വനമുത്തശ്ശിയുടെ വീട് പണി പൂർത്തിയായി | The house of our Vanamuthassi has been completed

  Рет қаралды 973,719

Harish Thali

Harish Thali

4 ай бұрын

വനമുത്തശ്ശിയുടെ സ്വപ്ന ഭവനം പൂർത്തിയായി..
Those who want to get fit, join ATP by clicking the link below 👇
30% Off ( Vanamuthashi viewers only )
🛑 Connect ATP 👇
1) wa.me/+917736735491
2)wa.me/+917558996633
🟢 Solution for weightloss, weight gain, lifestyle diseases
🟢 Special care for PCOD/PCOS/Thyroid
🟢 Nutritionist consultation and customised diet chart
🟢 Daily workout through WhatsApp
🟢 Daily Live Workout through zoom
🟢 Daily monitoring of workout and meals
🟢 Steps tracking and meditation included
🟢 Cardio, endurance & strength training
🟢 Weekly body assessment
🟢 Sunday follow up live sessions
Follow @fitwithatp 👇
fitwithatp?...
for more health tips‼️
Website 👇
fitwithatp.com/
FitWithATP KZbin Channel👇
youtube.com/@AbinsTransformat...
Contact: wa.me/+917558996633
“STAY SAFE AT HOME AND STAY HEALTHY WITH ATP”
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #wayanad
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 2 300
@bindhubaby7781
@bindhubaby7781 4 ай бұрын
വനമുത്തിശ്ശിയുടെ വീട് പണിയാൻ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@shailanasar3824
@shailanasar3824 4 ай бұрын
🤲🏻🤲🏻
@Orangemedia..original
@Orangemedia..original 4 ай бұрын
🙄🙄🙄🙄ഇവരെ കട്ടിൽ താമസിപ്പിക്കരുത് ചുമ്മാ ആല്ല വന്യമൃഗൽകൾ പുറർത്തു വരുന്നത് കാടു വന്യ ജീവിജാലേക്ക് ഉള്ളതാ ഇറക്കി വിട്
@Pilakkandi
@Pilakkandi 4 ай бұрын
​@@Orangemedia..original കഷ്ട്ടം തന്നെ നീ 😊
@AbdullaAbdulla-sm3xx
@AbdullaAbdulla-sm3xx 4 ай бұрын
വീട് എല്ലാം ഉഷാറായി... പാല്.. കാച്ചി വന മുത്തശ്ശിക്ക്‌ നല്ലത് വരട്ടെ നല്ല സന്തോഷം ആരോഗ്യവും ആയുസ്സും ദൈവം കൊടുക്കട്ടെ ❤️❤️❤️❤️🌹🌹🌹🌹
@AbdullaAbdulla-sm3xx
@AbdullaAbdulla-sm3xx 4 ай бұрын
ഒരു സംശയം എന്തിനാണ് പാല് കാച്ചുമ്പോൾ പാല് ഇങ്ങനെ അടുപ്പിൽക്ക്‌ കളയുന്നത് എന്തിനാണ്.. മനസ്സിലായില്ല...
@indirak6127
@indirak6127 4 ай бұрын
കാടിന്റെ തനിമ ഒട്ടും നഷ്ടം വരാത്ത രീതിയിലുള്ള വീട് ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനധനങ്ങൾ ❤❤❤
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 4 ай бұрын
അഭിനന്ദ
@cewilcj1729
@cewilcj1729 4 ай бұрын
അവിടെ കാട് ഇല്ല കൃഷി തൊട്ടങ്ങൾ ആണ് പാറകൾ നിറഞ്ഞ പ്രദേശം എന്നു മാത്രം കാപ്പി ആണ് കൂടുതൽ കൃഷി..സംരക്ഷിത മേഖല കൂടി ആണ്.
@shameera227
@shameera227 4 ай бұрын
99999888999998988989998998899998999😮😮😮 2:30 2:30 ❤❤ 3:35 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😊😮😮😊😮😮😊😮😊😮😊😮😮😊😮😊😮😊😮😮😊😮😊😮😊😮😊😊😊😊😊😮😅😅😊😮😮😮😮😅😊😅😊😊😊😊😊😊😊😮😊😊😊😊😊😊😊😊😊😊😊😊😊😊😊😊😮😮😮😮😮😮😮😮😮😮😮😅😮😮😮😮😮😮😮😮😮😮😮😮😮😅😮😮😮😅😊😮😅😅😮😮😮😮😮😮😮😮😮😮😅😮😮😮😮😊😮😮😮😊😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😊😅😊😅😮😮😮😮😮😮😮😮😮😮😮😮😮😅😮😮😮😮😮😮😮😊😅😅😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😊😅😊 😅😅😅😅😊😊😅😅😅😅😅😅😊😅😅😊😊😊😊😊😅😅😅😅😅😅😅😊
@padmajapappagi9329
@padmajapappagi9329 4 ай бұрын
ഈ വീട് കണ്ടിട്ട് അസ്സൂയ തോന്നുന്നു സത്യം... പ്രകൃതിയോട് ഇണങ്ങി ചേർന്ന വീട്...അബിനും കുടുംബത്തിനും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ 🙏🏼🙏🏼🙏🏼🙏🏼ഇതിന്റെ പിന്നിൽ പ്രവൃത്തിച്ച... ബാബു രാജ്... ജോൺ അങ്ങനെ എല്ലാവരും ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ടാകും..... ഇതിനും അപ്പുറം നന്ദിയും സ്നേഹവും പ്രാർത്ഥനയും നമ്മുടെ ഹാരീസ് sir ആണ്... ഇങ്ങളുടെ വീഡിയോ കൊണ്ട് എത്രയോ ജനങ്ങൾക്ക് നന്മകൾ ഉണ്ടാകുന്നു..... ആശംസകൾ ❤️❤️🙏🏼🙏🏼🙏🏼
@vavavava6057
@vavavava6057 4 ай бұрын
ഇതിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@premadastp6214
@premadastp6214 4 ай бұрын
തീർച്ചയായും കണ്ടിരിക്കും ഇത് കണ്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ഫോൺ ❤❤❤🙌🙌🙌
@yesican8621
@yesican8621 4 ай бұрын
My God Swargam❤
@anseelali4540
@anseelali4540 4 ай бұрын
Katta kathiripayirunnu❤❤❤❤
@sangeethamediamusicmedia2812
@sangeethamediamusicmedia2812 4 ай бұрын
മുത്തശ്ശിയുടെ വീടിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഒരായിരം നന്ദി🙏🙏🙏❤️❤️❤️...
@sajithasalva7168
@sajithasalva7168 4 ай бұрын
വന മുത്തശ്ശിയുടെ പുതിയവീട് കണ്ടു കണ്ണ് നിറഞു ഈ വീടിനുവേണ്ടികടിനാദ്ധാനം ചൈത എല്ലാവർക്കരെയും റബ്ബ് അനുഗ്രഹിക്കട്ടെ വളരെ സന്തോഷം താങ്ക്യൂ
@user-up8zl7zo6z
@user-up8zl7zo6z 4 ай бұрын
ഞങ്ങളും കുറേ ദിവസം ആയി ആഗ്രഹിച്ചിരിക്കുന്നു. വന മുത്തശ്ശിയുടെ വീട് കാണാൻ 🥰❤❤
@Lyjeditz
@Lyjeditz 4 ай бұрын
എല്ലാരും കൂടി ഇനി അങ്ങോട്ട്‌ പോയി അവരുടെ സമാധാനം പോകാനാണോ... 😄😄
@rekheshlal3749
@rekheshlal3749 4 ай бұрын
വീഡിയോയുടെ നീളം ഇനിയും കുറേ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി, കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. അത്രയ്ക്കും സന്തോഷം, ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.
@binduajay7045
@binduajay7045 4 ай бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ video കാണുന്നത്. ആദ്യമായി കാണുന്ന video തന്നെ ഇത്രയും നല്ല , മനസ്സിന്‌ കുളിര്‍മ നല്‍കുന്ന, സന്തോഷം നല്‍കുന്ന വീഡിയോ ആയതിന് വളരെ സന്തോഷം തോന്നുന്നു. ഒട്ടും skip ചെയ്യാതെ കണ്ട oru വീഡിയോ ആണിത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്നും ഉള്ള സന്തോഷം അറിയിക്കുന്നു. സത്യത്തില്‍ ഭാഗ്യം ചെയതത് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച നിങ്ങള്‍ ഓരോരുത്തരും ആണ്. ഇതൊക്കെ മനുഷ്യ ജന്മത്തില്‍ എന്നും കിട്ടുന്ന ഭാഗ്യം അല്ല, എല്ലാവര്‍ക്കും കിട്ടുന്നതും അല്ല. മുത്തശ്ശി യുടെ സന്തോഷം കാണുമ്പോൾ സന്തോഷം കൊണ്ട്‌ മനസ്സും കണ്ണും നിറയുന്നു.
@bettypradeesh8493
@bettypradeesh8493 4 ай бұрын
Super ആണ് വീടും, ഹരീഷ് ബായും. കിടു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. 🙏🙏
@linirajliniraj4851
@linirajliniraj4851 4 ай бұрын
വനമുത്തശ്ശിയുടെ വീട് കണ്ടു അതു പണിതു കൊടുത്ത മകനും മകൾക്കും ഇതിനു വേണ്ടി സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ (ഹാരിഷ് മോനെ യും )🙏🥰
@vinithathampan9307
@vinithathampan9307 4 ай бұрын
@thomasgeorge717
@thomasgeorge717 4 ай бұрын
ഭായ് നിങ്ങളെ അഭിനന്നിച്ചാൽ മതിവരില്ല, നിങ്ങളാണ് സഹോദര ശരിക്കും മനുഷ്യൻ
@subairkarumalloor6254
@subairkarumalloor6254 4 ай бұрын
വന മുത്തശ്ശിക് വീട് പണിതു കൊടുത്ത എല്ലാവർക്കും ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ഒരുപാട് നന്ദി ഹാരിസ് ബായ് 🙏🙏🙏🙏🙏🥰🥰🥰👍👍👌👌👌❤❤❤
@prasadg1264
@prasadg1264 4 ай бұрын
ആഗ്രഹങ്ങൾ ഇല്ലാത്ത ഒരു മുത്തശ്ശി.. ആരാലും കാണാതിരുന്ന ഈ മുത്തശ്ശിയെ കണ്ടെത്തി.. അവരിൽ ആഗ്രഹം വളർത്തി.. ഇത്രയും മനോഹരവും പ്രക്രെത്തിക്കു ഇണങ്ങുന്ന തരത്തിൽ നിർമിക്കാൻ കാട്ടിയ ഈ മഹത്തായ കാര്യം ചെയ്ത ഹരീഷ് തീർത്തും അഭിനന്ദനങ്ങങ്ങൾ അർഹിക്കുന്നു.. ഒപ്പം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നുറ് നുറു ആശംസകൾ...
@user-sm6rk6tv7u
@user-sm6rk6tv7u 4 ай бұрын
ഇതൊക്കെയാണ് ഒരു വ്ലോഗ്ഗർ ❤❤❤❤❤❤god bless ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ❤️❤️❤️❤️
@kavithapillai4222
@kavithapillai4222 4 ай бұрын
മനസ്സിൻ്റെ ഒരു ഭാരം കുറഞ്ഞു കിട്ടി ...ഹരിഷ്ജിയ്‌കും ഗ്രൂപ്പിനും കോടി കോടി നന്ദി.. പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം .എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ തരും നിങ്ങൾക്ക്
@juniusjure9520
@juniusjure9520 4 ай бұрын
ആ ശുഭ മുഹൂർത്തതിന് എല്ലാ വിധ ഭാവുകങ്ങളും അനുഗ്രഹങ്ങളും നേരുന്നു.❤❤❤
@dileepkumart6122
@dileepkumart6122 4 ай бұрын
വനമുത്തശ്ശിയുടെ വീട് പൂർത്തി കരിക്കാൻ സഹകരിച്ച എല്ലാവർക്കും ഒരു പ്രേക്ഷക എന്ന നിലയിൽ ഒരു പാട് നന്ദി ഹാരിഷ് . താങ്കളെ കുറിച്ച് പറയാൻ . വാക്കുകളില്ല ദൈവം താങ്കളുടെ കൂടെയുണ്ട് അശരണർക്ക് താങ്ങാവാൻ ഇനിയും .സാധിക്കട്ടെ.❤❤❤❤❤❤❤❤❤🙏🙏🙏
@ambilibabubabu4334
@ambilibabubabu4334 4 ай бұрын
🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍😀😀😀👌🏽👌🏽👌🏽👌🏽❤️❤️ വളരെയേറെ സന്തോഷമുണ്ട് മുത്തശ്ശിയുടെ വീട് സന്തോഷത്തോടുകൂടി പാലുകാച്ചിയെ ഒരു ബിഗ് സല്യൂട്ട് മുത്തശ്ശിക്കും ഹരീസി കായ്ക്കും
@MaryAgnes-zu3vw
@MaryAgnes-zu3vw 4 ай бұрын
Congratulations n God's blessings to you dears who toiled hard for this beautiful house of this well deserved Ammachie.
@user-tf8oo7li8k
@user-tf8oo7li8k 4 ай бұрын
ഇതിൽ പ്രവർത്തിച്ച എല്ലാവർക്കു ആയുസ്സും ആരോഗ്യവും പടച്ച റബ്ബ് കൊടുക്കട്ടെ 🤲🤲🤲🤲🤲
@SekkeenaNk
@SekkeenaNk 4 ай бұрын
Ameen. 🤲
@ramshadpalakkad2972
@ramshadpalakkad2972 Ай бұрын
ameen
@babuchellappan1932
@babuchellappan1932 4 ай бұрын
ഹരീഷ് ബായ് അതി മനോഹരമായ കണ്ണിനു കുളിർമ യേകുന്ന കാഴ്ച ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാ പേർക്കും അഭിനന്ദനങ്ങൾ 🙏🌹🌹🌹എല്ലാ പേരയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@babyk8088
@babyk8088 4 ай бұрын
🙏🙏🙏, അമ്മേടെ ആഗ്രഹം സഫലമായി. അതിന്റെ പിറകിൽ ഉള്ള കഷ്ടപ്പാടുകൾ മനസിലാകും, ഹാരിഷിനും കൂട്ടുകാർക്കും നന്ദി 🥰🙏🙏🙏
@Abhinav-zx1ic
@Abhinav-zx1ic 4 ай бұрын
ഒത്തിരി സന്തോഷം ഇതിനു പിന്നിൽ. പ്രവർത്തിച്ച എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤
@prasanthds6561
@prasanthds6561 4 ай бұрын
ഹരിഷ് , ഇതുപോലെത്തെ നല്ല പ്രവർത്തികൾ മാത്രമേ ജീവിതത്തിൻ്റെ അവസാനം വരെ നമുക്ക് കൂട്ട് ഉണ്ടാവുകയുള്ളു. ദൈവം അനുഗ്രഹിക്കട്ടെ..
@beats-of-heart
@beats-of-heart 4 ай бұрын
ഒരുപാട് നാളായി കാത്തിരിക്കുന്നു. ഈ വീട് കാണാൻ 🥰🥰🥰
@josephinathomas7499
@josephinathomas7499 3 ай бұрын
ഈ വ്ളോഗർമാർക്ക് എന്തു നന്മകൾ ചെയ്യാൻ കഴിയും എന്നതിൻ്റെ തെളിവ് ... അല്ലാതെ മറ്റുള്ളവരുടെ - ve point കൾ കണ്ടു പിടിച്ച് എന്തെങ്കിലും പരിപാടികൾ തല്ലിക്കൂട്ടുകയല്ല വേണ്ടത്. ഈ വീഡിയോ എൻ്റെ കണ്ണും മനസ്സും നിറച്ചു. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ... God Bless you all dears.... വനമുത്തശ്ശക്ക് ദീർഘായുസു കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു..👌👌👌👍👍👏👏👏👏💕💕💕👏👏👏👌
@lathatj8282
@lathatj8282 4 ай бұрын
എനിക്കു വേണം ഇതുപോലൊരു വീട് ഒരുപാടിഷ്ടായി ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസുകൾക്കും ഹരീഷിനും ഒരുപാട് നന്ദി
@sujavarghese3287
@sujavarghese3287 4 ай бұрын
തീർച്ചയായും... വെയ്റ്റിംഗ് ആണ് ❤...24 ലെ താങ്കളുടെ വലിയ ഒരു സ്വപ്ന സാക്ഷത്കാരം 👍
@mukamikumari8163
@mukamikumari8163 4 ай бұрын
ഹാരിഷ് താങ്കൾക്ക് 💚💚💚💚 താങ്കളുടെ ജീവിതത്തിൽ 💚💚 ചെയ്യാവുന്നതിൽ വെച്ച് 💚💚💚 ഏറ്റവും വലിയ ഒരു 💚💚💚💚 പുണ്ണ്യ പ്രവൃത്തിയാണ്‌ 💚💚💚 ഹാരിഷ് ചെയ്തിട്ടുള്ളത് . 💚💚 താങ്കളെ തമ്പുരാൻ എന്നും 💚 അനുഗ്രഹിക്കട്ടെന്ന് ഞാൻ 💚💚 പ്രാർത്തിക്കുന്നു . 👍👍 🙏💚💚 💚💚💚💚💚💚💚💚💚💚💚💚 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 💜💜💜💜💜💜💜💜💜💜💜💜 👍👍👍👍👍👍👍👍👍👍👍👍 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@DonuAmu
@DonuAmu 4 ай бұрын
വന മുത്തശ്ശിയുടെ ആഗ്രഹം സാതിപ്പിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 4 ай бұрын
സാധി
@nalinikrishnan7534
@nalinikrishnan7534 4 ай бұрын
ബാബുരാജ് എന്റെ ഏട്ടന്റെ മകളുടെ ഭർത്താവ് ആണ്
@user-vg5lh2fx1i
@user-vg5lh2fx1i 4 ай бұрын
പേടിച്ചിട്ട് നിങ്ങൾ വരാതിരിക്കരുത് ആ വാക്കുകളിൽ ഉണ്ട് അവരോടുള്ള എല്ലാ കടപ്പാടുകളും എല്ലാവരെയും റബ്ബ് അഗ്രഹിക്കട്ടേ❤❤
@HareeshHareesh-bh4fm
@HareeshHareesh-bh4fm 4 ай бұрын
വന മുത്തശ്ശിക്ക് കുടുബത്തിനു പിന്നെ നമ്മുടെ ഹരീഷ് ചേട്ടനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ സന്തോഷം അറിയിക്കുന്നു എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏😍
@arjun4394
@arjun4394 4 ай бұрын
ഹാരിസ് ബ്രോ ഈശ്വരൻ എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🏻
@shailanasar3824
@shailanasar3824 4 ай бұрын
🤲🏻
@skullgaming372
@skullgaming372 4 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കും നിങ്ങൾക്കെല്ലാവർക്കും നല്ലതെ വരു god bless you
@user-qc1zt3nx3p
@user-qc1zt3nx3p 2 ай бұрын
നല്ല വീഡിയോ, വേറിട്ട കാഴ്ച്ചകൾ നല്ല അവതരണം --- മാതൃകാപരമായി, മിതമായും ശാന്തമായും, മധുരമായും സംസാരിക്കുന്ന അവതാരകൻ ---- അങ്ങേയ്ക്കും, ചാനലിനും എൻ്റെ അഭിനന്ദനങ്ങൾ ---- ആരെയും വാക്കുകൊണ്ടും പോലും വേദനിപ്പിക്കാത്ത അവതാരകൻ - - - - മറ്റുള്ളവർക്ക് തീർച്ചയായും മാതൃകയാണ്
@girijamkurup1391
@girijamkurup1391 4 ай бұрын
അമ്മയുടെ വീട് കാണാൻ ഒരുപാട് ആഗ്രഹിച്ചു. വളരെ സന്തോഷം. എല്ലാവർക്കും ഒരുപാട് സ്നേഹം, നന്ദി. ഹാരിഷ് നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ ❤️❤️
@muhammadmunawar7108
@muhammadmunawar7108 4 ай бұрын
അന്നുമുതൽ ഇന്നുവരെ എന്നാണ് ഈ ദിവസം എന്ന് ഓർക്കാറുണ്ട് 🔥🎉😊
@user-wb9zt2vl9l
@user-wb9zt2vl9l 4 ай бұрын
ജീവിതം കണ്ട ഏറ്റവും നല്ല മുഹൂർത്തം 🙏🏻അമ്മയുടെ വാക്കുകൾ 🙏🏻
@PonnammaRaju-fd4on
@PonnammaRaju-fd4on 4 ай бұрын
വനമുത്തശ്ശിയെ സഹായിച്ച എല്ലാനല്ലമനസിനും പ്രേത്യേകിച്ചു ഹാരിസ് ബ്രോയ്ക്കും എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ
@vineeshchalissery6114
@vineeshchalissery6114 4 ай бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. നിങ്ങളെപോലെയുള്ളവരാണ് ഹരീഷേട്ടാ ഈ ഭൂമിയിലെ നന്മയുടെ വറ്റാത്ത ഉറവകൾ 🔥🥰❤️😍🤝👍🏻👏
@1shahanashanu
@1shahanashanu 4 ай бұрын
മുത്തശ്ശിയുടെ സന്തോഷം കണ്ട് കണ്ണും മനസ്സും നിറഞ്ഞു 🥹❤️. മുത്തശ്ശിയുടെ പുതിയ വീടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കുംജീവിതത്തിൽ ഒരുപാട് ഒരുപാട് ഉയർച്ചകൾ ഉണ്ടാകട്ടെ. നന്മകൾ നേരുന്നു ❤️❤️.
@santhasanthosh8263
@santhasanthosh8263 4 ай бұрын
ഒരുനാളും മറക്കാൻ പറ്റാത്ത മഹാ അൽഭുത൦ ❤❤❤❤
@indiramurali645
@indiramurali645 4 ай бұрын
കാത്തിരിക്കുകയായിരുന്നു അമ്മയുടെ വീട് കാണാൻ ഒത്തിരി സന്തോഷം
@Fadhi-ve6vr
@Fadhi-ve6vr 3 ай бұрын
ഞാനും സന്തോഷം ആയി അമ്മൻ്റെ വീട് സൂപ്പർ വീട്👍👍
@divyadev9204
@divyadev9204 4 ай бұрын
വളരെ സന്തോഷം... ബ്രോ നിങ്ങൾക്കും ഇതിനു സഹായിച്ചവർക്കും ദൈവാനുഗ്രഹം ഉണ്ടാവും.... വഴി kanich thanna ആശാനെ മറന്നില്ലല്ലോ 🙌💗💗
@preethymolts1824
@preethymolts1824 4 ай бұрын
അമ്മയുടെ വീട് പണിക്ക് പിന്നിൽ ഉണ്ടായിരുന്ന എല്ലാ വർക്കും ആശംസകൾ 💕💕💕💕ഹരീഷ് സഹോദര താങ്കളെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🙏🙏🙏🙏
@rajirajesh2999
@rajirajesh2999 4 ай бұрын
ഈ ഭൂമിയിൽ ആ അമ്മ വിശ്വസിച്ച ദൈവം നി്ങളുടെ രൂപത്തിൽ എത്തി ഹരീഷ് ഇനിയും ഒരായിരം അമ്മമാരേ സഹായിക്കാൻ നിങ്ങൾക്ക് കഴിയട്ടെ
@user-mn3fk3nb5v
@user-mn3fk3nb5v 4 ай бұрын
വളരെ മനോഹരമായിട്ടുണ്ട് വന മുത്തശ്യുടെ വീട് അതിൽ വരച്ചരിക്കുന്ന ചിത്രങ്ങളും വളരെ ബുട്ടീ ആയിട്ട് ഉണ്ട് ഇങ്ങനെ ഒരു വീട് പണിതു കൊടുക്കാൻ തോന്നിയ രണ്ടു പേർക്കും എപ്പോഴും ദൈവത്തിന്റ അനുഗ്രഹം കൂടെ ഉണ്ടാകട്ടെ ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് 🙋‍♀️🙏
@udayakumarp6091
@udayakumarp6091 4 ай бұрын
❤❤ മൂത്തശ്ശിക്കും. ഈ വീട് പണിയിൽ പ്രവർത്തിച്ച എല്ലാവരെയും ഈ ശ്വരൻ അനുഗ്രഹിക്കട്ടെ
@sunilp7443
@sunilp7443 4 ай бұрын
കട്ട വെയ്റ്റിങ്ങിലാണ് വന മുത്തശ്ശിയുടെ വീട് കാണാൻ👍👍👍👍🙏🙏
@CharuLachu198
@CharuLachu198 4 ай бұрын
ഒരു പാട് സന്തോഷം പുതിയ വീടുകാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു. ആശാനേ miss ചെയ്തു. ഇനിയും കുറേ വർഷം ആയുസും ആരോഗ്യവും ആ അമ്മയ്ക്ക് ഈശ്വരൻ നൽകട്ടെ. ഇതിനു വേണ്ടി സപ്പോർട്ട് ചെയ്ത എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കും
@commentred6413
@commentred6413 4 ай бұрын
കാടിന്റെ സൗദര്യത്തിന് ഒരു കുറവും വരുത്താതെ ആ പ്രകൃതി ഭംഗിയിൽ നല്ല വീട് അഭിനന്ദനങ്ങൾ ❤ 🙏
@jaisychacko9397
@jaisychacko9397 4 ай бұрын
ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി❤❤ ഞാൻഎന്നും മുത്തശ്ശിയുടെ വീട് കാണാൻവേണ്ടി നോക്കുമായിരുന്നു സന്തോഷമായി❤❤
@best-fl2nl
@best-fl2nl 4 ай бұрын
കാത്തിരിപ്പിനു വിരാമം നൽകി കൊണ്ട്...... എത്തി പോയി നമ്മുടെ മുത്തശ്ശി ❤️❤️❤️ വീഡിയോ ക്ക് വെയിറ്റ് ചെയ്തത് മടുത്തത് ഞാൻ മാത്രം ആണോ 🤔🤔❤️❤️❤️❤️❤️
@ShylajaO-fp2pc
@ShylajaO-fp2pc 4 ай бұрын
വനമുത്തശ്ശിയെ കാണാൻ, ആ സ്വപ്നഭവനം കാണാൻ കാത്തിരിക്കുന്നു 👍
@vigneshkannan6708
@vigneshkannan6708 4 ай бұрын
ഒന്നും പറയാനില്ല സൂപ്പർ അമ്മയ്ക്ക് ആയുസ്റ്റും ആര്യോഗ്യവും ഉണ്ടാകട്ടെ കൂടാതെ ഈ വീടിന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും നന്ദി ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@rekhaManikandan-ws5ei
@rekhaManikandan-ws5ei 3 ай бұрын
ഒരുപാട് സന്തോഷം🙏🙏🙏🙏🙏🙏🙏🙏 ഇതിനു വേണ്ടി പ്രയത്നിച്ച ഹാരിഷേട്ടനും couples നും മറ്റെല്ലാവർക്കുംഒരുപാട് നന്മകൾ നേരുന്നു 🎉🎉🎉🎉🎉🎉🎉🎉🎉🎉👍👍👍👍👍
@BsheerAT-kr7cl
@BsheerAT-kr7cl 4 ай бұрын
അൽഹംദുലില്ലാഹ് 😃😃😃കാണാൻ കൊതിച്ചി നില്കുകയായിരുന്നു 👍🏼👍🏼😄😄😄😄😄
@SanojKumar-sj5fr
@SanojKumar-sj5fr 4 ай бұрын
വന മുത്തശ്ശിയുടെ വീട് കണ്ടു..❤🎉🎉🎉🎉വളരെ വളരെ സന്തോഷം ❤❤❤❤thanks Harish bhai 🎉🎉🎉🎉❤❤❤🎉🎉🎉
@regivarghese2171
@regivarghese2171 3 ай бұрын
❤️❤️❤️
@subiunni1936
@subiunni1936 4 ай бұрын
പ്രയത്നിച്ച എല്ലാവരും ദൈവങ്ങളാണ്.... അമ്മയ്ക്ക് ദീർഘായുസ്സ് കൊടുക്കട്ടെ.... 🙏🙏🙏
@Vijitha-og4fg
@Vijitha-og4fg 2 ай бұрын
മുത്തശ്ശിയുടെ വീട് സൂപ്പർ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ 👏👏
@babumotta8265
@babumotta8265 4 ай бұрын
നിങ്ങളെപ്പോലത്തെ നല്ല മനസ്സുള്ള മനുഷ്യന്മാർ ഭൂമിയിൽ ഉണ്ടാവട്ടെ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ദുആ ചെയ്യും 🤲
@kadeejakadeeja8841
@kadeejakadeeja8841 4 ай бұрын
വീടില്ല എനിക്കൊരുഎനിക്കും ഒരു വീട് ഉണ്ടാക്കി തരുമോ
@Ismailac1982
@Ismailac1982 4 ай бұрын
ഉണ്ടാകും ഇന്ഷാ അല്ലാഹ്
@shajik6930
@shajik6930 4 ай бұрын
ഒരുപാട് പേരുടെ സാഹചര്യം❤❤... ഹാരിസ് ഇക്കയ്ക്കും കൂടെ നിന്ന് പ്രവർത്തിച്ച എല്ലാ ചങ്കുകൾക്കും.... ദൈവത്തിന്റെ പേരിൽ നന്ദി പറയട്ടെ... വനമുത്തശ്ശി ഹൃദയത്തിൽ എന്നും ഉണ്ട്.. അമ്മ സുഖമായിരിക്കട്ടെ... കാവലായി മലമുകളിലെ ദൈവങ്ങളും 🙏🏼..... ഒരു ദൗത്യത്തിന്റെ വിജയം അതിന്റെ ഔന്നിത്യത്തിൽ ❤
@johncyshinoj9955
@johncyshinoj9955 4 ай бұрын
അടിപൊളി വീടാണ്നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏
@bobbyjohnson5101
@bobbyjohnson5101 4 ай бұрын
Wow... കണ്ണും മനസും നിറഞ്ഞു. അമ്മയ്ക്ക് ഈ വീട് നിർമ്മിച്ചു നൽകിവർക്കും അതിനു കാരണക്കാരായ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ആശാൻ വേഗം സുഖം പ്രാവിക്കട്ടെ 🙏🙏🙏
@Shamnasvlog
@Shamnasvlog 4 ай бұрын
ഈയൊരു വിഡിയോക്ക് വേണ്ടി മാസങ്ങൾ കാത്തിരിന്നു ❤ ഒടുവിൽ ഒരു പാട് സന്തോഷം ആയി നിങ്ങൾ നല്ലൊരു മനസ്സിന് ഉടമയാണ് കുടെനിന്ന് ചെയ്തവർക്കും ഒരു പാട് നൻമകൾ പടച്ചവൻ തരും ആമുത്തശ്ശിയുടെ സന്തോഷം കാണുബോൾ കണ്ണ് നിറഞ്ഞു പോയി എല്ലാം ആ അമ്മ ഇഷ്ട്ടപ്പെടുന്ന രീതിയിൽ ചെയ്തു കൊടുത്തത് കാണുബോൾ സന്തോഷമായി എല്ലാവർക്കും മുത്തശ്ശിക്കും എനിയും ഒരുപാട് കാലം ജീവിക്കാൻ ദീർഘായുസ്സ് ആരോഗ്യവും കൊടുക്കട്ടെ🌹🌹
@user-uc5kn9eg9l
@user-uc5kn9eg9l 2 ай бұрын
എന്തൊരു സന്തോഷം ഈ വീടും ഈ അമ്മയെയും കാണുമ്പോൾ . അമ്മക്ക് ഈ വീട് വെച്ച് കൊടുക്കാൻ വേണ്ടി പരിശ്രമിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. അമ്മയെയും നിങ്ങളെല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@jaseelarafeeque387
@jaseelarafeeque387 4 ай бұрын
ഒരു വീഡിയോ ന് വേണ്ടിയും ഇത്ര. കാത്തിരിന്നിട്ടില്ല. പിന്നെ കാണാതിരിക്കുമോ. ഹാരിഷ്ക്കാ😊👍👍
@avanivijayakumar1598
@avanivijayakumar1598 4 ай бұрын
എല്ലാ വീഡിയോ യും കാണൽ ഉണ്ട്,, ചിലത് കണ്ണ് തുറന്നു കാണുന്നതിന്,, ചില വിളികൾ കേൾക്കുന്നതിന്,, എന്നും പ്രാർത്ഥന ഉണ്ട് കേട്ടോ, ഒരു വീഡിയോ പോലും കണ്ണ് നനയാതെ കണ്ടട്ടില്ല ചിലപ്പോൾ മറ്റുള്ളവരെ സങ്കടം എന്റെ കൂടി ആണ് എന്ന് തോന്നുന്നത് കൊണ്ടു,, എന്നാൽ സാമ്പത്തിക ആയി സഹിക്കാൻ നിവർത്തി ഇല്ല പക്ഷെ എന്നും പ്രാർത്ഥന ഉണ്ടാകും,, എന്നേലും ഒരിക്കൽ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്,,
@user-cd6tu6mk1b
@user-cd6tu6mk1b 4 ай бұрын
Very. Very. beautiful, nalla. Oru. Kazhivu, God. bless. You
@HEALTHTRAVELBEAUTY
@HEALTHTRAVELBEAUTY 4 ай бұрын
ഹരീഷ് ബ്രോ....ജിം കുട്ടൻ.ടീംസ്..പാലക്കട്ട് ടീംസ്....big salute......നിങ്ങളെ മറക്കില്ല.....അ അമ്മ യെ യും......താങ്ക്സ്
@geethas3744
@geethas3744 4 ай бұрын
കർത്താവ് അനുഗ്രഹിക്കട്ടെ പിന്നെ ഇഴജന്ത്‌ക്കൾ അവിടെ കയറാതെ ഇരിക്കടെ 🙏🏻👏ആമേൻ
@lissysuppergrace8887
@lissysuppergrace8887 4 ай бұрын
അമ്മയുടെ വീട് കാണാൻ കൊതിയാവുന്നു. അമ്മയെ മിസ്സ്‌ ആയി. അമ്മ സന്തോഷത്തിൽ ആയിരിക്കും ദൈവം അനുഗ്രഹിക്കട്ടെ അമ്മയും കുടുംബത്തെയും 🙏🏻harish ബായ് ചെയ്തു കൊടുത്ത നന്മ മറക്കാൻ പറ്റില്ല 👍👍
@user-mz5mo3ud6d
@user-mz5mo3ud6d 2 ай бұрын
നിങ്ങൾ ദൈവം ആണ് 🙏🙏 മനുഷ്യൻ ദൈവമാകുന്നത് വിശപ്പിന്റെയും, തല ചായ്ക്കാൻ ഒരു ഇടമില്ലാത്തവന്റെയും മുന്നിലാണ്,,, അഭിവാദ്യങ്ങൾ 🙏🙏🙏🥰🥰🥰ഇതിന്റെ പിന്നിൽ അധ്വാനിച്ച എല്ലാവർക്കും നിറഞ്ഞ സ്നേഹം മാത്രം 🙏🙏
@hunaisk8481
@hunaisk8481 3 ай бұрын
ഈ സംരബത്തിന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടെ.....
@user-fv6vu9wc6b
@user-fv6vu9wc6b 4 ай бұрын
ഹരി ഭഗവാൻ നിങ്ങൾക്ക്‌ ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@neethusibu9327
@neethusibu9327 4 ай бұрын
അടിപൊളി, എന്താ പറയേണ്ടത് എന്ന് അറിയില്ല.വീഡിയോ ഫുൾ കണ്ടു കഴിഞ്ഞപ്പോൾ അറിയാതെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഹരീഷ് ചേട്ടനും മറ്റുള്ളവർക്കും ഒരുപാട് നന്മകൾ നേരുന്നു. ഇനിയും ഇതുപോലെ ഉള്ള അമ്മമാരെ കണ്ടെത്തി സഹായിക്കാൻ ദൈവം ആയുരാരോഗ്യം നൽകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു 🙏🌹💞
@sumavijay3045
@sumavijay3045 4 ай бұрын
കണ്ണും മനസ്സും നിറഞ്ഞു... ഇതിൽ ഉൾപ്പെട്ട എല്ലാർക്കും ഒരുപാട് ഒരുപാട് നന്ദി ❤️❤️❤️❤️ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@shailajak9164
@shailajak9164 22 күн бұрын
ഞാൻ കാത്തിരിക്ക്യായിരുന്നു മുത്തശ്ശിയുടെ വീട് കാണാൻ വളരെ സന്തോഷായി സൂപ്പർ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞാ ഴുകി വീഡിയോ കഴിയുന്നത് വരെ ആ വീട് നന്നാക്കാൻ സഹായിച്ച എല്ലാവരയും ദൈവം അനുഗ്രഹിക്കട്ടെ
@santhimk866
@santhimk866 4 ай бұрын
ഹരീഷ് ഒന്നും പറയാൻ ഇല്ല. ഇതിൽ ഉൾപ്പെട്ട ഏല്ലാവർക്കും അകമഴിഞ്ഞ സ്നേഹാദരങ്ങൾ.❤❤❤
@ummayummakkalum-kx7nl
@ummayummakkalum-kx7nl 4 ай бұрын
എത്ര നാളായി കാത്തിരിക്കുന്നു വേഗം അപ്‌ലോഡ് ചെയ്യൂ 👍
@user-tg3fi8gs3t
@user-tg3fi8gs3t 3 ай бұрын
വളരെ സന്തോഷകരമായ വാർത്തയാണ് ഞാൻ ആ പൈപ്പ് ഇടുന്നത് മുതൽ ഞാൻ കണ്ട് തുടങ്ങിയതാരു ന്നു കണ്ടതിൽ സന്തോഷം പടച്ചവൻ നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@jessyjohn2727
@jessyjohn2727 4 ай бұрын
ഈ വീട് ഒരു പാട് ഒരു പാട് പ്രകൃതി യോട് ഇണങ്ങി നിൽക്കുന്നു എന്ത് സുന്ദരമായ വീടും സ്ഥലവും ഒത്തിരി ഒത്തിരി നന്ദി എല്ലാവർക്കും മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏
@twinkle735
@twinkle735 4 ай бұрын
ഭയങ്കര സന്തോഷമായി ദൈവം എപ്പോഴും വനമത്തശ്ശി അനുഗ്രഹിക്കട്ടെ ഞങ്ങൾ കാത്തിരുന്ന വീഡിയോ ഞാൻ ഫോൺ എടുക്കുമ്പോൾ എല്ലാം നോക്കൂ മുത്തശ്ശിയുടെ വീടിന്റെ പണി കഴിഞ്ഞു ഇതിനുവേണ്ടി പ്രയത്നിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി ഒത്തിരി സന്തോഷം പാവം മുത്തശ്ശിനി മോളുടെ ഓർമ്മയിൽ അവിടെ ജീവിക്കട്ടെ
@gamingcopyvideos
@gamingcopyvideos 4 ай бұрын
പ്രേക്ഷകർ കാത്തിരുന്ന വീഡിയോ🥰🥰വന മുത്തശ്ശിക്ക് കാടും മലയും കേറി വീട് പണിത HARISH BRO and TEAMS നു അഭിനന്ദനങ്ങൾ🙏🙏🙏...സഹകരിച്ച എല്ലാവർക്കും നന്ദി..❤️❤️
@LovelyDodoBird-cj8ts
@LovelyDodoBird-cj8ts 4 ай бұрын
മക്കളേ...നച്ൻ മതിറഞ്ഞവരേ...... പരമകാരുണികനും ദയാപരനുമായ ഏകദൈവത്തിൻ്റെ പേരിൽ പ്രണാമം!!! നന്ദി!!!
@saralasarala.a.k508
@saralasarala.a.k508 4 ай бұрын
കുറേ നാളായി കാത്തിരിക്കുന്നു... എല്ലാർവരേയും ദൈവം അനുഗ്രഹിക്കട്ടെ❤❤ വീട് കണ്ടു'... ഒത്തിരി സന്തോഷം
@sulaikhap7853
@sulaikhap7853 4 ай бұрын
എല്ലാരും ആകാംഷ യോടെ കാത്തിരിക്കുന്ന ഞങ്ങളുടെയും കൂടി വീടാണ് ബ്രോ അത്രയിക്കും ഇഷ്ടമാണ് Punnniya കർമ്മം ചെയ്യുന്ന നിങ്ങളെ പ്പോലുള്ളാവരെ കാണാനും ചെയ്യുന്നത് എന്താണെന്ന് കാണാനും മാതൃകാ പരമായ ഈ പ്രവർത്തി njhaghale പ്പോ ലുളളവർ കാണെണ്ടവർ.കട്ട വെയിറ്റിംഗ് ആണ് ബ്രോ Muthhshhi യുടെയും അതുകണ്ട് നിങ്ങളെ എല്ലാവരുടെയും സന്തോഷം അതിലുപരി പ്രേക്ഷകരായ ഞങ്ങളുടെയും സന്തോഷം അതാണ് ബ്രോ.സൂപ്പർ എല്ലാവിധ അഭിനന്ദനങൾ ഗോഡ് Blass You.🙏🙏🙏🙏👍👍👍👍❤️❤️❤️❤️🥰🥰🥰💥💥💥💥💥💥⭐⭐⭐⭐⭐💯💯💯💯💯👏👏👏👏👏👏👌👌👌👌👌🥰🥰🥰🥰🥰.
@HarishThali
@HarishThali 4 ай бұрын
@junaid4126
@junaid4126 4 ай бұрын
പുറമെ മനോഹരമായിട്ടുണ്ട് വീടിന്റെ ഉൾഭാഗവും വനമുത്തശ്ശിയുടെ വിശേഷങ്ങളും കാണാനും അറിയാനും ഒരുപാട് ദിവസമായി കാത്തിരിക്കുന്നു 🥰🥰🥰
@remadeviv8666
@remadeviv8666 4 ай бұрын
എത്ര ദിവസം കൊണ്ട് കാത്തിരിക്കുന്നു ഒരു പാട് സതോഷം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി
@GeedaKallancheri-de3xk
@GeedaKallancheri-de3xk 4 ай бұрын
പിന്നെ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ സൂപ്പർ വീട് ഇനിയും ഇതുപോലെ നല്ല പ്രവർത്തികൾ ചെയ്യാൻ കഴിയട്ടെ എല്ലാവർക്കും
@myonwayfali8794
@myonwayfali8794 4 ай бұрын
എനിക്കും ഉണ്ടായിരുന്നു ഇത് പോലൊരു അമ്മ . എന്റെ ഇക്കാൻ്റെ വീട്ടിൽ വന്നപ്പം കിട്ടിയത് ആയിരുന്നു അവരെ പണ്ട് മുതലേ ഇക്കാൻ്റെ ഉമ്മാക്ക് സഹായത്തിന് വരുന്ന അമ്മയായിരുന്നു പാറ്റ എന്നായിരുന്നു അവരുടെ പേര് 😊 നല്ല പ്രായം ഉണ്ടെങ്കിലും ഒരു മുടി പോലും നരച്ചിട്ടില്ലായിരുന്നു അവർക്ക് ഞങ്ങളുടെ വീടും വീട്ടുകാരും സ്വന്തം വീട് പോലെയും മക്കളെ പോലെയും ആയിരുന്നു.പാവത്തിനെ സ്വന്തം മക്കൾ നോക്കിയല്ലായിരുന്നു.ഈ അമ്മയെ കാണുംബം എനിക്ക് ഞങ്ങളുടെ പാറ്റയെ ഓർമ്മ വരുന്നു അമ്മയ്ക്ക് റബ്ബ് ആരോഗ്യത്തോടെ ജീവിക്കാൻ ദീർഘായുസ്സ് നൽകട്ടെ ❤❤😊😊😊😊
@sayyidmuhammedswalih1174
@sayyidmuhammedswalih1174 4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്...............മാഷാഅല്ലാഹ്‌
@subaidaak8815
@subaidaak8815 4 ай бұрын
ഈ വീട് കാണാൻ മാസങ്ങളായി കാണാൻ കൊദിച്ച് നിൽക്കുകയായിരുന്നു ഏതായാലും സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
@Vavachifamilysvlog
@Vavachifamilysvlog 4 ай бұрын
അമ്മേ സന്തോഷം ആയല്ലോ 🎉🎉വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം കിട്ടി ബ്രോ 🎉🎉
@udayakumarudayakumar4321
@udayakumarudayakumar4321 4 ай бұрын
ഹാരീസ് ബ്രോ ❤ വെയ്റ്റിംഗ് 🎉
@HarishThali
@HarishThali 4 ай бұрын
@sasikumarsasikumar3786
@sasikumarsasikumar3786 4 ай бұрын
അമ്മക്ക് പിറക്കാത്ത മക്കളെ പോലെ കൂടെ നിന്ന് വീടും സ്നേഹവും നൽകിയ എല്ലാവർക്കും സ്നേഹത്തിൻ്റെ പൂചെണ്ടുകൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@subhadratp157
@subhadratp157 4 ай бұрын
അടിപൊളി ശരിക്കും സ്വപ്നക്കൂടാരം തന്നെ 👏👏👏🙏🙏
@Armstrong1972
@Armstrong1972 4 ай бұрын
"സ്വപനക്കൂടാരം "👌. സത്യത്തിൽ ആ പേര് തന്നെയാണ് ഇതിന് അനുയോജ്യം 🤩.
@user-wi9bo4cs1c
@user-wi9bo4cs1c 3 ай бұрын
ഇതുപോലെ ഇനിയും നൻമകൾ ചെയ്യാൻ സർവ്വശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ god bless you harish bai വനമുത്തശ്ശിയുടെ വീടു കണ്ടപ്പോ ഒരു പാടു സന്തോഷം ആയി. അതുപോലെ നമ്മുടെ ഫിറ്റ്നസ് ട്രയിനർക്കും ഒരായിരം നന്ദി
@kavitha4216
@kavitha4216 4 ай бұрын
നല്ല ഭംഗിയുള്ള വീട്...... ♥️♥️♥️♥️♥️♥️♥️❤️♥️❤️❤️ ആ പാറ കാണുമ്പോൾ ഭയം തോന്നുന്നു...... താങ്കൾക്ക്‌ ഒത്തിരി നന്ദി അറിയിക്കുന്നു 🙏
@user-fv6vu9wc6b
@user-fv6vu9wc6b 4 ай бұрын
തീർച്ചയായും കാണും ❤️❤️❤️🙏🏻🙏🏻
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 14 МЛН
Купили айфон для собачки #shorts #iribaby
00:31
Stop the time⏰
0:34
ISSEI / いっせい
Рет қаралды 11 МЛН
Спас Пропавших Людей🆘💁😱
1:00
BOOM
Рет қаралды 6 МЛН
Smart Sigma Kid #funny #sigma #comedy
0:19
CRAZY GREAPA
Рет қаралды 13 МЛН
🐳Can you sound like a whale?! #kidsfun
0:13
J House jr.
Рет қаралды 19 МЛН