Tata Altroz Racer Malayalam Review | അൾട്രോസ് ഇങ്ങനെയായിരുന്നു ആദ്യമേ ഇറക്കേണ്ടത് | Vandipranthan

  Рет қаралды 19,199

Vandipranthan

Vandipranthan

Ай бұрын

Tata Motors launched the Altroz Racer, the sporty version of its premium hatchback. Altroz Racer elevates the performance aspect of the Altroz with the introduction of the 1.2L turbo petrol engine with the power of 120 PS at 5500 rpm and 170 Nm at 1750 to 4000 rpm torque,
Watch the review for more details
#tata #altroz #racer #review
For business inquiries
me@vandipranthan.com
+91 6235359254

Пікірлер: 61
@SarathDasCS
@SarathDasCS 28 күн бұрын
മറ്റെല്ലാ പ്രമുഖ ചാനലിൻ്റെയും റിവ്യൂ കണ്ടെങ്കിലും ഈ റിവ്യൂ ആണ് ഞാൻ പ്രതീക്ഷിച്ച ലെവലിൽ detailed ആയിട്ട് explain ചെയ്ത് പറഞ്ഞത് 🎉❤❤
@Vandipranthan
@Vandipranthan 28 күн бұрын
Thanks bro
@Vandipranthan
@Vandipranthan 28 күн бұрын
It was a fanboy moment and hell of an experience 🙂 നല്ല വണ്ടിയാണ്. വീഡിയോ കാണൂ
@anandkv2776
@anandkv2776 28 күн бұрын
Engane und jtp ayi compare cheyyumbol?
@mahroofku521
@mahroofku521 27 күн бұрын
Altroz നല്ല വണ്ടിയാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നു 50000 km ആയി . സർവീസും ഇതുവരെ കുഴപ്പം ഒന്നും ഇല്ല
@devarajanunnikrishnan1032
@devarajanunnikrishnan1032 27 күн бұрын
Chilaalukal valare mosam vandi enoke parayunnu, ee aduthu asker enna KZbinr valiyacomplaint parayugaindayirunnu,
@manumohanmohan4330
@manumohanmohan4330 28 күн бұрын
പറഞ്ഞത് വളരെ ശരി യാണ്. ഞാൻ 4 വർഷം ആയി അൽട്രോസ് ഉപയോഗിക്കുന്നു. 1.2 റിവ്ട്രൺ ഉപയോഗിക്കുന്നു. ഉഗ്രൻ വണ്ടി യാണ് engine ലാഗ് ഒഴിച്ച് നിർത്തിയാൽ.
@dheeraj6630
@dheeraj6630 28 күн бұрын
Nexon ahnel polum vandida performance midrange ahn In gear acceleration Ahn main highwayil vandi nalla fun to drive ahn Apo altroz same set up varumbo oohikkam🔥📈
@ujjvallal9909
@ujjvallal9909 28 күн бұрын
Ake Altoz diesel matrame kolllavu nexonilum diesel anu best
@arunv1399
@arunv1399 28 күн бұрын
അങ്ങനെ views കേറി വരട്ടെ .. സന്തോഷം
@Rajbirmandal94
@Rajbirmandal94 26 күн бұрын
ആൾട്രോസ് റേസർ R1🔥 ഈ സെഗ്‌മെൻ്റിലെ മികച്ച കാറിനെ സ്നേഹിക്കുന്നു
@sadhiq11
@sadhiq11 27 күн бұрын
വണ്ടി ഇഷ്ടപ്പെട്ടു. റിവ്യൂ അടിപൊളി നന്നായിട്ടുണ്ട്❤
@kelappan556
@kelappan556 28 күн бұрын
Classic review❤❤❤✌️😍😍
@Vandipranthan
@Vandipranthan 28 күн бұрын
Thank you 😃
@jayakumarmaheswari
@jayakumarmaheswari 20 күн бұрын
Quality review... ✌️✌️.
@Chandanavenger
@Chandanavenger 26 күн бұрын
Altroz ​​റേസർ ഒരു മനോഹരമായ കാറാണ്❤️
@PabitraBarik-vy2ru
@PabitraBarik-vy2ru 22 күн бұрын
സാങ്കേതിക വിദ്യാ സവിശേഷതകൾ ഉദാത്തം, മികച്ച ഒരു ഇൻഫോടെയിൻമെന്റ് സിസ്റ്റം
@Ams43Wwe-qg5mn
@Ams43Wwe-qg5mn 22 күн бұрын
The multicolour design is damn cool
@RajeshSahoo-hu1zc
@RajeshSahoo-hu1zc 22 күн бұрын
അകത്തെ രൂപകൽപ്പന ആധുനികവും ആകർഷകവുമാണ്
@ARU-N
@ARU-N 28 күн бұрын
Good 👍
@rameshpatra4059
@rameshpatra4059 26 күн бұрын
അൽറോസ് റേസറിൻ്റെ പുതിയ രൂപം ഞാൻ ഇഷ്‌ടപ്പെടുന്നു❤️
@abdullaabdu7384
@abdullaabdu7384 24 күн бұрын
Bro on road etra annu varonnath?
@bicycleprofessor3879
@bicycleprofessor3879 27 күн бұрын
Vandi korachu lower cheyanamenu thonunavarundo enk thoni
@TechTalksMal
@TechTalksMal 14 күн бұрын
Stage 1 remap cheytal nalla kidilam vandi aairikum
@akmtboy1776
@akmtboy1776 25 күн бұрын
Ee vandi ABS aano ??
@jithinvalath
@jithinvalath 28 күн бұрын
Grey👌
@SonuSerawat_
@SonuSerawat_ 26 күн бұрын
ആൾട്രോസ് റേസറിൽ എഞ്ചിൻ വളരെ ശക്തമാണ്.. ഈ വിലയിൽ മികച്ച വാങ്ങൽ
@Abhishekpattnaik871
@Abhishekpattnaik871 26 күн бұрын
360 ക്യാമറകൾ, വായുസഞ്ചാരമുള്ള സീറ്റുകൾ😍
@RajaSurajPratap
@RajaSurajPratap 26 күн бұрын
ആൾട്രോസ് റേസർ ഒരു മുൻനിര ഹാച്ച്ബാക്കാണ്
@bicycleprofessor3879
@bicycleprofessor3879 27 күн бұрын
Figo de perfomance vandibayrunu vendathu 🗿 ❤
@PabitraBarik-eq4ow
@PabitraBarik-eq4ow 22 күн бұрын
മൈലേജ് വളരെ നല്ലതായിട്ടുണ്ട്, ദൈനംദിന യാത്രയ്ക്ക് അനുയോജ്യം
@RAJ-lt9ut
@RAJ-lt9ut 15 күн бұрын
Bro entra millage kittum ..Njan book cheythittude pakshe millagil oru idea illa 😊
@UniversalKingdom-ln9ps
@UniversalKingdom-ln9ps 22 күн бұрын
സുരക്ഷാ സവിശേഷതകൾ മികച്ചതും നിഷ്കണ്ഠയായും യാത്ര ചെയ്യാം
@devarajanunnikrishnan1032
@devarajanunnikrishnan1032 27 күн бұрын
Masala dosayude koode vada bonus alla, vadakum paisa medikunundu..😊
@prasadiype
@prasadiype 27 күн бұрын
Tata altroz കസ്റ്റമർസ് ടാറ്റാ സർവീസ് ദുരിതം കൊണ്ടും അവർ അനുഭവിക്കുന്ന പ്രയാസം കൊണ്ടും പ്രീമിയം ആണ്..... അത് മാറാതെ ഒരിക്കലും മറ്റ് കാറുകൾ ഉപയോഗിക്കുന്ന വാഹന ഉപഭോക്താക്കൾ എത്ര നല്ല ടാറ്റാ CARS ഇന്ത്യയിൽ ഇറക്കിയാലും വാങ്ങിക്കാൻ രണ്ടോ മൂന്നോ വട്ടം ആലോചിക്കും
@thefirstbornidiot4789
@thefirstbornidiot4789 27 күн бұрын
Ella channelilum same comment ndallo
@akhilajith8655
@akhilajith8655 28 күн бұрын
Sathyam aanu athu (2)
@kassimkhan2288
@kassimkhan2288 28 күн бұрын
Sathyam aanu athu
@Lieutenant_Ghost700
@Lieutenant_Ghost700 28 күн бұрын
യേത്🤔
@vishnurajs8749
@vishnurajs8749 28 күн бұрын
Chila shot ukalil bheekara focus hunt und ketto. And its soo annoying.
@Vandipranthan
@Vandipranthan 28 күн бұрын
issue with lumix, a samayath kandilla.
@sajinsatheesan7713
@sajinsatheesan7713 27 күн бұрын
Akaey oru petrol enginum und 5 kollam ayit automatic turbo engine illa🥴
@jishnuganesh7539
@jishnuganesh7539 26 күн бұрын
പഞ്ച് ഇൽ ഡീസൽ എൻജിൻ കൊണ്ട് വന്നു എങ്കിൽ അടിപൊളി ആയിരുന്നു...
@budhanthsahoo1860
@budhanthsahoo1860 26 күн бұрын
നിങ്ങൾ ഒരു ഹാച്ച്ബാക്ക് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആൾട്രോസ് റേസറായിരിക്കും ഏറ്റവും മികച്ച പിക്ക്
@AfreedP-fw3di
@AfreedP-fw3di 26 күн бұрын
Hyundai i20 N line is way better than this
@BND1
@BND1 28 күн бұрын
*ഇതിന്റെ ഓട്ടോമാറ്റിക് വരുന്നുണ്ട്*
@nycilah7050
@nycilah7050 28 күн бұрын
👍 ഉടനെ ഉണ്ടാകുമോ?
@njtraveler5518
@njtraveler5518 28 күн бұрын
Yes dct version aanu varunne
@RaghavRoshanRoy
@RaghavRoshanRoy 26 күн бұрын
ടാറ്റ മോട്ടോഴ്‌സാണ് ഇപ്പോൾ വിപണി ഭരിക്കുന്നത്
@Nandan_777
@Nandan_777 28 күн бұрын
Thambnail.. enikk manasil aaila .. kazchayill matam onum ilalo ... Normal vandi aait compare chiumbo
@anooprna6435
@anooprna6435 27 күн бұрын
അതിൻ്റെ ആ വടിവേലു ഇളിക്കുന്ന പോലുള്ള മുഖംമാറ്റിയിരുന്നേൽ നന്നായി രുന്നു😂
@binumonk5238
@binumonk5238 27 күн бұрын
എന്ത് ഉണ്ടാക്കിയിട്ട് എന്ത് കാര്യം സർവീസ് ഇല്ലല്ലോ
@asifnowshad5831
@asifnowshad5831 28 күн бұрын
11 sec is verry slow!!!!
@abhijith.g1996
@abhijith.g1996 28 күн бұрын
its a 10 lak Rs Car .
@nimmyprincy2507
@nimmyprincy2507 27 күн бұрын
5 lakh vandi 5 secondil 100;ethum😂
@abhijith.g1996
@abhijith.g1996 27 күн бұрын
@@nimmyprincy2507 Bike airkkum
@AfreedP-fw3di
@AfreedP-fw3di 26 күн бұрын
What about Hyundai i20 N Line​@@abhijith.g1996
@AfreedP-fw3di
@AfreedP-fw3di 26 күн бұрын
That 1.0 turbo petrol is faster than this 1.2 turbo😂
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 16 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 171 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
New Tata Altroz Racer 2024 |Track Experience with Narain Karthikeyan
19:52
Flywheel by Hani Musthafa
Рет қаралды 21 М.
CUIDADO COM A MOTO 🤣🤣
0:17
FC HUNTERS
Рет қаралды 7 МЛН