ഈ വീഡിയോ കണ്ടപ്പോൾ താങ്കളെ എനിക്ക് കാണാൻ കഴിഞ്ഞാൽ എൻ്റെ ദുരിതത്തിന് ഒരു പരിഹാരം കണ്ടെത്താൻ കഴിയും.
@ramadaso755 Жыл бұрын
ഈ ദേവതാ സങ്കൽപം കൊണ്ട് വന്ന ആഭിജാര ദോഷം തീരാൻ എന്ത് ചെയ്യണം,,,,?
@arjunt79773 жыл бұрын
എനിക്ക് ഒരുപാട് കടം ഉണ്ട്.തീരാനായി ഒരു വഴി പറഞ്ഞു തരുമോ 🙏🙏🙏🙏
@sanjaykrishnapulikkal76213 жыл бұрын
Valare nandhi thirumeni
@sunil-eu8gj Жыл бұрын
ഹായ് സ്വാമി അയാം sunil ns പഴനി ലേക്ക് നോയമ്പ് എടുത്ത് പോകുന്നർക് & ശ്രീ മുരുഗൻ ദേവത യുടെ സേവ എടക്കുവാൻ ആഗ്രഹിക്കുന്ന വർക് വിഡീയോ ഇടുമോ അറിവ് കിട്ടും എന്ന് വിചാരിച്ചതാണ്
@diahhhhh-ef1je9 ай бұрын
7:58
@sivazzzzz4573 жыл бұрын
Ente anubhavam guru gi parayunna kaaryam valare sathyam ennu pradhaana chathan seva madam aaaya avanagad kalari ennu adachityirikunnu
@arunkalarickal11133 жыл бұрын
Sathyam bro
@oblivion_00711 ай бұрын
എന്റെ ഒരു സംശയം... തൃശൂർ ഉള്ള പേര് കേട്ട മഠങ്ങൾ എന്തിനു ആണ് അപ്പോൾ ആളുകൾക്ക് ചക്രങ്ങളും മറ്റും കൊടുത്തു വിടുന്നത്? അപ്പോൾ അവരെ ദൈവം ശിക്ഷിക്കില്ലേ?
@anoopc11413 жыл бұрын
നമസ്കാരം തിരുമേനി... മാടൻ തമ്പുരാനെ കുറിച്ച് പറയാമോ?
ഞാനും പോയിരുന്നു ചാത്തന്റെ അമ്പലത്തിൽ ഒരു പ്രസിദ് മായ അബലത്തിൽ അവിടെ ചെന്ന് തീരുമേനിയെ കണ്ട് കാര്യങ്ങളെക്കെ സംസാരിച്ചു ദുരിതങ്ങൾ ളെ പറ്റി സംസാരിച്ചപോൾ അദ്ദേഹം ഒരു അഞ്ചു രൂപ miണയം താന്നു ഒരു മാസം കഴിഞ്ഞ് തീരുച്ചു വരാൻ പറഞ്ഞു പാക്ഷ എനിക്ക് പോവൻ സാധിച്ചില്ല അതുകൊണ്ട് എനിക്ക് പേൾ കടബാധ്യത കൊണ്ട് എനിക്കീ പോൾ നീക്കാൻ പറ്റുന്നല്ല ആവസ്ഥയാണ്
Sir അരിയും പൂവും വീടിന്റെ നാല് മൂലയ്കും നടുമുറ്റത്തും കുഴിച്ചിടാൻ പറഞ്ഞു. അങ്ങനെ ചെയ്തു. അപ്പോൾ എന്ത് ചെയ്യും
@santhinijayakumar83392 жыл бұрын
🙏🙏🙏
@shibuka85783 жыл бұрын
ഗുരുജി മീനുട്ടി നെ കുറിച്ച് ഒരു വീഡിയോ ഇടാമോ?
@VanadurgaJyothisham3 жыл бұрын
ചെയ്യാലൊ
@diahhhhh-ef1je9 ай бұрын
9:31
@jayjayjj2613 Жыл бұрын
നടയിൽ വയ്ക്കുക എന്ന് ഉദ്ദേശിച്ചത് പ്രതിഷ്ഠ ചെയ്ത വിഗ്രഹം ഉള്ള സ്ഥലത്തേക്ക് നടന്നുപോകുന്ന പടിയിൽ ആണോ സാധാരണ മൂന്നു പടികൾ ആണ് ഉണ്ടാവുക താഴത്തെ പടിയിൽ വെച്ചാൽ മതിയോ ഈ വീഡിയോയിൽ പറഞ്ഞപോലെ
@VanadurgaJyothisham Жыл бұрын
നടയിൽ വക്കുക എന്നാൽ കാൽക്കൽ വക്കുക എന്നുതന്നെയാണ് ( മുന്നിൽ താഴെ വക്കുക)
@unnipp70347 ай бұрын
Chathanbthadoshamparigaram,mini
@VanadurgaJyothisham7 ай бұрын
ഉണ്ടലൊ
@CR-ku8zj2 жыл бұрын
ചുരുളി ബൊമ്മയെ കുറിച്ച് പറയാമോ
@Cskbnnnm3 жыл бұрын
12 year ayi madathil ninnu kondu vannu poochikunnavar undallo swamy