വിഷ്ണുമായ കൈവിഷം...... തരുമ്പോൾ..../Astrolloger Paravoor Sudheesh/6238 999 670

  Рет қаралды 8,759

Vanadurga Jyothisham

Vanadurga Jyothisham

Күн бұрын

#Vishnumayakivisham#vanadurgajothisham#paravoorsudheesh
Please Subsribe Our Channel
ജ്യോതിഷ ഉപദേശങ്ങൾക്കും നേരിൽ വരുവാനും വിളിക്കുക: 6238999670
Vanadurga jothisham | Famous Astrologer | Astrology Website | Malayalam Astrology |Astrologer Paravoor Sudheesh | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam |
Share this channel videos if you find it useful and informative for everyone.
-www.vanadurgaj...
/ vanadurgajyothisham
www.instagram....
#Paravoorsudeesh
#malayalamAstrology
#malayalamJyothisyam
#malayalamJathakam
#malayalamPanchangam
#AstrologyOnline
#OnlineJyothisham
#Koulacharam
#Kaivisham

Пікірлер: 69
@sivaprasad7131
@sivaprasad7131 2 жыл бұрын
ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ്. കഴിഞ്ഞ 2 ആഴ്ച്ച മുന്നെ ഇത് പോലെ ഒരു സ്ഥലത്ത് ചെന്ന് അവിടെ നിന്ന് നേട്ടങ്ങൾ ഉണ്ടാക്കുകയും, അതുപോലെ തന്നെ എല്ലാം തിരിച്ചെടുക്കുകയും ചെയ്ത ഒരു കുടുംബത്തെ പരിചയപ്പെടാൻ കഴിഞ്ഞു. തന്റെ മക്കൾ രാത്രികാലങ്ങളിൽ ഓരോ രൂപത്തെ കാണുകയും ഉറക്കത്തിൽ നെട്ടി ഉണരുകയും . ബാധ കയറി തുള്ളുകയും ചെയ്തതായി അറിയാൻ കഴിഞ്ഞു. ..... ഈ വീഡിയോ ഒരറിവായി എടുക്കണമെന്നാണ് എന്റെ അഭിപ്രായം.
@bincymolthomas9009
@bincymolthomas9009 Жыл бұрын
Can you give their number pl? Thanks
@shazashaz401
@shazashaz401 Жыл бұрын
Brothe.idu.unndayal.asahyamaya.chorichal.unndgummo
@shazashaz401
@shazashaz401 Жыл бұрын
Pls.rply😢
@jhonkannan1101
@jhonkannan1101 2 жыл бұрын
വളരെ ശരിയാണ് ഞാൻ ഈ കെണിയിൽപ്പെട്ടു ഇതൊരു ഒരു ചെറിയ മീനല്ല എന്ന് മനസിയായി .... ഇതിൽ നിന്ന് പ്രശ്ന പരിഹാര നിർദ്ദേശങ്ങൾ നൽകി വരുന്നു ഇദ്ദേഹം വളരെ നന്ദി ......
@bijuvsnair6635
@bijuvsnair6635 Жыл бұрын
What ever he says it's true 👍 Thanks for the video 🙏
@shahulck2502
@shahulck2502 2 жыл бұрын
What he said is very true..I also experienced the opposite effect.
@jishnurajk.r4414
@jishnurajk.r4414 Жыл бұрын
Engina anu e dhosham maarunnath
@sarathsaraths5959
@sarathsaraths5959 2 жыл бұрын
Nalam vedham badichu 17 varsham njan alanjathanu. Oru padu poojakalum pariharangalum cheythu oru mattavum undayilla. Avasanam idhehathinte aduthu poyitanu oru mattam undayathu. Eppol ente jeevitham nalla santhoshathode munnotu pokunnu athinu karanam idheham aanu ethra nanni paranjalum mathi avilla
@jobupdatesmalayalam3295
@jobupdatesmalayalam3295 Жыл бұрын
Naalam vedham aane nammk badhichadenn enganeyu manasilavuga
@fredysunny1011
@fredysunny1011 Жыл бұрын
Agana Mari poya salath no onu thramo
@sajikarunichalil7833
@sajikarunichalil7833 6 ай бұрын
True
@jafarvp4097
@jafarvp4097 2 жыл бұрын
ഈ വീഡിയോസിൽ പറയുന്നധ് 100% ശരിയാണ് നാണിതിൽ അനുഭവസ്ഥനാണ് ഇനി ആരുംതന്നെ ഈ സ്ഥലങ്ങളിൽ പോകരുത
@SK76841
@SK76841 Жыл бұрын
വിഷ്ണുമായ ക്ഷേത്ര ങ്ങൾ എല്ലാം അങ്ങനെ ആണോ അവനെങ്ങാട് അടക്കം
@sjayaram4635
@sjayaram4635 Жыл бұрын
ഞാൻ ഇപ്പോൾ ഇതു എല്ലാം അനുഭവിക്കുക യാണ് ഇതു എഥാർത്ത അവസ്ഥ നമ്മൾ ഇതാ ചെയുന്നത് എന്നു പോലും അറിയാത്ത അവസ്ഥ യിൽ കൊണ്ട് പോകും
@sjayaram4635
@sjayaram4635 Жыл бұрын
Its true i face in that problems
@lekhasuresh6300
@lekhasuresh6300 2 жыл бұрын
I have given my one thing from one person to another person for chance and I have no relationship with the person and every 2.5 years I have to get together and then get tangled up......
@anoojaanu6902
@anoojaanu6902 2 жыл бұрын
🙏🙏🙏
@shineyshiney5616
@shineyshiney5616 2 жыл бұрын
Sir parajathu sathyam ethinu pariharam parajutharu pls
@Rock-wu2zm
@Rock-wu2zm 4 ай бұрын
സത്യമാണ് ഈ പറയുന്നത്
@cutedonald5874
@cutedonald5874 2 жыл бұрын
Kaivisham thannitt sareeram virakkunnath eath murthiye vachanu upadravikkunnath.
@VanadurgaJyothisham
@VanadurgaJyothisham 2 жыл бұрын
നൊക്കിവെർത്തിരിക്കുക
@sjayaram4635
@sjayaram4635 Жыл бұрын
ഞാൻ എധാലം ഒരു വർഷം മായി അനുഭവിക്കുന്നു
@simikrishnan8559
@simikrishnan8559 2 жыл бұрын
Sir Paranjathe valare seriyane
@rajeenasiddiqu4393
@rajeenasiddiqu4393 4 ай бұрын
❤❤❤
@shazashaz401
@shazashaz401 Жыл бұрын
Asahyamaya.chorichal.unnd.sir
@SudheeshPs-wx2kc
@SudheeshPs-wx2kc 11 ай бұрын
എനിക്ക് ഉണ്ട്‌
@musthafamoonniyur592
@musthafamoonniyur592 2 жыл бұрын
വിശ്നുമായനെകൊണ്ട്. വലിയരീതിയിലുള്ള കൈവിഷം കളയാൻ പറ്റുമോ
@VanadurgaJyothisham
@VanadurgaJyothisham 2 жыл бұрын
ആദ്യം വിഡിയൊ കാണു എന്നിട്ട് എന്താ പറഞ്ഞെ എന്ന് മനസിലാകു
@rajeevp8809
@rajeevp8809 Жыл бұрын
ഇതിൽനിന്ന് രക്ഷപെടാൻ എന്താണ് ചെയ്യണ്ടത്
@SK76841
@SK76841 Жыл бұрын
എല്ലാ വിഷ്ണു മായ ക്ഷേത്രവും അങ്ങനെ ആണോ
@VanadurgaJyothisham
@VanadurgaJyothisham Жыл бұрын
എല്ലാം ഒന്നിൽ നിന്നലെ
@vichoosvichoos9718
@vichoosvichoos9718 11 ай бұрын
നാലാം വേദ കൈവിഷം treatment undo plz help 🙏
@VanadurgaJyothisham
@VanadurgaJyothisham 11 ай бұрын
6238 999 670
@00000......
@00000...... 9 ай бұрын
​​@@VanadurgaJyothishamബ്രോ നാലാം വേധ മുസ്ലിം 🙆 കൈവിഷം കിട്ടിയാൽ എന്ത് പറ്റും. ബ്രോ വീട്ടിൽ മുട്ടനാടിൻ്റെ രൂക്ഷമായ ഗന്ധം ആദ്യം വന്നത് 1999ൽ ആണെന്ന് തോന്നുന്നു അന്ന് ഞങ്ങൾ കുടുംബം ആയിട്ട് രാവിലെ വിനോദയാത്ര പോയി തിരികെ സന്ധ്യ സമയം ഏതാണ്ട് ഒരു 6 മണിക്ക് അടുത്ത് വീട്ടിൽ തിരിച്ചെത്തി ഏതാണ്ട് ഒരു 6മുക്കാൽ or 7:00 PM ആയപ്പോൾ ആണ്ടെ മുട്ടനാടിൻ്റെ രൂക്ഷമായ ഗന്ധം മുറികൾ മുഴുവനായി അനുഭവപ്പെട്ടു 🥺 💔 🙆. ഇത് തിരിച്ചറിയാനും ശ്രദ്ധിക്കാനും കാരണം ഞങ്ങൾക്ക് മുന്പ് താമസിച്ച വീട്ടിൽ ധാരാളം ആടുകൾ ഉണ്ടായിരുന്നു ആട്ടിൻ കൂട്ടിൽ വരുമ്പോൾ ഉള്ള മണം 😮. എന്നാൽ പിന്നീട് വന്നു തമസിക്കുന്ന ഈ സെക്കന്റ് ഹാൻഡ് വീടിന്റെ അടുത്ത് പോലും അന്ന് ആടുകൾ ഇല്ല. പിന്നീട് 2008 & 2009 കാലഘട്ടങ്ങളിൽ ദീർഘ കാല ഇടവേളയ്ക്ക് ശേഷം വീണ്ടും ഈ മണം വന്നു ഇത് കൂടുതലും വിളക്ക് കൊളുത്തിക്കഴിഞ്ഞു ആണ് ബ്രോ വരുന്നത് അതും മുൻപിൽ ഉള്ള വിളക്ക് വയ്കുന്ന മുറിയിൽ ഈ മണത്തിന് സാക്ഷികൾ ഞാനും എന്റെ സഹോദരനും അമ്മയും ആണ് ഒരാൾക്ക് ഈ ഗന്ധം അനുഭവപ്പെടുമ്പോൾ മറ്റുള്ളവരെ വിളിച്ചു പറയും അപ്പോൾ അവർക്കും ഈ ഗന്ധം അനുഭവപ്പെടും. ഞാൻ ഈ മണം അനുഭവപ്പെടുമ്പോൾ പറയുന്നത് ആട്ടിൻ പൂടയുടെ മണം വരുന്നു എന്നാണ് 😮 വല്ല കാപ്പിയോ മറ്റോ കുടിക്കാൻ പോകുമ്പോൾ മണം അനുഭവപ്പെട്ടാൽ പറയും അണ്ടെ ഇവിടെ ആട്ടിൻ പൂടയുടെ മണം എന്ന് അപ്പോൾ മറ്റുള്ളവരും എന്തിയെ എവിടെയാടാ എന്ന് പറഞ്ഞു വരുമ്പോൾ അവർക്കും അനുഭവപ്പെടും. ബ്രോ ആയിടയ്ക്ക് അമ്മയുടെയും സഹോദരി പറഞ്ഞു ഒരു ജ്യോത്സ്യനെ കണ്ടു കോട്ടയം മുണ്ടക്കയത്ത് ഉള്ള വള്ളിയംകാവിലെ ദേവിയുടെ ശക്തിയാണ് അയാൾക്ക് അമ്മേ എന്ന് പറഞ്ഞു കരഞ്ഞാണ് അയാൾ പ്രാർത്ഥിക്കുന്നത് 😮. അയാളോട് ഇ വിവരങ്ങൾ പറഞ്ഞപ്പോൾ അയാൾ ഒരു തകിട് വീട്ടിൽ തൂക്കാൻ തന്നു പിന്നീട് മണം വരുന്നില്ല 😮. ബ്രോ പിന്നീട് എന്താണ് കുറച്ചു വർഷങ്ങൾക്കു ശേഷവും ഒരു ജ്യോത്സ്യനെ കോട്ടയത്ത് കുറിച്ചിയിൽ ഉള്ള ചെറുവേലിപ്പടിയിൽ പോയിക്കണ്ടു അയാൾ ഒരു മടക്കിയ മുണ്ടിൽ ഒരു നാളികേരം വെച്ചാണ് നോക്കുന്നത് എന്നാൽ ആദ്യം പറഞ്ഞയാൾ മഷിയിൽ ശൂലം വെച്ച് ലെൻസ് ഉപയോഗിച്ച് നോക്കുന്ന പോലെ നോക്കി പറയും. അതുപോട്ടെ ഇയാൾ തേങ്ങയിൽ നോക്കി പറഞ്ഞു മുസ്ലിം ഉപദ്രവദോഷം ഉണ്ട് എന്ന്. പിന്നീട് 2018 ഒരു ജ്യോത്സ്യനെ കണ്ടു ശംഖ് കറക്കി നോക്കി പറയുന്നത് ആയിരുന്നു അയാൾ കുറച്ചു പ്രാവശ്യം വീണ്ടും വീണ്ടും ശംഖ് കറക്കി നോക്കി ഉറപ്പിച്ച ശേഷം പറഞ്ഞു വീട്ടിൽ കൂടോത്രം ചെയ്തിട്ടുണ്ട് ഒരു തുലുക്കൻ ആണ് ചെയ്തു കൊടുത്തത് എന്ന് അപ്പോഴേക്കും ഞാൻ ഒരു സൂചന പോലെ പറഞ്ഞു ഒരു മണം വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു മുട്ടനാടിൻ്റെ മൂത്രത്തിന്റെ രൂക്ഷമായ ഗന്ധം അനുഭവപ്പെടും എന്ന് എന്നിട്ട് പറഞ്ഞു എവിടെയോ മറവ് ചെയ്ത് കിടക്കുവാണ് എന്ന് എനിക്ക് തോന്നുന്നത് വീടിന്റെ മുമ്പിൽ 16 വർഷങ്ങൾക്ക് മുന്പ് 3 മുറികൾ പിടിച്ചിരുന്നു അതിന്റെ അടിലാകാം ഏതാണ്ട് ഈ സമയത്ത് ആണ് രണ്ടാമത് ഗന്ധം അനുഭവപ്പെടുന്നത്. എന്നിട്ട് പറഞ്ഞു മുമ്പിലും പുറകിലും ജിന്നുണ്ട് എന്ന് 😮. ബ്രോ പിന്നീട് ഈയിടെ ഈ അടുത്തിടെ ഒരു മാസം പോലും ആയിട്ടില്ല ഒരു ജ്യോത്സ്യനെ കണ്ടു അയാൾ കബടി നിരത്തി നോക്കിയിട്ട് പറഞ്ഞു മുസ്ലിം ഉപദ്രവദോഷം ഉണ്ട് എന്ന് എന്നിട്ട് മുസ്ലിം പള്ളിയിൽ പോയി യാസീൻ ഓതണം എന്നും പറഞ്ഞു എന്നിട്ട് പട്ട് നാടൻ മുട്ടയും ചന്ദ്രക്കലയും അത്തറും മുല്ലപ്പൂമാലയും ഒരു പിടിപണവും എല്ലാം കൊടുത്തു യാസീൻ ഓതണം എന്ന്.
@00000......
@00000...... 9 ай бұрын
​@@VanadurgaJyothishamബ്രോ ഇത് പൂർണമായും മാറുമോ. അല്ലെങ്കിൽ ആ വീട് വിട്ട് പുതിയ ഒരു വീട് വാങ്ങിയാൽ പോകുമോ
@vikkuna3314
@vikkuna3314 2 жыл бұрын
🙏🏿🙏🏿🙏🏿ഇതൊന്നുമില്ലാതെ തന്നെ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്, അതെന്തായിരിക്കും. രൂപങ്ങൾ കാണുക. തുടങ്ങിയവ
@VanadurgaJyothisham
@VanadurgaJyothisham 2 жыл бұрын
ആഭിചാര കർമ്മങ്ങൾ ചെയ്ത് വിട്ടിട്ടുണ്ടെങ്കിൽ ഇങ്ങനെ ഉണ്ടാകും
@sunithanis
@sunithanis Ай бұрын
Consult psycartry dr please ,
@sureshrsureshr8370
@sureshrsureshr8370 Жыл бұрын
ഞാൻ ശുദ്ര പ്രയോഗങ്ങൾ കൊണ്ട് ജീവിതത്തിൽ ഒന്നും ഇല്ലാതായി ഒരു മനുഷ്യനാണ്
@jithinkuttappan8256
@jithinkuttappan8256 11 ай бұрын
ഭദ്രകാളി ക്ഷേത്രത്തിൽ പോയി വഴിപാടുകൾ നടത്തുക , ശിവക്ഷേത്രത്തിൽ അഘോരപുഷ്പ്പാഞ്ജലി നടത്തുക.
@00000......
@00000...... 9 ай бұрын
​@@jithinkuttappan8256തിരുവിഴ മഹാദേവക്ഷേത്രത്തിൽ പോയി ശർദ്ദിക്കുക 😮
@sreekuttysajillal2470
@sreekuttysajillal2470 Жыл бұрын
എന്തായാലും പൊതിൻ പുറത്തിരിക്കുന്ന ചാത്തൻ സത്യമൂർത്തിയാണ് ഉറപ്പ് നല്ല രീതിയിൽ അരധികുക എന്നുമാത്രം ഒരിക്കലും കൈവിടില്ല.....സ്വാർത്ഥ താല്പര്യങ്ങൾക് വേണ്ടി സേവ മടങ്ങളിൽ പോകുന്നവർക് കിട്ടുന്ന പണിയാണ് ഇതൊക്കെ
@VanadurgaJyothisham
@VanadurgaJyothisham Жыл бұрын
കാലം എല്ലാം തെളിക്കും. തെളിച്ചുകൊണ്ടിരിക്കും
@sreekuttysajillal2470
@sreekuttysajillal2470 Жыл бұрын
Yes.... തീർച്ചയായും
@00000......
@00000...... 9 ай бұрын
​@@sreekuttysajillal2470മുരുകയുഗം സെർച്ച് ഓൺ യൂട്യൂബ് 😮
@LeelaMani-vd2jq
@LeelaMani-vd2jq 4 ай бұрын
ഇയാൾ പറയുന്നത് ശരിയാണ്. ആരും ചതിക്കുഴിയിൽ ചെന്ന് ചാടരുത്. ഇതിലും വലിയ ദുരിതം വേറെ ഉണ്ടാവാനില്ല
@SachuBadradeepam
@SachuBadradeepam 2 жыл бұрын
നമ്മുക്ക് വിഷ്ണുമായ, ചാത്തൻ രണ്ടു പേരെയും എങ്ങനെ തിരിച്ചറിയാൻ സാധിക്കും
@VanadurgaJyothisham
@VanadurgaJyothisham 2 жыл бұрын
kzbin.info/www/bejne/mWSpdaeZj5pph80
@kingshadow5500
@kingshadow5500 Жыл бұрын
യഥാർത്ഥ ചാത്തൻ ആരാണ്
@VanadurgaJyothisham
@VanadurgaJyothisham Жыл бұрын
നിങ്ങളുടെ ഉള്ളിൽ ഉറങ്ങികിടക്കുന്ന ഈശ്വര ചൈതനത്തിൻ്റെ പേരാണ് ചാത്തൻ.
@amruthas848
@amruthas848 2 жыл бұрын
ചാത്തനും വിഷ്ണുമായയും കുട്ടിച്ചാത്തനും ഒന്നാണോ
@VanadurgaJyothisham
@VanadurgaJyothisham 2 жыл бұрын
kzbin.info/www/bejne/mWSpdaeZj5pph80
@oblivion_007
@oblivion_007 9 ай бұрын
എന്തിനാണ് ഈ മഠങ്ങൾ ഇങ്ങനെ ചെയ്യുന്നത്? ആളുകൾക്ക് നല്ലത് ചെയ്താലും അവർക്ക് cash ഉണ്ടാക്കാല്ലോ?
@PAchu-z3f
@PAchu-z3f 8 ай бұрын
നിങ്ങളുടെ സൗണ്ട് മോദിടെ സൗണ്ട് പോലെ
@udayakumar1194
@udayakumar1194 Жыл бұрын
😂😂😂😂😂😂😂
@00000......
@00000...... 9 ай бұрын
😿💔
@shazashaz401
@shazashaz401 Жыл бұрын
Correct
@Twinkle6806
@Twinkle6806 2 жыл бұрын
🙏
@sureshrsureshr8370
@sureshrsureshr8370 Жыл бұрын
❤❤❤❤
@josephsebastian2438
@josephsebastian2438 2 жыл бұрын
True
@vishnukalari
@vishnukalari 2 жыл бұрын
True
@amaljacob9465
@amaljacob9465 Жыл бұрын
🙏
@sunilap6192
@sunilap6192 2 жыл бұрын
🙏
@ManikandanMani-hd6vu
@ManikandanMani-hd6vu 2 жыл бұрын
🙏🙏🙏
@saljithc8549
@saljithc8549 Жыл бұрын
🙏🙏🙏
Minecraft Creeper Family is back! #minecraft #funny #memes
00:26