Look wise innova crysta യാണ് എന്റെ നോട്ടത്തിൽ നല്ലത്..... പിന്നെ mileage hycroasinu കൂടുതലുണ്ടെങ്കിലും ബാറ്ററി മാറേണ്ട സമയത്ത് വലിയ വില നൽകേണ്ടി വരും.... വലിയ വില!!!!
@BND1 Жыл бұрын
*6 മാസം കഴിഞ്ഞ് മുഖ്യൻ ഏതാണ് എടുക്കുന്നതെന്ന് നോക്കട്ടെ അത് കഴിഞ്ഞു നോക്കാം* 😹😹😹
@tharunak1879 Жыл бұрын
🤣🤣😂😂
@visakh.svisakh8094 Жыл бұрын
Annakil 😂😂😂
@mrshafi7191 Жыл бұрын
😂😂
@adarshm4112 Жыл бұрын
🤣
@sarilramesh2251 Жыл бұрын
😃😇
@sinansdev6151 Жыл бұрын
Crysta ofcourse..Toyota is a Toyota and Diesel is a Diesel is a Diesel❤😍
@sintoanumol9761 Жыл бұрын
Crysta യ്ക്കു തുല്യം crysta മാത്രം ❤❤❤❤❤❤
@Una-wp1ye9 ай бұрын
Crysta എടുത്ത് പെട്ടു പോയ ആളാണ് dpf full ഇപ്പോൾ കൊടുത്ത് രക്ഷപെട്ടു
@jikkubabu5 ай бұрын
Thenga anu hycross better
@Tigers1854 ай бұрын
Dpf Auto regeneration work ചെയ്യുന്നില്ല
@നീയുംഞാനും-ത8ഡ Жыл бұрын
കുറച്ചുമുമ്പ് റോഡിൽ ഒരു ഹൈ ക്രോസ് കണ്ടു എജ്ജാതി ലുക്ക് വണ്ടി അസൂയ കൊണ്ട് ഒരുനിമിഷം കണ്ണുതള്ളിപ്പോയി സൂപ്പർ റോഡ് പ്രസൻസ്
@ujjvallal99097 ай бұрын
Atrayk onnum Illa
@shibuligy Жыл бұрын
I have Innova Crysta top end diesel 2021 model.. hycross top end model is very good.. other variants are not up to the standard compared to Crysta
@captaindowntown7851 Жыл бұрын
Automatic or Manual?
@ranjithng2818 Жыл бұрын
INNOVA CRYSTA 2023 ഇതിലും ലുക്ക് ആണ് കാണാൻ 😍👍
@neog3461 Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടില്ല. Fog lamp area ഒക്കെ ബോർ ആയി. പിന്നെ ഇൻ്റീരിയർ, tail section ഉൾപ്പടെ എല്ലാം outdated
@ranjithng2818 Жыл бұрын
@@neog3461 അതെ 2023 ന്റെ ഗ്രിൽ HILLUX ന്റെ കോപ്പി ചെയ്ത പോലെയുണ്ട്,2022 ന്റെ LEXUS ന്റെ ഗ്രിൽ പോലെയും 👍
@neog3461 Жыл бұрын
@@ranjithng2818 2022 വേർഷൻ നല്ലത് ആയിരുന്നു. ഡീസന്റ് ലുക്ക് ഉണ്ടായിരുന്നു. ഇപ്പൊ ഒരുമാതിരി ആയി. ഹൈക്രോസ്സ് കൂടി കണ്ടപ്പോൾ ഇത് വളരെ വൃത്തികേട് ആയി തോന്നുന്നു. പക്ഷെ എൻജിൻ, reliability ഒക്കെ ഇന്നോവ തന്നെ മുന്നിൽ. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഹൈക്രോസ് പെട്രോൾ വേർഷനിൽ വരുന്ന എൻജിൻ വളരെ എഫിഷ്യന്റ് ആണ്. 16 കിലോമീറ്റര് ആണ് arai മൈലേജ്. അതായത് 9-12 പ്രതീക്ഷിക്കാം. ഹൈവേയിൽ ഇക്കോ മോഡിൽ പോയാൽ 15 കിട്ടും. അതിനു നിലവിൽ ക്രിസ്റ്റയെക്കാൾ വിലക്കുറവ് ആണ്. ഫാമിലി കസ്റ്റമേഴ്സ് നു എന്ത് കൊണ്ടും അനുയോജ്യം അതാണ്
@binuthomas4647 Жыл бұрын
Taken test drive, ride confort is far better in Hycross
Hycross base variant is having a petrol 2L engine only, I don't believe it is economical, as far as considering it's heaviness, But hybrid hycross is a better choice. Crysta base is a diesel, thereby reducing fuel consumption.
@martinjosephthomas4271 Жыл бұрын
Nop..... Petrol Innova has mileage
@jenson7424 Жыл бұрын
ഹൈക്രോസിന് ഒരു 20 കിലോമീറ്റര്‍ മൈലേജ് കിട്ടുന്നുണ്ടെന്ന് ഉപയോഗിക്കുന്നവർ പറയുന്നത് കേട്ടിട്ടുണ്ട് ചെറിയ ഒട്ടം പൊക്കുമ്പോൾ മൈലേജിൽ ചെറിയ മാറ്റങ്ങളെ വരുന്നുള്ളു ❤❤❤
@sureshthoppil3261 Жыл бұрын
As far as I'm concerned , not bothering features but reliability and the machine durability. In that point of view, I'll always with Crysta as its avilable in 2.4L diesel engine with RWD. That's awesome !!
@shanmugapriyanb9628 Жыл бұрын
Perfect statment
@sureshthoppil3261 Жыл бұрын
@@shanmugapriyanb9628 .I'd gone through many cars review and it's specification before I upgraded to new car. I've drove Old Innova (Not Crysta) and I know it's power and comfort. Considering all these parameters I decided to go for Toyota because it's seamless comfort and power and I'm damn sure this machine is value for money in all aspects and it's been 2 years .
@ajith185 Жыл бұрын
Crysta look 🤩
@fidertypechallenge Жыл бұрын
Innova crysta ഇഷ്ടം മാനുവൽ ഗിയർ ഗിയർ മാറ്റി ഓടിക്കുന്നത് വേറെ ലെവൽ ആണ് അത് ഓട്ടോമാറ്റിക്കിന് കിട്ടില്ല
@ohm.123 Жыл бұрын
My car crysta❤
@marshalmathew7627 Жыл бұрын
Bro please tell bro Innova Crysta come back to show room
@pradeepkr335 Жыл бұрын
Crysta is more spacious than hycross
@chackochan001 Жыл бұрын
Both are marvelous vehicles 🎉
@Vandipranthan Жыл бұрын
ഒരു ഫോൺ കാൾ ആണീ വീഡിയോക്ക് കാരണം. എന്തായാലും നിങ്ങൾ ഏതു വാങ്ങാനാണ് ആഗ്രഹിക്കുന്നത്, താഴെ കമ്മന്റ് ചെയ്യൂ instagram.com/vandipranthanofficial
@batoolansarkk1274 Жыл бұрын
Crysta
@motoztory5646 Жыл бұрын
no doubt hycross❤ 1 month ayi use cheyunnu….
@shyjubiju Жыл бұрын
😂😂
@irshadmuhammed7270 Жыл бұрын
👋
@thanoofps7989 Жыл бұрын
Base model exshrm price ethre?? Mileage engne?? Petrol model
crysta over hycross anyday cuz [RWD+LADDER ON FRAME+DIESEL] is better than [SUNROOF+hybrid] ppl who wants features and likes soft roader car should go for hycross and who wants ruggedness, utility, powerful engine must go for crysta
Hycross front ബോർ ആണ്.....just like tata hexa/aria.
@mshajihan Жыл бұрын
വണ്ടിയും സൗകര്യങ്ങളും ടോപ്പ് മോഡലും വില ബേസിക് മോഡലിന്റേയും, ഇതെന്ത് മര്യാദ?
@maxie_6e Жыл бұрын
നമ്മടെ യാത്രകൾ control ചെയ്യാൻ വേണ്ടി ആണ് EVs ഇറക്കുന്നത്. അല്ലാതെ climatic issues control ചെയ്യാൻ അല്ല. ഒരിക്കലും ഇത് ഒരു പൂർണ പരിസ്ഥിതി സൗഹൃദ പദ്ധതി ആവുകയില്ല. മറിച്ച് ഇന്ന് കൂടുതൽ പൈസക്ക് നമ്മൾ ഫോൺ റീചാർജ് ചെയ്തു മുടിയുന്ന പോലെ ഒരു ഇരുട്ടടി ആകും.നമൽ ഗവന്മെൻ്റ് കള്ളത്തരങ്ങൾക്ക് എതിർ നിന്നാൽ നമ്മളുടെ വാഹനം അവർക്ക് അവിടിരുന്ന് LOCK 🔒 ചെയ്തു വെക്കാം, അല്ലെങ്കിൽ നമ്മൾ അകതിരുന്ന് എന്ത് സംസാരിക്കുന്നു എന്നെല്ലാം അവർക്കു മനസ്സിലാക്കാം. വേണമെങ്കിൽ യാത്രക്കിടെ പെട്ടന്ന് വണ്ടി hack ചെയ്തു ഒരു accident ഉണ്ടാക്കാനും അവർക്കു എളുപ്പം കഴിയും.
@bibincj942 Жыл бұрын
😂😂😂
@s_a_f_a_d_bob3188 Жыл бұрын
Parajath okke Sheri thanne hycross rate 18 lack illath oru feature pollum illa potta vanndi ann man athinte hybrid rannd varient ind ath kozhappamilla athin 32And 38 Lack angane nthooo ann pinne ella features illath top end model mathram okke
@s_a_f_a_d_bob3188 Жыл бұрын
Parayumbo ella kariyagallum parayannam onu marachu vekkaruth ith kannunavare pottan marr akkan nokkarth tto mosham ann ath ella kariyam koode ull peduthi avvannam video cheyyumbo
@itsmepk2424 Жыл бұрын
കേരളം മുഴുവൻ യാത്ര ചെയ്യാൻ വാഹനം വേണം എന്ന് പറഞ്ഞ സുഹൃത് മുഖ്യനാണോ?? അല്ലെങ്കിൽ വേറെ ഏതേലും മന്ത്രി ആണോ 😂
@binuthomas4647 Жыл бұрын
Hycross looks better
@ameersulaiman8214 Жыл бұрын
Crysta
@raneeshvadakkekadraneeshra5616 Жыл бұрын
ഹൈക്രോസിലെ പിറകിലെ സീറ്റ് ശ്വാസംമുട്ടി മരിക്കും തീരെ സ്പേസ് ഇല്ല കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയത് പോലെയായി 😮
@thriloknathar8739 Жыл бұрын
Third row aano?
@Tigers185 Жыл бұрын
Innova crysta 2022 ആയിട്ട് exchange ചെയ്യുന്നാ 😊
@seba99navy Жыл бұрын
There is no hope for diesel cars in future
@ujjvallal99097 ай бұрын
So as petrol
@adarshdayanand3334 Жыл бұрын
Crysta❤
@vishpatel802 Жыл бұрын
If you are not caring about your life safety then you can buy this car. Most of the Toyota cars don't have NCAP or GNCAP. That is most important requirement in the car. I have seen many innova after accident. It goes like breaking the Papad and make sure everyone die. I am owning a Mahindra 500 XUV. I met with an accident, a petrol tanker hit my car from back side. Just broke the rear glass and some dent in the body. We were 4 passengers, not a small shake in the body happened. If it was Innova we all have died.
@irshadmuhammed7270 Жыл бұрын
Gncap is a joke buddy they test cars according to there priorities and company's interest.. i have seen many innova accidents with minimum injuries..even my uncles car become total loss and they all are alive by god's grace.. no car is safe beyond a limit crysta secured 5 star safety in NCAP do you know that? TOYOTA is a world class brand they are the leaders of automotive sector they wont lose when its comes to safety...way ahead of any indian companies..
@shintosebastian90903 ай бұрын
Njan anel crista medikkum
@rejinmp637 Жыл бұрын
❤
@pksanupramesh178 Жыл бұрын
അടിയിൽ ഉണ്ട ഇല്ലാത്ത വണ്ടി എന്തിനാണ്... ഹ ഹൊ ഹ ഹ.
@Desivlogs6517 ай бұрын
Hycross ❤
@cautionB0SS Жыл бұрын
Crysta yude thattu Thanu Thanne irikum
@jsdenterm4u61 Жыл бұрын
രണ്ടു വാങ്ങിക്കുന്നത് നഷ്ടമാണ് കൊടുക്കുന്ന ഇത്രയും വിലക്ക് ഏറ്റവും മൂല്യമുള്ള വാഹനം മഹീന്ദ്രയുടെ xuv 700 തന്നെയാണ് കാരണം ഈ വാഹനം നൽകുന്ന ഫ്യൂച്ചർ ഒന്നും ഹൈക്രോസോ ഇന്നോവ നൽകുന്നില്ല എന്നതാണ് സത്യം
@sudheerss9331 Жыл бұрын
സത്യം
@chackochan001 Жыл бұрын
Nalloru engine nalkunnundu😂
@jsdenterm4u61 Жыл бұрын
@@chackochan001 എൻജിന് മാത്രം ഇത്രയും വില കൊടുത്തു വാങ്ങിക്കണം അല്ലെ നിങ്ങൾ പറഞ്ഞ എൻജിന് ഓൾഡ് ഇന്നോവ എങ്കിൽ ഓക്കേ 👍👍 പക്ഷേ പുതിയ എൻജിൻ 🤣🤣
@irshadmuhammed7270 Жыл бұрын
athe sathyam features matram noki vangana teams vangum
@Jintochacko007 Жыл бұрын
Atlast.... Mahindra is mahindra..... Toyota is toyota💪💪💪
@jikkubabu5 ай бұрын
Hycross super
@rolex8577 Жыл бұрын
വളരെ നന്ദി പ്രാന്താ
@zerrajoby86932 ай бұрын
CRYSTA
@noufalsiddeeque4864 Жыл бұрын
മുഖ്യന് പുതിയ വണ്ടി ആയി.
@Villas-zo2vr Жыл бұрын
ഒട്ടും മൈലേജ് ഉം Safty ഉം ഇല്ലാത്ത ക്രിസ്റ്റ യുടെ കാര്യത്തില്‍ തീരുമാനം ആയി
@jabirrp6444 Жыл бұрын
ഒന്നും നോക്കണ്ട ഇന്നോവ ക്രിസ്റ്റ എടുത്തോളൂ
@renjutabraham7 ай бұрын
Guys hybrid is shit..crysta anytime or innova gen 1
@890ismail Жыл бұрын
Intro parajayam 👎
@raneeshvadakkekadraneeshra5616 Жыл бұрын
മോണോ കോക്ക് ചെയ്സ്ഇല്ല.
@krishnannairbabu3 ай бұрын
INOVA CRYSTA AS VERY NICE'SSS ❤❤❤🙏🙏🙏🎖️🎖️🎖️🥇🥇🥇✌️✌️✌️🏩🏩🏩🏖️🏩🏖️🏩🏩🏩😘😘😘