🤲യാ അല്ലാഹ് ഞങ്ങൾ ഓതിയ മുസ്സബ്ബഅത്തുൽ അശ്ർ പൂർണ്ണ തൃപ്തിയോടെ സ്വീകരിക്കണേ ഇതിലൂടെ സകല പാപങ്ങളും കരിച്ച് കളഞ്ഞ് പാപ മോചനവും , നരക മോചനവും നൽകി സ്വർഗം നൽകണേ🤲
@jameela.v2648Күн бұрын
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ഇരുലോകവിജയം നൽകണേ ദുആ ചെയ്യണേഉസ്താദേ ആമീൻ
🤲🤍🤍🤲യാ അല്ലാഹ് റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി ആഫിയത്തോടെ, ബറക്കത്തോടെ, ആരോഗ്യത്തോടെ സന്തോഷത്തോടെ ഞങ്ങളെ പരിശുദ്ധ റമളാൻ മാസത്തിൽ എത്തിക്കണേ🤲🤍🤍🤲
@NaseemaMtp-w2vКүн бұрын
അൽഹംദുലില്ലാഹ് 🤲ദുആ ചെയ്യണേ ഉസ്താദേ 💚
@alikhansajitha1083Күн бұрын
അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ തുടങ്ങി വച്ച വീടുപണി തീർത്ത് താമസം തുടങ്ങാൻ വേണ്ടി യും മകന് ഒരു ജോലി ക്ക് വേണ്ടി യും ദുആവസിയത്തോടെ ആമീൻ 🕋 ആമീൻ 🕋 ആമീൻ 🕋
അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ടും റജബിൻറ ബർക്കത്തുംപോരിശയുംകൊണ്ട് രോഗങ്ങൾ മഹാരോഗങ്ങൾ മാറാരോഗങ്ങൾമാരകരോഗങ്ങൾ എന്നിവ നൽകി ഞങ്ങളെആരേയുംപരീക്ഷിക്കരുതേറബ്ബേ രോഗങ്ങൾ വരാതെ കാത്തു രക്ഷിക്കണേ റബ്ബേ വല്ല രോഗാണുക്കളും ഞങ്ങളുടെ ശരീരത്തിൽ ഒളിഞ്ഞു കിടപ്പുണ്ടെങ്കിൽ അവയെല്ലാം നശിപ്പിച്ചു ദീർഘായുസ്സും ആരോഗ്യവും നൽകണേ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാ വർക്കും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ
@muhammadshafi8443Күн бұрын
അൽഹംദുലില്ലാഹ് 🤲മുസബഹത്തുൽ ആശ്ർ എന്നും ചെല്ലാൻ തൗഫീഖ് നൽകണേ
@ReshiyabiLukmanКүн бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ.🤲🏻🌹🤲🏻
@suharahamsa4661Күн бұрын
Thaqabbalallah🤲🤲🕋🕋
@AyaanAyaan-jl6lwКүн бұрын
Usthadinte Duayil Ulpeduthane,,,❤❤
@subaidhatkd40353 сағат бұрын
അൽ ഹംദുലില്ലാഹ്.. യാ അള്ളാ. മുസബ്ബ ഹാത്ത്തുൽ .. ഹർ ഷർ. ഒതുന്നതിലൂടെ. എല്ലാതെ റ്റുകളും പൊറുത്ത്. മാപ്പ് നൽകണേ റബ്ബേ. നരകമോജനവും. പാപമോജനവും നൽകി. സ്വർഗ്ഗ പ്രവേശനം. നൽകണേ. അള്ളാഹ ആമീൻ യാ റബ്ബൽ ആലമീൻ
🕋❤️ അൽഹംദുലില്ലാഹ് 🤲🤲 പാപങ്ങൾ മാപ്പാക്കണേ റബ്ബേ 🤲🤲ആരാരുമില്ലാത്ത ആറടിമണ്ണിൽ അന്തിഉറങ്ങുമ്പോൾ ചാരത്തു വന്നൊരു സലാം പറയുന്ന നമുക്ക് വേണ്ടി അമലുകൾ ചെയ്യുന്ന ദുആ ചെയ്യുന്ന സ്വാലിഹായ മക്കളെ ഞങ്ങൾക്ക് തരണേ നാഥാ 🤲🤲 ദുആയിൽ ചേർക്ക ണേ ഉസ്താദേ ❤️ 🕋
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🤲🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക് മാപ്പ് നൽകണെ🤲 അല്ലാഹ് 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋🕋🕋🤲🕋🕋🕋🕋🤲🤲
@_abdulla_557_Күн бұрын
Alhamdulillah 😊
@jasminnizar6670Күн бұрын
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ട് മുസബ്ബആത്തുൽ അശ്ർ നിത്യവും ചൊല്ലുന്നതിലൂടെ നമ്മിൽ നിന്നും വന്നു ഭവിച്ചതും ഒരു പക്ഷെ സംഭവിച്ചേക്കാവുന്ന ചെറിയ തെറ്റ് കുറ്റങ്ങൾ അടക്കം മുഴുവൻ തിൻ മകളും പൊറുത്ത് നൽകേണമേ🤲
@sajidsabith1064Күн бұрын
Aameen yarabbal aalameen
@jameelahassan5408Күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@zeenathnoushadzeenathnoush3584 сағат бұрын
Aameen🤲🏻🤲🏻🤲🏻 0:45
@KadeejaC-j5qКүн бұрын
മുറാദ് ഹാസിൽ ആവാൻ ദുഹാ ചെയ്യണം ഉസ്താദേ രോഗം മാറാനും
@jasminnizar6670Күн бұрын
🕋🤲🕋🤲🕋بسم الله الرحمن الرحيم🕋🤲🕋🤲🕋🤲
@ZaibunisaMarakadКүн бұрын
Alhamdulillah
@nafeesaavm975Күн бұрын
Alhamdulillah .
@ummusalmac5940Күн бұрын
Duayilulpeduthane🤲🤲🤲🤲🤲 usthade
@afzalafzal2388Күн бұрын
Alhamdulellah
@fasinikm489Күн бұрын
യാ അള്ളാ🤲
@faristaazz8237Күн бұрын
Aameen Yarabbal Alameen ❤
@juneethasalam7345Күн бұрын
🤲اعوذ بلله من شيطان الرجيم 🤲 ،🤲 بسم الله الرحمان الرحيم 😊🤲
@asyaasya6574Күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ഒരു പാട് parayasthilane makkaluday karaythil majles barkath kondella rahathavanum duhaehayyane 🤲🏼🤲🏼vasiyathoday
@AlimaKunju23 сағат бұрын
maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE
@jasminnizar6670Күн бұрын
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲
Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade