കപട ചാത്തൻ സെവക്കാരെ പൊളിചടക്കി ചാത്തനെയും വിഷ്ണുമായയും ലോകത്തിനു മുമ്പിൽ വെളുപെടുത്തിയ സുധീഷ് ജി ക്ക് അഭി നന്ദനങ്ങൾ
@sivaprasad71313 жыл бұрын
ചാത്തനയും വിഷുമായയെയും വെർത്തിരിച്ച് ലോകത്തിനു മുമ്പിൽ അവതരിപ്പിച Sudheesh gi ആണ് സത്യം.....
@labilab46385 ай бұрын
Sir,അറിവിന്റെ നിറകുടം ആണ് നിങ്ങൾ.. ഇതിനെ ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് പകർന്ന് തന്നതിന് ആയിരം നന്ദി ..expecting more videos.
@sivazzzzz4573 жыл бұрын
സത്യം കാലാങ്ങളൊലം ഒളിപ്പിച്ചു വക്കാൻ പറ്റിലാ. അത് പുറത്തു വരും സാധാരണ കാരുടെ അഭയം അയാ പറവൂർ സുധിഷ് സാറിന് അഭിനന്ദനങ്ങൾ
@Havas.VII.Ай бұрын
Late aayi poyi .. pakshe cheten paranja pole padichu padichu ivde ethi .. 👍 Ithaanu sathyam ennu ariyaarnu pakshe vere aarum ithine petti onnum ariyilla .. thanks
@aswin36413 жыл бұрын
സുധീഷ് ചേട്ടാ, ഇത്രയും ഗഹനമായ ഒരു അറിവ് ആദ്യമാണ്. സാഷ്ടാംഗ പ്രണാമം🙏🙏🙏
@Anoopmohan883 жыл бұрын
ഒരുപാട് നാൾ ഇതിനായി കാത്തിരുന്നു 🙏 നന്ദി
@sivazzzzz4573 жыл бұрын
സുധിഷേട്ടാ ആരു വെണമെങ്കിലും ഭിഷണിപെടുത്തിക്കൊട്ടെ ഞങ്ങളുണ്ട് കൂടെ
@Enjoyylyf3 жыл бұрын
Nalla aazhathilulla vivaranam.....super👍👍
@telma84893 жыл бұрын
ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയം ആഴത്തിൽ പഠിച്ച് തുറന്നു പറയാൻ ധൈര്യം കാണിച്ച അങ്ങേയ്ക്ക് പ്രണാമം🙏🙏🙏🙏
@vijayakumarkumar48283 жыл бұрын
ഒരുപാട് കാര്യങ്ങൾ അറിയുവാൻ സാധിച്ചു 🙏🙏🙏
@anoopc11413 жыл бұрын
നമസ്കാരം തിരുമേനി.... നല്ല വിവരണം.... കന്യാവിനെ കുറിച്ച് പറയാമോ
@surajkingc3 жыл бұрын
Namaskaram Sir🙏🙏 Kindly guide us regarding Dharmassatav, Ayyappan, Vishnu Maya, Sasthappan,Kalika Avataram.....can we worship Vishnu Maya...and How we worship Vishnu Maya...🙏🙏🙏
@deepakrishna63643 жыл бұрын
ഞാൻ അങ്ങയുടെ എല്ലാ വിഡിയോസും കാണാറുണ്ട് വളരെ നല്ലതാണ് ഒരു സംശയം 390 ചാത്തന്മാരിൽ പ്രധാനി ആയ ചാത്തൻ. ചത്താന്റെ പേരെന്താണ്
@VanadurgaJyothisham3 жыл бұрын
എല്ലാവർക്കും തുല്യ പ്രാധാന്യം ഉണ്ട്
@sivanpk51603 жыл бұрын
Good Video Super Thanks Sir 🙏🙏🙏🙏🙏🙏
@nikhitha90973 жыл бұрын
വിഷ്ണുമായ ക്ഷേത്രങ്ങളിൽ പൊയി ജീവിതം ഹോമിക്കുന്ന ഒരു പാടു മനുഷ്യരെ ജീവിതത്തിലെക്ക് തിരിച്ചുകൊണ്ടുവന്ന കലിയുഗത്തിൻ്റെ മന്ത്രികൻ Paravoor Sudheesh Sir പ്രണാമം
@minianand37193 жыл бұрын
വലിയൊരു അറിവ് ആയിരുന്നു..... 🙏🙏🙏.. Sir ശത്രുക്കൾ ദൈവാധീനം ബെന്ധിക്കുമ്പോൾ / ദൈവാധീനം നഷ്ടപ്പെടുത്തിയാൽ എന്താണ് പരിഹാരം....ഒരു വീഡിയോ ചെയ്യുമോ 🙏
Good information. Keep Going. All the best 👍🏾👍🏾👍🏾👍🏾
@ramadasanpramadasan70663 жыл бұрын
Eniyum venam
@jesskmon71693 жыл бұрын
Excellent
@anoopc11413 жыл бұрын
പാതാള ഭൈരവനെ കുറിച്ച് പറയാമോ
@shyambhasi41823 жыл бұрын
Vilichittu edukkunillallo swqmy
@ramadasanpramadasan70663 жыл бұрын
Good chetta
@mohanpbmohanpb7562 жыл бұрын
സാർ മുകൻ ചതന് പറ്റി പറയുമോ
@jijosebastian99923 жыл бұрын
ഓണാശമ്സകൾ
@jayanvarikkasseri86793 жыл бұрын
കലിയുഗ അചാര്യന് പ്രണാമം
@anoopmb52562 жыл бұрын
ആരാണ് ശാസ്താവ്,അയ്യപ്പൻ ഉപാസന കുറവായത് എന്ത്കൊണ്ട് ബാക്കി പറയാൻ പറ്റുന്ന ഡീറ്റെയിൽസ് ഉൾപ്പെടെ ഒരു വീഡിയോ ചെയ്യാമോ
@VanadurgaJyothisham2 жыл бұрын
ഈ ചാനലിൽ കൊടുത്തിട്ടുണ്ട്. കണ്ടു നൊക്കു
@sreejithcs39873 жыл бұрын
Swaagatham🙏
@gopalakrishnan26483 жыл бұрын
കലിയുഗത്തിന്റെ യുഗപുരുഷനായ കലി അതിന്റെ യുഗധർമ്മം ചെയ്തു കൊണ്ടിരിക്കുകയാണ്... അതിൽ നിന്നും സത്യം വേർതിരിച്ചറിയാൻ ആരും ശ്രമിക്കുന്നില്ല. പക്ഷെ ദാനം, ദയ,ശുചിത്വം, സത്യം എന്നീ ധർമ്മത്തിന്റെ നാലു പാദങ്ങളിൽ കലിക്ക് വെട്ടി വീഴ്ത്താൻ പറ്റാത്തത് സത്യത്തെ മാത്രമാണ്.അതിനെ ഒരു യുഗത്തിലും കലിക്ക് നിയന്ത്രിക്കാൻ പറ്റില്ല.. അത് ഇന്നല്ലെങ്കിൽ നാളെ പുറത്തു വരും. സത്യാന്വേഷികളുടെ മുന്നിൽ ആ ഉത്തരം ദൈവം ഏതെങ്കിലും ഒരു തരത്തിൽ എത്തിക്കും. അതു പോലെ അത്യാർത്തി മൂത്ത് സത്യത്തിൽ നിന്നും വ്യതിചലിക്കുന്നവരെ ദൈവം തന്റെ മോഹിനീ വലയത്തിലാക്കും... ഓം നമഃ ശിവായ 🙏🙏🙏🙏
@sreekumareu92111 ай бұрын
Wow, ചേട്ടൻ പറഞ്ഞത് സത്യം ❤
@afishkhanabdulsalam62563 жыл бұрын
Swami Krishna kukshi ennu parayumo vishnumaya ye
@aswin36413 жыл бұрын
ഓം കൃഷ്ണ കുക്ഷി നമ എന്ന് ചാത്തനെ പറയാറുണ്ട് കൂടുതൽ എനിക്കൊന്നും അറിയില്ല
@SK768413 жыл бұрын
അവണെങ്ങാട് ക്ഷേത്രത്തിൽ വിഷ്ണുമായ അല്ലെ....
@achuajay11243 жыл бұрын
ഇതിനെ അതിജീവിക്കാൻ എന്താണ് ചെയേണ്ടത്???
@surajkingc3 жыл бұрын
🙏🙏🙏
@vijayakumarkumar48283 жыл бұрын
സ്വാമി നമസ്തേ 🙏🙏🙏 കരിം കുട്ടി സ്വാമിയുടെ ജെബങ്ങൾ ചെയ്യാൻ രാത്രി ആണോ ഗുണം സ്വാമിയേ ഉപസിക്കാൻ പറ്റുന്ന സമയം ഏതാണ് രാത്രി ആണോ ഉത്തമം ആ സമയം ഒന്ന് പറഞ്ഞു തരുമോ 🙏🙏🙏
@VanadurgaJyothisham3 жыл бұрын
6238 999 670
@vijayakumarkumar48283 жыл бұрын
@@VanadurgaJyothisham 🙏🙏🙏
@rajeevt43363 жыл бұрын
🙏 ആചാര്യന് പ്രണാമം ശാസ്ത്താവ് ലോഭിച്ചു ചത്താനാവുകയും ചാത്തൻ ശിവ ഭൈരവ ശക്തിയല്ലേ യഥാർത്ഥത്തിൽ?
ക്ഷമിക്കണം ഞാൻ അങ്ങയെ ചോദ്യം ചെയ്തല്ല എന്റെ ഗുരുനാഥൻ എന്നേട് വര്ഷങ്ങക്ക് മുൻപ് പറഞ്ഞ കാര്യം ഈ വീഡിയോയിൽ കൂടി അങ്ങ് പറഞ്ഞപ്പോൾ ഞാൻ പ്രതികരിച്ചതാണ് ചത്താനെ പ്രത്യക്ഷത്തിൽ വരുത്തി യാ കേരളത്തിൽ അടുത്ത കാലം വരെ ജീവിച്ചിരുന്ന തന്ത്രിക മന്ത്ര ശ്രേഷ്ടനായിരുന്ന ഒരു നമ്പൂതിരി ആയിരുന്നു അദ്ദേഹം
@baby2queen3 жыл бұрын
Apo Kalki apoyane varunate
@VanadurgaJyothisham3 жыл бұрын
കലി കഴിയട്ടെ എന്നിട്ട ലെ കൽക്കി
@sreejithcs39873 жыл бұрын
Hiii
@dhaneshkumar27233 жыл бұрын
കൽക്കി ആരാണ്
@VanadurgaJyothisham3 жыл бұрын
കലി കഴിഞ്ഞ് കൽക്കി
@deepakrishna63643 жыл бұрын
ഒരൂസംശയം കൂടി കറുപ്പുസാമി യും കരിംകുട്ടിച്ചതാനും ഒന്നാണോ കണ്ണിമാർ കറുപ്പുസാമി എന്റെ കുല ദൈവം ആണ്
@VanadurgaJyothisham3 жыл бұрын
2ണ്ടും രണ്ട് ഭാവങ്ങൾ ആണ്
@Kalabhairavan3873 жыл бұрын
എന്റെ കമെന്റ് എവിടെ പോയി?
@robinbabu37463 жыл бұрын
Outdoor അന്നോ?
@VanadurgaJyothisham3 жыл бұрын
മനസിലായിലാ
@robinbabu37463 жыл бұрын
@@VanadurgaJyothisham എന്ന് വച്ചാൽ ഈ വീഡിയോ പുറത്താണോ shoot ചെയ്തതെന്ന്? Ok
@VanadurgaJyothisham3 жыл бұрын
@@robinbabu3746 കാവിൽ വച്ച്
@robinbabu37463 жыл бұрын
@@VanadurgaJyothisham ok👍👍ബ്രഹ്മചാര്യത്തിന്റെ ഗുണങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ? ഒരു മാസം ബ്രഹ്മചാര്യം പാലിച്ചാൽ ഉള്ള ഗുണങ്ങൾ ഒരു വർഷം പാലിച്ചാൽ ഉള്ള ഗുണങ്ങൾ. എന്നിവ കൂടി ഉൾപെടുത്തമോ. 🌹🌹