വനത്തിൽ താമസിച്ചിരുന്നവർ മുളയരി ശേഖരിക്കുന്നത് കണ്ടിട്ടുണ്ടോ.🤩 | How To Cook Bamboo Rice.

  Рет қаралды 107,789

Harish Thali

Harish Thali

Ай бұрын

മുള അരി ആവശ്യമുള്ളവർക്ക് വാട്സാപ്പ് ചെയ്യാം..
Those who need Mulayari can WhatsApp :
89438 93914
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 131
@HarishThali
@HarishThali Ай бұрын
മുള അരി ആവശ്യമുള്ളവർക്ക് വാട്സാപ്പ് ചെയ്യാം ഇന്ത്യയിൽ എവിടേയും കൊറിയറായി അയച്ച് തരും : 8943893914
@sarammapm4160
@sarammapm4160 Ай бұрын
വില എത്ര???
@philipmervin6967
@philipmervin6967 Ай бұрын
₹600/kg video ൽ പറയുന്നുണ്ട്
@su84713
@su84713 Ай бұрын
എൻ്റെ കുറേ നാളത്തെ ആഗ്രഹമാ മുളയരി കാണണം എന്നും കഴിക്കണം എന്നും
@Priya-gi3lz
@Priya-gi3lz Ай бұрын
👍🏼👍🏼
@user-gy5zk6je7o
@user-gy5zk6je7o Ай бұрын
സൂപ്പർ ഞാനിതുവരെ കഴിച്ചിട്ടില്ല ഇതിനെക്കുറിച്ച് അറിയാത്ത ഞങ്ങൾക്ക് കാണിച്ചു തന്നതിന് വളരെ നന്ദി ഞാൻ ആദ്യായിട്ട് കാണുക മുള ഇങ്ങനെ പൂവിട്ടത് താങ്ക്സ് ബ്രോ❤
@sajithakumari8768
@sajithakumari8768 Ай бұрын
ഞാൻ മുളയരിയുടെ പത്തിരി, പുട്ട്, പായസം എല്ലാം കഴിച്ചിട്ടുണ്ട്. ഞങ്ങളുടെ വീടിനടുത്തു മുള പൂത്തിരുന്നു. ഞങ്ങൾ മുളയുടെ ചുവട്ടിൽ പായയും പഴയ സാരിയുമെല്ലാം വിരിച്ചിടും. മുളയുടെ നെല്ല് അതിലേക്ക് കൊഴിഞ്ഞു വീഴും. അതെടുത്തു ഉരലിൽ കുത്തിയാണ് അരിയെടുക്കാറ്.
@HarishThali
@HarishThali Ай бұрын
😊👍
@vishnudevdev8889
@vishnudevdev8889 Ай бұрын
സ്ഥലം എവിടാ
@asmaasma6600
@asmaasma6600 Ай бұрын
600 rs eathrayo koodudhalan😊
@abhijithjithu430
@abhijithjithu430 29 күн бұрын
ഉവ്വോ 👌
@sherlyfrancis1045
@sherlyfrancis1045 Ай бұрын
Harish Bai. വരാ പ്പുഴയിൽവച്ച്. ഞാനും എൻ്റെ ചെറുപ്പത്തിൽ. ശേഖരിച്ചിട്ടുണ്ട്.. അന്നു ചിക്കുപായ... വലിയ പായ താഴെയിട്ടു. മുളയുടെ അറ്റത്ത് പിടിച്ചു. കുട്ടികൾ എല്ലാവരും കൂടി. കുലുക്കും. ..എന്തു രസമായിരുന്നെന്നോ..അതു കൊണ്ട്..പായസം, ഉപ്പുമാവ്, പുട്ട്...എല്ലാം ഉണ്ടാക്കി. കഴിച്ചിട്ടുണ്ട്.. പൂത്തുകഴിഞ്ഞാൽ മുള ഉണങ്ങി പോകും.. ഓർമ്മ പുതുക്കിതന്നതിന്. നന്ദി
@radhamanisasidhar7468
@radhamanisasidhar7468 Ай бұрын
മുളയരിയുടെ പുട്ട് വളരെ രുചികരമാണ്. 'മുളയരി പായസം എന്നിവയുണ്ടാക്കും ഞാൻ കഴിച്ചിട്ടുണ്ട്.❤❤❤👍👌
@sssr1185
@sssr1185 Ай бұрын
ഞാൻ കണ്ടതിൽ വെയ്ചു ഏറ്റവും നല്ലൊരു ചാനൽ താങ്സ് ഹാരിസ് ബ്രോ
@lizypaul7423
@lizypaul7423 Ай бұрын
ആദ്യം ആണ് ഇത് കാണുന്നത് ഹരീഷ് സർ താങ്കൾക്കു ഒരുപാട് നന്ദി
@user-bw8us6dh6q
@user-bw8us6dh6q Ай бұрын
നമസ്കാരം ഹരീഷ്‌ജി. 🙏🌹👍 നല്ല രുചിയാണ്. ഞാൻ കഴിച്ചിട്ടുണ്ട്.
@kumarsugu1852
@kumarsugu1852 Ай бұрын
Harish bay .........brother happy journey God bless you ❤ vlog very nice 👌🤝👍
@Kjaison1
@Kjaison1 Ай бұрын
Njan kazhichittunde...soochi gothambupole irikum...nalla taste aannu
@Gladiator105
@Gladiator105 Ай бұрын
മുളയരി പായസം ഞാൻ നാട്ടിൽ വണ്ടിയിൽ പോകുന്ന സമയത്ത് വട്ടപ്പാറ കയറ്റത്തിൽ നിന്ന് കുടിച്ചിട്ടുണ്ട് നല്ല ടേസ്റ്റിയാണ് അവിടെ എപ്പോഴും കിട്ടും നിങ്ങളുടെ പായസം കുറച്ച് കൂടെ കുറുകാനുണ്ട്
@shajik6930
@shajik6930 Ай бұрын
🙏🏼ഹാരിഷ്‌ക്ക... മുളയരിപായസം കഴിച്ചിട്ടുണ്ട്... ❤
@asrvlogbyramla69
@asrvlogbyramla69 Ай бұрын
ഒരുപാട് ഔശത ഗുണങ്ങളുള്ള ആഹാരം 🥰
@sainabasamad4351
@sainabasamad4351 Ай бұрын
നല്ല ടേസ്റ്റിയാണ്
@annajohn287
@annajohn287 Ай бұрын
Wow I never heard about mulayari, very interesting!
@kamarubanu8176
@kamarubanu8176 Ай бұрын
എന്റെ ചെറുപ്പത്തില്‍ ഞങ്ങളുടെ വീട്ടില്‍ വേലിയില്‍ മുളപൂത്ത് അരിഞങ്ങളെടുത്ത് പുട്ടുണ്ടാക്കി കഴിച്ചിട്ടുണ്ട് ഓർമപുതുക്കിയതിന് നന്ദി🙏🙏🙏
@babyfrancis968
@babyfrancis968 Ай бұрын
Yes very tested food this rice in my childhood we are eating this one
@SinduSajeev-oq7no
@SinduSajeev-oq7no Ай бұрын
ആദ്യമായിട്ടാണ് കാണുന്നത്👍🙏
@vaijayanthy581
@vaijayanthy581 Ай бұрын
മുളയരി അടിപൊളി ഔഷദം ആണ് ❤❤❤❤
@kunjumonksks535
@kunjumonksks535 10 сағат бұрын
Good information
@MayaDevi-bq9ti
@MayaDevi-bq9ti Ай бұрын
Njankazhichittund super anu veettyilundarunnu
@akkulolu
@akkulolu Ай бұрын
Very nice 👌🏻👌🏻
@RafiNp-ko1kr
@RafiNp-ko1kr Ай бұрын
പായസം അടിപൊളി ആണ്
@ameeram8122
@ameeram8122 Ай бұрын
Nalla tast mmmmm haris bai
@safanoushad8513
@safanoushad8513 Ай бұрын
Broi vanamuthashide video cheyyamoo❤
@rasiyaph1741
@rasiyaph1741 Ай бұрын
Nammude.vanamuthashide.vivaram.endha.
@mayamayoogham9479
@mayamayoogham9479 Ай бұрын
Harish bro ❤
@babumottammal2584
@babumottammal2584 Ай бұрын
സൂപ്പർ❤
@babyk8088
@babyk8088 Ай бұрын
കൊതിപ്പിച്ചു 🥰🥰
@rajuberchmans588
@rajuberchmans588 Ай бұрын
Bamboo flowers are very very itchy. Then how the people can get close to the tree?
@VinodVinod-je5kr
@VinodVinod-je5kr Ай бұрын
ഹരീഷ് ഇക്കാ വീഡിയോ അടിപൊളി സൂപ്പർ 👌 ഇത് എവിടെയാ സ്ഥലം
@user-kk9fp7md3z
@user-kk9fp7md3z Ай бұрын
Nice vlog tks for sharing
@princedavidqatarblog6343
@princedavidqatarblog6343 Ай бұрын
ഇന്ന് ലോകത്ത് കാണുന്ന ഇതെന്ത് ഭക്ഷ്യവസ്തുക്കളെ കാലും വിശ്വസിച്ചു കഴിക്കാൻ പറ്റിയ ഏക സാധനം ഞാൻ ഇതിന്റെ ഉണ്ണിയപ്പം പായസം മറ്റു പലഹാരങ്ങളൊക്കെ പലതും ട്രൈ ചെയ്തിട്ടുണ്ട്. വളരെ നല്ല ടേസ്റ്റ് ആണ് ഇത്രയേറെ ഗുണങ്ങൾ ഉള്ള ശരീരത്തിന് ദോഷമില്ലാത്ത ഒരേയൊരു സാധനം അതാണ് മുളയരി മുളയരിക്ക് വില കൂടുതലാണ് പക്ഷേ ഏറ്റവും നല്ല സാധനമാണ് 😋😋😋
@rajeshpochappan1264
@rajeshpochappan1264 Ай бұрын
സൂപ്പർ 🌹👍
@mubeeeena
@mubeeeena Ай бұрын
Super ❤
@user-fn8sp4gg8c
@user-fn8sp4gg8c Ай бұрын
Very good
@born2kill937
@born2kill937 Ай бұрын
Ente veettil undayittund njagaludeveettil valiyaoru mulamkoodu undayirunnu ath orikkal poothirunnu annunjagalum ayalvasigalum kure shegarichu vachu payasam nalla taste aanu.
@jishat.p6101
@jishat.p6101 Ай бұрын
Super 👌👌👌😋😋
@showkathalivendallur
@showkathalivendallur Ай бұрын
Malppuram valanchery vattapara vanna payasam kudikkam
@sulaikhasulaikha2511
@sulaikhasulaikha2511 Ай бұрын
Vanamuthassiyude new vidio ille
@wellness30
@wellness30 Ай бұрын
ഞങ്ങൾ കുറുവാദ്വീപ്പില് പോയപ്പോ അവിടെന്നു മുളയരിപ്പായസം കഴിച്ചിട്ടുണ്ട്
@user-to8rc6dg2s
@user-to8rc6dg2s Ай бұрын
Ente ayalvasi
@rasiyaph1741
@rasiyaph1741 Ай бұрын
Enik.venam.njam.psyasam.kazhichitt.und
@Idli_dosa_in_ukhrul
@Idli_dosa_in_ukhrul Ай бұрын
How to get?? This bambo rice? I want
@SHAHILPLY
@SHAHILPLY Ай бұрын
ഞാൻ ഈ വിഡിയോ കാണുമ്പോൾ അത്യമായി vanal മഴ പയ്യുന്നുണ്ട്
@bindhusajeev7699
@bindhusajeev7699 Ай бұрын
Good
@jitheshperingode6903
@jitheshperingode6903 Ай бұрын
ഞാൻ കഴിച്ചിട്ടുണ്ട് അടിപൊളി സ്വാദ് ആണ് 👍👍
@nasheedabeegambeegam4478
@nasheedabeegambeegam4478 Ай бұрын
മുളയരി വാങ്ങിയിട്ടുണ്ട് പക്ഷെ അത് ഒറിജിനൽ ആണോന്ന് അറിയില്ല 👍🏻👍🏻👍🏻
@user-mt7tb6rh3n
@user-mt7tb6rh3n Ай бұрын
പായസം കൊതി തോന്നി
@indiramurali645
@indiramurali645 Ай бұрын
❤ഞാനും കേട്ടിട്ടേ ഉള്ളു മുള അറിയേപറ്റി താങ്കൾ ചാനലിലൂടെ അതു കാട്ടി തന്നു സന്തോഷം ഹാരിസ് 🙏🏻
@SHAHILPLY
@SHAHILPLY Ай бұрын
ഉപ്പുമാവ് നല്ല ടേസ്റ്റ് ആണ്
@sabithaajith686
@sabithaajith686 Ай бұрын
👌👌
@anurajkr9697
@anurajkr9697 Ай бұрын
ഒരു പ്രേദേശത്തു മുള അരി ഉണ്ടാവാൻ 40വർഷം വേണം. പിന്നെ 40വർഷം കാത്തിരിക്കണം മുള പൂവിടാൻ. എന്റെ നാട്ടിൽ ഇപ്പോൾ ഉണ്ട് പക്ഷേ കിളി എല്ലാം നശിപ്പിച്ചു കളയുവാണ് 😪
@abuziyad6332
@abuziyad6332 Ай бұрын
Hai bro
@PeterMDavid
@PeterMDavid Ай бұрын
👌
@ApputhiHasun
@ApputhiHasun Ай бұрын
Orupad nallai aagrahikunnu ithu kazhikan ithinta English paranthanu
@safanoushad8513
@safanoushad8513 Ай бұрын
Ajunte visheshanghal enthaan Broi ini Ajunte video indavillee
@arunprasad007ekrl3
@arunprasad007ekrl3 Ай бұрын
👍👍
@arunprasad007ekrl3
@arunprasad007ekrl3 Ай бұрын
👍
@alianuali5103
@alianuali5103 Ай бұрын
ഒരു ഗ്ലാസ് പായസം ഇങ്ങോട്ട് എടുത്തെ❤😂
@safiyak6208
@safiyak6208 Ай бұрын
ഹാരി ഭായ് ബക്ഷ്ണം കഴി ക്കുമ്പോൾ . ഒരു ബിസ്മി േച്ചാല്ലാം
@thankav6808
@thankav6808 Ай бұрын
Terunalleyel poyappol kazechettunde
@jasminsuresh5046
@jasminsuresh5046 Ай бұрын
Neyyappam unniyappam etc ellam udakkanm jagal udakki thinutteud
@user-tf8oo7li8k
@user-tf8oo7li8k Ай бұрын
👍👍👍❤
@sajuckkoshy4018
@sajuckkoshy4018 Ай бұрын
Hai,Harish
@HarishThali
@HarishThali Ай бұрын
@Mishab.p
@Mishab.p Ай бұрын
@sujilak6040
@sujilak6040 Ай бұрын
Kukkaril vevichal mulayariyude gunangal nashtamavum
@renukakrishna3754
@renukakrishna3754 Ай бұрын
Njan 1 kg. 150 nu vedichittundu kanji kazhicjittundu chetta 600 valare koodutal anu
@ajitharajan3468
@ajitharajan3468 Ай бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻💞💞💞💞💞💞good
@muhammedmuneer8303
@muhammedmuneer8303 Ай бұрын
Brother cash koduthu Eduvareyum saadanam kityillla 7days vilikumpo eppo ayakkum eppo ayakum ennaan 680poyeeee
@subairkarumalloor6254
@subairkarumalloor6254 Ай бұрын
നാൻ ആദിയം ആണ് ഇതു കാണുന്നത് അറിയാൻ പറ്റിയതിൽ സന്തോഷം 🙏
@renukakrishna3754
@renukakrishna3754 Ай бұрын
Shugar ullavarku nallatanu
@indumathu6704
@indumathu6704 Ай бұрын
❤❤❤
@sandhyanandakumar9254
@sandhyanandakumar9254 Ай бұрын
❤😂👍🏻👌🏻
@sajikumar1384
@sajikumar1384 Ай бұрын
🙏❤❤❤❤❤
@priyas8114
@priyas8114 Ай бұрын
വയനാട് പോകുന്ന വഴി നിറയെ മുളയരി പായസം ആണ്.. ഒടുക്കത്തെ വിലയും. പലതിലും സാധാ അരിയുടെ മിക്സിങ്ങും
@binumm191
@binumm191 Ай бұрын
ഹരീഷ് ഏട്ടൻ വയനാട് വിട്ടു പോവാൻ തോന്നുന്നില്ല അല്ലേ
@user-hp1vm5pt7l
@user-hp1vm5pt7l Ай бұрын
എന്റെ നാട്
@yogyan79
@yogyan79 Ай бұрын
🙏🙏🙏
@mubarakkasara1648
@mubarakkasara1648 Ай бұрын
😍😍😍🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌
@subaidazahra7032
@subaidazahra7032 Ай бұрын
നിലബൂർ മുട്ടിക്കടവ് വനത്തിൽ മുള അരി കിട്ടീട്ടുണ്ട് അങ്ങനെ ഞങ്ങൾക്കിട്ടി നെയുപ്പം
@gopanktr80
@gopanktr80 Ай бұрын
1 kg ethrayaaa price
@jimbrucook4783
@jimbrucook4783 Ай бұрын
🌹🌹❤️👍
@jithinunnyonline3452
@jithinunnyonline3452 Ай бұрын
എനിക്ക് കഴിക്കണം എന്നുണ്ട്
@malappil
@malappil 23 күн бұрын
മിസ്റ്റർ ഹരി മുളയരി അഥവാ ബാംബൂ റൈസ് ഇത് വിദേശത്ത് ധാരാളമായി കിട്ടുന്നുണ്ട് 600 രൂപ ഇല്ല ഇതിന് ഇതിലും വില കുറച്ച് ഇവിടെ ലുലുമാളിൽ കിട്ടാനുണ്ട്
@aliyaraliyar892
@aliyaraliyar892 Ай бұрын
മുളയരി എവിടെ കിട്ടും
@vaishnavivinod5232
@vaishnavivinod5232 Ай бұрын
Hiiii
@asmaasma6600
@asmaasma6600 Ай бұрын
Super marketil undavum 600 rs oarupad koodudhalan
@DeviChandran-un8yv
@DeviChandran-un8yv Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Asha-priyanka
@Asha-priyanka Ай бұрын
❤🎉😮❤😅❤😊❤
@sainabasamad4351
@sainabasamad4351 Ай бұрын
ഞാൻ കഴിച്ചിട്ടുണ്ട് നെയ്യപ്പവും തിന്നിട്ടുണ്ട് എൻ്റെ ചെറുപ്പത്തിൽ ഞാൻ മുളയരികുത്തിയിട്ടുണ്ട്
@jayakumargangadharan8171
@jayakumargangadharan8171 Ай бұрын
പാചകം വിറക് അടുപ്പില്‍ കുടി ആയാൽ സംഭവം വേറെ ലെവല്‍. 👍👍👍സൂപ്പര്‍ 🙏
@rajitharajitham6336
@rajitharajitham6336 Ай бұрын
കൊതിയാവുന്നു
@user-et9sc7ox3u
@user-et9sc7ox3u Ай бұрын
Ithil,vere,gunangalonnumilla,,😊enthokkeyanu,paranju,pattikkunnathu
@riyasbabu7541
@riyasbabu7541 Ай бұрын
പുട്ട് മുഴുവനായി കഴിച്ചില്ലല്ലോ.😊
@jesythomas5890
@jesythomas5890 Ай бұрын
ഇടക്കിടെ നെല്ല് എന്ന് പറയുന്നുണ്ടല്ലോ
@padmavenpakal8571
@padmavenpakal8571 Ай бұрын
കണ്ടിട്ട് കൊതി വരുന്നു ഹരീഷ് താങ്കൾ പുട്ടു തീർത്തു കഴിച്ചില്ല. അങ്ങിനെ കഴിച്ചത് ശരിയല്ല എന്ന ഒരഭിപ്രായം ഉണ്ട്
@udayarajvengara860
@udayarajvengara860 Ай бұрын
കൊതിപ്പിച്ചു
@shabananasrin4922
@shabananasrin4922 28 күн бұрын
ഞാൻ ചെറുപ്പതിൽ എൻ്റെ ഉമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് ഉമ്മ മരിച്ചു പോയി എനിക്കപ്പോൾ6 വയസായി🎉🎉🎉🎉🎉
@musthafamk1732
@musthafamk1732 Ай бұрын
ഒരുകിലോ 340 രൂപക്കാണ് ഞാൻ വേടിച്ചത് മഞ്ചേരിയിൽനിന്ന് ഇത്രയധികം വിലയുണ്ടാവുമെന്ന് എനിക്കറിയില്ലായിരുന്നു
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 17 МЛН
ground water finding
6:19
Multi Subject Media
Рет қаралды 1,9 М.
Kerala Style Bamboo Rice Payasam -  Mulayari Payasam
8:01
Village Cooking - Kerala
Рет қаралды 40 М.
Их Препод Не Пришёл На Занятия 😳
0:20
Глеб Рандалайнен
Рет қаралды 5 МЛН
Парень Который Видит Все Болезни 😱🔥
1:00
Voronins and Leo
Рет қаралды 5 МЛН
Дайте газа! 😈 #shorts
0:27
Julia Fun
Рет қаралды 1 МЛН
Emoji Beatbox Challenge #beatbox #tiktok
0:19
Nandito Creative
Рет қаралды 23 МЛН