ഇതിലും വളരെ നല്ല മോഡൽ മുൻപ് പലതവണ കണ്ടിട്ടുണ്ട്. ഇത് adichatanu
@pratheepkumarnarayanapilla47057 ай бұрын
കണ്ട്പിടിച്ചത് വീണ്ടും കണ്ട് പിടിക്കുന്ന ഫയങ്കര എഞ്ചിനീയർ😂😂😂.
@prasadprasad14315 ай бұрын
ഭയങ്കരം ഭയങ്കര കണ്ടുപിടുത്തം 🙏
@iqbalmohammed98087 ай бұрын
Black smith ൻ്റെ ആല പോലെ fly ash ഉം പുകയും പരന്നൊഴുകും പിന്നെ നമ്മൾ സാധാ അടുപ്പിൽ തീ കുറയ്ക്കും കൂട്ടും കനലിൽ മാത്രം ഇടും ഇത്തരം regulatory system നമ്മുടെ പഴയ അടുപ്പിനുണ്ട് ഇവിടെ electric consumption നും blower നുണ്ട് തമ്മിൽ ഭേദം തൊമ്മൻ!
@sumangeo59337 ай бұрын
അടുപ്പിൽ നല്ലനിലയിൽ തീ കത്താതാവുമ്പോൾ ഊതി കത്തിക്കാറുണ്ടല്ലോ? ആ പണി ഒരു ബ്ളോവറിന് കൊടുത്തുവെന്നല്ലാതെ മറ്റെന്ത് ഇന്നൊവേഷനാണ് ഇതിനുള്ളത്? വിറക് ( ചെറുതുണ്ടമല്ല ), ചകിരി, ചിരട്ട, ചുള്ളിമരങ്ങൾ, ഓല, എന്നിങ്ങനെ പല സാമഗ്രികളും നമ്മൾ വിറകടുപ്പിൽ ഉപയോഗിക്കാറുണ്ട്. ഈവകയൊന്നും ഇക്കാണിച്ച അടുപ്പിൽ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാവില്ല. മറ്റൊന്ന്, പാചകരീതിയിൽ തീ മിതമായും തീവ്രമായും ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന വസ്തുതയാണ്. അതിനുള്ള സാധ്യത ഇതിൽ തുലോം കുറവാണ്. ബ്ലോവറിന്റെ വേഗത കുറച്ചാൽ, പുകക്കുള്ള സാധ്യത കൂടും!
@geethakumarigc47844 күн бұрын
Aduppinu ethra rueepika, cheyyatte, please
@deeparahul11137 ай бұрын
ചാരം എങ്ങനെ മാറ്റും?
@shaibinishaibinishyju76335 ай бұрын
super. .ആലുവ അടുപ്പ് ആലുവക്കാര് വന്ന് 16 വർഷത്തെ എക്സ്പീരിയൻസ് പറഞ്ഞ് വച്ച് തന്നതാ.പുക ആയിട്ട് നിക്കാൻ പറ്റില്ല.മൊത്തം കരിപിടിച്ചു.അവരെ അറീയിച്ചപ്പോ ഒന്ന് വന്ന് നോക്കാൻ പോലും മര്യാദ കാണിച്ചില്ല.
@Qhgfdjuiejny7867 ай бұрын
ആലുവ അടുപ്പ് വച്ചവർ എല്ലാം ഇടിച്ച്പൊളിക്കുന്നു, എത്ര പുകഇല്ലെന്ന് പറഞ്ഞാലും കുറെനാൾ കഴിയുമ്പോൾ ചുവർ കറുക്കാൻ തുടങ്ങും ഔട്ട് സൈഡ് കിച്ചൺ ഉള്ളവർക്ക് വച്ചാൽ കുഴപ്പമില്ല
@rajan57997 ай бұрын
.
@Jeevan1415 ай бұрын
കുറച്ച് പുകയൊക്കെ സഹിക്കാൻ പറ്റാത്തവർ ഗ്യാസ്കത്തിച്ചാ മതി.
@telmaharris3152 ай бұрын
ശരിയാണ് പുക കൊണ്ട് നിക്കാൻ മേല. നമ്മുടെ chimmney അടുപ്പിനെ വെല്ലാൻ ഒരടുപ്പും വരില്ല. തീ മുഴുവൻ സൈഡിൽകൂടെ pokum. ചിമ്നി അടുപ് മുകളിലേക്കു എയർ pokum. പഴയ സിസ്റ്റം chimney അടുപ്പം തന്നെ എന്തായാലും നല്ലത്.അടുപ്പിച്ചു കത്തിച്ചില്ലെങ്കി കുറെ കഴിഞ്ഞു കത്തിക്കുമ്പോ പുക കൊണ്ട് നിറയും. ചൂട് മുഴുവൻ കിട്ടണില്ല സൈഡിൽകൂടെ pokum
@RajasreeC-y3sАй бұрын
ഞങ്ങൾ ആലുവ അടുപ്പ് വച്ചിട്ട് പുക പിടിച്ചതു കാരണം അടുക്കള പെയിന്റ് അടിച്ചിട്ട് പോലും ശരിയാകുന്നില്ല,
@bijujohn32652 ай бұрын
ഈ ചാനൽ കണ്ടിട്ട് എന്തിനാണ് ഇത്രമാത്രം നെഗറ്റീവ് ഇടുന്നത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെ കുറിച്ച് കമന്റ് പറയാൻ ആർക്കും യോഗ്യതയില്ല കാരണം സിവിൽ എഞ്ചിനീയർ പഠിച്ചവർക്ക് വേറൊന്നും ചെയ്യാൻ പാടില്ല എന്നുള്ള ഒരു കൺസെപ്റ്റ് ആണ് ഇന്നുള്ള മലയാളികൾക്കുള്ളത് കാരണം അവർക്ക് അത് ചെയ്യാൻ പറ്റില്ല ചെയ്യുന്നവരെ പരിഹസിക്കാനെ കഴിയു. അദ്ദേഹം അത് പ്രാവർത്തികമാക്കി കാണിച്ചു ഈ കമന്റ് ഇട്ടവർക്ക് എത്രപേർക്ക് ഇത് ചെയ്യാൻ പറ്റിയിട്ടുണ്ട്. മലയാളി ആദ്യം കുറ്റം പറയും പിന്നെ അക്സെപ്റ്റ് ചെയ്യും അത് പൊതുവെ ഉള്ളതാണ്. ഞാൻ ഈ കമന്റ് കൊണ്ട് എനിക്കെതിരെയും നെഗറ്റീവ് പറയും. അദ്ദേഹം എല്ലാം വിവരിച്ചു പറയുന്നുണ്ട് ഓരോ സാധനത്തിന്റെയും ഉപയോഗങ്ങൾ വിറക് കുറച്ചു മതിയെന്ന് ആവർത്തിച്ചു പറയുന്നുണ്ട്. പുകയുണ്ടാവില്ല എന്ന് അദ്ദേഹം കാണിച്ചു കൊടുക്കുന്നുണ്ട്. പിന്നെ ഏതു പിറകിൽ അടുപ്പിൽ നിന്നാണ് ചാരം ഉണ്ടാവില്ലാത്തത് പറക്കില്ലാത്ത അത് പറക്കില്ല എന്ന് ഉറപ്പു പറയാൻ പറ്റുന്നത്. ചെറിയ വിറക് ഇടാൻ പറ്റൂ എന്നു പറയുന്നു. മലയാളിക്ക് അധ്വാനിക്കാനും പറ്റില്ല വലിയ വിറകു വെച്ചിട്ട് തിരിഞ്ഞു നോക്കാൻ പറ്റില്ല.
@subairpanamood2496Ай бұрын
എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കാൻ വല്ലാത്ത ആവേശം😂😂😂
@cenceeduaircooolingsolutio70727 ай бұрын
ആലുവ അടുപ്പിന്റെ മോഡലിൽ റോക്കറ്റ് അടുപ്പ് ( പുകക്കുഴൽ അടുപ്പിന്റെ മുൻഭാഗത്തു വെയ്ക്കുക ), വിറകുവെക്കുന്ന ഭാഗത്തു അൽപ്പം തുറന്നു വലുപ്പത്തിൽ നിർമ്മിക്കുകയാണെങ്കിൽ വലിയ വിറക് വെക്കാം, പുക വളരെ കുറവ്, നല്ല ചൂടും ലഭിക്കും. Nb. നിലവിലുള്ള ആലുവ അടുപ്പിന് പകരം സ്വന്തമായി നിമ്മിച്ച റോക്കറ്റ് അടുപ്പിലാണ് വീട്ടിലുള്ളവർ ഇപ്പോൾ പാചകം ചെയ്യുന്നത് 😊
വലിയ വിറക് ഉപയോഗിക്കുന്നവർക്ക് അടുപ്പിലും ഈ ബ്ളോവർ വഴി ഏകദേശം അടുപ്പിൽ രണ്ട് ഇഞ്ച് ഉയരത്തിൽ GI പൈപ്പ് വഴി കാറ്റ് കൊടുത്താൽ ആലുവ അടുപ്പും നന്നായി കത്തും, പുക, കാറ്റിൽ പാറുന്ന ചാരം എല്ലാം പുറത്ത് പോവും.
@fathimakunhi22537 ай бұрын
Panna c
@MohammedHaneefa-d3n7 ай бұрын
വാങ്ങുന്നതിന് മുൻപ് രണ്ടുവട്ടം ആലോചിക്കുന്നത് നന്നാവും
@lallamidhila53345 ай бұрын
ആദ്യം പഠിച്ചത് സിവിൽ.. പിന്നെ പണിഞ്ഞത് അടുപ്പിൽ.. പിന്നെ.. എങ്ങനെ നന്നാവാനാ. പറ എങ്ങനെ നന്നാവാനാ..🤭🤭😂
😂ഇതിലേക്കുള്ള വിറക്, കഷായ വൈദ്യന്മാരെ പീടികയിൽ നിന്നും തറഞ്ഞു വാങ്ങുക🤦🤦🤭
@k.antonyjosekottackal26263 сағат бұрын
Best
@muhammedk.k99432 ай бұрын
ചിമ്മിനി കെട്ടി അതിൽ അടുപ്പ് കത്തിക്കു,,അല്ലാതെ പുകയെ നിയന്രിക്കാന് പറ്റുകയില്ല ഉറപ്പ് തന്നു മറ്റൊന്നും നടക്കുകയില്ല.
@dharunkumard72862 ай бұрын
കാര്യം പറഞ്ഞാപ്പോരേ എന്തു ചെയ്യണം എന്തുചെയ്യണം എന്ന് ഇങ്ങോട്ടു ചോദിക്കുന്നത് എന്തിനാ എനിക്കാണേൽ ഇത് കേൾക്കുന്നതുതന്നെ കലിയ
@abdullatheef46547 ай бұрын
വില എത്ര
@johncheruvallil71397 ай бұрын
വിറകു ചെറുതാക്കാൻ ഒരാളുടെ കൂലി ഒരു ദിവസം 1200/- വലിയ വിറകു വക്കാൻ പറ്റുന്ന അടുപ്പ് ഇതു പ്രയോഗികമല്ല.
@neenapr5027 ай бұрын
അതിനു kseb കറന്റ് ബില്ല് കൂടും 🙄
@ashiyanaash88785 ай бұрын
തനിയാവർത്തനം
@RaRacy-z1s7 ай бұрын
ഈ ബ്ലവർ എവിടെ കിട്ടും?
@HariKumar-tj3wp7 ай бұрын
Amazon
@ultrainteligentmachine5687Ай бұрын
കുട്ടികളുടെ ശാസ്ത്ര മേളയ്ക്കു നല്ലതാ
@sasindranvn01237 ай бұрын
ഇത് ഇപ്പോൾ പുതുതായി ഇദ്ദേഹം കണ്ടുപിടിച്ചതൊന്നുമല്ല. ഇത് യൂട്യൂബിൽ കുറെ മുമ്പ് വന്നിട്ടുള്ളതാണ്
@abdulrahmanmt23556 ай бұрын
നിലവിൽ ഉള്ള സാധനം വീണ്ടും കണ്ടു പിടിക്കുക,അത് vloger ക്ക് കാണിച്ചു കൊടുത്ത് വലിയ കൊത്താമ്പിയാണെന്ന് വരുത്തിതീർക്കുക.ഫയങ്കര കണ്ടു ഫിടുത്തം. ബല്ലാത്ത സിവിൽ ഇഞ്ചിനീര് .
@valsarajk57727 ай бұрын
Ukrain village kichen this methed
@Shafeeque-t8u7 ай бұрын
അടിപൊളി 👍🏻👍🏻👍🏻
@moparkash32717 ай бұрын
പൊളി
@എന്റെഅഭിപ്രായം-യ2ഛ2 ай бұрын
ഇത്രേയും ചൂട് താങ്ങാനുള്ള ശേഷി പാത്രങ്ങൾക്ക് ഇല്ല, ക്യാൻസർ ഓടിവരും....
@jabeerpangode1723Ай бұрын
പ്ലാസ്റ്റിക് പാത്രം വെക്കരുത് 😅😅😅😅
@abdulnasar22027 күн бұрын
പൊട്ടൻഇഞ്ചി നീർ ലേ
@thekkekarachannel3807 ай бұрын
രൂപമാറ്റം.കറൻറുംവിറകുംവേണം.സോളാറും....
@CUTECHILREN-2A7 ай бұрын
❤🎉 8:10
@radhikaradhika63566 ай бұрын
Onnum ariyathavarkku kuttam parayam
@kksooppy24397 ай бұрын
ബ്ലോവർ ഓണാക്കിയാൽ റൂമിൽ നിറയെ പെണ്ണീർ പറക്കും
@bevokbharath3 ай бұрын
Super ❤❤❤
@shijuzamb83557 ай бұрын
👍👍
@sudhakaranma63647 ай бұрын
👌🏼👌🏼
@MsMjmj772 ай бұрын
Not an innovation.. Just copy paste.. Please do research making such video.
@RahelammaAbraham-s9e7 ай бұрын
Number Thrumo
@AbdulRehman-yc1rr7 ай бұрын
👌👌
@safiyapocker69327 ай бұрын
ചേരി, മട്ടൽ, എന്നിവ പറ്റില്ല
@jafarnc67767 ай бұрын
Ellam pattum cheruthakkanam
@Kps_Company7 ай бұрын
അതാണ് പ്രശ്നം
@bhaskaranp5044Ай бұрын
അതിനെ വില മാത്രം പറഞ്ഞീ ല്ല കഷ്ടം അസ്രസ്സും ഇല്ല
@rasheedkillimangalam41027 ай бұрын
വിറക് കത്തിയാൽ ചാരം ഉറപ്പ്. ഈ ചാരം എവിടെ സ്റ്റോറാകും.. അത് അടുപ്പിൻ്റെ അടിയിൽ സ്റ്റോർ ആയാൽ തന്നെ അതിന് സ്ഥലം ആവശ്യമായി വരും. ആ സ്ഥലം ബ്ലോവറിലെ എയർ ഹോളിൻ്റെ മുഖം ക്രമേണ അടയും അങ്ങനെ കാണിച്ച മാതൃകയിലുള്ള അടുപ്പ് തുടക്കത്തിൽ കത്തുവെങ്കിലും സമയം കൂടുന്നതിനനുസരിച്ച് പരാജയ പ്പെടാനാണ് സാധ്യത. 2 മണിക്കൂർ കത്തുന്ന സമയത്തിന് ഏറ്റവും കുറവ് അര മുക്കാൽ കിലോ ചാരം ഉണ്ടാവും. അതിനെ കുറിച്ച് വിശദീകരിച്ച് കണ്ടില്ല. അഥവാ ശ്രദ്ധിച്ചിട്ടില്ലേ? അതോ പൂർണ്ണ മായ ടെസ്റ്റ് നടത്തിയില്ലാ എന്നതാണോ?