രാധാകൃഷ്ണൻ്റെ മനോഹരമായ വരികൾക്ക് കല്ലറ ഗോപൻ്റെ മധുര സംഗീതവും ചേർന്ന് ഹരിശങ്കറിൻ്റെ ഭക്തിസാന്ദ്രവും ശ്രുതിമധുരവുമായ ആലാപനത്താൽ ഗാനം അതിമനോഹരമാക്കി. എല്ലാവർക്കും അഭിനന്ദനങ്ങൾ. 👌👍👍🙏🙏🙏
@ShreyaArijit-d9qКүн бұрын
❤
@manjugiri6498 Жыл бұрын
തൃച്ചംബരേശനെ നേരിൽ കണ്ട് തൊഴുത പ്രതീതി ! ഉണ്ണ്യേട്ടന്റെ വരികളും ഗോപൻസാറിന്റെ സംഗീതവും ഹരിശങ്കറിന്റേയും നാരായണിയുടേയും ആലാപനവും മികവുറ്റതായി..എല്ലാവർക്കും അഭിനന്ദനങ്ങൾ😊👏🏻👏🏻👍🏻💐
@sumangaladevi273 Жыл бұрын
നവനീതത്തിലെ ഭക്തി നിർഭരമായ ഗാനം. തൃച്ചംബരത്തപ്പന്റെ എല്ലാ അനുഗ്രഹങ്ങളും' എല്ലാവർക്കും ഉണ്ടാകട്ടെ. ഉണ്ണിയുടെ വരികളും, ഗോപൻ സാറിന്റെ ഈണവും, ഹരിശങ്കറിന്റെ ആലാപനവും എല്ലാം കൂടിയായപ്പോൾ വളരെ ഗംഭീരമായിരിക്കുന്നു.
@Indoraptor-i3l4 күн бұрын
ഇത്രയധികം മനോഹരമായ പാട്ട് ഞാൻ എങ്ങനെ കാണാതെപോയി !!? തൃച്ചംബരം ക്ഷേത്രത്തിൻ്റെ ഉത്സവലഹരി മുഴുവനും ഉണ്ട്. ഇത് എത്ര തവണ കേട്ടെന്ന് എനിക്കുപോലും എണ്ണമില്ല. ഗോവിന്ദാ ഗോവിന്ദാ ❤❤
@Sobhana.D Жыл бұрын
തൃച്ചംബരത്തപ്പനേ കുറിച്ചുള്ള ഹൃദ്യമായ വരികളേ ഹരിശങ്കറിൻ്റെ ആലാപനം കൊണ്ട് അതീവ മനോഹരമാക്കി 🙏👌👍♥️👏👏
@rugminidevicongratulations832 Жыл бұрын
തൃച്ചംബരത്തപ്പാ ..... വരികളും ആലാപനവും മനോഹരം
@mrramkumar1Ай бұрын
മനോഹരം ... ഞാൻ ഇത്രയും വൈകിയല്ലോ ഈ വീഡിയോ കാണാൻ... പറയാൻ വാക്കുകൾ പോരാ... ദൈവാനുഗ്രഹം എല്ലാർക്കും ഉണ്ടാവട്ടെ.... തൃച്ചംബരം വന്നു കാണാൻ ആഗ്രഹം വന്നു..... സന്തോഷം ❤️🙏🏼
@arunkesavan994 Жыл бұрын
Navaneethathile etavum mikachathu ❤❤
@manjeeram7 Жыл бұрын
🙏ഉണ്ണിയേട്ടൻറെ ഈ ഭക്തിസാന്ദ്രമായ വരികൾക്ക് ഗോപൻ ജി അതിമനോഹരമായി ചെയ്ത സംഗീതം ഹരിശങ്കർ ഹൃദയത്തിൽ നിന്നും പാടിയിരിക്കുന്നു.... ഒരുപാട് ഇഷ്ടായി.. ❤️🌹 ക്ഷേത്ര ദൃശ്യങ്ങളും...🙏
@ratneswarkar9102 күн бұрын
Jay Guruvayur Krishna
@redideaz Жыл бұрын
അതിമനോഹരമായ വരികൾ ,ആലാപനം,സംഗീതം എല്ലാം നന്നായിട്ടുണ്ട്
@sreekalavv-wk3yn Жыл бұрын
Unnikkannanu sahasrakdi pranamam
@MANOHARANVADAKENITYATHNAIR5 күн бұрын
❤❤❤OM KRISHANAYA VASUDEVAYA HAREYE PARAMATMANEY PRANATAHA KLESHANASAYA GOVINDAYA NAMO NAMAHA SREEMAN NARAYAN NARAYAN HARI HARI HARIOM NARAYANA HARIOM NARAYANA HARIOM NARAYANA HARIOM NARAYANA OM NAMO NARAYANA OM NAMO BHAGAWATE VASUDEVAYA JAI SREE KRISHNA JAI SREE RAM
@MANOHARANVADAKENITYATHNAIR5 күн бұрын
WONDERFUL WHERE'S THE LOCATION OF BEAUTIFUL TEMPLE? WHERE'S IS EXACT LOCATION PLEASE.
@Indoraptor-i3l4 күн бұрын
Trichambaram shree krishna temple Trichambaram Taliparamba Kannur Kerala
@deepagopalakrsihnan1640 Жыл бұрын
Ugran athimanoharam lovely great 🙏🙏
@tapasyamritam Жыл бұрын
Trichambarathappa sharanam 👍✨️
@radhakrishnanpt8392 Жыл бұрын
Ella sumanassukalkkum team SAPARYA Nandi prakadippicchu kollunnu💐💐🙏🏼🙏🏼🙏🏼
@nextleveltech26727 күн бұрын
Song, Videography, Cinematography everything is awesome... ❤❤
@swayamsiddhamishra71442 күн бұрын
Hoping to visit someday... Hari Bol!
@sharmilagopan Жыл бұрын
ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് എല്ലാം നന്നായി വന്നു. സന്തോഷം 🙏🙏🙏❤
@krishnadevanas4574 Жыл бұрын
🙏🏻🙏🏻
@mahadevangopakumar1943 Жыл бұрын
🙏
@rajathstatistics8365 Жыл бұрын
കോടിയേറ്റം, പാലമൃതൻ വരുന്നത്, മഴൂരപ്പന്റെ വരവ്, നെയ്പായസം, പാട്ട്, സംഗീതം, ആലാപനം...... ഓരോന്നും വളരെ നന്നായിട്ടുണ്ട്.....
@pnsatheesan8167 Жыл бұрын
Congratulations Radhakrishnanji .. Described Thrichambaresa in simple words, beautifully. Lyrics, music, and rendition were filled with devotion and bhakti. Congrats to all behind this song.🙏🙏🙏
Nalla varikal....ambalathil poya pole Harishankarinte shabdvum musicum koodiyayappol🙏🙏🙏🙏 looking forward for more and more devotional songs from Navaneetam.. Bahalangal onnumillatha bhakthiganagal..mayilpeeli okee pole..pinneyum kelkkan thonnunna pattukal
@prasannavenugopal2473 Жыл бұрын
ഗംഭീരം 🙏🙏🙏manoharam👍👌👌👌🙏🙏🙏🙏
@shriradha1388 Жыл бұрын
അതി മനോഹരം 🙏🏻. .വന്ദേ നാരായണം...🙏🏻
@littlesingeravanthika Жыл бұрын
Superb... Gopan Uncle, Radhakrishnan sir, Hari Chettan and team..Loved the song and the visuals, which virtually takes us back to thrichambaram..
@vishnurk3359 Жыл бұрын
Beautiful video ❤
@deepagopalakrsihnan16404 күн бұрын
Excellent great beautiful Hare Krishna
@padmakumari918213 күн бұрын
Super
@meeramt4233 Жыл бұрын
ഹരേ കൃഷ്ണ.. 🌷🙏 ഓം നമോ നാരായണായ... 🌷🙏 ഓം നമോ ഭഗവതേ വാസുദേവായ.!!🌷
kzbin.info/www/bejne/r4HEdJKqarCbZ7s ഇത് ഞങ്ങളുടെ തൃച്ചംബര സ്തുതി ഇനിയും രണ്ട് മനോഹരസ്തുതി കുടി യുണ്ട്...
@agsudhakarshenoy7230Ай бұрын
ഹരേ കൃഷ്ണാ 👍👍👌👌👏👏👏🙏🙏🙏🙏
@kcgkpillai8525 Жыл бұрын
I enjoyed the video very much. The whole setting is very appropriate to the devotional song. The lyrics is fitting to the Festival mood. The lyrics has brought out the hidden talent of Mr. Radhakrishnan. Really good.
@amruthak6551 Жыл бұрын
Totally Beautiful
@kggirish5853 Жыл бұрын
വളരെ മനോഹരം 🙏
@holidaymart779512 күн бұрын
Vande narayanam❤
@krishnapriyavinod344 Жыл бұрын
Soo divinee🙏🙏🙏✨
@dkumar2950 Жыл бұрын
Nice 👍
@Karthik-dx8yt Жыл бұрын
Beautiful song and visualisation ❤
@rejeevmohan87052 күн бұрын
E ambalam evide aanu🙏
@user-vg7ct9fw4q4 сағат бұрын
Trichambaram thaliparamba kannur distla
@swarnammohandass4481Ай бұрын
🕉 ! NAMOH NARAYANAYA !
@swarnammohandass4481Ай бұрын
🕉 ! NAMOH NARAYANAYA
@bharatheeyapithrukam5176 Жыл бұрын
🧡🙏🏻
@deepthywarrier4444 Жыл бұрын
Hare Krishna 🙏🙏so divine!!
@swabhiman2414 Жыл бұрын
ത്രിഛംബരത്തപ്പാ ശരണം🙏
@AnuragSingh-wc4wc Жыл бұрын
this is excellent presentation of local belief, I can't understand lyrics but it touched my heart
@SangeethaB-fh8rg2 ай бұрын
Krishana.... manohram hari shankatinte bhathiyil alinja alapnam
@aiswaryamanoj4933 Жыл бұрын
😍😍
@VijeshKv-gy1ek8 ай бұрын
🙏🏽🙏🏽👍🏽വിജേഷ്, kv, kottila
@Leeshad97 күн бұрын
Please Post Telugu lyrics
@kornekishorebabumudhiraj75514 ай бұрын
Vande Narayanammm❤
@thilakmanimenon64634 ай бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹
@kornekishorebabumudhiraj75513 ай бұрын
please Read Right this Keertana ...for learning & singing...in English or Telugu
@lakshmipriyakpriya8308 Жыл бұрын
🙏🙏
@preethywarrier3847 Жыл бұрын
Lovely music, lyrics and voice. Super!!
@aswinramachandran5402 Жыл бұрын
😍
@meeravasudevan4210 Жыл бұрын
വന്ദേ നാരായണം❤
@geethamohankumar4012 Жыл бұрын
സൂപ്പർ 🙏
@bhanusatheesh8478 Жыл бұрын
👌👌👍👍🙏🙏🙏💐💐
@thilakaambujakshan Жыл бұрын
Govinda Govinda 🙏🏻
@geethatc2434 Жыл бұрын
👏👏🙏🙏👌🙏🙏
@surendrankannur7138 Жыл бұрын
❤❤Loved it❤❤
@veryniceunnikrishnan24512 ай бұрын
Manoharam
@Deepa-it8vf Жыл бұрын
🙏🙏🙏👍❤
@sathidevip617 Жыл бұрын
🙏🙏🙏🌹
@sreedevimadhavan Жыл бұрын
👌🙏🙏
@sreeharikv8647 Жыл бұрын
❤️❤️❤️
@sreekalavm77064 ай бұрын
Super ❤️❤️❤️❤️
@mohansundar20453 ай бұрын
singing are beautiful
@deepakramakrishnan Жыл бұрын
❤🙏
@sathiraju5145 ай бұрын
Wow super sir
@nageswararaodamaraju131Ай бұрын
Excellent. Which temple, please?
@Indoraptor-i3l4 күн бұрын
Trichambaram shree krishna temple Trichambaram Taliparamba Kannur Kerala