@devanparannur9313 Ай бұрын
സർ, സംസ്‍കാരം നല്ലതായിരിക്കണം, താങ്കൾക് അഭിനന്ദനങ്ങൾ 👍മുന്നോട്ട് പോകൂ
@prasadkr4141
@prasadkr4141 Ай бұрын
ഇത് വളരെ മുമ്പേ ചെയ്യേണ്ടതായിരുന്നു എങ്കിലും നന്ദി ഉണ്ട
@user-dy1iy5kp9x
@user-dy1iy5kp9x Ай бұрын
താങ്കളെപ്പോലുള്ള, സമൂഹ്യ ബോധമുള്ളവർ ഉണരണം. ഇത്തരം അനീതിക്കെതിരെ ശബ്ദമുയർത്തണം. അഭിനന്ദനങ്ങൾ.
@user-km1sh1lz6c
@user-km1sh1lz6c Ай бұрын
Yes l agreed, u r correct
@manmadhanpk4234
@manmadhanpk4234 Ай бұрын
സാറിന് ഒരു ബിഗ് സല്യൂട്ട്
@user-ir6up8ju5m
@user-ir6up8ju5m Ай бұрын
Big salute sir
@shaazshaaz4538
@shaazshaaz4538 Ай бұрын
അതെ പൂട്ടിക്കണം, എന്തൊക്കെയാണ് അവിടെ നടക്കുന്നത്, എത്രയും പെട്ടന്ന് നടപടി ഉണ്ടാക്കണം
@geethasunil5185
@geethasunil5185 Ай бұрын
ഇങ്ങനെ ഒരു തീരുമാനം സാർ എടുത്തതിൽ സന്തോഷം സാർ.... 🌹🌹🌹🌹👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻
@cherianthomas534
@cherianthomas534 Ай бұрын
You said exactly right
@babyaniyan4109
@babyaniyan4109 Ай бұрын
എത്ര നാളായിട്ടു മനസ്സിലിട്ടു കറങ്ങിയ കാര്യമാണ് . സല്യൂട്ട് സർ
@SanthoshSanthosh-oy4hw
@SanthoshSanthosh-oy4hw Ай бұрын
സാർ ചെയ്യ്തത് നല്ല കാര്യം ആണ്❤
@user-rj5pc6vp5y
@user-rj5pc6vp5y Ай бұрын
എൻറെ നടക്കാത്ത സ്വപ്നം ഒരിക്കലും നടക്കില്ല
@Aamies_Worldwide
@Aamies_Worldwide Ай бұрын
ബിഗ് ബോസ് കാണാൻ പറ്റുന്നില്ല കുട്ടികൾ പോലും കാണുന്ന രീതിയിൽ അല്ല പോകുന്നത് ജാസ്മിന് പുറത്താക്കും അവിടെ ബിഗ് ബോസ് നടത്തുന്ന വെറും സെക്സ് ആണ്
@Aamies_Worldwide
@Aamies_Worldwide Ай бұрын
👍🏽👍🏽👍🏽👍🏽
@Aamies_Worldwide
@Aamies_Worldwide Ай бұрын
സത്യമാണ് സാറേ പറഞ്ഞത് കുട്ടികൾക്ക് പോലും കാണാൻ പറ്റുന്നില്ല
@sopanam437
@sopanam437 Ай бұрын
വളരെ നല്ല കാര്യമാണ് സർ ചെയ്തത് 👌👌👌👌👌😂😂😂
@Amusicaddict20
@Amusicaddict20 Ай бұрын
ലാലേട്ടൻ ഫാൻ ആണെങ്കിലും ബിഗ്ബോസ്സ് ബാൻ ചെയ്യണം. സപ്പോർട്ട് അഡ്വ.ആദർശ്
@giriks9508
@giriks9508 Ай бұрын
Big salute sir
@NoushadNoushad-rv5bn
@NoushadNoushad-rv5bn Ай бұрын
BIG BOS.പോലെ ചവറ് പരിപാടി വേറെയില്ല. നിറുത്തി കിട്ടിയാമാതി.
@sadasivank.k7742
@sadasivank.k7742 Ай бұрын
നീ കാണണ്ട... ഞങ്ങൾക്ക് ഇഷ്ടമാണ്, ഞങ്ങൾക്ക് കാണണം..
@anusasi1500
@anusasi1500 Ай бұрын
അതുകൊണ്ടായിരിക്കും TRP റേറ്റിംഗ് ഒന്നാമത്
@sopanam437
@sopanam437 Ай бұрын
​@@sadasivank.k7742ജാസ്മിനെയും ഗബ്രിയേയും വിളിച്ചു കൊണ്ട് പോയി രണ്ടു ദിവസം വീട്ടിൽ നിർത്തിയാൽ മതി നേരിട്ട് കാണാം മറ്റുള്ളവർക്ക് ബുദ്ധിമുട്ടും വരില്ല
@prateeksha3355
@prateeksha3355 Ай бұрын
സാറിന് 1000 സലൂട്ട് നല്ല കാര്യം സാർ❤😊
@user-kr6vf4zo2x
@user-kr6vf4zo2x Ай бұрын
ബിഗ് സല്യൂട്ട് സാർ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@gokulrajs6245
@gokulrajs6245 Ай бұрын
ബിഗ് ബോസ് ഡയറക്ടറെപിടിച്ച് അകത്തിടണംഅവർ വിന്നറെ നേരത്തെ തീരുമാനിച്ചു വയ്ക്കുംഉടായിപ്പ് ഷോ ആണ് ബിഗ് ബോസ് പെട്ടെന്ന് നിർത്തലാക്കണം
@akshaychalil7111
@akshaychalil7111 Ай бұрын
ഒന്ന് പോടെ ഗുഹനോളി
@strangerideas4926
@strangerideas4926 Ай бұрын
Sooooper decision❤
@kelappan556
@kelappan556 Ай бұрын
വളരെ നല്ല തീരുമാനം❤❤❤
@jayachandrika8530
@jayachandrika8530 Ай бұрын
സൂപ്പർസാർ താങ്കൾ എങ്കിലും കണ്ണു തുറന്നു സന്തോക്ഷം ഇത്ര വൃത്തിക്കെണ്ട ഒരു പരിപാടി കുറെ ആണും പെണ്ണു ചേർന്ന് ഉള്ള . പറയാൻ പോലും അറപ്പായത്. വൃത്തിക്കെട്ട പരിപാടി സകലതിനെയും ശിക്ഷിക്കണം . നല്ല ഫയിൽ ഈടാക്കണം ലക്ഷങ്ങൾ അവ ധാരകൻ മുതൽ അതിന്റെ സകല അംഗങ്ങളെയും ഉൾപ്പെടുത്തണം ഫയനും കേസ്സും അത്ര സമൂഹം ഈ പരിപാടിക്കെ ശേഷം മോശം ആയി
@akshaychalil7111
@akshaychalil7111 Ай бұрын
വ്യത്തികെട്ട പരിപാടി ആയത് കൊണ്ട് ആണ് കമൽഹാസൻ സൽമാൻ ഖാൻ നാഗാറുജുന ഇവർ ഒക്കെ ബിഗ് ബോസ് അവതരിപ്പിക്കുന്നത്
@jomathew8032
@jomathew8032 Ай бұрын
വൃത്തികെട്ട, ഫൈൻ, അവതാരകൻ. മലയാളം പഠിച്ചത് എവിടെയാണ്? ( വിദേശി ആണോ?)
@jomathew8032
@jomathew8032 Ай бұрын
വൃത്തികെട്ട, ഫൈൻ, അവതാരകൻ. മലയാളം പഠിച്ചത് എവിടെയാണ്? ( വിദേശി ആണോ?)
@priy92
@priy92 Ай бұрын
മികച്ച ഒരിത് 🤦🏻‍♀️... ഒരു show കാരണം കേരളം എന്തെല്ലാം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു... കഷ്ടം തന്നെ
@sreejasreeja5645
@sreejasreeja5645 Ай бұрын
സൂപ്പർ സാർമുന്നോട്ടു പൊയ്ക്കോളൂ കുറേ ആൾക്കാർ സാറിന്റെ ഒപ്പം ഉണ്ട്👍
@user-fu4rv8ie1d
@user-fu4rv8ie1d Ай бұрын
very good, മോഹൻ ലാൽ ഇത്തരം നാറിയ പരിപാടി യിൽ....... ഛേ...
@Kim-br7kv
@Kim-br7kv Ай бұрын
പണത്തിനു മീതെ പരുന്തും പറക്കില്ല
@user-rj5pc6vp5y
@user-rj5pc6vp5y Ай бұрын
ഇവിടെ ഒരുപാട് കൊലപാതകം നടക്കുന്നുണ്ട് കൈ വക്ക നിരോധിക്കാൻ പറ്റുമോ
@binu9120
@binu9120 Ай бұрын
കാശ് കാശ്... മോഹൻലാൽ എന്തും ചെയ്യും. കഷ്ടം
@akshaychalil7111
@akshaychalil7111 Ай бұрын
നാറിയ പരിപാടി ആയത് കൊണ്ട് ആണ് കമൽഹാസൻ സൽമാൻ ഖാൻ നാഗാറുജുന ഇവർ ഒക്കെ ബിഗ് ബോസ് അവതരിപ്പിക്കുന്നത്
@akshaychalil7111
@akshaychalil7111 Ай бұрын
​@@Kim-br7kvമമ്മദിൻ പിഞ പണം വേണ്ടല്ലോ മമ്മദിൻ ചായയും പരിപ്പുവടയും മാത്രം മതി മോഹൻലാൽ വാങ്ങുന്നത് മോഹൻലാലിൻ്റെ പ്രതിഫലം ആണ് അതിൽ നി കരഞ്ഞിട്ട് കാര്യം ഇല്ല മെെരാ നിനക്ക് വല്യ നക്കാ പിച്ച വേണമെങ്കിൽ അയാൾ സഹായിക്കും മമ്മദ് വാണം പാളയം തുറി ഗുഹൻ ഗുഹയിൽ മമ്മദ് പേപ്പട്ടി മമ്മദ്
@sruthisalinkumar2055
@sruthisalinkumar2055 Ай бұрын
Good decision sir big salute
@bhargavik4443
@bhargavik4443 Ай бұрын
നിയമം ലംഘിക്കാൻ തന്നെ നിയമം ഉണ്ട് എന്നാണ് പൊതുജനം കരുതുന്നത്.അത്രയും ലാഘവത്തോടെ യാണ് ഓരോ നിയമവും ലംഘിക്കപ്പെടുന്നത്.
@shilpavlogs433
@shilpavlogs433 Ай бұрын
ആ സീരിയലും കൂടെ എങ്ങനെയേലും ഒന്ന്‌ നിർത്തി തരുവോ...?
@ashakumarir7563
@ashakumarir7563 Ай бұрын
ഇത് എങ്ങനെ എങ്കിലും ഒന്ന് നിർത്തലാക്കണം pls 🙏
@sreekanthsreedhar5878
@sreekanthsreedhar5878 Ай бұрын
65 ദിവസം മാത്രമേ ഉള്ളൂ.. വേഗം ആവട്ടെ. കൂട്ടത്തിൽ കൊറേ യൂട്യൂബ് ചാനൽ & സീരിയൽ കൂടി പൂട്ടികെട്ടാൻ സാധിക്കട്ടെ 😂😂... ഇത് ഒക്കെ നടന്നത് തന്നെ.
@VijayKumar-ih6cs
@VijayKumar-ih6cs Ай бұрын
വളരെ നല്ല കാര്യം ആണ്
@Neena12313
@Neena12313 Ай бұрын
Sir thanku you sir ❤so much sir you carry on.sir
@NationalHinduLeague.Official
@NationalHinduLeague.Official Ай бұрын
അനീതിയ്ക്കും സാമൂഹ്യ വിരുദ്ധതയ്ക്കും എതിരെ പ്രതികരിയ്ക്കുന്നവരെ അഭിനന്ദിയ്ക്കേണ്ടതും പ്രോത്സാഹിപ്പിയ്ക്കേണ്ടതുമാണ്. എന്നാൽ, അത് പക്ഷപാതപരമാകരുത്. ഇദ്ദേഹം ജോലി ചെയ്യുന്ന ബഹു: ഹൈക്കോടതിയുടെ മൂക്കിന് താഴെയാണ് യോനീമുഖം കവാടമാക്കി ഒരു വൃത്തികെട്ട സമൂഹം ആർത്തവ രക്തം പരസപരം ദേഹത്ത് പൂശുന്ന ഒരു ലിംഗസമത്വ സമ്മേളനവും ആർത്തവ ആഘോഷപ്രകടനവും ഒക്കെ നടത്തിയത്. മാത്രമല്ല, തെരുവിൽ സംഘം ചേർന്ന് ചുംബന സമരവും നടത്തി. മഹാരാജാസ് കോളേജിൽ ഇന്നും വിദ്യാർത്ഥികൾ പരസ്യമായി മാരക മയക്കുമരുന്നു ഉപയോഗിയ്ക്കുകയും പരസ്യമായ ലൈംഗീക ചേഷ്ടകൾ നടത്തുകയും അധ്യാപകരോട് അശ്ലീലകരമായി പെരുമാറുകയും ചെയ്യുന്നുണ്ട്. സാമൂഹ്യബോധം ഉള്ള ഇദ്ദേഹത്തിൻ്റെ ദൃഷ്ടിയിൽ ഇതൊന്നും പെടാതെ പോകുന്നതിൻ്റെ കാരണം ?
@user-ke2uh2xb2y
@user-ke2uh2xb2y Ай бұрын
ഒരു ഉണ്ടയും നടക്കൂല അങ്ങനെയെങ്കിൽ സിനിമകൾ നിരോധിക്കപ്പെടേണ്ട
@sandhyasoman2908
@sandhyasoman2908 Ай бұрын
Correct
@aneeshpeter9470
@aneeshpeter9470 Ай бұрын
Congrats sir👏👏👏👏👏
@vimalajohnson5627
@vimalajohnson5627 Ай бұрын
Absolutely right. Must be forbidden such violations. Congratulations adv. Adarsh sir.
@suchithrakr6939
@suchithrakr6939 Ай бұрын
Good decision Mr Adardh .Congrats .
@chandranvarier4329
@chandranvarier4329 Ай бұрын
ഇത്രയും വൃത്തികെട്ട ഒരു പരിപാടി വേറെ ഇല്ലെന്നു തോന്നുന്നു
@rejigh2840
@rejigh2840 Ай бұрын
Sir big salute
@rinuthomas5456
@rinuthomas5456 Ай бұрын
Very good ❤
@suzy17ish
@suzy17ish Ай бұрын
Excellent BIGG BOSS MUST be BANNED!!..
@elsyt7236
@elsyt7236 Ай бұрын
very good sir. ഉണർന്നതിന്
@jathavedanpp8524
@jathavedanpp8524 Ай бұрын
വളരെ നല്ലത്. ഈ പരിപാടി നിരോധിക്കണം
@jijisatheesh4266
@jijisatheesh4266 Ай бұрын
Sir parayanathu 100%correct. Nthu dirty program anu. Asianet polulla chanelil inginulla oru program valare mosam.
@roypjohno8118
@roypjohno8118 Ай бұрын
Sir A Big Salute 👍👍👍👌👌
@user-ii8gc6ne3x
@user-ii8gc6ne3x Ай бұрын
കുടുംബ ത്തോടകൂടി കാണാൻ പറ്റില്ല ,കാമുകീ കാമുകന്മാർക്ക് ഒരുമിച്ച് ഇരുന്നു കണ്ട് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാം😅😅😅.
@thomaswilson663
@thomaswilson663 Ай бұрын
കുറച്ചു അഴിഞട്ടാകാർ, മരിയാതെ ഇല്ലാത്ത സംസാരം, കുട്ടികൾ വീടുകയിൽ ദേഷ്യിം വഴക്കു. സമൂഹത്തിൽ എന്തു സദേശം ആണ് ഇവർ നൽകുന്നത്. നല്ലകാര്യം 👍🏼👍🏼👍🏼
@Paathu683
@Paathu683 Ай бұрын
18 + ആണ് sir രാത്രി 🙏
@muzhabp2817
@muzhabp2817 Ай бұрын
Sir അവിടെ biggboss il ഉള്ളത് cctv ക്യാമറ അല്ല, 70 camera കള്‍ കൊണ്ട്‌ ഷൂട്ട് ചെയ്യുന്നത് ആണ്‌
@mathewmammoottil
@mathewmammoottil Ай бұрын
Well done, Mr.Adarsh keep it up.
@Arsha-oo9lc
@Arsha-oo9lc Ай бұрын
Very good ഇത് എന്നെ പൂട്ടി കെട്ടേണ്ടതാ 👍
@girijaunnikrishnan6653
@girijaunnikrishnan6653 Ай бұрын
പൈസ ക്കു വേണ്ടി ഇങ്ങനെയുള്ള പ്രോഗ്രാമുകൾ എടുക്കല്ലേ മോഹൻലാൽ.കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഈ വക TV പ്രോഗ്രാമുകൾ നല്ലതല്ല.
@PriyankaRaviSankar
@PriyankaRaviSankar Ай бұрын
In hm ç😊
@Pradeepkumar77892
@Pradeepkumar77892 Ай бұрын
Sir u done it we'll done sir
@shilumiluvlogsmalappuram
@shilumiluvlogsmalappuram Ай бұрын
Big salute 💯💯💯
@subairsubair594
@subairsubair594 Ай бұрын
👍👍👍👍
@manjushkrkr4551
@manjushkrkr4551 Ай бұрын
സർ സൂപ്പർ ❤ ഇത്രയും അഴിമതി ഗവണ്മെന്റ് ചെയ്യുമ്പോൾ.... സാറ് രണ്ട് കേസ് ഫയൽ ചെയ്യാമോ? ജീവൻ 😢😢😅😅😂😂
@Haridas1284
@Haridas1284 Ай бұрын
Very good sir
@santhithomas4623
@santhithomas4623 Ай бұрын
Very Good Adv Adarsh. You did a good job.
@sivakarthiksiva4739
@sivakarthiksiva4739 Ай бұрын
First time , I see a great person....thanks a lot advocate
@devirathi6570
@devirathi6570 24 күн бұрын
സാധാരണകാരായ പ്രേക്ഷകർക്ക് വേണ്ടി രംഗത്ത് വരണം സർ. ബിഗ്‌ബോസ് നിരോധിക്കണം. 👍👍👍
@renukacc1159
@renukacc1159 Ай бұрын
ഈ ചളി പ്രോഗ്രാം നിർത്തിക്കിട്ടണേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട്.
@gourinandana.l7635
@gourinandana.l7635 Ай бұрын
👍👍👍
@vijayakumarannair5444
@vijayakumarannair5444 Ай бұрын
Very very good sir.
@sharafudheennettoor5091
@sharafudheennettoor5091 Ай бұрын
Good Decision. Congratulations Mr. Adarsh.
@user-et6li7up6t
@user-et6li7up6t Ай бұрын
Sir Big salute 💪💪 Ee big boss annaa niruthandathayirunnu Nanamkatta paripaadi
@satheeshm.v223
@satheeshm.v223 Ай бұрын
Big salute 🌹
@chandranmp832
@chandranmp832 Ай бұрын
എനിക്കും നേരത്തേ ഉള്ള അഭ്പ്രയമാണ് ഒരു വൃത്തികെട്ട പ്രോഗ്രാമാണ്.
@prasithakv1529
@prasithakv1529 Ай бұрын
❤❤ keep going Sir ❤❤
@binujoy8251
@binujoy8251 Ай бұрын
❤👍🏻 വളരെ നല്ല കാര്യം.
@user-ul6rn1lg7u
@user-ul6rn1lg7u Ай бұрын
Big salut sir ❤️
@indian5371
@indian5371 Ай бұрын
ഈ അഭിഭാഷകന് അഭിനന്ദനങ്ങൾ കാരണം ഈ big boss A പടം പോലെയാണ്. അല്ലെങ്കിൽ തുടക്കത്തിൽ എഴുതിക്കാണിക്കണം ' ഒരുളുപ്പുമില്ലാത്തവർ മാത്രം കാണുക' എന്നു
@Naz-op6ue
@Naz-op6ue Ай бұрын
Good❤
@nishap5280
@nishap5280 Ай бұрын
Good dicision sir
@vijayalakshmio.b6736
@vijayalakshmio.b6736 Ай бұрын
സാറിന് ഒരു big salute 👍
@SunilKumar-br5ir
@SunilKumar-br5ir Ай бұрын
അങ്ങനെയാണെങ്കിൽ എല്ലാ വാർത്താ ചാനലും യു റ്റു ബും നിർത്തലാക്കണ്ടി വരും സോ ഷിൽമീഡിയയിൽ വരുന്നത് ഇതിലും എത്രയോ വൾഗറാണ്
@user-kd2iy9vb9k
@user-kd2iy9vb9k Ай бұрын
Ate KZbin nirthikan pattumo thannekond
@Shahi575
@Shahi575 Ай бұрын
👍
@rashidhiza4315
@rashidhiza4315 Ай бұрын
Yes
@vijuxavier7425
@vijuxavier7425 Ай бұрын
ഇയാളൊക്കെ ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തിയിരിക്കുന്ന വക്കീലായിരിക്കും... ബിഗ്ഗ് boss നിർത്തണം പോലും.... നാളെ തന്നെ നിർത്തും..... വേറ എന്തോക്കെ തെറ്റുകൾ നടക്കുന്നു നമുക്ക് ചുറ്റും....urgent കാര്യം ഇത് മാത്രമേ ഉള്ള്...😅
@geethageetha6284
@geethageetha6284 Ай бұрын
അങ്ങയുടെ ചിന്താഗതിയിൽ എല്ലാ രാഷ്ട്രീയപാർട്ടികളും എത്തിയാൽ നാടുമുടിയാതെ സംരക്ഷിക്കാം. നന്നായിരിക്കട്ടെ 👍👍👍
@user-km1sh1lz6c
@user-km1sh1lz6c Ай бұрын
ഒരാഴ്ചക്കകം രതീഷിന്റെ മടക്കം warning കൊടുക്കാമായിരുന്നു തിരക്കുപിടിച്ച് തുടക്കത്തിൽ തന്നെ ഓരോരുത്തരെയും പുറത്താക്കാൻ തീരുമാനിച്ചത് തന്നെ calculation ഉളളതുകൊൺടല്ലേ, എല്ലാവരേയും ഒറ്റ ഇടിക്ക് എല്ല് ഉടച്ചു വെളിയിലേക്ക് ആട്ടിയോടിക്കുവാൻ നിന്നവൻ Mr. Rockey. നിർഭാഗ്യവശാൽ Mr. Sijo ബലിയാടായി ,ആ കുട്ടിയുടെ പ്രതീക്ഷ പാഴായില്ലേ കവിളെല്ലോ, കീഴ്താടിഎല്ലോപൊട്ടലുൺടാവും പാവം നല്ല പ്രായത്തിൽ ഇങ്ങനെ ഓരോ ഏക്കം ഉണ്ടായാൽ എത്റ ചികിത്സിച്ചാലും ബന്ധപ്പെട്ട nerves തലവേദനയായോ കൺപാർവ്വയ്ക്കോ പ്രശ്നമുണ്ടാക്കാം പ്രായം കൂടുംപോഴാണ് ഈ പ്രശ്നങ്ങൾ തലപൊക്കുന്നത് .ഇനി അടുത്തത് love strategyകൊൺട് പിടിച്ചു നിന്നവർ രക്ഷപ്പെട്ടതു പിൻതുടർന്നാൽ....... ഈ ചിന്ത യായിരിക്കാം ജാബ്റികൾ രൂപീകൃതമായത് ,പക്ഷേ പ്രേക്ഷകരെ കബളിപ്പിച്ച് ലക്ഷക്കണക്കിന് ആളുകളുടെ ഇടയിൽ ഇമേജും സിംപതിയും ഒക്കെയും കപ്പും നേടാൻകാത്തിരുന്ന ജ്ബ്റികൾ ദാ കിടക്കുന്നു...കളളം നിലനിൽക്കില്ല അതാണ് ഇപ്പോഴത്തെ അവസ്ഥ.എന്നാൽBBയുംകൂടി ഈ ആഭാസക്കളിക്ക് കൂട്ട് നിൽക്കുന്നു എന്നത് വളരെ സതൃംആണ്. ഒരു പ്രസ്ഥാനം ആകുംപോൾ നിയമങ്ങൾ ഉണ്ടാകുമല്ലോ അത് എല്ലാവർക്കും ബാധകമാണ് , മുൻപു് ഓരോരുത്തരേയും വെളിയിൽ ആക്കുന്നതിന് bb യ്ക്ക്നിയമങ്ങൾ ഉൺടായിരുന്നുവല്ലോ. കളളം മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള strategyയാണ് ഈ ജാബ്റികൾ കാണിക്കുന്നത് എന്നറിഞ്ഞിട്ടും warning ഇല്ല, പകരം support ചെയ്ത് പ്രോത്സാഹിപ്പിക്കുന്നു, ആദ്യംതന്നെ fatherൻറെ അവശത പറഞ്ഞ് അവളെ ജനങ്ങളുടെ ഇടയിൽ senty യ്ക്ക് വിട്ടു കൊടുത്തു,അവൾ നിരാ ഹാരം കിടന്നു തളർന്നപ്പോൾ ചൺഫെഷൻ റൂമിൽ കിടന്നുറങ്ങാൻ അവസരം കൊടുത്തു കൂട്ടിന്broker Resvin ഉം.അവിടെയായതുകൊൺട് പട്ടികുരയ്ക്കില്ല ,point നഷ്ടം കണക്കാക്കുന്നില്ല BB യുടെ നിർദ്ദേശം, പ്രോൽസാഹനം final വരെ എത്തിയ്ക്കുമെന്ന ഉറപ്പ് ഇതെല്ലാം കഴുത്തിന് ചുറ്റും നാക്കുളള അഹങ്കാരി പ്പെണ്ണിന് houseനുളളിൽ താൺടവനൃത്തമാടാൻ അനുവദിച്ചു കൊടുക്കുകയല്ലേ ചെയ്യുന്നത് ? കുളിക്കാൻ മടിക്കുന്ന ഈ പെണ്ണ് ഭക്ഷണം കഴിക്കാൻ പാടില്ല നിത്യ ജീവിതത്തിൽ അനുഷ്ടിക്കുന്ന ശീലം സ്വഭാവത്തിൽ കൃത്യമായിരിക്കും അതാണ് കുട്ടിക്ക് കിട്ടിയിരിക്കുന്നത് വെറുതെ കിട്ടുന്ന lipsticഉം വാരിത്തേച്ച് ശൂർപ്പണഖയെപ്പോലെ ആരേയും ചീത്തവിളിച്ച് പോരിനിറങ്ങും വഴക്കിട്ടാൽ നിറുത്തില്ല ഒഴിവാക്കിപ്പോയാലും പുലമ്പി ക്കൊണ്ട് പിറകേപോയി വാചകക്കസർത്ത് നടത്തിക്കൊൺടേയിരിക്കും BBയാണ് പ്രേരണക്കുററക്കാരൻ ഇവിടെ first prize നിശ്ചയിച്ചുകഴിഞ്ഞു , ബാക്കി യുളള കുട്ടികളുടെ പരിശ്റമം വെറുതെ യായിരുന്നു എന്ന് പാവം അവർ വൈകിയേ അറിയൂ .
@user-jb1gg6ij5m
@user-jb1gg6ij5m Ай бұрын
very good sir
@mercypaulose9973
@mercypaulose9973 Ай бұрын
ഇപ്പോഴത്തെ കുട്ടികൾ ഇതിലും വലിയ വൾഗർ സീൻ ഒക്കെ ആയിരിക്കും കാണുക മൊബൈൽ ഫോണിൽ ഇപ്പൊൾ കിട്ടാത്തത് എന്താണ് ഉള്ളത്.
@Shahi575
@Shahi575 Ай бұрын
👍
@AishuAsh-gx9ut
@AishuAsh-gx9ut Ай бұрын
Athond ithoke sahikano...athonum kanaaatga ariyatha kochu pillar vare ith kanunnund
@rajanku7052
@rajanku7052 Ай бұрын
Kudumba prekshakar kanunnathum kochupiller mobile nokkummathum vyathyasamille.mohanlalnte fanaano?
@rajanku7052
@rajanku7052 Ай бұрын
Yes
@remyasurendran8348
@remyasurendran8348 Ай бұрын
അത് കുടുംബ ത്തോടെയല്ലല്ലോ
@kalageorge6129
@kalageorge6129 Ай бұрын
👏🏻👏🏻👏🏻👏🏻
@miniayyappadas5059
@miniayyappadas5059 Ай бұрын
ഇങ്ങനെയൊരു തീരുമാനം എടുക്കാൻ കാണിച്ച ധൈര്യത്തിന്...Congratulations....!!!!
@sajikumarsadasivan7344
@sajikumarsadasivan7344 Ай бұрын
താങ്കളെപ്പോലുള്ളവരാണ് ഈ നാടിന് ആവശ്യം. ഫുൾ സപ്പോർട്ട് ഫോർ യു. അഡ്വക്കേറ്റ് ആദർശ് 👍👍👍👍👍
@vimaladevi9704
@vimaladevi9704 Ай бұрын
ഫുൾ സപ്പോർട്
@lathapradeep3581
@lathapradeep3581 Ай бұрын
Very very good
@avanishrocks
@avanishrocks Ай бұрын
Ithu India full nadakkunna programme alle?apo licensed alle
@itsmesana1642
@itsmesana1642 Ай бұрын
👌👌
@solamansby3400
@solamansby3400 Ай бұрын
Well done sir
@prasadctRam
@prasadctRam Ай бұрын
Big salute and go-ahead 👍👍👍
@ManikandanC-ze5wf
@ManikandanC-ze5wf 18 күн бұрын
അഡ്വക്കേറ്റ് സർ ന് അഭിനന്ദനങ്ങൾ. 🙏🙏🙏🌹🌹
@user-ql1fh9zz3m
@user-ql1fh9zz3m Ай бұрын
സാർ വളരെ നന്ദി ഇത്തരം തോന്നിവാസങ്ങൾ നിറുത്തണം
@ashlybinoy8560
@ashlybinoy8560 Ай бұрын
കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആൾക്കാർ വരെ കാണുന്ന ഒരു പ്രോഗ്രാമാണ് ഇതിനകത്ത് നടക്കുന്നത് എന്ത് തെമ്മാടിത്തരം ആണ് ഇത് നിർത്തണമെന്നാണ് എന്റെ ആഗ്രഹം
@RajeshM-tw8ri
@RajeshM-tw8ri Ай бұрын
❤❤❤❤ sir Big salute ❤❤❤❤
@jinugasal380
@jinugasal380 Ай бұрын
സാർ ഇപ്രാവശ്യത്തെ വൃത്തികെട്ട കളി നിർത്തിവെക്കണം സാർ സമൂഹത്തിനു മോശം മായ മെസ്സേജ് കൊടുക്കുന്നു ജബ്രിയും ജാസ്മിനും കാട്ടിക്കൂട്ടുന്ന വൃത്തികേടുകൾ കാണാൻകൊള്ളില്ല വലിയവരും കുഞ്ഞുങ്ങളും ഒരുമിച്ചിരുന്ന് കാണുന്ന കെട്ടിപ്പിടിക്കുന്നതും ഉമ്മ വയ്ക്കുന്നതും ഒപ്പം കിടക്കുന്നതും റേറ്റിംഗ് കൂട്ടാൻ ഇങ്ങനെ അനാവശ്യമായ രീതിയിൽ വേണ്ടായിരുന്നു കിടക്കുന്നതും
@aimeyjustine
@aimeyjustine Ай бұрын
സൂപ്പർ സാറേ
@UshaPs-ch2vi
@UshaPs-ch2vi Ай бұрын
സർ ഒത്തിരി നന്ദി
@user-cb4qr2kg4j
@user-cb4qr2kg4j Ай бұрын
God bless you Chetta🎉🎉🎉🎉🎉🎉🎉🎉🎉🎉
@SumeshSubash-ks9lv
@SumeshSubash-ks9lv Ай бұрын
❤👌👍
@rajisasi1229
@rajisasi1229 Ай бұрын
Adipoli sir
@sreekalahari4528
@sreekalahari4528 Ай бұрын
Hand so of you sir
@shanthanathds8833
@shanthanathds8833 Ай бұрын
big salute sir 🙏
@v.a.ggaming2060
@v.a.ggaming2060 Ай бұрын
സർ താങ്കൾ ആദ്യ o സീരിയലുകൾ നിരോധിക്കാൻ ഒരു കേസ് കൊടുക്ക്‌
@lalithamohan3255
@lalithamohan3255 Ай бұрын
Ee neela chithrum nirthitharunna sir congralationse
@AnishKumar-yk8sc
@AnishKumar-yk8sc Ай бұрын
iyalu nale oru channel thudangu.... ennitu ravile muthal vykittu vare bhanjana vekku ....ithoke keralthile jangalku ishtamanu sir ......ente sir athupolathe camera irangiyittu kure naalayi....mobile phonil vare athupolathe options vannu ....technology valarnnathu oonum arinjile....janichidathu nikkathe ingu vaaa
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 54 МЛН
ПАРАЗИТОВ МНОГО, НО ОН ОДИН!❤❤❤
01:00
Chapitosiki
Рет қаралды 2,5 МЛН
When the floor is ACTUALLY lava 😱🔥 @BrandonA7
0:26
Nick Pro
Рет қаралды 34 МЛН
Left ro Right @My dollars are gone@
0:48
Matin
Рет қаралды 29 МЛН
ДЖОХАН 2 | толық фильм
1:25:26
Жахан Утаргалиев
Рет қаралды 756 М.
Сделали ам ам
0:11
ROFL
Рет қаралды 8 МЛН
Прояви гостеприимство🤣#фильм #сериал #кино
1:00