വെളിവുള്ളർ വോട്ട് ചെയ്ത് പഞ്ചായത്ത് ഭരണം 20:20 യെ വിജയിപ്പിച്ചാൽ നമ്മുക്കും കിട്ടും ഈ ഒരു സുരക്ഷ മാർക്കറ്റ് : നമ്മുക്കൊരുമിച്ച് കേരളം മുഴുവൻ പ്രവർത്തിക്കാം
@rubymathew44889 ай бұрын
കേരളത്തിലെ സാധാരണക്കാരുടെ പ്രാർത്ഥനയും സപ്പോർട്ടും ഉണ്ട്...അടുത്ത ഇലക്ഷനിൽ കേരളം 20/20 ഭരിക്കണം..അത് വാക്കിൽ ഒതുക്കുക അല്ല വേണ്ടത്..സാർ അതിനു വേണ്ടി ഇപ്പൊൾ തന്നെ പ്രവർത്തനം ആരംഭിക്കണം..
@indianperson95589 ай бұрын
ട്വന്റി 20 കേരളം മുഴുവൻ വരണം.. 💪💪💪
@എവിടെനിന്നോവന്നുഎവിടേക്കോപോകു9 ай бұрын
നേരം വെളുത്തിട്ട് പോരേ ഇന്ന് തന്നെ വേണോ 😂😂
@indianperson95589 ай бұрын
@@എവിടെനിന്നോവന്നുഎവിടേക്കോപോകു പറ്റുമെങ്കിൽ ഇന്ന് തന്നെ ആട്ടെ 😁😁😁
@sukumaribabu69609 ай бұрын
ഒരു നല്ല കാര്യം ചെയ്യാൻ സമയം നോക്കേണ്ട ആവശ്യം ഉണ്ടോ. ചെയ്യേണ്ടത് ചെയ്യേണ്ടപ്പോൾ ചെയ്യേണ്ടത് പോലെ ചെയ്താൽ നമുക്ക് വിഷമിക്കേണ്ടി വരില്ല.
@എവിടെനിന്നോവന്നുഎവിടേക്കോപോകു9 ай бұрын
@@sukumaribabu6960 വളരെ ശരിയാ ഇന്ത്യയിൽ മൊത്തം ട്വന്റി ട്വന്റി വരണം .ഇന്ത്യ യിൽ ഒരു മാറ്റം അനിവാര്യമാണ് .താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@sjsignature31569 ай бұрын
കേരളം മുഴുവൻ പടരട്ടെ 🙏🏻🙏🏻🙏🏻🙏🏻
@johnvarghese89679 ай бұрын
സർക്കാരിന്റെ പോക്കു കണ്ടിട്ടു സാബു ജേക്കബ്ബ് കേരളം ഭരിക്കട്ടെ എന്ന് ആഗ്രഹിച്ചുപോകുന്നു
@tonyabrahamsajan9 ай бұрын
correct👍🏻
@febinfrancis76269 ай бұрын
100%
@leonadaniel73989 ай бұрын
അദ്ദേഹം സ്വന്തം ബിസിനസ്സ് വിട്ട് രാഷ്ട്രീയത്തിൽ വരില്ല, പക്ഷെ അദ്ദേഹം നിയോഗിക്കപ്പെട്ട വ്യക്തിയെ ഭരണം ഏൽപ്പിച്ചിട്ട് നിയന്ത്രിക്കാനെ സധ്യതയുള്ളൂ
@johnvarghese89679 ай бұрын
@@leonadaniel7398 പണം കണ്ടു വളർന്നവൻ അതിനു പിന്നാലെ പോകില്ല. ജനങ്ങളോടു സ്നേഹവും , കരുതലും ഉണ്ടാകും. ജനങ്ങളുടെ നികുതി പണത്തിന്റെ ഒരു ഭാഗം ജനങ്ങളുടെ സുരക്ഷക്കും , ക്ഷേമത്തിനും ആയിരിക്കണം. നിത്യോപയോഗ സാധനങ്ങളുടെ വില വര്ധന നിയന്ത്രിക്കുക , നികുതി ഭാരം കുറയ്ക്കുക, അനാവശ്യ നികുതിഭാരം ഒഴിവാക്കുക. ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞു ധൂർത്തും , കെട്ടുകാര്യസ്ഥതയും , സ്വജനപക്ഷാപാതവും ഒഴിവാക്കി ജനങ്ങളാൽ തിരഞ്ഞെടുത്തു ജനങ്ങൾക്കുവേണ്ടി ഭരിച്ചാൽ ആരായാലും കുഴപ്പമില്ല . ഇപ്പോൾ ഒരുവിധം ജനങ്ങൾ മടുത്തു .
@georgelence70569 ай бұрын
🎉🎉🎉🎉🎉
@sureshkt29789 ай бұрын
Congratulations.....20/20...കേരളത്തിലെ... മുല്ലപ്പൂ വിപ്ലവം... ആയി തീരട്ടെ.....
@sukumaribabu69609 ай бұрын
മുല്ല പൂ വിപ്ലവം ഞാൻ കേട്ടിട്ടില്ല. ധവള വിപ്ലവം ആകും അല്ലേ. എനിക്ക് ഇഷ്ടം ഉള്ള മുല്ലപ്പൂ തന്നേ ആയികൊള്ളട്ടെ.
@anuroopabraham2279 ай бұрын
എല്ലവരും ട്വൻ്റി20 യ്ക്ക് ഒരു അവസരം അടുത്ത ഇലക്ഷനിൽ നൽകുക .മാറ്റം ഉണ്ടായില്ലെങ്കിൽ അഞ്ചു വർഷം കഴിയുമ്പോൾ മറ്റു പാർട്ടികൾക്ക് വോട്ടു ചെയ്യാമല്ലോ .... ഒരു അവസരം ട്വൻ്റി20യ്ക്ക് വരുന്ന ഇലക്ഷനിൽ നൽകുക
@JacksonJohn-d2c9 ай бұрын
പക്ഷെ ഞാൻ ചേർത്തല മണ്ഡലക്കാരനാണ് എനിയ്ക്ക് TT യ്ക്ക് വോട്ട് ചെയ്യാൻ അവസരം ഇല്ല😢😢
@jayakumarsree73819 ай бұрын
സാബു സാർ നിങ്ങളുട സംരംഭം പടർന്നു വടവൃക്ഷാമാകട്ടെ ആ തണൽ കേരളത്തിലും ഭാരതത്തിനു ഒരു തണൽ ആകട്ടെ may god bless u
@harisshareef5649 ай бұрын
2020 കേരളം മുഴുവൻ വ്യാപിക്ക ട്ടെ ജാതിയും മതവും മറന്നു തോളോട് തോൽ ചേർന്നു നമുക്ക് ഒന്നായി അനി ചേരാം 2020ക്കു കീഴെ
@1234-p8q9 ай бұрын
അതെ.. ജാതിയും മതവും എല്ലാം മാറ്റിവെച്ചു നമുക്ക് ഒന്നായി മുന്നേറാം.
@sukumaribabu69609 ай бұрын
ഞാനും ഉണ്ട്. ഈ ചുവപ്പ് നിറം എടുത്തു കളയണം.
@jessmonps23559 ай бұрын
എല്ലാവരും ഭാവി തലമുറയ്ക്ക് വേണ്ടി ട്വൻറി ട്വൻറി വോട്ട് കൊടുത്ത് വിജയിപ്പിക്കുക കേരളം സ്വർഗം ആവും
@tessyabraham42249 ай бұрын
God bless you സാബു sir,❤, എല്ലാടത്തും കൊണ്ടുവരണം sir, പാവപെട്ട ഞങ്ങളൊക്കെ അത് സഹായം ആകും. മ മ മ രുന്ന്, ഫുഡ്, bedridden patients inu diapers ഒക്കെ, we will pray for you sir🙏🏼, keralam rekshapedanam
@Vascodecaprio9 ай бұрын
20 ട്രോന്റിക്ക് കേരളം ട്ടാകെ ഇപ്പോൾ സാധ്യമായില്ലെങ്കിലും സീറ്റുകൾ കിട്ടിയില്ലെങ്കിലും ഭക്ഷ്യ മാർക്കറ്റുകൾ ആദ്യ പടിയായി രണ്ടു ജില്ലകൾ എറണാകുളം കോട്ടയം ജില്ലകളിൽ പ്രവർത്തിച്ചു ലോകത്തിനു മാതൃക ആവുക ശേഷം 2031ൽദ്ധാത്യം പൂർത്തീകരിച്ചു കേരളം മാറ്റിമറിക്കും 20ട്രോന്റി ക്കായി നാല് കോടി ജെനങ്ങൾ കൈയോപ്പ് ചെയ്തു കേരളം പതിറ്റാണ്ടുകൾ ലോകപ്രശസ്തമാകും ഇത് എന്റെ വാക്കാണ് നടക്കുന്നതേ പറയൂ 🎉🎉🎉വിപ്ലവ അഭിനന്ദനങൾ 👍👍👍
@ebi5299 ай бұрын
Yes, you are correct ... i was thinking the same.. they should not wait to get the Panchayath... let the model work everywhere in Kerala with the Support of People...
@anilgandhi34649 ай бұрын
സാബു ജെകൊബ്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@Unknown-rq2uu9 ай бұрын
20:20 സാധാരണക്കാർക്കൊപ്പം... സാധാരണക്കാർക്ക് വേണ്ടി.... സാബു ജേക്കബ്... നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഫുൾ സപ്പോർട്ട് 👍🏻
@Aimi123-j9 ай бұрын
എൻ്റെ ദൈവമേ ഇത് കേരളം മുഴുവൻ വന്നിരിരുന്ന് എങ്കിൽ
@joypu66849 ай бұрын
അധികം വൈകാതെ വരും.
@sukumaribabu69609 ай бұрын
@@joypu6684വരും എന്ന് പറഞ്ഞാൽ കാറ്റോ മഴയോ ഒന്നും അല്ലല്ലോ. ഇതിനു വേണ്ടി നമ്മൾ പ്രവർത്തിക്കണം. ഈ റെഡ് പാർട്ടിയെ താഴെ ഇടണം. കള്ളന്മാരുടെ കുട്ടമാണ്. ഇനിയും വെച്ചു ഭരിക്കാൻ സമയം കൊടുക്കരുത്.
@GineshgG9 ай бұрын
ജനങ്ങൾക്കു നല്ലതു തിരഞ്ഞെടുക്കുവാൻ കഴിയട്ടെ...
@babychanka90139 ай бұрын
സാബു സാർ and ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ 👍🏼👍🏼👍🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️❤️👍🏼👍🏼❤️❤️
@mathewt.g44189 ай бұрын
ഒരു സംശയവും വേണ്ട, പരിശുദ്ധ ബാബയുടെ സന്ദർശനം അനുഗ്രഹം തന്നെ!
@savithrychavarkad76719 ай бұрын
ഓരോരുത്തരുടേയും ജീവിതവിജയം തിരഞ്ഞെടുകകുന്ന ഓപ്ഷൻ അനുസരിച്ചായിരിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് 20-20 ഭരിക്കുന്ന പഞ്ചായത്തുകൾ. ഈശ്വരാനുഗ്രഹമുള്ളവർ. 🙏🏻🙏🏻🙏🏻
@reshmijoseph639 ай бұрын
2പഞ്ചായത്അതിരുകൾക്കു സമീപം 1വീതം തുടങ്ങിയാൽ 2പഞ്ചായത്ത് കൾക്ക് അതിന്റെ പ്രയോജനം ഉണ്ടാകും.എവിടെ ആണേലും അവിടെ വന്നു വാങ്ങിച്ചോളും ആൾക്കാർക് വിലക്കുറവ് കേട്ടാൽ എവിടെ വന്നും വാങ്ങും
@febinfrancis76269 ай бұрын
enitu kamiku volume chyanam
@Chakkochi1689 ай бұрын
സാബു ചെയ്യുന്നത് വളരെ അങ്ങേയറ്റത്തെ സാധുജന സംരക്ഷണം തന്നെ.🙏🙏🙏
@dhananjayankannoly52659 ай бұрын
God bless you Mr Sabu Jacob.
@thomasleen5969 ай бұрын
Sabu sir❤
@sajeev84009 ай бұрын
Sabuji...all the best ❤
@orulillyputtgaadha20329 ай бұрын
The moment people of Kerala starts thinking on politicians with vision rather than party lines, Kerala will transform so best wishes for devine social -political change in Kerala
@mathewk.m63699 ай бұрын
ട്വന്റി 20യുടെ പ്രവർത്തനങ്ങൾ കേരലമോട്ടാകെ പടർന്നു പന്തലിക്കട്ടെ ലോകത്തിനകമാനം മാതൃകയാകുന്ന വിധത്തിൽ ഇതിന്റെ പ്രവർത്തനങ്ങൾ വളരട്ടെ എന്നാശംസിക്കുന്നു 👍👍
@johnit.o24289 ай бұрын
Eranakulam-Ankamaly അതിരുപ് ത് പൂർണ പിഇൻതുന്ന കൊടുക്കണം
@johaansabuabraham89809 ай бұрын
ഇത് കേരളത്തിൽ എല്ലാ സ്ഥലത്തും ഉണ്ടാകട്ടെ നല്ല മനസ്സ് ദൈവം അനുഗ്രഹിയ്ക്കട്ടെ🙏🙏🙏🙏
@roxenxavier58489 ай бұрын
സാബു സാർ ദൈവത്തെ മഹത്വപ്പെടുത്തുന്നു അതുകൊണ്ട് ദൈവം സാബു സാറിനെ ഉയർത്തും
@bold73519 ай бұрын
God bless Sir. Our support and prayers 🎉🎉
@mathaiouseph97009 ай бұрын
രോഗങ്ങളും മരന്നുകളും ഒഴിവാക്കി, ആരോഗ്യമുള്ള ജനങ്ങളാണല്ലോ നാടിന് സമ്മാനിക്കാം
@Jake_asthetix1279 ай бұрын
നമുക്കും മക്കൾക്കും ജീവിയ്ക്കണമെങ്കിൽ 20/20 യെ ജയിപിയ്ക്കൂ
@lissathambi7069 ай бұрын
God bless u Sir ❤
@bineshdavid88429 ай бұрын
ഒരിക്കലും ഒരു മനുഷ്യന് ദോഷം വരാൻ ചിന്തിക്കരുത്. എന്നാൽ സാബുവിൻ്റെ വലിയ പ്രോജക്ട് കിഴക്കമ്പലത്ത് നിന്ന് ഓടിച്ച നീചനേം പരനാറിയേയും കാലം കണക്കു ചോദിക്കാതിരിക്കില്ല. സത്യമാണ്.
@gurusplacesandevents8139 ай бұрын
20/20 ക്ക് അഭിനന്ദനങ്ങൾ...! ഉദ്ദേശിക്കുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക..! ജനങ്ങൾക്ക് കമ്മികളെയും കൊങ്ങികളെയും വേണ്ടാതായി..!! കേരളത്തിൽ എറണാകുളം ജില്ലയിൽ MP ഇലക്ഷന് ആളെ നിരുത്തുക..! വിജയിക്കട്ടെ..!!
@sreejithppsreejithpp38349 ай бұрын
ഹേയ് 20:20 നിങ്ങൾ കേരളം ഒട്ടാകെ സ്ഥനാർത്ഥികളെ നിർത്തുമോ എന്റെ കുടുംബത്തിന്റെ വോട്ട് നിങ്ങൾക്കാണ് എന്റെ ജില്ലാ നിങ്ങൾക്ക് അറിയില്ല അത് പോലെ കേരളത്തിലെ എല്ലാ കുടുംബങ്ങളും അങ്ങയോടൊപ്പം ഉണ്ട് എല്ലാ ജില്ലകളിലും അല്ലാതെ communism എന്റെ ചോര എന്നും പറഞ്ഞിരുന്നിട്ടു ഇനി കാര്യം ഇല്ല communism കാലഹരണപ്പെട്ട ഒരു സിദ്ധാന്തം ആണ് 🥰🥰
@josephgeorge54959 ай бұрын
കേരളത്തിലെ ഓരോ പഞ്ചായത്തിലെ യും സാമൂഹിക നേതാക്കൾ കിഴക്കമ്പലം പഞ്ചായത്ത് ഒന്ന് കാണണം ❤❤❤
@RajanParayilMarkose8 ай бұрын
ഭഷ്യ സുരക്ഷ മാർക്കറ്റ്കൾ കൊണ്ട് കേരളം നിറയട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.❤
@roypkoshy29739 ай бұрын
Sabu sir
@JoseAlilakuzhy9 ай бұрын
തീർച്ചയായിട്ടും ദൈവാനുഗ്രഹം തന്നെ. താങ്കളിലൂടെ ദൈവം പ്രവർത്തിക്കട്ടെ, താങ്കളെ ദൈവം ശക്തിപ്പെടുത്തട്ടെ ❤ God bless you 🙏🙏
@babuimagestudio42349 ай бұрын
എല്ലാ പഞ്ചായത്തു ഭരണം കിട്ടട്ടെ.,
@mathaii2909 ай бұрын
I. Mathai പ. ബാവ ഇന്ന് ജീവിച്ചിരിക്കുന്ന മഹാ പുരുഷന്മാരിൽ ഒരാളാണ്. അതിലുപരി അദ്ദേഹം ദൈവനിയോഗം ലഭിച്ച ഒരു ദിവ്യ അൽമാവാ നു. ബാവയുടെ അനുഗ്രഹം 20/20യുടെ കീർത്തി വർധിപ്പിക്കും.
@ConfusedNaturalRock-fy6nq9 ай бұрын
കേരള ജനത എപ്പേഴ് 20.20യുടെ കുട് ഉണ്ടായിരിക്കും God Bless you
@jct1279 ай бұрын
സിപിഎമിൻ്റെ ശവപ്പെട്ടിയുടെ അവസാന അണി സാബു നേരത്തെ അടിച്ചു..!
@wilsonoommen44529 ай бұрын
20/20 Save Kerala...Make Kerala Great Again
@jijimonchandy1799 ай бұрын
God is with him 🙏
@Praveenkumar-zh9xb8 ай бұрын
ഒരിക്കലും ദൈവത്തിൻ്റെ സ്വന്തം നാട് കൈവിട്ട് പോവാൻ പാടില്ല..ജാതിയും മതവും രാഷ്ട്രീയവും ഏതുമാവട്ടെ നമ്മൾ മലയാളികൾ ഒന്നാണ്..പ്രളയ സമയത്ത് നമ്മൾ അത് ആവോളം അനുഭവിച്ചതാണ്.ഇന്നത്തെ നാടിൻ്റെ അവസ്ഥ വളരെ വേദന ഉണ്ടാക്കുന്നവയാണ്..എന്തിനീ കടുംപിടുത്തം രാഷ്ട്രീയക്കാരെ കുറെക്കാലമായില്ലെ നിങ്ങൾ ഞങ്ങളെ ഭരിക്കുന്നു..യുവതലമുറ വേദനയോടെ നാടും വീടും വിട്ട് പോവുന്നു..പലരും ലഹരിക്ക് അടിമ ആവുന്നു..രാഷ്ട്രീയത്തിന് അതീതമായി കുറച്ചു കാലം നല്ല നല്ല വ്യക്തികൾ ഇനി നാട് ഭരിക്കട്ടെ..നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന മലയാളിത്തം തിരിച്ചു വരട്ടെ❤
@kmonvada48979 ай бұрын
Jai Jai Sabu sir and 20/20
@RajanParayilMarkose8 ай бұрын
തെല്ലും അഴിമതി തഹിതമായ ഈ പ്രസ്ഥാനം തുടരുവാൻ ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്. വിജയകരമായി മുന്നോട്ട് പോകട്ടെ.
@sandhyajoshy70259 ай бұрын
Sabu sir ❤🎉
@keerikadan19319 ай бұрын
പരിശുദ്ധ ബാവയുടെ സന്ദർശനം വലിയ അനുഗ്രഹം❤️ സഭാ നേതൃത്വം പിണറായിയുടെ പുറകെ ആണ് അതുകൊണ്ടാണ് 2020 എൽ കൊണ്ടുവരാതെ ഇരുന്നത്. ബാവ താല്പര്യം എടുത്തു വന്നത് വലിയ അനുഗ്രഹം
@abrahambabybaby15189 ай бұрын
നാട് നന്നാവുമെങ്കിൽ 'എൻ്റെ ഓട്ടും - 20-20 - ക്ക് 'ഭഗുമാനപ്പെട്ട കായംകുളം കൊച്ചുണ്ണി മാർ ഭരിക്കുന്ന പഞ്ചായത്തുകൾ എന്തുകൊണ്ട് കിഴക്ക ബലം പോലെയാകുന്നില്ല...
@LJ-cl6hd9 ай бұрын
❤ WELCOME 20 20 Pathanamthitta
@philiposegeorge47929 ай бұрын
All the best for the work
@josephdaniel6609 ай бұрын
ജയിക്കട്ടെ കേരളനാട് ജാതിമതഭെദമെനൃ സാബൂസാറിനേ എൽപിക്കാം നമ്മുടകെരളത്തേ നമ്മുടെ പട്ടിണി മാററാം,Jai Jai 20/twenty
@joseouseph56029 ай бұрын
സബ് ജേക്കബിന്റെ ഈ ആശയം കേരളം മുഴുവനും ഏറ്റെടുക്കണം ഇന്നുവരെ ഒരു ഭരണവും ചെയ്യാൻ സാധിച്ചിട്ടില്ലാത്ത ഒന്നാണ് ആഹാര സാധനങ്ങളുടെ വിലക്കുള്ള നിയത്രണം . സബ് ജേക്കബ് ജനങ്ങൾക്കു. വാഗ്ദാനം ചെയ്യുന്നു അത് നടപ്പാക്കുകയും ചെയ്യും വിശ്വസിക്കുക കൂടെ നിൽക്കുക . ഇന്നത്തെ ഭരണം കള്ളുകച്ചവടം മാത്രം ആണ് അവരുടെ ലക്ഷ്യം .
@thomask.c69499 ай бұрын
All the best 👍👍👍
@gracyvarghese77728 ай бұрын
ബദൽ സംവിധാനമായി 20-20 വളർന്നു വരട്ടെ..
@laljivasu85009 ай бұрын
പാത്രിയര്ക്കീസ് ബാവ GREAT 🙏
@mathaiouseph97009 ай бұрын
ഒരു കാര്യം ശ്രീ. സാബുവിൻറെ ശ്രദ്ധയിൽ പെടുത്തട്ടെ. അവിടുത്തെ പൊതുജനത്തിന് ആവശ്യമായ വ്യായാമം ലഭിക്കുന്നതിന് ചൈചനയിലും ജപ്പാനിലുമൊക്കെ സ്ഥാപിച്ചിട്ടുള്ള നടപ്പ് വഴികളോ, സ്പോർട്സ് കേന്ദരങ്ങളോ തുടങ്ങുക
@mohananppmohananpp59139 ай бұрын
20/20കേരളം ഭരിക്കാൻ പ്രാർത്ഥിക്കുന്നു
@pra1977-f8s9 ай бұрын
Sabu sir you are a great ❤❤❤❤❤❤
@sunilabraham89579 ай бұрын
Let his wishes and prayers come true and it, spread all over Kerala to help ordinary people like us. People of Kerala desperately look forward for the launch of 20:20 in all our Panchayath.
@jollyabraham18309 ай бұрын
Let this party rule Kerala ASAP. God bless them.
@koshykuruvila98039 ай бұрын
God bless you abundantly . We all are with you 🙏🙏🙏
@chandypu77839 ай бұрын
God. Bless. You
@chandypu77839 ай бұрын
❤
@kuriankmathew87269 ай бұрын
കേരളത്തിലെ എല്ലാ പഞ്ചായത്തിലും സുരക്ഷാ മാർക്കറ്റുകൾ സ്ഥാപിക്കുക. ട്വന്റി /20 യിൽ മെമ്പർഷിപ് എടുക്കുന്നവർക്ക്മാത്രം സാധനങ്ങൾ വിതരണം ചെയ്യുക 👌..........
@abrahammathew-fe8sf9 ай бұрын
പ്രിയ സ്നേഹിതരെ കേരളത്തിന്റെ മക്കളെ നമുക്കൊരുമിച്ച് 20/20ക്കായിട്ട് പ്രവർത്തിക്കാം, പ്രാർത്ഥിക്കാം കേരളസംസ്ഥാനം നല്ലതകുവാനും കേരളീർക്ക് നല്ല ബുദ്ധി കിട്ടുവാനുമായിട്ട്
@shajicm82969 ай бұрын
We will full support to sabu jacob😊
@issacmathew13429 ай бұрын
ദൈവം സമ്ർധിയായി അനുഗ്രഹിക്കട്ടെ
@beena7049 ай бұрын
20-20 മൂവ്മെന്റ് സാരഥികൾ കോടിശ്വരൻ ന്മാരാണ്. അവർക്ക് നമ്മുടെ നികുതി പണം അടിച്ചു മാറ്റണ്ടെ കാര്യം ഇല്ല. അതുകൊണ്ട് അവർ ഭരണത്തിൽ വന്നാൽ നമ്മുടെ നാട് നന്നാവും. കിഴക്കമ്പലത്ത് ക്കാർക്ക് കിട്ടുന്ന ഭാഗ്യം നമ്മുടെ നാട്ടിലും കിട്ടണം അതിന് കേരളം ഒത്ത് ഒരുമിച്ച് 20-20 യെ ജയിപ്പിക്കണം. LDF UDF അഴിമിതിക്കാരെ ജനം തിരഞ്ഞെടുക്കരുത് മതി കേരളം ഭരിച്ച് കുട്ടിച്ചോറാക്കിയത്😭
@RajanKj-f9f9 ай бұрын
സാബു സാർ . പറഞ്ഞതു് പ്രവർത്തിച്ചത് നല്ലത്. പക്ഷ ഞങ്ങൾ കുറച്ചു വിയർപ് അസു ഖം ഉള്ള വർ ഉണ്ട്. സമതിക്കില്ല.😂😂😂😂😂
@poulosepappu57469 ай бұрын
Proud of Sree Sabu Jacob Love you all God bless you all ❤❤❤❤❤❤
@AliceAiswarayaRajeev-gg8gu9 ай бұрын
ബാവയുടെ അനുഗ്രഹം 🔥🔥🔥..
@rtunnithan84229 ай бұрын
Let Saboo Jacob get a chance to rule Kerala State
@bennysamuel61879 ай бұрын
Next CM of Kerala ❤❤🎉🎉
@idyllicexplorer72989 ай бұрын
2020 best for us 🎉❤
@shanbeerjohn46509 ай бұрын
വിജയിച്ചു വരിക God bless you
@robsmax86819 ай бұрын
GOD Bless you Man.......❤🎉
@Ksukumaran-v6b9 ай бұрын
congrats on your kind efforts...😊😊😊
@sunnymathew5169 ай бұрын
Very good 👍👍👍❤❤❤നല്ല അച്ചായന്മാർകേരളം ഭരിക്കണം എങ്കിൽ മാത്രമേ പാവങ്ങൾക്കും ഇടത്തരക്കാർക്കും രക്ഷയുള്ളൂ രക്ഷപ്പെടും
@Rajuavdd9 ай бұрын
കേരളം ദാര്യ ദ്ര്യത്തിലേക്ക് നടന്നടുകുന്നു. CPM ഭരണ തുടർച്ച ഉറപ്പിച്ച് മുന്നോട്ട്.
@rejipatteril7839 ай бұрын
20 20 varatte😊😊
@Walkplanner9 ай бұрын
Grate..... Grate.... Grate... ❤️❤️❤️
@vinoy37349 ай бұрын
അടിമകൾ മാറി ജനങ്ങൾ ഭരണത്തിൽ വരട്ടെ
@thomascheriyan42129 ай бұрын
Thanks 🙏🙏👍👍
@balu21239 ай бұрын
20:20 കേരളം മൊത്തം പടർന്ന് പന്തലിക്കട്ടെ....🎉
@manuelpulpally67439 ай бұрын
സംസാരത്തിൽ യാതൊരു വിത വർഗീയതയും വരാതെ നോക്കണേ,,
@stt55919 ай бұрын
ബോധം ഉള്ള ആരും വർഗീയത കാണിക്കുകയില്ല
@GracePeace9 ай бұрын
Yes, there will be someone looking for a loophole to twist and trap this visionary..... So be careful... Better, either avoid such religious visits or keep it private....
@Harp585zzr9 ай бұрын
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പറ്റിയ മാർഗം ആണ് വർഗീയത ശത്രുക്കൾ എടുത്തുപയോഗിക്കാൻ സാധ്യത ഉണ്ട് സൂക്ഷിക്കുക.
@paulvonline9 ай бұрын
God bless Sabu Jacob
@babungeorge169 ай бұрын
God bless Mr Sabu jocob & his team, congratulations 🙏
@satishbalakrishnan74749 ай бұрын
❤20Twenty 😊 God bless you.😊
@BinoyAbin-bg8rn8 ай бұрын
ആശുപത്രി കൂടി തുടങ്ങണം
@poulosepappu57469 ай бұрын
Great Very Happy moments Blessing them great Very good ❤❤❤❤
@vidyaramanan18379 ай бұрын
Sabu sir keralam angu edhuku
@mariojohn34529 ай бұрын
സാബു ജേക്കബ് ❤🔥❤🔥
@wishfulthinking15309 ай бұрын
വളരെ നല്ല ആശയം ❤❤ പക്ഷെ ഒരു സംശയം.. അവിടെ ഇപ്പോൾ കടകൾ ഉണ്ടോ .. ഇത്രയും വില കുറച്ചു സാധനങ്ങൾ കൊടുത്താൽ പൂട്ടി കാണുമല്ലോ
@shajikurian93269 ай бұрын
Even His Highness Patriarkha visits and blessed Sabu and brother(they had already the blessings and prayers of the people) that they (20:20)will be a great success through out kerala
@RosammaMathew-jd9xe9 ай бұрын
❤❤❤❤. Good bye prevasi Rosamma Mathew kuwait
@jomytom26879 ай бұрын
ALL THE BEST Mr.SABU & Mr.BOBBY. GOD BLESS YOU, YOUR FAMILIES AND YOUR EFFORTS
@cyriacchandrankunnel38689 ай бұрын
Congrats and congrats. No more words…!!!👍👍💥
@joykizhakkekuttu81529 ай бұрын
A wonderful effort, best wishes to M.Sabu Jacob and 20-20